കിരണിനെ കണ്ടിരുന്നങ്കിൽ ഞങ്ങൾ കൈകാര്യം ചെയ്തേനേം. പൊട്ടിത്തെറിച്ച് ഒരമ്മ | vimayacase | vismayanews

  Рет қаралды 718,404

Keraleeyam News

Keraleeyam News

Күн бұрын

ആളൂരിന്‌ നൽകാൻ എവിടെനിന്നാണ് പണം ? അക്കൗണ്ടിൽ പതിനായിരം രൂപാ മാത്രം വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ല കൊലപാതകം തന്നെയെന്ന് ബന്ധുക്കൾ
vismayanews | vismayacase | vismayakiran | vismaya autodriver | rajeev driver |
🟥Whatsapp Number: + 91 75 107 88 333
🟥 Website : www.keraleeyamnews.com
🟥 Facebook: / keraleeyamne .
🟥 Whats App group Join: chat.whatsapp.....
🟥 Subscribe : bit.ly/2YAV6NN​
----------------------------------------------------------------------------------------------------------------
#Vismaya #Kollam #Sasthamkotta #Nilamel #vismayakiran #"
vimayacase | kiran house vismaya | kiran vismaya news | vismaya news | kiran house | nilamelcase | kollam case |Vismaya BAMS |
പോലീസിന്റെ ചോദ്യത്തിൽ കിളിപോയി സദാശിവൻപിള്ള . +ഫോണിൽ അഡിക്റ്റ ആയിരുന്നു" വിസ്മയയോ? അതോ...കിരണോ ?
vismaya | kiran vismaya news | vismaya news | kiran house | nilamelcase | kollam case |Vismaya BAMS | t assistant public prosecutor (APP) Adv Kavya Nair opposed Aloor’s arguments.......vis 2
#M Kiran kumar #Vismayakollamnews #Latest NewsKollam NewsKollam Vismaya
#Kiranvismayakollam #Kollamvismayanews
#M kiran kumar wife Vismaya #Kerala Latest News
| nilamel | kirankumar | MVI | car
#Kollam News | vismaya Whatsapp | News Kollam Vismaya kirankumar #Vismaya #Kollam #Sasthamkotta #Nilamel vismaya album #vismayakiran #klran brother in law #nilamel #kollam
#Kollam News | vismaya Whatsapp | News Kollam Vismaya kirankumar |
vismaya v nair
vismaya v nair kollam
vismaya v nair wedding
vismaya v nair photos
vismaya father interview
vismaya v nair kiran father interview.
vismaya ticktok
vismaya thrivikraman nair
Sasthamnada near Sasthamkotta in Kollam district. came two days after she sent messages to her cousin telling him that her husband... over a car that was given as part of her .... Vismaya, a final year Bachelor of Ayurvedic Medicine student, got married to S Kiran Kumar, an M V D .
According to her father Thrivrikaman Nair, the family had given 100 sovereigns, one acre of land and a Toyota Yaris car . However, Kiran wanted cash instead of the car and that Vismaya’s family sell the car.
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam
Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
#SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews#todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam#latestnews Malayalam News, Malayalam News Live, live news malayalam, kerala headlines, latest news, mathrubhumi news live, mathrubhumi live, kerala assembly election 2021, kerala assembly election, kerala election result 2021, kerala election, kerala election 2021, assembly election 2021 kerala, election results, ldf seats, kerala ldf, kerala udf, kerala bjp, kerala news

Пікірлер: 630
@rejireji4836
@rejireji4836 3 жыл бұрын
വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല വിവരം വേണം, അതീ അമ്മയ്ക്കുണ്ട്
@ambilysatheesh1163
@ambilysatheesh1163 3 жыл бұрын
കറക്റ്റ്
@mutthusworld2782
@mutthusworld2782 3 жыл бұрын
100%👌🏻
@mrudulamohan9079
@mrudulamohan9079 3 жыл бұрын
100%correct
@leenajayendran1488
@leenajayendran1488 2 ай бұрын
po
@sivaprasadsivaprasad8268
@sivaprasadsivaprasad8268 3 жыл бұрын
എന്റെ അമ്മേ നിങ്ങളെ എനിക്ക് 😆 ഇഷ്ടപ്പെട്ടു 😆
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
🤣🤣
@Sumianas-uf9gw
@Sumianas-uf9gw 3 жыл бұрын
Love u ammae
@atmosphere5005
@atmosphere5005 3 жыл бұрын
Pinnalla😆
@thesik1621
@thesik1621 3 жыл бұрын
ENIKKUM
@thesik1621
@thesik1621 3 жыл бұрын
❤️😀😀😀💯❤️💯
@fathimakhalid9175
@fathimakhalid9175 3 жыл бұрын
ചേച്ചി സൂപ്പർ ഇങ്ങനെ തന്നെ നിക്കണം നീതിക്ക് വേണ്ടി
@namonamo3508
@namonamo3508 3 жыл бұрын
👍
@themysterysworld8811
@themysterysworld8811 3 жыл бұрын
Amma പൊളിയാണ് വിസ്മയക്ക് നീതി കിട്ടണം 😥😢
@liyussworld9418
@liyussworld9418 3 жыл бұрын
Ammasuper
@josep.a7144
@josep.a7144 3 жыл бұрын
മാനസീക രോഗി എങ്ങിനെയാണ് vehicleinspector ആ കന്നത്
@subhachachu8406
@subhachachu8406 3 жыл бұрын
എല്ലാ അമ്മമാരും ഈ അമ്മയെ പോലെ ആയിരുന്നെകിൽ നമ്മുടെ ഈ പെൺ മക്കൾക്ക്‌ ഈ അവസ്ഥ ഉണ്ടാകില്ല
@monuttansvlog6591
@monuttansvlog6591 3 жыл бұрын
അമ്മ അടിപൊളിയാണ് എനിക്ക് ഒരു പാട് ഇഷ്ടായി
@minimolnemom9070
@minimolnemom9070 3 жыл бұрын
അഭിമാനം തോന്നുന്നു അമ്മേ നിങ്ങളുടെ വാക്ക് കേൾക്കുമ്പോൾ
@geethagmenon3353
@geethagmenon3353 3 жыл бұрын
Aa Amma paranjath Aksharam prathy sariyanu.Aa penkutty veendum Avan vilichappol koode poyathu jeevikkulka kothiyode Aayirunnu.Dhushtan konnu kalanjallo.Mattulla Naradhamanmarkku oru padon aakunna tharathil oru siksha kodathy kodukkanam ennu prarthikkunnu.
@review2528
@review2528 3 жыл бұрын
എൻതിനാ മരിച്ചത്?
@Jean-yc9qk
@Jean-yc9qk 3 жыл бұрын
@@review2528 ഇതുവരെ പിടികിട്ടിയില്ലേ?
@minimolnemom9070
@minimolnemom9070 3 жыл бұрын
@@review2528 🙄
@minikumari4423
@minikumari4423 3 жыл бұрын
ഈ അമ്മയുടെയും വാക്കുകൾ സൂപ്പർ
@encoredance3248
@encoredance3248 3 жыл бұрын
അമ്മ superaaa ഇങ്ങനെ വേണം അമ്മമാർ ❤❤❤❤
@sabiviog6323
@sabiviog6323 3 жыл бұрын
വിദ്യാഭ്യസംകൊണ്ട് വിവരം വരൂലാ അത് എല്ലരും മനസിലാക്കിക്കോ
@DivyaDivya-yi9kp
@DivyaDivya-yi9kp 3 жыл бұрын
ഈ അമ്മ പറഞ്ഞു എത്ര സത്യം 👍👍
@sawamisawami6606
@sawamisawami6606 3 жыл бұрын
ഒരു മാനസിക രോഗിയെ എങ്ങനെയാണ് മോട്ടോർ വെഹിക്കിൽ ഇൻസെപകടറായിട്ട് സർക്കാർ നിയമിച്ചു?????
@sardarji8229
@sardarji8229 3 жыл бұрын
Athe Aloor aa vadam unnayikkanengil adutha nimisham kiranine dismiss cheyyanam govt.
@ranithomas8305
@ranithomas8305 3 жыл бұрын
Please recheck all government working people’s mental status in every year
@hishamsirajhishamu6442
@hishamsirajhishamu6442 3 жыл бұрын
Sarkkarinum rogamundo....
@abdulrahoofpoomadath2608
@abdulrahoofpoomadath2608 3 жыл бұрын
Sawami ,manasikamullavano vahanahalk fitness certificate nelkiyath ,ithukude ezhuthamayirunnu..ravi
@user-is8qw4px8t
@user-is8qw4px8t 3 жыл бұрын
Ini manasigam enn paranjh veruthe vidattee😏😏😏
@jessyjose2833
@jessyjose2833 3 жыл бұрын
ഈ അമ്മ ആയിരുന്നു vismaya യുടെ അമ്മ എങ്കിൽ ഇങ്ങനെ സംഭവിക്കുമആയിരുന്നില്ല 😭😭😭😭😭
@adyah7809
@adyah7809 3 жыл бұрын
True, ellarum etreyum dairiyam kanikanam
@goodfun9017
@goodfun9017 2 жыл бұрын
Really
@sulaikharahman2634
@sulaikharahman2634 3 жыл бұрын
നല്ലൊരു അമ്മ അമ്മേ കെട്ടിപ്പിടിച് ഉമ്മ ഞാൻ വിജാരിച്ച പോലെയാ ഈ അമ്മ പറയുന്നദ് ഇനിയൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കരുതെന്ന് പറയരുത് ഇവരെയൊന്നും പോലീസിന് വിട്ട് കൊടുക്കരുത് വീട്ടുകാർ കുടി കൈകാര്യം ചെയ്തിട്ടേ മരിച്ചു പോയതിനെ തിരിഞ്ഞ് നോക്കാവും
@sreejaarunkumar9243
@sreejaarunkumar9243 2 жыл бұрын
സത്യസദ്ധമായ മറുപടി ,മിടുക്കി അമ്മ
@m.thomas6968
@m.thomas6968 3 жыл бұрын
അമ്മേ, പത്തനംതിട്ട യിലെ കുടുംബശ്രീ കാരും അമ്മക്ക് സപ്പോർട്ട് ആണ്. 👍
@reji9166
@reji9166 3 жыл бұрын
എന്റെ മനസ്സിൽ വിചാരിച്ച പോലെ തന്നെ അമ്മ പറഞ്ഞത്.... 🥰
@jafferhajiyar5661
@jafferhajiyar5661 3 жыл бұрын
*അടിപൊളി ..അമ്മയുടെ വാക്കുകൾ....👌👌👌😍*
@bindue.j.97
@bindue.j.97 3 жыл бұрын
അടിപൊളി, ഇതുപോലുള്ള വനിതകളാണ് രാജ്യത്തിന് അഭിമാനം
@Anna-pi5tl
@Anna-pi5tl 3 жыл бұрын
അമ്മച്ചി സൂപ്പർ ആ അങ്കിൾ നു കൂടി സംസാരിക്കാൻ അവസരം കൊടുക്ക്‌ 😍😍
@Jean-yc9qk
@Jean-yc9qk 3 жыл бұрын
😂
@SK-yd8gk
@SK-yd8gk 3 жыл бұрын
Very good presentation
@k.s.t3905
@k.s.t3905 3 жыл бұрын
🤣
@sosammajohnson389
@sosammajohnson389 3 жыл бұрын
Amma supper, good spèech🙏🏻
@mutthusworld2782
@mutthusworld2782 3 жыл бұрын
😀
@subhashgopidas6087
@subhashgopidas6087 3 жыл бұрын
ഈ ചേച്ചിയുടെ വിവരം പോലും കിരണിനും വീട്ടുകാർക്കും ഇല്ലാതെ പോയല്ലോ.....
@anilanakkaraspicesa6062
@anilanakkaraspicesa6062 3 жыл бұрын
ഈ അമ്മ നല്ല അറിവുള്ള അമ്മ ആണ് ആ സംസാരത്തിൽ അറിയാം 😍❤
@salomesalma9293
@salomesalma9293 3 жыл бұрын
ഞാൻ മനസ് തുറന്നു അമ്മേ എന്ന്ഒന്ന് വിളിക്കട്ടെ 🙏
@shilpanarayani9310
@shilpanarayani9310 3 жыл бұрын
എന്റെ പൊന്നമ്മേ 🙏🙏🙏🙏🥰 പോരുന്നോ എന്റെ കൂടെ ഇഷ്ടായി .... 🥰 നമ്മുടെ കുഞ്ഞിന് നീതി കിട്ടട്ടെ
@kgksreedevi8566
@kgksreedevi8566 3 жыл бұрын
അമ്മ മിടുക്കി കോടതിയിൽ പോകേണ്ടി വന്നാൽ പോകണം അവനെ വെറുതെ വിടരുത്
@bbbb7821
@bbbb7821 3 жыл бұрын
ഈ അമ്മ പറഞ്ഞ പഴഞ്ചോ ല്ല് സൂപ്പർ
@Jean-yc9qk
@Jean-yc9qk 3 жыл бұрын
കേട്ടിട്ടുള്ള ഒരു പഴഞ്ചോല്ലല്ല .. അർഥം പിടികിട്ടി. പക്ഷെ വാക്കുകൾ മനസ്സിലായില്ല
@sheejaramesh8550
@sheejaramesh8550 3 жыл бұрын
Enthanu e Pazhanchollu, clear aayilla....
@ponnuponnuponnuponnu6985
@ponnuponnuponnuponnu6985 3 жыл бұрын
അവനെ കോടതി വെറുതെ വിട്ടാലും ജനങ്ങൾ വെറുതെ വിടരുത്.
@sudheerav7045
@sudheerav7045 3 жыл бұрын
അവൻ പുറത്ത് ഇറങ്ങിയാൽ അവനെ തട്ടണം 😇
@beenakuriakose4419
@beenakuriakose4419 3 жыл бұрын
Yes
@shahanazkoshani1153
@shahanazkoshani1153 3 жыл бұрын
Yas👍🏻👍🏻👍🏻
@omanarithu1687
@omanarithu1687 3 жыл бұрын
Thallikkollu aa .......mone
@arunking4627
@arunking4627 3 жыл бұрын
കിരൺഇന തുണി ഇല്ലത റോഡിലൂടെ ഓട്ടികണം..🙄
@pooldisctipstrickstips4328
@pooldisctipstrickstips4328 3 жыл бұрын
Avante/////Ennit oru gund koodi pottikanam apole ushaaaravulu(/
@jeejajustin8576
@jeejajustin8576 3 жыл бұрын
Iyo avan Peru pretham pisasu
@lillypaulson3258
@lillypaulson3258 3 жыл бұрын
Athe
@prabhavathik4915
@prabhavathik4915 3 жыл бұрын
ഈ അമ്മയുടെ കൂടെ തന്നെയാണ് ഞാനും അവനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ പിറകിൽ കൂടി പോയെങ്കിലും അവൻറെ തലമണ്ട അടിച്ചുപൊളിക്കാം
@anilhindustani3833
@anilhindustani3833 3 жыл бұрын
ഗവണ്മെന്റ് ഉദിയോഗസ്ഥൻ തന്നെ വേണം ഇപ്പോഴുത്തെ അച്ഛനമ്മമാർക്‌ വിസ്മയക് നീതി കിട്ടട്ടെ
@sheejarengaswamy771
@sheejarengaswamy771 3 жыл бұрын
വിദ്യാദ്യാസം പൂർത്തിയാക്കുന്നതിനു മുൻപ് ശ്രീധനം കൊടുത്തു വിവാഹം കഴിപ്പിക്കുന്നത് എന്തിനാണ്?
@thesik1621
@thesik1621 3 жыл бұрын
S
@anilhindustani3833
@anilhindustani3833 3 жыл бұрын
@@sheejarengaswamy771 സ്ത്രീധനം തന്നെ ഇല്ലാതാവണം അല്ലെ അങ്ങനെ അല്ലെ വേണ്ടത്
@anilhindustani3833
@anilhindustani3833 3 жыл бұрын
@@thesik1621 ഇതെല്ലാം നമുക്ക് ഓർത്തിരിക്കാൻ ഒരു വാർത്ത മാത്രം നാളെ ഇതുപോലെ ഇനിയും നടക്കും അങ്ങനെ ആവാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം
@abdulrahoofpoomadath2608
@abdulrahoofpoomadath2608 3 жыл бұрын
@@sheejarengaswamy771 penning prayam kudivarikayalle
@hngogo9718
@hngogo9718 3 жыл бұрын
വിസ്മയ ചെറുപ്പം, കാണാൻ കൊള്ളാം, പിന്നെ ഒരു കോടി , സ്വർണ്ണം.... , കാർ, വണ്ടിപ്പെരിയാർ കുഞ്ഞിന് ഇതൊന്നും ഇല്ല . അതുകാരണം ആർക്കും കിരണിനോടുള്ളത്ര ദേഷ്യം വണ്ടിപ്പെരിയാർ പ്രതിയോടില്ല . കൊള്ളാം പ്രതികരണം . നടക്കട്ടെ . വിസ്മയയ്ക്കു രക്ഷപെടാൻ വഴിയുണ്ടായിരുന്നു. അവളെ രക്ഷിക്കാൻ വേണ്ടപ്പെട്ടവരുണ്ടായിരുന്നു . എന്നിട്ടും അവൾ ബുദ്ധിയില്ലാതെ അപകടത്തിൽ ചെന്ന് ചാടിയതാണ് . പക്ഷെ വണ്ടിപ്പെരിയാർ കുഞ്ഞിനു എന്തറിയാം. എന്നിട്ടും അത് മരിച്ചപ്പോൾ ആർക്കും പ്രതികരിക്കേണ്ട
@kavithar535
@kavithar535 3 жыл бұрын
സത്യം
@vplfamilyvlogs
@vplfamilyvlogs 3 жыл бұрын
Well said 👍
@XD123kkk
@XD123kkk 4 ай бұрын
Sathyam... 😢
@silpababu
@silpababu 3 жыл бұрын
നമ്മടെ കുട്ടിക്ക് നീതി കിട്ടണം🙏🙏
@beatricebeatrice7083
@beatricebeatrice7083 3 жыл бұрын
അന്ന് വിസ്മയുടെ വീട്ടിൽ തെളിവ്ടുപ്പിനായി അവനെ കൊണ്ടുവന്നിരുന്നെങ്കിൽ, നാട്ടുകാരുടെ വക ചൂലടി ശിക്ഷ ആദ്യം കൊടുത്തേനെ.... എന്തുചെയ്യാൻ കോവിഡ് ആയി പോലും.ഈ അമ്മയ്ക്കും അച്ഛനും ഉള്ള അറിവ് പോലും വിസ്മയുടെ വീട്ടുകാർക്ക് ഇല്ലാതെപോയി.കിരണുമായുള്ള ബന്ധം വേണ്ടാന്ന് വെക്കണമായിരുന്നു.
@rasheednelliyil6660
@rasheednelliyil6660 3 жыл бұрын
രണ്ട് പേരും parannath വളരേ ശെരിയാണ്. ഇത്ര നല്ല കുട്ടിയെ കൊടുത്തത് തെമ്മാടിക്കായിപ്പോയി....
@pandora2387
@pandora2387 3 жыл бұрын
Orupaadu perundu ithupole purathu parayaan polum pattaathe sahikkunne
@sobhaashokan843
@sobhaashokan843 3 жыл бұрын
കിരണിനെ കോടതി വെറുത വിട്ടാലും നാട്ടുകാർ വെറുതെ വിടരുത് ആ കശ്മലനെ
@shylajak2342
@shylajak2342 3 жыл бұрын
ആളൂർ അനുഭവിക്കും പുഴുത്തു മരിക്കും
@lailamajeed4858
@lailamajeed4858 3 жыл бұрын
ഇങ്ങിനെ ന്യായം മുമ്പിൽ ഉറച്ച് നിൽക്കണം അമ്മസൂപർ
@gireeshvava3248
@gireeshvava3248 3 жыл бұрын
Super amma polichu super
@hemavishwanathan9029
@hemavishwanathan9029 3 жыл бұрын
ഒരുപാട് വിദ്യാഭ്യാസവും ഉയർന്ന സ്ഥാനം വഹിക്കുന്നവരുമായ സ്ത്രീകളിൽപോലും കാണാത്ത ആർജവത്തോടെ കാര്യങ്ങൾ പറയുന്ന ഈ നന്മ നിറഞ്ഞ അമ്മയെ നമിക്കുന്നു ! ഇതാണ് യഥാർത്ഥ അമ്മ മനസ്സ് !
@geetha.t5402
@geetha.t5402 3 жыл бұрын
Justice for vismaya 🙏🙏
@ambikamenon9496
@ambikamenon9496 3 жыл бұрын
Best family. Every word they said is the truth.
@nandanum7213
@nandanum7213 3 жыл бұрын
Amma suupper ,orupaadu support cheythu Sam sarikkunnundallo thanks ammma
@sabiviog6323
@sabiviog6323 3 жыл бұрын
നല്ല അമ്മ' ഞാനും ഇങ്ങിനെയാ എല്ലാരും ഇങ്ങിനെയാണം
@nalinipk5541
@nalinipk5541 3 жыл бұрын
ഉണ്ട് മടുത്തവനെ ഉരുള കൊടുക്കാവൂ പെട്ടെന്ന് ധനികൻ ആയവന് ആർത്തി തീരില്ല
@sinishiju3374
@sinishiju3374 3 жыл бұрын
Thank you for this valuable quote.My Ammachi used to use this.Undumaduthavanode urula medikkavu ,kandu maduthavarode kadam vangavu.
@linik5310
@linik5310 3 жыл бұрын
ഇവര് പറയുന്നതാണ് സത്യം. എല്ലാരും കൂടി തീരുമാനിച്ചു ഉറപ്പിച്ചു ചെയ്തതാണ്.
@TOM-id6zh
@TOM-id6zh 3 жыл бұрын
കിട്ടിയ അവസരം പാഴാക്കിയില്ല അംച്ചി. അംച്ചി റോൿസ് 👍
@sujathakv3751
@sujathakv3751 3 жыл бұрын
അമ്മക്ക് വിവരമുണ്ട് സൂപ്പർ അമ്മപറയുന്നപോലെ കാച്ചികളയണം
@sabuvarghese5040
@sabuvarghese5040 3 жыл бұрын
Ammayano. Viverakede
@vrindajobby55
@vrindajobby55 3 жыл бұрын
@@sabuvarghese5040 vismayude amma alla...ayalathukaar
@beenao.x8986
@beenao.x8986 3 жыл бұрын
ആളൂരിനെ കൊണ്ട് വാധിക്കുന്നു എന്നു കേട്ടപ്പോൾ തന്നെ കിരൺ ശരിക്കും കൊലപാതകിയാണെന്
@sudha2096
@sudha2096 3 жыл бұрын
അവനെ മാനസിക രോഗി യാകരുതേ കേസിൽ നിന്ന് ഊരിപോരും
@namonamo3508
@namonamo3508 3 жыл бұрын
സത്യം
@Titanprogaming-w8l
@Titanprogaming-w8l 3 жыл бұрын
അമ്മച്ചിയുടെ സംസാരം കിടു
@vineetharavichandran4690
@vineetharavichandran4690 3 жыл бұрын
നല്ല അമ്മയും വീട്ടുകാരും
@radhakrishnapillai8916
@radhakrishnapillai8916 3 жыл бұрын
അമ്മ സൂപ്പർ 😍
@salilasadanand4548
@salilasadanand4548 3 жыл бұрын
അമ്മ പോളിയാണ്
@nishakrishnakumar878
@nishakrishnakumar878 3 жыл бұрын
ഇവർ പറയുന്നത് സത്യമാണ്
@hollyhaydenmaconfaces1690
@hollyhaydenmaconfaces1690 3 жыл бұрын
This amma deserves a applaud, super, amma. this is the same way I react, if it is my daughter. 👏👏👏👏
@sujithanugraham8394
@sujithanugraham8394 3 жыл бұрын
ചേച്ചി അവനെ നാട്ടുകാർ തല്ലിക്കോല്ലണം
@naaji8904
@naaji8904 3 жыл бұрын
ഈ അമ്മ പറഞ്ഞത് ശെരിയാണ് എത്ര നല്ല സ്വഭാവം ഉള്ള ചെക്കൻ ആണെങ്കിലും പെണ്ണിനെ കൊടുക്കില്ല കൂലിപണി എടുക്കുന്ന ചെക്കനെ ആർക്കും വേണ്ട... സർക്കാർ ജോലിതന്നെവേണം.. കൂലിപണിയെടുക്കുന്നവർക്ക് പെണ്ണിന് വേണ്ടി അന്യസംസ്ഥാനത്തിലേക്ക് പോകേണ്ടിവരുന്നു 😔😢😢😢😢😢
@smithanair1867
@smithanair1867 3 жыл бұрын
Avanavanu cherunnathine kettan nokku, koolippanikkaran doctor yeyo collector neyo kettiyal enthavum avastha
@sarithal629
@sarithal629 3 жыл бұрын
സത്യസന്ധമായി സംസാരിച്ചു... ഐ ഇതാ മനുഷ്യർ.. ദൈവം anugrehikkatte
@sheebasivan6799
@sheebasivan6799 3 жыл бұрын
വളരെ മിടുക്കരായ അയൽക്കാർ very good
@rameshrairoth2518
@rameshrairoth2518 3 жыл бұрын
Very good uncle and aunty, vismayekke neethiittum
@abujumana4680
@abujumana4680 3 жыл бұрын
നാല് കിട്ടിയാൽ മാനസിക രോഗം മാറ്റാവുന്നതാണ്.
@shahanazkoshani1153
@shahanazkoshani1153 3 жыл бұрын
അമ്മ സൂപ്പർ ആണ് ട്ടോ 👍🏻👍🏻👍🏻 അവനെ കൈയിൽ കിട്ടിയാൽ കാൽ ഒടിക്കുംഞാൻ
@mollymanuel1421
@mollymanuel1421 3 жыл бұрын
Ammayude atmarthathakku oru salute enganeyulla mànshareya e janmathil kandittilla.Daivayam anugrahikkatte.
@rasheednelliyil6660
@rasheednelliyil6660 3 жыл бұрын
കേരളീയം very good chanel... Big salute....
@loveyoumom536
@loveyoumom536 3 жыл бұрын
അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ എന്തോ... അവനെ ആരെങ്കിലും ഒന്ന് കൊന്നങ്കിൽ എന്നു തോന്നുന്നു
@minikc268
@minikc268 3 жыл бұрын
Kollathe kollanam
@sameerthavannorthavanoor2561
@sameerthavannorthavanoor2561 3 жыл бұрын
Kollanam...ചതച്ചരച്ചു കൊല്ലണം ☹️☹️☹️
@beenaabraham3953
@beenaabraham3953 3 жыл бұрын
ശരിയാണ്
@ponnuminnuzz2958
@ponnuminnuzz2958 3 жыл бұрын
ഇങ്ങനെ ഉള്ള അമ്മമാർ ആണ് വേണ്ടത് അമ്മ പൊളി മാനസിക രോഗം എന്ന് പറയരുത് ആരും ആളുരിന് അതൊരു പിടിവള്ളി ആകും അയാള് ഈസി ആയി ഇറക്കി കൊണ്ട് വരും തൊട്ടിയെ. നമ്മുടെ വിസ്മയക്ക് നീതി കിട്ടണം ഇവനെ വെറുതെ വിടരുത് പബ്ലിക്കിന് വിട്ടു കൊടുക്കണം ഇവനെ ബാക്കി വക്കില്ല
@user-qr6mh2wx2j
@user-qr6mh2wx2j 3 жыл бұрын
അവൻ വിസ്മയ യെ കൊന്നിട്ടുണ്ട് എങ്കിൽ അവൻ ക്ക് തൂക്കുകയർ നിർബന്ധമായി കിട്ടണം എന്നാലേ നാട്ടിലുള്ള എല്ലാവർക്കും ഒരു പാഠം ആകു ഇത് 😡
@mdmdd637
@mdmdd637 3 жыл бұрын
Hai
@sheebakarath4836
@sheebakarath4836 3 жыл бұрын
ഈ പറയുന്ന എല്ലാവരും ഇപ്പോഴും പറയുന്ന ഒന്നുണ്ട്, 'സമൂഹം എന്തുവിചാരിക്കും ' ആരാണ് അല്ലെങ്കിൽ എന്താണ് ഈ സമൂഹം? സ്വന്തം ജീവന് അപകടം വരുന്നുവെന്നു മനസിലായിട്ടും സമൂഹം എന്തുപറയുമെന്ന് പേടിച്ചു എല്ലാം സഹിച്ചു നിൽക്കാൻ പഠിപ്പിക്കുന്ന വീട്ടുകാരാണ് തെറ്റുകാർ. വിദ്യാഭ്യാസത്തിനോടൊപ്പം തന്നെ സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവും പെൺകുട്ടികൾക്ക് ഉണ്ടാക്കികൊടുക്കണം.
@beenaabraham3953
@beenaabraham3953 3 жыл бұрын
അമ്മ അടിപൊളി ഇങ്ങനെ തന്നെ സത്യങ്ങൾ തുറന്നു പറയണം.
@ansaransu4823
@ansaransu4823 3 жыл бұрын
ബാങ്ക്‌ ബാലൻസ് 10.000 ബാക്കി വേറെ ആയിരിക്കും അളിയന്റെ അക്കൗണ്ട് നോക്കണം
@arifaparambath409
@arifaparambath409 3 жыл бұрын
Ammachi super 👍
@jmlpn6825
@jmlpn6825 3 жыл бұрын
ആൾ ഊരി ഊരിയെടുക്കട്ടേ:....... വിസ്മയക്ക് ജനം നീതി വാങ്ങി കൊടുക്കട്ടേ.....
@user-qr6mh2wx2j
@user-qr6mh2wx2j 3 жыл бұрын
അവൻ മാനസികരോഗി അല്ല ആക്കി തീർക്കുന്നതാണ്
@prasanthpvm2963
@prasanthpvm2963 3 жыл бұрын
എന്താ സാറെ ചോദിക്കുന്നത് കാറ് കൊടുത്തില്ലെങ്കിൽ ഒരുപെണ്ണിനെ കൊല്ലാനുള്ള അവകാശം ഉണ്ടോ?
@radhakaruparambil2264
@radhakaruparambil2264 3 жыл бұрын
ഭർത്താവിന്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും മാനസിക ശാരീരിക പീഡനം ഒരു പെണ്‍കുട്ടിക്ക് അനുഭവിക്കേണ്ടി വന്നാൽ അത് കേൾക്കാൻ തയ്യാറുള്ള വീട്ടുകാരുണ്ടെങ്കിലേ പെൺകുട്ടികൾ കാര്യങ്ങൾ തുറന്നു പറയുകയുള്ളൂ എന്ന സത്യം ഇനിയെങ്കിലും മനസിലാക്കുക. വിസ്മയയുടെ മരണത്തിന് ഉത്തരവാദികൾ ആ കുട്ടിയുടെ വീട്ടുകാർ മാത്രമല്ല.. നമ്മൾ ഓരോരുത്തരും കൂടിയാണ്... സമൂഹം എന്ന് പറയപ്പെടുന്ന നമ്മളും. ചോദ്യം ചോദിക്കുന്ന ഈ ചങ്ങാതി എന്ത് അടിസ്ഥാനത്തിൽ ആണ് വിസ്മയയെ അവൾ എന്നൊക്കെ സംബോധന ചെയ്യുന്നത് എന്ന് മനസ്സിലായില്ല. എത്രമാത്രം ബഹുമാനത്തോടെയാണ് ആ അയൽവാസികളായ അമ്മയും അച്ഛനും സഹോദരനും വിസ്മയയെ കുറിച്ച് സംസാരിക്കുന്നത് എന്നിട്ടും ചോദ്യകർത്താവ് ഇങ്ങനെയൊക്കെ അഭിസംബോധന ചെയ്തത് വളരെ മോശം ആയിപോയി. വിസ്മയയുടേത് ആത്മഹത്യ ആണെന്ന് അനരെകൊണ്ട് പറയിക്കാൻ ഉള്ള തത്രപ്പാടിൽ ആണല്ലോ കക്ഷിയുടെ ചോദ്യം ചെയ്യൽ... മനോ വിഷമത്തിൽ ആത്മഹത്യ ചെയ്തത് ആയിക്കൂടെ എന്നൊക്കെ. ?? നിങ്ങൾ ഒരു കാര്യം ചെയ്യൂ വിസ്മയ തൂങ്ങിമരിച്ചു എന്ന് പറയപ്പെടുന്ന അതേ ബാത്റൂമിൽ അതേ ടവൽ ഉപയോഗിച്ച് നിങ്ങൾ ഒന്ന് തൂങ്ങിമരിച്ചു കാണിക്കൂ അപ്പൊ ഞങ്ങൾ വിശ്വസിക്കാം. അങ്ങനെ തൂങ്ങിമരിക്കാൻ പറ്റുമെന്ന് 😡 അല്ല പിന്നെ.
@u.mthaha5645
@u.mthaha5645 3 жыл бұрын
U b
@abdulrahoofpoomadath2608
@abdulrahoofpoomadath2608 3 жыл бұрын
Radhe athi manoharamayirikunnu ninne ella ninne ezhuthine
@raveendrannarayanan1610
@raveendrannarayanan1610 3 жыл бұрын
JUSTICE FOR VISMAYA. Life, Liberty and Pursuit of Happiness of #Vismaya lost due to HEINOUS act of #Kiran_MVD. Kiran must get FULLEST PUNISHMENT OF CRIMES committed by him in public, and at his home which are witnessed by many. Terminate Kiran from MVD as he is a failure to the Department and CO WORKERS Priestage. Everybody must write agnist Adv. Aloor so that he will diminished from this WORLD. Freedom of Speech is written in our CONSTITUTION. #JusticeForVismaya #SurajPalakkaranThumbsUp #raveendrannarayanan #HumanRightActivist
@bhargaviamma7273
@bhargaviamma7273 3 жыл бұрын
മറ്റ് ഇതു പോലെയുള്ളവന്മാരുടെ ഒക്കെ ബാന്ധവം ആയാലും ധാരാളമാവും.. 🙄🙄
@aswathik4157
@aswathik4157 3 жыл бұрын
Ammakk big salute...
@SusanSusan-ol2xy
@SusanSusan-ol2xy 3 жыл бұрын
Nalla family. ...daivam anugrahikate
@tonyv319
@tonyv319 3 жыл бұрын
ഈ കിരൺ ഇത്രയും നാറിത്തരം കാണിച്ചിട്ടും എന്ത് കൊണ്ട് അവനെ സർവീസിന് പുറക്കുന്നില്ല... കേരളത്തിൽ മാത്രേ ഈ അജാരങ്ങൾ ഉള്ളൂ.. ഇനി ഇപ്പോഴും അവണനെന്ന് കുറ്റക്കാരെന്ന് മനസിലായി ശിക്ഷയോക്കെ കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും പണ്ടത്തെ സീറ്റ് ഇല് ഇരിതുമോ
@sheenasuresh1553
@sheenasuresh1553 3 жыл бұрын
Amma supar
@saleenamuneer4161
@saleenamuneer4161 3 жыл бұрын
പാവം കുട്ടിയെ ഈ രീതിയിലാക്കിയവർക്ക്, തക്ക ശിക്ഷ ലഭിക്കണം ( ന്യാധിപന്മാർ നീതിക്ക് നേരെ കണ്ണടച്ചാൽ, പിന്നെ )
@vandanasriya7028
@vandanasriya7028 2 жыл бұрын
നാട്ടുകാർ നീതി നടപ്പാക്കണം
@raaduraadu3329
@raaduraadu3329 3 жыл бұрын
Amma supper
@mincraft399
@mincraft399 3 жыл бұрын
എപ്പോഴെങ്കിലും നിങ്ങളുടെ കയ്യിൽ കിട്ടുമെങ്കിൽ നിങ്ങൾ 50 പേരും അതിനെ തീർത്തേക്കു
@ushatr3405
@ushatr3405 3 жыл бұрын
Ellam super
@simrenrainamathew1751
@simrenrainamathew1751 3 жыл бұрын
This mother father and son all three super.....duper....people should be like this...
@ummukulsup6363
@ummukulsup6363 3 жыл бұрын
Chechi ini kandal chhanagham kalakki ozhikkanam👍
@OruKunjuFamily
@OruKunjuFamily 3 жыл бұрын
അമ്മച്ചി പറഞ്ഞത് 100% കറക്റ്റ് ആണ്.. നമ്മക്കൊന്നും തരത്തില്ല.. കഞ്ചാവ് അടിക്കർക്കെ കൊടുക്കുള്ളു.. 👍
@rajakrishnan408
@rajakrishnan408 3 жыл бұрын
ഈ അമ്മയും കുടുഭവും സത്യെ സന്ധമായി പറയുന്ന കാര്യം ജനങ്ങൾ ശ്രത്തികണം
@lailaanil8309
@lailaanil8309 3 жыл бұрын
Amma speaking is very good point. Thank you🥰
@subaidat5652
@subaidat5652 3 жыл бұрын
മരുമകന്റെ എല്ലാ സ്വഭാവം അറിഞ്ഞിട്ടും മകളെ മരിക്കാനായി വിട്ടുകൊടുത്തു
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
Sathyam
@prajisudhi3368
@prajisudhi3368 3 жыл бұрын
Athe
@adhilmuhammed2107
@adhilmuhammed2107 3 жыл бұрын
Sathyam
@mohaep7391
@mohaep7391 3 жыл бұрын
അങ്ങനെ പറയല്ലേ. മോൾക്ക് മരണം സംഭവിക്കുമെന്ന് ആവീട്ടുകാർ ഒരിക്കലും കരുതിയില്ല. എല്ലാം seriyavumennavar കരുതി. പാവം വീട്ടുകാർ. അവർ ജീവിതകാലം മുഴുവൻ ഈ വിഷമം അനുഭവിക്കേണ്ടേ. യിനിആർക്കും യിഗതി വരല്ലേ 🙏
@loveyoumom536
@loveyoumom536 3 жыл бұрын
അവൻ മാനസികരോഗി ആണെങ്കിൽ വിസ്മയക്ക് ഫസ്റ്റ് എയ്ഡ് കൊടുക്കാൻ ഉള്ള ബോധം അവന് എങ്ങനെ വന്നു. ഒരു മാനസിക രോഗിക്ക് ചേർന്നതാണോ അവൻറെ ജോലി. ഒരു പെൺകുട്ടിയെ കൊന്നതാണോ മാനസിക രോഗത്തിനുള്ള ഏറ്റവും വലിയ തെളിവായി കണ്ടത്???????
@beenareju8429
@beenareju8429 3 жыл бұрын
Fantastic reply to Kiran
@ushadutt1348
@ushadutt1348 3 жыл бұрын
കിരണിനെ മാനസികരോഗിയാക്കി രക്ഷപെടുത്താൻ ശ്രമിക്കുന്ന തെണ്ടികൾ ഈ കമന്റടികാർ..
@user-dw3nj9dh5u
@user-dw3nj9dh5u 3 жыл бұрын
നിന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടോ
@beenaabraham3953
@beenaabraham3953 3 жыл бұрын
സത്യം
@vvbh1782
@vvbh1782 3 жыл бұрын
ഇവർ പറയുന്ന കാര്ര്യങ്ങളിൽ 90%സത്യമുണ്ട്
@athiraaathi3428
@athiraaathi3428 3 жыл бұрын
Well said mom 🔥🙏
@chinchurathinam9553
@chinchurathinam9553 3 жыл бұрын
ഇവൻ കഞ്ചാവ് ആയതുകൊണ്ടാണ് ഇത്രയും നല്ലോണം പഠിച്ചു ജോലിവാങ്ങിയത് 🤔പഠിക്കുന്ന കാലത്ത് കഞ്ചാവ് നേരിട്ടുപോലും കണ്ടിട്ടില്ലാത്ത ഞാൻ 😰😰😓
@ctv7257
@ctv7257 3 жыл бұрын
വിസ്മയ ക്ക് നീതി കിട്ടണം അവനെ തൂക്കിക്കൊല്ലണം ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാവരുത്
@rekhasreekumar3836
@rekhasreekumar3836 3 жыл бұрын
Amma polichu🤩🤩
@sulumol2749
@sulumol2749 3 жыл бұрын
എല്ലാ തെളിവുകളും നശിപ്പിച്ച് വന്നാൽ ഈ അമ്മ അവന് നിങ്ങളെല്ലാവരും കൈകാര്യം ചെയ്യണം വെറുതെ വിടരുത്
@jibiyabinoy8908
@jibiyabinoy8908 3 жыл бұрын
ee Amma ee enikk ishtapettu😘😍
@lissysantosh3661
@lissysantosh3661 3 жыл бұрын
അമ്മ നല്ല supper 💯👍
@safurack7226
@safurack7226 3 жыл бұрын
എനിക്കും thooneen ബ്രദറിന്റെ വീട്ടുക്കാർ endenkilum വിചാരിക്കും എന്ന് വിചാരിച്ചു poyadayirikkum
@kadeejakk8041
@kadeejakk8041 3 жыл бұрын
അമ്മ ഇങ്ങനെ വേണം
@shylajak2342
@shylajak2342 3 жыл бұрын
വിസ്മയ മരിച്ചതിനു ശേഷമാണോ മാനസിക ആയത് ആളൂർ അവനെ രക്ഷപ്പെടുത്താൻ വേണ്ടിയാണു ഇങ്ങനെ പറയുന്നത്
@jinan39
@jinan39 3 жыл бұрын
കല്യാണനിശ്ചയത്തിനു മുമ്പേ തന്നെ ആപെൺകുട്ടിയെ അവൻ തല്ലിയിരുന്നു...... എന്നിട്ടും അവന് ആ കുട്ടിയെ വിവാഹംചെയ്തുകൊടുത്തു.... കഷ്ടം.... അതിന്റെ വിധി.... 😭
@princyalex8252
@princyalex8252 3 жыл бұрын
Am really proud of you ammakutty..
@abrahamkoshykoshy2230
@abrahamkoshykoshy2230 3 жыл бұрын
Salute chechi
@ambikadevi8799
@ambikadevi8799 3 жыл бұрын
ആളുരിന് എതിരായിയിട്ടു അമ്മേ, നിങ്ങൾ പോയി വാദി ച്ചാൽ മതി,,വിസ്മയക്കു നീതിയും കിരണിന് അർഹിക്കുന്ന ശിക്ഷ യും ഉറപ്പു... ഇതാണ് ഒരു അമ്മക്ക്, സ്ത്രീക്ക് വേണ്ട ചങ്കൂറ്റം.. അമ്മ വളർത്തുന്ന പെണ്മക്കൾ ഭാഗ്യവതികൾ....
when you have plan B 😂
00:11
Andrey Grechka
Рет қаралды 38 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 454 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 38 МЛН