കർത്താവേ ഞങ്ങളെ കരയിപ്പിക്കരുത് കണ്ണുനീർ കാണുന്ന ഞങ്ങളുടെ ദൈവമേ ഞങ്ങളുടെ കണ്ണുനീർ തുടക്കേണം അവിടുന്ന് ഞങ്ങളോട് കരുണ തോന്നി ഈ കരളലിയിപ്പിക്കുന്ന ഗാനങ്ങളിലൂടെ ആമേൻ
@aleyammamathewmodayil32162 жыл бұрын
കർത്താവേ കനിയേണമേ അവിടുത്തെ മുൻപിൽ കരഞ്ഞ് ആലോചിക്കുന്ന ഈ മനോഹരമായ പാട്ട് അവിടുന്ന് കേൾക്കേണം അനുഗ്രഹിക്കട്ടെ ആമേൻ
@aleyammamathewmodayil32162 жыл бұрын
കർത്താവേ അവിടുന്ന് കേൾക്കണം കരയുന്ന ശബ്ദം ഞങ്ങളുടെ മുൻപിൽ മനോഹരമായ ഗാനം കേൾക്കേണം അവിടത്തെ പ്രിയ മകനെ അനുഗ്രഹിക്കട്ടെ ആമേൻ
@aleyammamathewmodayil32162 жыл бұрын
കർത്താവേ കനിയേണമേ ഞങ്ങളെ കാത്തുകൊള്ളേ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@abhilashabhilash62365 жыл бұрын
കർത്താവേ കർത്താവേ കരയിപ്പിക്കല്ലേ നീ എൻ കദനം നീക്കി കരയാറ്റിക്കും കരുണാമയനെ നീ... കല്ലെറിയുന്നു ചിലരെന്നെ കാണുന്നില്ലേ നീ (2) ആ കല്ലുകളെല്ലാം കനിവിൻ മുത്തുകളാക്കു കനിവിൻ നിറമേ നീ.... (2) കർത്താവേ കർത്താവേ കരയിപ്പിക്കല്ലേ നീ മാനമുരുകുന്നു മെഴുതിരിപോലെ കാണുന്നില്ലേ നീ... (2) ഈ നൊമ്പരം എല്ലാം മനസ്സിൻ മലരുകളാക്കു സ്നേഹത്തിൻ ഉറവേ നീ...(2) കർത്താവേ കർത്താവേ കരയിപ്പിക്കല്ലേ നീ എൻ അകതാരിൽ മിഴിനിറയുന്നു കാണുന്നില്ലേ നീ...(2) മിഴി നീരുകളാലെല്ലാം പനി നീർ പൂവുകളാക്കു മഹിമാ മയനെ നീ...(2) കർത്താവേ കർത്താവേ കരയിപ്പിക്കല്ലേ നീ എൻ കദനം നീക്കി കരയാറ്റിക്കും കരുണാമയനെ നീ... വഴി അറിയാതെ ഞാൻ ഉഴലുമ്പോൾ കാണുന്നില്ലേ നീ...(2) ഈ ജീവിധമാകും ചെറുതോണിയിലേറി നിൻ അരികെ ആണയുംഞാണ്...
@jjmusicmediaproduction48955 жыл бұрын
Abhilash Abhilash thank you brother
@hopeinthebible33294 жыл бұрын
Bro can you please send me this song in English lyrics please i don't know to read Malayalam please i love this song
@kestersunny9277 Жыл бұрын
Good 👍
@priscillabarnabas42502 ай бұрын
What a Wonderful Song our JESUS is Lovely to save us ❤️ AMEN Alleluia 🌈🙏🎵 WONDERFUL 🌈❤️🌹
@hopeinthebible33294 жыл бұрын
I am from Bangalore I speak Tamil but i love Kester sir songs what a beautiful voice whenever i listen to Kester sir voice i feel the presence of God Amen thank you sir for the wonderful songs stay blessed always
@sharon97114 жыл бұрын
True
@hopeinthebible33294 жыл бұрын
@@sharon9711 praise God
@hopeinthebible33294 жыл бұрын
I need this song lyrics in English i am not finding it please help me to find this song lyrics please
@rupaaarupu74594 жыл бұрын
വരികൾ ഹൃദ്യം ആലാപനം അതിഹൃദ്യം ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ 🌹
@mathewroy19813 жыл бұрын
Kester has a divine voice. Oh man, you move people's heart with your singing. God bless you singer and shower His grace
@ajalgeorge15955 жыл бұрын
Kannadachu kelkkumbol hridhyamaya oru santhosham.. Amen...
@arulmani66124 жыл бұрын
Amen all mighty merciful great god jacy
@minoshmolu19905 жыл бұрын
Kester. Best singer in malayalam
@NISYJOHN5 жыл бұрын
Awesome vocal... Kester.. Best Singer... May God use him more... #Feelsthesong
@marymorris19335 жыл бұрын
Deep lyrics , spirit stirring voice and music. Lord Jesus have mercy on us. We magnify your holy name. Amen.
@JaimolJoel5 жыл бұрын
AMAZING SINGER... HOW FEEL....LOVE U JESUS
@blessyjames6611 Жыл бұрын
🥰😢Heart touching song💓God Bless you
@annapandyan84124 жыл бұрын
Graceful lyrics nice song God bless Amen
@ancysunny29412 жыл бұрын
Super song Kesteretta❤🙏🙏
@ruebenjacob26115 жыл бұрын
What a beautiful voice..God Bless🤗
@laijajoy28255 жыл бұрын
amaizing..blessed voice.. meaningfull lyrics and. wonderfull music composition..