ഭാരതത്തിൽ മാത്രമല്ല, ലോകം മുഴുവൻ അറിയപ്പെടുന്ന കുട്ടി രാജകുമാരൻ ❤❤
@Theja___BrO5 ай бұрын
ബാബു കുട്ടനെ ഇഷ്ടമുള്ളവർ ഇവിടെ വന്ന് ലൈക് അടിക്കു❤❤❤❤❤❤
@bibinjose92955 ай бұрын
Congratulations Avirbhav love you God bless you
@prabhakarancheraparambil46275 ай бұрын
Hi Babumonu . Makkalku Njengalude Hrudayam Niranja Abhinandanangal 🎉🎉God Bless you Chakkare ❤❤❤❤
@ivygeorge93865 ай бұрын
🙋🤗🥰🙋💞💖💞
@june960055 ай бұрын
❤
@SunadaSajan5 ай бұрын
Babumone othiri ishta❤❤❤😍😍
@muhammedshareef90705 ай бұрын
ബാബുക്കുട്ടൻ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കണം എന്നൊന്നുമില്ല ദൂരെ നിന്ന് നോക്കിക്കാണുന്നവർക്കും നമ്മുടെ ആവിർഭാവിനെ ഇഷ്ട അവൻ നമ്മുടെ കേരളത്തിന്റെ ഹീറോയല്ലേ
@sulekhas30535 ай бұрын
😊❤
@sujathasuresh12285 ай бұрын
❤❤🙏
@rajalakshminair89135 ай бұрын
Babuuuttaas ❤...🎉❤ You are Blessed 🙌 n very awesome 👌 🎉❤
@mathewthomas2725 ай бұрын
😅😅
@jalajashylesh8915 ай бұрын
പൊളിച്ചു മുത്തേ പൊളിച്ചു 🥰🥰🥰 ഈ പാവം മോനു ഒരു ഇൻവെർട്ടർ വച്ചു കൊടുക്കണേ അച്ഛാ കാരണം കറന്റ് പോകുമ്പോൾ അവൻ വിയർത്തിട്ട് അവന്റെ throat നു പ്രോബ്ലം ഉണ്ടാകണ്ടാ കറക്റ്റ് എന്ന് തോന്നുന്നവർ ലൈക് അടിക്കണേ
@jeromvava5 ай бұрын
അവരുടെ വീട് 🏡🏠 മുന്നാർ ആണ്
@damodarannambiar6415 ай бұрын
@@jeromvavaഇപ്പോൾ താമസസ്ഥലം അങ്കമാലി
@catherinechacko21845 ай бұрын
മോനെ തുടർന്നും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@praveenadileep64775 ай бұрын
നല്ലൊരു പെരുമാറ്റം ഉള്ള കുട്ടി 😘😘.... വളർത്തു ഗുണം 😊🙏🏻
@mibinthomas81135 ай бұрын
സത്യം
@alexjoseph99355 ай бұрын
Avirbhav won the hearts of Indian mass
@naveenk80985 ай бұрын
I really appreciate the anchor. He didn't show the dominance as he was talking to a small child. He give the small kid with great respect.
@sudhanair10505 ай бұрын
കുസൃതി കുട്ടൻ❤❤എന്തൊക്കെ പറഞ്ഞാലും പാട്ട് തുടങ്ങിയാൽ ചെക്കൻ വേറെ ലെവൽ ആണ്❤❤
@lathanandakumar66745 ай бұрын
നല്ല ഇന്റർവ്യൂ. ബാബുകുട്ടൻ അടിപൊളി. അവതാരകനും സൂപ്പർ.
@SajithaSajitha-so9me5 ай бұрын
Ponnumone... ishtam da...monum chechikkum nallathu varatte....love you mone ❤❤
@binsta51475 ай бұрын
ഈ കുട്ടികുറുമ്പനെ എവിടെ കണ്ടാലും ഞാൻ ഓടി വരും.. I'm your big fan chotta veer ❤❤❤
@bindutm50605 ай бұрын
also me
@lekshmidileep70715 ай бұрын
തല്ലികൊന്നാലും kk അല്ലാത്തൊരു മലയാളിയെ ഹിന്ദുസ്ഥാനി സംഗീതത്തിൽ അംഗീകരിച്ചിട്ടില്ലാത്ത എന്റെ ഭർത്താവ് ഇപ്പൊ ആവിർഭവിന്റെ ഏറ്റവും വലിയ ഫാൻ ആണ്, മലയാളി ഒന്നും പാടിയാൽ ഹിന്ദുസ്ഥാനി ഒന്നും ശരിയാവില്ല എന്ന് പറഞ്ഞു പുച്ഛിച്ചു കൊണ്ടാണ് ഞാൻ അയച്ച ഒരു പാട്ട് ആദ്യമായി കേൾക്കുന്നത്... അവൻ പാടിയ എല്ലാ ലാംഗ്വേജ് പാട്ടും കേട്ട്, ഇവൻ ഹിന്ദുസ്ഥാനി പാടാൻ വേണ്ടി ജനിച്ച ജിന്ന് ആണെന്ന് ആണ് പറഞ്ഞത് ❤❤❤
@VijayaraghavanA5 ай бұрын
Avirbhav എല്ലാവരും ഇഷ്ടപ്പെടുന്ന കൊച്ചു മിടുക്കൻ .ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤❤❤❤
@Reshmi095 ай бұрын
മോന്റെ ഹിന്ദി പാട്ടാണ് നല്ലത് മലയാളത്തിനെക്കാളും❤❤
@gracevarghese77175 ай бұрын
Exactly Hindi is very good
@minunandanbs5 ай бұрын
Yes
@mohannair21365 ай бұрын
Yes
@mohankumarap94985 ай бұрын
Yes
@pallavimadanan81345 ай бұрын
Absolutely correct 👍
@RazeenaIllias5 ай бұрын
Audition ടൈമിൽ എനിക്ക് ഇവൻ ഒരു മലയാളിന്ന് അറിയില്ലായിരുന്നു...മിയ കുട്ടിയെ കണ്ടിട്ടാ ഈ program കണ്ട് തുടങ്ങി .. Chanth chupara song കേട്ടപ്പോ ഈ മോനുട്ടന്റെ ഫാനായി...god bless you monuu... കണ്ണ് തട്ടാതിരിക്കട്ടെ 😍
@SanthaC.k-i1q5 ай бұрын
😅
@vijayalekshmid80895 ай бұрын
❤❤
@kvdrugs87175 ай бұрын
I am also same
@ismayilok8495 ай бұрын
Nammude Babu kuttan
@bincyshibu13235 ай бұрын
Top singer ഇൽ ഉണ്ടാരുന്നു
@MYVILLAGE65 ай бұрын
അയ്യോ... ഗന്ധർവ്വകുഞ്ഞേ... എന്റെ.... നാടിന്റെ... മുത്തേ... ഞങളുടെ... രാജ്യത്തിന്റെ... മുത്തേ... നിന്നെ ഓർത്ത്... അഭിമാനം കൊള്ളുന്നു... ഞാൻ ഒരു.... കേരളീയൻ... ആയതിൽ... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹
@sudharshradhakrishnan13585 ай бұрын
ഗന്ധർവൻ കുഞ്ഞ് 👍🏿👍🏿👍🏿അത് കൊള്ളാം..🌹🌹🌹😄😄
@Lavender00175 ай бұрын
😂❤
@Mr.kuttettan5 ай бұрын
❤❤❤
@sujathab81655 ай бұрын
അഭിനന്ദനങ്ങൾ മോനെ 👌🥰🥰🥰🥰🥰❤️❤️♥️♥️♥️♥️♥️👍👏🙌🙌
@sangeethams5065 ай бұрын
നന്മ വരട്ടെ മോനെ....ഒത്തിരി ഇഷ്ട്ടം...❤❤❤❤❤
@AnithaSunil-ro5di5 ай бұрын
എല്ലാ എപ്പിസോടും കണ്ടു വോട്ടും കൊടുത്തു പിന്നെ യു ട്യൂബിൽ റീൽസ് പിന്നെയും കാണും ❤❤❤❤️❤️❤️😘😘😘ആവിർഭാവ് മോനെ 😘😘😘😘❤️❤️❤️ഉമ്മ 😘
@RaniSivan-rj2uj5 ай бұрын
Avirbhav❤❤❤❤❤❤❤❤❤❤❤❤❤❤❤❤muthe
@Beenasajan-r2e5 ай бұрын
ചേച്ചി ക്കും മോനും അഭിനന്ദനം❤❤❤❤
@rosalinebaby65305 ай бұрын
World famous ആയ ഒരു singer ആവട്ടെ എന്ന് ആശംസിക്കുന്നു.wish you all the very best.God bless you.
@RayinhussainParakkal5 ай бұрын
മോനെ എന്ന് വിളിച്ചുള്ള അവതാരകന്റെ ശൈലി ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു ബാബുക്കുട്ടൻ നല്ല ഇഷ്ടത്തോടെ അവതാരകനോട് സംസാരിച്ചു❤❤❤
@5060708055 ай бұрын
Sony Title winner ആയി വന്ന കേരളത്തിൻ്റെ അഭിമാനമായ ബാബുക്കുട്ടന് ആൻ്റിയുടെ പൊന്നുമ്മ🥰🥰🥰🥰🥰🌹💐❣️🎁🎁🎁🍫🍫🍫🍫🎁🎁🏆🏅🏅🏅
@debajitchetia16595 ай бұрын
Abirbhav, I see your interview from Assam, although I don't understand your language but feelings somthing. Your talking mood is very good, very good your politeness. Thanks to you and TV channel.
@daniemagarro74215 ай бұрын
Same here😊❤😊❤😊❤
@vipishvlogs47395 ай бұрын
മലയാളികളുടെ യശസ്സ് ഉയർത്തിയ താര കുട്ടി രാജാവ്.മുന്നോട്ടുതന്നെ പോവുക നിൻ്റെ കൂടെ ഞങ്ങൾ മലയാളികൾ ഉണ്ട്❤👍
@anuanil76185 ай бұрын
Congrats chakkareee 🎉♥️
@2butterflies6835 ай бұрын
Sivangi ye പോലെ സംസാരം..... Love u muthe..... ♥️♥️♥️♥️
@ranitomy57015 ай бұрын
He is not kunju celebrity, he is big celebrity, he is our chotta veer, we were constantly supporting Avirbhav in super star singer.
@asiyasakkir90345 ай бұрын
എന്തൊരു പക്വതയോടുകൂടിയ സംസാരം ഈ ചെറിയ പ്രായത്തിൽ...😮 മിടുക്കൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. God bless you👏❤
@sibichenkavithazha40475 ай бұрын
ബാബുകുട്ടാ മോനെ ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏
@nimishareji985 ай бұрын
Chakkara ❤ how matured he is
@ushas5045 ай бұрын
നോർത്ത് ഇൻഡ്യൻ ചാനൽ മലയാളികളെ ഒത്തിരി പോക്കി തലയിൽ വയ്ക്കും എന്നാൽ ഫൈനലിൽ വരുന്നതിനു മുൻപേ അറിയും വോട്ടു കുറവാണെന്നു അവിടെ തിരിമറി നടത്തും. പക്ഷേ ബാബുകുട്ടൻറ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല കാരണം നന്നായി പാടുകയും ഇഷ്ടം പോലെ വോട്ടും കിട്ടി. Congratulations mon.
@anushbabu5 ай бұрын
Aryananda winnar ആയതാണ്
@lakshmigayu5 ай бұрын
Yes, athanu oru reethi.. Pakshe Aryananada, Aavirbhav ... Avare kalayan pattatha athrayum popular aya kutikal 😍
@ajithknair55 ай бұрын
സംഗീതത്തിലെ ഭാഷ ശുദ്ധിയാണ് പ്രധാന പ്രശ്നം സംസാര ഭാഷയിലല്ല ഋതുരാജിന് പറ്റിയത് അതാണ് എന്നാൽ ആവിറിന് രക്ഷയായത് ഒരാളുടെ സംസാരിച്ചു തുടങ്ങുന്ന കുഞ്ഞു കുട്ടി അവിടെയുണ്ടായിരുന്നു അതിനോടൊപ്പം കൂടി മിയ കുട്ടിയും ദേവനകുട്ടിയും ആവിർ മോനും അവരുടെ രീതിയിൽ സംസാരിക്കാൻ പഠിച്ചു
Chirichu chathu...enthu rasamannu evane kettondirikkan. Such a Gem!❤
@sumolsabu30935 ай бұрын
Super Avirbhav God bless you
@shajuantony84625 ай бұрын
ഗന്ധർവ്വൻ കുഞ്ഞു
@SabnaRafeeq-cs5ug5 ай бұрын
Avirbhav my fan ❤❤❤. Annum kanum song
@KusumLimbu-hv1gi5 ай бұрын
He is very comfortable in his language This guy is very intelligent. He learn little bit Hindi very fast He is good learner Very good singer
@BiniMathew-x9k5 ай бұрын
AVIRBHAVU നമ്മുടെ മുത്താണ് ചങ്കാണ് അഭിമാനമാണ്❤️❤️
@tirzahgracesam62635 ай бұрын
Avirbhav, babukuttan, chota veer ❤❤🥰🥰
@NirmalaDevi-ds3ly5 ай бұрын
മോനു 🥰🥰🥰🥰🥰🥰🥰ദൈവതി ്ന് നന്ദി പറയു
@Sushitha_shinil5 ай бұрын
Babukutta❤❤🎉🎉
@Greenworld-i1h5 ай бұрын
god gifted child ❤️❤️
@Nethinehal5 ай бұрын
Avirbhav very innocent so talented ❤❤❤ God bless u mone
@Dechuchengappa5 ай бұрын
So sweet of him such a innocent cant believe he won the show at this age.. God bless you child love you from Coorg❤
@girishsebastian20545 ай бұрын
so sweet,so cute,so mature,so talented,so gifted for the country.Child prodigy...❤❤❤❤
@nisarmedia73715 ай бұрын
മലയാളത്തിന്റെ അഭിമാനം🙏 ദൈവം അനുഗ്രഹിക്കട്ടെ.
@SharafiyaSharu5 ай бұрын
Baaabukuttann❤❤❤❤❤❤❤❤nammudaaa muthmaniii❤
@binummathew1615 ай бұрын
സൂപ്പർ മോനെ
@ayshajyoti94094 ай бұрын
Super Duper Bachhu ❤️💕
@noushadnoushad79765 ай бұрын
Congratulations God bless you
@thomassebastian13245 ай бұрын
ponnumona.ഉമ്മ.ഉമ്മ മോന്റ എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തരും.വീടും ഒക്കെ..
@ajikumar30365 ай бұрын
ഈ കുഞ്ഞിന്റെ പക്വത... ഇത്ര വലിയ വിജയം... ആ കുഞ്ഞിനെ ഒട്ടും ബാധിച്ചിട്ടില്ല... Simple Yet Profound... ദൈവം ഈ കുഞ്ഞിനെ ഒരുപാട് അനുഗ്രഹിക്കട്ടെ... 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
ചെറിയ വായിൽ വലിയ സംസാരം 😄👌👌കേൾക്കാനും കാണാനും എല്ലാം സൂപ്പർ 👌👌❤️❤️ഇനിയും ഇനിയും പുതിയ ഉയരങ്ങളിൽ എത്തട്ടെ 🙏🙏അഭിനന്ദനങ്ങൾ 🙏
@srishubhamohankumar30245 ай бұрын
*Avirbhav who sings from ❤ and won ❤❤❤❤❤s in crores and crores* *Avirbhav, be it his singing or talking or dancing he is too good. Kindly put english andhunsi subtitles please so Avirbhav whatever he talks could be understood by all his admirors* *We would not like to miss. ANYTHING* *God bless Avirbhav.. more and more and more always with* 🙏 🙏 🙏 Thank you
@SangameswarmlSantosh-hx4vo5 ай бұрын
V truly and v much pleasingly presented v much superb
@muhammedshareef90705 ай бұрын
പാട്ട് പോലെ കിടുവ സംസാരം അടിപൊളി 🥰🥰🥰❤❤❤
@mohamedthattayil68815 ай бұрын
റിയാലിറ്റി ഷോ എന്നൊക്കെ പറഞ്ഞാല് സൂപ്പർ സിംഗർ ഒക്കെ കണ്ട് പഠിക്കണം,കുട്ടികളെ തളർത്താതെ വളർത്തും😊😊,ഇവിടെ ഉണ്ട് കുറെ എണ്ണം,,,,
@ShinyCharlesShiny5 ай бұрын
100%
@shafeenasiraj14815 ай бұрын
👍🏻
@subhashinimg4255 ай бұрын
വളരെ ശരിയാണ്
@Karikuvi5 ай бұрын
Enik mone bayankara ishta❤❤❤❤❤❤❤hindi song oru rakshayilla
@shajivarghese92495 ай бұрын
Grate genius Avirbhav ❤ your fantastic singer 🔥❤👍 God bless you mom 🙏❤🌹
@Xnanyah5 ай бұрын
മോന് കണ്ണ് തട്ടാതെ ഇരിക്കട്ടെ എൻ്റെ ഗുരുവായൂരപ്പാ
@gitaindien85545 ай бұрын
എന്താണ് പറയുന്നതെന്ന് പോലും ഈ കുരുന്നിനു അറിയില്ല. വായിൽ വരുന്നത് പറയുന്നു... പാവം... 😂😂😂❤❤❤❤❤❤
@Awsomelife-w8j5 ай бұрын
Hindi paranj paranj malayalam process avunnunudavilla
@gitaindien85545 ай бұрын
@@Awsomelife-w8j കുഞ്ഞ് കുട്ടിയല്ലേ... 😍😍😍😍
@sunilkumar-s9w6q5 ай бұрын
Use ko sab patha hi, thumejaankari nahi hi..Avirbhav pan Indian star hi❤❤
@alicegeorge-gg4oy5 ай бұрын
Ennalum enthu resamayitta parayunnathu.
@sindhujose46055 ай бұрын
Born in thamilnadu@@Awsomelife-w8j
@simisaji40535 ай бұрын
എനിക്ക് ചക്കരേ ഒത്തിരി ഇഷ്ടപ്പെട്ടു മോനു സാധാരണ ഞാൻ കണ്ടേക്കുന്ന കുട്ടികളൊക്കെ പാടുന്നത് കണ്ടിട്ടില്ല ഇന്റർവ്യൂ കണ്ടിട്ടുണ്ട് എന്തൊരു കുഞ്ഞു പിള്ളേർ ആണെങ്കിലും അവരുടെ എന്തൊരു ജാഡയാ കാണിക്കുന്നേ പക്ഷേ മോനും അങ്ങനെയല്ല സംസാരം കേൾക്കുമ്പോൾ തന്നെ ഒരു ഒരു ഇഷ്ടമാ മോനോട് മുത്തേ ഉമ്മ ❤️❤️😘😘
@muhashirmuhashir465 ай бұрын
Purely pan Indian star🎉🎉🎉
@Sreedevibabu-p2b5 ай бұрын
❤❤❤❤kerala hero avirbhav super super singer ❤❤❤❤❤❤❤
@AkileshAkku5 ай бұрын
Abhikutta ❤
@babuthekkekara25815 ай бұрын
God Bless Avirbhav mone Congratulations Take Care and Prayers 💕🙏😘😘😘🙏💝🙏💝🙏💝🙏😊😊
@aswin.s49355 ай бұрын
Babukutta❤❤❤❤❤❤❤
@ashkar_52625 ай бұрын
ആവിർഭവ് മോൻ... 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💐💐
@ashadani695 ай бұрын
Avirbhav mone.... ചക്കരെ.... ❤❤❤❤❤❤❤❤❤. എന്തുരസമാ സംസാരിക്കുന്നത് കേൾക്കാൻ ❤️❤️❤️❤️❤️❤️❤️
@RejaniM-z5w5 ай бұрын
ഈ മോനെയേ നേരിൽ ഒന്നു കാണാൻ പോകണം 😂😂🥰🥰🌹🌹🎉🎉🎉🎉🎉
@jenicijoe45255 ай бұрын
Till now I am listening his super singer songs❤❤❤❤❤❤❤❤❤ very talented boy
@tintusebastian5 ай бұрын
Me too Daily When ever l feel bored
@vijayap39145 ай бұрын
Me too. Catching up daily.
@niyasniyu6865 ай бұрын
Interviewer👌🎉
@girijaknair20105 ай бұрын
Very good presentation ❤
@saniazeez1955 ай бұрын
Chotta veer 💕💕😍😍😍 Aavirbhav Superstarsinger 3 theernappol orupaad vishamayi mone Monte oro paatum super aayirunnu. Bakki Participensum ,judges ,anchor , ellam . Nalla oru show aayirunnu.