സ്ക്രീൻ ക്ലാരിറ്റി നന്നായി വായിക്കാൻ സെറ്റിംഗ്സ് ൽ HD ആക്കുക
@karthiks2916 ай бұрын
പ്രശ്നം എന്താണെന്ന് വെച്ചാൽ ശുപാർശ അംഗീകരിച്ചു കഴിച്ചാൽ പിന്നെ അടുത്തൊന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടില്ല. കാരണം ആദ്യം ഹൈ സ്കൂളിൽ എത്ര PG ഉള്ളവർ ഉണ്ട് എന്ന് കണ്ടുപിടിക്കണം. പിന്നെ അവരുടെ certificate verify ചെയ്യണം. ഇതെല്ലാം ഒരുപാട് സമയം എടുക്കുന്ന പ്രക്രിയ ആണ്. എന്നിട്ട് മാത്രമേ SST എത്ര ഒഴിവുകൾ ഉണ്ട് എന്ന് പൂർണമായും തിട്ടപ്പെടുത്താൻ കഴിയുക ഉള്ളൂ. HSST posting സംസ്ഥാനതലത്തിലും HST ജില്ലാതലത്തിലും ആണ്. അതെങ്ങനെ handle ചെയ്യും എന്ന് report ൽ ഇല്ല. SST ജില്ലാ തലത്തിൽ ആണ് എന്നും report ൽ പറഞ്ഞു വെച്ചിട്ടുണ്ട്. ലയിപ്പിച്ച ശേഷം ഒരു അധ്യാപകൻ എത്ര പീരീഡ് പഠിപ്പിക്കണം എന്നതിനെ പറ്റിയും പരാമർശം ഇല്ല. പിന്നെ ഡിഗ്രി പഠിക്കുന്ന ആളുകളുടെ യോഗ്യത കൊണ്ട് ഗുണം ഇല്ലാതാകുന്നില്ല. പക്ഷെ DEld പഠിച്ചിട്ട് ഒരു കാര്യവും ഇല്ലാതാവും അതാണ് അവർക്കു relaxation കൊടുത്തിരിക്കുന്നത്.
@vinusreedhar35746 ай бұрын
ഇത് ഒരുപാട് നിയമ കുരുക്കിൽ പെടും
@nazna66456 ай бұрын
Appol ini d l e d edukunnath ano atho b ed edkunnukath ano nallatg. Njn ipo degree kynju nikkaan
@Aa-mr9ky6 ай бұрын
B Ed aayirikkum nallath
@Filmystar-c3t6 ай бұрын
Njn degree b.ed aan ..ini pg cheyyanulla sahacharyamalla..enkk hsa pattille???
@rahma7736 ай бұрын
Next hsa ഉറപ്പായും എഴുതാം
@reshmivijayanreshmivijayan46486 ай бұрын
എന്റെയും അവസ്ഥ അത് തന്നെ, ഒരു HSA എഴുതാൻ ചാൻസ് കിട്ടോ?
@theVocabulist6 ай бұрын
അതെ. എത്രയോ പാവപ്പെട്ട കുട്ടികൾ ഇനി pg ചെയ്യാൻ പറ്റാതെ നിൽക്കുന്നു. ബുദ്ധിമുട്ടുകൾ സഹിച്ചു BE'd പഠിച്ചവരും ഉണ്ട് അവരോടു ഈ govnment ന് എന്താണ് പറയാൻ ഉള്ളത്. ഒരു കൂട്ടം കുട്ടികളോട് govnment ചെയ്‌യുന്ന ചതി. അല്ലാതെ എന്തു പറയാൻ. ഞാൻ ഒരു പാർട്ടി ilum ഉള്ള ആള് അല്ല. But എന്റെ വോട്ട് ഈ govnment ഇല്ല.
@sabeenaas15206 ай бұрын
എന്തായാലും distant ആയി എങ്കിലും pg ചെയ്യൂ.. അതാണ് safe.. എന്തിനു റിസ്ക് എടുക്കണം
Hsa ക്കു ktet 3 യും BEd ഉം ഉള്ളവർക്ക് എഴുതമല്ലോ. ഖാദർ കമ്മിറ്റി വരുന്ന സമയത്തു പിജി um സെറ്റും വേണം. അപ്പൊ ktet3 um BEdum ഡിഗ്രി um ഉള്ളവർ ഇവിടെ ഉൾപ്പെടും ഒന്ന് replay തരുമോ സാർ
@vinusreedhar35746 ай бұрын
@@chippyrenjith6216 qualification details mathram vachu oru video cheyyam👍🏻
ഡിസ്റ്റന്റ് ആയി ഇക്കണോമിക്സ് ഇൽ പിജി എടുക്കുന്നു.... 1.പരിഷ്കാരങ്ങൾ കഴിഞ്ഞു പിജി ഉള്ളവർക്ക് BEd കോഴ്സ് 1 ഇയർ ആക്കുമെന്ന് ഒരു ചാനലിൽ കണ്ടിരുന്നു.... അതിന്റെ കാര്യങ്ങൾ എങ്ങനെ ആണെന്ന് അറിയാമോ..... ഞാൻ ഡിഗ്രി എടുത്തിരിക്കുന്നത് ഇക്കണോമിക്സ് ഇൽ ആണ്.... ഞാൻ already ഇക്കണോമിക്സ് ഇൽ പിജി എടുക്കുന്നുണ്ട്.... 2.ഞാൻ ഇനി ഡിസ്റ്റന്റ് ആയിട്ട് MA sociology എടുത്തിട്ട് NET ക്വാളിഫിക്കേഷൻ നേടിയാൽ എനിക്ക് കോളേജിൽ പഠിപ്പിക്കാൻ സാധിക്കുമോ,? കോളേജിൽ പഠിപ്പിക്കണം എന്നാണ് bt തനിയെ പഠിക്കുന്നത് കൊണ്ട് ഇക്കണോമിക്സ് കോളേജിൽ പഠിപ്പിക്കാൻ ഉള്ള കോൺഫിഡൻസ് ഇല്ല.... അത് കൊണ്ട് sociology എടുക്കാൻ വിചാരിക്കുന്നത്..... 3. കോളേജിൽ പഠിപ്പിക്കാനുള്ള യോഗ്യതയിൽ നിലവിൽ ഉള്ളതിൽ നിന്ന് വല്ല മാറ്റവും വരാൻ ചാൻസ് ഉണ്ടോ,?
@vinusreedhar35746 ай бұрын
@@Sss____s____ college level ithil parayunnillaa.. Pg net phd okke thanne anuu college level qualification
@kalasumesh90356 ай бұрын
Thank u sir... More updations expect cheyyunu
@hin4tahyug46 ай бұрын
HSA യും HSST യും കൂടി ലയിപ്പിച്ച് SST ആക്കുമ്പോൾ ഇനിയുള്ള PSC Notification വരുമ്പോൾ State level ലാണോ District level ആണോ വരിക I mean പുതിയ SST Notification വിളിച്ചാൽ അതാണ് ഉദ്ദേശിച്ചത്.
@vinusreedhar35746 ай бұрын
Total post nokki akum theerumanikkuka.. District wise akan anuu chance
@jishmabhaskar18266 ай бұрын
Degree, B. Ed und. HSA k padikkano?
@vinusreedhar35746 ай бұрын
Ethu subject anuu
@sidhuranjeesh31596 ай бұрын
Social science
@vijithapv40606 ай бұрын
Sir plz help... My dob is may 1983...obc..hsa maths notification eppola varua... Eniku valla hope undo😰