Sister പറഞ്ഞത് മുഴുവനും ശരിയാണ് .ഞാനും ഇങനെത്തേ ഒരു ഇരയാണ്. പക്ഷേ ഞാൻ മരിച്ചില്ല ഇന്നും ദൈവ കൃപ യാൽ ജീവനോടെ ഇരിയ്ക്കുന്നു .അതിന് ദൈവത്തോട് നന്ദി പറയുന്നു.
@r4uvlog433 жыл бұрын
👍👌🌹🙏🙏
@jancymani16883 жыл бұрын
100% സത്യം ഞാനും ഇതുപോലെ അനുഭവിച്ചിട്ടുണ്ട്. പിന്നീട് അയാൾ എന്നെ ഉപേക്ഷിച്ചു പോയി njan അടിമഹത്യക്ക് ശ്രമിച്ചു. പക്ഷെ രക്ഷപെട്ടു പിന്നെ ഞാൻ ഒരു ജോലി കണ്ടുപിടിച്ചു. ഇപ്പോൾ 13 വർഷം ആയി ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നു. മക്കൾ രണ്ടുപേരും വിവാഹിതരായി.
@balanbalan7593 жыл бұрын
Very good.god bless youu
@sindhusatheesh88123 жыл бұрын
സത്യമാണ്.. ഇപ്പറയുന്നത്...
@naiha89233 жыл бұрын
ഇതൊക്കെ കാണുബോൾ ആണ് ഞാനൊക്കെ എത്ര ഹാപ്പി ആണെന്ന് മനസ്സിലാക്കുന്നത്. സ്നേഹിക്കാൻ മാത്രം അറിയുന്ന വീട്ടുകാരും ഭർത്താവും. Alhamdulillah🤲
@sudharmap65463 жыл бұрын
ശരിയാണ് സ്നേഹം നിറഞ്ഞ് തുളീംപിയപ്പോൾ നഷ്ടങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നില്ല. 🙏
@ampattuk42933 жыл бұрын
simple approach plan 👌is 👍to make make right right in life for
@ajk3gaming4323 жыл бұрын
സത്യം സത്യം ഇത്ര നല്ല വാക്യങ്ങൾ
@shefeequevzr2423 жыл бұрын
എനിക്കൊരു അനുഭവം ഉണ്ട്.എന്റെ mrg നോക്കുന്ന സമയത്ത് ഒരാളുമായി ഏകദേശം ഉറപ്പിച്ച പോലായിരുന്നു... പക്ഷെ ഉറപ്പിക്കാൻ പോയ അന്ന് ചെക്കന്റെ വീട്ടുകാർ സ്വർണം കണക്കു paranj ചോദിച്ചു... അത് കേട്ട് എന്റെ ഉപ്പ ഞങ്ങൾ പോത്തിനെ വിൽക്കാൻ വന്നതല്ല എന്നും paranj അവരുടെ വീട്ടിൽ നിന്നും ഇറങ്ങി പോന്നു.... സ്വർണവും പണവും പറയാത്ത നല്ലൊരു ബന്ധം പിന്നീട് എനിക്ക് കിട്ടുകയും ചെയ്തു..... ഇപ്പഴും എനിക്കത്താലോചിക്കുമ്പോൾ അഭിമാനമുണ്ട്....
@sreevanimarar49233 жыл бұрын
എല്ലാം വെറുതെ, കല്യാണത്തിനു മുൻപ് തന്നെ ഇത്രയും പ്രശ്നം ഉണ്ടാക്കുന്ന ഒരാളെയും ഒരു പെണ്ണും സഹിക്കില്ല.
@WorldOfAmmukuttiAndKunjumani3 жыл бұрын
Passed this face..and moved on..now living happily
@sajnasajna93353 жыл бұрын
സത്യം
@nizashaji78043 жыл бұрын
ഉപദ്രവിക്കുന്നവർക്ക് ഒരിക്കലുംസ്നേഹിക്കാനാവില്ല അത് മനസിലാകാണും
@athulyasivaraman61397 ай бұрын
ഇത് വളരെ സത്യമാണ്
@rajiprabeen57773 жыл бұрын
ആ കുട്ടിക്ക് അവളുടെതായ ശരികൾ ഉണ്ടായിരുന്നു അവനെ അത്രമേൽ സ്നേഹിച്ചു പോയി ...
@ansirejiansi89523 жыл бұрын
Correct
@anittaanitta.a25113 жыл бұрын
yes
@ashique-qw3 жыл бұрын
സത്യം തന്നെയാണ്
@twilight92373 жыл бұрын
Stockholm syndrome.. mostly it happens When the victim sees the abuser as the only person who can be there for her. It’s a survival strategy since at one point, you realize the person you loved was a toxic abuser but our society in India doesn’t give the support where mostly women can bravely leave that relationship and come back! It’s more common than you think.
@pappanmrd28813 жыл бұрын
സത്യമാണ് 9 വർഷം സ്നേഹിച്ചു ജീവനെ പോലെ കൊണ്ട് നടന്ന എന്നെ ഇനി വേണ്ട എന്ന് പറഞ്ഞു വിട്ടു പോയി പുരുഷ വർഗം എല്ലാരും ഇങ്ങനെ ആണോ
@ITZMEKUNJAVA103 жыл бұрын
Ingane thanneya 😡😡😡. Vishwasikkan pattilla
@sssmm1203 жыл бұрын
അതെ 😑
@r4uvlog433 жыл бұрын
@@ITZMEKUNJAVA10 എല്ലാവരും അങ്ങനെ അല്ല
@r4uvlog433 жыл бұрын
ആത്മാർത്ഥ സ്നേഹം ഉള്ളവർ ഒരിക്കലും ചതിക്കില്ല
@sandhyasunil11163 жыл бұрын
എല്ലാ പുരുഷൻമാരും അങ്ങനെയല്ല....നല്ല മനസ്സും സ്നേഹവും കരുതലുമുളള ആത്മാർത്ഥതയുളള പുരുഷന്മാർ ധാരാളമുണ്ട്..
@farhanasinisini9833 жыл бұрын
Yz,you are correct
@bujjikallamparambil14283 жыл бұрын
True . Men take advantage of this nature of the women .But nowadays some bold women choose Divorce instead of useless Compromise .
Correct mind reading given by the Doctor of a woman.
@lissymichael31363 жыл бұрын
Dr. പറഞ്ഞതെ പൂർണ്ണമായും സെരിയാണ് 1% ആൾകാർ മാത്രം, അവർ എന്തെങ്കിലും ഒരു പ്ലസ്പോയിന്റ് ഹൃദയത്തിൽ കുറിച്ചിടും ആരോടും ഒന്ന് പറയാൻപോലും വയ്യാത്ത ദുഃഖം, മരണംവരെ തുടരുന്ന ജീവിതം, മറ്റൊരു സുഖ ലോകം ഇകുട്ടർക്കില്ല ശ്വാസം നിലകുംവരെ
@supriyababu80633 жыл бұрын
Veryyyy sad........
@saritharajesh3693 жыл бұрын
Sathyamanu paranjadu. Enikkum undayirunnu. But later ellam sariyayi.ippol sugamanu. Aa kunjum vichzrichitundakum sariyakumennu but aval.......
@veenasajith21293 жыл бұрын
Egane sariyayi..any counseling
@reethammac90363 жыл бұрын
Ithu sathyamanu sr enteyum anubhavanu
@dulsy98163 жыл бұрын
Exactly
@vinchyantonycheriath52393 жыл бұрын
ഇത്രയും ഉപദ്രവിച്ച ആളെ എങ്ങനെ സ്നേഹിക്കാൻ കഴിയും
@Created_on_ground3 жыл бұрын
സത്യമാണ് 👌👌❤️
@vismayapoonuzz15233 жыл бұрын
അവൾ അവനെ അത്രമേൽ സ്നേഹിച്ചിരുന്നെങ്കിൽ അവളുടെ ആദ്മാവ് ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടാവില്ലേ അവൻ ശിഷിക്കപെടരുത് എന്ന്
@mruthulamelvin54963 жыл бұрын
സത്യം 😐💯
@santoshpillai86893 жыл бұрын
Sathyam..
@shanthamma19023 жыл бұрын
ശരിയാണ്
@bindupp38103 жыл бұрын
A great truth...toxic relationship 👍
@travelsphere24593 жыл бұрын
Valareheriyanu. Dr
@mariathomas32253 жыл бұрын
I had suffered the same and got out of this.
@bindut.m.53343 жыл бұрын
Well said.But to realise how toxic that relation was the woman should first get a space.
@sumeshanie38063 жыл бұрын
ഇത്രക്ക് സഹിക്കേണ്ട കാര്യം ഉണ്ടായിരുന്നു ഈ കൊച്ചിന് 🙏🙏🙏🙏😭😭
@may69053 жыл бұрын
Mm
@may69053 жыл бұрын
Chillapol നമ്മൾക്ക് ഒന്നും അറിയാത്ത എന്തെങ്കിലും undavum athine ഭയനായിരിക്കാം അവൾ അവന്റെ കൂടെ പോയത്. അവൻ അവളെ എന്തെകിലും പറഞ്ഞു ഭയപ്പെടുത്തിട്ടുണ്ടാവും അതായിരിക്കാം.
@sindhubavani30443 жыл бұрын
സത്യമാണ് ഇപറയുന്നത്
@smitharajesh16113 жыл бұрын
That is innocent love......this can change after motherhood. ...truly said.
@abinaabdulsalam96513 жыл бұрын
valare sathyam kaaranam ariyilla parasthrr bandham unde enn arijittupoolum kalayan pattittilla
@chinchulijojoseph75793 жыл бұрын
Athe🙏
@simithomas33263 жыл бұрын
Sathyam anu...snehikunnavaru avaganichal sahikan kazhiyilla...avaru namale ethra vedhsnipichalum kure oke sahikum...thirichu orikal aha sneham kittum ennu vicharichu snehichukonde erikum...sahikavunna paramavathi sahikum...sahikedumbo oru nimishathil thonnum...enthinu njn egane givichu erikunnu ennu..oru kunju undekil oru vattam kudi chindikum...aha kunjinu vendi jeevikum...vismayak oru kunju undayirunnekil oru pakshe aval orikalum egane cheyillayirunnu...
@MV21ish3 жыл бұрын
വിസ്മയയോട് സഹതപിക്കുന്നു, അവളുടെ ഭർത്താവ് ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നു, പക്ഷെ ഈ വീഡിയോയോട് യോജിക്കാൻ പറ്റില്ല. കല്യാണം കഴിഞു പിള്ളേരുമായിക്കഴിഞ്ഞു കണ്ടവന്റെ കൂടെ ഒളിച്ചോടിയ പെണ്ണുങ്ങളും ഉണ്ട്
@elsajoy88533 жыл бұрын
അതു തന്നേ ഇവിടെ യും പറയുന്നതു. അവൾ ടോക്സിക് റിലേഷൻസ് ആയത് ്അന്യനോട് എന്നു മാത്രം.
@saleenasharafudheen57043 жыл бұрын
Correct 👍
@sumeshpr49433 жыл бұрын
Its true
@gertrudejose87353 жыл бұрын
Equal status in the family in all matters especially in the property division as well as it will give a strong confidence in self to go forward even in the worst time !That special and utmost needful thing were missing from the girl because of her gender difference!Really speaking gender is not at all a problem to skip the ownership she deserves!Only man should have a house of his own and simply living with him is the normal way but it is creating so many hurdles in the girls life as once she is left from the family she will not get acceptance from her family once married if something abnormal happened, so it is better to have a house for the girl and boy to live happily should made mandatory before marriage and not only that a job to stand on their feet also have to have!And marriage is not all mandatory !A will power and a good job is !
@may69053 жыл бұрын
ഇത് കേട്ടിട്ട് njn ചിന്തിച്ചു അവൻ ഏത്ര വിഢി ആണ് എന്ന്.. ഇത് പോലെയുള്ള ഭാര്യയെ കിട്ടിട്ടും നീ 😭😭കളഞ്ഞല്ലോ. പെണിന്റ പണം നോക്കി സ്നേഹിക്കരുത് avalude മനസു നോക്കി സ്നേഹിക്കണം. പണം വരും പോവും but . എന്തിനാ വരുൺ നീ ആ വിടരുന്ന പുഷ്പത്തെ ചവിട്ടി അരച്ചു. നീ അടിച്ചപോലും അവൾ നിന്ന് എതിർത്തോ നിന്നെ ഉപേക്ഷിച്ചു poyo "മാലാഖയെ കെട്ടിയ രാക്ഷസൻ " ആണ് നീ. നിന്റെ സഹോദരിക്ക് ഈ അവസ്ഥാ വന്നാലേ ആ ettante vedhana നീ മനസിലാക്കുകയുള്ളു. എന്നാലും ആ പവിത്രയായ penkuttiye കൊന്നു കളഞ്ഞല്ലോ നീ. ഏത്ര ജന്മം ജനിച്ചാലും ഈ പെണ്ണിന്റെ പെറ്റമയുടെ ശാപം നിന്ന് വിട്ടു povilla.നിന്നെ pole ullavar ഈ രാജ്യത്തിന്റെ തന്നെ ശാപം ആണ്
സത്യം ഞനും അങ്ങനെ തന്നെ ആണ് ആരെ ആയാലും സ്നേഹിച്ചുകഴിഞ്ഞാൽ പിന്നെ അട്ട ഒട്ടിപിടിച്ചത് പോലെ ഇരിക്കും അതാണ് പെണ്ണ് ഇങ്ങനെ ഒരു പെണ്ണ് ഇത്രമേൽ സ്നേഹിക്കാൻ പാടില്ല എന്ന് ഞൻ പറയുന്നു ഒരുബാട് സഹിക്കേണ്ടിവരും മരിക്കേണ്ടിവരും 😭😭😭🙏🏻🙏🏻
@kavithakamaladas40353 жыл бұрын
Njanum
@georos62183 жыл бұрын
sathyam
@joyammavarghese863 жыл бұрын
Sathyamanathu
@Johnson-tl1zz3 жыл бұрын
Seriyaane Angane Oru Relationship Unde Athukondaane Ingane Sambhavichathe ...Avan Nere Thirichaane Oru Business Mind Athe Aa Kutty Masilaakkiyilla....Manasilaakkaan Pattiyilla Athaane Ivide Pattiyathe Avan Seriikkum Criminal Mind Aane...Maattoruvante Manasiliruppe Engane Kandupidikkum....Aa Kuttikke Avane Manasilaakkaan Pattiyilla....Oru Jeevan Nashttappettu....Avanum Familikkum Onnum Nashttamaayilla Avalkkum Avalude Kudumbathinum Nashttam Vannu....Daivathinte Kanakku Pusthakathil Avanu Vidhiyundaavum...Theercha....
@thulasinair32413 жыл бұрын
കൊചേ വേറൊരു പണിയും ഇല്ലേ ഡോ പറഞ്ഞു എന്ന് പറഞ്ഞിട്ട് താൻ തന്നെയാണ് എല്ലാം പറയുന്നത് ആരുടെ കണ്ണീരും കാശാക്കാൻ യാതൊരു വിഷമവും ഇല്ലേ
@manjuprajan20063 жыл бұрын
👍
@subitha113 жыл бұрын
👍👍👍
@lescochin44413 жыл бұрын
Ithokke aarodu parayaan?aarkku manasdilaakum.i know few ladies.Adjustment il jeevichu pokunnavar.ini paranjittu endu karyam.
@binimol56833 жыл бұрын
Shariyanu
@annammaphilipose2113 жыл бұрын
Yes, that is exactly true! This wild beasts ( Kiran and his peoples) will suffer for ever, If he marry another woman, he will be cheated. And he will never ever find a loving wife, instead she will teach him and his family a very important lesson and they can’t do anything about it, that is called Karma!
@sangeethab84113 жыл бұрын
Annal pinne sthreekal ethupole chathu kidakum
@dhanujaranip11703 жыл бұрын
Diverse aakum ennu pedichakum thirich pokathirunnath.veendum vivaham.ethoke alojichakum veetil pokathirunnath.
@beenaskariah85283 жыл бұрын
Ammayeamma ane. Anmakale nasyppekummathe avare avane pedyane. B. P. Anennu thalla parayum thallake. Barykanam.makalke oru. Law mrumoleke vere Law
@estherroy58653 жыл бұрын
Evan konu kalaum Ana aval karuthi kanila
@josemathew68753 жыл бұрын
All ladies are not divine including vismaya. Now for this video publishers information celebration with this vismaya case anc dowry channels are celebrating. So many ladies and their parents are playing with this stupid law favourable to ladies. Gents are also suffering with this ladies. Which law is actually protecting men from these ladies. Pity for exaggerating and showing this
@mabilrablraphe9833 жыл бұрын
1000000c
@story_teller_19873 жыл бұрын
Dowry is something which we know as a thing which is given as a gift to other people. There are two types of Dowry Mehr (Halal one), Dowry to men (Haram). Islam clarifies the difference between Mehr and Dowry. In Islam dowry given to men is haram ( not allowed 🚫 ). But Mehr given to women is allowed.
Veettil oru Naathun undu.Ella penkuttikaludeyum problems.
@sabuvarghese50403 жыл бұрын
Vivekamillatha nanmayillatha new gen kutties
@ma194913 жыл бұрын
What nonsense... That girl was brutally murdered.... She might have loved that beast.. but she didn't commit suicide... who ever is this doctor and the news reader... please check your facts... Vismaya didn't go back to her in law's place voluntarily... she went to college and that devil picked her up from there.. . may be she didn't want to create a scene inside the college... that moron must have sweet talked her into believing that he wouldn't hurt her.... after all she was only in her twenties... lived a protected, lovable and respectable life, so was unable to see through his cruel facade.....That's all. She must not have dreamt that a criminal could be hiding in a well placed government officer. 😠😠😠😠
@shamnakasim55833 жыл бұрын
True words doctor
@alurafi4523 жыл бұрын
Sathyaman
@aniejoseph39543 жыл бұрын
Dae kungae , Ee nai konnathanaee......
@sangeethab84113 жыл бұрын
Doctor anu pakshe oru vakathiruvum ella
@elsajoy88533 жыл бұрын
വക തിരിക്കാൻ കഴിവില്ല എങ്കിൽ അതു പറഞ്ഞാൽ പോരെ?
@jayakrishnanb90923 жыл бұрын
പോടീ.... ആദ്മഹത്യചെയ്‌തോ?
@thurikathurifans73223 жыл бұрын
Kim Kim Kim Kim kimm Penn pillaru sari illa meh meh meh mehhh meh😁 pavam kiran ❤️❤️❤️