ഖബീബും അമുസ്‌ലിം കോച്ചും | Reel Reaction | Khabib Nurmagomedov

  Рет қаралды 17,381

Unmasking Anomalies

Unmasking Anomalies

Күн бұрын

Reel Reaction
Khabib Nurmagomedov
🎙CPA Samad, Suhail Rasheed & Muhsin
#reel #reaction #malayalam
-----------------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZbin: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 296
@najeebmotorwinding
@najeebmotorwinding Ай бұрын
ഖബീബ് ഒരു നല്ല മതവിശ്വസി ആണ്
@Islam-r2e
@Islam-r2e Ай бұрын
പൂമ്പ് പുള്ളിടെ പോയ്
@Islam-r2e
@Islam-r2e Ай бұрын
Th. Y. O. Li. നീ
@kingajmal777
@kingajmal777 Ай бұрын
​@@Islam-r2e 1Week Prayamaya Fake account Eduthond Assabhyam Vilichu Kooviyaal Ni Valiya Pulli Aavumo? 🤔🌹
@inspiredpersons2654
@inspiredpersons2654 Ай бұрын
ജീവിച്ചു കാണിക്കുക അത് തന്നെ ആണ് കാര്യം തലേക്കെട്ട് കെട്ടിയ മൗലിയാമാർ തമ്മിൽ തല്ലുകയാണ്.. ഗ്രൂപ്പും മഹല്ല് പിടുത്തവും പത്ര കച്ചവടവും ഒക്കെ ആയി കീശവീർപ്പിച്ചു മനീമസമാക്കിയ ഇടയിയിൽ ഇത്തരം സംവാദങ്ങൾ മനോഹരമാണ് 😍 അഭിവാദ്യങ്ങൾ
@ashrafn.m.512
@ashrafn.m.512 Ай бұрын
ജാഹിലിയ്യത്തിൻ്റെ കൈപ്പ് അറിഞ്ഞാൽ മാത്രമേ സത്യവിശ്വാസത്തിൻ്റെ മാധുര്യം അറിയാൻ കഴിയുകയുള്ളൂ.... അർത്ഥവത്തായ വർത്തമാനം
@rafeeqrafeeq8704
@rafeeqrafeeq8704 Ай бұрын
ഞാൻ നേരിൽ കണ്ട മനുശ്യനാ വളരെ സിമ്പിൾ മനുഷ്യൻ
@aknowledgeme5304
@aknowledgeme5304 Ай бұрын
Evide vech
@manchumr5427
@manchumr5427 Ай бұрын
Njnum
@salahudheenpilassery
@salahudheenpilassery Ай бұрын
ഇസ്ലാമിന്റെ ഒന്നാമത്തെ കർമ്മ കാര്യം സത്യത്തിന് സാക്ഷികളാവുക എന്നതാണ്.. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഖബീബ്... ആയിരം വാഗ്ദോരണികളേക്കാൾ മഹത്തരമാണ് കർമ്മം കൊണ്ടുള്ള സാക്ഷ്യം.....
@Friedrich_Nietzsche89
@Friedrich_Nietzsche89 Ай бұрын
Another example is Muhammed Ali
@mohammednihal2972
@mohammednihal2972 Ай бұрын
❤️
@muhammedmusthafaa2795
@muhammedmusthafaa2795 Ай бұрын
Khabib🦅 മാത്രമല്ല islam mackachev,usman,umar etc തുടങ്ങി dagestani fighters എല്ലാം very religious and humble & disciplined guys ആണ് 🤍. അവർ തമ്മിലുള്ള brotherhood തന്നെ അവരിലെ eman നെ കാണിച്ചുതരുന്നു 🙌🏻✨
@user-sb6yv8in8f
@user-sb6yv8in8f Ай бұрын
ബോക്സിങ് ഇസ്ലാമിൽ വിലക്കപ്പെട്ടതാണ്.
@nishanahd-ih9gj
@nishanahd-ih9gj Ай бұрын
it's not the eyes that are blind but the hearts❤
@sreejithMU
@sreejithMU Ай бұрын
Why did God fail to open everybody's heart?
@shijilmuhammedk5311
@shijilmuhammedk5311 Ай бұрын
​@@sreejithMUif he imposes his guidance, then it is not a test anymore. Qur'an 16:93 "Had Allah willed, He could have easily made you one community of believers, but He leaves to stray whoever He wills and guides whoever He wills.(1) And you will certainly be questioned about what you used to do." Footnote - 1 He guides those who are sincere in their quest for guidance.
@risuriswan9873
@risuriswan9873 Ай бұрын
Nee mandan aano പരീക്ഷക്ക് മാഷ് വിചാരിച്ചാൽ ജയിപ്പിക്കാം എന്ന് പറയുന്ന പോലെ ഉണ്ട് മന്ദബുദ്ധി 😂​@mansoormohd78
@sreejithMU
@sreejithMU Ай бұрын
@@shijilmuhammedk5311 Why did Allah failed to provide equal opportunity to all?
@shijilmuhammedk5311
@shijilmuhammedk5311 Ай бұрын
@@sreejithMU he didn't fail, for every injustice occured to you in this world, he'll do justice on the day of judgement. His judgement will be just for all.
@muzafir_ali
@muzafir_ali Ай бұрын
One of my favourites mma fighter khabib & islam ❤❤❤
@sajukasaju6248
@sajukasaju6248 Ай бұрын
5:52 ഈ പറഞ്ഞ കാര്യങ്ങൾ എത്ര സത്യമാണ്, ഇസ്ലാമിനെ കുറിച്ച് പറയാൻ ആർക്കും സാധിക്കും... പക്ഷേ അത് പ്രവർത്തിച്ച് ലോകത്ത് കാണിച്ച് കൊടുക്കാൻ ചുരുക്കം ചിലർക്ക് മാത്രമെ സാധിക്കൂ...ഉദാ: ഖബീബ്...❤
@sreejithMU
@sreejithMU Ай бұрын
ആളുകളെ ഇസ്ലാമിലേക്ക് ആകർഷിക്കേണ്ട ആവശ്യം എന്താണ്?
@MuhammedBilal-vj1ft
@MuhammedBilal-vj1ft Ай бұрын
​@@sreejithMUbecause its truth.
@saliibnm446
@saliibnm446 Ай бұрын
​@@sreejithMUbecause it's the truth,nee thanne vere oru comment ittittille mukalil endhukond dhaivam ellarkum oppertunity koduthilla enn adhinte utharam aanu ninte eechodyam ,aa oppertunity mattullavark kanich kodukkal oro Muslim inteyum kadama aanu
@alavipalliyan4669
@alavipalliyan4669 Ай бұрын
) لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا ( ولقد... എന്നു ഓതിയത് തെറ്റ് ഖുർആൻ സൂക്ഷിച്ചു വായിക്കുക നിങ്ങളുടെ കൂടിച്ചേരൽ വളരെയധികം ഇഷ്ടം❤❤❤
@Rose123_15x
@Rose123_15x Ай бұрын
​@@sreejithMUമനുഷ്യസഹജമായിട്ടുളളതാണ് മറ്റുളളവരേയും കൂടി രക്ഷപ്പെടുത്താനുളള ത്ർഷ്ണ .
@rahi1995
@rahi1995 Ай бұрын
ഇസ്‌ലാമിന്റെ പ്രബോധനം പോലെത്തന്നെ പ്രധാനമാണ് ഇസ്‌ലാമിന്റെ പ്രതിരോധവും. അതാണ് നിങ്ങൾ UA നിർവഹിക്കുന്നത്. അഭിമാനത്തോടെ മുന്നോട്ട് പോവുക.
@justonetime8939
@justonetime8939 Ай бұрын
കൃത്യമായി പറഞ്ഞു 🤝🤝❤️
@The_future_content
@The_future_content Ай бұрын
Nth
@hanidq4381
@hanidq4381 Ай бұрын
എനി ഏതു mma ഫൈറ്റേഴ്സും ഖബീബിനെ കണ്ടു അനുഗ്രഹം വാങ്ങണം ഖബീബ് എന്ന ഫൈറ്ററിനെക്കാൾ ആളുകൾ പേടിക്കുന്നത് ഖബീബ് എന്ന കോച്ച് ആണ് അവന്റെ പിള്ളേർ ഒക്കെ പൊളിയാണ് എല്ലാത്തിലും no1
@ashiquhussain286
@ashiquhussain286 Ай бұрын
Ufc malayalam channel
@_muhammedrahil
@_muhammedrahil Ай бұрын
Islam makhachev 🔥
@harshatomas835
@harshatomas835 Ай бұрын
എന്ത് കോപ്പിന് അവനേക്കാൾ better ആയ എത്ര കോച്ചുമാറും fighters ഉം ഉണ്ട് 🤭
@_muhammedrahil
@_muhammedrahil Ай бұрын
@@harshatomas835 who?
@harshatomas835
@harshatomas835 Ай бұрын
@@_muhammedrahil Jon Jones GSP Mighty Mouse Aldo....
@liyakathali8744
@liyakathali8744 Ай бұрын
ماشاء الله......جزاكم الله خيرا و جزاء.....
@AsifAsif-py4cx
@AsifAsif-py4cx Ай бұрын
I love my Islam ❤
@Coming3333
@Coming3333 Ай бұрын
Jazakkallahu khairan
@Thoufeeque-vh6qs
@Thoufeeque-vh6qs Ай бұрын
Allahu akbar❤
@tiktokreels.7921
@tiktokreels.7921 Ай бұрын
ഹബീബ് നൂർ മുഹമ്മദോവ്. ❤️❤️❤️
@mohammedirfan802
@mohammedirfan802 Ай бұрын
നൂർമോഗോമോദേവ്
@rajeeshlincolinzz
@rajeeshlincolinzz Ай бұрын
Ya . But it's same ​@@mohammedirfan802
@theunscriptedwonders3621
@theunscriptedwonders3621 Ай бұрын
പേരും mattya😂😂
@rationalist_believer
@rationalist_believer Ай бұрын
@@theunscriptedwonders3621 habib thanne paranjathaan..
@rationalist_believer
@rationalist_believer Ай бұрын
@@mohammedirfan802 wrong
@muhammedhisham8957
@muhammedhisham8957 Ай бұрын
ഹബീബ് നൂർ മുഹമ്മദ്‌ 😊 Dagestani naming style.
@MuhammedBilal-vj1ft
@MuhammedBilal-vj1ft Ай бұрын
Khabib❤️‍🩹
@SaluzSalu
@SaluzSalu Ай бұрын
Alhamdulillah ☝
@Sabiathazhakunnu
@Sabiathazhakunnu Ай бұрын
Barak allah feekum
@anvertklmty9385
@anvertklmty9385 Ай бұрын
☝️💪
@nadrbinabdulazeez3654
@nadrbinabdulazeez3654 21 күн бұрын
Khabib❤
@user-lu9fp9pf1x
@user-lu9fp9pf1x Ай бұрын
💥💥💥🤝👍
@hanimon2595
@hanimon2595 Ай бұрын
അൽ ഹംദുലില്ലാഹ്
@basheernaranath4555
@basheernaranath4555 Ай бұрын
❤❤❤❤❤ Masha allah
@hashi702
@hashi702 Ай бұрын
❤❤💯
@omar_vlogger
@omar_vlogger Ай бұрын
Allahu Akbar ❤
@suhail4460
@suhail4460 Ай бұрын
ഖാബീബ്♥️
@faisalp7703
@faisalp7703 Ай бұрын
Khabeeb n💔🔥🔥🔥
@BinthAbduRaheem123
@BinthAbduRaheem123 Ай бұрын
ᴛʜᴇʀᴇ ɪꜱ ɴᴏ ᴏɴᴇ ᴡᴏʀᴛʜʏ ᴏꜰ ᴡᴏʀꜱʜɪᴩ ʙᴜᴛ ᴀʟʟᴀʜ 💯.. 𝘈𝘭𝘭𝘢𝘩𝘶 𝘈𝘬𝘣𝘢𝘳🤍
@user-ye9gr3pb9c
@user-ye9gr3pb9c Ай бұрын
Mashallah
@muhammedalthaf6599
@muhammedalthaf6599 Ай бұрын
Habeeb muhammed❤
@KALI-ff1jl
@KALI-ff1jl Ай бұрын
👍
@Musthafa.M160_.
@Musthafa.M160_. Ай бұрын
Kabib never blooded in the cage...
@kunhimuhammedk7547
@kunhimuhammedk7547 Ай бұрын
ഇസ്ലാം ലോകത്തിന്റെ വെളിച്ചമാണ് അത് മനസ്സിലാകാതെ പോയവർ അവരാണ് നിർഭാഗ്യവാന്മാർ
@sirajpksiraj1621
@sirajpksiraj1621 Ай бұрын
​@@sreejithMUഅല്ലാഹുവിന് സാധിക്കാഞ്ഞിട്ടല്ല.മനുഷ്യന് രണ്ട് വഴികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയതാണ്
@sreejithMU
@sreejithMU Ай бұрын
​@@sirajpksiraj1621ഒരു പരീക്ഷ നടത്തുകയാണെങ്കിൽ എല്ലാവർക്കും ഒരു പോലത്തെ ക്വസ്റ്റ്യൻ പേപ്പർ നൽകേണ്ടതല്ലേ? ചിലരെ മാത്രം മുസ്ലിം കുടുംബങ്ങളിൽ ജനിപ്പിച്ചിട്ട് അവർക്ക് ഗ്രേസ്മാർക്ക് കൊടുക്കുന്നത് ശരിയാണോ?
@daredevil6141
@daredevil6141 Ай бұрын
@@sreejithMU മുസ്ലിം കുടുംബത്തിൽ ജനിച്ചാൽ സർട്ടിഫിക്കറ്റ് ഇൽ മാത്രമേ muslim ആകു. യഥാർത്ഥ മുസ്ലിം ആകണമെങ്കിൽ അവനവൻ തന്നെ വിചാരിക്കനം Eg: ആരിഫ്, ജബ്ബാർ,ലിയാകാത്ത
@AMKK71
@AMKK71 Ай бұрын
@@sreejithMUമുസ്ലിം കുടുംബത്തിൽ ജനിച്ചത്‌ കൊണ്ട്‌ ആരും മുസ്ലിമായിരിക്കും എന്നോ സ്വർഗ്ഗാവകാശി ആവുമെന്നോ ഇല്ല . ഇസ്ലാമിലായി ജീവിച്ച്‌ ഇസ്ലാമോടെ മരണപ്പെട്ടാൽ മാത്രമാണ്‌ ഒരു മനുഷ്യൻ സ്വർഗ്ഗാവകാറിയാവുന്നത്‌ .
@PaachuKAhukm
@PaachuKAhukm Ай бұрын
​@@sreejithMU believe me bru.. Islamil janikkaand athilk varunnath is so precious..
@nadrbinabdulazeez3654
@nadrbinabdulazeez3654 21 күн бұрын
Its not their eyes, its their desire to be part of this Duniya!! They know they will die for sure, but their pride and mentality make them to turn against ISLAM. THOSE WHO THINK WILL BE SUCCEEDED ❤
@posterityy
@posterityy Ай бұрын
His father Abdulmanap Nurmagomedov ❤️ Allah Grant him jannah
@fasalbabumanchery7192
@fasalbabumanchery7192 Ай бұрын
👍👍👍
@Thoufeeque-vh6qs
@Thoufeeque-vh6qs Ай бұрын
🎉
@muhammedirshad2698
@muhammedirshad2698 Ай бұрын
october 6 2018 Mcgregor ഒന്നും അല്ലെന്ന് ഖബീബ് തെളിയിച്ച ദിനം 👍👍
@posterityy
@posterityy Ай бұрын
Humbled him💯
@abdulkalam-yb3ix
@abdulkalam-yb3ix Ай бұрын
Well explained
@rationalist_believer
@rationalist_believer Ай бұрын
Habib nur muhammedoh
@IYASonline
@IYASonline Ай бұрын
ഹബീബ് നൂർമുഹമ്മദോവ് ❤
@Sera-y6b
@Sera-y6b Ай бұрын
Nirmala collegil undaya niskaravumayi bhandhapetta prashnathine patti oru video cheyyamo
@nizarbv8585
@nizarbv8585 Ай бұрын
Pravaachakathathinte theliv series thudaranam
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Fighter Jeff monson Converted to islam
@sreejithMU
@sreejithMU Ай бұрын
So what?
@PCUSER-yy2dz
@PCUSER-yy2dz Ай бұрын
@@sreejithMU islaminekkurich islamic sourcil ninn manassilaakkaan shramikkoo.appo manassilaavum islam enthaanenn?ningalkum allahu hidaayath nalkatte
@unknown23237
@unknown23237 Ай бұрын
​@@sreejithMUCry hard
@sreejithMU
@sreejithMU Ай бұрын
@@PCUSER-yy2dz എന്തുകൊണ്ട് ഇതുവരെ നൽകിയില്ല?
@sreejithMU
@sreejithMU Ай бұрын
@@unknown23237 For what?
@user-gp5br3ld5x
@user-gp5br3ld5x Ай бұрын
🎉🎉🎉
@shabeere8754
@shabeere8754 Ай бұрын
മ്മുഹമ്മദ് salah ലിവർ poolin kalikkunna Eygipt ന്റെ കളിക്കാരൻ
@ASK-ce6ps
@ASK-ce6ps Ай бұрын
But khamzat is the 🐐 now look at the way he said about humanity
@binharis6034
@binharis6034 Ай бұрын
😊❤
@malamakkavu
@malamakkavu Ай бұрын
സൽ സ്വഭാവം എന്നത് മുസ്ലീങ്ങളുടെ ബാധ്യതയാണ് എന്നത് ശെരി തന്നെ. പക്ഷെ ഇസ്ലാമിലേക്ക് ക്ഷണിക്കുക എന്നത് പ്രധാനമാണ്. അവർ നല്ല മനുഷ്യരാണ് പക്ഷെ എന്നെഅവർ കൂട്ടുമോ എന്നറിയില്ല എന്ന് പറയുന്നവർ. എന്നെ ആരും ക്ഷണിച്ചില്ല എന്ന് പറയുന്നവർ... ബ്രിട്ടനിൽ വച്ച് ഇസ്ലാംസ്വീകരിച്ച ഒരാൾ പറഞ്ഞത് ഇരുപത് കൊല്ലം ഞാൻ സൗദിയിലുണ്ടായിരുന്നു. ആരും എന്നെ ക്ഷണിച്ചില്ല. എന്നെ ആരെങ്കിലും അന്ന് ക്ഷണിച്ചിരുന്നു എങ്കിൽ അന്നേ ഞാൻ സ്വീകരിക്കുമായിരുന്നു. ഖുർആൻ പറഞ്ഞതും ഹിക്മത്തും മൗഇളത്തും കൊണ്ട് ക്ഷണിക്കാൻ തന്നെയാണ്. പ്രവാചകൻ തികഞ്ഞ സൽസ്വഭാവിയായിട്ടും ക്ഷണിക്കുക എന്നത് തുടർന്ന്കൊണ്ടിരുന്നു.
@sreejithMU
@sreejithMU Ай бұрын
മറ്റൊരു മതത്തിലേക്ക് നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾ പോകുമോ?
@sreejithMU
@sreejithMU Ай бұрын
മറ്റൊരു മതത്തിലേക്ക് നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾ പോകുമോ?
@fourdebates6653
@fourdebates6653 Ай бұрын
@@sreejithMU ഇല്ല പോവില്ല. കാരണം ഇസ്‌ലാം ആണ് സത്യം എന്ന് എനിക്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉറച്ച ബോധ്യം വന്നിരിക്കുന്നു.. താങ്കൾ എന്ത് കൊണ്ടാണ് ഇപ്പോഴും അന്ധവിശ്വാസി ആയി തുടരുന്നത്? എന്ത് കൊണ്ട് സത്യം സ്വീകരിക്കുന്നില്ല? എന്ത് കൊണ്ട് ഇപ്പോഴത്തെ ജീവിതത്തിൽ മനസ്സമാധാനവും പരലോക ജീവിതത്തിൽ ശാശ്വതമായ സുഖ സൗകര്യങ്ങളും വേണ്ട എന്ന് വെക്കുന്നു?
@sreejithMU
@sreejithMU Ай бұрын
@@fourdebates6653 എന്തെല്ലാമാണ് താങ്കളുടെ തെളിവുകൾ?
@sreejithMU
@sreejithMU Ай бұрын
@@fourdebates6653 എന്തെല്ലാമാണ് താങ്കളുടെ തെളിവുകൾ?
@haifahameed8004
@haifahameed8004 Ай бұрын
What is the poetry Suhail mentioned? Can anyone share the hadees?
@gladiatorfarid1580
@gladiatorfarid1580 Ай бұрын
Type nasheed of sahaba @ battle of khandhaq
@mohammedshafeer5423
@mohammedshafeer5423 Ай бұрын
عن البراء رضي الله عنه، قال: كان النبي صلى الله عليه وسلم ينقل التراب يوم الخندق، حتى أَغْمَرَ بطنُه، أو اغبَرَّ بطنُه، يقول: «والله لولا اللهُ ما اهتدينا، ولا تصدَّقْنا ولا صلَّينا، فأنزِلَنْ سكينةً علينا، وثبِّت الأقدام إن لَاقَينا، إن الأُلَى قد بَغَوا علينا، إذا أرادوا فتنةً أبينا» ورفع بها صوته: «أبينا أبينا».
@shakkircp1433
@shakkircp1433 Ай бұрын
Pronunciation: nurmagomedov ❌ Noormohammedov ✅
@gom7741
@gom7741 Ай бұрын
Chechen , dagestanis nalla matha vishosikal an strong orthodox ❤❤❤❤❤❤❤
@darwishtk
@darwishtk Ай бұрын
Sadio Mané❤
@hifsurrahmanc4747
@hifsurrahmanc4747 Ай бұрын
🤍🤍
@Unacceptable.
@Unacceptable. Ай бұрын
Its not gabeeb.. Its habeeb. His name is arabic, Habeeb Noor Muhammedov.
@doublegameghy1684
@doublegameghy1684 Ай бұрын
Khabib alla, ath Habib ennanu vaayikkendath
@user-gp5br3ld5x
@user-gp5br3ld5x Ай бұрын
Liverpool Mane
@moss9046
@moss9046 Ай бұрын
Paris olypics kurich ulla oru video ittal kolamayirunu
@shajahanph2990
@shajahanph2990 25 күн бұрын
നിരീശ്വരവാദികൾ ഒരിക്കലും ഇസ്‌ലാമിന്റെ നന്മ കാണില്ല, യഥാർത്ഥ മുസ്ലിമുകളെയും കാണില്ല, അവർ ഇസ്‌ലാമിന്റെ നന്മകൾ പോലും തിന്മകളാക്കി മാറ്റാൻ ശ്രമിക്കും, ഉമ്മാടെ കാലിനടിയിൽ ആണ് സ്വർഗം എന്നുള്ള വാചകത്തെ വരെ കാലിനിടയിൽ എന്നാക്കി കമന്റ്‌ ഇട്ടവർ ഉണ്ട്, അനാഥരുടെ മുൻപിൽ വെച്ച് നിങ്ങൾ, നിങ്ങളുടെ മക്കളെ താലോലിക്കരുത് എന്ന് പറയുന്ന ഏറ്റവും മഹത്തായ ആദർശത്തെ വരെ വികലമാക്കിയവർ ആണവർ, അല്ലെങ്കിൽ അവരോട് ഉള്ള സംവാദത്തിൽ നിങ്ങൾ ചോദിച്ചു നോക്കൂ.. അവർ അതിനെ എങ്ങനെ വികൃതമാക്കും എന്നറിയാം
@smile-pv4rc
@smile-pv4rc Ай бұрын
29- 0
@deepudasjaya
@deepudasjaya Ай бұрын
ആളുകളെ ഇസ്ലാമിലേക്ക് ആകർഷിക്കേണ്ട ആവശ്യം എന്താണ്?
@fourdebates6653
@fourdebates6653 Ай бұрын
ഇസ്‌ലാം സത്യം ആയതു കൊണ്ട്. ആളുകൾക്ക് സത്യസന്ദേശം എത്തണം എന്ന കാരുണ്യ മനോഭാവം ഉള്ളത് കൊണ്ട്.. സത്യം ഇസ്‌ലാം ആണെങ്കിൽ (ചർച്ച ചെയ്യാം) അത് സ്വീകരിക്കാൻ താങ്കൾ ഒരുക്കമാണോ?
@deepudasjaya
@deepudasjaya Ай бұрын
​@@fourdebates6653 Ha ha ha pathetic
@sreejithMU
@sreejithMU Ай бұрын
​@@fourdebates6653സത്യം എന്നുള്ളതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?
@sreejithMU
@sreejithMU Ай бұрын
​@@fourdebates6653ഇസ്ലാം സത്യം ആണ് എന്ന് പറഞ്ഞാൽ എന്താണ്? എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്? ഖുർആനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം സത്യവും, ഭഗവത്ഗീതയിലും, ബൈബിളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കള്ളവും ആണ് എന്നാണോ?
@Aliyasworld-ih9oo
@Aliyasworld-ih9oo Ай бұрын
​@@sreejithMU ബ്രോ... ഇസ്‌ലാമും മറ്റു മതങ്ങളും തമ്മിലുള്ള താരതമ്യ പഠനങ്ങൾ ചർച്ചകൾ അടങ്ങിയ ആയിരക്കണക്കിന്‌ വിഡിയോകൾ സോഷ്യൽ മീഡിയ യായിൽ ഉണ്ട്. സത്യം മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല... ബൈബിളോ ഗീതയോ മറ്റു വേദപുസ്തകങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് പറയുന്നില്ല, എന്നാൽ അത് പൂർണ്ണമായി അംഗീകരിക്കാനും കഴിയില്ല... ചെറിയ ഒന്ന് രണ്ട് ഉദാഹരങ്ങൾ... സത്യം അഹിംസ ധർമ്മം തുടങ്ങിയ ഒരുപാട് നല്ല കാര്യങ്ങൾ അതിൽ പറയുന്നുണ്ട്, എന്നാൽ അതേ വേദങ്ങളിൽ തന്നെ മനുഷ്യനെ ഉയർന്ന ജാതിയെന്നും താഴ്ന്ന ജാതിയെന്നും വേർതിരിച്ചിരിക്കുന്നു, അതിൽ തന്നെ ഉപജാതികൾ വേറെ, താഴ്ന്നവർക്ക് പൊതു സ്ഥലം ഉപയോഗിക്കാൻ പോലും സാധിച്ചിരുന്നില്ല, സ്ത്രീകൾക്ക് മാറ് മറക്കാനോ ഉള്ള സ്വാതത്ര്യം നൽകിയിരുന്നില്ല. അതിൽ നിന്നൊക്കെ ഒരു മാറ്റം ഇപ്പോൾ വന്നു... ഇപ്പോഴും തൊട്ടു കൂടായ്മ നില നിൽക്കുന്ന പല സ്ഥലങ്ങളും ഉണ്ട്... മനുഷ്യ നു ഈ സമൂഹത്തിൽ വേണ്ട ഏറ്റവും അത്യാവശ്യൻ സമത്വമാണ്.... ഇസ്ലാം വിഭാവനം ചെയ്യുന്ന ഈ സമത്വമാണ് മുഹമ്മദലി എന്ന അമേരിക്കൻ ബോക്സിങ് ഇതിഹാസം അടക്കമുള്ള ലക്ഷക്കണക്കിന് ആളുകളെ ഇസ്‌ലാമിലേക്ക് ആകർഷിച്ചത്... അമേരിക്കയിൽ ഉള്ള മതം ക്രിസ്ത്യൻ മതമാണ് എന്നത് എല്ലാവർക്കും അറിയാവുന്നതാണല്ലോ.... എന്നാൽ ക്രിസ്ത്യൻ മതത്തിന് വെളുത്തവൻ കറുത്തവൻ എന്ന അസമത്വം ഇല്ലാതാക്കാൻ കഴിഞ്ഞില്ല.... ഇത് എന്റെ സഹോദരൻ ചോദിച്ച ചോദ്യത്തിന് കേവലം ഒന്നോ രണ്ടോ ഉദാഹരണം പറഞ്ഞു എന്ന് മാത്രം... നൂറുകണക്കിന് ആയിരക്കണക്കിന് ഉദാഹരണങ്ങൾ യാഥാർഥ്യങ്ങൾ പല കാര്യങ്ങളിലും പറയാനുണ്ട്... ബ്രോ കാര്യങ്ങൾ നിക്ഷപക്ഷമായി പഠിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബ്രോക്ക് നല്ലത് വരട്ടെ... നന്മകൾ നേരുന്നു...
@pkprasanthpk9970
@pkprasanthpk9970 Ай бұрын
ചുവപ്പ് കാർഡ് രാജാവ് സിദാനെ കുറിച്ച് പറയൂ
@fasluddeen9428
@fasluddeen9428 Ай бұрын
കുറച്ച് കൂടി ഉറക്കെ കരയ് കേൾക്കുന്നില്ല
@personalprofile1939
@personalprofile1939 Ай бұрын
@@fasluddeen9428 🤣
@saliibnm446
@saliibnm446 Ай бұрын
endhin?
@eaglelight1412
@eaglelight1412 Ай бұрын
ഉമ്മാക്ക് പറഞ്ഞപോൾ തല കൊണ്ട് ഒരു ഉമ്മ അവന് കൊടുത്തു ഇനി ആരുടേയും ഉമ്മാക്ക് പറയാതെ ഇരിക്കാൻ വേണ്ടി ആണ്😂
@aslam9678
@aslam9678 Ай бұрын
സ്വന്തം അമ്മയെ അസഭ്യം പറഞാൽ അവിടെ വച്ച് തന്നെ കൊടുക്കും. കൊടുക്കാതിരിക്കാൻ ഇത് അന്തം സംഘി അല്ല.
@absalkjr
@absalkjr Ай бұрын
Ayal cheyunna kariyam(boxing)tettalle
@personalprofile1939
@personalprofile1939 Ай бұрын
Difference of opinion, Ig
@hexxor2695
@hexxor2695 Ай бұрын
ഒരാളാളുടെ നന്മകളൊന്നും നോക്കാതെ negative കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ആ മനസ്സ് 🤌
@Abdulafeel6235
@Abdulafeel6235 Ай бұрын
Difference opinion ubdenkil athinete vithi enthaan. Haram/halal??​@@personalprofile1939
@AsA-fq6oe
@AsA-fq6oe Ай бұрын
Game
@absalkjr
@absalkjr Ай бұрын
@@hexxor2695 nan chodichad adinde vidi endan enn?
@myvoiceCTZN
@myvoiceCTZN Ай бұрын
It’s culture not religion, else, why it’s not happening to all Muslims ? 😂
@personalprofile1939
@personalprofile1939 Ай бұрын
The coach clearly says it's religion. Islam says to respect elders.
@myvoiceCTZN
@myvoiceCTZN Ай бұрын
@@personalprofile1939 so what ? Answer my question, don’t advocate none believer coach! 🤓
@shah_en_shah
@shah_en_shah Ай бұрын
Khabib practiced Islam perfectly. That need a certain amount of discipline. In this hedonistic and decadent world, it is very hard to be disciplined like that. That's the reason
@myvoiceCTZN
@myvoiceCTZN Ай бұрын
@@shah_en_shah I am not against ur faith, but u have to understand, religion is not essential for anyone to become “good”! Ghandi, mother Theresa, Mandela, there are so many icons are there for u to see reference!!!
@personalprofile1939
@personalprofile1939 Ай бұрын
@@myvoiceCTZN There is no point in your question. Islam says to respect elders, and yes consequently it's part of most (if not all) Muslim cultures. Khabib does that very well in his life. Ofcourse it doesn't mean that all Muslims do it (just like you may find some Muslims drinking alcohol). And you are doing a strawamn. Nobody claimed that a non-believer coach cannot be advocated for.
@Islam-r2e
@Islam-r2e Ай бұрын
@DRJHAMI
@DRJHAMI Ай бұрын
കോച്ച്ന് സൗദിയിൽ നിന്ന് പണം കിട്ടി 🤡.
@personalprofile1939
@personalprofile1939 Ай бұрын
താങ്കൾ പൈസക്ക് വേണ്ടി അഭിപ്രായം പറയുന്ന ആളായതുകൊണ്ട് തോന്നുന്നതാണ്.. പക്ഷേ എല്ലാവരും അങ്ങനെ ആയിക്കൊള്ളണമെന്നില്ല
@salu555saleem6
@salu555saleem6 Ай бұрын
ഉറങ്ങുന്നവരെ വിളിച്ചുണർത്താൻ കഴിയും. But നിന്നെ പോലെ ഉറക്കം നടിക്കുന്ന ആളുകളെ വിളിച്ചുണർത്താൻ കഴിയില്ല
@KeralaMuslimsUnited
@KeralaMuslimsUnited Ай бұрын
​@@personalprofile1939 🔥🔥🔥 roasted the sangi to the crisp.😂
@DRJHAMI
@DRJHAMI Ай бұрын
ഏതെങ്കിലും വെസ്റ്റേൺ ശാസ്ത്രജ്ഞന്മാരോ ആൾക്കാരോ ഇസ്ലാമിനെ പറ്റി നല്ലത് പറഞ്ഞാൽ അപ്പോൾ തന്നെ സംഘപരിവാർ പറയുന്നു ഒരേ സ്വരത്തിൽ *അവർക്ക് സൗദി അറേബ്യയിൽ നിന്നും പണം ലഭിച്ചു* *അതിനെ ഞാൻ പരാമർശിച്ചത് ആണ്* ഇത് പഴയ ഒരു ഡയലോഗ് ആണ്.
@DRJHAMI
@DRJHAMI Ай бұрын
പണ്ട്, നിച്ച് ഓഫ് ട്രൂത്തിന്റെ mmakbar,ന്റെ സദസ്സിൽ ഇരുന്നവർക്കറിയാം , ഈ ഡയലോഗ്.
@RAMBO_RAMBO_
@RAMBO_RAMBO_ Ай бұрын
❤❤❤❤
@sulaimanayapally9619
@sulaimanayapally9619 Ай бұрын
👍👍👍
@yms1500
@yms1500 Ай бұрын
👍
@kingajmal777
@kingajmal777 Ай бұрын
❤❤
@Swahibathul_Quran
@Swahibathul_Quran Ай бұрын
❤❤❤
@muneerkallakkanthodika5114
@muneerkallakkanthodika5114 Ай бұрын
❤❤❤❤
@shifashiya944
@shifashiya944 Ай бұрын
❤❤❤
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
❤❤❤
@____faqiir
@____faqiir Ай бұрын
❤️❤️
@hussainvt5330
@hussainvt5330 Ай бұрын
👍🏻
@mychannel8676
@mychannel8676 Ай бұрын
👍
@shijilmuhammedk5311
@shijilmuhammedk5311 Ай бұрын
❤❤
@Deenorganized
@Deenorganized Ай бұрын
Modus males sekolah
00:14
fitrop
Рет қаралды 11 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
Modus males sekolah
00:14
fitrop
Рет қаралды 11 МЛН