ഖാദർ കമ്മിറ്റി റിപ്പോർട്ട് : സമുദായസമ്മർദം നേരിടാനാകുമോ ഇടതുസർക്കാരിന്? | Khader Committee Report

  Рет қаралды 4,224

The Fourth

The Fourth

Күн бұрын

Пікірлер: 38
@sreekanthgsnair
@sreekanthgsnair 2 ай бұрын
സർക്കാർ ശമ്പളം നൽകുന്ന എയിഡഡ് സ്കൂളുകളിലെ 50% നിയമനം. PSC ക്ക് വിട്ടാലെന്താ
@sydshafeeq
@sydshafeeq 2 ай бұрын
സ്പെഷ്യൽ നിയമനം ഇല്ല.....അത് മെൻഷൻ ചെയ്യണം
@tkdhanesh01
@tkdhanesh01 2 ай бұрын
സൂക്ഷിക്കണം! കുറിയിട്ടവണന്മാർ കോപിയ്ക്കും! ശപ്പിക്കും!
@ManojManu-sd9pg
@ManojManu-sd9pg 23 күн бұрын
ഈ വർത്തകൾ എന്താ മുഖ്യ ധാര മാധ്യമങ്ങൾ വാർത്ത ആകാത്തത്
@sabeenaas1520
@sabeenaas1520 Ай бұрын
സമുദായത്തിന് വേണ്ടി എന്താണ് ഈ സംഘടനകൾ ചെയ്യുന്നത്.. ക്യാഷ് ഉള്ളവന് ജോലി കൊടുക്കാനോ
@haneevlog3821
@haneevlog3821 Ай бұрын
🙏🏽 nice msg.
@dhivyamolp8825
@dhivyamolp8825 Ай бұрын
Sc ക്കാരുടെ കൈയിൽ പൈസ കൊടുക്കാനില്ല 😢. എയ്ഡഡ് നിയമനം psc ക്ക് വിടുക 👍👍
@AbdulVahab-u6t
@AbdulVahab-u6t 2 ай бұрын
ഏല്ലാ സമുദായവും ഈ കാര്യത്തിൽ ഒന്ന് ആണ് 50 ലക്ഷം രൂപ ആണ് ഒരു Teacher പോസ്റ്റിന് ചോതിക്കുന്നത് കൊടുത്താൽ കിട്ടും ഇല്ലെങ്കിൽ ഇല്ലാ എന്നിട്ട് കുറേ കാലം നടത്തിക്കും അതിന് ശേഷം ആണ് ശബളം കൊടുത്ത് തുടങ്ങുക ഉള്ളൂ നടന്ന് മടുത്ത് ചിലപ്പോൾ ചിലവർ ഇട്ട് പോകും അപ്പോൾ ഈ കാശും കൊടുക്കില്ലാ അവർ വേറെ ആളെ വീടും കാശ് വാങ്ങി വെക്കും PSC വിട്ടാൽ ഏല്ലാം പട്ടികവർഗക്കാരും അപ്പോൾ ഉയർന്ന ജാതിക്കാർക്കും മറ്റ് വിഭാഗത്തിനും ഇല്ലതാനും അപ്പോൾ അവർ ചെയ്യുന്നതും ശരി ആണ് പല സ്ഥലത്ത് പ്രത്യഗിച്ച് മുനിസിപ്പാലിറ്റി കളിലും പഞ്ചയത്തിലും പട്ടിഗ വർഗക്കാർ മാത്രമേ ഉള്ളൂ പാവം മറ്റ് മതസ്തർ ഇപ്പോ ആലോച്ചിക്കുന്നത് വല്ല പട്ടിയും പൂച്ചയും ആയി ജനിച്ചാൽ മതി ആയിരുന്നു എന്ന് ആണ് നാട്ടിൽ ജോലി കിട്ടണം എങ്കിൽ അനേകം കടമ്പകൾ ആണ് ഇപ്പോൾ അത് കൊണ്ട് ആണ് ഏല്ലാ വകുപ്പിലും കയ്യ് കുലി എന്ത് ചെയ്യാം
@nusrath4417
@nusrath4417 28 күн бұрын
Real fact ethu sarkarinan ith pariharikkan chankoottam
@noufals2126
@noufals2126 2 ай бұрын
സൂപ്പർ topic ❤
@roshansebastian8810
@roshansebastian8810 2 ай бұрын
അപ്പൊ സർക്കാർ സ്കൂളുകൾ കൂടും എയ്ഡഡ് സ്കൂൾ കുറയും.....😅
@nikkashtk
@nikkashtk 2 ай бұрын
വരും സമൂഹനിതി തമിഴ് നിന്നും കാത്തിരുന്നു കാണാം
@rincysstudyroom5206
@rincysstudyroom5206 Ай бұрын
Niyamanam psc kk viduka
@Tricolour1947
@Tricolour1947 2 ай бұрын
അവരുടെ സ്ഥലം. അവരുടെ കെട്ടിടം. അവർ fees മേടിക്കാതെ പഠിപ്പിക്കുന്നു. അതിന് പകരം അവരുടെ Teacher മാരുടെ ശമ്പളം സർക്കാർ കൊടുക്കുന്നു. എന്നിട്ട് അവർ ബൂർഷ്വാ😂😂😂😂😂😂😂 സർക്കാരിന് സ്കൂൾ college കൾ ഉണ്ടാക്കികൂടെ 😂😂😂😂😂😂
@s.rational
@s.rational 2 ай бұрын
അവിടെ അമ്മാവന് പറയാതെ പോയ ഒറ്റ കാര്യം ഉണ്ടു 😂😂😂😂...അമ്മാവന് മറന്ന് പോയതാണെന്ന് ചുമ്മാതെ കരുതുന്നു..... അതാണ് അവിടുത്തെ കോടികൾ വാങ്ങിച്ചു കൊണ്ടുള്ള നിയമനം....😂😂😂 അത് അത്ര വേടിപ്പ് അല്ല... Psc ക്ക് വിടട്ടെ. അപ്പോള് എല്ലാവർക്കും അവസരം കിട്ടട്ടെ....
@unvisible3048
@unvisible3048 2 ай бұрын
സ്കൂൾ നടത്തിപ്പിന് പൈസ കൊടുത്താൽ മതിയാകും.
@Tricolour1947
@Tricolour1947 2 ай бұрын
@@s.rational First of all തന്റെ oomhiya DP ആണ് താൻ എങ്കിൽ തന്നെക്കാൾ പ്രായം കുറവാണ് എനിക്ക്.... അവരുടെ സ്ഥാപനത്തിൽ എങ്ങനെ ആളെ കേറ്റണം എന്നത് അവരുടെ അവകാശം അല്ലെ ..... നിയമ വിരുദ്ധം ആയി അവർ ചെയ്യുന്നു എങ്കിൽ case എടുക്കട്ടെ. അവരുടെ സ്ഥാപനത്തിന്റെ സ്വാതന്ത്ര്യത്തേ കുറിച്ച് താൻ ഇപ്പോഴും ഒന്നും പറയുന്നില്ലല്ലോ ..... പറയില്ല. പറയാൻ അറിയില്ല. അതിനുള്ള വിദ്യാഭ്യാസം ഇല്ല.
@Tricolour1947
@Tricolour1947 2 ай бұрын
@@unvisible3048 അവർ school നടത്തണ്ട എന്ന് പറയും. അവർ വല്ല mall കാർക്ക് സ്ഥലം വിൽക്കുന്ന തീരുമാനത്തിലേക്ക് എത്തിയാൽ ⁉️⁉️⁉️⁉️⁉️ ഇക്കണ്ട പിള്ളേരെ പഠിപ്പിക്കാൻ സർക്കാരിന് ആകാത്തത് കൊണ്ടാണല്ലോ അവർ aid കൊടുക്കാൻ തീരുമാനിച്ചത് ...... സർക്കാരിന് വേണേൽ സർക്കാർ School തുടങ്ങട്ടെ.... അതാണ്‌ ഉമ്മൻ‌ചാണ്ടി സർക്കാർ ചെയ്തത് ..... കണ്ണൂര് ഉള്ള school കൾ ഹൈടെക് ആക്കി fund കത്തിച്ചാൽ വയനാട്ടിലേലും അട്ടപ്പടിലെയും പിള്ളേർക്ക് പഠിക്കാൻ പറ്റുമോ ⁉️
@daddy676
@daddy676 2 ай бұрын
​@@unvisible3048 angane കൊടുക്കാൻ ഈ സർക്കാരിൻ്റെ കയ്യിൽ ക്യാഷ് ഉണ്ടോ....😂😂😂
@thomasjoseph5945
@thomasjoseph5945 2 ай бұрын
റീച്ച് കിട്ടാൻ വേണ്ടി തോന്നുന്നതെന്തും വിളിച്ചു പറയാമെന്ന ധാരണയാണ് പല യൂട്യൂബർമാർക്കുമുള്ളത്. ആരെപ്പറ്റിയും എന്തും പറയാം , സോഷ്യൽ മീഡിയയിലായതു കൊണ്ട് സുരക്ഷിതനാണ് എന്ന ധാരണയാണ് പലർക്കും. മുഖ്യമന്ത്രിയെ അവഹേളിക്കുന്നതു പോലെ പ്രധാനമന്ത്രിയെ അവഹേളിച്ചു നോക്കട്ടെ , വിവരമറിയും. അതു കൊണ്ട് വിമർശനമായാലും എന്തായാലും മാന്യമായി പറയുക , വിദ്വേഷവും , വ്യക്തിഹത്യയും, വഷളത്തരവും, ചീത്ത വാക്കുകളും ഒഴിവാക്കുക. എല്ലാ വികാരങ്ങളും അതേപടി പ്രകടിപ്പിക്കുവാനുള്ള ഇടമല്ല സോഷ്യൽ മീഡിയ . അതൊരു സാമൂഹ്യ പ്ലാറ്റ്ഫോമാണ്. എല്ലാവരും , യൂ ട്യൂബർമാരായാലും കമൻ്റിടുന്നവരായാലും മാന്യതയുടെ അതിർവരമ്പുകൾ കടക്കരുത്. വാക്കുകൾ സൂക്ഷിക്കുക. മലയാള സോഷ്യൽ മീഡിയയെങ്കിലും മാന്യമായിരിക്കട്ടെ.
@ananthugopinathan5968
@ananthugopinathan5968 Ай бұрын
Athinu ivide aaraanu moshamaayi samsaarichath? He was saying facts.
@febinasalimkk
@febinasalimkk Ай бұрын
ഇദ്ദേഹം പറയുന്നതെല്ലാം fact അല്ലേ. പറഞ്ഞതിലൊന്നും ചീത്തവാക്കുകൾ കേട്ടില്ല
@sabeenaas1520
@sabeenaas1520 Ай бұрын
ഇത് ഇവിടെ പറയേണ്ട കാര്യം എന്താണ്? പാവപ്പെട്ടവന് വേണ്ടി സംസാരിക്കുന്നവന് എന്തിനാണ് സോഷ്യൽ മീഡിയയുടെ അതിർവരമ്പ്..😮
@vineethk7609
@vineethk7609 2 ай бұрын
Dpep pothu vidayalaym thakarnnu athintae baki nep
@vineethk7609
@vineethk7609 2 ай бұрын
Evidae ethu cpim nadapilakunnu
@sajansj007
@sajansj007 2 ай бұрын
സ്നേഹത്തിന്റെ പൂക്കടക്കാരൻ പപ്പുമോൻ എന്ത് പറയുന്നു ഇതിനെ പറ്റി.. ആളാണല്ലോ ഇപ്പോൾ ദളിത് ഒബിസി സ്നേഹം കൂടുതൽ പറയുന്നത്. സാമൂഹിക നീതി നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ ഇവർക്ക് ഒക്കെ അതിനെ പറ്റി പറഞ്ഞു ആളെ പറ്റിക്കാനും പാടില്ല.
@Tricolour1947
@Tricolour1947 2 ай бұрын
Long Live Sovereign Socialist Secular Democratic Republic of India 🇮🇳
@abdhullaabdhu7161
@abdhullaabdhu7161 2 ай бұрын
NEE.ADUTHA.JANMATHILEY.PUNULOO
@sabeenaas1520
@sabeenaas1520 Ай бұрын
ഭരിക്കുന്നവർ ആദ്യം എന്തൊക്കെ ചെയ്യും എന്ന് നോക്കാം
@RohithS-vo4zb
@RohithS-vo4zb 2 ай бұрын
Nair നിരോധികുക 🙌
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 34 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29