ഖലീൽ തങ്ങൾക്കും അസ്ഹരിക്കും മറുപടി! | ബദ്‌രീങ്ങളെ എന്നു വിളിക്കാൻ നിങ്ങൾക്ക് തെളിവില്ല!

  Рет қаралды 28,931

Abdul Muhsin Aydeed

Abdul Muhsin Aydeed

2 ай бұрын

#abdulmuhsinaydeed #quran #sunnah
ഖലീൽ തങ്ങൾക്കും അസ്ഹരിക്കും മറുപടി! | ബദ്‌രീങ്ങളെ എന്നു വിളിക്കാൻ നിങ്ങൾക്ക് തെളിവില്ല!
ബദ്‌രീങ്ങളേ എന്ന് വിളിച്ചു തേടാൻ ഖലീൽ ബുഖാരി പറഞ്ഞ ചില തെളിവുകൾ പ്രചരിക്കുന്നത് കണ്ടു. അതിനുള്ള മറുപടി കേൾക്കാം. അതോടൊപ്പം ഈ വിഷയത്തിൽ ഖലീൽ തങ്ങളും കാന്തപുരത്തിൻ്റെ മകനും തമ്മിലുള്ള ഭിന്നതയെ കുറിച്ചും ചിലത് പറയാനുണ്ട്.
• ഖലീൽ തങ്ങൾക്കും അസ്ഹരി...
WhatsApp Group: wa.me/message/A6K2MLOBFCAKJ1

Пікірлер: 283
@artlover866
@artlover866 2 ай бұрын
നിങ്ങൾ ഒരിക്കലും വീഡിയോ ഇടുന്നത് നിർത്തരുത്. വളരെ ഉപകരണം ആണ്. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. .. ഈ കാലത്ത് ഖുർആൻ,. സുന്നത് മാത്രം പറയുന്ന ആളുകളെ കാണാറില്ല. ..
@strigtway1382
@strigtway1382 2 ай бұрын
നിങ്ങൾടെ ക്ലാസ്സ്‌ കേട്ട് സമസ്ത വിട്ട എനിക്ക് നിങ്ങളോട് ഒരുപാട് ഇഷ്ടമുണ്ട് അഖി അൽഹംദുലില്ലാഹ് സമസ്ത എന്ന പൈസ ഉണ്ടാക്കാൻ ദീനു കൊണ്ട് നടക്കുന്ന കപട തലേകെട്ടുക്കാർ എന്റെ ഒരുപാട് പണം പല രീതിയിൽ കൊണ്ട് പോയിട്ടുണ്ട് ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന അവരെ അല്ലഹു അപമാനിതക്കാരാതെ വിടുകയില്ല എന്നതാണ് بارك الله فيك
@user-tx2yo9rt2k
@user-tx2yo9rt2k 2 ай бұрын
Alhamdulillah...thouheed ulkondallo...Paisa iniyum undakam....thouheed illengil pinne rakshayilla
@shaf111100
@shaf111100 2 ай бұрын
സുഹൃത്തെ oru സംശയം നിങ്ങളെ എങ്ങനെയാണ് പറ്റിച്ചത് ഒന്ന് പറയുമോ ?
@abduljaleel1929
@abduljaleel1929 2 ай бұрын
ബിടൽ വിശ്വസിക്കും താങ്കൽ പുച്ചിരിക്കുകയാണോ? നിന്റെ കമെന്റ് കേട്ടാൽ നിങ്ങൾ
@User-r6r5q
@User-r6r5q 2 ай бұрын
​@@BasairgaibBasairgaib അസ്ക്കറലി ഹുദവിയും ഫാദർ സുലൈമാൻ ദാരിമി യും വിട്ടു പോയോ ?
@alameen_7
@alameen_7 2 ай бұрын
കബറുകൾ കെട്ടിയപൊക്കി അവിടെ ആരാധനാലയം ആകാൻ നബി (സെല്ലാലാഹു അലൈഹിവസല്ലം) ഒരിക്കൽ പോലും നമ്മളെ പഠിപ്പിച്ചിട്ടില്ല. ഇസ്ലാമിന്റെ അടിസ്ഥാനം തൗഹീദ് ആണ് (ഏകദൈവ ആരാധന) അല്ലാഹുൽ വരാമേല്പിക്കു വരാമേൽപിക്കാൻ ഏറ്റവും ഉത്തമൻ അല്ലാഹു ആകുന്നു..... സത്യം മനസിലാക്കാൻ അല്ലാഹു എനിക്കും എല്ലാ വിശ്വാസികൾക്കും തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ
@AbdullahAbdu970
@AbdullahAbdu970 2 ай бұрын
بارك الله فيكم، رَبَّنَا لَا تُزِغۡ قُلُوبَنَا بَعۡدَ إِذۡ هَدَیۡتَنَا وَهَبۡ لَنَا مِن لَّدُنكَ رَحۡمَةًۚ إِنَّكَ أَنتَ ٱلۡوَهَّابُ 🤲
@mariyambinth9345
@mariyambinth9345 2 ай бұрын
امين
@moideenkutty4485
@moideenkutty4485 2 ай бұрын
എടവ ഹാബിമഹ് ദൂദി അല്ലാഹുവിനെ വിളിച്ചു മാത്രമേ സൂന്നികൾ പ്രാർത്ഥിക്കുക ബദ്രീങ്ങളതെവ്വ സ്റ്റു ലാക്കി പ്രാർത്തിക്കുന്നു എന്ന് മാത്രം കഴിവുകൾ അളളാഹുവിന് മാത്രം എട അമ ക്കെ നീ എന്തിനാണു അസുഖം വന്നാൽ ഡോക്ടറെ കാണാൻ പോകുന്നത് മറ്റുള്ളവരുടെ പ്രസഗം കട്ടാക്ക കാണിക്കല് മുഴുവൻ വെക്ക് കളള പണി നടത്തി നി വലിയ ആളാകാൻ നോക്കല്ല
@mariyambinth9345
@mariyambinth9345 2 ай бұрын
بارك الله فيك جزاك الله خير كثيرا
@user-bm7zr4wz7b
@user-bm7zr4wz7b 2 ай бұрын
Thanks!
@shanidmuhammed637
@shanidmuhammed637 2 ай бұрын
بارك الله فيكم
@sabith100
@sabith100 2 ай бұрын
alhamdulillah ippo enikk ellam manasilayi jazakallah khair
@true2393
@true2393 2 ай бұрын
ആമീൻ
@a774kader4
@a774kader4 2 ай бұрын
മാഷാ allaah
@muhammedshafeekp
@muhammedshafeekp 2 ай бұрын
Barakallahu feekum
@shadhinkp6931
@shadhinkp6931 2 ай бұрын
Alhamdhulillaah ❤
@baswaeer
@baswaeer 2 ай бұрын
بارك الله فيكم ونفع الله بك السلام والمسلمين
@swabeehsebi7147
@swabeehsebi7147 2 ай бұрын
ലാഇലാഹഇല്ലല്ലാഹ് 👆🏻
@rabin.rafeeque_
@rabin.rafeeque_ 2 ай бұрын
May Allah Guide Them ☝🏻
@nz791
@nz791 2 ай бұрын
Ameen
@strigtway1382
@strigtway1382 2 ай бұрын
ഇത് കേട്ടിട്ടും സമസ്ത മതത്തിൽ തുടരുന്നവരെ അവസ്ഥ 😢😢
@hustleandbustle1612
@hustleandbustle1612 2 ай бұрын
കരയല്ലടാ കുട്ടാ 😢 മുഹ്‌സിനാണോ നിന്റെ അള്ളാഹു 😂
@dmrym
@dmrym 2 ай бұрын
@@hustleandbustle1612may Allah guide you ameen
@user-ub5iq5so4n
@user-ub5iq5so4n 2 ай бұрын
😂😂😂മൊയ്തീൻ ഷെയ്ഖ്.മമ്പുറം തങ്ങൾ.കോയപ്പാപ്പ.കുപ്പസ്വാമി.ബീരാൻ പാപ്പാ.😂😂😂ഇവരൊക്കെ ഞങ്ങളുടെ അല്ലാഹുമാരാ. ഇനി ഒരാള് മരിക്കട്ടെ അപ്പോ അതും ഞങ്ങളുടെ അല്ലാഹു ആകും അല്ലെ കുട്ടാ 😂😂😂
@AlAmeen-ri1ms
@AlAmeen-ri1ms 2 ай бұрын
Uff ithreyum tharamthaazhan kazhiyunnallo.. may allah guide you.. ​@@hustleandbustle1612
@TheOutspokenBro
@TheOutspokenBro 2 ай бұрын
@@hustleandbustle1612അല്ലാഹുന്റെ പേര് വച്ച് ചിരിക്കുന്ന നീ മുസ്ലിം ആണോട ?
@keralite9580
@keralite9580 2 ай бұрын
സുബ്ഹാനല്ലാഹ്!
@scherugoli2645
@scherugoli2645 2 ай бұрын
Maashallah
@AsSunnahMalayalam
@AsSunnahMalayalam 2 ай бұрын
بارك الله فيك
@Shebeeb55
@Shebeeb55 2 ай бұрын
സത്യം മനസ്സിലാക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യാൻ അവരോടു മുഹ്‌സിൻ പറയുന്നു.... പക്ഷെ ആ ദുആ വും ബദ്രീങ്ങളോട് ആയാൽ കാര്യം കട്ട പുക... അല്ലാഹു നമ്മളെയും അവരെയും നേരായാ മാർഗത്തിൽ ഉറപ്പിച്ചു നിർത്തട്ടെ..... ആമീൻ...
@zubairmoideenzubair7825
@zubairmoideenzubair7825 2 ай бұрын
Alhamdulilla
@mukdharmvc
@mukdharmvc 2 ай бұрын
Jazzak Allah khair
@ummukhalid3333
@ummukhalid3333 2 ай бұрын
Jazzakkallahu khairan ❤️
@noushadcmcm8838
@noushadcmcm8838 2 ай бұрын
الله يحفظكم
@abdussalambaderkudhal-fz7jw
@abdussalambaderkudhal-fz7jw 2 ай бұрын
I missed your classes especially during the Ramadan 😢
@mickdA_d
@mickdA_d 2 ай бұрын
Allaahi baaraq
@amanuhibha1785
@amanuhibha1785 2 ай бұрын
بارك الله فيكم جميعا جزاك الله خير
@user-ru4wn9be1t
@user-ru4wn9be1t 2 ай бұрын
@noufalthankyousirnoufal8360
@noufalthankyousirnoufal8360 2 ай бұрын
❤❤❤
@user-od7hy4fqiej
@user-od7hy4fqiej 2 ай бұрын
بارك الله فيك.
@ashiqpk1261
@ashiqpk1261 2 ай бұрын
جزاك الله خيرا
@quranlearning9929
@quranlearning9929 2 ай бұрын
Mashallah
@Ayishhh-ib2rw
@Ayishhh-ib2rw 2 ай бұрын
جزاك الله خيرا كثيرا
@haseenajasmine7316
@haseenajasmine7316 2 ай бұрын
👍👍👍
@muhammed7641
@muhammed7641 2 ай бұрын
جزاك الله خيرًا
@asharafpadam5462
@asharafpadam5462 2 ай бұрын
🤲🤲❤🌹
@riyasriyas9075
@riyasriyas9075 2 ай бұрын
Superrrrrrrrrrrrrrrrrrrrrrrrrrrrrr
@mohamedparayil1910
@mohamedparayil1910 2 ай бұрын
Same this when ever gastreble problems verygood
@kcummer9566
@kcummer9566 2 ай бұрын
💯👌👌👌
@ashiqponnu8522
@ashiqponnu8522 2 ай бұрын
❤❤
@baputtickbaputti
@baputtickbaputti 2 ай бұрын
Good.rexpredsson
@user-le6cy7pv1j
@user-le6cy7pv1j 2 ай бұрын
ഹിദായത്. എല്ലാവർക്കും. കിട്ടൂല. അല്ലാഹുവിന്റെ. തൗഫീകിലാദേ 🥰
@muhammedfarispk1687
@muhammedfarispk1687 2 ай бұрын
Barakallahu feekum Sheikh ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mujeebtk427
@mujeebtk427 2 ай бұрын
Cheriya albhudhangalokke keylkkunna samayatthu chila vishwosinikal yyo ente badreengaley angineyo? ennokke parayunnathu keyttittuntu. Athu thettaavuka saadhiya malla thanne. ❤❤
@muneerkp2808
@muneerkp2808 2 ай бұрын
😘😘
@sahalmooza9959
@sahalmooza9959 2 ай бұрын
Assalamu Alaikum🤍 ആയത്തും,ഹദീസും പറയുമ്പോൾ നമ്പർ കൂടി പറഞാൽ ഉപകാരമായിരുന്നു. Jazakallahu khair❤
@user-bj1ug8xc3d
@user-bj1ug8xc3d 2 ай бұрын
ഈ Azhari തന്നെ ഇത്ര വലിയ ശിർക്ക് പറയുമ്പോൾ മർകസിൽ പഠിക്കുന്ന കുട്ടി കളുടെ കാര്യം 🤔🤔🤔
@Cartier2255
@Cartier2255 2 ай бұрын
അല്ലാഹുവിനോട് എന്ന നിയ്യത്തോടെ ബദ്രീങ്ങളോട് പ്രാർത്ഥിക്കാം ... പച്ചവെള്ളം എന്ന നിയ്യത്തോടെ കള്ള് കുടിക്കാമെന്നു പറയുന്ന പോലെയാണ് അത്👈🏻
@onroadexplore6369
@onroadexplore6369 Ай бұрын
😅
@Ibraheem-qj2tv
@Ibraheem-qj2tv 2 ай бұрын
Alla avarkokke kayiv koduthirunnu adan sathyam
@kadheejaka1057
@kadheejaka1057 2 ай бұрын
La tusrrekku bellhu🤲🤲🤲
@monajeeb5372
@monajeeb5372 2 ай бұрын
കുറെ ആയല്ലോ വീഡിയോ ഒന്നും കാണാത്തത്
@abdulsalamsadik2426
@abdulsalamsadik2426 2 ай бұрын
Matham vittu puttadikkunnavarku enthu tawheed.
@abuhafsa_al_malaibari
@abuhafsa_al_malaibari 2 ай бұрын
Ee khaleeline thangal enn vilikkan pattumo?perodinekal valya kallan
@mohammedkutty8217
@mohammedkutty8217 2 ай бұрын
Thouheed enna vakkukondu enthanu udeshikkunnath
@anasmohammed2961
@anasmohammed2961 2 ай бұрын
14:18 thats hilarious...
@ebrahimkutty8764
@ebrahimkutty8764 2 ай бұрын
Allahuvine allathe Matti are vilich dua cheithal Quran anusarich Avan viswasi alla
@muhammednasser3301
@muhammednasser3301 2 ай бұрын
Endu paranju koduthalum 👳‍♀️👳‍♀️👳‍♀️Eee team 😂Shiyakalude Sandathikal
@alavipalliyan4669
@alavipalliyan4669 Ай бұрын
ആയിഷ ബീവി യെ പരീക്ഷിച്ചു ശേഷം അല്ലാഹു വഹ് യ് മുഖേന നബിക്ക് അറിയിച്ചു കൊടുത്തു കുറച്ചു കാലം വേദനപ്പെട്ടു അതിന്നു പ്രതിഫലം ബിവിക്കു൦ നബി കുടുംബത്തിന്നും ലഭിക്കും എന്തേ ഇത്രയും കാലം വഹ് തിന്നു കാത്തു കൊണ്ടു കഴിഞ്ഞു നിങ്ങൾ ആളുകളെ വിഡ്ഡിയാക്കുന്നു ചിന്തിച്ചു നോക്കൂ വഹ് യ് മുഖേന അറിയിച്ചത് ആയിഷ ബീവി യുടെ മഹത്വം തന്നേ ദാവീദ് നബി യെ അല്ലാഹു പരീക്ഷിച്ചു എന്തേ എന്തിനാണ് പരീക്ഷ അല്ലാഹു എല്ലാം മുൻകൂട്ടി അറിയില്ലേ! ഉമർ റ മദീന മിമ്പറിൽ നിന്നു ശത്രുക്കളുടെ സാന്നിധ്യം വിളിച്ചു പറഞ്ഞതു കേൾപ്പിച്ചതു ആരാകുന്നു അങ്ങനെ അങ്ങനെ പലതും ആദ്യം നിങ്ങളെ അഖീദ ശരിയാക്കൂ സലപീ😮😅
@Adilshehin
@Adilshehin 2 ай бұрын
സൂറത്‌ അൽ കഹ്‌ഫ്. ആയത്ത് 102. ഹൃദയം കൊണ്ട് ഒരു 100 തവണ വായിക്കൂ എന്റെ ഏറ്റവും പ്രിയപ്പെട്ട സമസ്ത സഹോദരങ്ങളെ.❤
@MrArayakool
@MrArayakool 2 ай бұрын
​@@BasairgaibBasairgaibഎന്തിനാ സുഹൃത്തേ ഇങ്ങനെ മെഴുകുന്നത്. ഹിദായത് കിട്ടാൻ അല്ലാഹുവിനോട് ദുആ ചെയ്യൂ. ഒരു പക്ഷെ അല്ലാഹു ഹിദായത് തന്നേക്കാം
@User-r6r5q
@User-r6r5q 2 ай бұрын
​@@BasairgaibBasairgaib ജയവും പരാജയവും ,സംഘടനയും വ്യക്തികളുടെ കാര്യമും ഒന്നും നിങ്ങളെ ബാധിക്കുന്ന കാര്യമില്ല ,അവനവൻ്റെ വിശ്വാസം ശരിയാക്കുക ,നിഷ്പക്ഷനായി നിന്നുകൊണ്ട് വിമർശനാത്കമായി തൗഹീദ് മനസ്സിലാക്കാൻ ശ്രമിക്കുക ഏതെങ്കിലും സംഘടനയിൽ നിന്നതു കൊണ്ടു മാത്രം ഒരാൾ വിശ്വാസിയാവില്ല
@abdulnasar7k
@abdulnasar7k 2 ай бұрын
​@@User-r6r5q അയാൾ ആകെ അസ്വസ്ഥാനാണ്. അതികം വൈകാതെ വകതിരിവ് വരും. വ്യക്തമായ ഒരു തെളിവോ പ്രമാണമോ ഇല്ലാത്തതുകൊണ്ട് ഇങ്ങനെ ഒക്കെ കുറേ കോപ്രായം കാട്ടുകയല്ലാതെ പാവത്തിന്റെ കയ്യിൽ ഒന്നും ഇല്ലാഞ്ഞിട്ടാണ്... കാര്യം ബോധ്യപ്പെടാൻ ഇതൊക്കെ നല്ലതാണ്
@shaji.shaji124
@shaji.shaji124 2 ай бұрын
ഇറാഖ്, സിറിയ,ലിബിയ, സലഫിസത്തിന്റെ സംഭവനകളാണ് 😥, പരസ്പരം ഭിന്നിപ്പിച്ചു ശത്രുക്കളെ സഹായിക്കുന്നൂ ✌️,
@User-r6r5q
@User-r6r5q 2 ай бұрын
ഇതൊന്നും ശിർക്ക് ചെയ്യാൻ ന്യായികരണമാവുന്നില്ല
@anwarsithara658
@anwarsithara658 2 ай бұрын
Vivarakkedu parayathe
@Peacefulbeing2
@Peacefulbeing2 2 ай бұрын
മുശരിക്കുകളുടെ തൽബിയത് സഹിഹ് മുസ്ലിം ഹദീസ് നമ്പർ ഒന്ന് പറയാമോ
@Warrior0han
@Warrior0han 2 ай бұрын
Sahih muslim 1185
@nafeesanafi2263
@nafeesanafi2263 2 ай бұрын
അൽഹംദുലില്ലാഹ്നിങൾനിങളി.ൽപ്പട്ടമുജാഹിദുകൾക്നല്ലക്ളാസ്കൊടുക്അവരിക്പലജാതിതൗഹീദ്കളുഢ്ഏതിൽവിസ്വസികണം🎉അദിനോന്നുഇല്ലേ🎉
@gigi.9092
@gigi.9092 2 ай бұрын
സത്യത്തെയല്ലാതെ മറ്റൊന്നിനെയും അവലംബിക്കയോ ആശ്രയിക്കയോ സഹായകമാക്കയോ വിശ്വസിക്കയോചെയ്യരുതെന്ന് പറഞ്ഞതിനെയാണു നിരുപദ്രവകരവും എന്നാൽ ചെയ്യുന്നവർക്കാശ്വാസകരവുമായ ആചാരാനുഷ്ഠാനപൈതൃകപാരമ്പര്യാദരബഹുമാനശീലസ്മ്പ്രദായങ്ങളെ വിലക്കുന്ന ശിർക്കായി തെറ്റിദ്ധരിപ്പിച്ച്‌ സാമൂഹ്യദ്രോഹകരവും പ്രകോപകവുമായ അസ്വസ്ഥതകളുണ്ടാക്കുന്നത്‌. സന്മാർഗ്ഗത്തിലടിയുറച്ചു സംശുദ്ധജീവിതം നിലനിർത്തുന്നതിനെയാണു നിങ്ങൾ ദൈവം പറയാത്ത മറ്റുചില അർത്ഥങ്ങളാക്കിതെറ്റിദ്ധരിപ്പിച്ചു സ്വയം നശിക്കുന്നതോടൊപ്പം മറ്റുള്ളവരേയും പരസ്പരസ്പർദ്ധകളിലും സംശയവിദ്വേഷങ്ങളിലുമാക്കി നശിപ്പിക്കുന്നത്‌.
@abdulnasar7k
@abdulnasar7k 2 ай бұрын
അത്തരത്തിലോ അതിന്റെയും അപ്പുറത്തോ ഉള്ള വിശ്വാസം കൊണ്ട് നടക്കാനും അനുഷ്ഠിക്കാനും സ്വാതന്ത്ര്യം ഉള്ള നാട് തന്നെയാണ് നമ്മുടെ നാട്. പക്ഷേ ഇതാണു ഇസ്ലാമിന്റെ നേരായ പാത ഞങ്ങളാണ് യഥാർത്ഥ അഹുല് സുന്ന എന്നൊക്കെ നാഴികക്ക് നാൽപത് വട്ടം കള്ളം വിളിച്ചു പറയാതെ, ഒരു പ്രത്യേക മാതാവിഭാഗമായി പൊയ്ക്കോളൂ ആരും പ്രഗോപനത്തിന് വരൂല.
@gigi.9092
@gigi.9092 2 ай бұрын
@@abdulnasar7k സമാധാനദായകതകളെന്തൊക്കെയുണ്ടോ അതൊക്കെയും ഇസ്ലാമാണു.അതേതെങ്കിലും ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമുള്ളവർക്ക്‌ മാത്രമെന്ന് വാശിപിടിക്കുന്നത്‌ തിരിച്ചറിവില്ലാത്തവിവരമില്ലായ്മയാണു.
@nirshadvappunirshadvappu1436
@nirshadvappunirshadvappu1436 2 ай бұрын
അവർ പട്ടിണിയാവും വരുമാനം കിട്ടിട്ല്ല
@user-jg9cl5wz6k
@user-jg9cl5wz6k 2 ай бұрын
nirithi poda ulaa vivaram illayima alangaram akkaruth
@subaires2750
@subaires2750 2 ай бұрын
. ഒരു ഡോക്ടറുടെ അടുക്കൽ ചെന്ന് എന്റെ രോഗം മാറ്റി തരണം എന്ന് ഒരു മുസ്ലിം പറയാറില്ല അങ്ങനെ പറയുന്നവന്റെ നാവ് പിഴച്ചുപോയി കാരണം ഒരു ഡോക്ടർക്കും രോഗം മാറ്റാനുള്ള കഴിവില്ല അല്ലാഹു കൊടുത്തിട്ടുമില്ല ഡോക്ടറുടെ അടുക്കൽ ചെന്ന് പറയേണ്ടത് ഡോക്ടറെ എനിക്ക് ഇന്ന് പ്രയാസമുണ്ട് അതിനൊരു പറ്റിയ മരുന്ന് എനിക്ക് നൽകണം എന്നാണ് പറയേണ്ടത് അദ്ദേഹത്തിന് ഉള്ളത് കൊണ്ടാണ് മറിച്ച് ഈ ഡോക്ടർ എന്റെ രോഗം മാറ്റി തരും എന്ന് വിശ്വസിച്ചു കൊണ്ട് ആ ഡോക്ടറോട് പ്രാർത്ഥിച്ചാൽ അവന്റെ ഈമാൻ പിടിച്ചു പോയി അവൻ അല്ലാഹുവിൽ വിശ്വസിക്കുന്നവനാണെങ്കിലും ശരി കാരണം പ്രാർത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ ബിസ്മി ചൊല്ലിക്കൊണ്ട് മരുന്നു കഴിച്ചിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കണം അല്ലാതെ ബിസ്മി ചൊല്ലിക്കൊണ്ട് മരുന്നു കഴിച്ചിട്ട് ഡോക്ടറോട് അല്ല പ്രാർത്ഥിക്കേണ്ടത്
@mishal2663
@mishal2663 2 ай бұрын
Marich poya docterinte aduth chenn ningal marunn chodikkarundo
@muhammedashraf7944
@muhammedashraf7944 2 ай бұрын
😂😂
@munavvirva5272
@munavvirva5272 2 ай бұрын
ഉമ്മാ... എന്ന് വിളിക്കുമ്പോൾ അടുത്തുള്ള ഉമ്മാക്ക് വന്ന് എന്റെ വയറുവേദന മാറ്റാൻ കഴിയും എന്ന വിശ്വാസത്തിൽ അടുത്തുള്ള ഉമ്മാനെയാണ് വിളിക്കുന്നത് എങ്കിൽ മൗലവി... എന്താണ് മൗലവിയുടെ വിശ്വാസം..., ഉമ്മാക്ക് സഹായിക്കാനുള്ള കഴിവ് അള്ളാഹു കൊടുത്തു എന്ന നിലക്കണോ ആ വിളി... അതോ ഉമ്മാക്ക് സ്വന്തമായി സഹായിക്കാനുള്ള കഴിവ് ഉണ്ട് എന്ന നിലക്കാണോ ആ വിളി... അവിടെ അല്ലാഹുവിന് യാധൊരു പങ്കും ഇല്ലേ..., ദൂരെയുള്ള ബദ്രീങ്ങളെ വിളിക്കുമ്പോഴും വിശ്വാസം അള്ളാഹു കൊടുത്ത കഴിവ് അടുത്തുള്ള ഉമ്മാനെ വിളിക്കുമ്പോഴും വിശ്വാസം അള്ളാഹു കൊടുത്ത കഴിവ്... പിന്നെ മൗലവി ഇതിൽ ഒന്ന് ശിർക്കും മറ്റേത് തൗഹീദും ആകുന്നത് എങ്ങനെ...???
@shemsudeenmelattath1777
@shemsudeenmelattath1777 2 ай бұрын
ഉമ്മാന്ന് വിളിച്ചാൽ വയറു വേദന മാറുമോ, മറിച്ച് ഉമ്മ ആ വിളി കേട്ട് എന്തെങ്കിലും മരുന്ന് തരികയോ അതല്ലെങ്കിൽ ഒന്ന് മസ്സാജ് ചെയ്തു തരികയോ, അതല്ലെങ്കിൽ ഒന്ന് ബാത്‌റൂമിൽ പോയി നോക്ക് മോനെ എന്നെങ്കിലും ഒന്ന് പറഞ്ഞ് തന്നാൽ അല്ലേ മാറുകയുള്ളു. അത് ഉമ്മാടെ ഭൗതിക കഴിവിൽ പെട്ടതാണ്. തികച്ചും ബദ്രീങ്ങൾക്ക് ഈ പറഞ്ഞ 3കാര്യവും ചെയ്ത് തരാൻ കഴിയില്ല.
@munavvirva5272
@munavvirva5272 2 ай бұрын
@@shemsudeenmelattath1777 ഉമ്മാ എന്ന വിളിയിലൂടെയോ... ബദ്രീങ്ങളേ... എന്ന വിളിയിലൂടെയോ.. അല്ല രോഗം മാറുന്നത്... ആ വിളിയിലൂടെ അവർ ഏത് നിലയിൽ ഇടപെടുന്നു അതിലാണ് ...,ബദ്രീങ്ങളെ വിളിക്കുമ്പോൾ അവർ ആ വിളി കേൾക്കുമെന്നും അവർ അള്ളാഹുവിനോട് ചോദിച്ച് സഹായം വാങ്ങിച്ചു തരുമെന്നും അല്ലെങ്കിൽ അവർക്ക് അള്ളാഹു കൊടുത്ത കറാമത്ത്‌ കഴിവ് കൊണ്ട് സഹായിക്കുമെന്നുമാണ് സുന്നികളുടെ വിശ്വാസം.,, ഇതിലെല്ലാം പ്രവർത്തി അള്ളാഹുവിന്റെതാണ്..., ബദ്രീങ്ങൾ ഒരു കാരണം മാത്രമാണ്., അത് ഉമ്മാനോട് വയറു വേദന എന്ന് പറഞ്ഞു നിലവിളിക്കുമ്പോഴും ഉമ്മ ഏത് നിലക്ക് സഹായിച്ചാലും ആ സഹായം യഥാർത്ഥമായി ഉണ്ടാവുന്നത് അല്ലാഹുവിൽ നിന്നാണ്.. ഉമ്മ കാരണക്കാരി മാത്രമാണ്.., ഉമ്മാക്ക് ഭൗതിക കഴിവാണ് എന്ന് പറഞ്ഞ് തള്ളുമ്പോ ഒന്ന് ചിന്തിക്കുക... ഭൗതിക കഴിവ് അള്ളാന്റെ കഴിവിൽ പെട്ടതല്ലേ....അതിൽ അല്ലാഹുവിന് യാധൊരു ഇടപെടലും ഇല്ല എന്നാണോ നിങ്ങളുടെ വിശ്വാസം., ഭൗതികമായാലും അഭൗതികമായാലും എല്ലാം അല്ലാഹുവിൽ നിന്നാണ്..., ബദ്രീങ്ങളായാലും.. ഉമ്മ ആയാലും ഉപ്പ ആയാലും കാരണക്കാർ മാത്രമാണ്..., ബദ്രീങ്ങളോട് എന്ത് ചോദിച്ചാലും ശിർക് ആവുമെന്നും ആ ചോദ്യം അള്ളാഹുവിനോട് ചോദിക്കണം എന്നും പറയുമ്പോ..., ഒരു ചോദ്യവും സൃഷ്ടികളോട് ഒരാളോടും ചോദിക്കാൻ പാടില്ല...,അത് ഉമ്മാനോട് ചോദിച്ചാലും ശിർക്ക് തന്നെ....
@limshid3141
@limshid3141 2 ай бұрын
Mole munawwira nee already 73il out aanu...mushrikke
@munavvirva5272
@munavvirva5272 2 ай бұрын
@@shemsudeenmelattath1777 അത് ശെരി.. അപ്പൊ ഉമ്മയെ വിളിച്ചു ഉമ്മ വന്ന് വയറുവേദന മാറാനുള്ള മരുന്ന് തന്നു... ഇതൊക്കെ ഉമ്മാന്റെ സ്വന്തം കഴിവ്.. അതായത് നിങ്ങളൊക്കെ ഓമന പേരിട്ടു വിളിക്കുന്ന ഭൗതിക കഴിവ്..., അതിലൊന്നും അല്ലാഹുവിന് യാധൊരു പങ്കുമില്ല എന്നല്ലേ നിങ്ങൾ പറഞ്ഞ് വന്നത്..., ഇതിനേക്കാൾ വലിയ ശിർക്കൻ വാദം വേറെ ഉണ്ടോ...???
@munavvirva5272
@munavvirva5272 2 ай бұрын
@@limshid3141 നീ എന്തായാലും ഈ ദിക്ർ ചൊല്ലിക്കൊണ്ടിരിക്ക്..., നീ മുശ്രിക്... അവൻ മുശ്രിക്... ഇവൻ മുശ്രിക്..., അതല്ലേ എന്റെയൊക്കെ പണി... അതിൽ നീയും നിന്റെ കൂട്ടരും നല്ലോണം വിജയിച്ചു.. പക്ഷെ ഒരുത്തിരി വിവരം ഒന്നിനും കിട്ടിയിട്ടില്ല... 😃
@user-ss2nq3ji1d
@user-ss2nq3ji1d 2 ай бұрын
ബദരീങ്ങളോട് പ്രാർത്ഥിച്ചു എന്ന് പറഞ്ഞാൽ സഹായം തേടി എന്നാണ് അതിൻറെ ഉദ്ദേശം
@user-vy8bt6qw8m
@user-vy8bt6qw8m Ай бұрын
സഹായം അല്ലാഹുവിനോട് മാത്രം ചോദിച്ചാൽ എന്താ പ്രശ്‍നം??
@shajibox3233
@shajibox3233 2 ай бұрын
This is a small boy in front of the Samastha Ulama..he will take years and years to reach their maturity.
@muhammedhafis4
@muhammedhafis4 2 ай бұрын
Majority isn't the proof to follow the islam... If those majority is in shirk and kufr will you follow them...?? Be with the followers of sunnah....even if they are few in numbers....
@badrulhuda389
@badrulhuda389 2 ай бұрын
എങ്കിലും അർഥം വെച്ച് നോക്കാമായിരുന്നു ഇവന്ന്
@mkyacoob6783
@mkyacoob6783 2 ай бұрын
Oh old man thangal you come back to Islam study well
@thayyilhouse8858
@thayyilhouse8858 2 ай бұрын
ലാത്ത... ഹുസ്സ..ഇവരൊക്കെ .ദൈവം ആൺ എന്ന് വിശ്വസിച്ച വരാൻ മക്കാ മുശ്രിക്...
@Shhaanns
@Shhaanns 2 ай бұрын
ഇബ്നു അബ്ബാസ്‌ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: മുശ്‌രിക്കുകൾ (ഹജ്ജിനായി വന്നാൽ) ഇപ്രകാരം (തൽബിയത്ത്) പറയുമായിരുന്നു: ‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരുമില്ല’. അപ്പോൾ നബി ﷺ പറയും: നിങ്ങൾക്ക് നാശം, നിർത്തു നിർത്തു. അപ്പോൾ മുശ്‌രിക്കുകൾ (തുടർന്ന്) പറയും: ‘ഒരു പങ്കുകാരനൊഴികെ; അവൻ നിനക്കുള്ളവൻ തന്നെയാണ്. അവനെയും അവന്റെ ഉടമസ്ഥതയിലുള്ളതും നീ ഉടമപ്പെടുത്തിയിരിക്കുന്നു. കഅബയെ ത്വവാഫ് ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്. (മുസ്ലിം:1185)
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
ഇബാദത്ത് എന്നാൽ എന്താണ്.....???
@munavvirva5272
@munavvirva5272 2 ай бұрын
@@Shhaanns ഇതിൽ അവർ പറഞ്ഞില്ലേ ഒരു പങ്ക് കാരൻ ഒഴികെ..., അത് ഏത് നിലക്കാണ് ശെരി ആവുക..., അങ്ങനെ അല്ലാഹുവിന് പങ്ക് കാരുണ്ടെന്ന് വിശ്വസിക്കാമോ...??
@Shhaanns
@Shhaanns 2 ай бұрын
@@munavvirva5272 ബാക്കി കൂടി വായിക്ക് അപ്പൊ സമസ്തയുടെ വിശ്വാസം കാണാം ..അവർ മരിച്ചവരെ അല്ലാഹുവിന് പങ്കുകാര് ആക്കുന്നു
@abdulnasar7k
@abdulnasar7k 2 ай бұрын
ഇവിടെ ചിലർ സിഎം അനല്ലാഹ് എന്ന്‌ തന്നെ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നു. അതോ?
@subaires2750
@subaires2750 2 ай бұрын
മൂസാ നബി അലൈഹി വസ്സലാം ഒരിക്കൽ ഒരു മല കയറിയപ്പോൾ കാൽവഴുതി വീണു അപ്പോൾ അല്ലാഹു പറയുന്നു മൂസാ നബിയോട് മൂസാനബിയെ നിനക്കുവേണ്ടി പ്രാർത്ഥിക്കാൻ നിന്റെ ഉമ്മ നേരത്തെ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നാൽ ഇപ്പോൾ നിന്റെ മാതാവ് മരണപ്പെട്ടിരിക്കുന്നു അതുകൊണ്ട് നീ സൂക്ഷിച്ചു നടക്കുക) എന്താണ് ഇതിലൂടെ മനസ്സിലാക്കാൻ ഉള്ളത് ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെയും സജ്ജനങ്ങളുടെയും പ്രാർത്ഥന മക്കൾക്കും മറ്റുള്ള മുഅമിനീങ്ങൾക്കും ഉണ്ട് ആ പ്രാർത്ഥന പരസ്പരം ചെയ്യേണ്ടതും ആണെന്ന് അല്ലാഹുവും അല്ലാഹുവിന്റെ റസൂലും അമ്പിയാക്കളും നമ്മെ പഠിപ്പിച്ചിട്ടുണ്ട് എന്നാൽ മരണപ്പെട്ടു പോയവരെ വിളിച്ച് പ്രാർത്ഥിക്കാൻ ഇസ്ലാമിൽ ഒരു തെളിവും ഇല്ല നൂറുവർഷമായിട്ടും സമസ്താലയങ്ങൾക്ക് ഈ തെളിവ് കൊണ്ടുവരാൻ കഴിഞ്ഞിട്ടുമില്ല ഇനി ഒരിക്കലും കഴിയുകയുമില്ല അതാണ് അല്ലാഹുവിന്റെ മതമായ ഇസ്ലാം അവർ ഇന്നേവരെ കൊണ്ടുവന്ന എല്ലാ തെളിവും കാറ്റിൽ പറന്നു പോയി
@user-wx9by3xt9g
@user-wx9by3xt9g 2 ай бұрын
Podakontha
@hustleandbustle1612
@hustleandbustle1612 2 ай бұрын
7- അസ്ഹരി ഉസ്താദ് പറഞ്ഞ പ്രാർത്ഥനയും തങ്ങൾ ഉസ്താദ് പറഞ്ഞ പ്രാർത്ഥനയും വേറെ വേറെ ആണ്! അത്‌ പഠിക്കണമെങ്കിൽ താങ്കൾ പ്രാർത്ഥന എന്ന വേർഡ് പഠിക്കണം! പ്രാർത്ഥന= ദുആ നിർദേശിക്കുക, അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, ദൈവത്തിനോട് അപേക്ഷിക്കുക. 1) ഒരാൾ തന്നേക്കാൾ പ്രായം കുറഞ്ഞ ആളോട് സഹായം(ദുആ/ പ്രാർത്ഥന) ചോദിച്ചാൽ അവിടെ അതിൻ്റെ അർത്ഥം നിർദേശം നൽകുക എന്നാണ് 2) ഒരാൾ തൻ്റെ സമപ്രായയക്കാരോട് സഹായം(ദുആ / പ്രാർത്ഥന) ചോദിച്ചാൽ അതിൻ്റെ അർത്ഥം അഭ്യർത്ഥന എന്നാണ് 3) ഒരാൾ തന്നേക്കാൾ പ്രായമുള്ളവരോട്/ഉയർന്ന സ്ഥാനത്തിരിക്കുന്നവരോട് സഹായം( ദുആ/ പ്രാർത്ഥന) ചോദിച്ചാൽ അതിൻ്റെ അർത്ഥം അപേക്ഷിക്കുക എന്നാണ് 4) ഒരാൾ താൻ വിശ്വസിക്കുന്ന ദൈവത്തിനോട് സഹായം( ദുആ/ പ്രാർത്ഥന) ചോദിച്ചാൽ അതിന് പ്രാർത്ഥന എന്നാണ് അർത്ഥം പറയുക ഇതിൽ ഏത് പദം എവിടെ ഉപയോഗിച്ചാലും ചോദിക്കപ്പെടുന്നത് ആരോടാണോ അതിനനുസരിച്ചാണ് മേൽ പറഞ്ഞത് പോലെ അർത്ഥം വരിക ഉദാ:- 1)ادْعُونِي أَسْتَجِبْ لَكُمْ എന്നോട് ദുആ ചെയ്യൂ ഞാൻ ഉത്തരം ചെയ്യാം ഇവിടെ ദുആ = പ്രാർത്ഥന എന്നർത്ഥം ഈ പ്രാർത്ഥന ആരാധനയാണ് കാരണം സഹായം ചോദിക്കുന്നത് ഇലാഹിനോടാണ് 2) നബി(സ) പറഞ്ഞു ഫദ്ഊനീ ഇവിടെ ദുആ = അപേക്ഷ എന്നാണ് അർത്ഥം ഈ ദുആ/ പ്രാർത്ഥന ആരാധനയല്ല കാരണം സഹായം ഇലാഹിനോടല്ല ഉയർന്ന സ്ഥാനമുള്ള നബി(സ)യോടാണ് ദുആ എന്ന പദമല്ല പ്രശ്നം ചോദിക്കുന്നത് ആരോടാണ് എന്നതാണ് വ്യത്യാസം
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
ഇബാദത്ത് എന്നാൽ എന്താണ്.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
മറുപടിയെവിടെ.....???
@Muhammedali-pg2sn
@Muhammedali-pg2sn 2 ай бұрын
വീണ്ടും വീണ്ടും പൊട്ടത്തരം എഴുതാതെടോ.
@ismailullattil3537
@ismailullattil3537 2 ай бұрын
പൊട്ടത്തരം.വിളിച്ചി.പറയെല്ലേ.കുറാഫി..വലിയവർ.ചെറിയവരോട്.ചോദിക്കുന്നതും.മന്ത്രിമാരോട്.ചോദിക്കുന്നതും..വലിയകാര്യങ്ങൾ.സാതിക്കാൻ മാതാപിതാക്കളോട്.ചോദിക്കുന്നതും..പോലീസിനോട്.സഹായം.ചോദിക്കുന്നതൊന്നും.പ്രാർത്ഥന.എന്നു.കുറാഫികൾ.മാത്രമാണ്.പറയാൽ.ഇതല്ലാം.അല്ലാഹു.ദുനിയാവിൽ.സ്രിസ്റ്റികൽക്.ജീവിക്കാൻ.തന്നവഴികളാണ്..ഇതൊന്നും.പ്രാർഥനയാണ്.എന്നു.ആരും.പറയാലില്ല..എന്നാൽമരിച്ചുപോയ.അല്ലാഹുവിന്റെഅടിമകളോട്.ദോഷം.പൊറുക്കാനും.ഗൾഫിൽ.പൊകാനും...ആഗ്രഹങ്ങൾ.സഫ്‌ളീകരിക്കാനും..ജാറത്തിലും..മറ്റും.പോയി.പറയലാണ്.ശിർക്.പ്രാർത്ഥന.അല്ലാഹുവിനോട്.മാത്രം.ചെയ്യുക.അല്ലാഹു.നമുക്.അറീച്ച്.തന്നിട്ടില്ല.ഞാൻ.സ്നേഹിച്ച.ഔലിയാക്കളോടോ.പ്രവാചകന്മാരോടോ.പ്രാർത്ഥിച്ച്ചാലും.മതി.ഞാൻ.നിങ്ങൾക്.ഉത്തരം.നൽകാം.എന്നു.ഒരു.കുറാഫിക്കും.സാതിക്കില്ല.തെളീക്കാൻ .അല്ലാഹു.പറയുന്നു.മരിച്ചവരെ.വിളി.കേൾപ്പിക്കാൻ.നിനക്കാവില്ല.ബഡിറന്മാർ.പിന്നോക്കം.തിരിഞ്ഞു.നടന്നാൽ.അവരെയു.കേൾപ്പിക്കാൻ.നിനക്കാവില്ല.എന്നു.
@shtla7970
@shtla7970 2 ай бұрын
അല്ല സമസ്തക്കാരാ ആരോട് സഹായം തേടാൻ ആണ് അള്ളാഹു വിശുദ്ധ ഖുർആനിലൂടെ കല്പിക്കുന്നത്.... ഖബറിൽ ഉള്ളവരോട് ആണോ???? സൂറ അൽ ബക്കറ ആയത്ത് 153.... സത്യ വിശ്വാസികളെ..... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... ഇതല്ലേ 👆 സമസ്തക്കാരാ റബ്ബിന്റെ കല്പന
@user-fh1ob2tj1c
@user-fh1ob2tj1c 2 ай бұрын
എന്താ തങ്ങളെ നിങ്ങൽ വിളമ്പുന്നത്? ഇദ്ദേഹം പറ യുന്നത് കേൾക്ക്! എന്നിട്ടും നിങ്ങൽ അല്ലാഹു അല്ലാത്ത വരെ വിളിച്ച് കരഞ്ഞു പ്രാർത്ഥിക്കുന്നത് പൊട്ടൻ ന്യായം പറഞ്ഞു മനുഷ്യരെ ഇനിയും ശിർക്ക് ചെയ്ത് വഴി പിഴപ്പിക്ക രുത്!!? നിങ്ങളുടെ aqeeda പിഴച്ചിരി ക്കുന്നു!!! നിങ്ങൽ ഇതിൽ നിന്ന് പിന്തിരിയണം തങ്ങൾ എന്ന് പറഞ്ഞു മനുഷ്യരെ ഇനിയും വഴി പിഴപ്പിക്കരുത്!!!!!!?
@fathimathwaiba8211
@fathimathwaiba8211 2 ай бұрын
നീ എന്തിനാ ടെൻഷൻ അടിക്കുന്നത്
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
മതപ്രചാരണം ഓരോ മുസ് ലിമിന്റേയും ബാധ്യതയായത് കൊണ്ട്.....??? വല്ലതും മനസ്സിലാകുന്നുണ്ടോ.....???
@fathimathwaiba8211
@fathimathwaiba8211 2 ай бұрын
@@MUHAMMEDALI-99. എന്ത് മതം പ്രചരിപ്പിക്കുന്നത്. കളവു പറഞ്ഞു ആളുകളെ പറ്റിക്കുന്നതോ?
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
@@fathimathwaiba8211 പറഞ്ഞ കളവേതാണെന്ന് പറ..... കാണട്ടേ.....
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
@@fathimathwaiba8211 മറുപടിയെവിടെ....???
@fathimathwaiba8211
@fathimathwaiba8211 2 ай бұрын
@@MUHAMMEDALI-99. നിനക്ക് എന്ത് മറുപടി തന്നിട്ട് എന്ത് കാര്യം ഇന്നുവരെ ഏതെങ്കിലും ഒന്ന് അങ്കീകരിച്ചിട്ട് ഉണ്ടോ
@thayyilhouse8858
@thayyilhouse8858 2 ай бұрын
എന്താണ് പ്രാർത്ഥന എന്ന് അറിയാത്ത ...ജാഹിൽ
@Gafnas
@Gafnas 2 ай бұрын
നീ എന്ത് ജാഹിലാണ്
@muhammedmizaj936
@muhammedmizaj936 2 ай бұрын
സമസ്ത എപി ഇകെ യുടെ pets വന്നോ?
@keralite9580
@keralite9580 2 ай бұрын
അങ്ങോട്ടുമിങ്ങോട്ടും ജാഹിലാക്കേണ്ട! അള്ളാഹു ചോദിച്ചാൽ എന്തു മറുപടി പറയും എന്ന് ചിന്തിക്കുക. നീ ഭൂമിയിൽ വെച്ച് എന്തുകൊണ്ട് എനിക്ക് പുറമെ മറ്റുള്ളവരെ വിളിച്ചു പ്രാർത്ഥിച്ചു? / പ്രാർത്ഥിച്ചില്ല? ഇരു വിഭാഗക്കാരും അല്ലാഹുവിന്റെ ഈ ചോദ്യത്തിന് മറുപടി അറിഞ്ഞു വെക്കാൻ ശ്രമിക്കുന്നിടത്തു എല്ലാം ശരിയാകും. ഇൻഷാഹ് അല്ലാഹ്!
@thayyilhouse8858
@thayyilhouse8858 2 ай бұрын
@@Gafnas എന്നാല് പറ എന്താണ് പ്രാർത്ഥന
@abumusfira3416
@abumusfira3416 2 ай бұрын
എടാ ജാഹിലെ അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കൽ ബഹുദൈവാരാധനയാണ് എന്ന് തനിക്കറിയുമൊ .
@nevergiveupmygoal
@nevergiveupmygoal 2 ай бұрын
ആളുകളെ പിഴപ്പിക്കാൻ വേണ്ടി മാത്രം തൊപ്പിയിടുന്ന വഹാബി...
@Abdullahnizammt
@Abdullahnizammt 2 ай бұрын
3:20
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
സുന്നിയെന്ന് പറയുന്നത് ആരെയാണ്.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
മറുപടിയെവിടെ.....???
@nevergiveupmygoal
@nevergiveupmygoal 2 ай бұрын
@@MUHAMMEDALI-99. من كان على مثل ما أنا عليه وأصحابي
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
@@nevergiveupmygoal മരണപെട്ടവരോട് സഹായം ചോദിച്ചോളാൻ പറഞ്ഞത് ഇതിൽ ആരെങ്കിലുമാണോ.....???
@hustleandbustle1612
@hustleandbustle1612 2 ай бұрын
6- ഒരു സ്ഥാപനത്തിൽ തന്നെ വ്യത്യസ്ത കാറ്റഗറി ഉണ്ടാവും, അത്‌ പോലെ അല്ലാഹുവിന്റെ അടുക്കൽ അടിമകൾക് വ്യത്യസ്ത സ്ഥാനങ്ങളാണ് ഉണ്ടാവുക! അമ്പിയ ഔലിയ ആരിഫീങ്ങൾക് അങ്ങനെ വലിയ സ്ഥാനങ്ങൾ ഉണ്ടാവും! ഇല്ല എന്നാണ് മുഹ്സിൻ പറയാന് ശ്രമിക്കുന്നത്! വളരെ മോശവും ഇല്ലോജിക്ാലും ആയിപോയി മുഹ്‌സിനെ ആ വർത്താനം! ദുന്യവിയ്യായ പണവും മറ്റു കാര്യങ്ങളുമല്ല തങ്ങൾ ഉസ്താദ് പറഞ്ഞത്! അല്ലാഹുവിന്റെ അടുക്കൽ ഉള്ള സ്ഥാനമാണ്! ഇത് പോലും മുഹ്സിൻ തെറ്റിദ്ധപ്പിച്ചു പറയാനാണ് ശ്രമിച്ചത്! മോശം!
@ameen9801
@ameen9801 2 ай бұрын
അല്ലാഹുവിന്റെ അടുത്ത് ജീവിതകാലത്തും മരണശേഷവും എല്ലാവരും ഗുരു പോലെയാണെന്ന് ആരു പറഞ്ഞിട്ടില്ല അല്ലാഹുവിന്റെ അടുത്ത് കൂടുതൽ സ്ഥാനമാനങ്ങൾ ഉള്ളവർ ഉണ്ട് പക്ഷേ അവർക്ക് മരണശേഷം നമ്മള് സഹായിക്കാൻ അവർക്ക് കഴിയുമോ ഇല്ലയോ എന്നതാണ് ഇവിടെ തർക്കം ഏറ്റവും വലിയ സ്ഥാനമാനം ഉള്ള അല്ലാഹുവിന്റെ റസൂല് വഫാത്ത് ആയതിന്റെ ശേഷം അനുയായികളായ അബൂബക്കർ ഉസ്മാൻ റളിയള്ളാഹു പോലെയുള്ള സഹാബാക്കൾക്ക് ഒരുപാടു പ്രശ്നങ്ങളിൽ കിട്ടും അവരുടെ കാലിന്റെ ചുവട്ടിൽ റസൂലുള്ളന്റെ കബ ർ ഉണ്ടായിട്ടും അവർ ആരും ഒരു കാര്യത്തെ ചോദിക്കാനോ സഹായം ചോദിക്കാനോ അവിടെ പോയതായി ഒരു മുസ്ലിയാരും ഇന്നേവരെ പ്രസംഗിച്ചതായി കേട്ടിട്ടില്ല അപ്പോൾ പിന്നെ എന്തിനാണ് സഹോദരാ നമ്മൾ ഇതിനു തർക്കിക്കുന്നത്
@hustleandbustle1612
@hustleandbustle1612 2 ай бұрын
അത്‌ വിവരക്കേടാണ് ബ്രോ. .. ഉമർ തങ്ങളുടെ കാലത്ത് വരൾച്ച വന്നപ്പോൾ ആരും ഇസ്തിഗാസ ചെയ്തില്ലല്ലോ എന്ന് മുഹ്സിൻ പറഞ്ഞത് അങ്ങേ അറ്റത്തെ വിവരക്കേട് മാത്രമാണ്! ബിലാൽ ഇബ്നു ഹാരിസ് റ വഫാത്തായ മുത്നബിയുടെ ഖബറിൽ പോയി മഴയെ തേടിയ സംഭവം ഉദ്ധരിക്കാത്ത കിതാബുകൾ വളരെ ചുരുക്കമല്ലേ? അതുവരെ താങ്കൾ കണ്ടില്ലേ ? അതോ കണ്ടിട്ടും കളവ് പറഞ്ഞുപോവുകയാണോ ?
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
പരിധിയില്ലാതെ എപ്പോഴും വിളി കേട്ട് അതിന് ഉത്തരം നൽകാൻ, ജീവിച്ചിരുന്ന സമയത്ത് ഏതെങ്കിലുമൊരു നബിക്കോ,വലിയ്യിനോ സാധിച്ചിരുന്നു എന്നതിന് ഏതെങ്കിലുമൊരു തെളിവ് കാണിക്കാൻ സാധിക്കുമോ.....??? അല്ലെങ്കിൽ അത്തരം കഴിവ് കിട്ടിയ ഏതെങ്കിലുമൊരു വലിയ്യ് ഇപ്പോൾ നിങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് തെളിയിക്കാമോ.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
മറുപടിയെവിടെ.....???
@shtla7970
@shtla7970 2 ай бұрын
​​@@hustleandbustle1612വിശുദ്ധ ഖുർആനിൽ സൂറ അൻഫാലിൽ ബദർ യുദ്ധ സമയത്ത് അവതരിപ്പിക്കപ്പെട്ട ആയത്തുകൾ കാണാം.... നബി ജീവനോടെ ഉള്ളപ്പോൾ ആണ് ബദർ യുദ്ധം നടക്കുന്നത് അല്ലെ??? സംശയം ഒന്നും ഇല്ലല്ലോ.... ആ സമയത്ത് ശത്രു സൈന്യത്തിന്റെ എണ്ണവും അംഗ ബലവും കണ്ടു ഭയന്ന നബിയും സ്വഹാബാത്തും കൂടി അള്ളാഹുവോട് സഹായം തേടുന്നതായി ഖുർആനിൽ കാണാം... ആ സഹായതേട്ടം അള്ളാഹു കേൾക്കുകയും അവർക്ക് 1000 മലക്കുകളെ സഹായത്തിനായി അയച്ചു കൊടുത്ത് യുദ്ധം വിജയിപ്പിച്ചു എന്നും ഖുർആനിലൂടെ അള്ളാഹു വ്യക്തമായി പറയുന്നു..... നബി ജീവനോടെ ഉള്ളപ്പോൾ നബി ഏത് പ്രതിസന്ധികളിലും അള്ളാഹുവോട് മാത്രം സഹായം തേടാൻ സ്വഹാമ്പത്തിനെ പഠിപ്പിച്ച നബി ഒഫാത്തായപ്പോൾ ബിലാൽ ( റ ) മഴക്ക് വേണ്ടി നബിയുടെ ഖബറിങ്ങൽ പോയി തേടി അല്ലെ???? അടിപൊളി...
@Noushad-sr2gh
@Noushad-sr2gh 2 ай бұрын
നിങ്ങൾ തമ്മിലടിച്ചോളൂ. വേറെപണിയൊന്നുമില്ലലോ. ഇന്ത്യയിൽ മുസ്ലിംങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലാണ്. "ആട് എന്തറിഞ്ഞു അങ്ങാടി " എന്നുപറഞ്ഞതു പോലെയാണ് മുജാഹിദ് സുന്നികാരുടെ അവസ്ഥ. ഓരോരുത്തരും അവരവരുടെ വിശ്വാസത്തിൽ ജീവിക്കട്ടെ മൗലവി. സ്വർഗ്ഗവും, നരകവും അല്ലാഹുകൊടുത്തുകൊള്ളും.
@User-r6r5q
@User-r6r5q 2 ай бұрын
വെറുതെ ഓരോ കാലത്ത് ഓരോ നബിമാർ വന്നു
@yousufkc6924
@yousufkc6924 2 ай бұрын
ജിന്നിനെ വിളിച്ച് സഹായം തേടാമെന്ന് താങ്കൾ ഉൾപ്പെടുന്ന വിശ്രമി ഭാഗത്തിന്റെ വാദത്തെ സംബന്ധിച്ചും ഇതുപോലൊരു വീഡിയോ താങ്കൾ ചെയ്തിരുന്നെങ്കിൽ
@fahimafathima3341
@fahimafathima3341 2 ай бұрын
ജിന്നിനോട് പ്രാർത്ഥിക്കുന്നതിന് പകരം അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ പോരെ എന്നാണ് ജിന്ന് മുജാഹിദ് നോട് എനിക്ക് പറയാൻ ഉള്ളത്
@abdulnasar7k
@abdulnasar7k 2 ай бұрын
അവനവന്റെ കുരു പൊട്ടിച്ചാൽ മറ്റുള്ളവർക്കൊന്നും വരില്ല എന്നാണ് നിങ്ങളോട് രണ്ടാളോടും എനിക്ക് പറയാനുള്ളത്.
@hustleandbustle1612
@hustleandbustle1612 2 ай бұрын
10- മരിച്ച ഡോക്ടർക് മുഅജിസത് ഉണ്ടോ? കരമത്ത് ഉണ്ടോ ? ഇല്ലല്ലോ.. ഇസ്തിഗ്സയുടെ അടിസ്ഥാനം തന്നെ ഇത് അല്ലെ ? അപ്പോ പിന്നെ മരിച്ച ഡോക്ടറെ അടുത്ത് ആരെങ്കിലും പോകുമോ മുഹ്‌സിനെ ? ഇത്രയും ബേസിക് ആയ വിവരം പോലും നിങ്ങൾക്കില്ലേ ?
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
പരിധിയില്ലാതെ,എപ്പോഴും വിളി കേഴ്ക്കാനും,അതിന് ഉത്തരം നൽകാനും ജീവിച്ചിരുന്ന സമയത്ത് ഏതെങ്കിലുമൊരാൾക്ക് സാധിച്ചിരുന്നു എന്നതിന് ഏതെങ്കിലും ഒരു തെളിവ് പറയാൻ സാധിക്കുമോ.....??? ജീവിച്ചിരിക്കുന്ന സമയത്ത് ഇവരിൽ ആർക്കുമില്ലാത്ത ഈ കഴിവ് അവരുടെ മരണശേഷം ഉണ്ടാകുന്നത് എങ്ങിനെയാണ്......???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
മറുപടിയെവിടെ.....???
@MIKEY-pq4dh
@MIKEY-pq4dh 2 ай бұрын
നിങ്ങൾ പറഞ്ഞ രണ്ട് കാര്യങ്ങളും അള്ളാഹു ഉദ്ദേശിക്കുമ്പോൾ ആണ് സംഭവിക്കുന്നത് അതിലെ വ്യക്തിയുടെ ഇഷ്ടം അനുസരിച്ചല്ല. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ ഒരു മഹാനായ സൃഷ്ടാവ് ഉണ്ടായിരിക്കെ സൃഷ്ടികളോട് സഹായം ചോദിക്കാൻ (മരണപെട്ട )നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്?
@hustleandbustle1612
@hustleandbustle1612 2 ай бұрын
@@MUHAMMEDALI-99.ഇല്ല, എല്ലാം അല്ലാഹുവിൽ നിന്നും മാത്രമാണ്! ഏത് സഹായമായാലും ശെരി. . ജീവിച്ചിരുന്നാലും മരണപെട്ടാലും ആരിൽ നിന്ന് സഹായം തേടിയാലും യഥാർത്ഥത്തിൽ സഹായിക്കുന്നവൻ അള്ളാഹു മാത്രമാണ്! പാരസെറ്റമോൾ കഴിച്ചിട്ടാണ് ഫേവർ മാറിയത് എന്ന് പറഞ്ഞാലും യഥാർത്ഥത്തിൽ ഫേവർ മാറ്റിയത് അല്ലാഹുവാണ്! അത്പോലെ തന്നെ ബദ് രീങ്ങളെ എന്ന് വിളിച്ചു സഹായം തേടിയാലും യഥാർത്ഥത്തിൽ സഹായിക്കുന്നവന് അള്ളാഹു മാത്രമാണ്, ബദ് രീങ്ങളെ വിളിക്കുന്നത് അല്ലാഹുവിന്റെ അടുക്കൽ നമ്മുക്ക് വേണ്ടി പ്രാർത്ഥിച്ചു നമ്മുടെ ആവശ്യം പൂർത്തീകരിക്കാന് വേണ്ടിയാണു!
@Ali-ew2ih
@Ali-ew2ih 2 ай бұрын
Badhreengalk muajisath undoo
@hustleandbustle1612
@hustleandbustle1612 2 ай бұрын
8- ഉമർ തങ്ങളുടെ കാലത്ത് വരൾച്ച വന്നപ്പോൾ ആരും ഇസ്തിഗാസ ചെയ്തില്ലല്ലോ എന്ന് മുഹ്സിൻ പറഞ്ഞത് അങ്ങേ അറ്റത്തെ വിവരക്കേട് മാത്രമാണ്! ബിലാൽ ഇബ്നു ഹാരിസ് റ വഫാത്തായ മുത്നബിയുടെ ഖബറിൽ പോയി മഴയെ തേടിയ സംഭവം ഉദ്ധരിക്കാത്ത കിതാബുകൾ വളരെ ചുരുക്കമല്ലേ? അതുവരെ താങ്കൾ കണ്ടില്ലേ ? അതോ കണ്ടിട്ടും കളവ് പറഞ്ഞുപോവുകയാണോ ?
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
ഒരാൾ ഖബറിനരികിൽ ചെന്നു എന്ന് പറഞ്ഞ ഹദീസിൽ ആരുടേയെങ്കിലും പേര് പറയുന്നുണ്ടോ.....???
@MIKEY-pq4dh
@MIKEY-pq4dh 2 ай бұрын
😂😂 ഈ ചോദ്യം ഒരു സംവാദത്തിൽ ഫൈസൽ മൗലവിയോട് ചോദിച്ചു. മൗലവി തെളിവ് കാണിക്കാൻ പറഞ്ഞു, ചോദിച്ച ആൾ പെട്ടുപോയി. ഇപ്പോൾ നിങ്ങൾ പറഞ്ഞ കാര്യത്തിൽ ഒരു സഹാബിയുടെ പേര് പ്രേത്യേകം പരാമർശിച്ചിട്ടില്ല. അങ്ങനെ ആണെങ്കിൽ ആർക്കും എന്തും പറയാമല്ലോ. മാത്രമല്ല ഒരു സഹാബി അങ്ങനെ ചെയ്തു എന്ന് പറഞ്ഞ ഗ്രന്തത്തിൽ ഈ കാര്യം മറ്റൊരു ഗ്രന്തത്തിൽ ഉണ്ടെന്നു പറഞ്ഞു. ശെരി എന്നാൽ ആ പറഞ്ഞ ഗ്രന്തത്തിൽ ആണെങ്കിൽ അത് ഇല്ലാതാനും.
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
@@MIKEY-pq4dh Yes........
@hustleandbustle1612
@hustleandbustle1612 2 ай бұрын
@@MUHAMMEDALI-99. പറയുന്നുണ്ട്, പറയാത്തത് പിന്നെ എങ്ങനെ ഞങ്ങള്ക് കിട്ടും മനുഷ്യ? അല്പമെങ്കിലും ചിന്തിച്ചുകൂടെ? ഫൈസൽ മൗലവിയും മുഹ്സിൻ മൗലവിയുമൊക്കെ പറയുന്നത് മുഴുവനും അണ്ണാക്ക് തൊടാതെ വിഴുങ്ങി കിണറ്റിലെ തവളയെ പോലെ ജീവിക്കാതെ വല്ലതും നീരാവണ്ണം പഠിക്കാൻ ശ്രമിക്ക്. .. ഇസ്തിഗാസ നടത്തിയ വ്യക്തി അതായത് (ആമുറമാദിൽ) ബിലാലുബ്നു ഹാരിസ് (റ) ആണെന്ന് ലോക പ്രശസ്ത ചരിത്ര ഗ്രന്ഥമായ താരീഖ് ത്വബ് രി യിൽ സൈഫ് (റ) വിനെ തൊട്ട് ഉദ്ധരിക്കുന്നതിൽ കാണാൻ പറ്റും , അത് പോലെ‌ സൈഫ് (റ) വിന്റെ അൽ ഫുതൂഹ് എന്ന ഗ്രന്ഥത്തിലും ഉദ്ധരിക്കുന്നുണ്ട് ഇത് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനിയുടെ ഫത് ഹുൽ ബാരിയിലും കാണാൻ സാധിക്കും.
@ismailullattil3537
@ismailullattil3537 2 ай бұрын
@@MIKEY-pq4dh ഞാൻ.മദീനത്.പോയി.പ്രാർത്ഥിച്ചു.എന്നാൽ.അത്.റസൂൂലിനോടാകുമോ..കബറിൽ.കിടക്കുന്ന.രസിുലിനോടാണ്.ഇസ്തിഗാസ.ചെയ്തത്.എന്നും.അവർ.ഉണ്ടാക്കി.
@munavvirva5272
@munavvirva5272 2 ай бұрын
വഹാബി... മക്കാ മുശ്രിക്കൾ എന്താ പറഞ്ഞത് വഹാബി... എന്തായിരുന്നു അവരുടെ വിശ്വാസം... അല്ലാഹുവിന് പുറമെ അവർ ലാത്തയോട് സഹായം ചോദിച്ചതാണോ അവർ ചെയ്ത തെറ്റ്... കേവലം ഒരു സഹായം തേട്ടം അല്ല മൗലവി.. അവരെ ശിർക്കിലേക്ക് എത്തിച്ചത്. അവർ അവരെ ആരാധിച്ചിരുന്നു അതാണ് അവരെ ഷിർകിലേക്ക് എത്തിച്ചത്... أجعل الآلهة إلها واحدا ഇതായിരുന്നു അവരുടെ മുദ്രാവാക്യം... എന്തായിരുന്നു അവരുടെ തൽബീയത്ത്‌... അല്ലാഹുവിന് ഒരു നിലക്കുള്ള പങ്ക്കാരനുണ്ട് എന്നല്ലേ... അപ്പൊ പിന്നെ കേവലം സഹായം ചോദിച്ചു എന്ന കാരണം കൊണ്ട് ആണ് അവർ ശിർക്കിൽ പെട്ടത് എന്ന് നിങ്ങൾ എങ്ങനെ പറയും...അങ്ങനെ എങ്കിൽ നമ്മൾ പരസ്പരം ചോദിക്കുന്ന സഹായതേട്ടവും ശിർക്ക് എന്ന് പറയേണ്ടി വരില്ലേ...., ശിർക്കിന്റെ മാനദണ്ഡം പോലും നിങ്ങൾക്ക് അറിയില്ലേ മൗലവി..., ജീവിച്ചിരിക്കുന്നവരോട് സഹായം ചോദിച്ചാൽ വരാത്ത ശിർക്ക് മരിക്കുമ്പോൾ വരുന്നത് എന്ത്കൊണ്ട്...??? അല്ലെങ്കിൽ ജീവിച്ചിരിക്കുമ്പോൾ ഒരു നിലക്കും ഒരു ചോദ്യവും ശിർക്ക് അല്ല എന്ന വാദം നിങ്ങൾക്ക് ഉണ്ടോ..??അല്പം ബുദ്ധി ഉപയോഗിക്കൂ മൗലവി.... മക്ക മുശരിക്കുകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട് കൊണ്ട് ഐദീദ് എന്ന തങ്ങളുടെ വിഡ്ഢിത്തങ്ങൾക്ക് സുന്നികൾ കൃത്യമായി മറുപടി തന്നിരുന്നു... താങ്കൾ അതിന് എന്തെങ്കിലും പ്രതികരിച്ചിട്ടുണ്ടോ...
@saleemsilky557
@saleemsilky557 2 ай бұрын
Pravajagante baryayod nbi sa sahahayam chodichitund athan parasaram sahayam thedanulla theliv
@muhammadkunhi.a8669
@muhammadkunhi.a8669 2 ай бұрын
പോത്ത്..കാന്തമൂരികൾ എപ്പോഴും ഖബർവ്യവസായം മാല മൗലൂദിലൂടെ ഹബ്ബബ്ബ.(ഫ്രീഅമിത ആർത്ഥിയോടെ തീറ്റ) ഹബ്ബബ്ബ അടിച്ചുമാറും.. നിൻെറ മരിച്ചുപോയ വാപ്പ വല്ല്യാപ്പ.വല്ല്യമ്മ ആരെങ്കിലും വിളിച്ച് റേഷൻകടയിലോ. പലചരക്ക്കടയിലോ അയച്ചു സാധനങ്ങൾ വാങ്ങിവരാൻപറയൂ അല്ലെങ്കിൽ കുടുംബത്തിൽമരിച്ചുപോയ ഏതെങ്കിലും എംബബിയസ് ഡോക്ടർമരിച്ചത് ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെഖബറിൽ ചെന്നു രോഗങ്ങൾപറഞ്ഞു ലീസ്ററ് വാങ്ങുമോ...ഇല്ല കിട്ടില്ല അപ്പോൾമരിച്ച ആളുകളെ വിളിച്ചാൽ കാര്യം ഇല്ല...മനസ്സിലായോ ചുണ്ണി..ഹബ്ബബ്ബ ഹബ്ബബ്ബ നിർത്തി ശരിയായവഴിയിൽനടക്കുന്നത്നിനക്ക് ഗുണം
@munavvirva5272
@munavvirva5272 2 ай бұрын
@@muhammadkunhi.a8669 ആഹാ നല്ല സംസ്കാര ശൂന്യനായ മാന്യൻ., അല്ലയോ സഹോ....,ബുദ്ധി എതെങ്കിലും ബാങ്കിൽ കൊണ്ട് പണയം വെക്കല്ലേ..., അത് അവിടെ കിടന്ന് ചീഞ്ഞുനാറുന്നുണ്ടാവും... അതാണ് നിങ്ങൾക്കൊക്കെ പറ്റിയ മിസ്റ്റേക്ക്..., മരിച്ചു പോയ ഉമ്മാനോടോ ഉപ്പാനോടോ സഹായം ചോദിക്കുന്നത് അവിടെ ഇരിക്കട്ടെ..., ജീവിച്ചിരിക്കുന്ന സമയത്തെ പറ്റിയുള്ള തന്റെയൊക്കെ വിശ്വാസത്തിലെ ശിർക് എന്താണെന്ന് ഞാൻ കാണിച്ചു തരാം..., പിന്നെ അന്റെ പ്രശ്നം അവർ മരിച്ച ശേഷം സഹായിക്കുമോ എന്നതാണ്..., എടൊ സഹായിക്കാലൊക്കെ പിന്നെ... സഹായം ചോദിക്കൽ തന്നെ ശിർക്ക് എന്നല്ലേ നിങ്ങളുടെ വാദം..., പിന്നെ സഹായം കിട്ടുമോ എന്നതിനെ കുറിച് എന്തിനാ ആവലാതി...,
@onroadexplore6369
@onroadexplore6369 Ай бұрын
താൻ പറയുന്നത് കള്ളം ആണെന്ന് പറയുന്ന ബുഖാരി, അയാൾക്ക് തന്നെ നല്ല ബോധ്യം ഉണ്ട് - അതാ മുഖം നന്നായി പറയുന്നുണ്ട് - എന്തൊരു കഷ്ടം
@muhammedmubeen6225
@muhammedmubeen6225 2 ай бұрын
ഏതാ ഈ ജാഹിൽ
@thayyilhouse8858
@thayyilhouse8858 2 ай бұрын
എന്ത് കൊണ്ട് പനി വരുമ്പോൾ നിങ്ങൾക്ക് അല്ലാഹു വിനോട് ചോദിക്കാത്തത്... അല്ലാഹ് തരൂലെ അല്ലാഹ് ക്ക് പനി മാറ്റാനുള്ള ശക്തി ഇല്ലെ...dr ക്ക് മാത്രമേ ഒള്ളൂ
@azrukanhangad
@azrukanhangad 2 ай бұрын
ആര് പറഞ്ഞു പനി വരുമ്പോ ഞങ്ങള് അല്ലാഹുവിനോട് പ്രാർഥിക്കൽ ഇല്ല എന്ന്. പനി വരുമ്പോ ഞങ്ങള് അല്ലാഹുവോട് ശിഫ തരാൻ പ്രാർത്ഥിക്കും. അതോടൊപ്പം അല്ലാഹ് പഠിപ്പിച്ച് തന്ന രോഗ ശമനത്തിന് ഉള്ള ഹലാൽ ആയ കാര്യങ്ങള് ചെയ്യും. അതിൽ പെട്ടതാണ് ഡോക്ടർ തരുന്ന മരുന്ന് .
@fahadfahad183
@fahadfahad183 2 ай бұрын
റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ ഞങ്ങളെ പഠിപ്പിച്ചു. രോഗം വന്നാൽ ഹലാലായ രീതിയിൽ ചികിത്സിക്കുക. ഡോക്ടറുടെ അടുത്ത് പോയി ചികിത്സിക്കാം ഡോക്ടർ പരിശോധിച്ചതിനുശേഷം മരുന്നുകൾ നിർദ്ദേശിക്കുന്നു. ഞങ്ങൾ മരുന്നുവാങ്ങി കഴിക്കുകയും കൂടെ രോഗശമനത്തിനായി അല്ലാഹുവോട് ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അല്ലാതെ ഡോക്ടർക്ക് ഒരു ശക്തിയുമില്ല അദ്ദേഹം പരിശോധിച്ച ശേഷം രോഗം കണ്ടെത്തി മരുന്ന് നിർദ്ദേശിക്കുന്നു ഇത്രമാത്രം നിങ്ങൾ ബദ്രീങ്ങളോട് തേടുമ്പോൾ ഇപ്രകാരമാണ് സംഭവിക്കുന്നത്...!! എന്താ സുഹൃത്തേ എന്നാണ് നിങ്ങൾക്ക് ഒരു തിരിച്ചറിവുണ്ടാവുക .
@shalikam7979
@shalikam7979 2 ай бұрын
മുതുപൊട്ടൻ ഇത് കേട്ടിട്ടില്ല എന്ന് മനസ്സിലായി ....ഇതിനുള്ള ഉത്തരം മനോഹരമായി മുഹ്‌സിൻ പറഞ്ഞിട്ടുണ്ട്
@mohammedirfan5374
@mohammedirfan5374 2 ай бұрын
ആദ്യം മുഴുവനും കേൾക്ക്....
@thayyilhouse8858
@thayyilhouse8858 2 ай бұрын
@@azrukanhangad അപ്പൊ നിങൾ ഇട നില കാരനെ തേടുന്നു...... അല്ലാഹുവിന് അതിന് കൈവു ഇല്ലാത്ത കൊണ്ടല്ല..അല്ലേ...പിന്നെ സുന്നികൾ ചെയ്യുന്ന തിനെ നിങൾ എന്തിന് എതിർക്കുന്നു
@rashidvp8847
@rashidvp8847 2 ай бұрын
ഇങ്ങനെ ഒരു അഭിപ്രായവ്യത്യാസം സമസ്തയുടെ ഉള്ളിൽ ഇല്ല മോയന്ത് നീ വലിയ അക്ഷരശുദ്ധി യിൽ എന്താണ് ജനങ്ങളെ പഠിപ്പിക്കുന്നത്😂 ഹക്കീം അസ്ഹരി ഉസ്താദിൻറെ പ്രഭാഷണം ബാക്കി നീ കേട്ടിട്ടുണ്ടോ ഞാനത് കേട്ടവൻ ആണ് അതിൽ അദ്ദേഹം പറയുന്നുണ്ട് സഹായ തേട്ടമാണ് അതിനാൽ ഉദ്ദേശ അല്ലാഹു അല്ലാത്തവരോട് സഹായം തേടുക എന്നത് തൗഹീദിന് എതിരാകും എങ്കിൽ മാൻ അൻസാരി ഇലല്ലാഹ് എന്ന് എന്തിനാണ് ഈസാ നബി അലൈസലാം ചോദിച്ചത് തൊപ്പിക്കാരാ നീ പറയണം കുറേക്കാലം ആയല്ലോ നിൻറെ ഈ വിളിച്ചു പ്രാർത്ഥിക്കൽ സഹായ തേട്ടവും എന്നൊക്കെ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കൽ തുടങ്ങിയിട്ട് ധൈര്യമുണ്ടെങ്കിൽ നീ പറയണം نحن انصار الله ഞങ്ങൾ അല്ലാഹുവിൻറെ സഹായികളാണ് എന്നു പറഞ്ഞത് ശിർക്ക് ആകുമോ
@rashidvp8847
@rashidvp8847 2 ай бұрын
هل يكون نداء يا بدريون شركا يا سفيه
@rashidvp8847
@rashidvp8847 2 ай бұрын
വിഡ്ഢിത്തമാണെന്ന് 100% ഉറപ്പുള്ള ഒരു കാര്യത്തെ കേൾക്കുമ്പോൾ എന്തിനാണ് പിന്നെ ഇങ്ങനെ ഒരു ദുആ കള്ള് ആണെന്ന് ഉറപ്പുള്ള ഒരു വെള്ളത്തെ കള്ള് ആണെങ്കിൽ അല്ലെങ്കിൽ എന്ന് പ്രത്യേകമായി ദുആ ചെയ്യുന്നത് അല്ലാഹുവിനെ പരിഹസിക്കൽ ആവുകയിlle
@rashidvp8847
@rashidvp8847 2 ай бұрын
അല്ലാഹുവിന് മാത്രമാണ് കഴിവുള്ളത് എന്ന് വിശ്വസിക്കുന്ന ഒരാൾ മറ്റൊരാൾക്ക് കഴിവുണ്ട് എന്നും അയാൾ സഹായിക്കുമെന്നും ഒക്കെ വിശ്വസിച്ചാൽ അത് കേവലം ആലങ്കാരികം ആണെന്ന് പറഞ്ഞു തരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ട് കാര്യമില്ലല്ലോ അത് മനസ്സിലാക്കാനുള്ള മോണയും അത് മനസ്സിലാക്കാനുള്ള തലച്ചോറും നിങ്ങൾക്ക് വേണ്ടേ ചങ്ങായി
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
പരിധിയില്ലാതെ,എപ്പോഴും വിളി കേഴ്ക്കുവാനും,അതിന് ഉത്തരം നൽകുവാനും അള്ളാഹുവിനല്ലാതേ,മറ്റ് ഏതെങ്കിലുമൊരു സൃഷ്ടിക്ക് സാധിക്കുമെന്നതിന് തെളിവ് എവിടെ.....??? അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഈ കഴിവ് ഏതെങ്കിലുമൊരു സൃഷ്ടിക്ക് ഉണ്ടെന്ന് വിശ്വസിച്ചാൽ അത് ശിർക്കല്ലാതെ മറ്റെന്താണ് സമസ്ഥക്കാരേ.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
@@rashidvp8847 മറുപടിയെവിടെ.....???
@ReneeshTH
@ReneeshTH 2 ай бұрын
വഹാബി മുജാഹിത് സലഫി ഫിത്നയെ തൊട്ട് കാകണെ എന്ന് അല്ലാഹുവിനോട് മാത്രം എല്ലാവരും ദു അ ചെയ്യണെ
@user-ss2nq3ji1d
@user-ss2nq3ji1d 2 ай бұрын
മുജാഹിദുകൾ ആദ്യം നന്നാവുക എന്നിട്ട് സുന്നികളെ പഠിപ്പിക്കുക
@hustleandbustle1612
@hustleandbustle1612 2 ай бұрын
11- ഡോക്ടറെ ഉദാഹരണം തങ്ങൾ പറഞ്ഞത് എന്തിനാണെന്ന് പോലും മുഹ്സിൻ മനസ്സിലായില്ല അല്ലെ? ഇയ്യകനബുദു വ ഇയ്യാകനസ്ഥഈൻ എന്നും പറഞ്ഞു കൊണ്ട് അല്ലാഹുവോട് മാത്രമേ സഹായം തേടാൻ പാടുള്ളു എന്ന്‌ പറയുന്ന വിവരക്കേടിനാണ് ആ മറുപടി! സഹായം ആരോടും തേടാം ! അള്ളാഹു സബാബ് ആക്കിയത്തിനോടെല്ലാം സഹായം തേടാം! അതിൽ ഒന്ന് പെടും ഒന്ന് പെടില്ല എന്നൊക്കെ പറയുന്നത് വിവരക്കേടും അറിവില്ലായ്മയുമാണ് മുഹ്സിൻ!
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
ഇബാദത്ത് എന്നാൽ എന്താണ്......???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
മറുപടിയെവിടെ.....???
@muhammedsahal9840
@muhammedsahal9840 2 ай бұрын
Ith aarude vishadeekaranam aan?? Onnum paramarshichillallo.. Ningal thanne swayam vyakhanichathano??
@shtla7970
@shtla7970 2 ай бұрын
വിശുദ്ധ ഖുർആൻ.... സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... അള്ളാഹു ഈ 👆 വിളിച്ച സത്യ വിശ്വാസികളിൽ നീ പെടുമോ?????
@hustleandbustle1612
@hustleandbustle1612 2 ай бұрын
@@shtla7970അഹ് പെടും. . ഡോക്ടറോട് സഹായം തേടുന്ന നീ പെടുമോ?
@hustleandbustle1612
@hustleandbustle1612 2 ай бұрын
സഹോദരൻ മുഹ്സിൻ പറയുന്നത് വളരെ ഏറെ അങ്ങേ അറ്റത്തെ വിവരക്കേട് ആണ്! ഒന്നുകിൽ അറിഞ്ഞു കൊണ്ട് തന്നെ, അല്ലെങ്കിൽ അറിയാതെ! നിങ്ങൾ ഇസ്ലാമിനെ കുറിച്ച് ഇനിയും ഒരുപാട് പഠിക്കാനുണ്ട് മുഹ്സിൻ! One sided stories always cheats!
@ismailullattil3537
@ismailullattil3537 2 ай бұрын
നീ.യാണ്.മുഹ്സിനെക്കായും.പഠിച്ചതെങ്കിൽ..അല്ലാഹു.കുർ.ആനിലോ.തിരു.സുന്നത്തിലോ. അല്ലാഹു.ഞാൻ.സ്നേഹിച്ച.ഔലിയാക്കളോടോ.അല്ലങ്കിൽ..പ്രവാചകന്മാരൊദൊ.പ്രാർത്ഥിച്ചാലും.മതി.ഞാൻ.അവർക്.ഉത്തരം.നൽകാം.എന്നു..നിനക്കു.അറിയുമെങ്കിൽ.മറുപടി.കൊടുക്കു..നീ.അദ്ദേഹത്തോട്.പഠിക്കാൻ.പറയുന്നു..
@keralite9580
@keralite9580 2 ай бұрын
ഇങ്ങനെ ആർക്കും ആരെക്കുറിച്ചും പറയാം! അദ്ദേഹം പറഞ്ഞ ഏതെങ്കിലും ഒരു കാര്യം മുൻനിർത്തി അതു വിശദീകരിച്ചുകൊണ്ട് പറ!!
@shatalks6084
@shatalks6084 2 ай бұрын
Please explain, where he is wrong
@Shhaanns
@Shhaanns 2 ай бұрын
മുസ്ലിങ്ങൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്ന കാര്യങ്ങൽ ..സമസ്തക്കാർ സിഎം മടവൂരിനോടും മറ്റ് മരിച്ച മനുഷ്യരോടും തേടുന്നു എന്നിട്ട് ആ പ്രവർത്തിയുടെ പേര് മാറ്റി ഇടുന്നു...😂😂
@hustleandbustle1612
@hustleandbustle1612 2 ай бұрын
ഞാൻ ഓരോ പോയിന്റായി ഓര്മയുള്ളതിന് മറുപടി പറഞ്ഞിട്ടുണ്ട് നിങ്ങൾക് നോക്കാം
@muhammadbasheertk5425
@muhammadbasheertk5425 2 ай бұрын
بارك الله فيكم
@user-bm7zr4wz7b
@user-bm7zr4wz7b 2 ай бұрын
Thanks!
@abdulmuhsinaydeed
@abdulmuhsinaydeed 2 ай бұрын
جزاكم الله خيرا Your donations will be used for Dawa Purposes. Insha Allah.
@shoukathshouku1985
@shoukathshouku1985 2 ай бұрын
ആമീൻ
@harshadkp291
@harshadkp291 2 ай бұрын
@faiskamal8152
@faiskamal8152 2 ай бұрын
بارك الله فيك
@princappan1
@princappan1 2 ай бұрын
جزاك الله خيرا
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 50 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 29 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН