ചെമ്പക പൂവിറുത്ത കഥ പരിണാമവുമായി കൂട്ടിക്കെട്ടുന്നത് അജ്ഞത കൊണ്ടാണ്. ജീവജാലങ്ങളുടെ പുനർജനിയാണ് വിജയൻ ഇവിടെ വിവക്ഷിക്കുന്നത്
@ajithkumar77682 жыл бұрын
പുനർജനി എന്ന വാക്ക് യുക്തിവാദി ആയ ഈ സഖാവിന്റെ നിഘണ്ടുവിൽ ഇല്ല. അത് കൊണ്ട് ഒ വി വിജയന്റെ ആശയത്തെ ഇങ്ങേർ സ്വന്തം ആശയങ്ങളുടെ വർണ്ണക്കണ്ണടയിലൂടെ കാണുന്നു, പുനർജനിയെ പരിണാമം എന്ന് സ്വന്തം വാക്ധോരണികളിലൂടെ വിശേഷിപ്പിക്കുന്നു. ഒപ്പം ശ്രോതാക്കളെ അവരറിയാതെ ഇതേ കണ്ണട ധരിപ്പിക്കുന്നു.
@subinshanghu8445 Жыл бұрын
Ororutark ooro vayanayanu👍athine vimarshikkunnathanu arivillayma vivaramillayma ahankaram ennoke parayunnath👍accept all the opinions
@kidilantroll5706 Жыл бұрын
its depends on your reading...you have freedom to interpret
@sarathclalr19632 жыл бұрын
മാഷ് എന്നും സൂപ്പർ 👌👌
@jayakumaravarma5 ай бұрын
. മനോഹരം
@shahinakel Жыл бұрын
Full video link please?
@vijayanp.t88782 жыл бұрын
രവിയുടെ നിസ്സംഗത ആത്യന്തികമായി ജീവിതത്തിന്റെ അർത്ഥം ഇല്ലായ്മയും ആയി ബന്ധപ്പെട്ടിരിക്കുന്നു. ഭൗതിക ജീവിതത്തിലെ പലവിധ ജീവിത സമസ്യകളുടെ കൊടുങ്കാറ്റിൽ പെട്ട് ഉഴലുന്ന മനുഷ്യൻ ആത്യന്തികമായി എന്തു നേടുന്നു എന്തിനുവേണ്ടി ഇതെല്ലാം ചെയ്തു എന്ന ചോദ്യത്തിന് ഒരു തത്വശാസ്ത്രത്തിലും മറുപടി പറയാൻ കഴിഞ്ഞിട്ടില്ല. അപ്പൊ പിന്നെ കുറെ പേർ പലരും ഉണ്ടാക്കി വെച്ച ചില പ്രത്യയശാസ്ത്ര താത്ത്വിക ദർശനങ്ങൾ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. മതവിശ്വാസങ്ങൾ മുതൽ ബൗദ്ധിക ചിന്ത യായ കമ്മ്യൂണിസം വരെ മനുഷ്യന്റെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രാപ്തനല്ല. ഏറ്റവും ആധുനികമായ ശാസ്ത്ര സാങ്കേതിക പരിജ്ഞാനവും ഡിജിറ്റൽ മൈൻഡ് പോലുള്ള സിദ്ധാന്തവും ഒരിക്കലും മനുഷ്യന്റെ ചോദ്യത്തിനുത്തരം ആവുന്നില്ല. Artificial intelligence എന്ന പ്രതിഭാസവും കൂടി വളർന്നുവരുമ്പോൾ മനുഷ്യകുലം തന്നെ വലിയൊരു അപകടത്തിൽ ഇന്റെ വഴിത്താരയിൽ ലേക്ക് പോവും എന്ന് സ്റ്റീഫൻ ഹോക്കിങ് നെ വായിക്കുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയും. മഹാ ഭാരതത്തിലെ മൗസലപർവ്വം ഉയർത്തുന്ന ചിന്തകൾ സർവ്വശക്തനായ അർജുനൻ വന്നുഭവിക്കുന്ന ഭവിഷ്യത്തുകൾ എല്ലാം കൂട്ടി വായിക്കുമ്പോൾ ദുരന്തം ഒരു ഒഴിയാബാധ പോലെ മനുഷ്യന്റെ അവസാനം വരെ പിന്തുടരുന്നു.
@sadanandanappu35872 жыл бұрын
മാഷിന്റെ പ്രഭാഷണം എനിക്ക് ഇഷ്ടമാണ്. പക്ഷേ ഗ്രന്ഥകർത്താവായ വിജയൻ മാഷിന്റെ കാഴ്ചപ്പാടല്ല ഈ കൃതിയെക്കുറിച്ച് സുനിൽ മാഷിന് എന്ന് ഞാൻ മനസിലാക്കുന്നു. എന്റെ അറിവ്കേടാണെങ്കിൽ ക്ഷമിക്കുക
@baabu4508 Жыл бұрын
❤❤❤❤❤
@balasubramonihariharan49792 жыл бұрын
പക്ഷേ മാഷ് പിൻവാതിൽ നിയമനം ഒന്നും നടത്തിയിട്ടില്ല
@anoopbalan41192 жыл бұрын
🙏
@haflathulmahabba80162 жыл бұрын
കുറേ ചിന്തിച്ചാലേ മനസ്സിലാകു
@mithunraj84462 жыл бұрын
Sathiyam palathu…..
@backerna87992 жыл бұрын
ചിലർ നഗ്ന നേത്രം കൊണ്ട് നോക്കി കാണും മറ്റു ചിലർ താൻ കാണുന്നത് വിലപിടിപ്പുള്ള ലെൻസിലൂടെയോ അല്ലങ്കിൽ സ്വർണ്ണത്തിലുള്ള അതല്ലങ്കിൽ മറ്റേതങ്കിലും അതിലും വിലപിടിപ്പുള്ള ലോഹങ്ങൾ കൊണ്ടുള്ള ഫ്രൈമിലൂടെയാണ് നോക്കികാണുന്നത് എന്ന ഭാവത്താൽ രൂപ ഭംഗികൾ ഓക്കെ മാറ്റങ്ങൾ ഉണ്ടാവാം അത് കൊണ്ടുതന്നെ മറ്റൊരാൾ കണ്ടതും വിചാരിച്ചതും വിലയിരുത്തിയതും വേറൊരാൾ കണ്ടതിനോട് താതാത്മ്യം പ്രാപിക്കണമെന്നില്ല. ഇന്നത്തെ ശവന്നാറി പൂക്കൾ നാളെ ചെമ്പകമായോ ചെമ്പരത്തിയായോ പുനർ ജനിക്കും എന്നുള്ള വിശ്വാസം ശ്രീ ഇളയിടം മാഷിനില്ലാത്തതിന്റെ പേരിലായിരിക്കാം അങ്ങിനെയുള്ള ഒരു പരിണാമത്തിനോട് ഉപമിച്ചത്, അത് ജ്ഞാനത്തിന്റെ കുറവുകൊണ്ടാന്നന്ന് പറയുന്നത് ഒരു മാതിരി പെരുന്തച്ഛനെ ശിഷ്യൻ തള്ളി പറയും പോലെയാകുന്നു...! അപ്പഴും ആധുനികതയെ കാത്ത് അർഹിക്കുന്ന ഒരു പഴമ അവിടെ അതിജീവിച്ചിരിപ്പുണ്ട് എന്നതാകുന്നു സത്യം.
@vishh47542 жыл бұрын
♥️♥️
@joebob75615 ай бұрын
വായിൽ വരുന്നതു കൊതെക്കുപാട്ട്. O V Vijayan അദ്ദെഹത്തിന്റെ ശയിലിൽ എഴുതി. വായിക്കുന്നവർക്കുമൻസ്സിലാകുന്നതിനപ്പുറം അതിൽ യതൊന്നുമില്ല. രവി ഖസാക്കിൽ എത്തുന്നതും അവിടെ നിന്നും തിരിച്ചുപൊകുന്നതിനുമിടയിൽ - കണ്ടുമുട്ടലും വേർപിരിയലും - യതാർത്തത്തിൽ തസറാക്കെന്ന സ്തലവുമയിപൊലും നൊവെലിനുകാര്യമായ ബന്ദമില്ല. വെരുതെ കുറെ തള്ളുകൽ !!!
@mahaneeshforyou20902 жыл бұрын
വാക്മി
@murugankkkalarickal42362 жыл бұрын
,സ്വന്തമായി ഒന്നും ഇല്ലാത്തവൻെറ വെറും ജല്പനങ്ങൾ മാത്രം കേൾക്കുന്നവൻെറ മനസ്സിൽനിന്ന് എല്ലാ० മായുന്നത് അതുകൊണ്ടാണ് Borrowed knowledge is ignorance He is utterly pseudo genius!
@balrajbhanubimban3296 Жыл бұрын
😂😂പൊട്ടൻ 😅
@mathewkj13797 ай бұрын
പിൻവാതിൽ പ്രൊഫസർ. നിങ്ങളെ കൊണ്ട് സത്യത്തിൽ ലോകത്തിനു വല്ല പ്രയോജനവുമുണ്ടോ????
@joebob75615 ай бұрын
😳
@ajithkumar77682 жыл бұрын
പുനർജനി എന്ന വാക്ക് യുക്തിവാദി ആയ ഇളയിടം സഖാവിന്റെ നിഘണ്ടുവിൽ ഇല്ല. അത് കൊണ്ട് ഒ വി വിജയന്റെ ആ സങ്കൽപ്പത്തെ ഇങ്ങേർ സ്വന്തം ആശയങ്ങളുടെ വർണ്ണക്കണ്ണടയിലൂടെ കാണുന്നു, പുനർജനിയെ പരിണാമം എന്ന് സ്വന്തം വാക്ധോരണികളിലൂടെ വിശേഷിപ്പിക്കുന്നു. കേട്ട് അന്തം വിട്ടിരിക്കുന്ന ശ്രോതാക്കളെ അവരറിയാതെ സൂത്രത്തിൽ ഇതേ കണ്ണട ധരിപ്പിക്കുന്നു.
@jaleelvahab54452 жыл бұрын
അന്തം വിടാത്ത ഒരാളെങ്കിലും ഉണ്ടല്ലൊ
@kidilantroll5706 Жыл бұрын
no sunil mas is correct...ov used the word jeeva bindhu
@asokrk75553 ай бұрын
ഒരു രാവണൻ കോട്ട പോലെ നിൽക്കുന്നതാണ് മികച്ച ഒരു കൃതി. അവിടെ തുറന്നതും തുറക്കാത്തതുമായ വിചിത്രവും മന്ത്രികത നിറഞ്ഞു കിടക്കുന്ന അനേകം മുറികൾ. ഓരോരുത്തർക്കും ഏതു മുറിയിലും പ്രവേശിക്കാം, തുറക്കാം. അവനവന് ഇഷ്ടപ്പെടുന്ന അനുഭവങ്ങളിലൂടെ സഞ്ചരിക്കാം വ്യാഖ്യാനിക്കാം.. അങ്ങനെ ഒരു രാവണൻ കോട്ടയായി ഓർമയിൽ വരുന്ന കൃതികൾ ഉണ്ട്. മഹാഭാരതം, ആയിരത്തൊന്നു രാവുകൾ, വിക്രമാ ദിത്യകഥകൾ, ഡെക്കാമാറൻ കഥകൾ, ഗ്രീക്ക് പുരാണ കഥകൾ അങ്ങനെ ചിലതു. ഖസാക്കിന്റെ ഇതിഹാസം ഒരു ചെറിയ രാവണൻ കോട്ടയാണ്. ആർക്കും പിടികൊടുക്കാതെ വിസ്മയമായി മലയാളഭാഷയിൽ വായിച്ചുകൊണ്ടി ക്കുന്നു 🙏