നൈസാമലിയുടെ ഭാര്യയല്ല മൈമുന, മുങ്ങാം കോഴിയുടെ ഭാര്യയാണ്, മായൻ എന്ന് രവി ഏകധ്യാപക വിദ്യാലയത്തിൽ പഠിപ്പിക്കുന്നില്ല, അത് കുട്ടാടൻ പൂശാരിയുടെ ബാല്യത്തിലെ പഠനമാണ്, ഖസാക്കിനെ ത്രിമാന തലത്തിൽ വിലയിരുത്തിയിരിക്കുന്നത് വളരെ മുനാഹരവും, അർത്ഥവത്തുമാണ്, അഭിനന്ദനങ്ങൾ സാർ❤