ഖദീജ ഉമ്മ ഹോജാത്തി പെൺമണി മുല്ല ബീവി ഖദീജുമ്മാ.. റോജാത്തി പൊൻ മഴവില്ലാണെന്റെ ഖദീജുമ്മാ... രാജാത്തി പെൺ മിഴികളിലെ സുന്ദരിയാണുമ്മാ... ജന്നാത്തിലെ റാണി ബത്തൂലിനെ പോറ്റിയ പൊന്നുമ്മാ... അരുമപ്പൂ റസൂലിന്റെ അകമിൽ പൂവിട്ട ചെണ്ടേ... അലങ്കാര ബീ ഖദീജാ... (അലങ്കാര ബീവി ഖദീജാ...) - 2 (ഹോജാത്തി പെൺമണി മുല്ല) മണി മക്കത്തൊരു നല്ല മഹാരാജ മണമുള്ള മഹിമപ്പൂ നാരിക്കൊരു നാൾ സുവർഗം കിട്ടി... മധുര റസൂലിന്റെ കവിൾ കണ്ട് ഖദീജ ഞെട്ടി... മലരായ നബിക്കല്ലാഹ് മാലാഖ പോൽ ഒരു നല്ല മനമൊത്ത മാണിക്യത്തിൻ കരങ്ങൾ നീട്ടി... നല്ല മുഹബ്ബത്ത് മരത്തിന്റെ തണലിൽ കൂട്ടി... പൊന്നുമ്മയില്ലാതെ വളർന്ന്... പൊന്നുപ്പാനെ കാണാ കണ്ണ്... പുന്നാരപ്പൂ ഖദീജുമ്മ ജീവൻ കനിഞ്ഞ്... ലോക നേതാവിന്റെ വേദന നീക്കിയ സുറുമപ്പൂ പൊന്ന്... കണ്ണീരിന്റെ നാൾവഴി മാഞ്ഞ്... പൊൻ നൂറിന്റെ ഖൽബു നിറഞ്ഞ്... മന്ദാരപ്പൂ ഖദീജുമ്മ സകലം കനിഞ്ഞ്... ലോക രാജാവിന്റെ കരൾ കവർന്നൊരു തരുണി മണി പൊന്ന്... (ഹോജാത്തി പെൺമണി മുല്ല) അല്ലാഹുവിന്റെ റസൂലിന് തണൽ കൊടുത്ത നസീബ് ലഭിച്ചത് ദുനിയാവിലാർക്കും കിട്ടാ സൗഭാഗ്യമത് ഉമ്മാ... എല്ലാവരോടും തങ്ങൾ എന്റെ ഖദീജ എന്നു പറഞ്ഞത് കോടാനുകോടി മുസൽമാൻ ഏറ്റു പറഞ്ഞുമ്മാ... അല്ലാഹുവിന്റെ ഹബീബിന് ചുംബനം ഏകിയ ദിനരാത്രങ്ങൾ സുബ്ഹാൻ എന്റുമ്മാക്കേകിയ സുവർഗ സുഖം ഉമ്മാ... എല്ലാവരെക്കാളും എൻ ഹൃദയമറിഞ്ഞ ഖദീജ എന്നത് പുന്നാര നൂറു പറഞ്ഞത് പിരിശം കൊണ്ടുമ്മാ... മഹ്മൂദ് നബിയോരെ ഞെരുക്കങ്ങൾ അറിഞ്ഞപ്പോൾ മഹാറാണി മനമറിഞ്ഞഖിലം ഏകി.. മണിമക്ക തലകുനിത്താദരിച്ച സമ്പന്ന ബീ മരണ സമയത്തവർ ഫഖ്റെ പൂകി... മലർമുത്ത് ഹിറാ ഗുഹത്തകത്തളത്തിരിക്കുമ്പോൾ മലമടക്കുകൾ താണ്ടി അവരും കേറി... മനുജ മേനിക്ക് താങ്ങാ ദൂരം കേറിയിറങ്ങിയതോർത്ത് ..മഹബ്ബത്തിൻ മാനസങ്ങൾ കരഞ്ഞു നീറി... മണിമുത്ത് നൂറല്ലാതെ ഒന്നുമവർക്കില്ലാ... മഹബൂബിന് ആയുസ്സ് മുഴുവൻ നൽകിയ പൂമുല്ലാ... (മടിത്തട്ടിൽ അന്ത്യ റസൂലിനെ ചേർത്ത ഖദീജുമ്മ...) - (2) (ഹോജാത്തി പെൺമണി) ആറ്റൽ റസൂലിന്റെ ഹൃദയത്തെ കീറി മുറിച്ച് ഖദീജുമ്മ വിട പറഞ്ഞേ... ആകലോകമന്ന് ഹബീബിന്റെ കണ്ണീർ കണ്ട് കരഞ്ഞു കരഞ്ഞു തളർന്നേ... ആദരപ്പൂമേനി ആയുസ്സിൻ പാതിയെ നോക്കി അവസാന സലാം പറഞ്ഞേ... ആ തിരു വേദന കണ്ട് ആയിരം കൊല്ലം പിറകെ അനുരാഗി വൃന്ദം കരഞ്ഞേ... പാരിതിൽ പരിഹാരപ്പൂ ഖദീജുമ്മ പുകൾ പാടി ഫഖീറായ പാവം തേടുന്നേ... പാവനപ്പൂമാൻ നബിയിൽ പഥികന്റെ വ്യഥ പറയാമോ... പേടിയാൽ ആഗ്രഹമോതുന്നേ... പാടാൻ അർഹതയില്ല പാകപ്പിഴവുകളെല്ലാം പൊറുത്തെന്റെ പാദം ചേർക്കുമോ... പാതിരാ കണ്ണീർ തന്ന് പാൽനിലാ പുഞ്ചിരി കണ്ട് പാപി തന്റെ ഈമാൻ കാക്കുമോ... (ഹോജാത്തി പെൺമണി മുല്ല) അരുമപ്പൂ റസൂലിന്റെ അകമിൽ പൂവിട്ട ചെണ്ടേ... അലങ്കാര ബീ ഖദീജാ... (അലങ്കാര ബീവി ഖദീജാ...) - (2) (ഹോജാത്തി പെൺമണി മുല്ല ബീവി ഖദീജുമ്മ...)
@NusifakassimNusifa9 ай бұрын
1
@SalimSalu-uk6qz8 ай бұрын
❤
@HafsaHafs-dg2xo8 ай бұрын
بارك الله ❤
@khamarkhamar52427 ай бұрын
❤❤❤
@sajidasaji9756 ай бұрын
❤❤❤❤
@MufeedaMuffi-p3k9 ай бұрын
I lve nasif calicut song❤
@abdulwahabvelliparamba613810 ай бұрын
കിടക്കുമ്പോ ഈ ഗാനം കണ്ണടച്ച് കേട്ട് നോക്കിയവരുണ്ടോ... മാഷാ അല്ലാഹ്... എന്തൊരു റാഹത് കേൾക്കാൻ ❤️🌹... അല്ലാഹ് അനുഗ്രഹിച്ച വോയിസ്... ഇനിയും ഒരുപാട് മദ്ഹ് പാടാൻ പടച്ചോൻ ഭാഗ്യം നൽകട്ടെ.. ആമീൻ ❤️
@AbdurasackManneth5 ай бұрын
Aameen
@unaisausmanusman56311 ай бұрын
ബീവി ഖദീജുമ്മ❤❤❤❤
@fazzibrahim6709 ай бұрын
رمضان ١٠ *ഖദീജഃ ഉമ്മയുടെ വഫാത്ത് ദിനം* ഭൂമിയും ആകാശവും സങ്കടക്കടലായ ദിവസം. മുത്ത് നബി(സ്വ) അഗാധ ദുഖത്തിലാഴ്ത്തി ബീവി ഖദീജ(റ) വിടപറഞ്ഞ ദിവസം 😢 الفاتحة✋
@Hussain-c1m7q9 ай бұрын
എന്റെ പൂ മുത്ത് തങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SaleemSaleemcp11 ай бұрын
Masha allah kadeeja uma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Yoosyoosuf808911 ай бұрын
മനോഹരം ❤ വരികളും വോയ്‌സും 🌹
@Sainasinu7773 ай бұрын
ماشاء الله ഉമ്മുൽ ഖുറാ رضي الله عنه ❤ റബ്ബേ നാളെ ജന്നാതില് ബീവിയോടൊപ്പം എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ നാഥാ امين امين امين يارب العالمين 🤲