കോടതി ഇടപെട്ടിട്ടും പോലീസ് ഉദ്യോഗസ്ഥന്‍ വൈരാഗ്യം തീര്‍ത്തു I Rtd. SP GEORGE JOSEPH I EPISODE 248

  Рет қаралды 55,259

The Prime Witness

The Prime Witness

Күн бұрын

കടുവാക്കുന്നില്‍ കുറുവാച്ചന്‍
#KaduvakunnelKuruvachan #SURESHGOPI#PRITHVIRAJ #KERALAPOLICE
Thanks For Watching !!!!
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 hi@theprimewitness.com
► WhatsApp 👉 wa.me/91989557...
►Digital partner : Ingenxt Technologies

Пікірлер: 153
@laila3931
@laila3931 3 жыл бұрын
ജോർജ്‌ ജോസഫ് സാറിൽ നിന്നും കേൾക്കുന്ന ഇത്തരം കഥകൾ നമ്മൾ സാധാരണക്കാർക്ക് എന്നും ഒരു മുന്നറിയിപ്പാണ്. 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്ന പഴമൊഴി ഇവിടെയും സത്യമാകുന്നു.👍താങ്ക്‌യൂ സർ.
@rameshmathew1961
@rameshmathew1961 3 жыл бұрын
Kudos to George Joseph for your eye opening disclosures of the misdeeds of top police officials of the past.
@Midhun98
@Midhun98 3 жыл бұрын
Waiting - ആയിരുന്നു....🔥 Notification വന്നു ഇങ്ങ് പോന്നു.....😍
@blossom7928
@blossom7928 3 жыл бұрын
ഞമ്മന്റെ കൂട്ടത്തിലുള്ള ആളെ തൊട്ടാൽ വിവരം അറിയും 🤣
@binoybabu300
@binoybabu300 3 жыл бұрын
Sir, ഇവിടെ ചോദിക്കാമോ എന്ന് അറിയില്ല, പെരുമ്പാവൂർ ജിഷ murder case യഥാർത്ഥ പ്രതിയെ തന്നെ ആണോ നമ്മുടെ kerala police arrest ചെയ്തിരിക്കുന്നത്
@KL--E-
@KL--E- 3 жыл бұрын
You good
@kevinm2054
@kevinm2054 3 жыл бұрын
വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു ചോദ്യം ആണിത്. താമസിച്ചു പോയാൽ ഒരു നിരപരാധിയുടെ മരണത്തിന് നമ്മൾ ഉത്തരം പറയേണ്ടി വരും
@sumakt6257
@sumakt6257 3 жыл бұрын
എനിക്കും doubt ഉണ്ടേ.. മുൻപ് തന്നെ
@Akhilraj-ys5fz
@Akhilraj-ys5fz 3 жыл бұрын
അവൻ ഡമ്മി ആണ് യഥാർത്ഥ പ്രതി പൊറോട്ട സലിം ആണ്...... ഇതിന് പിന്നിൽ കളിച്ചവൻമാർ ഇന്ന് പ്രമോഷൻ കിട്ടി കൊച്ചിയിൽ തന്നെ ഉണ്ട് 1 si v,ഗോപകുമാർ, 2ci ബിജു പൗലോസ്..... ഗോപകുമാർ ci ആയി വിജിലൻസ്... 2014 ബാച്ച് si ആയിരുന്നു 2018ഇൽ ci ആയി.... ബിജു പൗലോസ് dysp ആണ് ഇപ്പോൾ.... 4കൊല്ലം സർവീസ് ഉള്ള si ക്ക് ഒരിക്കലും ci ആകാൻ കഴിയില്ല എന്നാണ് കോൺസ്റ്റബിൾ മുതൽ dig വരെ ഓഫീസർ മാർ വരെ എന്നോട് പറഞ്ഞത് ബിജുവിന്റെ കാര്യത്തിലും അത് തന്നെ... ജോർജ് സാറിന് മനസിലായികാണും കാര്യങ്ങളുടെ കിടപ്പ് ഇവൻ മാർക്ക് ഇത്രയും കിട്ടിയെങ്കിൽ ജിഷയുടെ അമ്മ കൊയ്തിട്ടുണ്ടാകും
@sumakt6257
@sumakt6257 3 жыл бұрын
@@Akhilraj-ys5fz വളരെ പരിതാപകരമാണ് സ്ഥിതിഗതികൾ ഇങ്ങനെ മുൻപോട്ടു പോയാൽ ഈ നാട് മുടിയൻ അധികം താമസം ഇല്ല.... ഭഗവാനെ അതിനു മുൻപ് എന്നേ രക്ഷിക്കണമേ 😀😀🤪
@chandranair4222
@chandranair4222 3 жыл бұрын
ഈശ്വരാ നല്ലൊരു പോലീസ് ഓഫീസർ എന്ന് കരുതിയ മന്യുഷ്യന്റെ ക്രൂര മുഖം.
@Positiveviber9025
@Positiveviber9025 2 жыл бұрын
Parijayamundo IG ye?
@moto-doc
@moto-doc 3 жыл бұрын
Sir അര മണിക്കൂർ ആക്കു plz
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Suuuuperb Sir
@vidyaAkrishna93
@vidyaAkrishna93 3 жыл бұрын
Namaskkaram sir 🌝
@fwworld3632
@fwworld3632 3 жыл бұрын
ഫൈയലുകൾ ഒക്കെ ഇങ്ങനെ മാറ്റാൻ പറ്റുമെങ്കിൽ... നമ്മുടെ സെകട്ടറിയേറ്റിലെ ഫയലുകൾ കത്തിയതിൽ വലിയ അത്ഭുതമൊന്നുമില്ല......... എന്നിട്ട് ഞാനൊന്നും അറിയില്ല രാമനാരായണ എന്നാണ് രാഷ്ട്രീയ കാർ പറയുന്നത്.............. പിന്നെ കുറേ ചാനൽചർച്ചകളും.......... ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു അന്വ ക്ഷണവും.... ഇതൊന്നും ഒരിക്കലും തെളിയാൻപോവുന്നുമില്ല................. ആരാണ് വികസനം വികസനം എന്ന് പറയുന്നത്.... അവരാണ് വികസിക്കുന്നത്........ എന്നിട്ട് ജനങ്ങളോട് പറയും.. നമ്മള് ഭരിച്ചത് കൊണ്ടാണ് വികസനം എന്ന്....... ആരാണ് വികസിച്ചത്‌ന്നു ജനങ്ങൾക്ക്‌ മനസിലാക്കേണ്ട ബുദ്ധി ഇല്ല............ പിന്നെ ഇതെവിടെയാ നാട് നന്നാവുക
@truth7350
@truth7350 3 жыл бұрын
എന്തായാലും കുരുവിനാൽ കുന്നിനൊരു ബിഗ് സല്യൂട്
@VibesVisionVlog
@VibesVisionVlog 3 жыл бұрын
എൻജിൻ ഏതെങ്കിലും മോഷണ വണ്ടിയുടേത് മാറ്റി വച്ചിരുന്നേ എന്താകുമായിരുന്നു.. അതെന്താ അങ്ങനെ ചെയ്യാത്തത്..
@p.c.sreekumar3786
@p.c.sreekumar3786 3 жыл бұрын
നമസ്‌കാരം സർ
@ebymathew1647
@ebymathew1647 2 жыл бұрын
കേട്ടപ്പോൾ ebulljet നെ പോലെ തോന്നി.
@janceysebastin1929
@janceysebastin1929 3 жыл бұрын
തീരെ Local കള്ളനെപ്പോലെ കേസു കൊടുത്തത് മോശമായി പോയി
@shajipaul5402
@shajipaul5402 3 жыл бұрын
Big Salyut sir 👍🙏🙏🙏🙏👍🙏👍🙏
@tintujoby7085
@tintujoby7085 3 жыл бұрын
🙏🏻🙏🏻🙏🏻👍
@siddyjoseph9059
@siddyjoseph9059 3 жыл бұрын
Big salute sir 👍👍👍
@praveens4946
@praveens4946 3 жыл бұрын
Superb sir👍👌🤚🤚
@karthurevu2212
@karthurevu2212 3 жыл бұрын
Waiting for 249 th episode.
@alicejames2624
@alicejames2624 3 жыл бұрын
Regarding the Piano, his stand was that it was obtained as a gift for his son who was not well
@prasoonv7647
@prasoonv7647 3 жыл бұрын
സർ സീരിയൽ പോലെ എഴച്ചു എഴച്ചു പറഞ്ഞാൽ മടുപ്പ് ആണ് ..... പറഞ്ഞ തു തന്നെ വീണ്ടും പറയുന്നത് ..... ബോറാകും
@vivekkakkan5015
@vivekkakkan5015 3 жыл бұрын
True
@LoveandDrugs5126
@LoveandDrugs5126 3 жыл бұрын
സ്പീഡ് 1.25 ൽ സെറ്റ് ചെയ്തു കാണൂ
@pullappalli
@pullappalli 3 жыл бұрын
Onnnu podo , go and watch some Telungu movie
@sajiponathil3524
@sajiponathil3524 3 жыл бұрын
Sir
@asharafkm5532
@asharafkm5532 3 жыл бұрын
👍💪
@dennyjosekj7671
@dennyjosekj7671 3 жыл бұрын
വല്ലാത്ത ജാതി തന്നെ
@santhoshbabu2383
@santhoshbabu2383 3 жыл бұрын
ഹലോ, സാർ
@sushamamn9794
@sushamamn9794 3 жыл бұрын
Sir ഇപ്പോൾ ഈ കാര്യങ്ങൾ ഫോണിൽ ഫോട്ടോ എടുത്തു ഇടുക എങ്കിലും ചെയ്യാം
@asyourclassmate2512
@asyourclassmate2512 3 жыл бұрын
👍
@sarunsuresh3044
@sarunsuresh3044 3 жыл бұрын
Kaduvakunnel kuruvachanayi suresh gopi thakarkkum 🔥🔥🔥
@anandhuashokan2141
@anandhuashokan2141 3 жыл бұрын
Sir story il ithuvare main story vannilla . story lag akkkaruthu please please
@jijogeorge2792
@jijogeorge2792 3 жыл бұрын
Sir eekesil njanum crime branchil poitundu vattaavayailine ethire annu enikkum ethire bheshani undayirinnu pakshe. Dhaivam nerathe edhuthu
@living4temporary924
@living4temporary924 3 жыл бұрын
I m fan of this george sir
@mahesh736
@mahesh736 3 жыл бұрын
പ്രതികരിക്കും ജനങ്ങൾ
@tomhardy9031
@tomhardy9031 3 жыл бұрын
സർ ഇത് അര മണിക്കൂർ എങ്കിലും ആക്ക്.
@antappanpp9522
@antappanpp9522 3 жыл бұрын
Worthy but too much repetitions.
@carefull5578
@carefull5578 3 жыл бұрын
SG250 പൊളിക്കും...👍👍👍♥♥♥♥
@kumarankutty2755
@kumarankutty2755 3 жыл бұрын
അധികാരവും പണവും കൂട്ടത്തിൽ ധിക്കാരവും കൂടി ഉണ്ടെങ്കിൽ ഇന്ത്യയെപ്പോലെ ഒരു രാജ്യത്തു എന്തും നടക്കും. കേരളത്തിൽ അത് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു. ഫയൽ കാണാതെപോവുക മാത്രമല്ല അത് ഇരിക്കുന്ന സ്ഥലത്തുനിന്നെടുത്തു കത്തിച്ചുകളയുക വരെ ചെയ്യും.
@ashadevi1489
@ashadevi1489 3 жыл бұрын
Namaskaram sir Sathyathinuvendy mathram poruthunna sarinu abhinanthangal Sir video samayam koottamo Thank u sir....
@recipe_of_tasty
@recipe_of_tasty 3 жыл бұрын
Job recruitment website വഴി ഒരുത്തൻ എൻ്റെ പണം bank account ൽ നിന്നും അടിച്ച് മാറ്റി. അടുത്ത് ഉള്ള പോലീസ് സ്റ്റേഷനിൽ( പഴയങ്ങാടി, കണ്ണൂർ) പരാതി നൽകി.പക്ഷെ അവർ നടപടി സ്വീകരിച്ചില്ല കാരണം പറഞ്ഞത് പണം വെറും 3500 ആയത് കൊണ്ടാണ്. ഞാൻ hi tech cyber cell, kannur cyber cell department , kannur ലെ രണ്ട് SP ക്കും പരാതി നൽകി അവരും ഇത് വരെ അതിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല.
@aboveandbeyound9605
@aboveandbeyound9605 3 жыл бұрын
Very sad
@rajendranneduvelil9289
@rajendranneduvelil9289 3 жыл бұрын
This shows how a Sr OFFICER can be a CRIMINAL !!!
@TheAjithkv
@TheAjithkv 3 жыл бұрын
Adutha episodil engilum offencil pokuo
@tperumpallil
@tperumpallil 3 жыл бұрын
കഥകൾ കേട്ടിട്ട് ഇത് ഒരു ജനാധിപത്യരാജ്യമാണോ എന്നുസംശയിക്കുന്നു. ദുഷിച്ചഭരണകർത്താക്കൾ. പൊലീസ്‌രാജ് ? നികുതിപ്പണം അഴിമതിക്കൊ?
@tonyvarghese3042
@tonyvarghese3042 3 жыл бұрын
This is better than watching a movie. Can I have episode 249 and up. Iam having trouble finding it.
@ThePrimeWitness
@ThePrimeWitness 3 жыл бұрын
today 9pm
@tonyvarghese3042
@tonyvarghese3042 3 жыл бұрын
@@ThePrimeWitness Thank you. That was fast. Love you guys
@jinishplouis7429
@jinishplouis7429 3 жыл бұрын
Aaa I G yude pin thalamura ippozhum Palayil undo sir.....
@venutp4818
@venutp4818 3 жыл бұрын
🙏🏻🌹
@alexvarghese2826
@alexvarghese2826 3 жыл бұрын
Sir Mr.jose had said in one video That it all started with a piano Gifted to the church by a member.When the priest tried To pocket it other members Objected.jose filed acase. I G joseph thomas threatened Jose with consequences if He dont withdraw the case. Is both the cases same or Related. Thank you.
@streamvalleyresort6020
@streamvalleyresort6020 3 жыл бұрын
Yes. Both the cases are related
@sait33
@sait33 3 жыл бұрын
Very sad 🙏
@rajendranneduvelil9289
@rajendranneduvelil9289 3 жыл бұрын
A CRIMINAL MIND !!
@kanoozybc5388
@kanoozybc5388 2 жыл бұрын
നമ്മുക്ക് എന്ത് സംശയങ്ങളും, ആവശ്യങ്ങളും ഉണ്ടെങ്കിൽ ജോസഫ് സാറിനെ സമീപിക്കാമല്ലോ 🙃സാറിന്റെ നമ്പർ ഉണ്ടോ. 😊
@goodday1801
@goodday1801 3 жыл бұрын
ഇതിൽ നമ്മൾ ശ്രേധിക്കാത്ത ഒരു കാര്യം ഉണ്ട്, കരുണാകരൻ ആണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് നടപ്പിലാക്കുന്നത്, അതിനു പുള്ളിയെ സഹായിച്ചത് ഈ ഐ പി സ് കാരന്റെ സഹോദരനും, അന്നേ പല ആരോപണങ്ങളും ഉണ്ടായിരുന്നു സ്ഥലം ഏറ്റെടുക്കുന്നതും ഒക്കെ അനുബന്ധിച്ചു, ഇതിന്റെ പേരിൽ ലീഡർ റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾ കാര്യമായി നടത്തിയിരുന്നു എന്ന്, എന്ത് തന്നെ ആണെങ്കിലും അതെല്ലാം രാഷ്ട്രീയ ഉദ്യോഗസ്ഥ നെക്‌സസ്സിന്റെ ഭാഗം ആയി എന്നാണു മനസ്സിലാക്കേണ്ടത്. അത് മാത്രം അല്ല കലൂർ സ്റ്റേഡിയം പണിയിലും ഇവരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കൈകോർത്തിട്ടുണ്ടാവണം, ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂടിയാൽ എന്തും സാധിക്കും എന്നത് ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം, എന്തായാലും കരുണാകരണിട്ടുള്ളത് അപ്പൊ തന്നെ കിട്ടി, ചാര കേസ് ആയി.
@eldhoraji6988
@eldhoraji6988 3 жыл бұрын
🏋️‍♀️
@bipinkalathil6925
@bipinkalathil6925 3 жыл бұрын
ഈരാറ്റു പേട്ട പണ്ടേ ഞമ്മളെ രാജ്യം ആയിരുന്നു ല്ലേ...?
@rajeshlekshmanan1388
@rajeshlekshmanan1388 3 жыл бұрын
ത്രില്ലെർ മൂവി ആകും 👍
@Ajcvd
@Ajcvd 3 жыл бұрын
ആ ഐജി നെ അങ്ങ് thirkathillarnno, ചെറ്റത്തരം കാണിക്കുന്നു,,
@HEAVENONEARTHfoodtravelbysakke
@HEAVENONEARTHfoodtravelbysakke 3 жыл бұрын
ഇനി എന്തിനാ സിനിമ കാണുന്നത്. ഇതല്ലേ കഥ
@lijokoshy9352
@lijokoshy9352 3 жыл бұрын
ഞാൻ ആയിരുന്നേൽ അ ഐജി യെ എങ്ങനെ എങ്കിലും തീർത്തെനെ...
@nayanakh2291
@nayanakh2291 3 жыл бұрын
Unbelievable very broottle police story
@shajicherian1892
@shajicherian1892 3 жыл бұрын
What was the stand of Mr KM Mani, Oommen Chandi
@ASHIKi123
@ASHIKi123 3 жыл бұрын
ചെമ്പരിക്ക ഖാസി വധം... അന്വേഷിക്കാമോ
@shibusebastian5487
@shibusebastian5487 3 жыл бұрын
സർ അരമണിക്കൂർ ആക്കുമോ
@babykuttymathew8644
@babykuttymathew8644 3 жыл бұрын
K M Mani kkonnum cheiyyaanaavillaayirunnu....?
@vedaalok5461
@vedaalok5461 3 жыл бұрын
മരിച്ചുപോയ ഒരാളെക്കുറിച്ച് ഇത്രയും വലിച്ചു നീട്ടുന്നത് എന്തിനാണ്. എല്ലാം ഒത്തുതീർപ്പാക്കാൻ സ്വർഗ്ഗീയ ജോസഫ് തോമസ് തയ്യാറായപ്പോൾ, അത് ശ്രീ ജോസ് ക്യാമറയിൽ പകർത്തി അദ്ദേഹത്തെ അപമാനിച്ചു. അതിൻ്റെ അർഥം ശ്രീ ജോസും വഴിവിട്ട് പ്രവർത്തിക്കും എന്നല്ലേ? താങ്കൾ പക്ഷപാതിയല്ലെങ്കിൽ അതുകൂടെ പറയണം.പ്രതീക്ഷിക്കുന്നു. അപമാനം ക്ഷത്രിയൻ ഒരിക്കലും സഹിക്കില്ല.ജോസഫ് തോമസ് സാറും അങ്ങിനെ ആയിരുന്നു. ചട്ടങ്ങൾ നോക്കി മാത്രം ഔദ്യോഗിക കാലമത്രയും താങ്കളും ജോലി ചെയ്തിട്ടുണ്ടാവില്ല. സിനിമ നിർമിക്കുന്നതിൽ തെറ്റില്ല. കാരണം ഇതിലെ കഥാപാത്രങ്ങളത്രയും സാങ്കല്പികമാണെന്ന് ആദ്യം ഒരു Disclaimer ഉണ്ടാകും.
@PrasanthJNair
@PrasanthJNair 3 жыл бұрын
മരിച്ചു പോയി എന്ന ന്യായീകരണം ശരിയല്ല. അധികാര ദുർവിനിയോഗം നടത്തിയ ഉദ്യോഗസ്ഥൻ ഒരിക്കലും പുണ്യവാളൻ ആകില്ല. അതും കള്ളക്കേസുകൾ! ന്യായീകരിക്കാനും നല്ല തൊലിക്കട്ടി വേണം.
@vinayaka1179
@vinayaka1179 3 жыл бұрын
പ്രാദേശിക ഫ്യൂഡൽ ഭാഷയാണ് (Feudal Language) പ്രശ്നം എന്ന് തോന്നുന്നു. ആ വിധം ഒരു എഴുത്ത് കാണുകയുണ്ടായി.
@shyam7535
@shyam7535 3 жыл бұрын
ഇതെത്ര കാലം മുമ്പാണ് മാഷേ? ഇന്നത്തെപ്പോലെ ചാനലുകളും സോഷ്യൽ മീഡിയകളുമുണ്ടായിരുന്നെങ്കിൽ അവൻ്റെയൊക്കെ കൃമികടി ശരിക്കും മാറ്റിക്കൊടുത്തേനേ.
@navomimariyarobinson8516
@navomimariyarobinson8516 3 жыл бұрын
PC ഗവസ്ക്കറിന്റെ കാര്യം എന്തായോ എന്തോ
@shijuhii2140
@shijuhii2140 3 жыл бұрын
ingane anu police palareyum swarthalabhathinu vendi kallakkesil kudukkunnath
@davidputhanaprakunnelkuruv1656
@davidputhanaprakunnelkuruv1656 3 жыл бұрын
Your IG is very bad officer for the community. He is abused Man. Is still alive He is very dangerous for general public. Why mr . Kuruvachen show his Marcy? I saw few people like that in my life.
@josemm6404
@josemm6404 3 жыл бұрын
Up
@manojthomas5367
@manojthomas5367 3 жыл бұрын
എപ്പിസോഡിന്റെ നമ്പർ ഇട്ട് കൂടെ . കവടി നിരത്തി കണ്ട് പിടിക്കുവോ
@ThePrimeWitness
@ThePrimeWitness 3 жыл бұрын
എല്ലാത്തിനും നമ്പർ ഉണ്ട് സർ
@manojthomas5367
@manojthomas5367 3 жыл бұрын
@@ThePrimeWitness Please put the number in Thumbnail also..
@melbinthomas1659
@melbinthomas1659 3 жыл бұрын
Anyway the IG is a classic criminal!!!!
@7736385759
@7736385759 3 жыл бұрын
3rd cmnt
@thejpandakasalayil8600
@thejpandakasalayil8600 3 жыл бұрын
Now no need to eatch the Movie
@bijubhaskar2004
@bijubhaskar2004 3 жыл бұрын
You know how to business your old police story 🤪 Good luck
@Noyaltom
@Noyaltom 3 жыл бұрын
Sir, ഇതുപോലെ പട്ടാളവും പോലീസും തമ്മിൽ നടന്ന അടിയുടെ കഥകൂടി പറയുമോ?? എന്താന്നുവെച്ചാൽ കാണിച്ചോരയില്ലാത്ത ചെകുത്താന്മാരായ പോലീസുകാരെ കായികമായി നിലക്ക് നിർത്തിയത് പട്ടാളം മാത്രമേ ഉള്ളൂ.. അതുകൊണ്ടാ
@shebinmsw
@shebinmsw 3 жыл бұрын
Y can't the Karuvachan end the IG before 18 cases? One murder case is better than 18 theft cases.
@sunnyjoseph615
@sunnyjoseph615 3 жыл бұрын
After retirement, this police officer (Joseph Thomas ) was appointed as GCDA Chairman by Karunakaran...a post very suited to harass others
@janceysebastin1929
@janceysebastin1929 3 жыл бұрын
Joseph Thomas മരിച്ചു. അവസാനകാലത്ത് എങനെ മരിച്ചു.
@SignShineSquad
@SignShineSquad 3 жыл бұрын
അതെ അതും കൂടി പറയണം
@Pkraju123
@Pkraju123 3 жыл бұрын
Car number was kRO 918
@prasoonv7647
@prasoonv7647 3 жыл бұрын
poratte bakki kadha koodi
@vishnuvishu897
@vishnuvishu897 3 жыл бұрын
😁
@benabraham3973
@benabraham3973 3 жыл бұрын
ee kadha aano suresh gopiyum prithvirajum itra competitive aayi erakan nokunnade? motham shogamm kadha aanallo... kuruvachan ipo mass kanikum ennu vijarichirikunavare oke nirasha matramanallo... aa kazhuverdemon IG kodukunna pani motham defend cheyaane pulliye konde okunolluu... 'kaduva' ee kadha onum aavadirunna madiyarunnuu...
@mahesh736
@mahesh736 3 жыл бұрын
താങ്കൾ ഇപ്പോൾ സർവീസിൽ ഉണ്ടോ?
@sidheequemkm8895
@sidheequemkm8895 3 жыл бұрын
Rtd
@rajuplazar5775
@rajuplazar5775 3 жыл бұрын
Just one dose of medicine will finish the case. Just contact Mohanlal. He will finish the case
@arunpkpka1144
@arunpkpka1144 3 жыл бұрын
ഇത് ഒരു സീരിയൽ കാണുന്നതിലും കഷ്ടം ആണ്.
@muhammadmuneernp5720
@muhammadmuneernp5720 3 жыл бұрын
3undavaangiy.kollanam.veray.maargam.onnum.illa .veliy.vlave.thinnal.
@rajeshtklm447
@rajeshtklm447 3 жыл бұрын
George Sir സര്‍ ഇത് കാണുമോ എന്നെനിക്കറിയില്ല.എങ്കിലും എന്റെ opinion ഞാന്‍ പറഞ്ഞോട്ടെ.. Safari മുതല്‍ എല്ലാ episode ഉം കാണുന്ന ഒരു ഹൈക്കോടതി വക്കീലാണ് ഞാന്‍.കോടതിയില്‍ അമൃത tv യുടെ Reporter ഉം ആണ്..ഈ വിവരണത്തില്‍ .....ഞാന്‍ എന്റെ എല്ലാ കക്ഷികളോടും പറയുന്ന ഒരു ആപ്തവാക്യം അടങ്ങിയിട്ടുണ്ട്..*ഒരിക്കലുംഒരു പൊലീസുകാരനെ വിശ്വസിച്ച് നമ്മുടെ രഹസ്യങ്ങള്‍ പറയരുത്* ഇത് പോലീസുകാരോടുള്ള വിദ്വേഷം കൊണ്ട് പറഞ്ഞതല്ല..നിങ്ങളുടെ sistemഅങ്ങനെയാണ്..**unfortunately....*..പെറ്റ തള്ളക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത ഒരു വര്‍ഗ്ഗമായി എന്റെ പോലീസ് സഹോദരങ്ങളെ മാറ്റുന്ന ഒരു Sistem ആണ് ഇന്ന് നിലനിലനില്‍ക്കുന്നത്...സ്വന്തം അച്ഛനെയാണ് കള്ളക്കേസില്‍ arrest ചെയ്യേണ്ടി വരുന്നതെങ്കില്‍പോലും IG പറഞ്ഞാല്‍ തടസ്സം പിടിക്കാന്‍ പറ്റാത്ത ഒരു ജോലി....അതാണ് Police..അതാണ് Civil Service..preliminary കിട്ടിയിട്ടുംഈ ജോലി വേണ്ടെന്ന് വച്ച് ഞാന്‍ വക്കീലായത്...കൃത്യമായ ഉപദേശങ്ങള്‍ തന്ന് എന്നെ രക്ഷിച്ച പത്തനംതിട്ടക്കാരനായ ...അന്ന് എറണാകുളം കമ്മീഷണര്‍ office ല്‍ accounts കൈകാര്യം ചെയ്തിരുന്ന Circle Inspector Rank.ല്‍ ഉണ്ടായിരുന്ന ആനന്ദ് സാറിന് എന്റെ വക ഒരു Big Salute..(ആനന്ദ് സാറിന്റെ സമയോചിതമായ ഉപദേശം ഇല്ലാതിരുന്നെങ്കില്‍..എന്റെ പ്രിയപ്പെട്ട ജോര്‍ജ്ജ് സാറേ...ഞാന്‍ വെറും *പോലീസ്* ആയിപ്പോയേനേ.....! ഇന്ന് ഞാന്‍ ഹൈക്കോടതി വക്കീലാണ്.എന്റെ ആനന്ദ് സാറിന് ഒരിക്കല്‍ കൂടി ഒരു *Big Salute*
@Frank_Castle_Nair
@Frank_Castle_Nair 3 жыл бұрын
Ith pole essay ezhuthiyAl arum vayikilla. Ith kodathi alla youtube anu. 🙄
@sajanchandrababuchandran3275
@sajanchandrababuchandran3275 3 жыл бұрын
Preliminary pass ayyitu karaymilla bro Vakkil poleyalla Upsc Hardworking+ luck Lawyer akan Hardwork + oru godfather Power of Upsc csr
@rajeshtklm447
@rajeshtklm447 3 жыл бұрын
നിങ്ങള്‍ വായിക്കാനല്ല..അദ്ദേഹം വായിക്കാനാണ് comment ഇട്ടത്.കൂടുതല്‍ കഷ്ടപ്പെടണ്ട
@Frank_Castle_Nair
@Frank_Castle_Nair 3 жыл бұрын
@@rajeshtklm447 aarum vayikilla.
@najeebmanalpadam
@najeebmanalpadam 3 жыл бұрын
valare mosham paripaadi blogarude shradhaku kuruvaachante kadha kazhinjaalum njangalokke ivide undaakum ingane 13 minut video idunnath ninakku manassillaakum unsubscribe cheyyaan nummakku pattum. nee sookshicho
@jomonjoseph9747
@jomonjoseph9747 3 жыл бұрын
Time kuttanam
@manojsaseendran8862
@manojsaseendran8862 3 жыл бұрын
സർ,, അന്ന് പിണറായി,, മുഖ്യമന്ത്രിയായിരുന്നെങ്കിൽ ആ lGപൂജപ്പുര സെട്രൽ ജയിലിൽ ചപ്പാത്തി കഴിച്ച് കിടക്കുമായിരുന്നു,,,,
@syedsqf
@syedsqf 3 жыл бұрын
അധികാരദുർവ്വിനിയോഗം നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന എത്രയോ ഏമാന്മാർ ഇന്നും ഇവിടെ വിലസുന്നു. ഐഏഎസ്സുകാരൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച്, ബഷീർ എന്ന പത്രലേഖകനെ കാറിടിച്ചു കൊന്നപ്പോൾ പിണറായി തന്നെ അല്ലേ ഇവിടെ ഭരിച്ചത്. അന്ന് പൊലീസ് എന്തൊക്കെ കള്ളത്തരങ്ങൾ നടത്തിയാണ് അയാളെ രക്ഷിക്കാൻ ശ്രമിച്ചതെന്ന് എല്ലാവരും കണ്ടതല്ലേ. സീസീടീവി വീഡിയോ മുക്കി; ആൽക്കഹോൾ പരിശോധന നടത്താതെ പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു... കൂടെയുണ്ടായിരുന്ന വഫ എന്ന സ്ത്രീയെ പ്രതിയാക്കി ശ്രീരാമിനെ രക്ഷിക്കാൻ നോക്കിയതും എല്ലാം ഇവിടെ നടന്നതാണ്. എല്ലാവരും ഇപ്പോഴും അധികാരസ്ഥാനങ്ങളിൽ ഞെളിഞ്ഞു നടക്കുന്നു.
@syedsqf
@syedsqf 3 жыл бұрын
ഉദ്യോഗസ്ഥരുടെ അപ്രമാദിത്വം തടയാൻ ഒരു രാഷ്ട്രീയ നേതാവിനും ഇതു വരെ കഴിഞ്ഞിട്ടില്ല.
@syamhariharan6234
@syamhariharan6234 3 жыл бұрын
capsule boy. just Ignore
@nivedhithalechu5871
@nivedhithalechu5871 3 жыл бұрын
@@syedsqf oru nanayathinte iru vasangal aanu 2um
@Martin-rb8iv
@Martin-rb8iv 3 жыл бұрын
Secretariat ile file kathiyatho appol?
@georgepaul8085
@georgepaul8085 3 жыл бұрын
സഹോദരിയെ കൊന്നവരെ എന്തിന് ഒരുത്തൻ വെറുതെ വിടണം ? ഞ്ഞാൻ ആയിരുന്നേൽ ഇതിലും വലിയ പണി കൊടുത്തേനെ നമ്മുടേ bar ഉടമ സത്യ ക്രിസ്ത്യാനിക്ക്
@vidhyavidhya9842
@vidhyavidhya9842 3 жыл бұрын
Vachitru poda
K G Simon 12 | Charithram Enniloode 1851 | Safari TV
23:09
Safari
Рет қаралды 201 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
K G Simon 29 | Charithram Enniloode 1868 | Safari TV
24:01
Safari
Рет қаралды 124 М.
K G Simon 15 | Charithram Enniloode 1854 | Safari TV
23:33
Safari
Рет қаралды 169 М.
R K Jayarajan - 13 | Charithram Enniloode 2581 | Safari TV
22:13
K G Simon 17 | Charithram Enniloode 1856 | Safari TV
26:01
Safari
Рет қаралды 285 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН