സലാഹുദ്ധീൻ ഫൈസി ഉസ്താദിന്റെ വയള് ഇപ്പോ അടുതെന്നും കേട്ടിട്ടില്ല. മാഷാ അള്ളാ ..... മരണം വരെ വയള് പറയാൻ ആരോഗ്യം കൊടുക്കണേ നാഥാ......
@ayshasulu97265 ай бұрын
✅👌
@Abdulhameed-s4l3 ай бұрын
ആമീൻ 🤲യാറബ്ബൽ 🤲ആലമീൻ 🤲
@saleenake57153 ай бұрын
❤
@showkathrp80575 ай бұрын
രോഗം ശിഫ ആകാൻ ഉസ്താദ് 🤲🏻🤲🏻ചെയ്യണേ
@abdulmajeed1126 Жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ നല്ല ഒരു അറിവ് ഈ അറിവ് മറ്റുള്ളവരിൽ എത്തിക്കുമ്പോൾ അതിനൊരു ബർക്കത്ത് ഉണ്ട് അൽഹംദുലില്ല❤❤❤❤ അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്
@shoukathtunnakaran138810 ай бұрын
❤❤❤
@hello1008911 ай бұрын
ഉസ്താദേ.. ഞങ്ങൾക്ക് എല്ലാവർക്കും.. റാഹത്തുള്ള. ജീവിതവും. ഹൈറായ. മരണവും കിട്ടാൻ. ദുആ. ചെയ്യണേ
@suharasageer99835 ай бұрын
ദുനിയാവും ആഹിറവും ഉപകാരമുള്ള മകൻ ആകാൻ ദുആ ചെയ്യണേ ഉസ്താദെ മകന്റെ വിവാഹം ശെരിയാക്കാൻ ദുആ ചെയ്യണേ ഉസ്താദെ
അസ്സലാമു അലൈകും..ഞാൻ ഇതിന്റെ ഹെഡിങ് കണ്ടാണ് കേട്ട് തുടങ്ങിയത്. എന്നാൽ അതിനെ പറ്റി ഉസ്താദ് ഒന്നും പറഞ്ഞില്ല.അതായത് വീട്ടിലുള്ള പഴയ ഖുർആൻ എന്ത് ചെയ്യണം എന്ന്?
@sajisahir75114 ай бұрын
Njanu athèy
@subaidhasubaidha62684 ай бұрын
ഞാനും അതാ നോകീത് 😊
@hafzamahafzz.4 ай бұрын
ഞാനും അതാ നോക്കിയത് നോക്കുമ്പോൾ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല അത് അറിയാതെ ഓരോരുത്തരും ഓരോ രീതിക്കാണ് അതിനെക്കുറിച്ച് പറയുന്നത് ഏതു ഉത്കണ് കൊള്ളണം എന്ന് അറിയാതെ എല്ലാം കെട്ടി എടുത്തു വച്ചിരിക്കുകയാണ് അങ്ങനെ വെക്കുമ്പോൾ ഉള്ള വിഷമം വേറെ എന്താവും