ഖവാലി Qawwali 01 | Kerala Sahithyolsav 2021

  Рет қаралды 190,431

SSF KERALA

SSF KERALA

Күн бұрын

ഖവാലി Qawwali 01 | Kerala Sahithyolsav 2021
കല ആത്മാവകങ്ങളിലേക്ക് പടർന്നു കയറുന്നു
#കേരള_സാഹിത്യോത്സവ്
Kerala Sahithyotsav '21
#keralasahithyotsav #2021 #kannur #themesong #art #literature #festival #democracy #protest #song #speech #poem #poetry #pen #voice #voiceofvoiceless

Пікірлер: 404
@muhammedshafi7925
@muhammedshafi7925 2 жыл бұрын
ഖവാലിയുടെ സുൽത്താൻ മഹ്ഫൂസ്.. 💞💞 സൽമാൻ ഇനി രാജാവ്.... 😍😊✊🏻
@fathimasanaop3087
@fathimasanaop3087 2 жыл бұрын
True🌈
@fathima_nihala786
@fathima_nihala786 2 жыл бұрын
Masha Allah 💖...poli.... വർണിക്കാൻ വാക്കുകളില്ല...💟 Superb.... സാഹിത്യോത്സവ് uyir..💪
@aisbro6231
@aisbro6231 2 жыл бұрын
Super comment I like you
@zgame1745
@zgame1745 2 жыл бұрын
STAGE ന് എത്ര ലൈക്....😍 👇
@hafeelyizon1073
@hafeelyizon1073 2 жыл бұрын
കണ്ണൂർ പണ്ടേ പൊളിയല്ലേ...😄✌️
@noostalgiaaa
@noostalgiaaa 2 жыл бұрын
ഏളിമയാണ് ഇവന്റെ മെയ്ൻ എല്ലാവരോടും ഇണങ്ങും Personality & song 💥💯
@Eureka_C_spot
@Eureka_C_spot 2 жыл бұрын
സാഹിത്യോത്സവിലെ ഖവാലിയുടെയും സംഘഗാനത്തിന്റെയും സോങ് സെലക്ഷനും അവതരണ രീതിയും പരിഷ്കരിച്ചത് മഹ്ഫൂസ് ആണ്. ഇപ്രാവശ്യത്തെ സാഹിത്യോത്സവിൽ തീർത്തും മഹ്ഫൂസിനെ miss ചെയ്തിരുന്നു. മുൻ വർഷത്തെ സാഹിത്യോത്സവുകളിൽ മഹ്ഫൂസീന്റെ സംഘഗാനവും ഖവാലിയും മാത്രം കാണുവാനായി ജില്ല ഭേദമന്യേ വേദിയിൽ ഓടികൂടിയിരുന്ന ആളുകളും അത് കഴിഞ്ഞ ഉടനെ തന്നെ ആളുകളെല്ലാം കൊഴിഞ്ഞുപ്പോകുന്നരവസ്ഥയും മതി അദ്ദേഹം സാഹിത്യോത്സവിൽ ഉണ്ടാക്കിയെടുത്ത ഓളം മനസ്സിലാക്കാൻ.
@barzazayan3542
@barzazayan3542 2 жыл бұрын
Ma sha Allah
@junaidapsarajunu2923
@junaidapsarajunu2923 2 жыл бұрын
👌👌👌👌👌🔥🔥🔥🔥🔥❣️❣️❣️❣️❣️
@mediamedia3395
@mediamedia3395 2 жыл бұрын
ആ ഓളം ഇനി സൽമാനിൽ കാണാം
@binthsdy3273
@binthsdy3273 2 жыл бұрын
Mahfooz വേറെ ലെവൽ ആണ്.. Missing💔
@riyaspanoor8860
@riyaspanoor8860 2 жыл бұрын
Aaa oolam Salman ee sahithyolsavil undaakki 2022
@Naachu352
@Naachu352 2 жыл бұрын
കോടികൾ ചിലവ് ചെയ്ത് പടച്ച് ഉണ്ടങ്കുന്ന ഒരു ഐഡിയ സ്റ്റാർ സിംഗർ പ്രോഗ്മിനും ഇതിൻ്റെ അയലത്ത് എത്താനുള്ളള അർഹത ഇല്ല.ഇത്രയും ചിലവ് കുറച്ച്
@brosworld648
@brosworld648 2 жыл бұрын
Correct🔥💗💞
@asee2177
@asee2177 Жыл бұрын
👍👍
@NR44singer
@NR44singer 4 ай бұрын
2 programinum adhintedhaya banghiyund bro. 2um top paruvadikalan 2inum different perspective aahn
@alreadyneramaachu9632
@alreadyneramaachu9632 2 жыл бұрын
Salmanum pillerum pinneyum thakarthu🥰🥰🥰😍😍😍 Kannurinte abhimaanam🥰🥰🥰🥰🥰🥰😍😍😍😍😍🥰🥰🥰
@sahal05muhammad43
@sahal05muhammad43 2 жыл бұрын
😁
@MKM-MEDIA
@MKM-MEDIA 2 жыл бұрын
സംഗതി എന്തായാലും qawali അത് mahfooz വേറെ ഫീൽ ആണ് ❤️❤️❤️
@yasirgkz
@yasirgkz 2 жыл бұрын
The missing mahn😌
@hafeedp.a7629
@hafeedp.a7629 2 жыл бұрын
Very correct
@madhurasool6583
@madhurasool6583 2 жыл бұрын
പുതിയ മഹ്ഫൂസുകൾ വരും... ഇത് ആരുടേയും കുത്തകയല്ല... സാഹിത്യോത്സവ് ആണ്
@nasarnachunasar262
@nasarnachunasar262 2 жыл бұрын
@@madhurasool6583 സത്യം ❤‍🔥❤‍🔥🔥🔥
@mujeebmujeeb1287
@mujeebmujeeb1287 2 жыл бұрын
@@madhurasool6583 yes!
@rightpathofislam1231
@rightpathofislam1231 2 жыл бұрын
Masha allah 🌹ആ നീട്ടലൊക്കെ വേറെ ലെവൽ feel 🔥🔥
@muhammedmk5771
@muhammedmk5771 2 жыл бұрын
അതെ അതെ 😄
@muhaadpookkom3270
@muhaadpookkom3270 2 жыл бұрын
😍😍❤️❤️
@UmairKuruvambalam
@UmairKuruvambalam 2 жыл бұрын
ഇനി കണ്ണൂർ ഭരിക്കും. സംഘ ഗാനം ആണേലും Qawwali ആണേലും. ഇഷ്ട്ടം💚🕊️💙
@bishrmedia7439
@bishrmedia7439 2 жыл бұрын
🤩😍
@Habeeb_kavumpady
@Habeeb_kavumpady 2 жыл бұрын
Athurapp😘💕
@shifanmuhammed282
@shifanmuhammed282 2 жыл бұрын
ഓഹ് ഈ കൊല്ലം മഹ്ഫൂസ് ഇണ്ടായിരുന്നില്ല അത് മറന്നു poyo
@thahaneesmedia9388
@thahaneesmedia9388 2 жыл бұрын
@@shifanmuhammed282 ഉണ്ടായാൽ?
@tmx4jarviz655
@tmx4jarviz655 2 жыл бұрын
@@shifanmuhammed282 correct💖
@shamma1179
@shamma1179 2 жыл бұрын
Mahfoozum teamineyum vallathe miss cheyyunnu
@rizwanahijabi3025
@rizwanahijabi3025 2 жыл бұрын
Sathyam
@sayyidhashim1935
@sayyidhashim1935 2 жыл бұрын
Mahfooz ne Uae sahithyotsav il kanam
@honecreativehub
@honecreativehub 2 жыл бұрын
Mm
@muhammednallur
@muhammednallur 2 жыл бұрын
സൂപ്പർ ഖവാലി..... ❤ ആ നീട്ടലും എടുപ്പും ഒക്കെ അസാധ്യ മികവ്... ടീം സൽമാൻ 🌹🌹🌹
@muhammadkoyiloth3363
@muhammadkoyiloth3363 2 жыл бұрын
A+ ഗ്രേഡ് നൽകേണ്ട ഖവാലി. സാഹിത്യോത്സവ് ചരിത്രത്തിൽ,കേട്ടതിൽ വെച്ചു ഏറ്റവും നല്ല ഖവാലി. ഖവാലിയുടെ യഥാർത്ഥ ശൈലി കൊണ്ട് വരുന്നതിൽ സൽമാനും സംഘവും വിജയിച്ചു. ❤️
@adilareekode
@adilareekode 2 жыл бұрын
അങ്ങനെ പറയാൻ പറ്റോ.... ❓️
@Scorlaann
@Scorlaann 2 жыл бұрын
@@adilareekode 💯
@bathiii
@bathiii 2 жыл бұрын
What about mahfooz 🙂
@shifanmuhammed282
@shifanmuhammed282 2 жыл бұрын
A plus grade okke mahfoose indavumbbol
@muhammedtippu7017
@muhammedtippu7017 2 жыл бұрын
കൊല്ലത്തെ സാഹിത്യോത്സവിൽ മഹ്ഫൂസ് കമാൽ പാടിയത് ഇതിനേക്കാളും നല്ല കവാലി ആയിരുന്നു
@shamma1179
@shamma1179 2 жыл бұрын
Masha allah salmante sound keelkkumbool angu ഉത്തരേന്ത്യയിലെ ആരോ പാടുന്നത് പോലെയുണ്ട് 😍😍എല്ലാരിൽ നിന്നും വേറിട്ട ശബ്‍ദം 😍😍
@voiceofabdullasaquafi6596
@voiceofabdullasaquafi6596 2 жыл бұрын
Mmbbb
@muhammadkoyiloth3363
@muhammadkoyiloth3363 2 жыл бұрын
Very correct.
@sabithbengila597
@sabithbengila597 2 жыл бұрын
🥰🥰🥰
@basheerperingathurbashi2565
@basheerperingathurbashi2565 2 жыл бұрын
പെരിങ്ങത്തൂരുകാരൻ സൽമാന്റെ ഖവാലി
@muhammadkoyiloth3363
@muhammadkoyiloth3363 2 жыл бұрын
സൽമാനോട് ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ പറയണം. നല്ല ഭാവി ഉണ്ട്. അവതരണത്തിൽ നന്നായി ഹിന്ദുസ്ഥാനി touch വന്നിട്ടുണ്ട്.
@hamidmujthabaofficial523
@hamidmujthabaofficial523 2 жыл бұрын
Salmante number kittumo
@voxo444
@voxo444 2 жыл бұрын
Alla kannur Karan 🥰🤩
@muhammedmubeen1310
@muhammedmubeen1310 2 жыл бұрын
ما شاء الله oru പ്രത്യേക ഫീൽ aantto
@mkdobs
@mkdobs 2 жыл бұрын
Delhi 6
@hbr5503
@hbr5503 2 жыл бұрын
West കാരനാണെങ്കിലും ഈ ടീമിനെ പെരുത്ത് ഇഷ്ടാ. 😘😘
@safiyarashed8837
@safiyarashed8837 2 жыл бұрын
ഇതേതാ team
@sayyidhathib3422
@sayyidhathib3422 2 жыл бұрын
@@safiyarashed8837 kannur ❤
@muhammedm6436
@muhammedm6436 2 жыл бұрын
TEAM KANNUR 🔥🔥🔥❤️❤️❤️
@ibrahimshahidps7932
@ibrahimshahidps7932 2 жыл бұрын
ഒന്നും പറയാറില്ല പൊളിച്ചടക്കി സൽമാൻ ഇൻഷാ അള്ളാഹ് ഇനിയും ഉയരങ്ങളിലേക്ക് ഉയരട്ടെ എന്ന പ്രാർത്ഥിക്കാം നമുക്ക്
@abdulsaleemirshadimarutham6293
@abdulsaleemirshadimarutham6293 2 жыл бұрын
آمين
@unaisnkkayyam3442
@unaisnkkayyam3442 2 жыл бұрын
Salmanintte eettavum വലിയ പ്രത്യേകത താഴ്‌മ തന്നെ ആണ് 🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
@nihadmuneerkandoth2916
@nihadmuneerkandoth2916 Жыл бұрын
🔰2021 കേരള സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലയുടെ ഖവ്വാലി... അർസിയാൻ സാരി മെ ചെഹ് രെ പൾ ലിഖ് കെ ലായാ ഹൂ... തുമ്സെ ക്യാ...... തുമ്സെ ക്യാ മാങ്കു മേ തും ഖുദ് ഹി സംമജ് ലോ... യാ മൗലാ...... മൗലാ മൗലാ മൗലാ മേരെ മൗലാ... മൗലാ മൗലാ മൗലാ മേരെ മൗലാ... മൗലാ മൗലാ മൗലാ മൗലാ... മൗലാ മൗലാ മൗലാ മൗലാ... ദറാറേ ദറാറേ ബാന്ദേ പെ മൗലാ... മറമ്മദ് മുഖദ്ദർ കി കർ ദോ മൗലാ... മേരെ മൗലാ... തെരെ ദർ പെ ജുകാ ഹൂ മിട്ടാ ഹൂ ബനാ ഹൂ... തെരെ ദർ പെ ജുകാ ഹൂ മിട്ടാ ഹൂ ബനാ ഹൂ... മറമ്മദ് മുഖദ്ദർ കി കർ ദോ മൗലാ... മറമ്മദ് മുഖദ്ദർ കി കർ ദോ മൗലാ... മേരെ മൗലാ... ജോ ബി തെരെ ദർ ആയാ... ജൂഖ്നെ ജൊ സർ ആയാ... മസ്തിയൻ പിയെ സബ്കൊ ജൂമ് താ നസർ ആയാ...(2) പ്യാസ് ലെ കെ ആയാ താ... ദരിയാ വൊ ബർ ലായാ... നൂർ കെ ബാരിഷ് മേ ബീഗ് താ സാ തർ ആയാ... നൂർ കെ ബാരിഷ് മേ... ഓ.... നൂർ കെ ബാരിഷ് മേ ബീഗ് താ സാ തർ ആയാ... മൗലാ മൗലാ മൗലാ മേരെ മൗലാ... മൗലാ മൗലാ മൗലാ മേരെ മൗലാ... മൗലാ മൗലാ മൗലാ മൗലാ... മൗലാ മൗലാ മൗലാ മൗലാ... ദറാറേ ദറാറേ ബാന്ദേ പെ മൗലാ... മറമ്മദ് മുഖദ്ദർ കി കർ ദോ മൗലാ... മേരെ മൗലാ... തു ചലോ അജ്മീർ മെ… ചലോ കറം ആയെ... ആ..... ചലോ ചലോ ചലോ രെ... ചലോ ചലോ ചലോ രെ... ചലോ ചലോ ചലോ രെ... ചലോ ചലോ ചലോ ചലോ ചലോ ചലോ... ചലോ രെ ദേഖേങ്കെ... ചലോ രെ ദേഖേങ്കെ... ചിശ്തി ബഹാർ മേരെ ഖ്വാജാ സെ മിൽനെ കെ റുത് ആയി…(2) ഓഹ്... ദിൽ കൊ മിലേഗാ ഖറാർ… മേരെ ഖ്വാജാ സെ മിൽനെ കെ റുത് ആയി… ചലോ രെ ദേഖേങ്കെ... ചിശ്തി ബഹാർ മേരെ ഖ്വാജാ സെ മിൽനെ കെ റുത് ആയി… ആല് നബി ഹെ… ഇബ്ന് അലി ഹെ... ബഞ്ച് തലി ഗുൽഷൻ കി തലി ഹെ...(3) ഫാത്തിമ ബീവി കെ ഷെഹ്സാദി... ജാന് സഹി ഹെ ഹിന്ദ് വലി ഹെ...(3) ഓഹ്... അന് മോല് ഹെ ഇൻക പ്യാർ... മേരെ ഖ്വാജ സെ മിൽനെ കി റൂത് ആയി... ചലോ രെ ദേഖേങ്കെ... ചലോ രെ ദേഖേങ്കെ... ചിശ്തി ബഹാർ മേരെ ഖ്വാജാ സെ മിൽനെ കെ റുത് ആയി…(2) മുഷ്കിൽ ചാഹെ ജയ് സി ബി ഹൊ... സബ്കൊ ഹൽ കർ ദേത്തെ ഹെ ഖ്വാജാ...(3) ഹിന്ദു മുസ്ലിം സിഖ് ഹിസായ്... സബ്കി ബിൻത്തി സുൻതെ ഹെ ഖ്വാജാ...(3) ഓഹ്... ദിൽക്കോ മിലേഗാ ഖറാർ... മിൽനെ കെ റുത് ആയി… ചലോ രെ ദേഖേങ്കെ... ചലോ രെ ദേഖേങ്കെ... ചിശ്തി ബഹാർ മേരെ ഖ്വാജാ സെ മിൽനെ കെ റുത് ആയി…(2)
@tx_xadow_sir
@tx_xadow_sir Жыл бұрын
Masha allah⭐️
@dilshadctm1911
@dilshadctm1911 2 жыл бұрын
Lyrics 👇 അർസിയാൻ സാരി മേം ചെഹ്രെ പേ ലിഖ് കെ ലായാ ഹൂൻ തുംസേ ക്യാ മാംഗു മേ തും ഖുദ് ഹി സംജ ലോ യാ മൗലാ... മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ ദാരാരെയ്ൻ ദാരാരേൻ ബന്ധേൻ പേ മൗലാ മരമത് മുക്ദാർ കി കർ ദോ മൗലാ വെറും മൗല തേരേ ദാർ പേ ഝൂകാ ഹൂൻ മീതാ ഹൂൻ ബനാ ഹൂൻ മരമ്മത് മുക്ദാർ കി കർ ദോ മൗലാ ജോ ഭി തേരേ ദാർ ആയ ജുഹ്ക്നേ ജോ സർ ആയ മസ്തിയൻ പിയേ സബ്കോ ഝൂംതാ നസർ ആയ ജോ ഭി തേരേ ദാർ ആയ ജുഹ്ക്നേ ജോ സർ ആയ മസ്തിയൻ പിയേ സബ്കോ ഝൂംതാ നസർ ആയ പ്യാസ് ലേ കെ ആയ ദരിയ വോ ഭർ ലയാ നൂർ കി ബാരിഷ് മേ ബീഘത സാ തർ ആയ നൂർ കി ബാരിഷ് മേ ബീഘത സാ തർ ആയ മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ ദാരാരെയ്ൻ ദാരാരെൻ മാത്തേ പേ മൗലാ മരമത് മുക്ദാർ കി കർ ദോ മൗലാ വെറും മൗല ജോ ഭി തേരേ ദാർ ആയ ജുക്നേ ജോ സർ ആയ മസ്തിയൻ പിയേ സബ്കോ ഝൂംതാ നസർ ആയ ജോ ഭി തേരേ ദാർ ആയ ജുക്നേ ജോ സർ ആയ മസ്തിയൻ പിയേ സബ്കോ ഝൂംതാ നസർ ആയ ഹേ ഏക് ഖുശ്ബു ആതീ ഹേ ഏക് ഖുശ്ബു ആതീ മേ ഭടക്ത ജാതാ ഥാ രശ്മി സി മായാ തീ ഔർ മേം തക്ത ജാതാ ഥാ ജബ് തേരി ഗലി ആയ സച് താഭി നസർ ആയ ജബ് തേരി ഗലി ആയ സച് താഭി നസർ ആയ മുജെ മേം വോ ഖുശ്ബൂ തീ ജിസ്സെ ട്യൂൺ മിൽവയ മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ ദാരാരേൻ ദാരാരെൻ ഹായ് മാത്തേ പേ മൗലാ മരമത് മുക്ദാർ കി കർ ദോ മൗലാ വെറും മൗല ആ... ആആ തുട്ട് കെ ബിഖർന മുജ്കോ സരൂർ ആതാ ഹൈ തുട്ട് കെ ബിഖർന മുജ്കോ സരൂർ ആതാ ഹൈ വർണ്ണ ഇബ്ബദാത് വാലാ സ്സാരൂർ ആതാ ഹൈ സജ്ദെ മേം രെഹ്നെ ദോ അബ്ബ് കഹിൻ ന ജൌംഗ സജ്ദെ മേം രെഹ്നെ ദോ അബ്ബ് കഹിൻ ന ജൌംഗ അബ്ബ് ജോ തുംനേ തുഖ്രായാ തോ സവർ ന പൗംഗ മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ ദാരാരേൻ ദാരാരെൻ ഹായ് മാത്തേ പേ മൗലാ മരമത് മുക്ദാർ കി കർ ദോ മൗലാ വെറും മൗല സർ ഉത്ത കേ മേനേ തോ കിത്നി ഖ്വാഹിഷേ കി തി കിത്നെ ഖ്വാബ് ദേഖേ ദി കിത്നി ഖോസിഷേ കി തി ജബ് തു റുബാരു ആയ ജബ് തു റുബാരു ആയ നസറൈൻ ന മില പായാ സർ ഝുക കേ ഏക പാൽ മേം സർ ഝുക കേ ഏക പാൽ മേം മേനേ ക്യാ നഹി പായാ മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ വെറും മൗല. മൗലാ മൗലാ മൗലാ മേരേ മൗലാ മോരാ പിയാ ഘർ ആയാ മോരാ പിയാ ഘർ ആയാ മോരാ പിയാ ഘർ ആയാ മോരാ പിയാ ഘർ ആയാ മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മേരേ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗലാ വെറും മൗല. മൗലാ മൗലാ മൗലാ മേരേ മൗലാ വെറും മൗല.
@makingwaves8021
@makingwaves8021 Жыл бұрын
It's not orginal lyrics
@swabeehvarode4410
@swabeehvarode4410 2 жыл бұрын
MASHA ALLAH ..mabrook Alfa marra..👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 saahithyolsavam..power🔥🔥🔥🔥🔥🔥🔥🔥🔥
@Epitome_of_Excellence
@Epitome_of_Excellence 2 жыл бұрын
പുതിയ പ്രതിഭകൾ പൊളിച്ചു ✨💜
@aisbro6231
@aisbro6231 2 жыл бұрын
അതു പറയാനുണ്ടോ മുട്ട് സൂപ്പറാ........ സൗഖര്യം കൂടുമ്പോൾ എല്ലാം simple
@abuhasan4019
@abuhasan4019 2 жыл бұрын
ഉത്തരേന്ത്യയിലെ പാട്ടുകാർ പാടുന്ന പോലെ 👌🏻❤
@ysofficial1397
@ysofficial1397 2 жыл бұрын
കണ്ണൂരിന്റെ മുത്ത്... Salman kaaka🔥😍
@muhammedsabithsabxz5420
@muhammedsabithsabxz5420 2 жыл бұрын
National level sahithyolsav 1 st prize ivarkk thanney
@Epitome_of_Excellence
@Epitome_of_Excellence 2 жыл бұрын
Link
@shabilstube1673
@shabilstube1673 3 ай бұрын
Ntha feeling 🥰🦋 2024
@suhailcmupavanam9464
@suhailcmupavanam9464 2 жыл бұрын
Moula mere moula....... പ്രശസ്ത ഗായകൻ Javed ali യെക്കാൾ മാസ്മരികമായ പ്രകടനം...... ഗംഭീരം 🔥🔥🔥Salman &team.... സന്തോഷങ്ങൾ 🌹🌹
@muhammadrabeeh8550
@muhammadrabeeh8550 2 жыл бұрын
Ath kurach over alle
@sahalkvshalu679
@sahalkvshalu679 2 жыл бұрын
@@muhammadrabeeh8550 nth over crct aahn adhehm paranjath
@muhammadrabeeh8550
@muhammadrabeeh8550 2 жыл бұрын
@@sahalkvshalu679 😂😂😂🤣🤣🤣
@asimjaseem3408
@asimjaseem3408 2 жыл бұрын
Sheri enna🥴
@nazalrafeeq6229
@nazalrafeeq6229 2 жыл бұрын
Ingal salmanee ookiyathellelollee?
@gravitytown
@gravitytown 2 жыл бұрын
😳😳😳 ഉസ്സാർ
@Epitome_of_Excellence
@Epitome_of_Excellence 2 жыл бұрын
ദിൽകോ മിലേഗ ഖറാർ....♥️ ആ എടുപ്പ് 🔥
@_s1143
@_s1143 2 жыл бұрын
Mahfooz kamal & teamne sherikum miss cheythu🥺
@sakeenat116
@sakeenat116 2 жыл бұрын
Mahfouz ad vera feela mone. Pakshe salman vera level aayittund
@shabnabinthumer9241
@shabnabinthumer9241 2 жыл бұрын
ഇനി കണ്ണൂരിനെ വെല്ലാൻ കണ്ണൂർ മാത്രം... ഇഷ്ട്ടം കണ്ണൂർ 🔥🔥🔥
@_fathi_naja_4867
@_fathi_naja_4867 2 жыл бұрын
✌️✌️✌️
@binthsdy3273
@binthsdy3273 2 жыл бұрын
🤭🤭shanuu... Ath nadakkula
@shabnabinthumer9241
@shabnabinthumer9241 2 жыл бұрын
@@binthsdy3273 nadathanam🔥
@Zero-ki1ue
@Zero-ki1ue 2 жыл бұрын
aduthakollam insha allh
@binthsdy3273
@binthsdy3273 2 жыл бұрын
@@shabnabinthumer9241 ഒരുങ്ങി വന്നോണ്ടു ട്ടാ..🤣അവസാനം ചമ്മി പോവേം ചെയ്യാം 🤙
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
Masha Allah AR rahman musical💙💙
@binthsdy3273
@binthsdy3273 2 жыл бұрын
Mahfoozine വെല്ലാൻ ആരൂല്ല 😍🔥💥.. എന്നാലും സൽമാനും ടീമും തകർത്തു..🔥🔥
@shabnabinthumer9241
@shabnabinthumer9241 2 жыл бұрын
Mahfoozin pakaram mahfooz maathram 🔥
@binthsdy3273
@binthsdy3273 2 жыл бұрын
@@shabnabinthumer9241 pinnallhh💔
@shifanmuhammed282
@shifanmuhammed282 2 жыл бұрын
അത് അത്രേ ഒള്ളു
@junaidapsarajunu2923
@junaidapsarajunu2923 2 жыл бұрын
സൽമാൻ&ടീം കണ്ണൂർ 😍❣️🔥
@ibnuhamzachullippara9659
@ibnuhamzachullippara9659 2 жыл бұрын
രണ്ടാം മെഹ് ഫുഷ്
@muhammednibraskp115
@muhammednibraskp115 Жыл бұрын
നമ്മൾ നബിദിനത്തിന് പാടി first Super qawwali സൽമാൻകാക്ക
@rasalrachu5759
@rasalrachu5759 Жыл бұрын
Lyrics indooo??
@abdussamadtkd1144
@abdussamadtkd1144 Жыл бұрын
Lyrics undo
@shamma1179
@shamma1179 2 жыл бұрын
Masha allah salmanum teamum polichadukki😍
@muhsinsulaiman8487
@muhsinsulaiman8487 2 жыл бұрын
ഹാഫിള് ഇസ്മായിൽ&ടീം 🥰❤️
@Ssh4H
@Ssh4H 2 жыл бұрын
@@zafrazubairac8570 ith avaran ennalla panjath mooppar
@msworld468
@msworld468 2 жыл бұрын
ഇത്‌ നടത്തുന്നവർക്ക്‌ എല്ലാവിധ 🌹🌹🌹👍
@mediamedia3395
@mediamedia3395 2 жыл бұрын
SSF..👍🇸🇱
@MUHAMMADBILAL-ff5cw
@MUHAMMADBILAL-ff5cw 2 жыл бұрын
Salman and team❤👍🏻proud of you guys!💐💐💐
@fairoozahammed4812
@fairoozahammed4812 2 жыл бұрын
Ejjathi polich💫💫💫💫👏👏
@shameemashammu2709
@shameemashammu2709 2 жыл бұрын
കണ്ണൂർ സെക്കന്റ്‌ 💪💪💪
@musthafaap6058
@musthafaap6058 2 жыл бұрын
ദിൽ കോ മിലേഗാ ഖറാർ.. 💝
@zayan1998
@zayan1998 2 жыл бұрын
മഹ്ഫൂസിനെ വെല്ലാൻ ഒരു താരം ഉണ്ടെങ്കിൽ അത് ഇവൻ തന്നെ കണ്ണൂരിരിന്റെ മുത്ത് 🔥salmaan🔥🔥
@ebrahimgunaje8839
@ebrahimgunaje8839 2 жыл бұрын
Mahfooz ne വെല്ലാനൊന്നും പറ്റൂല പിന്നിൽ നിർത്താനെ പറ്റൂ
@muhammad5462
@muhammad5462 2 жыл бұрын
@@ebrahimgunaje8839 yes
@solopix
@solopix 2 жыл бұрын
@@ebrahimgunaje8839 athin malsarichitallalo
@saidali5681
@saidali5681 2 жыл бұрын
Mahfooz kamal qawwali ♥️♥️illaa
@abdulrahmanem2237
@abdulrahmanem2237 2 жыл бұрын
സൂപർ ഖവാലി
@shabilstube1673
@shabilstube1673 3 ай бұрын
Nte mownee 😳😌
@MuhammedZayan-wy3fr
@MuhammedZayan-wy3fr 11 ай бұрын
Super
@rafeekaniyaram2455
@rafeekaniyaram2455 2 жыл бұрын
Salmaaan nammude naaattukaaaran❤️❤️❤️❤️❤️
@Safvana-i3u
@Safvana-i3u Жыл бұрын
Masha allah
@noufanahmed1734
@noufanahmed1734 2 жыл бұрын
മനോഹരം ❤️
@mskp4380
@mskp4380 2 жыл бұрын
അവതരണം❤️👍👍
@Edit_.sxhd12
@Edit_.sxhd12 2 жыл бұрын
സൽമാൻ 🔥🔥😍😍😍എജ്ജാതി ഖവാലി 🔥
@fathimanoorullah2898
@fathimanoorullah2898 2 жыл бұрын
Ma sha allah ഇസ്മായിൽ
@abdulmuhsin8576
@abdulmuhsin8576 2 жыл бұрын
polichu tto
@shaheeranusri8780
@shaheeranusri8780 2 жыл бұрын
Nalla geethamund mashallah💞😘😍
@sinanck3469
@sinanck3469 2 жыл бұрын
😍😍 salman peringathoor🥰
@shakeermalaibari6273
@shakeermalaibari6273 2 жыл бұрын
The best Qavali ever.... 🌸
@unknown-yo3vn
@unknown-yo3vn 2 ай бұрын
ಅಧ್ಬುತ ಹಾಡಿಕೆ
@khadeejabathool9579
@khadeejabathool9579 2 жыл бұрын
ഫസ്റ്റ്. സെക്കന്റ്‌. തേർഡ്. ആരാണ്
@friendschannel5101
@friendschannel5101 2 жыл бұрын
1 കണ്ണൂർ 2 east 3 തൃശൂർ
@muhammadmuzammil9211
@muhammadmuzammil9211 2 жыл бұрын
Feeling
@muhammedadilu5301
@muhammedadilu5301 2 жыл бұрын
Parayn vakukal illa athrakum ishttappettu❤️❤️❤️❤️ endu rasam 🥰🥰
@haris_thanissery
@haris_thanissery 2 жыл бұрын
അവതരണം 🥰👍🏻♥️
@asifponnani3743
@asifponnani3743 2 жыл бұрын
റാഫി and team ൻ്റെ ഖവാലി അപ് ലോഡ് ചെയ്യാമോ?
@afsalcheekode6934
@afsalcheekode6934 2 жыл бұрын
വെയ്റ്റിംഗ്...
@MuhammedAslam-mq6lj
@MuhammedAslam-mq6lj 2 жыл бұрын
Rafikkakkano first
@rightpathofislam1231
@rightpathofislam1231 2 жыл бұрын
@@MuhammedAslam-mq6lj 3rd
@muhammedswalih9115
@muhammedswalih9115 2 жыл бұрын
Team kannur 🔥🇸🇱
@shabasahammed67
@shabasahammed67 2 жыл бұрын
Masha Allah..super performance
@kadeejuthabassum3440
@kadeejuthabassum3440 2 жыл бұрын
മ്മളെ കണ്ണൂർ 🔥🔥🇸🇱🇸🇱🇸🇱
@aminathzahariya625
@aminathzahariya625 Жыл бұрын
Innale ee team aam nammude madrasa paripadiyl vannathu🥰
@muhammedjimshadfazilyfazil4791
@muhammedjimshadfazilyfazil4791 4 ай бұрын
ഇവരുടെ contact number ഒന്നു തരുമോ
@ajmalajmal331
@ajmalajmal331 2 жыл бұрын
Mashallah 💞
@brosworld648
@brosworld648 2 жыл бұрын
Salman 2022 sahityolsavilum jillayill first aan Salman varunnund🔥🔥🔥
@sameerathabseera5094
@sameerathabseera5094 2 жыл бұрын
🔥🔥 super qawwali💥💥
@safwan_mattannur
@safwan_mattannur 2 жыл бұрын
സൽമാൻ 🔥💜
@mohammedsabithkp1558
@mohammedsabithkp1558 2 жыл бұрын
Mashallah😍
@راضي-ق2ت
@راضي-ق2ت 2 жыл бұрын
Kannur...🌷🌷🌷
@muhaadpookkom3270
@muhaadpookkom3270 2 жыл бұрын
Masha allah❤️❤️❤️❤️
@zubairabdulla1417
@zubairabdulla1417 2 жыл бұрын
Poli song❤️❤️❤️❤️
@salemabdulla786
@salemabdulla786 2 жыл бұрын
Team Kannur 🔥
@chammushamnad6367
@chammushamnad6367 2 жыл бұрын
Mmale...teamzzz..😍♥️
@muhammadmuzammil9211
@muhammadmuzammil9211 2 жыл бұрын
Mashaallah
@safvanm1844
@safvanm1844 2 жыл бұрын
NISAM💥
@user-nc2ff5zt9j
@user-nc2ff5zt9j 2 жыл бұрын
🌹🌹🌹
@shamsutp2901
@shamsutp2901 2 жыл бұрын
🌹🌹🌹👍👍👍👍👍സൂപ്പർ
@mpkarthikappalli2231
@mpkarthikappalli2231 2 жыл бұрын
Congratulations salman
@jrmedia2196
@jrmedia2196 2 жыл бұрын
Madh ഗാനം ഫസ്റ്റ്, സെക്കന്റ്‌, തേർഡ്
@jrmedia2196
@jrmedia2196 2 жыл бұрын
Hs
@zafrazubairac8570
@zafrazubairac8570 2 жыл бұрын
Ssf kerala channelil poayaal kittumaakum
@shifanmuhammed282
@shifanmuhammed282 2 жыл бұрын
@@zafrazubairac8570 ലിങ്ക് tharumo
@gafoorazhari
@gafoorazhari 2 жыл бұрын
Ishq❤️
@muhammedyasir3086
@muhammedyasir3086 2 жыл бұрын
Moula Moula ar rahman 👍👍👍
@shakeermalaibari6273
@shakeermalaibari6273 2 жыл бұрын
😍
@irshuirshad8882
@irshuirshad8882 2 жыл бұрын
അടിപൊളി 🌹🌹🌹🌹
@shahananazar6928
@shahananazar6928 Жыл бұрын
കൊട്ടുന്ന പയ്യൻ സൂപ്പറാണ്
@lllllllll2079
@lllllllll2079 2 жыл бұрын
💚🕊️💙
@travelfactorybybasith
@travelfactorybybasith Жыл бұрын
❤❤
@zubairk5961
@zubairk5961 2 жыл бұрын
Ivideyum kannur
@suneejvmadeena368
@suneejvmadeena368 2 жыл бұрын
Mashaallah super😍😍😍
@9746651242
@9746651242 2 жыл бұрын
Kannur🎉🎉🎉
@haris_thanissery
@haris_thanissery 2 жыл бұрын
Mashaallahh💞🥰
@mirfamr2985
@mirfamr2985 2 жыл бұрын
Ma sha Allah oru haram thanne aneee💝💖🤩🤩🤩
@muhammedabsharoc1806
@muhammedabsharoc1806 2 жыл бұрын
Salman uyir
@lijaslijuu6109
@lijaslijuu6109 2 жыл бұрын
Salman 💖💖 knr👉🔥🔥
ഖവാലി Qawwali 02 | Kerala Sahithyolsav 2021
9:18
SSF KERALA
Рет қаралды 82 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 43 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 35 МЛН
GENERAL QAWALI | FIRST | KERALA SAHITYOTSAV
9:54
SSF KERALA
Рет қаралды 35 М.
general qwavali |first|ssf Kerala sahitholsav 2024......
4:46
hafiz muzzammill
Рет қаралды 1,5 М.
ഖവാലി Qawwali 03 | Kerala Sahithyolsav 2021
9:47
SSF KERALA
Рет қаралды 105 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН