അനീതിക്കെതിരെ നിരന്തരം ഇരകൾക്ക് വേണ്ടി നിർദ്ദേശങ്ങൾ നൽകുന്ന അങ്ങേയ്ക്കു അഭിനന്ദനങ്ങൾ.
@muahammadirity41583 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💔💔💔💔💔💔💔💔💔💔💔💔💔💔
@girijaar2 күн бұрын
നല്ല അനുഭവ സാമ്പത്തുള്ള ആളാണ് ഇദ്ദേഹം. മഞ്ജുഷ യുടെ കുടുംബം ഇദ്ദേഹത്തെ ബന്ധപ്പെട്ട് നിർദേശങ്ങൾ സ്വീകരിക്കുക.
@ramlasainudheen12483 күн бұрын
Ser ന് ബിഗ് സല്യൂട്ട്. ഇങ്ങനെ അനീതിക്കെതിരെ പോരാടാൻ സാറിനെ പോലെ യുള്ളവർ ആണ് ഈ നാടിന് ആവശ്യം. അഭിനന്ദനങ്ങൾ.
@sunilkumar-ns9eo3 күн бұрын
സത്യസന്ധനായ ഓരാൾക്ക് ലഭിച്ച പ്രതിഫലം . സാറിന്റെ ഉറച്ച വാക്കുകൾ ഈശ്വരൻ കേൾക്കട്ടെ . അന്ധൻമാരെ മിഴി തുറക്കൂ
@സുരേന്ദ്രൻആര്യനാട്Күн бұрын
കളക്റ്റർ thayoli🎉മരിച്ചോ അവനെപിടിക്കാൻ ഈശ്വരന്റെ കോടതിയും പോലീസും വരും മഞ്ജുഷ മാഡം നിങ്ങളും പിണറായിയുടെ പിടിയിലായോ
@martinkjose20073 күн бұрын
ആഭ്യന്തരവകുപ്പ് വൻപരാജയം
@sureshps.21573 күн бұрын
ആഭ്യന്തരം മാത്രമല്ല മൊത്തത്തിൽ പരാജയം
@vmk92993 күн бұрын
കുറ്റം തെളിയുന്നതിനു മുൻപ് വന്നവനും പോയവനുമൊക്കെ ഒരാളെ കുറ്റവാളിയായി മുദ്ര കുത്തി കൊലവിളിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ പരാജയം. ഇര അഭിപ്രായമുള്ള ഒരു സ്ത്രീ ആണെങ്കിൽ പറയാനുമില്ല. അന്വേഷണം നടക്കട്ടെ. കാൾ ഡീറ്റെയിൽസ് ഒക്കെ ടെലിഫോൺ കമ്പനിയിൽ നിന്ന് എടുക്കാമല്ലോ.
@manjushavimala924222 сағат бұрын
വിജയനേ.. ഒരു പരാജയം...
@babythomas94219 сағат бұрын
സാറിന്റെ ഓരോ വീഡിയോയും ജനങ്ങൾക്ക് വളരെ ഉപകാരപ്രദം ആണ്, അഭിനന്ദനങ്ങൾ സാർ 👍👍👍
@k.mdavid74233 күн бұрын
🎉🎉🎉🎉🎉🙏🙏👌നമ്മുടെ നീതി നിർവ്വഹണത്തിന്റെ നിർവ്വചനം തന്നെ മാറിപ്പോകുന്നു. ആഭ്യന്തരവും പോലിസുമൊക്കെ സ്വന്തം സംരക്ഷണത്തിന് മാത്രം ഉള്ളതാണോ എന്നുപോലും ചിന്തിച്ചുപോകുന്നു.
@sisuvinavlogs57993 күн бұрын
Sir തന്നെ ഇതിനു വേണ്ടി initiative എടുക്കണം..മഞ്ജുഷ ദൈര്യം കാണിക്കൂ..നഷ്ടം നിങ്ങൾക്കും കുടുംബത്തിനും മാത്രമാണ് എന്നോർക്കുക...എന്റെ ഭർത്താവിനും servicil ദ്രോഹം ഉണ്ടായിട്ട് സമയോചിതമായ ഇടപെടലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സർന്ടെ സഹായം കാരണം രക്ഷപ്പെട്ടത്..മഞ്ജുള ദയവുചെയ്യ്ത് അറിവുള്ളവർ പറയുന്നത് കേൾക്കു..partyeക്കാളും Naveen babu sirne നീതി വാങ്ങിച്ച് കൊടുക്കുക..ഇല്ലങ്കിൽ ഒരു കാലത്ത് ഇതോർത്ത് നിങ്ങൾ വിഷമിക്കും..ഒരു സഹോദരിയുടെ ആഭ്യർത്ഥനയാണ്
നവീൻ ബാബുവിന്റെ കുടുംബം അടിയന്തരമായി ജസ്റ്റിസ് കമാൽപാഷ സാറിനോട് ഉപദേശം തേടണം. സാർ സൗജന്യമായി നിയമോപദേശം നൽകുമെന്ന് എനിക്കുറപ്പുണ്ട്. നാഥൻ നഷ്ടപ്പെട്ട ആ കുടുംബത്തെ സഹായിക്കണം, സാർ.❤️❤️❤️😢
@SathiajithT2 күн бұрын
കൈക്കൂലിക്കാർക്ക് വേണ്ടി വക്കാലെടുത്ത് വാദിക്കാത്തത് അതിനു പറ്റാത്തത് കൊണ്ടല്ല, തോൽക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ? ഇനിയിപ്പോൾ, കുപ്രചരണങ്ങൾ ഏറ്റെടുത്ത് നടത്തുക മാത്രമാണ് ഏക പോംവഴി. 🤭
കെട്ടിത്തൂങ്ങി ചത്താൽ ചത്തവന് പോയി. കെട്ട്യോള്ക്കും കുട്ട്യോള്ക്കും ചീത്തപ്പേര് പോയി. കൊള്ളരുതാത്ത കൈക്കൂലിക്കാര് ചത്താൽ കേരളത്തിനെന്തു പോയി?! 🤭
@shobhageorge69683 күн бұрын
ആഭ്യന്തരവകുപ്പ് ഒരു കാരണവശാലും ഈ കൊലപാതകം തെളിയിക്കില്ല സാർ ജനങ്ങളുടെയെല്ലാം വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു...... ഭരണത്തിൻ്റെ ഭയാനകമായ ഒരുവൻ അധപതനം സാർ
@protuber07243 күн бұрын
Big salute. & best wishes.
@MohananK-q7m3 күн бұрын
കോടതിക് തെളിവ് വേണം, പക്ഷെ രാഷ്ട്രീയ പാർടികളുട ഒത്തു കളി കാരണം പല കേസുകളിലെയും സത്യം പുറം ലോകം കാണുന്നില്ല, ഇത് ഖേരളമാണ് 🤔
@SivaKumar-so1iz3 күн бұрын
Sir, your valuable advise and timely help to Navin Sir family is very much required. We are happy with your videos.
@a.k.rahimanjamali91643 күн бұрын
നമ്മുടെ സംസ്ഥാനം സുപ്രീം കോർട്ട്, ഹൈ കോർട്ട് മറ്റു ലോവർ കോർട്ട് ജഡ്ജിമാരെ കൊണ്ട് അനുഗ്രഹീതമാണ്. സത്യത്തിൽ അവരുടെ ജോലി റിട്ടയർമെൻ്റിന്നു ശേഷമാണ് തുടങ്ങുന്നത് എന്ന് പറയാം എന്നാണ് തോന്നുന്നത്. അത്തരം മഹൽ വ്യക്തിത്വങ്ങൾ സമൂഹത്തിൽ ഇടപെട്ട് അപ്പപ്പോൾ ഉണ്ടാകുന്ന അനീതിയെ ചൂണ്ടിക്കാട്ടി പൊതു ജനത്തെ നേർ വഴിക്ക് ആക്കാൻ ശ്രമിച്ചാൽ അവർ ഈ സമൂഹത്തിന് ചെയ്യുന്ന ഏറ്റവും വലിയ ധർമമാകും. അല്ലാതെ ഭരിക്കാൻ വരുന്നവരെ കൂടുതൽ വിശ്വസിച്ചിട്ടു കാര്യം ഇല്ല. മഹാനായ ജ. കൃഷ്ണയ്യർ ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ വലിയ വ്യക്തിത്വത്തിൻ്റെ അവസാനകാലത്ത് കോടതിയിൽ ചില ജഡ്ജിമാർ ചില കേസ്സിൽ നിന്ന് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഒഴിഞ്ഞ് മാറിയപ്പോൾ മഹാൻ പറഞ്ഞത് ഇന്നും ഓർമയിൽ ഉണ്ട്. ഒഴിഞ്ഞ് മാറിയവർ സൂക്ഷ്മത പാലിച്ചു കൊണ്ടാകും. അതിൽ അവരെ ഒന്നും പറയാൻ കഴിയില്ല. എന്നാല് മഹാനായ കൃഷ്ണയ്യർ വിശാലാർഥത്തിൽ പറഞ്ഞതാണ്.
@antonyvailatt35493 күн бұрын
തെളിവുകൾ എല്ലാം തന്നെ നശിപ്പിച്ചു കഴിഞ്ഞു. കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടാൻ താമസിച്ചുപോയി. ഇനി ഈ കേസ്സ് സിബിഐ ക്ക് പോലും തെളിക്കാൻ സാധിക്കില്ല.
@sureshps.21573 күн бұрын
ശാസ്ത്രീയ കൊലപാതകം, ആ മനുഷ്യൻ ഇത്ര പാപിയോ
@gangapotti72173 күн бұрын
Big salute Sir 🙏🙏. Great voice 🙏
@JohnThomas-ct9ko3 күн бұрын
You are the right hundreds 💯 big salute sir
@pradeepkk55323 күн бұрын
കുടുംബം ഇ കേസ് മായി തണുപ്പൻ മട്ടിൽ മുന്നോട്ടു പോകുന്നു,
@nishasanu28412 күн бұрын
അവർ സാധുക്കളാണ് അദ്ദേഹത്തെപോലെ തന്നെ ദിവ്യയെപ്പോലെ ക്രിമിനൽ ബുദ്ധി അവർക്കില്ലായിരുന്നു 😒
@muraleedharaprasad-of6cz3 күн бұрын
നവീൻ ബാബുവിന്റെ PA ആയിരുന്ന വ്യക്തി, ഡ്രൈവർ, ഈ രണ്ടുപേർക്കും ഒപ്പം നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സിൽ രാവിലെ പോയ മറ്റൊരു ക്വാട്ടേഴ്‌സിൽ താമസിക്കുന്ന വ്യക്തി ( ഒരു engineer ആണെന്ന് തോന്നുന്നു ), പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ, ഹോസ്പിറ്റൽ സൂപ്രണ്ട് ഇവരുടെയെല്ലാം ഫോൺ റെക്കോർഡ് പരിശോധിച്ചാൽ സത്യാവസ്ഥ അറിയാൻ പറ്റുമെന്നു തോന്നുന്നു. പക്ഷേ " കൗരവരിന്നും ചൂതിൽ ജയിപ്പൂ കൃഷ്ണാ.. നീയെവിടേ.. " എന്ന പഴയ സിനിമ ഗാനത്തിലെ വരികൾ ഓർത്തു നെടുവീർപ്പിടാനേ നമുക്ക് കഴിയൂ
@praiseway78933 күн бұрын
നീതിയോടെ ജോലിചെയ്തു ജീവിച്ച ആനല്ലമനുഷ്യന് നീതിലഭിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏
@SreeSreekumar-wr7rg3 күн бұрын
അഴിമതിയുടെ വർഗീയതയുടെ മൊയലാളി പിണറായി കാണുന്നുണ്ടോ 😜😅
@harikr42203 күн бұрын
Thanks sir🎉🎉🎉🎉🎉
@2310raj13 күн бұрын
Congrats Sir !!!! well said and done. People like you are our "ONLY" hope.
@MariammaChacko-wo7pl3 күн бұрын
Very true.
@binukuttikattu28393 күн бұрын
Big salute Hon. Judge🙏e, kariyem ellam kanichu sirinu Hon. Supreme courtil oru പൊതു താല്പര്യ ഹർജി kodukku🙏🙏❤️
@royroy90863 күн бұрын
സർ. നവീൻsir നു നീതി കിട്ടുവാൻ അങ്ങ് അവരെ സഹായിക്കണം. 🙏🙏🙏ഇനി ഇങ്ങനെ യുള്ള കൊല നടക്കരുത് ക്രിമിനലുകൾ എല്ലാം കളക്ടർ ഉൾപ്പടെ അകതാവണം
@johndiaz42053 күн бұрын
Veru good comments. Thanks.😊
@SasidharanEng3 күн бұрын
സാർ ഇതിനുവേണ്ടി പരമാവധി ശ്രമിക്കണം സാർ ഈ ഭരണം കഴിഞ്ഞ് കഴിഞ്ഞാലെങ്കിലും കോൺഗ്രസ് ഭരണം വരുമ്പോഴെങ്കിലും ഇതിന്റെ ശരിയായ അന്വേഷണങ്ങളും ഉണ്ടായിരിക്കണം ഒരിക്കലും പിന്നോക്കം പോകരുത് കേസ് കഴിയുന്നവരെ സാറിന്റെ ഉപദേശങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്
@ajikumar23273 күн бұрын
ആഭൃന്തര മന്ത്രി നഗ്നനാണ്
@reghukumarvk66393 күн бұрын
Very appropriate and valuable advice.
@satishnambiar74413 күн бұрын
ഇവിടെ ഒന്നും നടക്കൂല്ല സർ.... ഇപ്പോൾ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിലപാട് പോലും ഈ അവസരത്തിൽ വിമർശിക്കപ്പെടേണ്ടതാണ്.... കോടതിലേക്ക് പോകും പോകും എന്ന് പറയാൻ തുടങ്ങീട്ട് മാസം ഒന്നാകുന്നു... ഇനിയും അവരുടെ ഭാഗത്തു നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.... നമ്മൾ പൊതുജനങ്ങൾ കഴുതകൾ..😢
@thomasabraham59633 күн бұрын
Very sorry. പൊതുജനം കാണിക്കുന്ന താത്പര്യം പോലും ആ കുടുംബത്തിനില്ല.
@remadevi71193 күн бұрын
Bhayamas aano.
@venukonat91733 күн бұрын
ഇവിടെ ഒന്നും നടക്കില്ല സാറേ.
@DrPBGangadharan3 күн бұрын
Good advice to public...
@chachannilambur38983 күн бұрын
Weldon 👍
@MV-yl8lw3 күн бұрын
ഞങ്ങളുടെ ഭരണം അല്ലെ അപ്പൊൾ ആരെ കൊന്നാലും ഒരു പ്രശ്നം ഇല്ല എന്ന്
@AbdulVahab-u6t3 күн бұрын
ഇത് നന്നായി സാറേ മൻജജുഷക്ക് നേരിട്ട് അങ്ങ് വിളിച്ച് സാറേ കുറച്ച് കൂടി നന്നായിരിക്കും സാറേ ഒരു പാവം മനുഷ്യനേ കൊല്ലക്ക് കൊടുത്ത കേസ് ആണ് സാറോ PP ദിവ്യക്ക് അഹങ്കാരത്തിന് തീർച്ച ആയി ശിഷിക്കപ്പെടണം സാറേ രണ്ടാം പ്രതി ജില്ലാ കളക്ടർ ആണ് സാറേ അവരേ ശിഷിക്കപ്പെടണം സാറേ അതിനാൽ വേണ്ട നിയമ ഉപദേശം കൊടുക്കണം സാറേ പ്ലിസ് ഇത് കേരളത്തിൻ്റെ മനസാക്ഷിക്ക് വേണ്ടി സാർ ഇതിൽ വേണ്ട നിയമ ഉപദേശം കൊടുക്കണം സാറേ പ്ലീസ്
@Mathew-m8s3 күн бұрын
We miss you .
@jollyabraham14263 күн бұрын
Praise the Lord Almighty
@JayaferthangelJayaferthangel3 күн бұрын
സാർ ഇദ്ദേഹം ഒരു ഉന്നത ഉദ്യോഗസ്ഥർ ആയത് കൊണ്ട് ഹൈക്കോടതി നേരിട്ട് തെളിവുകൾ സ്വരൂപിച്ച് സൂക്ഷിച്ചു വക്കൽ അനിവാര്യമാണ്
@balagopalr51672 күн бұрын
ഏത് തെളിവുകളും അറബികടലിൽ കളയാൻ കഴിവുള്ളവർ ഇവിടെയുണ്ട്. സുപ്രീം കോടതി വിചാരിച്ചാലും നടക്കില്ല
@SasidharanEng3 күн бұрын
ഇതുപോലെ തന്നെയായിരുന്നു സിദ്ധാർത്ഥൻ കേസും ഏതെങ്കിലും ഒരു കേസിൽ കുറച്ച് എണ്ണത്തിന് ശരിയാക്കിയ ഇതുപോലെ വീണ്ടും വീണ്ടും വരല്ലായിരുന്നു
@sheelap44263 күн бұрын
Sathyam.
@satheesho.g.97883 күн бұрын
100%correct
@balaramannair98073 күн бұрын
The opinion of this learned Justice is very important in this case.
@CSNair-cg1jg3 күн бұрын
തെളിവുകൾ നശിപ്പിക്കാൻ വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത് കഴിഞ്ഞു . കൊള്ളക്കാരൻ കൂടി അകത്താകുമെന്ന് ഭയന്ന് തന്നെയാണ് ഇതൊക്കെ നടക്കുന്നത് .
@rajankm27613 күн бұрын
Pavum naveen sir 😢😢😢😢😢😢 respect judge sir repeat it daily
@reghukumarvk66393 күн бұрын
Straight and bold without miincing
@babujacob80303 күн бұрын
ഇപ്പോഴും മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യം എന്തുകൊണ്ട് ഈ കുടുംബം ഹൈ ക്കോടതിയെ സമീപിക്കാൻ ശങ്കിക്കുന്നു. അവർ തെളിവുകൾ ഇതിനോടകം എന്തുമാത്രം നശിപ്പിച്ചു കാണും. ഇപ്പോഴും ഈ കുടുംബത്തിന് നേരം വെളുത്തിട്ടില്ലേ.
@royale12233 күн бұрын
എല്ലാ ദിവസവും നിർണായക നീക്കം ആണല്ലോ.
@sebastiank.s62013 күн бұрын
Very sad story. Collapse of justice
@ushaunni41683 күн бұрын
Sir nu oru big salut
@Mathew-m8s3 күн бұрын
We miss you sir yes yes yes
@sambasivank18923 күн бұрын
Valid and vital points........the family of late Naveevbabu to take care.
@gopim82093 күн бұрын
A big salute, sir
@balachandranp28203 күн бұрын
Well said
@meditionmusic83183 күн бұрын
Sathayam veli varum100%
@dollypaulose96193 күн бұрын
Sir അങ്ങ് വളരെ വലിയ experience ഉള്ള ഒരു retired judge ആണ് .ഇതു കേരള മനസക്ഷിയ പിടിച്ചു കുലുക്കിയ വിവാദ പ്രശ്നമാണ് ,ഇന്നും ഓർത്താൽ ഉറക്കം ഇല്ല .please സർ കുറ്റവാളി രെക്ഷപെട്ടുകുട ,ജനങ്ങൾ ഒന്നിച്ചു ഒരു സമതി ഉണ്ടാക്കി നീതികുവെണ്ട്യ് പൊരുതന് പറ്റുമോ
@aliasthomas92203 күн бұрын
നിയമഞ്ജനായ അങ്ങ് നേരത്തെ തന്നെ ഇക്കാര്യത്തിൽ നേരെ ബ' ഹൈക്കോടതിയെ സമീപിക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളതാണല്ലൊ എന്നിട്ടും അവർ കീഴ്ക്കോടതിയിൽ പോകുന്നത് സമയനഷ്ടമല്ലെ ഉണ്ടാക്കുന്നത് ?
നവീൻ ബാബുവിന് നീതി കിട്ടാൻ ഏത് അറ്റംവരെ പോകും എന്ന് പറഞ്ഞ ബന്ധുക്കൾ എവിടെ പോയി? പ്രാഥമികമായി ചെയ്യേണ്ട കാര്യമാണ് ഒരു സിബിഐ അന്വേഷണത്തിനുവേണ്ടി ദിവ്യക്കു് ജാമ്യം കിട്ടിയപ്പോൾ ഹൈക്കോടതിയെ സമീപിക്കുക എന്നത്. വളരെ വൈകിയിട്ടും അതു ഉണ്ടായില്ല. അതുപോലെ ഇതിൽ സംശയിക്കുന്ന ആളുകളുടെ ഫോൺ ഡാറ്റാ പരിശോധിക്കാനും അതു സൂക്ഷിക്കാനും കോടതിയെ സമീപിക്കേണ്ടിയിരുന്നും. വളരെ നല്ല നിയമ പണ്ഢിതന്മാർ ഉണ്ടായിട്ടും എന്തുകൊണ്ട് അതുണ്ടായില്ല?ചുരുക്കി പറഞ്ഞാൽ, നവീൻ ബാബുവിൻ്റെ ബന്ധുക്കൾ പാർട്ടി അടിമകൾ ആണ്. ഗവൺമെൻ്റിനെ വിഷമിപ്പിക്കുന്ന ഒന്നും അവർ ഇനിയും ചെയ്യില്ല. അതുകൊണ്ട് ഈ കേസ് സ്വാഹാ...
@Somarajannair-es8ex3 күн бұрын
ക്വാർട്ടേഴ്‌സ് അലൊക്കേഷൻ രജിസ്റ്റർ/ റെക്കോർഡ്സ് ഒരു പ്രധാന രേഖ ആക്കേണ്ടതല്ലേ sir
@renjitmon52033 күн бұрын
നവീന്റെ family യുടെ ഒരു തരം തണുപ്പൻ നിലപാട് നിരാശജനകമാണ്. ഇത് കാരണം യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടും. നവീന്റെ ശരീരം തിരക്കിട്ടു ദഹിപ്പിച്ചതു തന്നെ വലിയ മണ്ടത്തരമായിപ്പോയി. ഇനി ഇതെക്കുറിച്ച് കൂടുതൽ പ്രതീക്ഷ വേണ്ട. നവീന്റെ family ക്ക് ഇല്ലാത്ത താല്പര്യം മറ്റുള്ളവർക്ക് എന്തിനാണ്? മറന്നേക്കുക, മറ്റു പല സംഭവങ്ങളെയും പോലെ.
@NazeemaMajeed-ei1lj3 күн бұрын
Sir we salut you.
@balakrishanbalakrishan63353 күн бұрын
സാറേ ഇന്ത്യൻ ജുഡീഷ്യറിയുടെ തേജസിന് തന്നെ അഭമാനം നിയമത്തെഎങ്ങനെയൊക്കെ ചവിട്ടി അട്ടിമറിക്കാൻ കഴിയും എന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകൾ😢😢😢😢😢😢😢😢
@3913-s8q3 күн бұрын
Driver nte call.list എടുക്കണം
@lillyct29063 күн бұрын
ഈ സേർ പറഞ്ഞതാണ് ശെരി. തെളിവ് നശിപ്പിയ്ക്കാൻ anuvathikkaruthu🙏🙏🙏
@ratheeshradhakrishnan28762 күн бұрын
Great Sir👏🏼👏🏼👏🏼
@subramanniannk96103 күн бұрын
ജില്ല കളക്ടറെ നേരിട്ട് ചീഫ് സെക്രട്ടറിയാക്കാൻ പറ്റുമോ എന്നു ഗവേഷണം ചെയ്തു കൊണ്ടിരിക്കയാണ്. ഗവേഷണം കഴിഞ്ഞ് മതി അന്വേഷണം
@susanmathew57353 күн бұрын
SIR please give this information to Navin Babu sirs family.
@varkalakhan3 күн бұрын
രാഷ്ട്രീയം ജോലി ആക്കിയാ നാട്ടില്‍ എന്തും നടക്കും
@kunjimoncm15013 күн бұрын
കൂടോത്രം മാത്രമാണ് ഏക പോംവഴി. നീതി ലഭിക്കാൻ
@namsud60043 күн бұрын
Sir Venamenkil mobile co can give the complete route map of Naveen Babu and most of the crucial inference can be taken from that.Hope u r remembering the initial days of Covid we utilised this facaility to identify which all places the patient visited before realising the covid infection. Why police is not utilising this. After getting down at Muneeswaran Covil it is easy to track the route map and which all places he visited . Requst to tell this feature to media and public in your next video
@johnmerandez93443 күн бұрын
It looks like Late Praveen Babu's wife and family are least worried about this Gentleman's death. They seem to be in favor of the Govt. and their criminal deed.
@remanicheruparambil15183 күн бұрын
ഇടത്തിയാനെ,വലത്തിയാനെഎന്നുള്ള സമീപനമാണ് മുഖ്യമന്ത്രി എടൂത്തീട്ടുള്ളത്.ലഞ്ജാകരം
@radhakrishnanmk97913 күн бұрын
കുറ്റകരം തന്നെ ഇത് അന്വേഷണ ഉദ്യോഗസ്ഥർ പ്രഹസനം.No rule of law. No choices for justice Shame SHAME No1. Horrible like RGKar.
@proudtobeanindian843 күн бұрын
അന്വേഷണ ഉദ്യോഗസ്ഥർക്ക് എന്തു ചെയ്യാൻ പറ്റും.?? അവർ ഭരണത്തിലിരിക്കുന്നവരുടെ ആങ്ന അനുസരിച്ചു പ്രവർത്തിക്കുന്നവരാണ്.
@patrickaustin31903 күн бұрын
വർഷങ്ങളായി കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിച്ചു പോന്നിരുന്ന ഒരു കുടുംബത്തൊടാണ് ഈ തരത്തിലുള്ള സർക്കാരിന്റയും പാർട്ടിയുടെയും പെരുമാറ്റം എന്നോർക്കുക.
@chandrasekhar70903 күн бұрын
Beyond this, what more well meaning advise a Retd Judge can give on this tricky case?
@sasidharanpillaisasidharan25793 күн бұрын
സാർ അങ്ങ് അറിയാൻ പാടില്ലാത്തത് പറഞ്ഞു കൊടുക്കുന്നു നവീൻ സാറിൻ്റെ ഭാര്യയും മക്കളും കുടുംബവും രാഷ്ട്രിയ പാർട്ടിയുടെ അടിമകളാകാതെ അദ്ദേഹത്തിൻ്റെ മരണത്തിൻ്റെ പിന്നിൽ സംബവിച്ചത് പുറത്ത് കൊണ്ടുവരണം കേരള ജനത നിങ്ങളുടെ പിന്നിൽ ഉണ്ട് അല്ലാതെ പാർട്ടിക്കാരിൽ നിന്നും ഉണ്ടായതാണ് മാഡത്തിൻ്റെ ജോലിയിൽ പാർട്ടിക്കാർ ബുദ്ധിമുട്ടിക്കും എന്ന പേടിയിൽ ഒഴിഞ്ഞു നിൽക്കരുത് എന്ന് അപേക്ഷിക്കുന്നു 'സത്യം പുറത്ത് വരണം. ഉണർന്ന് പ്രവർത്തിക്കു സഹോദരി '
@vilangilathujoykutty4332Күн бұрын
Very good
@ashokgopinathannairgopinat14513 күн бұрын
എന്തു കൊണ്ടാണ് ഈ ഗവൺമെൻ്റിൻ്റെ സ്വഭാവം.... സ്വന്തം രാഷ്ട്രീയപ്പാർട്ടിയിലെ ഫാമിലിയിലെ ആളിനെ തന്നെ കൊന്ന് കെട്ടിത്തൂക്കിയിട്ടും പാർട്ടി ഭരിക്കുന്ന ഗവൺമെൻ്റ് എത്ര നിസ്സംഗതയോടെ ആണ് കേസ്സിനെ സമീപിക്കുന്നത്.... ഒരിക്കൽക്കൂടി പാർട്ടി തെളിയിച്ചു.... ആർക്കൊക്കെയോ വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടി.... ജനം പഠിക്കില്ല...... അത്രപോലും പഠിക്കാത്ത പാർട്ടി അണികളും .....👈🏻👈🏻😏
@r.n.i.9127Күн бұрын
Thank you very much for your concerted efforts for justice to the bereaved family and strong movement against the famous Killer Lady, Man Hunter and most hardcore Prasant(two signatures, three wifes, eighteen illiterate children and two fathers).
@ammadpk3003 күн бұрын
ആ പെട്രോൾ പമ്പിൻ്റെ പെർമിഷൻ വേഗം അങ്ങ്ഒപ്പിട്ടു കൊടുത്തിരുന്നെങ്കിൽ ഈ കൊഴപ്പം ഉണ്ടാകുമായിരുന്നോ .വലിയ ഒരു സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ! ഫും. ഒരു സത്യസന്ധനായ ഒരു ഉദ്യോസ്ഥൻ വിചാരിച്ചാലൊന്നും ഈ നാട് നന്നാവാൻ പോകുന്നില്ല.'
@radhakrishnanpm9243 күн бұрын
Ee petrol pump case alledo Vere etho kodikalude azhimathy pavam naveen sir thadanju kanum Athayirickum karyam
@tessyfransies91493 күн бұрын
നവിൻ്റെ കുടുംബം കേസ് കൊടുക്കാൻ നീണ്ടു പോകാതെ സ്പീടാക്കണം
@premak77353 күн бұрын
Justice delayed is justice denied. Public wants to know what really happened in pushing him to death. It's a severe crime. Life is precious. An honourable retd judge with his long experience pointing out flaws. Respect his words. Let justice prevail whoever be the culprit. People may otherwise loose their trust in the system
@sarahrockland69043 күн бұрын
Why dont you initiate a public interest petition in the court?
@marykuttygeorge34712 күн бұрын
Sir Can you help the poor Vidow and children.God will Bles you.Go ahead
@SasidharanThalassery3 күн бұрын
സാർ എനിക്ക് രണ്ട് ഒപ്പ് ഉണ്ട് എന്ന് പറഞ്ഞാൽ അതിനു ഒരു ശിക്ഷ ഒന്നും ഉണ്ടാവില്ലേ
@aromalappukuttan54633 күн бұрын
👍🏻👍🏻👍🏻
@ananthapradeepkarthinivasr3950Күн бұрын
ആഹാരത്തിൽ വിഷവസ്തു ചേർത്ത് തന്നത് സംബന്ധിച്ച് ഒരു പരാതി 16/7/2018ൽ കൊട്ടാരക്കര DySPക്ക് കൊടുത്തത് ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണ്. കാരണം രാഷ്ട്രീയ സമ്മർദം. ആഹാരത്തിൽ ചേർത്ത വിഷവസ്തു എന്താണെന്ന് കണ്ടെത്തണം എന്നാവശ്യ പ്പട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിളിച്ചപ്പോൾ അവർ പറഞ്ഞത് ഞങ്ങളുടെ മൊബൈൽ ലാബിൽ ഭക്ഷണത്തിൽ ചേർത്ത വിഷവസ്തു എന്താണെന്ന് കണ്ടെത്താൻ ഉപകരണമില്ല എന്നുമാണ്.
@somanathannair90443 күн бұрын
There is a provision to record even the chat in the smart phones.
@johnsongeorge776921 сағат бұрын
സാറിന്റെ അഡ്വയ്സ് അഗീകരിച്ചു നവീൻ സാറിന്റെ കുടുംബം മുന്നോട്ടു പോകുക
@PC413lllllllllllКүн бұрын
സിബിഐ അന്വേഷണം വരട്ടെ കണ്ണൂരിലെ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർ ക്ക് ഒരുപാട് വിവരങ്ങൾ നൽകും സിബിഐ ക്ക് രഹസ്യമായി.. കാരണം അവർക്ക് അന്വേഷണവുമായി മുന്നോട്ട് പോവാൻ ഭയന്നിട്ടാണ്
Sir, ithokke ippol nashippikka ppettu kanum.oru public move undaayilla. Inner current shakthamanu.sir nte supportvaluthanu rakshayanu avarkku 🙏💯 But historical aayi iicaseokke paramarshikapetum; orukalam urappu.
@mysorepak26323 күн бұрын
P. ശശിയുടെ ഫോൺ കോളും
@SURESHKR-p5c3 күн бұрын
എന്ത് അന്വോഷണം....... എല്ലാ തെളിവുകളും എങ്ങിനെ നശിപ്പിക്കാം എന്ന അന്യോഷണമല്ലേ നടക്കുന്നത്. SIT എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും ഒരു സർക്കിൾ ഇൻസ്പെക്ടർ തന്നെയാണ് അന്യോഷിക്കുന്നതെന്ന് കേൾക്കുന്നു. അദ്ദേഹത്തിന് ഒരു ഭരണകക്ഷി വനിത നേതാവ് ഉൾപ്പെട്ടിട്ടുള്ള ഒരു കേസിൽ എത്രമാത്രം മുന്നോട്ടു പോവാനാകും. ഇനി സർവീസിലുള്ള കാലത്തോളം അങ്ങയുടെ മുമ്പിൽ വാലാട്ടി നീന്നോളാം എന്ന് ഒരു IPS കാരൻ പറയുന്നതിന്റെ വോയ്സ് ക്ലിപ്പ് നമ്മൾ കേട്ടതല്ലേ? പിന്നെ ഒരു സർക്കിൾ ഇൻസ്പെക്ടർക്ക് എത്രമാത്രം മുന്നോട്ടു പോകാനാകും.ഈ കേസിന്റെ ഭാവി ഊഹിക്കാവുന്നതല്ലേയുള്ളു. പാവം മഞ്ചുഷ മാഡവും രണ്ട് പെൺമക്കളും നിസ്സഹായരായി നിൽക്കുന്നു. എല്ലാവരും കൂടി ചാർത്തിക്കൊടുത്ത പാർട്ടി കുടുംബം എന്ന പേരു് അവർക്ക് വലിയ ഭാരമായി മാറിയെന്നു തോന്നുന്നു. തഹസിൽദാർ എന്ന റവന്യു വകുപ്പിലെ പ്രധാനപ്പെട്ട,അപകടം പിടിച്ച പോസ്റ്റീലിരിക്കുന്ന മഞ്ചു ഷ മാഡത്തിന്റെ നിസ്സഹായാവസ്ഥ ഊഹിക്കാവുന്നതേയുള്ളു. അവർക്ക് രണ്ട് പെൺകുട്ടികളല്ലേ? പലതും ആലോചിച്ചല്ലേ മുന്നോട്ട് പോകാനാവു. എങ്കിലും കുടുംബത്തിന്റെ നീക്കത്തിന് വേഗത പോര എന്നു മാത്രം പറയുന്നു. നീതിമാനായ നവീൻ ബാബു സാറിന്റെ ശവദാഹ ചടങ്ങളിൽ കണ്ട മാഡത്തിന്റേയും രണ്ട് ഓമന മക്കളുടേയും മുഖം ഇപ്പോഴും മനസ്സിലുണ്ട്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ഭാവി ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും അവർക്കുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.👍
@jijymjohn3 күн бұрын
<a href="#" class="seekto" data-time="300">5:00</a> കമാൽ പാഷ സാർ വളരെക്കാലമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. സിബിഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കുവാൻ സാർ വളരെ നാളായി പറയുന്നു. നവിൻ്റെ ഫാമിലിക്ക് നീതി ലഭിക്കണമെങ്കിൽ അങ്ങനെ പോയെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.
@ksgopinnair35593 күн бұрын
it means high level involment in this case,so they are not interested in a proper investigation