My contact details, www.astrogospel.com, jayashreeforecast@gmail.com, Kindly avoid calls
@preethap19272 жыл бұрын
Mam pls give ur personal contact number
@consultant57682 жыл бұрын
I happened to hear u today Like ur frankness and down to earth explanation about ketu dasa Neither pomp nor false promises Thank u
@mohnishamohan40026 ай бұрын
Thank you so much dearest Ma'am ❤🙏
@sajitsaju14 жыл бұрын
I am going thru my ketu dasa (Mars antardasa).Only one hr back, I told my intimate friend that I used to get maximum happiness while performing reiki healing. While searching videos about ketu dasa, I happened to watch this video,. I was astonished to hear that ketu in aslesha nakshatra (where my ketu is placed in birth chart )are naturally healers..I do have interest in occult sciences .My atmakaraka is Venus and it is in critical degree 29 degree 46 min.Thank you
@learnastrologywithjayashre29344 жыл бұрын
Ashlesha itself if the nakshthra of medicos
@saji1234able6 ай бұрын
Highly informative class . Usually I write notes from your classes . Thank you Madam🙏🏻
@tonyjames69464 жыл бұрын
God bless you ma'am ❤️ Ma'am പറയാന്‍ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ പറയണം. Astrology പഠിക്കണം എന്ന് എന്നെ പോലെ ആഗ്രഹം ഉള്ള ഒരുപാടു പേർ ഉണ്ട് 💓
@learnastrologywithjayashre29344 жыл бұрын
sure
@anilnamboothiri94914 жыл бұрын
Please aviod suspense
@KarthiKarthi-od7in4 жыл бұрын
VENKETACHALAM, 9388570317
@sathisathi44854 жыл бұрын
എനിക്ക് ഇപ്പോൾ കേതു ദശയാണ് അതിനെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം മാഡം
@MovieJDS3 жыл бұрын
എത്ര വയസ്സായി?
@learnastrologywithjayashre29343 жыл бұрын
Enikko
@dhaneshn22614 жыл бұрын
ഗുളികനെ കുറിച്ച് വീഡിയോ ചെയ്യുമോ, മാഡം
@sunilram50732 жыл бұрын
Khechari mudra is the madhanam to get the nectar.once our system start producing amrit we will be in a state of yogam or yogi.mainly testeson and estrogen will be well balanced.
@geethasivakumar77104 жыл бұрын
Well explained about ketu. Thanks mam
@krishna__22554 ай бұрын
എനിക്കിപ്പോൾ കേതു ദശ ആണ്.
@rajeevpr78302 жыл бұрын
ജാതകത്തിൽ മകരം ലെഗ്നം മേടത്തിൽ ആയിരുന്നു കൂടെ ബുധൻ ഗുളികൻ. ഇപ്പോൾ കേതു ദശ തുടങ്ങി കടന്നു കയറുമോ? അല്പം ഭയ മുണ്ട്
@kukoorajivpadmanabhan262 жыл бұрын
ഇന്ന് സോഷ്യൽ മീഡിയയും അതിന് മുമ്പ് മറ്റു മാധ്യമങ്ങൾ മനുഷ്യനേ influence ചെയ്തിട്ടുണ്ടെങ്കിൽ ആലോചിച്ചു നോക്കൂ,ഈ ജ്യോതിഷം അഥവാ ആസ്ട്രോളജി എന്ന നവഗ്രഹങ്ങളുടെ അല്ലെങ്കിൽ ഭൂമിക്ക് വെളിയിൽ ഉള്ള മറ്റു നക്ഷത്രങ്ങളെയോ , ഗ്രഹങ്ങളെയോ കുറിച്ചുള്ള ചിന്തകൾ എത്ര മാത്രം മനുഷ്യനെ influence ചെയ്തിട്ടുണ്ടാവും എന്നത്.ആസ്ട്രോളജി എന്നത് ഒരു പരിധിവരെ മനസ്സിനെയും ചിന്തകളേയും ഇൻഫ്ലുവൻസ് ചെയ്യും.അങ്ങ വരുമ്പോൾ ഒരു 'മനുഷ്യനെ' മാത്രം ബാധിക്കുന്ന ചിന്തകളാവാം ജ്യോതിഷം.🙏
@clipersclip8477 Жыл бұрын
Thank u mam❤
@leelamoni86223 жыл бұрын
വളരെ സത്യസന്ധമായി പറഞ്ഞു. ഇതുപോലെ ആരും പറയാറില്ല.. യു ആർ ഗ്രേറ്റ്. നൈസ് ക്ലാസ്സ്. വെരി ഇന്റെരെസ്റ്റിംഗ്. വെയിറ്റ് ഫോർ നെക്സ്റ്റ് ക്ലാസ്സ് മാഡം. താങ്ക് യു.
Ketu 4 il ucathil nilkunna vazham aduthu. Phalam parayamo.
@rajeshnair95643 жыл бұрын
Pooyam നാൾ ആണ് കേതു മൂന്നു നാല് മാസം കൂടി ഉണ്ട്... അവസാന സമയം അതായത് ഇപ്പോൾ നല്ല മോശം time ആണ്.... താങ്കൾ പറഞ്ഞത് കുറെയൊക്കെ എനിക്കും സംഭവിച്ചിട്ടുണ്ട്... ഇതിനു ശേഷം നല്ല സമയം ആയിരിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏🙏
@സുസു-പ1ശ2 жыл бұрын
ആരെ enggilum ചതിക്കേണ്ടി വന്നോ
@jyothishaphalam77383 жыл бұрын
കേതുവിനെ കുറിച്ചുള്ള കുറേ വീഡിയോകൾ കണ്ടു. ഇത് നല്ലതാണ് മറ്റുള്ളവരെല്ലാം എന്തെങ്കിലുമൊക്കെ പറഞ്ഞ് വീഡിയോ നിറയ്ക്കുകയായിരുന്നു അതിൽ വിവരക്കേടും വിഡ്ഢിത്തവും ധാരാളമുണ്ട്. ഇതിൽ ചില കാര്യങ്ങൾ ഒക്കെ നന്നായിട്ടുണ്ട്
Halo Madam Ketu in 12th house in Virgo! Nallathano?
@prasad.cpchekavarcpchekava42262 жыл бұрын
താങ്ക്സ്
@thesweetlife94182 жыл бұрын
Fine presentation.🙏
@MrCmrajeevan2 жыл бұрын
Super madam
@itsmeaparna57194 жыл бұрын
Thanks madam
@merlinroy29252 жыл бұрын
Hats off 😇 👍
@nrasmi92923 жыл бұрын
Very brilliant
@coloures4099 Жыл бұрын
ലാഗ്നം കർക്കിടക രാശിയിൽ,ലാഗ്നത്തിൽ ശനി ചന്ദ്രൻ,മൂന്നാം ഭാവത്തിൽ ശു, മാ, ഗു നാലാം ഭാവത്തിൽ കുജനും ആദിത്യനും ശിഖിയും അഞ്ചആം ഭാവത്തിൽ ബു ധൻ,10ത്തിൽ സർപി അവന്റെ കരിയർ എന്തു തിരഞ്ഞെടുക്കണം
@shaijinam83282 жыл бұрын
എല്ലാ ദശകളീലും കേതു വിൻ്റെ അപഹാരം നടക്കുന്നുണ്ടല്ലോ..അപഹാര കാലത്തെ ഗുണദോഷങ്ങൾ പറഞ്ഞുതരാമോ.
@rajirinju69424 жыл бұрын
Please say as much as stories relating to Vedas ... Interesting🌟🍁🍁
@bluehorizon88827 ай бұрын
❤❤❤❤
@sindumanikandan32392 жыл бұрын
എൻ്റെ മകൾ പൂയം നക്ഷത്രം,വൃശ്ചികം ലഗ്നം,ലഗ്നത്തിൽ കേതു നിൽക്കുന്നത്. ഇപ്പൊൾ കേതു ദശ നടക്കുന്നു. ജോലി ലഭിക്കുന്നതിൽ എന്തെങ്കിലും തടസ്സം വരുമോ??
@dileepkumarp.kdileep3034 жыл бұрын
അതെ! നെഗറ്റീവ് ജ്യോതിഷത്തിന്‍െറ കേന്ദ്രമാണ് കേരളം ! അഷ്ടമംഗല നാറികളാണ് അതിനെ ഈ നിലയിലെത്തിച്ചത് മഹത്തായ ജാതകചിന്ത ഒരു പാരാവാരം പോലെ മുന്നില്‍ കിടപ്പുണ്ടായിട്ടും ശത്രുദോഷം , ബാധ , ദൃഷ്ടിദോഷം എന്നൊക്കെയുള്ള നിസ്സാരക്ഷുദ്രകാര്യങ്ങള്‍ പറഞ്ഞാണ് കേരളത്തിലെ ജ്യോതിഷം കൈകാര്യം ചെയ്യുന്ന ബഹുഭൂരിപക്ഷം നാറികളും ജീവിക്കുന്നത് ജ്യോതിഷത്തിന്‍െറ അന്തകന്മാരാണവറ്റകളൊക്കെ !
@mpradeepan55474 жыл бұрын
താങ്കൾ കണ്ടവർ ഒക്കെ അങ്ങിനെ ഉള്ളവരായിരിക്കും. എന്നാൽ അത് മാത്രം സത്യം എന്ന് കരുതല്ലേ?
@nithinkootala60244 жыл бұрын
27 stars ine patiyum parayaamayirunnu athu entha parayanje... Ketu aswathi,ketu....etc order il kittiyirunenkil kooduthal nannayirunnu
@harilakshmidnair64024 жыл бұрын
Kethu desa njan ettavum happy ayirunnu but venus ettavum bad ayirunnu just theeran pokunnu. Meenathil uchan aya venus enne kashta peduthi
@sureshnarayanan98333 жыл бұрын
മിസ് സത്യം
@ajith57244 жыл бұрын
ketu act as mars so good in scorpio...?ketu in sagittarius(jupiter)=spiritual ahaaa,...anthas...athukondaaano?
@sheejababu84254 жыл бұрын
Gulikante oru vedio edumo
@prasadcp55194 жыл бұрын
Mam nalla class🙏🙏🙏 thanks.... Annalum njagalku job ne kurichu kandethanulla Technic paraju tharillaaa annu parajilee..... Chathiyayi poyiiiii 😭😭😭.. athonnu paraju tharuuu mam..
@learnastrologywithjayashre29344 жыл бұрын
Illa😊
@abhijeethrkurup10763 жыл бұрын
madam ketu dasha bad effect mathram ollo
@KeralaIndia110 ай бұрын
🎉🎉🎉
@sooryadevi67034 жыл бұрын
Nice mam 💙💙💙
@ajith57244 жыл бұрын
rahu act as shani ennalle..???ketu act as mars......
@manums42013 жыл бұрын
Mom ന്റെ നാൾ ഏതാ ❤
@pgn4nostrum2 жыл бұрын
പൂരുരുട്ടാതി ആവാനാണ് സാധ്യത
@ANUSNTVM2 жыл бұрын
I want to take an appointment with u
@learnastrologywithjayashre29342 жыл бұрын
Www.astrogospel.com
@shanishanu16888 ай бұрын
Keturashi happens only once in our life? in strongly ? Eniki ipm kethu aahnu valare mosham time ahnu kadnn povnthu ....
@phantomc21752 жыл бұрын
ഹലോ "ഏലിയൻ ഹൈബ്രിഡ്", മൂന്നാമത്തെ കേതു ദശ കഴിഞ്ഞതേയുള്ളൂ? അപ്പോൾ 360 വയസ്സായോ തനിക്ക്? 😁 മൂന്നാമത്തെ അപഹാരം എന്നാണോ ഉദ്ദേശിച്ചത്? ക്ലാസ്, അവതരണം എല്ലാം അടിപൊളിയാണ് കെട്ടോ. ഓൾ ദ ബെസ്റ്റ്. കേതു ദശയിൽ ഒറ്റക്ക് ജീവിക്കുന്നതാണ് ബുദ്ധി.
@learnastrologywithjayashre29342 жыл бұрын
😁
@frogartistry4 жыл бұрын
Ur sound excellent
@learnastrologywithjayashre29344 жыл бұрын
LOL, my family and neighbors hate it.
@minisuresh4274 жыл бұрын
Hello Madam Venus and Mandi; other planets. with. Mandi. ( മാ) oru. video. Idamo
@learnastrologywithjayashre29344 жыл бұрын
Ys. But you have to wait
@githeeshsasidharannair22413 жыл бұрын
Maa means maandhi.means gulikan
@prabhashyamalan4970 Жыл бұрын
💐
@aavoosworld3 жыл бұрын
From where to study astrology
@agnishiva32454 жыл бұрын
Maam, ketu anthardashayo mahadasha yo aduth varumbol kuduthal spiritual aavumo. Daivathilek kooduthal adupikkuna enthenkilum karyam life il undavum enn enik thonnunu
@learnastrologywithjayashre29344 жыл бұрын
Ketu is basicaly spirituality and detachment, but it is not necessary that every ketu antar dasa you will have to go through such things
@shamilisukumaran33474 жыл бұрын
Good presentation Mam. Ente ketu dasa 26th age l thudangi. Ipol eniku 30 age anu ithvare kalyanam nadannittillaa. Ellam mudangipovuka. Enthelum pariharam cheyan akumo.. help me mam
@securejobs92402 жыл бұрын
Entem ketu dasa 30 age il start ayi... Epo 33 Marriage nadakunnilla
@reshmaunni52994 жыл бұрын
Good class 🙏
@anilnamboothiri94914 жыл бұрын
Please aviod suspense
@sheejithpoothalat14722 жыл бұрын
Nice tok
@sajitsaju13 жыл бұрын
Madam, vishakam നക്ഷത്രം ആണോ? എന്റെ ketu dasa half way ആണ്, എന്റെ experience ഇത് വരെ madam പറഞ്ഞത് പോലെ
@sajitsaju13 жыл бұрын
Ketu 7house in cancer aanu
@sajitsaju13 жыл бұрын
I also have ketu in aslesha nakshatra, I have been doing reiki healing sessions
@learnastrologywithjayashre29343 жыл бұрын
I am not vishakha
@Amarnath-s3j8 ай бұрын
@@learnastrologywithjayashre2934punartham or pooyam alle
@jayamohanannair44144 жыл бұрын
Sooprbb
@jmk84953 жыл бұрын
കേതു 11ൽ നിന്നാൽ എന്താണ് ഫലം
@premalathavv4714 жыл бұрын
🙏🌹
@sajithaunni22034 жыл бұрын
Thank you ma'am
@manums42012 жыл бұрын
Mom 🙏🙏കേതു, രാഹു ഈ ഗ്രഹങ്ങൾക്ക് ഉച്ചരാശി, നീചരാശി ഇവ ഏതാ
@ArunKumar-of5ug Жыл бұрын
ഉച്ചം അല്ലെ നല്ലത്
@sandhyakrishna37114 жыл бұрын
🙏🙏🙏
@akhilvijayan77744 жыл бұрын
Madam, ഓരോ വ്യക്ത്തിക്കും ഗ്രഹനില അനുസരിച്ചു ഓരോ ഉപാസനമൂർത്തി ആണോ?
@learnastrologywithjayashre29344 жыл бұрын
I will explain in the coming videos
@chilankachilanka99572 жыл бұрын
yes
@shimnamp8321 Жыл бұрын
Pettannu parayoo neendu pokunnu
@mayaroy25724 жыл бұрын
Maya 29.7 . 75 onnu parayuvo
@sathghuru4 жыл бұрын
ജനന സ്ഥലവും സമയവും കൃത്യമായി അറിയണം.
@peterkalarikal95413 жыл бұрын
1/5/1970
@arjavm.s46684 жыл бұрын
Ketu 8 bavathilum rahu 2 l aanengil anthayirikkum cituation
@srikumari62113 жыл бұрын
Don't worry about the people who listens
@pgn4nostrum2 жыл бұрын
അഞ്ചിലെ കേതു. ഇപ്പോൾ കേതുർമഹാദശ നല്ലോണക്ക് പൊടിപൊടിക്കുന്നുണ്ട് 😂✍🏻
@opinion...7713 Жыл бұрын
Hi, njan radhika nair... Enikki 5 il kethu aanu...😂😂
@ranjiniselvaraj98954 жыл бұрын
You are great
@rashirashihaarith31193 жыл бұрын
അല്ലല്ലോ
@mgbijugopal14044 жыл бұрын
👍
@Mounasankalpa4 жыл бұрын
👍👍👍👍👍
@myth9504 жыл бұрын
Stories always like pls continue it will give more knowledge dont bother about loose talkers
@manojthai23563 жыл бұрын
പരാശര ഹോര ശാസ്ത്രം മുനി നേരിട്ട് എഴുതിയതാണോ അതോ മറ്റ് ആരെങ്കിലും എഴുതി പബ്ലീഷ് ചെയ്തതാണോ . പിന്നെ രാഹു വിന് കാരകത്ത്വം ഉണ്ടോ ഉണ്ടെങ്കിൽ അത് ഏത് ഹോരയിൽ പറയുന്നു. യഥാർത്ഥ ഹോര ഏതാണ്
@07babith3 жыл бұрын
കേതു 12 ഇൽ (വൃശ്ചിക രാശിയിൽ ) നിൽക്കുന്നു..2 ആഴ്ചയായി കേതു മഹാദശ തുടങ്ങി. കേതു ദശ അനുകൂലമാണോ
@camcotp93354 жыл бұрын
Danu Rashi rahu kethu transist onnu parayoo madam..
@learnastrologywithjayashre29344 жыл бұрын
I have posted Rahu Ketu Transit Video you can watch that
@camcotp93354 жыл бұрын
@@learnastrologywithjayashre2934 I watch that video very use full tnq🥰
@rajeevpr78302 жыл бұрын
കേതു ദശ തുടങ്ങി തിരുവാതിര നക്ഷത്രം.
@palakkadan70202 жыл бұрын
സെകണ്ട് സൺ അല്ല സാറ്റൻ
@meeraaravind51074 жыл бұрын
Mamൻറ classes എല്ലാം വിടാതെ കേൾക്കുന്നുണ്ട്..Mam ഒരിക്കൽ പറഞ്ഞതുപോലെ എനിക്കും Astrology യോട് ഭ്രാന്താകുന്നുണ്ട്.
@learnastrologywithjayashre29344 жыл бұрын
then you should start as a hobby astrologer
@meeraaravind51074 жыл бұрын
@@learnastrologywithjayashre2934 Thankyou Mam.
@githeeshsasidharannair22413 жыл бұрын
I studied astrology small.but never complete
@vinodedakkandiyil2555 Жыл бұрын
വെറുതെ ആൾക്കാരുടെ സമയം കെടുത്താതെ ഇമ്മാതിരി വിഡ്ഢിത്തരങ്ങൾ പറയാതെ
@learnastrologywithjayashre2934 Жыл бұрын
വിഡ്ഢിത്തം ആണെന്ന് എങ്ങനെ മനസിലായി. താങ്കൾ ആണോ ആസ്ഥാന ബുദ്ധിമാൻ. ഉത്തരം പറയാൻ മടിക്കേണ്ട
@agnishiva32454 жыл бұрын
Nice class maam😊
@rajasreerajasree69694 жыл бұрын
ഗൃഹനിലയിൽ 10ഇൽ ആണ് കേതു എന്തായിരിക്കും ഫലം
@mpradeepan55474 жыл бұрын
മെഡിക്കൽ ജോലി സാധ്യത ഉണ്ട് എന്നാണ് പറയേണ്ടി വരുന്നത്. പ്രശസ്തി ഉണ്ടാകും. മറ്റു ഭാവങ്ങളുടെയും ഗ്രഹങ്ങളുടെയും ദശ കാലം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾക്കു വിധേയം എന്ന് കൂടിപരിഗണിക്കണം..
@satheeeshbabu3 жыл бұрын
@@mpradeepan5547 7 il ninal enthayirikkum bhalam
@jr.dexter97773 жыл бұрын
@@satheeeshbabu marriage life thakarum
@chilankachilanka99572 жыл бұрын
@@jr.dexter9777 eyy.. it is not like that.. I know people who have ketu in 7th house having happy love married life..