ഹ ഹ ഹ ഹ. നിങ്ങൾക്കാണ് പ്രശനം ഇവിടെ അറബികൾ ഈ kfc ഷോപ്പുകളിൽ പാതിരാത്രി 2മണി വരെയും ഇരുന്നു തിന്നുന്നത് ദിവസവും ഞാൻ കാണുന്നു.
@ifazshaАй бұрын
Uvva
@Shan123kkАй бұрын
അയിന്
@gigigeorge118Ай бұрын
കറക്ട് ദുബായിൽ ഈ ഫുഡ് കിട്ടണമെങ്കിൽ നീണ്ട ക്യൂവിൽ നിൽക്കണം
@smksmk2987Ай бұрын
ഉവ്വ ഉവ്വ 🤣🤣നമ്മളും ദുബായിൽ ആണേ... മിക്കതുംപൂട്ടി അറബികൾ ആ ഭാഗത്തെ പോകുന്നില്ല വല്ല വിദേശികളും കാണാം പകരം സൂപ്പർ ടേസ്റ്റിൽ ഞമ്മന്റെ കമ്പനികൾ തിളങ്ങുന്നു സങ്കിയുടെ വാക്കിൽ പറഞ്ഞാൽ ഹലാൽ ♥️
@abduljalal3733Ай бұрын
അതെയോ കണ്മുപിലുള്ള എല്ലാ കഫ്‌സി യും പൂട്ടി ഒമാനിൽ എന്തിന് പറയുന്നു പെപ്സി കോക്ക കോള സൈൽസ് മെന്മാർ വേറെപണി തേടുന്നു പകരം ഒരുപാട് കൂള ഇറങ്ങി ഇസ്രായിലിന്റെ എല്ലാ ബ്രാണ്ടും പൂട്ടികെട്ടി 🌹🌹🌹🌹🌹🌹🌹
@akhilp095Ай бұрын
കുവൈറ്റിൽ ഞാൻ kfc ആയിരുന്നു ജോലി ചെയ്തിരുന്നത്. അവിടുത്തെ അറബികള് മൂന്ന് നേരവും ഈ kfc ആണ് കഴിക്കുന്നത്. ഗൾഫിൽ americana ഗ്രൂപ്പിന്റെ underൽ ആണ് KFC
@binukhan416Ай бұрын
മസ്കറ്റിൽ kfc യിൽ 20 വർഷം ജോലിചെയ്തിട്ട് നാട്ടിൽ എത്തി.. Americana ഗ്രൂപ്പ് ആണ് മസ്കറ്റിലും..
@akhilp095Ай бұрын
@@binukhan416 👍
@irshad.irshuu2074Ай бұрын
ഞാൻ hardeesil aayirunnu kuwaitl tanne
@akhilp095Ай бұрын
@@irshad.irshuu2074 ഇപ്പോഴും ഉണ്ടോ hardeesil
@LeisurevloggingАй бұрын
ചേരുവകൾ രഹസ്യമായി വെക്കാൻ, മുൻപൊക്കെ ഗൾഫിലെ kfc ക്കുള്ള ചിക്കൻ marinate ചെയ്ത് ഇടവിട്ട ദിവസങ്ങളിൽ അമേരിക്കയിൽ നിന്നും നേരിട്ട് ഔട്ലെറ്റുകളിൽ എത്തിക്കുകയും അവിടെ നിന്നു cook ചെയ്ത് കൊടുക്കുക ആയിരുന്നു എന്ന് കെട്ടിട്ടുണ്ട്. അത് ശരിയാണോ?
@movieclub-24s14 күн бұрын
ഞാൻ 7 വർഷം KFC Rusturant Manager ആയി work ചെയ്തയാളാണ് ഇന്ത്യൻ മാർക്കറ്റിൽ ഇപ്പോൾ 1000+ stores undu..ഒരിക്കലും ഈ പറഞ്ഞ അടച്ച് പൂട്ടൽ ഉണ്ടാവില്ല.
@Tothoabcd26 күн бұрын
ആലോചിക്കുമ്പോൾ thanna കൊതിയാകുന്നു We love KFC. നീ ലുലു മാളിൽ KFC പോയ് നോക്ക്. പൂട്ടാൻ ഇതു നാട്ടില ചായക്കട അല്ല
@brazil4440Ай бұрын
നശിക്കും, നശിക്കട്ടെ എന്നൊക്കെ കമെന്റ് ഇട്ടവർ കമെന്റ് ഇട്ട് നടക്കും.. അയാൾ നാളെ പിച്ച എടുക്കുകയൊന്നുമില്ല.. മില്യൺ കണക്കിന് ക്യാഷ് അയാൾ ഉണ്ടാക്കി കഴിഞ്ഞു 😌😌
@rojypala9986Ай бұрын
😂😂😂
@AnesthesiaTechnologist786Ай бұрын
എത്ര കോടി ഉണ്ടെങ്കിലെന്ത അയാൾ എന്നെ ചത്തൂ പോയില്ലേ ഇനി കോടികൾ കൊണ്ട് എന്ത് പ്രയോജനം
@Lolanlolan304Ай бұрын
അയാൾ ഉണ്ടാക്കി franchise എടുത്തവർ മൂഞ്ചി 😂🤣
@sudhibabu7045Ай бұрын
Sudu spotted
@nasark6159Ай бұрын
@@AnesthesiaTechnologist786😅😅😅😅😂
@angeltechmedia4754Ай бұрын
KFC പൂട്ടുന്നതിനു മുമ്പ് തൻ്റെ ചാനൽ പൂട്ടിപ്പോകാതെ നോക്കിക്കോ...😂
@suryastudio1154Ай бұрын
ബാക്കി നുണകൾ എല്ലാം തീർന്നു പുതിയ നുണയുമായി അമ്മായി വന്നല്ലോ
@LeisurevloggingАй бұрын
ഞാൻ 1980 കളിൽ യു എ ഇ യിൽ ജോലിയിലായിരുന്നപ്പോൾ ( അധികവും Deira outlet ൽ നിന്നും )പതിവായി KFC കഴിച്ചിരുന്നു.. അന്നൊക്കെ ഇന്ന് ലഭിക്കുന്ന രീതിയിൽ dry ഫ്രൈ ആയിരുന്നില്ല.. അല്പം മയമുള്ള ജ്യൂസി ആയിട്ടുള്ള ചിക്കനായിരുന്നു അന്നൊക്കെ. പാചകം ചെയ്യാൻ ഉപയോഗിച്ചിരുന്ന എണ്ണയുടെ മണവും (Veg. Ghee/oil ) വ്യത്യസ്ത മായിരുന്നു.. 69 വയസ്സായ ഞാൻ ഇന്നും വല്ലപ്പോഴും KFC കഴിക്കാറുണ്ട്. പഴയ KFC ക്കായിരുന്നു യഥാർത്ഥ finger licking taste..
@beenakumari4590Ай бұрын
Exactly 💯
@abilasharavindakshan490115 күн бұрын
Sathyam..
@kristell19628 күн бұрын
30,000 branch ഉള്ള KFC ദിവസവും ഒരെണ്ണം വച്ച് പൂട്ടിയാൽ 82 വർഷം വേണം എല്ലാം പൂട്ടാൻ😂😂😂
@BARATHKARTАй бұрын
ആരും സന്തോഷിക്കണ്ട ഇതിലും വിഷം കൂടിയ മുറിയൻ ഉൽപ്പന്നങ്ങൾ പകരം രംഗപ്രവേശനം ചെയ്യുന്നത് 😡
@Beerankutty.KBapputtyАй бұрын
@@BARATHKART പിന്നെ തുമ്പ് ച്ചീഞ് നാറിയത് ഇത് തൊലിക്കണ്ട ആവശ്യമില്ല ക്കണ്ടാക്കൂനിൻ്റെ മൊട്ട് മാറിനിക്കും ക്കണ്ടിട്ടൊണ്ടാ? 😅
@@sheejasheeja628 ജൂതൻ brand എന്ന ഒറ്റ കാരണത്താൽ നിങ്ങൾ അടക്കം ഇതിനെ വെറുക്കുന്നു. അങ്ങനെ ആണേ ഈ comment ഇടുന്ന you ട്യൂബ് പോലും use ചെയ്യാൻ പറ്റില്ലല്ലോ. ഹലാൽ brand നോക്കി മാത്രം ജീവിക്കുന്നവർക്ക് ഇങ്ങനെ പറയാൻ അവകാശം ഇല്ല.
@gokulmenon3897Ай бұрын
@@bariee സുടാപ്പി 🙏
@philiposep.s8087Ай бұрын
Kfc മാത്രമല്ല മിക്ക ചിക്കൻ ഫ്രൈ കമ്പനിക്കാരും അമിത വിലയും, ചിക്കന്റെ വലിപ്പവും കുറച്ചു ജനങ്ങളെ പിഴിയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി............ അതിനാൽ ജനങ്ങൾ പിന്മാറും, അത് എല്ലാ ബിസിനസ്‌കാർക്കും ബാധിക്കും.......
@paavammalayali3957Сағат бұрын
മാത്രമല്ല അവർക്ക് കേരളത്തിൽ വലിയ ദാരിദ്രം ആണ് 😂 ഹു ഞാൻ കഴിഞ്ഞ തവണ 12 പീസ് വാങ്ങിയപ്പോൾ 6 കെച്ചപ്പ് ആണ് വീട്ടിൽ വന്നപ്പോൾ പാക്കിൽ ഉണ്ടായിരുന്നത്, ഇത്രയും ദാരിദ്ര്യം ഇവിടെ മാത്രമേ കാണൂ. മുൻപ് പറഞ്ഞാൽ അവർ പറഞ്ഞാൽ 1 പീസിന് 3, 4 കെച്ചപ്പ് ഒക്കെ തരുമായിരുന്നു ഈ പ്രാവശ്യം വീട്ടുകാരി ആണ് കയറി ഓർഡർ ചെയ്തത് ഒരുപക്ഷേ പറയാതിരുന്നത് കാരണം ആണോ എന്ന് അറിയില്ല, പാക്ക് ചെയ്ത നാറിക്ക് ഇത്രയും ബോധം ഇല്ലേ 1 പീസ് ഇറച്ചിക്ക് 1/2 പോരാ എന്ന് 😂😂
@KikoMan81Ай бұрын
കാക്കമാരുടെ ഒരു സന്തോഷം... നമ്മന്റ ആൾകാർ മാത്രം രക്ഷ പെട്ടാൽ മതി...
@ifazshaАй бұрын
Ninakkenganeya... 😂
@Lolanlolan304Ай бұрын
എന്നിട്ട് കാക്കമാർ ആണെലോ kfc കയറി നിരങ്ങുന്നത്... അതിന്റെ franchise ഒകെ എടുക്കുന്നതും 🤣🤣🤣🤣
കാക്കമാർ നിന്റെ അമ്മക്ക് പണികൊടുത്തോ ഇത്ര വെറുക്കാൻ
@tajudheenponmala4107Ай бұрын
ഗൾഫ് രാജ്യങ്ങൾ മാത്രം അടച്ചു പൂട്ടിയാൽ മതി KFC യുടെ അടപ്പുരാൻ
@byju2011Ай бұрын
ഗൂഗിളും യൂട്യൂബും ഏതാണ്ട് അടച്ചു. അടുത്ത വാർത്ത ഇത്
@soggaisking7070Ай бұрын
😂😂
@manomano6268Ай бұрын
😂😂
@raghukumar8704Ай бұрын
പത്രത്തിൽ നിന്ന് അടിച്ച് മാറ്റിയതാവും 😁
@thomassebastian7596Ай бұрын
😂😂
@taara2707Ай бұрын
😂
@MahaminMahamin-ns5dgАй бұрын
വില മറ്റ് ഫ്രൈഡ് ചിക്കാനേ അപേക്ഷിച്ച് ഇരട്ടിയാണ് ഇപ്പോഴും ഇടാക്കി കൊണ്ടിരിക്കുന്നത് വില അല്പം കുറക്കാൻ തയ്യാറായാൽ പിടിച്ചു നിൽക്കാം അല്ലെങ്കിൽ പടിക്ക് പുറത്ത് പോകാം വില കുറക്കാത്തത് മാത്രമാണ് തകർച്ചക്ക് കാരണം
@mithunnarayan2148Ай бұрын
ഹലാൽ അല്ലാത്ത ആഹാരം KFC ഇഷ്ടം
@nasark6159Ай бұрын
നീ ചത്തതിനെയും ചീത്തതും അടിച്ചു കൊന്നതും കഴിക്ക്😂
@nvg3859Ай бұрын
KFC uses halal ingredients and preperation
@shibiraj.Ай бұрын
സങ്കിക് അറിയില്ലലോ ഹലാൽ എന്നാൽ വൃത്തി ഉള്ള ഫുഡാന്ന്
@ThaziesWorld22 күн бұрын
അതേ കോഴികളെ വരിക്കു നിർത്തി എറിഞ്ഞു കൊന്നാണ് kfc ഉണ്ടാക്കുന്നത്.
@sidheeqmk23711 күн бұрын
എടാ ഊളെ ഹലാൽ എന്താണെന്ന് പോയി പഠിക്ക് ആദ്യം 😂
@farooquefrk8204Ай бұрын
എന്ന് കെഎഫ്സി ഉടമ ഈ ചാനലിൽ ഡയറക്റ്റ് വിളിച്ചു പറഞ്ഞു 😜☹️😎..മ്മ്മ്മ് സത്യം….
@jaisonv1776Ай бұрын
ഏതൊക്കെ fried chicken വന്നാലും KFC യുടെ അത്രയും വരില്ല
@fortunejourney4905Ай бұрын
KFC കഴിച്ചു കൊണ്ട് ഇതു കാണുന്ന ഞാൻ😂😂
@iwindias1524 күн бұрын
ആളുകൾ ഇന്ന് ഷാവർമ്മ bbq ൽ അഡിറ്റ് ആയി kfc ഇപ്പോൾ വല്യ താല്പര്യം ഇല്ല ഒടുക്കത്തെ വിലയും 😂😂😂😂😂
@shefeekekka15887 күн бұрын
ചേച്ചി….. ഈ ന്യൂസ് ഒക്കെ ആര് പടക്കുന്നു 😂😂😂 ഒരു കൊഴപ്പോം ഇല്ല
@IamAshwin869Ай бұрын
വേറെ പണി ഒന്നും ഇല്ലേൽ തൊഴിലുറപ്പിൻ്റെ പരിപാടി നോക്കുക😌
@JohnWick-tt5uvАй бұрын
K P A C ടെ ചിക്കൻ ഇതുവരെ കഴിച്ചിട്ടില്ല 🤗🤗🤗
@afromalluzАй бұрын
എന്ത് പറഞ്ഞാലും വർഗീയം പറയുന്ന ചില വൃത്തികെട്ടവന്മാർ ഈ കമന്റ് ബോക്സിൽ illa എന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു.
@nijil4812Ай бұрын
KFC arinjo aavo??. Last week koode orennam Ernakulam Vytila Palarivatom Highway side open cheythu...🤣😂
@jessinnedungolam44327 сағат бұрын
KFC എന്ന ആഷയമോ ? ആഷയം എന്ന വാക്കിൻ്റെ അർത്ഥമെന്താണ്?
@jafinaliasАй бұрын
ഒന്ന് പോടെ , KFC ഇല്ലാതെ ഗൾഫിൽ ഒരു ദിവസ്സം പോലും ഓടില്ല ...
@abilasharavindakshan490115 күн бұрын
Quality aanu issue.. Pandu Gulf countries il nnu KFC kazhichittullavakku ariyam, evide kittunna KFC ethra standard kuravanunnu..
@dhanushn268Ай бұрын
QSR Brands closed 108 of its KFC outlets in Malaysia late last week, citing poor economic conditions, the company said April 29,
@antonykj1838Ай бұрын
ഇഷ്ടം ഉള്ളവർ കഴിക്കട്ടെ 😁
@DileepNarayana-d3nАй бұрын
ഇത് രണ്ടാമത്തെ ആണ് ചേച്ചി ഏതാണ് ഒന്നാമത്തെ റസ്റ്റോറൻറ് ഒന്നു പറഞ്ഞാൽ ഉപകാരമായിരുന്നു വെറുതെ വാർദ്ധക്യ വേണ്ടിയിട്ട്വേണ്ടി എന്തെങ്കിലും വിളിച്ചു പറയല്ലേ
ഇന്നലെ രാത്രി11 കഴിഞ്ഞപ്പോൾ ഇവിടെ അടുത്തുള്ള 15 ഔട്ട്ലെറ്റുകൾ പൂട്ടി.. . . . രാവിലെ 9.30 ഓടെ പതിവുപോലെ തുറക്കുമെന്ന് കേൾക്കുന്നു😂 . ആഗോള മതഭീകരവാദത്തെ പ്രതിരോധിക്കുന്ന KFC ക്കെതിരെ ഓലിയിടുന്ന കുറുക്കൻ ചാനൽ😅
@bobbyrenjan4864Ай бұрын
മടിക്കേരിയിൽ ഒക്കെ മുസ്ലീങ്ങൾ ആണ് മുഴുവൻ kfc കഴിക്കാൻ. ഇവർ boycott campaign അറിഞ്ഞില്ലേ 😂
@satheeshslal519Ай бұрын
ഡിസംബർ അവസാനത്തോടെ പുതിയതായി 30-35 സ്റ്റോറുകൾ കേരളത്തിൽ open ആകാൻ പോകുന്നു....
@AslamM-g5xАй бұрын
തല്ലി കൊന്ന ചിക്കൻ ആണ് ഉപയോഗിക്കുന്നത് ഹലാൽ അല്ല ഹലാൽ എന്ന സ്റ്റിക്കർ ഒട്ടിക്കും
@juwelbabyuk8806Сағат бұрын
KFC ❤
@Look-r8gАй бұрын
KFC - 'Tasty One' !!!
@siljupaul5968Ай бұрын
ഏത് kfc യിൽ പോയാലും ഭയങ്കര Q ആണ്, പിന്നെയാ പൂട്ടാൻ പോകുന്നത്, കഷ്ടം 😂😂😂😂😂😂
എൻ്റെ അറിവിൽ ഇന്നേ നാഴിക വരെ ഒരു outlet പോലും പൂട്ടിയതായി അറിവില്ല. ഇവിടെ കൂണ് പോലെ KFC outlet ഇട്ട് വൃത്തികെട്ട സാധനം കൊടുത്ത് നശിപ്പിക്കുന്നു എന്ന് മാത്രം .
@sajukumar2110Ай бұрын
Super idea
@MishalABCKERАй бұрын
Enn ith vare panchayath vitt pokatha chechi😂😂🤭🤭
@ShabaRanks-tg8qvАй бұрын
Price too High 😊
@rsreerajnair24 күн бұрын
അവർ അവരുടെ മെനുവും രുചിയും മാറ്റാതെ ഇരുന്നാൽ ആളുകൾക്ക് മടുക്കില്ലേ? ഇടക്കൊക്കെ മാറ്റങ്ങൾ ആവശ്യമാണ്. അമേരിക്കയിൽ ഒട്ടുമിക്ക kfc കളും മിക്കപ്പോഴും കാലിയാണ്. ഒരു കാരണം ഇവിടുത്തുകാർ സലാഡിലേക്കും സബ്‌വേകളിലേക്കും മില്ലെറ്റുകളിലേക്കും ഒക്കെ മാറി എന്നത് ആണ്. കുറേനാള് മുന്നേ ഒരു റാപ് ഒക്കെ കൊണ്ടുവന്നു അത് കുറെ ആളുകൾ ഒക്കെ വാങ്ങിയിരുന്നു ഇപ്പൊ വീണ്ടും പഴയ അവസ്ഥയിൽ എത്തി. വറത്തിടുന്ന ചിക്കൻ കൂടെ പല രുചികളിൽ ഉള്ള സോസ് കൊടുത്താൽ പിന്നെയും ആളുകൾ നോക്കും. പുതിയ രാജ്യങ്ങളിൽ പുതിയ സ്ഥലങ്ങളിൽ കച്ചവടം കൂട്ടുക എന്നതാണെന്ന് തോന്നുന്നു അവരുടെ മാർഗം പുതിയ കസ്റ്റമേഴ്സിനെ കിട്ടും 5 കൊല്ലം കഴിയുമ്പോ അത് പൂട്ടി അടുത്തിടത്തു പോവുക. ഫ്രെഞ്ചിസ് എടുക്കുന്ന പാവപ്പെട്ടവന് അല്ലെ കച്ചവടം നടന്നില്ലേൽ നഷ്ടം അവർക്കു ഒരു രൂപപോലും കയ്യീന്ന് പോവില്ലല്ലോ
@saibu_officialАй бұрын
ഞാനെന്നും പോകും
@UnniKrishnan-wv6hzАй бұрын
me too
@muhammedsaleem6005Ай бұрын
Recently taste also different
@jintochacko348Ай бұрын
Kopppaaa
@Lolanlolan304Ай бұрын
വില കൂടുതൽ ആയോണ്ട് സെയിൽ കുറവ് ആണ് kfc... മറ്റു ഫ്രൈഡ് ചിക്കൻ കമ്പനികൾ കടന്നു വരവ് ആണ് ഇതിനു കാരണം... Kfc 12 piece ഏകദേശം 1500 രൂപ ആണ് കോസ്റ്റ്. ചിക്കിങ് 599.....
@shinuabraham7947Ай бұрын
Founder kp yohannan....
@bushairkpАй бұрын
buy crispy chicken (better taste and cheaper ) or al baik or chicking or sfc ... they are all are far better than KFC...
@Saju-w7l2 күн бұрын
From where are you getting these fake news?? I am working for yum brands they owns Pizza Hut Tacobell and KFC . The sales are down compared to last year but it’s sstill a very strong brand. Don’t make fake news
@anesnida6495Ай бұрын
Gcc യിൽ പുട്ടാൻ തുടങ്ങി തുടക്കം കുറിച്ച് ഒമാൻ❤️❤️❤️
@ajeshtkonakkoor7078Ай бұрын
ഇന്നേവരെ കഫ്‌സി ഞാൻ കഴിച്ചിട്ടില്ല 🙄🙄🙄
@brennyC3 күн бұрын
വ്യാജവാർത്ത
@rajeevrajeev2493Ай бұрын
ഒരുകോപും നടകുല വെറുതെ തള്ളാതെ പോയി വേറെ പണി നോക്കു. 😅😅😅.
@shershahas4893Ай бұрын
Kfc ke bheeshani kaumudi fried chicken😂
@josephcx19787 күн бұрын
Chiking ഹലാൽ ആണ്, അത് ആരും വാങ്ങരുത് കാക്കന്റെ തുപ്പൽ, അതിനു വേണ്ടി കൂതി ചാനൽ
@AbeyGeorge-wu6kzАй бұрын
Correct fastfood
@User007cr717 күн бұрын
കോഴിക്കോട് ബീച്ചിലെ സ്റ്റാർ ബര്‍ഗിന്‍റെ അവസ്ഥ ഒരു തെണ്ടിക്കും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു..😢😢😂
@mohammediqbal65Ай бұрын
Manushyare kollum Killing Fried Chicken 😂😂😮
@sajeenasajeena6637Ай бұрын
Nashikkatte e company kfc vannathinu shesham ethrayo kunjungala cancer badhichu ethrayo sthreekal cancer karanamaya ithu vare purathu ariyikkatha rahasya koottu ithum pepsiyum thulayatte😢
@Beerankutty.KBapputtyАй бұрын
നശിച്ച് പോട്ടെ👍🏼👍🏼👍🏼 സന്തോഷമുള്ള വാർത്ത ക്കൊക്കക്കോള പെപ്സി ഇതൊക്കെ എന്നാണാവോ?😅
@AnvershemeerPonthonikalАй бұрын
Yes
@Human-xy8dcАй бұрын
Oolayanallo nee. SFC coming
@Human-xy8dcАй бұрын
Saudi fried chicken
@s.k8830Ай бұрын
Podaa sudu
@muhammedshafeek3656Ай бұрын
Kfc നിങ്ങളെ പിടിച്ച് കടിച്ചോ 😂
@anooprajk.v2641Ай бұрын
Walmart is coming to Kerala what about your channel review please let me know
@anooprajk.v2641Ай бұрын
What you know about KFC shameless on this channel
@sajukunnam1822Ай бұрын
നല്ല ചാനൽ ഈ ജാതി നുണ പറഞ്ഞാൽ മോൾ ഉള്ളിൽ പോകും സൂക്ഷിച്ചോ
@VasuEk-i9lАй бұрын
നശിക്കും... ഉറപ്പ്....
@SojishPramodАй бұрын
സാദാരണക്കാരന്റെ ആവശ്യ സാധനം . വെച്ചിട്ട് പോടേയ്..
@bijuchakkoАй бұрын
Ambanikku koduthaal mathi setup aakkum Eppol KFC panchaya tast ella
KFC has always been the worst along with Popeye's. The only fried chicken that is worthwhile is that of Mary Brown's in Canada (spicy especially). Luckily, they stay strictly Canadian!