ഖബറിൽ ആദ്യമായി കണ്ണ് തുറക്കുമ്പോൾ ആദ്യ ചോദ്യം ഇതാണ്..!! രക്ഷപ്പെടാൻ ഈ കാര്യം ദിവസം പതിവാക്കുക
Пікірлер: 148
@subaidasubi82877 ай бұрын
ഉസ്താദെ ദുആ ചെയ്യണേ ഈ സഹോദരിക്കും നമ്മൾ എല്ലാം വർക്കും മുത്തു ഹബീന്റെ രക്ഷ നാളെ നമ്മുടെ ഖബറിൽ ഉണ്ടാവട്ടെ ദുആ ചെയ്യണേ ഉസ്താദെ
@KareemKareem-w7y11 ай бұрын
അല്ലാഹുവേ ഇമാൻ കിട്ടി മരിപ്പിക്കണേ ആമീൻ 4:01
@jafar.ksafarijaf11 ай бұрын
Ameen Ameen
@hameedmuthukutti68088 ай бұрын
ആമീൻ 🤲🏼
@MuhammedYasin-oi2ml10 ай бұрын
🤲🏻ഉസ്താദ് എന്റെ മോനും ഉപ്പയും ഖബറിൽ ആണ് മോന് കയ്യിന് ക്യാൻസർ ബാധിച്ചു മരണപെട്ടതാണ് കയ്യ് മുറിച്ചു മാറ്റിയിട്ടും രക്ഷ പെട്ടില്ല ഉസ്താദ് ദർസ്സിൽ പഠിക്കുന്ന മോനായിരിന്നു ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 😭
അല്ലാഹുവേ നബി തങ്ങളുടെ കൂടെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് കിട്ടണേ അള്ളാ ആമീൻ 🤲
@JowharafarshadJowhi-zx5xd11 ай бұрын
ആമീൻ
@KormathodiHouse10 ай бұрын
😂🎉
@aishaaisha7749 ай бұрын
Aameen
@maharoofp.m77557 ай бұрын
Ameen
@bikelover485611 ай бұрын
ഖബറിൽ മുത്ത് നബിയോട് കൂടെ ശഫാത്തിയിൽ ജീവിക്കാൻ എന്റെ ഇത്താത്താക്കും ഭാഗ്യേം കൊടുക്കണേ അള്ളാഹഹ.😢 അവൾ മരണപ്പെട്ടിട്ട് 5മാസമായി. പെട്ടന്നുള്ള മരണമായിരുന്നു 35വയസ്സായിരുന്നു 3ചെറിയ കുട്ടികളുണ്ട്. ഉസ്താദ് dua ചെയ്യണേ 😢😢😢
@siddhikshasiddhiksha845211 ай бұрын
ആമീൻ യാറബ്ബൽ ആലമിൻ 🤲🤲🤲 എങ്ങനെ യാ മരണപ്പെട്ടത് 🤲
@gishadpareeth150111 ай бұрын
Allah kabar santhoshathilakkate.
@sabiraasabi861011 ай бұрын
😢😢🤲
@MuhammadShareef-x1h11 ай бұрын
Ameen ya rabbal ameen
@shaharbanps581410 ай бұрын
s aaaaam ma m
@shafitkm190410 ай бұрын
ഒരു മനുഷ്യൻ മരിച്ചാൽ നമ്മൾ കുഴിച്ച് മുടുന്നത് ഒരു മനുഷ്യന്റെ ശരീരം മാത്രമല്ല... ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച് നടക്കാതെ പോയ ഒരുപിടി സ്വപ്നങ്ങളും കൂടിയാണ് 😢
@shaheerafarvin200410 ай бұрын
صلى الله على محمد صلى الله عليه وسلم
@abdulmajeed112610 ай бұрын
❤❤❤ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അസ്സലാമു അലൈക്കും യാ റസൂലല്ലാഹ് അസലാമു അലൈക്കും യാ ഹബീബല്ലാഹ് സെല്ലു അലൻ നബി
ഉസ്താദേ രോഗ ശമനത്തിനും ആയുരാരോഗ്യത്തിനുമായി ദുആ ചെയ്യണേ ഉസ്താ
@JAHANIINTERNATIONAL6 ай бұрын
😂
@sidheekt351111 ай бұрын
മാഷാ അല്ലാഹ് നല്ല വയള്❤❤❤
@hafsathkavattil57645 ай бұрын
Usthade nabi swallallahuaiaihivasallam thangaley swapnamkanan agrahamunde duacheyaney usthade ameen
@ayishak43239 ай бұрын
Ameen ya Allaha Duail Ulpeduthanem
@NasarBaqavi7 ай бұрын
അല്ലാഹു അനുഗ്രിക്കട്ടെ ആമീൻ
@soudhanaseer9256 ай бұрын
അല്ലാഹുവിന്റെ മുത്തേ നബി മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം
@AffectionateCircuitBoard-ei7qc11 ай бұрын
After heard usthad,s speach very important to learned peoples god bless you asalamualaikkum
@ayshathshamna83457 ай бұрын
aameen aameen aameen yaarabbal aalameen masha allah alhamdulillah 🤲🤲
@MidlajMuhammed-lc1kl6 ай бұрын
ദുനിയാവിലും അഹിറത്തിലും അല്ലാഹുവിന്റെ യും റസ്സുൽ ന്റെയും കാവൽ ഉണ്ടാവട്ടെ
@kadeejakunheedu38288 ай бұрын
Alhamdulillah ameen yarabbal alameen🤲🤲🤲
@BIDHUGAMINIG11 ай бұрын
ഉസ്താദ് വളരെ ചെറിയ ഒരു വാക്കിൽ സ്വലാത്ത് ഉണ്ടെങ്കിൽ അതൊന്നു പറഞ്ഞു തരുമോ എണ്ണം കൂടുതൽ ചൊല്ലാൻ വേണ്ടിയാണ് ചോദിക്കുന്നത് പറഞ്ഞുതരാൻ പറ്റുമെങ്കിൽ പറഞ്ഞു തരണേ
Maravu cheyytha stethalamumdu dhahippikkunnu nadhiyil ohukkunnu k
@favasfavas41110 ай бұрын
😢😢😢😢😢
@favasfavas41110 ай бұрын
😢😢😢😢
@noufalnoufal85218 ай бұрын
ആദ്യത്തെ ചോദ്യം.. മൻ റബ്ബുക്ക എന്നല്ലേ? 🤔 പിന്നീടല്ലേ ബാക്കിയുള്ള ചോദ്യങ്ങൾ? 🤔
@AbdulRahman-xh3cr9 ай бұрын
🤲😑😑😑👌
@mansoorpandakkal360911 ай бұрын
മൈലാഞ്ചി നല്ല കളർ 👍👍👍👍
@Kunjakkuru9 ай бұрын
Enthina. Ingane karayu ne.
@kunchikoyapalliyali4078 ай бұрын
ഖുറ്ആനി ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കി മൊവുല വിഖുര്ആനിന് വിരുദ്ധമാണ് നിങ്ങൾ പറയുന്നത്
@AbdulBasith-b3z9 ай бұрын
😊😅
@MufeedYamaniPadikkal9 ай бұрын
😰😰
@SwalihKeeri7 ай бұрын
🤲🤲🤲🤲🤲🤲😮😮😮
@Adhi786-r5b5 ай бұрын
😅😅😅😅
@786muhammed11 ай бұрын
❤🤍🤍🤍
@yachuchanel62310 ай бұрын
കബർ ജീവിതത്തെ പറ്റി ഖുറാനിൽ എന്തെങ്കിലും പറയുന്നുണ്ടോ ഖുർആനിൽ ഇല്ലാത്തത് കൊണ്ട് ആരോ ഇത് വാസ്തവ വിരുദ്ധമാണ് എന്ന് പറയുന്നത് കേട്ടു മഹ്ശറ വിചാരണ മാത്രമാണ് ശരിയെന്നും പറയുന്നു അതിനെ കുറിച്ച് വിവരിക്കണം
@AmeerHamza-he2lu9 ай бұрын
Jaaram , മക്ബറ ,ഉറൂസ്, നേർച്ച, വഴിപാട്, മാല പാട്ടുകൾ , കബർ വെവ സായം , ഇതൊക്കെ ദീനിൽ പ്രവാചകൻ പഠിപ്പിച്ചത് ആണോ? മൊയ്‌ലി ആരെ ?.
@KEPEESVENGOOR10 ай бұрын
ഖബറിൽ ആരും ഒരിക്കലും കണ്ണ് തുറക്കില്ല കാരണം കുഴിയിൽ വെച്ച് മണ്ണിട്ട് മുടിയാൽ ഒരാഴ്ച കൊണ്ട് പുഴു തിന്ന് മണ്ണടിയിരുന്നു കണ്ണ് തുറക്കാൻ കണ്ണ് ഉണ്ടായാലല്ലേ പറ്റൂ കണ്ണിന് പകരം തലയോട്ടി മാത്രമാണ് ഉണ്ടാവുക സംശയമെങ്കിൽ പല പള്ളികളിലും പഴയ ഖബർ മാന്തി അതിലെ എച്ച് മാത്രം ഒരു മൂലയിൽ വെച്ച് മറ്റൊരു ശരീരം ഖബറടക്കുന്നുണ്ട്. അപ്പൊ കണ്ണും കാലും ഒന്നും ഉണ്ടാവുന്നില്ല വെർതെ പുളു പറയാതെ എണീറ്റ് പോടെ
@hamsu.thamsu593611 ай бұрын
Oooooooooooooooooooooo
@basheerabeevi528611 ай бұрын
yachy 😂
@musthafapmpundoor55259 ай бұрын
C m varoole
@BabuPerumunda7 ай бұрын
Yechi😅😅😅😅pottan
@FathimaFathima-d4k8 ай бұрын
Duachayyana😂😂😂😂
@AhzabMoidunni15611 ай бұрын
Ooooooooooooooo ooooooo
@NajbaV11 ай бұрын
Yechi😂😂😂😂
@UmarUmar-fd4nk6 ай бұрын
E ഉസ്താത് ഏതാ
@skylab675411 ай бұрын
ശരിയായി പഠിച്ച് പാടാതെ കാര്യം പറയെടോ? ആദ്യം ചോദിക്കുന്ന ചോദ്യം എതാ? നിന്നെപ്പോലെ പാട്ടുകാരാണ് വിശ്വാസികളെ വസ് വാസിലാ ക്കുന്നത് ?
@kulsurahman431411 ай бұрын
യെച്ചി 🤑
@favasfavas41110 ай бұрын
Kabar kabar kabar😢😢😢😢😢
@ahammedve104811 ай бұрын
OdiyanEachi🙈🤣
@kuduu888611 ай бұрын
പൊട്ടത്തരം പറയാതെ ഉസ്താദെ.... ആദ്യത്തെ ചോദ്യം Man rabukka?... എന്നാണ് നിന്റെ റബ്ബ് ആരാണ് എന്നാണ് ഇതൊന്നും അറിയാതെ എന്തേലും വിളിച്ചു പറയരുത്
@KEPEESVENGOOR9 ай бұрын
മയിത്തായാൽ മണിൽ കുഴിച്ചിട്ടാൽ പിന്നെ ഒരിക്കലും കണ്ണ് തുറക്കില്ല