Kester Hits | Vannitha Ende Nalleesho | Latest Holy Communion Song 2025 | Fr Ashok | Marian Melodies

  Рет қаралды 13,179

MARIAN MELODIES

MARIAN MELODIES

Күн бұрын

Пікірлер: 210
@marianmelodies3470
@marianmelodies3470 15 күн бұрын
For Karaoke, please message on this whatsapp number ( Fr Ashok) - 9619938327. Regards and prayers from Ashokachan.
@HoneyJohnson-dr5dx
@HoneyJohnson-dr5dx 4 күн бұрын
❤❤❤❤❤❤❤
@jaisonvadakkethala3039
@jaisonvadakkethala3039 3 күн бұрын
Very meaningful song.
@rajiantony6306
@rajiantony6306 11 күн бұрын
Loved the lyrics and singing 👌👌👌🎵🎶 Total surrendering to The Almighty.....Wonderful 🙏🙏🙏
@Amalboby
@Amalboby 14 күн бұрын
ഇന്ന് വിളമ്പണേ എൻ ഓട്ട പാത്രത്തിൽ കുറച്ചേറെ സ്നേഹം...❤❤💔💔💔💗💗 നീ നിശ്വസിക്കണേ ഞാനാം മൺ കൂനയിൽ ആത്മാവാം ജീവ ശ്വാസം...💞💗💗💗💔💔💔💔💗💗ഹൃദയത്തെ തൊടുന്ന, കണ്ണുകളെ ഈറൻ അണിയിക്കുന്ന വരികളും ഈണവും... സ്വർഗീയ ഗായകന്റെ ആലാപനവും.... 🥰🥰🥰 കണ്ണുകൾ അടച്ച് ഒരു ധ്യാനമെന്നപോലെ കേൾക്കേണ്ട ഗാനം....അശോകച്ചൻ, super.... As always... 🥰🥰🥰 congratulations to the TEAM
@sonugreetambrose2825
@sonugreetambrose2825 9 күн бұрын
Superb song heart touching lyrics ❤
@Jerrypmathew
@Jerrypmathew 10 күн бұрын
Nice song Acha❤🙏
@mayajacob2897
@mayajacob2897 5 күн бұрын
Beautiful song ❤️❤️ Divine 💗
@elsabose-l1x
@elsabose-l1x 10 күн бұрын
Congregations Father. Heart touching song❤️❤️
@jaisonparekatparekat9131
@jaisonparekatparekat9131 18 күн бұрын
അശോകച്ചാ.... അഭിനന്ദനങ്ങൾ.... നന്ദി.... ഈശോ എന്നിൽ അലിഞ്ഞ്.... ഞാൻ ഇല്ലാതായി.... ഈശോ നിറയുന്ന അനുഭവം.... ഒത്തിരി നന്ദി.... ഈശോയേ.... അച്ചനിലൂടെ ഈ പാട്ട് നൽകിയതിന്❤
@cyriacchandrankunnel3868
@cyriacchandrankunnel3868 10 күн бұрын
Congrats. Beautiful words, music and singing. 🙏👍👍👍💥
@prejish1996
@prejish1996 13 күн бұрын
👑 MY K E S T E R 👑 HE IS MINE ALWAYS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anvinbiju2921
@anvinbiju2921 18 күн бұрын
👌👌🙏🙏♥️Graceful lyrics 'n music with the blessed singer Kester♥️A big salute to Ashokachan and team👏👏👏🙏♥️😊
@alphyjose5280
@alphyjose5280 10 күн бұрын
Very nice song dear Ashok Acha😍😍 Loved it 🥰❤️
@davisfrancis2332
@davisfrancis2332 10 күн бұрын
Fr Every time you make different tune....... Good one 😊
@maryfrancis8318
@maryfrancis8318 18 күн бұрын
It has come out well with Kester's melodious voice, beautiful composition and touching lyrics...Congratulations father🙏
@hopeinthebible3329
@hopeinthebible3329 18 күн бұрын
Amen ente karthave nee ente thamburan Thanks me to the God JESUS Christ wonderful song and blessed to listen to a blessed singer Kester nice soothing music lovely ✝️✝️✝️✝️👏👏👏🙏🙏🙏
@shaunjakob
@shaunjakob 18 күн бұрын
Very meaningful lyrics and really amazing composition
@johnsontc7969
@johnsontc7969 19 күн бұрын
വീണ്ടും വീണ്ടും ഹൃദയസ്പർശിയായ ഗാനങ്ങൾ ഞങ്ങൾക്കായി ഒരുക്കിത്തരുന്ന അച്ചന് ഓത്തിരി നന്ദി കർത്താവിൻ്റെ ആകൃപ അച്ചനിലേയ്ക് ധാരാളമായി ഒഴുകട്ടെ
@santhyantony1611
@santhyantony1611 9 күн бұрын
Nice Acha 🙏🏼❤ super song 🎉
@rosammapious9894
@rosammapious9894 18 күн бұрын
Glory to God......A song full of richness of heaven.....thanks to all...❤❤❤🙏🙏🙏
@gijojose8443
@gijojose8443 18 күн бұрын
നല്ല പാട്ട്. .. നല്ല ഫീൽ..
@LucileKuriakose
@LucileKuriakose 16 күн бұрын
Beautiful song Ashokacha. Congratulations to the entire team ❤
@sashadev3233
@sashadev3233 18 күн бұрын
Blessfull song ❤❤❤❤
@dibubaby7740
@dibubaby7740 10 күн бұрын
Carm and cool soothing song.❤.. very suitable for communion....thottadhellam ponnaaakkuna achande kazivine prolsaahipikyaadhirikyaan manassu varumnilya..❤. Achaniloode eshoo🙏 pravarthikkunadhu koonumboo endhanilyatha sandhoosham undu. Proud of you being an instrument in the hand of GOD. Noticed every song that you are making, creating an anointing mood inside everyone. All your songs are spiritually powerful. We wish more songs from you achaa.... 🎊 👏👌❤
@jubyjoseph5802
@jubyjoseph5802 18 күн бұрын
Inspirational, melodious 🎉❤
@lonappanpj2874
@lonappanpj2874 18 күн бұрын
നല്ല പാട്ടാണ് ഇതിൻ്റെ പിന്നിൽ പ്രവർച്ച എല്ലാവർക്കും നന്ദി ഈ പാട്ടിൻ്റെ കരോക്ക അയക്കുമോ കോറസ്സ് ഇല്ലാത്ത കരോക്ക
@marianmelodies3470
@marianmelodies3470 18 күн бұрын
sure... plese message me 9619938327 - fr ashok
@anngracecsm7029
@anngracecsm7029 18 күн бұрын
Heartmelting Composition..... Congratulations to the whole crew... 💐
@BobbymonGeorgeBMG
@BobbymonGeorgeBMG 15 күн бұрын
Meaningful lyrics, beautiful composing and heavenly voice.. congratulations the entire crew🎉❤
@surajkumar190
@surajkumar190 16 күн бұрын
Beautiful song
@guyvgggg105
@guyvgggg105 12 күн бұрын
അച്ഛാ വളരെ നന്നായിട്ടുണ്ട് super
@JonilaMary
@JonilaMary 18 күн бұрын
Good lyrics and Fantastic singing ❤❤❤❤❤❤❤❤❤ Congratulations Father....
@marykuttymathew5101
@marykuttymathew5101 16 күн бұрын
വളരെ മനോഹരമായ ഗാനം
@sabithashaju4754
@sabithashaju4754 19 күн бұрын
Congratulations അശോക് അച്ചൻ & ടീം . വളരെ മനോഹരമായ ഗാനം. ഇന്നു വിളമ്പണേ എന്നോട്ട പാത്രത്തിൽ കുറച്ചേറെ സ്നേഹം.......... എത്രയോ അർത്ഥവത്തായ വരികൾ Thank you അച്ചാ🙏🙏❤
@sijoyjoseph1563
@sijoyjoseph1563 17 күн бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്❤❤❤❤
@joshydominic8703
@joshydominic8703 19 күн бұрын
മനസ്സിനെ തൊടുന്ന ഗാനം മനോഹരമായ അച്ചാ varikalum👌സംഗീതവും ആലാപനവും ❤👌🙏
@BestyJohn-v8e
@BestyJohn-v8e 16 күн бұрын
Lyrical tune composing was great.. Which touches the soul.. In the high portions it was very soothing... Congrats to the whole crew... Wonderful project
@sabuca8141
@sabuca8141 18 күн бұрын
അച്ചാ.... ഹൃദയ സ്പർശിയായ ഗാനം... അർത്ഥവത്തായ വരികൾ... ഒരൊറ്റ പ്രാവശ്യം കേൾക്കുമ്പോൾ തന്നെ മനസ്സിൽ പതിയുന്നത്.... നല്ല orchestration..... Super... പറയാൻ വാക്കുകൾ ഇല്ല...❤
@SargamMusicAmmuAibyRoseByju
@SargamMusicAmmuAibyRoseByju 10 күн бұрын
Wonderful.... Melodious....
@sonetpaul8376
@sonetpaul8376 19 күн бұрын
GRACEFUL LINES..... ASHOK ACHA...HEART TOUCHING SINGING KESTER..... CHORUS മനോഹരം....... അനേകം ആത്മാക്കളെ ഈശോയ്ക്കലടുപ്പിക്കട്ടെ..... ഗാനം ......
@agstinmathew7281
@agstinmathew7281 16 күн бұрын
🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏
@marianmelodies3470
@marianmelodies3470 19 күн бұрын
LYRICS വന്നിതാ എന്റെ നല്ലീശോ ദിവ്യകാരുണ്യമായ് ഉള്ളിൽ. അങ്ങേതായ് തീരുവാൻ ഈ നിമിഷം അങ്ങേയ്ക്കായ് ഏകുവാൻ ഈ ഹൃദയം അങ്ങേതായ് മാറുവാൻ ഈ ജന്മം, ഈ ജീവിതം . അകതാരിൽ അലിവോടെ നീ വാണിടണേ കറനീക്കി പുതുജീവൻ നീ നല്കിടണേ ഏകുന്നു നാഥാ ആരാധന -2 ഇന്നു വിളമ്പണേ എന്നോട്ടപാത്രത്തിൽ കുറച്ചേറെ സ്നേഹം നാഥാ, കുറച്ചേറെ സ്നേഹം . നീ നിശ്വസിക്കണേ ഞാനാം മൺകൂനയിൽ ആത്മാവാം ജീവശ്വാസം , നാഥാ , ആത്മാവാം ജീവശ്വാസം. സർവവും ഏകി ഞാൻ നിൽപ്പു നിൻ സന്നിധേ എന്നെ നീ പൂർണ്ണമായ് ഏറ്റെടുക്കേണമേ -2 (അകതാരിൽ... എന്നുടെ ഗേഹമാം യാഗത്തിൻ മേശയിൽ ശാന്തി വിളമ്പിടണേ, നാഥാ, ശാന്തി വിളമ്പിടണേ. കണ്ണീരിൽ ചാലിച്ചെൻ പ്രാർത്ഥന കേട്ടു നീ നൽകണേ അനുഗ്രഹങ്ങൾ, നാഥാ, നൽകണേ അനുഗ്രഹങ്ങൾ. എൻ ഗൃഹേ വാസമായ് ഒന്നു ചൊല്ലീടുമോ എന്നുടെ ഭവനവും രക്ഷനേടിയെന്ന്. (വന്നിതാ ... ( അകതാരിൽ ....
@ronythomasalanchery8630
@ronythomasalanchery8630 19 күн бұрын
Congratulations dear Ashok acha... beautiful, melodious, and meaningful devotional song.. God bless you..
@CelestialMusicOfJereeshJose
@CelestialMusicOfJereeshJose 18 күн бұрын
ഹൃദയസ്പർശിയായ ഗാനം നല്ല ഈണവും നല്ല വരികളും..അശോകച്ചാ അഭിനന്ദനങ്ങൾ....
@leelammavarghese3107
@leelammavarghese3107 18 күн бұрын
എത്ര മനോഹരമായ പട്ടാണിത്. ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനം. 🙏🙏🙏 God bless u Achaa. 🙏🙏🙏🙏🌹👍
@charlyc.k9386
@charlyc.k9386 17 күн бұрын
2025 ലെ സൂപ്പർ song കെസ്റ്റർ..അച്ഛൻ.... പ്രദീപ് ടോം.. നല്ല കോമ്പിനേഷൻ.. 👍👏🙏 സൂപ്പർ ഹിറ്റ്‌ ആകട്ടെ
@BijiSiby-jf8xv
@BijiSiby-jf8xv 19 күн бұрын
❤സൂപ്പർ സോങ്
@sherlytomy9353
@sherlytomy9353 16 күн бұрын
പാടിയ കെസ്റ്ററിനും രചന നടത്തിയ അച്ഛനും ഒത്തിരി ആശംസകൾ.. God bless both of തീം.. 🙏🙏🙏
@TeethaMartin
@TeethaMartin 14 күн бұрын
Super song.lyrics manoharam.padiyirikunathu athilumanoharam.Congratulations Achen& whole team🙏💐💐💐💐
@joysebastianpoovakulam7102
@joysebastianpoovakulam7102 16 күн бұрын
Wonderful....
@beenapeter8887
@beenapeter8887 18 күн бұрын
വാക്കുകൾക്കതീതം. ഈശോയുടെ സ്നേഹത്താൽ പൊതിയപ്പെടുന്ന അനുഭവം. അതിഹൃദ്യമായ വരികളും ഈണവും സ്വർഗീയ നാദത്താൽ കേൾക്കുമ്പോൾ, പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
@ebin2011
@ebin2011 19 күн бұрын
Graceful song ❤❤❤ Thank you Fr. Ashok for this wonderful hymn ❤❤❤❤
@rijeesep9609
@rijeesep9609 19 күн бұрын
നാഥാ ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനം അശോക അച്ഛനിലൂടെ നമുക്ക് ലഭിച്ചതിന് ❤ ദൈവമേ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല❤🎉❤
@THE_KADAMA
@THE_KADAMA 19 күн бұрын
അശോകച്ചൻ ഗംഭീര ആത്മീയ ഗീതം തന്നെ എന്നും നിർമ്മിക്കുന്നു.പ്രാർത്ഥനകൾ..ആശംസകൾ🙏🙏😍😍❤️❤️
@graceypathrose5208
@graceypathrose5208 18 күн бұрын
Accha super super super heart touching song
@srjijigeorge
@srjijigeorge 18 күн бұрын
വളരെ മനോഹരമായിരിക്കുന്നു. 👍അഭിനന്ദനങ്ങൾ 🤝
@manumathew3822
@manumathew3822 18 күн бұрын
Graceful Song❤️👌👏👍 Thank you Acha for the beautiful song❤❤❤
@sistermabelpulickal4860
@sistermabelpulickal4860 18 күн бұрын
Good singing
@paulsonkd5125
@paulsonkd5125 17 күн бұрын
Verygood song👍 karoke please 🙏
@marianmelodies3470
@marianmelodies3470 17 күн бұрын
Please whatsapp me - 9619938327 - Fr Ashok
@soumyaantony6776
@soumyaantony6776 19 күн бұрын
Congratulations 👏 Fr. May God bless you 🙏.
@seraphicvoice4416
@seraphicvoice4416 18 күн бұрын
Praise the Lord
@cyrilpalakunnel
@cyrilpalakunnel 14 күн бұрын
സൂപ്പർ.. Heart touching.. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@jishachacko1114
@jishachacko1114 19 күн бұрын
Very nice and soothing song. Thank you dear father
@sunnypuravathan1998
@sunnypuravathan1998 19 күн бұрын
Amazing lyrics acha. Heart touching song. Feels like listening to it again and again ❤😊
@xavierjohn774
@xavierjohn774 19 күн бұрын
So deep teaching song congratulations ❤fr
@maryraniconvent674
@maryraniconvent674 18 күн бұрын
Kannu nanayikkunna ganam
@minijoseph493
@minijoseph493 19 күн бұрын
ആഴത്തിൽ ഹൃദയത്തെ തൊടുന്ന വരികളും സംഗീതവും ആലാപനവും.. അഭിനന്ദനങ്ങളും പ്രാർത്ഥനകളും Ashok Achan & Team 💐👍👌👏
@SantyKv
@SantyKv 19 күн бұрын
നല്ല വരികൾ, ഹൃദയത്തെ തൊടുന്ന ഗാനം
@sharon.antony
@sharon.antony 18 күн бұрын
Very soothing and comforting the music and lyrics! Thank you for this song 💐💐
@t.dgeorge6286
@t.dgeorge6286 19 күн бұрын
അശോകച്ചാ, അതിസുന്ദരമായ, മനസ്സിനെ തൊടുന്ന കുർബാന സ്വീകരണ ഗാനം.ഇന്നു വിളമ്പണേ എന്നോട്ടപാത്രത്തിൽ കുറച്ചേറെ സ്നേഹം നാഥാ...ഈശോയോടുള്ള ഈ യാചന ഉള്ളാഴങ്ങളിൽ എവിടെയോ തട്ടി.... 💖പ്രിയപ്പെട്ട അശോകച്ചന് അഭിനന്ദനങ്ങൾ... 🌷🌷🌷💖💖💖
@maryjose6475
@maryjose6475 19 күн бұрын
Dear acha super.
@Edwin_tojo_19
@Edwin_tojo_19 18 күн бұрын
Nalloru song Blessed singing Lyrics and music super Respected fr ashok thank you for this blessed song Achaniloode eneyum nalla songs esho tharatte ennu prarthekunnu
@shajanvarghese8092
@shajanvarghese8092 19 күн бұрын
വ്യത്യസ്തമായ അനുഭവം
@MATHEWSDANIEL07
@MATHEWSDANIEL07 16 күн бұрын
അച്ഛാ എന്തൊരു ഫീലിംഗ് ഉള്ള പാട്ടാണ്. ദൈവം അനുഗ്രഹിക്കട്ടെ 🎉
@marykkuttyaugustine4154
@marykkuttyaugustine4154 16 күн бұрын
അഛാ നല്ലവരികൾ നല്ല സംഗീതം
@JK-dz9xs
@JK-dz9xs 16 күн бұрын
Good song.. Good work
@shinathomas9931
@shinathomas9931 18 күн бұрын
Melodious song 👏👌
@rakhy-qp7ss
@rakhy-qp7ss 19 күн бұрын
So touching father 💗
@annamolbinoysinger
@annamolbinoysinger 18 күн бұрын
വളരെ മനോഹരമായ ഗാനം.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ
@alphonsabhavandewarghatta555
@alphonsabhavandewarghatta555 19 күн бұрын
Beautiful lyrics and heart touching song congratulations fatherji
@msblesson9699
@msblesson9699 19 күн бұрын
Gracefully graced the song with the sweet embellishments both by lyrics and singing.Thank you
@jovintp
@jovintp 18 күн бұрын
പാട്ട് പലതവണ കേട്ടു. നല്ല ഈണവും നല്ല വരികളും. Congratulations father 👍👍
@shinepaul539
@shinepaul539 18 күн бұрын
ഹൃദയസ്പർശിയായ ഒരു ദിവ്യകാരുണ്യഗീതം
@cibin364
@cibin364 18 күн бұрын
Very soothing song Ashokachen
@jkochappan
@jkochappan 19 күн бұрын
Beautiful ❤❤❤ Great job Acha
@lintamolleo6501
@lintamolleo6501 18 күн бұрын
Heart touching song ✝️ beautiful singing 🥰 Thank you for the team 🙏✝️🛐🥰
@remyapaul8454
@remyapaul8454 18 күн бұрын
Nalla lyrics 🙏🙏🙏soulful singing 🙏🙏🙏beautiful music 🥰
@lismalukose7688
@lismalukose7688 19 күн бұрын
Beautiful& meaningful song❤
@georgekj2223
@georgekj2223 17 күн бұрын
വന്നിതാ അശോകച്ചന്റെ ഹൃദയ സ്പർശിയായ മറ്റൊരു ഗാനം.. ദിവ്യകാരുണ്യ സമയത്തും ആരാധനയ്ക്കിടയിലും പാടാൻ പറ്റുന്ന നല്ലൊരു ഗാനം.. കേൾക്കുമ്പോൾ തന്നെ ആരും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും.. അത്ര മനോഹരമായ വരികളും സംഗീതവും പിന്നെ കെസ്റ്ററിന്റെ ആലാപനവും കൂടിയായായപ്പോൾ 10 ൽ 10 റേറ്റിംഗ് തരാതിരിക്കാൻ വയ്യാ..💐👍🥰
@CosmosMediaCreations-km8om
@CosmosMediaCreations-km8om 9 күн бұрын
Beautiful song 💞🎉
@sweetyshaju6608
@sweetyshaju6608 19 күн бұрын
Beautiful song❤❤❤ Fr Ashok
@jyothitherese5519
@jyothitherese5519 18 күн бұрын
മനോഹരമായ ദിവ്യകാരുണ്യ ഗീതം. നന്ദി..... 🙏🙏
@ligijoseph5234
@ligijoseph5234 19 күн бұрын
Congrats dear father and team for this melodious song. 🤝🤝🤝🥰
@AbhilashKurian
@AbhilashKurian 18 күн бұрын
As usual, അച്ചന്റെ എല്ലാ ദിവ്യകാരുണ്യ song കളിലും ഉള്ള ആ ഒരു feel ❤👌🏻👌🏻. Along with Kester's singing & Pradeep Tom's orchestration....👏🏻👏🏻👏🏻 അകതാരിൽ അലിവോടെ chorus portion also is awesome.... God bless you father 🙌🏻🙌🏻
@martingabriel8994
@martingabriel8994 19 күн бұрын
ഹൃദയസ്പർശിയായ അർത്ഥസമ്പുഷ്ടവമായ പുതിയ ഗാനവുമായി അശോക് അച്ചൻ വീണ്ടും, congrats to the whole team.... King of devotional melodies, കെസ്റ്റർ ചേട്ടൻ... My communion song for next choir......
@rosypathilchira1979
@rosypathilchira1979 18 күн бұрын
Beautiful Song👍 May God Bless you🙏
@mercyjoseph132
@mercyjoseph132 19 күн бұрын
V.good and beautiful song thank you fr.Ashok and team❤❤🎉🎉
@jacobakkanath3306
@jacobakkanath3306 19 күн бұрын
Communion song with a difference. Touching tune and lyrics 🎉
@laisaxaviour9921
@laisaxaviour9921 16 күн бұрын
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@sibithomas4037
@sibithomas4037 18 күн бұрын
Supper 🎉
@SpecialStoriesSpecialChildren
@SpecialStoriesSpecialChildren 18 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ അശോകച്ചാ...വളരെ നന്നായിരിക്കുന്നു...
@jerishmp4637
@jerishmp4637 16 күн бұрын
First hit song 2025 Thanku father...
@BinoyFr20240
@BinoyFr20240 19 күн бұрын
Fr. Ashok’s lyrics, Kester’s voice, and the divine orchestration come together perfectly to inspire hearts and deepen devotion to the Holy Eucharist. Let’s share this heavenly gift and spread its grace. Congratulations to all 🌹 ❤🎉
@Melbin_Mathew_
@Melbin_Mathew_ 19 күн бұрын
Superb...❤
DAILY BLESSING 2025 FEB-01/FR.MATHEW VAYALAMANNIL CST
13:26
Sanoop Kanjamala
Рет қаралды 140 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН