പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ വ്യക്തമായി മനസ്സിലാകുന്ന ഉത്തരം.. മാഷാ അല്ലാഹ് 👍👍
@hakkimpa770220 күн бұрын
ഞാനും അദ്ദേഹത്തിൻറെ വിശദീകരണം എനിക്കും വളരെ വ്യക്തമായി മനസ്സിലാ വും
@tmabackerАй бұрын
ഞാൻ സുന്നിയാണ്.ഫൈസൽ മൗലവി മറ്റു മുജാഹിദ് മൗലവിമാരിൽനിന്നും വ്യത്യസ്തനാണ്.കാര്യങ്ങൾ വളരെ ക്ഷമയോടെ കൃത്യമായി അവതരിപ്പിക്കുന്നു.അള്ളാഹു സ്വീകരിക്കട്ടെ.ആമീൻ
@AbdulRazak-op8mhАй бұрын
സുന്നികളിലേക്ക് ഇനി ഒരറിയിപ്പ് ഉണ്ടാവും വരെ ആളെ എടുക്കുന്നില്ല
@anvimedia-126 күн бұрын
സുഹാബി
@KabeerVKD22 күн бұрын
പറഞ്ഞത് മാറ്റിപ്പറയാത്ത ഒരൊറ്റ മൗലവി ഉണ്ടോ മുജാഹിദ് മതത്തിൽ?
@CalmCheckeredFlags-pe8si8 күн бұрын
സുന്നി എന്നത് കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണ്
ഞാൻ മുജാഹിദ് സ്റ്റേജ് തകർക്കാൻ പോയിട്ടുണ്ട്. പിന്നീട് AP ക്കാരുടെ മുകാമുകനാടകങ്ങൾ മാത്രം കണ്ട് അന്തം വിട്ടുപോയിട്ടുണ്ട്. എത്ര സൗമ്യമായിട്ടാണ് ഈ സലഫികളുടെ പ്രസംഗങ്ങൾ. യഥാർത്ഥ ദീൻ ഇവരിൽനിന്നെ കിട്ടു 🤲🏻
@abdulkadher6691Ай бұрын
ഇതേ പോലെ തമിഴിൽ PJ ജൈനുൽ ആബിദീൻ എന്നൊരു പണ്ഡിതനുണ്ട് വളരെ സൗമ്യമായി മറുപടി പറയും
@Jamal-n2zАй бұрын
എന്നാലും മുജാ ജമാ മാറ്റം ഉണ്ട് മാഷാ അള്ളാ
@JamalmJamalm-s6hАй бұрын
Satyam
@shaharbanp6021Ай бұрын
ما شاء الله അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും o നൽക അനുഗ്രഹിക്കട്ടെ امين برحمتك ياارحم الراحمين
@AlatheefLathiАй бұрын
ഫൈസൽ മൗലവി നല്ല അറിവുകൾ പറഞ്ഞു തന്നു 👍
@PAREEDSAIDMOHAMED16 күн бұрын
ബിദ്അത്തുകാർ തൗബാ ചെയ്യാനുള്ള ചാൻസ് കുറവാണ് എന്നു ആ പണ്ഡിതൻ പറഞ്ഞത് വളരെ ശരിയായി തോന്നുന്നു.
@rachurabi6621Ай бұрын
വളരെ നല്ല വിശദീകരണം ജനങ്ങളെ സത്യം പഠിപ്പിക്കുന്നു
@shtla7970Ай бұрын
സലാമിന്റെ അർത്ഥം എന്താണ് സമസ്തക്കാരെ??? ( അള്ളാഹുവിന്റെ കരുണയും രക്ഷയും ഈ വ്യക്തിയുടെ മേൽ ഉണ്ടാകണേ എന്നാണ് )സലാം അള്ളാഹുവിനോടുള്ള പ്രാർത്ഥനയാണ്....നബി തങ്ങൾ ജീവിച്ചിരുന്ന കാലം അത്രയും നബിയുടെ നിസ്ക്കാരത്തിൽ അസ്സലാമു അലൈക്ക യാ അയ്യൂഹ നബിയ്യൂ എന്ന് നബി പ്രാർത്ഥിച്ചിരുന്നു.. അത് ആരോട് ആയിരുന്നു???? നബി നബിയോട് തന്നെ പ്രാർത്ഥിച്ചതാണോ??? അല്ല അള്ളാഹുവിനോട്... അതായത് സലാം എന്നാൽ അള്ളാഹുവിനോട് ഉള്ള പ്രാർത്ഥനയാണ്.....
@MujeebnethalaАй бұрын
❤
@SajidaMulaayathАй бұрын
എല്ല മൊയെ,,,എന്നിട്ട് എത്ര, കബർസ്ഥാനിൽ, വഹാബികൾ പോവുന്നുണ്ട്, കാണിച്ചു തരാൻ പറ്റുമോ
@shtla7970Ай бұрын
@ sajidha.... ഖബർ സിയാറത്ത് റസൂൽ സുന്നത്താണ് ആക്കിയിട്ടുള്ളത്... അത് മരണപെട്ടു പോയവർക്ക് വേണ്ടി അള്ളാഹുവിനോട് പ്രാർത്ഥിക്കാനും... ഖബർ സിയാറത്ത് ചെയ്യുന്ന ആൾക്ക് മരണ ഭയം ഉണ്ടാകാനും വേണ്ടിയാണ്.....മരണപെട്ടു പോയവർക്ക് വേണ്ടി അള്ളാഹുവിനോട് പ്രാർത്ഥിക്കാൻ ഖബറിങ്ങൽ തന്നെ പോകണം എന്ന് യാതൊരു നിര്ബന്ധവും ഇല്ലാ... ലോകത്തിന്റെ എവിടെ നിന്ന് പ്രാർത്ഥിച്ചാലും അള്ളാഹു ആ പ്രാർത്ഥന കേൾക്കും എന്ന് ഉറപ്പാണ്... പിന്നെ പോകുന്നവരും ഇഷ്ട്ടം പോലെ ഉണ്ട്.... ഞാൻ കാര്യം സത്യ സന്ധമായി മുകളിൽ പറഞ്ഞപ്പോൾ ഞാൻ വഹാബി ആണെന്ന് മനസ്സിലായി അല്ലെ ഭയങ്കരം... 😂
@MujeebnethalaАй бұрын
@ നി എന്താ കബർ സ്താനില് ആണോ താമസം ? ആരൊക്കെ വരുന്നുണ്ട് എന്ന് നൊക്കാന് ? അഡ്രസ് അയച്ചു താ അടുത്ത തവണ പോകുമ്പോൾ അരിയിക്കാം .. വിവരക്കേട് പറയുന്നതിനും ഒരു പരിധിയുണ്ട് കെട്ടോ ..പിന്നെ സലഫികൾ കബര്സ്തനില് പൊയില്ലെങ്കിലും ഖുറാഫികൾ ചെയ്യുമ്പൊലെ ബിദ്അത്തും ശിർക്കും ചെയ്യറില്ല ..മനസ്സിലായോ സാജിയെ😎
@kamarudheenkc6843Ай бұрын
ഈ ഖബറാളിയുടെ മേൽ ഉണ്ടാവടെ എന്നല്ല, നിങ്ങളുടെ മേൽ ഉണ്ടാവട്ടെ എന്നാണ്. എന്തിനാണ് നിങ്ങൾ എന്ന പദം ഉപയോഗിക്കുന്നത് ഇവരുടെ മേൽ ഉണ്ടാവട്ടെ എന്ന് പറഞ്ഞാൽ പോരെ എന്നാണ് ചോദ്യക്കാരൻ ചോദിച്ചത്. ഫൈസൽ മൗലവി പറഞ്ഞ മറുപടി എന്തിന് സന്ദർശിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് - അങ്ങനെ അയാൾ ചോദിച്ചിട്ടുമില്ല.!!!
@yousufpv98932 күн бұрын
ഒരാളെ ജീവിതത്തിൽ മതപരമായ ജീവിതവും മതമല്ലാതെ ജീവിതവും ഉണ്ടോ ഇസ്ലാമിലെ ആർക്കെങ്കിലും ജീവിതം മതത്തിന് പുറത്ത് ജീവിക്കാൻ പറ്റൂല്ല ജീവിതം മതപരമായിട്ട് കാണിക്കുന്നത് രണ്ടുതരം ജീവിതം മനസ്സിലാക്കേണ്ടത്
@ManishyathvamАй бұрын
മാഷാ അള്ളാ ഈ സംവാദം പരസ്പരം സൗഹൃദപൂർവ്വം മുന്നോട്ട് പോകാൻ മുസ്ലിമീങ്ങൾക്ക് സഹായകമാകട്ടേ.
@iqbalpanniyankara4918Ай бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു ഇനി വേണ്ടത് അഹ്ലുസ്സുന്നത്ത് ജമാഅത്തിൽ ഇതിന് (അവർ ചെയ്യുന്നതിൽ) ഇസ്ലാമികാധികാരമായ (വിശ്വസനീയത്തിന് യോഗ്യമായ) തെളിവ് ഉണ്ടെന്ന് അനേഷിച്ച് ബോധ്യപ്പെടലാണ്
@sumeshandimukh8389Ай бұрын
ആ ചെയ്യുന്നവരോട് ആൽമാർത്ഥമായി പറഞ്ഞാൽ പുച്ഛിച്ചു തള്ളുക മാത്രോല്ല പറയുന്നത് കേൾക്കുക പോലുമില്ല ചെവിയിൽ ഈയം ഒഴിച്ചകളിയാ, നമ്മളൊക്കെ സമസ്ത വിശ്വാസി ആയിരുന്നു, പക്ഷെ കുറഞ്ഞആളുകൾ മാത്രം യാഥാർഥ്യം മനസ്സിൽ ആക്കുന്നു, കാരണം തൗഹീദ് ൽ അടുക്കുന്നവരെ പ്രതിരോധിക്കാൻ ഇരു സമസ്തകളും വ്യാപകമായി കള്ളം പ്രജരിപ്പിക്കുകയാണ്, അതാണ് അധികം ആളുകളും കേൾക്കുന്നത് അതു കൊണ്ടു ആളുകൾക്കു മാറ്റം വരുന്നില്ല, പക്ഷെ ഹിദായത് കിട്ടുന്നവർക്ക് ഇതു തടസ്സം ആവുന്നില്ല, ഹിദായത് കിട്ടുന്നത് സമസ്തക്കാരെക്കാളും അന്യ മതസ്ഥർക്കാണ്
@UchuadbАй бұрын
വ്യക്തമായ മറുപടി! !!!
@cerebralfact6868Ай бұрын
താങ്കളാണ് പണ്ഡിതൻ
@Shahulhameed-uq4joАй бұрын
ഞാൻ സുന്നി യാ ണ് നമ്മടെ ഉസ്താദന്മാരൊന്നും ഇത്രയും ശാന്തമായി പറഞ്ഞ് തരാറില്ല.'
@AbdulRazak-op8mhАй бұрын
സുന്നിയല്ല സുഹാബി എന്ന് പറ
@hakkimpa770220 күн бұрын
ഞാനും സു
@abdulmajeedmp18 күн бұрын
ഓ ഹാ
@moideenkutty448517 күн бұрын
കളളം പറയല്ലേ
@techwindow831527 күн бұрын
നബി(സ) പഠിപ്പിച്ചതാണ് എൻ്റെ മേൽ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാൽ അതെനിക്ക് എത്തുക തന്നെ ചെയ്യും എന്ന്. നബി (സ) ഉത്തരം ചെയ്യുമെന്നും ഉണ്ട്. സ്വലാത്ത് എന്നാൽ അല്ലാഹു വിൻ്റെ ഗുണവും രക്ഷയും നബിയുടെ മേൽ ഉണ്ടാവട്ടെ എന്ന അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ്. ഇത് മതി മരിച്ചവർ കേൾക്കുമെന്നും മറുപടി പറയുമെന്നുമുള്ള തിന് തെളിവ് -😂 മൗലവി - ഇനിയും പഠിക്കാനുണ്ട്.
@PAREEDSAIDMOHAMED16 күн бұрын
ഹദീസിനെ ദീ തുക നീ ഹദീസിനെ ദുർ വ്യാഖ്യാനിക്കുന്നു.ഇന്നക ലാ തസ്മഉൽ മൗത്താ, മരിച്ചവരെ കേൾപ്പിക്കാൻ നിനക്ക് കഴിയുകയില്ല.ഇത് ഖുർആൻ. അപ്പോൾ നീ ഖുർആനിലെ ഒരു ആയത്തിനെ നിഷേധിച്ചു. ഈ ആയത്ത് നബി(സ)യിലൂടെ വന്നതാണ്.നബിയേക്കാൾ വലിയവനാണോ നീ?
@mytheenv.m48134 күн бұрын
ഇതിലും നല്ലൊരു രീതിയിൽ മറുപടി പറഞ്ഞു തരാൻ ഒരു സംഘടന നേതാക്കൾക്കും കഴിയില്ല...
@kurafimediaАй бұрын
👍👍👍👍❤❤❤❤
@kollenkudisuli153813 күн бұрын
It is entirely different that you said, as example, during salah it is forbidden to read khuran in the rukkuh similar is the case the reading of khuran in the house where death happened
@KhasimKhasim-n7oКүн бұрын
കുറേ കാര്യങ്ങൾ ഇനിയും പഠിക്കാൻ ഉണ്ട് മൗലവി. ഞാൻ 40 വർഷത്തിൽ കൂടുതൽ മുജാഹിദ് ആയിരുന്നു. ഇപ്പോൾ ഇല്ല ട്ടാ. നിങ്ങൾ പറഞ്ഞു നബിയുടെ (സ )ജനാസ നമസ്കാരം നടത്തിയത് എങ്ങനെ എന്ന്. എന്നാൽ അങ്ങനെ ആണോ നമ്മൾ ഇവിടെ നമസ്കാരം നടത്തുന്നത്. എന്ത് കൊണ്ട് അങ്ങനെ ആരും നടത്തുന്നില്ല. പിന്നെ മരിച്ച ആൾക്ക് വേണ്ടി ജാരിയായ സ്വദക്ക ചെയ്യാം അല്ലെ, അത് നിങ്ങൾ പറയുന്നു. അത് എന്തിനാണ്. (കിണർ കുഴിച്ചു കൊടുക്കാം, ബസ്സ് സ്റ്റോപ്പ്, മരങ്ങൾ, പള്ളി, മദ്രസ്സ തുടങ്ങി പലതും )ഇത് എല്ലാം എന്തിന്. അത് ഉപയോഗിക്കുന്നവർ പറയും. അൽഹംദുലില്ലാഹ്, അല്ലെങ്കിൽ ഇത് വളരെ നല്ല കാര്യം ആണ് എന്നിങ്ങനെ. അപ്പോൾ അവിടെ ഒരു പ്രാർത്ഥന വരുന്നു. ആ പ്രാർത്ഥന ആ മരിച്ചു പോയ വ്യക്തിക്ക് കിട്ടും. അല്ലെ. അത് തന്നെയാണ് ഇവിടെ മക്കൾ ഖുർആൻ ഓതി അള്ളാഹുവിനോട് പ്രതിക്കുമ്പോൾ ആ മരിച്ചു പോയ വ്യക്തിക്ക് ലഭിക്കുന്നതും. മൗലവി നിങ്ങൾ ആരെയാണ് പൊട്ടൻമാർ ആക്കുന്നത്.😂
@freefirearmy164519 күн бұрын
ജീവിച്ചിരിക്കുമ്പോൾ ധാരാളം സൽകർമ്മം ചെയ്യൂ സ്വന്തം qabarileku ഇന്നുമുതൽ തയ്യാർ എടുക്കു അതാണ് uttamam.. ഖുർആൻ വായിക്കണ്ടത് മരിച്ചു കഴിഞ്ഞു അല്ല ജീവിച്ചിരിക്കുമ്പോൾ ആണ് വാപ്പയോടും ഉമ്മയോട് മക്കളോട് സ്നേഹം ഉള്ളവർ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കണം അതു പോലെ ജീവിച്ചിരിക്കുമ്പോൾ ഖുർആൻ ദിക്‌ർ ഖബർ ജീവിതം എല്ലാം സംസാരിച്ചു മനസിലാക്കി ചെയ്യണം.. ഒരു മരം വളർന്നു വലുതായി ഉണങ്ങി പോയി കഴിഞ്ഞിട്ട് വെള്ളം ഒഴിച്ചിട്ടു കാര്യം ഇല്ല അപ്പോൾ അ മരത്തിന്റെ കുഞ്ഞു നല്ല സ്വാലിഹായ ഒരു മരം ആണെങ്കിൽ തള്ള മരത്തിനു ഗുണം..
@Illayas-jp3xkАй бұрын
👍🏻
@muhammadashiq9579Ай бұрын
Allahu thunakkatte
@anverthachanna-gu9xw21 күн бұрын
❤❤❤
@kunhimuhammedmuhammed11222 күн бұрын
ഫൈസല്‍ മോനേ താന്കള്കണ്ടിട്ടില്ലാഎന്ന്പറയാം പ്രമാണങ്ങളില്ഇല്ലാഎന്ന്പറയരുത്. മോന്‍ കുറച്ച് പുസ്തക മല്ലേവായിച്ചിട്ടുള്ളൂ😂😂😂
@ahamedkodurАй бұрын
അലി (റ) എന്തിനാണ് അവരോട് അവരുടെ വീട്ടിലെ വിശേഷങ്ങൾ പറഞ്ഞത്. അപ്പോ അവർ കേൾക്കുമോ?
2 കൊല്ലം പഠിച്ച ഇവർക്ക് എന്ത ഒലക്കയാണ് അറിയുന്നത് പാവം
@razaknas375925 күн бұрын
ചോദികർത്താവ് പറയുന്നത് നുണയാണ് ഒമാനിൽ ഒരു വീട്ടിലും ഖുർആൻ ഓതാറില്ല പക്ഷെ മൂന്നു ദിവസം കൈമ കെട്ടി കൈമയിൽ ഇരുന്നു ഭക്ഷണം കഴിച്ചു പിരിയും
@althaftp760816 күн бұрын
മരിച്ച് കഴിഞ്ഞാൽ ഗൾഫ് രാജ്യങ്ങളിൽ ഖുർ ആൻ പാരായണം ഉണ്ട്
@ishakmanningal4671Ай бұрын
നബി പറഞ്ഞാൽ വാല് നീ വരും നിങ്ങളുടെ പണ്ഡിതന്മാർ പറഞ്ഞാൽ ഇവരെല്ലാം കമാൻഡ് ഇടുമ്പോൾ അർത്ഥമുള്ള വാക്കുകൾ ഉപയോഗിക്കുക അല്ലാഹു ഹിദായത്ത് തരട്ടെ ആമീൻ
@freefirearmy164519 күн бұрын
ഞാൻ അല്ലാഹുവിന്റെ സാമിബിയം നേടിയ ഒരു വെക്തി ആണ് ഷാഫി മധുഹബ് കാരൻ ആണ് പ്രിയ പെട്ട ജനങ്ങളെ ദജ്ജാലിന്റെ ഫിത്തിന മദീന ഒഴിച്ച് ലോകം മുഴുവൻ ആയികഴ്ഞ്ഞു അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാവ് അതാണ് ദീൻ... ഖബർ ആരാധനയിലേക്ക് മാറിക്കഴിഞ്ഞു... വ്യാജ പണ്ഡിതർ ആണ് നമ്മുടെ അഹ്ലുൽ സുന്നത്തു ഷാഫി maduhabil അതികം പേരും അവര് പോലും അതു അറിയുന്നില്ല അവർ അല്ലാഹുവിനെ മറന്നു.. സത്യം വേഷം മാത്രമേ ഉള്ളു... മുജാഹിദ് പറയുന്നതാണ് സത്യം പക്ഷെ ഒരു തെറ്റ് അവർക്കും ഉണ്ട്... എല്ലാവരിലും ഉണ്ട് തെറ്റ്... കടുത്ത തെറ്റ് അല്ലാഹുവിനു പങ്കു ചേർത്തവരിൽ ആണ് ജാറം കെട്ടിപ്പൊക്കിയവർ
@ramlathrammi817719 күн бұрын
Faisal moulavi viashadeekaranam Masha allah👍👍👍
@abdulgafoor3478Ай бұрын
നബി സ്വ തങ്ങൾക്ക് സലാം പറഞ്ഞാൽ അത് നബി സ്വ കേൾക്കുമെന്നും മടക്കുമെന്നും ഹദീസിൽ ഉണ്ടെന്ന് ഒരു സലഫി പറയുന്നതായ് കേട്ടു ശരിയാണൊ?
@SmachieАй бұрын
"എന്നാൽ നിങ്ങൾക്ക് ശവക്കുഴികളിൽ ഉള്ളവരെ കേൾപ്പിക്കാൻ കഴിയില്ല." [ഫാത്തിർ 35:22]. മനുഷ്യരിൽ നിന്നുള്ള എല്ലാ ദുആകളും വിളികളും മുഹമ്മദ് നബിക്ക് കേൾക്കാൻ കഴിയുമെന്ന് ഖുർആനിലോ സുന്നത്തിലോ ഒന്നും സൂചിപ്പിക്കുന്നില്ല. മറിച്ച് പ്രവാചകൻ്റെ മേൽ അനുഗ്രഹവും സലാമും അയക്കുന്നവരുടെ അനുഗ്രഹവും സലാമും മാത്രമാണ് പ്രവാചകൻ്റെ അടുക്കൽ എത്തുന്നത് എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
@SaidalaviHajimattath20 күн бұрын
ഫൈസൽ മൗലവി പറഞ്ഞാൽ നല്ലപോലെ മനസിലാകും ...
@haseenajasmine7316Ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@mohamedasharaf-l7t2 күн бұрын
അതിന് ഇവന്മാർ എപ്പോൾ ആണ് ദുആ ചെയ്യുന്നത്. എല്ലാം ബിദ്അത്ത് അല്ലേ
@Naseempp-jv6ku18 күн бұрын
ഞാൻ സുന്നിയാണ് ഇപ്പൊ പറഞ്ഞതല്ല അയാൾ പിന്നെ പറയുക പിന്നെ വേറൊന്നു പറയും😂😂😂
@anianeefa121Ай бұрын
Pagal pole vyaktham Manasilaku samasthakare Faisal moulavi❤
@ahammedkutty4432Ай бұрын
പുന്നാര മനുഷ്യരെ നമ്മൾക്ക് ബുദ്ധി വേണം ചിന്തിക്കാൻ കാരണം നമ്മളോട് എന്താ പറഞ്ഞത് പ്രമാണം വേണം എന്നാണ് റസൂൽ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞു ചെയ്യാനല്ല പറഞ്ഞത് ചെയ്തതിനുള്ള തെളിവുകൾ ഉണ്ട് റസൂല് എന്ത് ചെയ്യുമ്പോഴും അതിന് തെളിവുകളുണ്ട് അത് ഒരാൾ അല്ലെങ്കിൽ ഒരാൾ കാണും ഒരാളുണ്ടെങ്കിൽ ഒരാൾ അറിയും അങ്ങനെ തെളിവും രേഖകളും ഉണ്ട് അത് ഇല്ലാത്തതുകൊണ്ടാണ് അത് ചെയ്യേണ്ട എന്ന് സലഫികൾ പറയുന്നത് അത് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും വേണം നിങ്ങൾക്ക് ആദ്യമായി നിങ്ങൾ ഖുർആനിന്റെ അർത്ഥം മനസ്സിലാക്കാൻ നോക്കൂ ആദ്യം നിങ്ങളുടെ പണ്ഡിതന്മാരോട് ചോദിക്കുക എന്താണ് ഞങ്ങൾക്ക് ഖുർആനിന്റെ അർത്ഥം പഠിപ്പിച്ചു തരാത്തത് എന്ന്
@ashrafkolakkad5656Ай бұрын
ജനങ്ങൾ ഖുർആനിന്റെ തഫ്സീർ പഠിച്ചാൽ ഞങ്ങളുടെ കഞ്ഞി കുടി മുട്ടും.. പെയിന്റടിച്ച ജാറങ്ങളൊക്കെ എന്ത് ചെയ്യും? വെള്ളക്കുപ്പായം ഇസ്തിരി ചുളിയാത്ത ജോലി നിങ്ങൾ തരുമോ ? കായിം കോയിം എവിടുന്നു കിട്ടും ?
@shtla7970Ай бұрын
ഖുർആൻ അർത്ഥം പഠിപ്പിച്ചാൽ പിന്നെ ജാറങ്ങൾ ഒക്കെ എന്ത് ചെയ്യും..????.ഏറ്റവും വലിയ വരുമാന മാർഗ്ഗം അതോടെ തീരില്ലേ??? സമസ്ത കെട്ടി പൂട്ടേണ്ടി വരും
@hashimhashim6488Ай бұрын
താങ്കൾക്ക് മരിച്ചവരെ കേൾപ്പിക്കാൻ കഴിയില്ല എന്നുള്ള ഖുർആൻ ആയിട്ടില്ലേ പക്ഷേ നമ്മൾ പറയുന്ന ദുവാ ദൈവം കേൾക്കുന്നുണ്ട് എല്ലാം ദൈവമാണെന്ന് വാങ്ങുന്നതും കൊടുക്കുന്നതും നമ്മുടെ ദുആ ദൈവം വാങ്ങി വെക്കും അതിൻറെ പ്രതിഫലം മരിച്ചവർക്ക് എത്തിച്ചുകൊടുക്കും അത്രയല്ലേ ഉള്ളൂ കാര്യങ്ങൾ
@imamudeenhussain729129 күн бұрын
മരണശേഷം ഒര് മുഅമിന് ലഭിക്കുന്ന പ്രതിഭലങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി ഹദീസുകളിണ്ടല്ലോ....പക്ഷെ ഇതൊക്കെ പറഞ്ഞുണ്ടാക്കിയതാണ് ഭൗതീക നേട്ടങ്ങൾക്കു വേണ്ടി
@IbrahimKutty-m7s22 күн бұрын
Anislamika prabashanangal
@rubuts7459Ай бұрын
അന്ന് ഖുർഹാൻ ഉണ്ടായിരുന്നില്ലല്ലോ ഓതാൻ. ഓസ്മാനിന്റെ കാലതല്ലേ ഖുർഹാൻ ഒരു book ആകുന്നത് ❤✨m
@MuhammadFaseeh-j5hАй бұрын
മലയാളം ലിപി ഉണ്ടാകും മുൻപ് മലയാളം പാട്ടും കവിതയും വാമൊഴി ആയി ഇവിടെ ഇല്ലായിരുന്നോ അതുപോലെ ഖുര്ഹാൻ മണപാഠംമ്മക്കിയ എത്രയോ സഹാബികൾ ഉണ്ടായിരുന്നു സുന്നത്ത് ആയിരുന്നെങ്കിൽ അവർ ഓതുമായിരുന്നില്ലേ
@SalamSalam-yo2ttАй бұрын
ആരാണ് ഈ ഓസമാൻ 😂😂
@iqkunju6223Ай бұрын
പൊട്ടനാണോ.? പൊട്ടനായിട്ട് അഭിനയിക്കുകയാണോ.? അത്യാവശ്യം അറിവ് സമ്പാദിക്കണം. അങ്ങനെ തെറ്റു മനസ്സിലാക്കാം.
@CalmCheckeredFlags-pe8si8 күн бұрын
സിദ്ദീഖ് റലിയല്ലാഹു അൻഹു വിന്റെ കാലത്തല്ലേ
@thetruthofvaliyullahi6516Ай бұрын
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ചില തന്ത്രങ്ങൾ നമ്മെ അല്ലാഹു ചെയ്യിപ്പിക്കാര് ഉണ്ട് അതു മനുഷ്യരാശിയെ തിന്മയിൽ നിന്നും അകറ്റി നിർത്തുവാൻ വേണ്ടി മാത്രമാണ് അതിൽ പെട്ട ഒന്നാണ് നാം കബർ സിയാറത്ത് ചെയ്യുമ്പോൾ നമുക്ക് വേണ്ടപ്പെട്ടവർ ആവുകയോ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോഴും നാമം ഇതുപോലെ വരേണ്ടി വരുമെന്ന് യാഥാർത്ഥ്യം വരുകയും നമ്മുടെ ഹൃദയത്തെ അത് സ്പന്ദനം പെടുത്തുകയും അങ്ങനെ തിന്മയിൽ നിന്നും മാറി നിൽക്കാൻ വേണ്ടിയുള്ള ഒരു തന്ത്രം മാത്രമാണിത് മരിച്ചവർ വിളി കേൾക്കുകയോ ഉത്തരം നൽകുകയോ കാണുകയോ ഇല്ല ഇത് ശാസ്ത്രമാണ് ഇത് സത്യമാണ് അത്തരം പ്രവർത്തികൾ ബിംബ ആരാധനക്ക് തുല്യവുമാണ് അത് മുഹമ്മദ് പ്രവർത്തിച്ചാലും ശ്രീകൃഷ്ണൻ പ്രവർത്തിച്ചാലും യേശുക്രിസ്തു പ്രാർത്ഥിച്ചാലും എന്ന് വിശ്വാസി സമൂഹം തിരിച്ചറിയുക അല്ലാഹു ശരിയായ ദിശയിലേക്ക് നമ്മെ നയിക്കട്ടെ ഇൻഷാ അള്ളാഹ്
@shihabuddeenkunjukoya73015 күн бұрын
എന്താണ് പ്രമാണം
@Sareena_habeer.Ай бұрын
മരിച്ചവർക്ക് കിട്ടും എന്ന വിശ്വാസത്തിൽ അല്ലാതെ നമ്മുടെ പ്രിയപ്പെട്ടവർ മരിച്ചാൽ നമുക്ക് ആശ്വാസത്തിനായി ഖുർആൻ ഓതി കൂടെ? വിഷമാവസ്ഥയിൽ ദൂരീകരിക്കാനുള്ള പ്രാർത്ഥനയിൽ ക്വുർആനിനെ എന്റെ ഹൃദയത്തിന്റെ വസന്തവും നെഞ്ചകത്തിന്റെ പ്രകാശവും ദുഃഖത്തെ നീക്കുന്നതും മനോവ്യഥ പോക്കുന്നതും ആക്കേണമേ എന്നല്ലേ തേടുന്നത്?
@politvision6714 күн бұрын
പഠനാർഹം 👍
@babumonbabumon4262Ай бұрын
പ്രമാണം കിട്ടിയത് ഇപ്പോഴാണോ ആദ്യ നിഷിദ്ധമായിരുന്നല്ലോ
@pkmsuhail7229Ай бұрын
Sathyam manassilaaki cheyyaan eevarkum thoufeeq nalkattee.moulavide ee prarthana allah ith vare sweegarichittilla ennath sathyam
@uswamedia141525 күн бұрын
നിങൾ എന്ന് കേൾക്കപ്പെടാത്തവരെ അഭിസംബോധന ചെയ്യുന്നതിലെ യുക്തിയാണ് ചോദിച്ചത്? മിണ്ടിയില്ല മൗലവി😂 മിണ്ടാൻ കഴിയില്ല
@sideekabdulkareem5842Ай бұрын
ഖുർആൻ ഓതൽ.
@SajidaMulaayathАй бұрын
100,ശതമാനം ഖുർആൻ ഓതാൻ ആണ് ഇസ്ലാം പറഞ്ഞത്
@posterityyАй бұрын
ഹദീസ്?
@mayinthidil8653Ай бұрын
@@posterityy, ഖുർആൻ ജീവിച്ചിരിക്കുന്നവർക്ക് താകീതാണ്, ലിയുന്സിറ മൻ കാനാ ഹയ്യൻ 😂 യാസീൻ. ഖുർആൻ 😂❤️🥰
@rasheedusman6018Ай бұрын
ഇമാം ഖുർതുബി സലാം കേട്ടതും സലാം മടക്കിയതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
@AkKk-ux2zb27 күн бұрын
മരണ ശേഷം ആണെങ്കിൽ ആ റിപ്പോർട്ട് ഒന്ന് വിടൂ
@MuhammedAshraf-rj5iwАй бұрын
❓❓❓❓❓❓❓❓❓❓ സമസ്തക്കാരും മറ്റും അവരുടെ പ്രിയപ്പെട്ടവർ മരിച്ചാൽ ഭക്ഷണ വിതരണം ഖുർആൻ പാരായണം ദിക്റുകൾ തുടങ്ങി പല സൽകർമ്മങ്ങളും ചെയ്തു അവരുടെ പ്രിയപ്പെട്ടവരുടെ കബർ ജീവിതം സന്തോഷത്തിൽ ആവാൻ വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കുന്നു സലഫി മൗലവിമാരുടെ പ്രഭാഷണങ്ങൾ കേട്ട് അണികൾ അതിൽ നിന്നെല്ലാം വിട്ടുനിൽക്കുന്നു ഇനി ഒരു കാലത്ത് മൗലവിമാർ ഇതെല്ലാം തിരുത്തി മരണപ്പെട്ടവർക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്യണം എന്ന് പറഞ്ഞാൽ മുമ്പ് മരണപ്പെട്ടവരുടെ അക്കൗണ്ട് എല്ലാം കാലിയായിരിക്കും
@Saleem-u2pАй бұрын
😂
@MohammedNajeeb-j6vАй бұрын
കബർ പൂജയെയാണ് എതിർക്കുന്നത്
@mm-fp5cbАй бұрын
കേൾക്കുന്നവർക്കല്ലെ സലാം ചെല്ലുന്നത് അങ്ങിനെ എങ്കിൽ കേട്ട ആൾ സലാം മടക്കലുണ്ടോ?
@moideensha635717 күн бұрын
കേട്ടാൽ മടക്കണം എന്ന് ആണ്.... അവർ കേട്ടാലും ഇല്ലേലും സലാം പറയൽ സുന്നത്ത് ആണ്.... അതു് അവർക്ക് വേണ്ടിയുള്ള ഒരു പ്രാർത്ഥന കൂടിയാണ്. മരിച്ചു പോയവർ കേൾക്കുകയില്ല കേട്ടാൽ തന്നെ മറുപടി നൽകുകയില്ല എന്നു ഖുര്ആന് വെക്‌തമാക്കുന്നുണ്ട്....😊...
@SajidaMulaayathАй бұрын
മരണം ആശാന്നമായാൽ അവിടെ ഖുർആൻ ഓതണമെന്നല്ലേ ഇസ്ലാംപറഞ്ഞത്, എന്തിനാണ്,, മൗലവികളവ് പറയുന്നത്
@shtla7970Ай бұрын
@@SajidaMulaayath മരണം ആസന്ന മായവരുടെ അടുത്ത് ഖുർആൻ ഓതാം... മരിച്ചു പോയവരുടെ അടുത്ത് ഖുർആൻ ഓതൽ ഇസ്ലാമിൽ ഇല്ലാ.... നീയൊക്കെ മരിക്കും മുമ്പേ വിശുദ്ധ ഖുർആൻ അർത്ഥ സഹിതം പഠിക്കാൻ നോക്ക് അള്ളാഹുവിന്റെ കല്പനകളും ഉപദേശങ്ങളും വിധി വിലക്കുകളും എന്തൊക്കെ എന്ന് അറിയാൻ നോക്ക്....
@KdramaandkpopworldАй бұрын
ആശാന്നമായാൽ അതായത് അടുത്താൽ എന്നാണ്. മരിച്ചു കഴിഞ്ഞിട്ടല്ല.
@swadikswadik277Ай бұрын
Hy.. റകീബ് അത്തീദ് നമ്മുടെ സംസാരം കേൾക്കും പ്രാർത്ഥന കേൾക്കില്ല സംസാരിക്കുന്ന പോലെ പ്രാർത്ഥിച്ചാലോ 😅😅😅😅 ഫൈസൽ മൗലവി ബ ബ ബ ബ ബ 😅😅😅😅😅😅😅😅
@myworld2137Ай бұрын
അള്ളാഹു ഹിദായത് നൽകട്ടെ 🤲🤲
@swadikswadik277Ай бұрын
@myworld2137 ആർക്ക് 😅😅
@AhamedKk-e9g22 күн бұрын
ഞാൻനിങ്ങളുടെ സംസാരം കേൾക്കുന്നു എന്നാൽ നിങ്ങൾ എന്നോട് പ്രാർത്ഥിച്ചാൽ അത് നിറവേറ്റിത്തരാൻ എനിക്ക് കഴിയില്ല
@moideensha635717 күн бұрын
Keep it up.....😊
@abbasnatakkal369Ай бұрын
അതും മാറ്റി മൗലവി ഖുർആൻ ഓതിയാൽ കിട്ടും എന്ന്
@shihashihab912724 күн бұрын
മുമ്പ് നിങ്ങൾക്ക് സിയാറത്ത് ഇല്ലല്ലോ ഇപ്പോൾ ഖബർ സിയാറത്ത് ആകുമല്ലോ😂😂
@moideensha635717 күн бұрын
സിയാറത്ത് ഹദീസിൽ ഉണ്ടു അതു് ആരും ഇതുവരെ എതിർത്ഥാതായി അറിയില്ല... അതേ സമയം അതൊരു കച്ചവടം ആക്കി ചിലർ.....😂
@muhammedali9100Ай бұрын
അറിയാൻ വേണ്ടിയാണ് സലാം പറയൽ സുന്നത്തും മടക്കൽ ഫെർളും ആണെന്ന് അതു കബരാളികളോട് ബാധകമല്ലേ...
@saythetruthevenitmaybebitterАй бұрын
മരണപ്പെട്ടവർക് തക് ലീഫില്ല
@shtla7970Ай бұрын
@@muhammedali9100 വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ ആയത്ത് 22...ജീവൻ ഉള്ളവരും മരിച്ചവരും സമമാകുകയില്ല... നബിയെ.. താങ്കൾക്ക് ഖബറുകളിൽ മറമാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല... അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു... ഖബറാളിക്ക് സലാം പറഞ്ഞാൽ അള്ളാഹു ഉദ്ദേശിക്കുകയാണെങ്കിൽ മാത്രം അവരെ കേൾപ്പിക്കും ( സലാം എന്നാൽ അള്ളാഹുവിനോടുള്ള പ്രാർത്ഥനയാണ് )
@moideensha635717 күн бұрын
കേട്ടാൽ മടക്കണം എന്ന് ആണ്.... അവർ കേട്ടാലും ഇല്ലേലും സലാം പറയൽ സുന്നത്ത് ആണ്.... അതു് അവർക്ക് വേണ്ടിയുള്ള ഒരു പ്രാർത്ഥന കൂടിയാണ്. മരിച്ചു പോയവർ കേൾക്കുകയില്ല കേട്ടാൽ തന്നെ മറുപടി നൽകഗാലയില്ല എന്നു ഖുര്ആന് വെക്‌തമാക്കുന്നുണ്ട്....😊
@alankottummal3953Ай бұрын
പ്രാദേശിക ഭാഷയിൽ ഖുതുബ ഓതാം എന്ന് റസൂൽ പഠിപ്പിച്ചതാണൊ ആവോ?
@musthafapariyadath9402Ай бұрын
ഹംദും സ്വലാത്തും അറബിയിൽ ഓതിയാൽ മതി - ഖുതുബ പ്രഭാഷണം (പ്രബോധനം) മലയാളത്തിൽ ആവണം അറബി പ്രേക്ഷകർ ആണെങ്കിൽ മലയാളം തിരിയൂല അറബിമതി പ്രേക്ഷകർ മലയാളിയാണെങ്കിൽ മലയാള പറയണം - അല്ലെങ്കിൽ ഉറങ്ങിയും മാന്തിച്ചൊറിഞ്ഞ് ഒന്നും തിരിയാതെ ഞാനും നീയും ഖുതുബ കേൾക്കും ഒന്നും മനസിലാകൂല അതാണ് പ്രബോധനം കിട്ടാത്ത അറബി പ്രബോധനം
@user-bg1abdАй бұрын
അല്ല
@babumonbabumon4262Ай бұрын
ഇയാളോട് ചോദിച്ചിട്ട് കാര്യമില്ല ഇതൊക്കെ ചോദിച്ചു മനസ്സിലാക്കേണ്ടത് വിവരമുള്ളോടും ദീൻ ഉള്ളവരോട്ക്ക ചോദിക്കണം
@mammusunaiАй бұрын
ആരാണാവോ
@Mrking-yn3lyАй бұрын
pls give us name.?
@hameedabdurahman332217 күн бұрын
Munpil ulla mayyithinte munpilvech quran paaraayanam padillennu nabi paranjadaayi theliv samarthikkaamo❤
@gazzaliip8683Ай бұрын
സലാമും ഒരു പ്രാർഥനയാണ് മര മണ്ടാ അത് കൊണ്ടത് അല്ലാ ഹു കേട്ടാൽ മത
@kunhalankeyath7446Ай бұрын
Vahaabigalkk. Maanasegamaaan
@AyishaAyisha-u9cАй бұрын
കബറിലുള്ളവർ കേൾക്കില്ല., എന്നു പറഞ്ഞിരുന്നത് തിരുത്തി ലേവഹാബി, ഇതുപോലെ മരണപെട്ട വലിയ്യിന് അല്ലാഹു കേൾക്കാനുള്ള കഴിവും കൊടുക്കുമ്പോൾ വലിയ്യിന്റെ ബർക്കത്ത് കാരണമാക്കി അല്ലാഹുവിനോട് ചോദിച്ചാൽ പെട്ടന്ന് ഉത്തരം കിട്ടും, എന്ന് പഠിച്ചതു കൊണ്ടും അനുഭവിച്ചു അറിഞതു കൊണ്ടുമാണ് സുന്നികളായ ആളുകൾ ഖബർ സിയാറത്ത് ചെയ്യുന്നത്
@Kamaludheen-b2v21 күн бұрын
Salam kelkkumo adinnu marupadi paranhilla
@AbduManafK.K9 күн бұрын
പ്രമാണം ഉണ്ട് മൗലവി
@Kamaludheen-b2v21 күн бұрын
132 nde comment vidditham
@musthafabaqawi3687Ай бұрын
ഖബറാളി കേൾക്കുമോ?
@shtla7970Ай бұрын
@@musthafabaqawi3687 വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ ആയത്ത് 22...ജീവൻ ഉള്ളവരും മരിച്ചവരും സമമാകുകയില്ല....നബിയെ.... താങ്കൾക്ക് ഖബറുകളിൽ മറമാടപ്പെട്ടവരെ കേൾപ്പിക്കാൻ കഴിയുകയില്ല.. അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു...
@nasheejashams222Ай бұрын
ളുഹർ നിസ്കാരത്തിനു മുൻപും, ശേഷവും എത്ര റകത് ആണ് സുന്നത് നിസ്കരിക്കേണ്ടത്?. അതുപോലെ അസർ നിസ്കാരത്തിനു ശേഷം എത്ര റകത് ആണ് സുന്നത് നിസ്കാരം? ആരെങ്കിലും ഒന്ന് ക്ലിയർ ആക്കാമോ
@abdussamedp2129Ай бұрын
റവാത്തീബ് ശ്രേഷ്ഠമായത്. സുബ്ഹിക്ക് മുന്നേ 2, ളുഹർ മുന്നേ 2, ശേഷം 2, മഗ്‌രിബ് ശേഷം 2, ഇശാ മുന്നേ 2, ശേഷം 2. മൊത്തം 12. ചിലർ ഇശാ മുന്നേയുള്ളത് ഒഴിവാക്കി 10 നിസ്ക്കരിക്കും.
@nasheejashams222Ай бұрын
@abdussamedp2129 ഈ വീഡിയോ യിൽ അസർ നു ശേഷം 2 എന്ന് പറയുന്നുണ്ടല്ലോ.. പിന്നെ ചിലർ പറയുന്നു ളുഹർ നു മുൻപ് 4,ശേഷം 2 എന്ന്.. ഇപ്പോൾ താങ്കളുടെ റിപ്ലൈ യിൽ നിന്നാണ് ഇശാക്ക് മുൻപ് 2 എന്ന് ഞാൻ അറിയുന്നത് 🙄.. കറക്റ്റ് അപ്പോൾ എന്തായിരിക്കും അല്ലെ?.. അള്ളാഹു അഹ്‌ലം 😔
@nasheejashams222Ай бұрын
@@abdussamedp2129 പിന്നെ താങ്കൾ പറഞ്ഞത് താഹിയത് നിസ്കാരം എന്നാണ്, അതിൽ ഒരു തെറ്റുണ്ട് റവാത്തിബ് നിസ്കാരം എന്നാണ് പറയേണ്ടത്.. അങ്ങിനെ അല്ലെ
@abdussamedp2129Ай бұрын
@@nasheejashams222 റവാത്തീബ് ആണ്. തിരുത്തിയിട്ടുണ്ട്. സുന്നത് നിസ്കാരം എന്ന് സെർച്ച് ചെയ്താൽ എല്ലാം കിട്ടും.
@nasheejashams222Ай бұрын
@@abdussamedp2129 ഇൻശാ അല്ലാഹ്.. ജാസക്കല്ലാഹു ഹൈർ
@musthafabaqawi3687Ай бұрын
അവരെ എന്തിനാണ് യാഅബീ എന്ന് വിളിക്കുന്നത്
@aliyaraliyar5384Ай бұрын
ഏതാണ് ഈ മുത്തൻ ജാഹില് മരിച്ചവർ കേൾക്കുന്നില്ല എന്നിട്ടും ഇയാളുടെ റസൂൽ പറഞ്ഞത്രേ നിങ്ങൾ അവരോട് സലാം പറയണം എന്ന് ഒരു തമാശക്ക് പറഞ്ഞാൽ മതി അവരത് കേൾക്കുകയില്ല. ഖുർആൻ ഓതേണ്ട സ്ഥലം സന്ദർഭവും ഉദാഹരിക്കുന്നത് റൂകൂഹ്, സുജൂദ്, ടോയ്ലറ്റ്, കിടപ്പറ ഇവിടെയൊക്കെ എത്ര അന്തരം എത്ര സമയം ചിലവഴിക്കും മരണവുമായി ബന്ധപ്പെട്ട് ആ മയ്യിത്ത് എടുക്കാൻ എത്ര സമയം അവിടെ ചിലവഴിക്കും തന്റെ ഫത്‌വ അനുസരിച്ചു ഒരു പക്ഷെ ആളുകൾ ഭ്രാന്തായി ഇസ്ലാമും ജീവിതവും അവസാനിപ്പിക്കും മനഃശശാന്തി സന്ദർഷകർക്കും വീട്ടുകാർക്കും വേണ്ടേ അതിനു ഞാൻ മരിക്കും എന്ന് മാത്രം ഇത്രയും നേരം ചിന്തിക്കുകയാണോ വേണ്ടത് നബി (സ )തങ്ങൾ പറയുന്നു നിങ്ങൾ എപ്പോഴും മരണത്തെ കുറിച്ച് ഓർത്തിരിക്കണം അങ്ങനെയെങ്കിൽ നിങ്ങളെ പോലുള്ള ജാഹിലുകൾക്ക് ഒന്നിനും നേരം കിട്ടുകയില്ല നിങ്ങൾ വസ്‌വാസ് ഉണ്ടാക്കി നിരീശ്വരവാദം അംഗീകരിപ്പിക്കുന്ന ശൈത്താന്മാർ
@KadherKadher-lp6ll21 күн бұрын
madiyaak ningale tamil thallu nalleth paranjitt kod naseehathinde bashael
@AjmalAli-b8uАй бұрын
Ee chodyam chodikkunna vyakti ende uppayaaan. Oru paaad varshangalk munne Bangalore il ninn…
@Illayas-jp3xkАй бұрын
മാഷാ അല്ലാഹ് നിങ്ങളുടെ ഉപ്പ ഇപ്പോൾ എങ്ങനെ ഏത് ആദർശം ആണ്
@Naaaaz526 күн бұрын
Evarku tableeg gaarum sheriyalla
@basheerparampil8323Ай бұрын
Maranaveettilpulakuliyunduquranoatharu
@moossamanu352Ай бұрын
Salfi ia now sunni vioce
@moideenkottakunnan4560Ай бұрын
നല്ലത് അല്ലാതെ സുന്നികൾ കൊണ്ടു പോകുന്നത് തന്നെയാണ് നല്ലത് ലാഇലാഹ ഇല്ലല്ലാഹു ലാഇലാഹ ഇല്ലല്ലാഹ്
@saidareekadan2292Ай бұрын
അത് നിങ്ങളുടെ യുക്തിയാണ്
@Naaaaz526 күн бұрын
Etra mujhu group aayi
@abdullatheef859 күн бұрын
Samastthayennal. Onnamn. No. 1.pottanmar
@kunhalankeyath744615 күн бұрын
Evanmaarkkonnum. Veare. Pani. Elle
@AskarNA-do4ff23 күн бұрын
ഫയിസൽ മൗലവി അപ്പോൾ നബി തങ്ങൾ ബദറിൽ പറന്നത് എന്താ മരിച്ച മുശരിക്കുകളോട്
@kareemkarayil248516 күн бұрын
അത് പ്രവാചകന്റെ മുഅജിസത് ആണ്.....
@kokkurmsАй бұрын
വെട്ടിമുറിച്ചു വെട്ടിമുറിച്ചു നിങ്ങളിൽ നിന്നും ഇസ്ലാം എല്ലാം നേഷ്ടപ്പെട്ടു പോയി
@kpindianboy27 күн бұрын
Wahhabigalk nasham thanne
@alankottummal3953Ай бұрын
ബാത് റൂമിൽ പത്ത് പേരേയും കൂട്ടി പോകുന്ന മൗലവി 😅
@abbasrkara9477Ай бұрын
ഹേ ചങ്ങാതിമാരെ നിങ്ങളിൽ ഒരാളും ഒരു ഖബ്ർസ്ഥാനിലും കാണാറില്ലല്ലോ സെൽഫി
@shtla7970Ай бұрын
@@abbasrkara9477 മരണപെട്ടു പോയവർക്ക് വേണ്ടി എവിടെ നിന്ന് പ്രാർത്ഥിച്ചാലും അള്ളാഹു കേൾക്കും... ഖബർ സിയാറത്ത് സുന്നത്ത് മാത്രമാണ്...
@fahimafathima3341Ай бұрын
ശരീരത്തിൽ നിന്ന് വേർ പിരിഞ്ഞ ഹയ്യും ഹാളിറും ഖാദിറും ആയ റൂഹ് സലാം പറഞ്ഞാൽ കേൾക്കില്ലേ അവരോട് സഹായം തേടാൻ പറ്റില്ലേ മറുപടി തരണം എന്ത് അടിസ്ഥാനത്തിൽ ആണ് ജിന്നിനോട് ചോദിക്കുന്നത് അതിനും മറുപടി തരണം അടിമക്ക് അല്ലാഹു പോരെ പിന്നെന്തിനാ ജിന്നിനോട് ചോദിക്കുന്നത്
@shtla7970Ай бұрын
@@fahimafathima3341 ആരാണ് കുറാഫിയെ ജിന്നിനോട് ചോദിക്കുന്നത്????ആരോട് സഹായം തേടാൻ അള്ളാഹു വിശുദ്ധ ഖുർആനിലൂടെ ആവർത്തിച്ചു കല്പിക്കുന്നത്??? മരിച്ചു പോയവരോടോ ജിന്നിനോടോ ആണോ കുറാഫിയെ?????
നിങ്ങളിൽ ആരാ മുവഹഹിദുകൾ? KNM ഉം മർക്കസുദ്ദഅവയും മടവൂരികളും നിങ്ങൾക്ക് വയർ നിറച്ച് തരുന്നുണ്ട്
@v.pummer514316 күн бұрын
താങ്കൾ ഓതുന്നില്ലങ്കിൽ വേണ്ട ഓതുന്നവരെ എന്തിനാണ് മുടക്കുംന്നത്
@AliIbrahim-wp9oe3 күн бұрын
നിന്നെ കണ്ടാൽ ഒരു ജാഹിലിയായി തോന്നുന്നു ,,, മരണപ്പെട്ടവർക്കു സലാൻ കേൾക്കില്ലായെന്നു നിന്നോട് ആരാ പറഞ്ഞത് അല്ലാഹുവിന്റെ സൃഷ്ടിയാണ് മരണപ്പെട്ടിട്ടുള്ളത് അതു അള്ളാഹുവിന്റെതാനു ആ തീരുമാനം എന്തെല്ലാം കേൾകാം കേൾക്കാതിരിക്കാം ആ തീരുമാനമൊക്കെ അല്ലാഹുവിന്റെ പക്കലാണ് അല്ലാതെ അതു ജമാഅയത്തുവാലികളുടെയോ, മുജയത് ഇരുകാലികളുടെയൊ കൈകളിലല്ല തീർപ്പുണ്ടാക്കൽ,, അറിവില്ലായിമയെ അറിവുകേടമായി പറയുന്നവനാ അല്ലാഹുവിന്റെ മുൻപിൽ ശ്രെഷ്ഠൻ അല്ലാതെ ഇല്ലാത്തതു ഉണ്ടെന്നു അഹങ്കരിക്കുന്നവനല്ല !!!
@kareemsubaida5869Ай бұрын
എന്നാലും വാൽ നിവർത്തില്ല നിവരില്ല അതാണ് സലഫി നാട്ടിന്നാപ്പത്ത്
@saidalavi7274Ай бұрын
പൊട്ടത്തരം പറ യാ തന്റെ വഹാബി ജിന്ന് വന്നപ്പോൾ ഇങ്ങനെ പറയുന്നത് മാതൃബുമി വായിക്കാൻ പറഞ്ഞത് ബാലുമുജാഹിത് പറഞ്ഞത് പരസ്പരവിത്തിയ സം 10 വഹാബി പതി രി 100വിയ്കിയനങ്ങൾ ഒരു പത്തിരി ഓതാം മറ്റെ പത്തിരി മാതൃബുമി വായികം സകരിയ പറഞ്ഞപോലെ വലിയ മുജാഹിത്തുകൾ കുട്ടതൗബ ചെയ്യണം