ശേഖൂട്ടി//ടി പത്മനാഭൻ//Shekootty||T Padmanabhan||

  Рет қаралды 12,585

VARADA'S READING ROOM

VARADA'S READING ROOM

4 жыл бұрын

ശേഖൂട്ടി//
ടി പത്മനാഭൻ//
Shekkootty//
Story by T Padmanabhan//
#shekkootty
Jeevante Vazhi
• ജീവന്റെ വഴി//കഥ//ടി പത...
#tpadmanabhan
#shekootty
#vayanavaram
#aswathy
#jeevantevazhi

Пікірлер: 80
@vargheseedathua2163
@vargheseedathua2163 4 жыл бұрын
Parinamam of M P Narayana Pillai also tells the story of Dogs.... (t padmnabhan's Gauri also made in film by sivaprasad, acted Late Mr. TN Gopinadhan Nair sir(1918 April 24-1999 May 24) in it. But the movie not released yet. (1992)
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
"Parinamam" by M P Narayana Pillai...orikkal vayikkam Sir. "Gouri" movie aakkyittund ennathu enik puthiya arivaanu...thanks for sharing this information....It is very unfortunate that the movie has not been released yet. Sir Ravi Vallathol ,son of Late T N Gopinathan Nair Sir has also published a collection of good short stories.One day I think I should read out his stories too... Thanks a lot for watching Sir..your support and feedback is really valuable...
@vargheseedathua2163
@vargheseedathua2163 4 жыл бұрын
@@VARADASREADINGROOM yes done in film the story Gouri, acted our Parvathy Jayaram also. Trying for the net right by its producers... See sad news today...Ravi vallathil Passed away... TN's Son... Pranamam.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Hope we can see the movie in the near future.. വളരെ വ്യസനത്തോടെയാണ് രവി വള്ളത്തോളിന്റെ മരണ വാർത്ത കേട്ടത്..തീർത്തും യാദൃച്ഛികമായി അദ്ദേഹത്തിന്റെ കഥകൾ വായിക്കുന്ന കാര്യം പറയുകയും ചെയ്തു...അദ്ദേഹത്തിന് പ്രണാമം 🙏🙏
@vargheseedathua2163
@vargheseedathua2163 4 жыл бұрын
@@VARADASREADINGROOM 🙏
@preethap1927
@preethap1927 Ай бұрын
കർണാടക എഴുത്തുകാരന്റെ ചേക്കൂട്ടി എന്നൊരു പ്രശസ്ത മായ നോവൽ
@sethuerumely8048
@sethuerumely8048 2 ай бұрын
ശേഖുട്ടി😌.. എന്റെ പ്രിയ നോവൽ.. ഡിഗ്രിക്കു പഠിച്ചതാണ് 22 വർഷം മുമ്പ്. ഒരിക്കലും മറക്കാൻ പറ്റിയിട്ടില്ലാ വീരനായ ശേഖുട്ടിയെ . എന്നെങ്കിലും ഞാൻ വളർത്തുന്ന എന്റെ നായയുടെ പേര് ' ശേഖുട്ടി. അവതരണം വളരെ നന്നായിട്ടുണ്ട്. 👍🏻
@VARADASREADINGROOM
@VARADASREADINGROOM 2 ай бұрын
Thank you so much... keep watching
@keerthiratheesh
@keerthiratheesh 8 ай бұрын
18 വർഷങ്ങൾക്ക് മുൻപ് എൻ്റെ ഏട്ടൻ സ്കൂളിൽ പഠിക്കുമ്പോൾ വായിച്ചു കേട്ടത് 😢😢😢😢 ഇന്നും ഓർക്കുന്നു ഈ കഥ ❤
@nelsonkoottumkal7302
@nelsonkoottumkal7302 4 ай бұрын
Intro അനാവശ്യമല്ലേ ❤️
@saranyasasidharan4147
@saranyasasidharan4147 Ай бұрын
Anavashyamayi time kalayunnu. Pinnne kettukondirikkan interest thonnunnilla.Kurachoode nannai feel ulkkondu vayaichal nannayirunnu.
@unniunnik3701
@unniunnik3701 4 жыл бұрын
കഥകൾ വായിക്കുന്നതിനോടൊപ്പം അതിന്റെ സാരാംശം, സമകാലിക പ്രസക്തി, തുടങ്ങിയ കാര്യങ്ങൾ കൂടി ഉപ്പെടുത്തിയാൽ വളരെ ഉപകാരപ്രദമാകുമായിരുന്നു
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Sure..I will try...
@unniunnik3701
@unniunnik3701 4 жыл бұрын
Thanks for your reply...
@minimopasang7879
@minimopasang7879 3 жыл бұрын
നല്ല കഥ ഞാൻ ആദ്യമായി കേൾക്കുകയാണ് ടി പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി മാത്രമേ വായിച്ചിട്ടുള്ളു ഒരു നായയിലൂടെ മനുഷ്യ ജീവിതത്തിന്റെ ആകുലതകളും വ്യക്തമാക്കുന്നുണ്ട്. ഒരു eye opener കൂടി ആണ് ഈ കഥ
@Hrishikeshbrijeshtv
@Hrishikeshbrijeshtv Жыл бұрын
Good presentation
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you.. keep watching
@anurajkg
@anurajkg Ай бұрын
പണ്ട് സ്കൂളിൽ പഠിച്ചിട്ടുണ്ട്
@aibesivankutty9184
@aibesivankutty9184 4 жыл бұрын
വളരെ നാളുകൾക്ക് ശേഷം വായനയുടെ ലോകത്തേക്ക് കടന്നതാണ് രസകരമായി തോന്നി ഈ വായന
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
വായനയുടെ ലോകത്തേക്ക് കടന്നല്ലോ.. ഒരുപാടു സന്തോഷം..വരദയുടെ വായന മുറിയിലേക്ക് സ്വാഗതം,വായിക്കണം എന്നോ ഒരു കഥ കേൾക്കണമെന്നോ തോന്നുമ്പോ ഈ വായന മുറി ഓർക്കുമല്ലോ.
@kshithymahalekshmi6258
@kshithymahalekshmi6258 4 жыл бұрын
Thanku dear
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
You are welcome
@appuappos143
@appuappos143 3 жыл бұрын
Beautiful
@roopeshkm1692
@roopeshkm1692 3 жыл бұрын
സൂപ്പർ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thanks a lot...keep watching
@safeershabas2610
@safeershabas2610 3 жыл бұрын
മഖൻ സിങിന്റെ മരണം ആണ് പത്മനാഭന്റെ മാസ്റ്റർ പീസ്. മലയാളത്തിലെ മികച്ച ഇരുപത് കഥകളിൽ ഒന്ന്.
@premjithm9288
@premjithm9288 4 жыл бұрын
👍
@habibinzubair7481
@habibinzubair7481 3 жыл бұрын
സഹോദരി നന്നായി അവതരിപ്പിക്കുന്നുണ്ട് ഏത് കഥകൾ ആണെങ്കിലും അത് കൊണ്ട് തന്നെ കേൾവിക്കാരുടെയും കാഴ്ചക്കാരുടെയും എണ്ണം വർധിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു ❤️
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much..keep watching
@sedhulakshmi4230
@sedhulakshmi4230 4 жыл бұрын
Thank u so much. Vellappokkathilum manushyaputhryum vegam cheyyanee
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Cheyyaam
@sandrasanalkumar4379
@sandrasanalkumar4379 Жыл бұрын
❤️
@shabinatm5334
@shabinatm5334 4 жыл бұрын
മനുഷ്യ മനസ്സിന്റെ ആകുലതകളെ, ശെഘൂട്ടി, എന്ന ഒരു ബിംബത്തിലൂടെ, എത്ര വൈകാരികമായിട്ട് ആണ് കഥാകാരൻ ഇവിടെ പറഞ്ഞു തന്നിരിക്കുന്നത്, T. പദ്മനാഭൻ എന്ന കഥാകാരൻ വ്യത്യസ്തനാകുന്നതും ഇത്തരത്തിലുള്ള കഥ പറച്ചിൽ കൊണ്ട് തന്നെ ആണ്. വീണ്ടും വരദയുടെ വായന മുറിയിലൂടെ നല്ല നല്ല കഥകൾക്കു ആയി കാത്തിരിക്കുന്നു 💖
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
ടി പദ്മനാഭന്റെ "പ്രകാശം പരത്തുന്ന പെൺകുട്ടി " ആണ് എനിക്ക് ഏറെ പ്രിയം.അത് മറ്റൊരിക്കൽ അവതരിപ്പിക്കണം എന്നുണ്ട്.അദ്ദേഹത്തിന്റെ തന്നെ "ജീവന്റെ വഴി" ഉൾപ്പെടുത്തിയിട്ടുണ്ട്.sheekkootty is altogether a different way of story telling..thank you for your feedback..
@AMANTHECOOK
@AMANTHECOOK Жыл бұрын
@@VARADASREADINGROOM sssssp mssssssssspmsssssssssmßmssssßsßmmßsßsßssp smsß P 0♦️📍🙏😳😳😳😳😳♦️📍➖🙏😳📍🙏😳📍😳🙏🙏😳😳📍🙏😳😳📍😳📍➖👍☣️😳☣️👍☣️😳☣️👍☣️👍☣️👍☣️☣️😳👍☣️😳😳📍☣️📍👍📍👍📍☣️😳☣️☣️📍👍👍☣️☣️😳👍☣️😳📍☣️👍➖👍☣️➖😳☣️😳😳👍👍👍👍👍👍👍👍😳👍📍➖📍➖➖📍➖📍📍➖📍➖📍🖤👍🖤🖤🖤🖤🖤👍🖤🖤🖤🖤👍🖤🖤🖤🖤👍🖤☣️🖤🖤🖤👍🖤☣️👍☣️☣️☣️📍🖤☣️🖤🖤🖤🖤🖤☣️☣️🖤☣️☣️☣️➖🖤☣️☣️☣️☣️☣️➖☣️👍☣️☣️☣️👍🖤☣️😸😸☣️☣️☣️☣️☣️👍☣️☣️☣️☣️☣️📍☣️☣️☣️☣️☣️☣️☣️✴️🖤➖☣️☣️👍➖☣️☣️☣️☣️☣️☣️☣️☣️☣️☣️☣️☣️☣️☣️☣️☣️☣️☣️☣️☣️☣️🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂🤣🤣🤣🤣🤣🤣🤣🤣🤣😂😂🤣➖☣️➖🖤🖤🖤➖👍👍☣️☣️☣️☣️☣️☣️☣️☣️📍📍👍📍🥒🥦🍟🥚🥨🥨🍟🥨🇧🇯🇧🇯🇧🇯🇧🇯🇧🇦🇧🇱🇧🇯🇧🇦🇧🇦🇧🇯🇧🇯🇧🇦🇧🇦🇧🇦🇧🇯🇧🇱🇧🇲🇦🇿🇧🇱🇦🇫🇧🇦🇧🇦🇧🇦
@preethap1927
@preethap1927 Ай бұрын
ഗൗരി എന്ന പൂച്ചയുടെ കഥയും ഫേമസ് അല്ലേ
@sanukumar5474
@sanukumar5474 7 ай бұрын
Thank you very much
@VARADASREADINGROOM
@VARADASREADINGROOM 7 ай бұрын
You are welcome
@rajeshk3617
@rajeshk3617 3 жыл бұрын
കൊള്ളാം അവതരണം വായന ക്ഷമയുള്ള വർക്ക് ഉള്ളതാണ് വലുതായി ഞാൻ വായിക്കാറില്ല മാധവിക്കുട്ടി കവിതകൾ തിരിഞ്ഞപ്പോഴാണ് ഇത് കണ്ടത് കഥകൾ വായിച്ച് കേൾക്കുന്നത് ഇഷ്ടമാണ് നേരം കിട്ടുമ്പോഴെല്ലാം നിങ്ങളുടെ ഇനിമുതൽ ചാനൽ കാണും
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Orupadu santhosham... thudarnnum kaanumallo....
@bindu2954
@bindu2954 3 жыл бұрын
I enjoy your reading.Thanks!
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Most welcome..pls do keep watching
@hajaranasar4421
@hajaranasar4421 3 жыл бұрын
Thank you
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
You're welcome
@WayanadanTalk
@WayanadanTalk 4 жыл бұрын
like 60 ഇതിപ്പോ സ്ഥിരം ഒരു കഥ കേള്കുന്നുണ്ട്
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Njan thaankaleeyum kelkunnund..
@NETVLOGS
@NETVLOGS 4 жыл бұрын
Super
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thanks
@shafeenarinshad3118
@shafeenarinshad3118 Жыл бұрын
Nice❤
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you 😊
@jayasrees2751
@jayasrees2751 4 жыл бұрын
താങ്ക്സ്
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Welcome 😊
@priyajayasree4089
@priyajayasree4089 3 жыл бұрын
Excellent narration
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much.. keep watching
@farwalker177
@farwalker177 4 жыл бұрын
Supper
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you
@dheerajaajayakumar
@dheerajaajayakumar 3 жыл бұрын
Nice story 😊
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you 😀
@puthiyakahar5208
@puthiyakahar5208 3 жыл бұрын
നല്ല കഥ യാണ്
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
YES
@manjulapookkottil7933
@manjulapookkottil7933 3 жыл бұрын
നന്നായി കേട്ടോ😭
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you
@kidsroom6111
@kidsroom6111 4 жыл бұрын
your Voice is like Bhagyalakshmi mams voice.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much...I am lucky to hear such an appreciation.. Keep watching...
@prajithareji9609
@prajithareji9609 3 жыл бұрын
ശേഖൂട്ടി. ഞാൻ പഠിച്ചിട്ടുണ്ട്.കഥ നന്നായിരുന്നു നല്ല വായനയാണ്.
@adarshthiruvalla3367
@adarshthiruvalla3367 3 жыл бұрын
നൊന്തു... ശെരിക്കും.. വ്യാമോഹത്തിന്റെ നീർകുമിളകൾ പൊട്ടാതിരിക്കട്ടെ.. 😒 പതിവുപോലെ കണ്ണടച്ച് വായിക്കാൻ പഞ്ചമേച്ചി ആണ് best സ്നേഹം ചേച്ചി ♥️
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Mmm . feedback nu Nanni...snehathinu... orupadu santhosham....
@devijr4952
@devijr4952 4 жыл бұрын
Chechi... orupad thanks Ind.. enikk oru vayana malsaram Ind nale..ath kslcde ane..athil topic ethokkeyayirunnu..athille ella short storiesinteyum video ind chechiyude channelil..orupad help cheythu chechiede videos.thanks chechi..nalla presentation ane..keep going on..
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thanks a lot for your valuable feedback... Continue reading.. Please do keep watching other videos too in Varada's Reading Room.. All the best for your competition..👍👍👍👍
@devijr4952
@devijr4952 4 жыл бұрын
Thanks chechi.. results vannit parayatto..enthayinne..
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
@@devijr4952 You are welcome 😊.. Definitely connect me back when results are out...
@hajaranasar4421
@hajaranasar4421 3 жыл бұрын
ഇതിന്റെ ആസ്വാദന കുറിപ്പ് ഇടുമോ
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Story thanne kurach lengthy ayathu kondaanu...separate aswadanam cheyathe
@priyaanu6883
@priyaanu6883 4 жыл бұрын
Pathmarajante lola vayikkamo
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Yeah..I will try
@kidsroom6111
@kidsroom6111 4 жыл бұрын
indroduction and conclusion kurachoode nannakamayrunnu.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thats right..I will try to improve in the coming videos.. Thanks for watching...
@babupradeep8276
@babupradeep8276 11 ай бұрын
വ്യാഖ്യാനം കൂടുതലാണ്. ഒരുപക്ഷേ വിദ്യാർത്ഥികളെ ഉദ്ദേശിച്ചാവും. എങ്കിൽ ഓക്കേ.
Каха и суп
00:39
К-Media
Рет қаралды 6 МЛН
അശ്വതി||ടി പത്മനാഭൻ|| Aswathy||T Padmanabhan||
21:29
Каха и суп
00:39
К-Media
Рет қаралды 6 МЛН