ഖിള്ർ നബി കേരളത്തിൽ എത്തിയോ? ഖിള്ർ നബിയെ നേരിട്ട് കണ്ട ഉപ്പാപ്പ! | ഹുസൈൻ സലഫി

  Рет қаралды 21,963

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

7 ай бұрын

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 67
@MuhammadIqbal-wv3hl
@MuhammadIqbal-wv3hl 7 ай бұрын
ما شاء الله جزاك الله خير അന്തവിശ്വാസങ്ങൾക്കും അനാചാരങ്ങൾകുമെതിരെ പോരാടുന്ന ഞങ്ങളുടെ പ്രിയ ഉസ്താദ് ഹുസൈൻ സലഫിക്ക് അല്ലാഹു ദീർഘായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ امين يا رب العالمين
@ibrahimpulickal5155
@ibrahimpulickal5155 7 ай бұрын
അന്ത വിശ്വാസം അല്ല അന്ധ വിശ്വസം
@SahluT
@SahluT 7 ай бұрын
😈👿👿😈👿👹👹
@Focuszonemalayalam
@Focuszonemalayalam 7 ай бұрын
ഞങ്ങളുടെ ഹുസൈൻ സലഫിക്കും കുടുംബത്തിനും അല്ലാഹു ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ
@najeebeloor1442
@najeebeloor1442 7 ай бұрын
Athenthina shukkore, kooduthal janangale vazhi thettikkanano?.
@jamshujamshad1258
@jamshujamshad1258 6 ай бұрын
ലോകാവസാനം വരെ ആയുസുണ്ടാവുന്ന വ്യക്തിയാണ് ഖിളർ നബി എന്ന് quranilum ഹദീസിലുമുണ്ടല്ലോ സലഫി ഉസ്താദ് നിങ്ങൾ അതെന്ത് കൊണ്ട് മനസ്സിലാകുന്നില്ല അങ്ങനെ ആകുമ്പോൾ അദ്ദേഹം കണ്ടത് ഖിളർ നബി അല്ലെന്ന് നിങ്ങൾക്കെങ്ങിനെയാണ് തെളിയിക്കാൻ കയ്യുക
@jamaludheenbavu7544
@jamaludheenbavu7544 7 ай бұрын
കാണാൻ ഉള്ള ഹൃദയം നന്നാവണം വിശ്വാശം സരിയാകണം -മുഅമിനീങ്ങളുടെ വഴി ലാ ക ണം
@mthouseaysha7888
@mthouseaysha7888 6 ай бұрын
നല്ലവരുടെ അടുത്ത് നബിമാര് വരും അസൂയപ്പെട്ടിട് കാര്യമില്ല അയാൾക്ക് വയസ്സ് കാലത്ത് പണം ഉണ്ടാക്കേണ്ട കാര്യമെന്താ
@firozkvfirozkv5289
@firozkvfirozkv5289 7 ай бұрын
മനസ്സിൽ നന്മ ഉള്ളവർക്ക് അല്ലാഹു എല്ലാത്തിനും സഹായം നൽകും കാണാൻ സാദിക്കും . അതിന് നീ ഇങ്ങനെ കിടന്ന് പറഞ്ഞിട്ട് എന്താ കാര്യം
@abdulkader1455
@abdulkader1455 7 ай бұрын
അസ്സലാമു അലൈക്കും. മുസ്ലിയാര് ഒരു ചക്രം കാന്ത മുസ്ലിയാർക്ക് കൊടുത്തു കാണും മുടി വെളളം കച്ചവടത്തിനും കേരളം മുഴുവൻ ജാറങ്ങൾ പണിയാനും.
@subairtk4601
@subairtk4601 7 ай бұрын
സ്വർഗം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ആട് മേക്കാൻ സിറിയക്ക് പോവാൻ തയ്യാറായി പല ഒഹാബി തീവ്രവാദികളും പോവുന്നതിനെ ഒന്ന് ന്യായീകരിക്കാമോ ചലപി. സ്വന്തം കാലിലെ മന്ത് മൂടിവെച്ച് മറ്റുള്ളവരെ പരിഹസിക്കുന്ന തീവ്രവാദികൾ.
@lithu2308
@lithu2308 7 ай бұрын
Masha allah
@Madeena467
@Madeena467 7 ай бұрын
നിങ്ങളുടെ മുഖം തന്നെ. വിളിച്ചു പറയുന്നുണ്ട് ഞങ്ങളുടെ ആശയം പിഴച്ചതാണ് എന്ന്
@ANZ_MEDIA
@ANZ_MEDIA 5 ай бұрын
Ath thanneya moopar parayane.. ningale aashayam pizhachathaanu😂 arabikal polum cheyyatha prahasanangalaanu samasthakaar cheyyunath
@mrshareef7081
@mrshareef7081 5 ай бұрын
100%
@tastendthoughts310
@tastendthoughts310 5 ай бұрын
എത്രയോ അത്ഭുതങ്ങൾ എത്രയോ മഹത്വങ്ങൾ....അല്ലാഹുവുമായി ആന്തരികമായി അടുക്കുന്നവർക്ക് മാത്രം മനസിലാക്കാൻ കഴിയുന്ന നിഅമത്തുകൾ...അതിനൊക്കെ ഒരു ഭാഗ്യം തന്നെ വേണം....പിൻപറ്റേണ്ടത് റസൂലുല്ലാഹി തങ്ങളെയാണ്...പുതുചരിത്രം വിളമ്പുന്ന സാധാരണക്കാരെയല്ല.... ഓർക്കുക ഖുർആൻ ശരീഫിലെ ഓരോ അക്ഷരങ്ങളെ മാത്രം എടുത്ത് പഠിച്ചാൽ പോലും ഈ ലോകം അവസാനിച്ചാലും തീരാത്ത അത്രയും ആഴത്തിലുള്ള അറിവുകളാണ് ഉള്ളത്....ഇത്തരക്കാർ ഒരു ആയത് കൊണ്ട് അതിന്റെ കേവല മലയാള അർഥം കൊണ്ട് സ്വന്തമായി അർദ്ധവിശദീകരണം നടത്തുന്നു...സാധാരണ മനുഷ്യരിൽ നിന്ന് മറക്കപ്പെട്ട കാര്യങ്ങളെ എന്ത്‌ കൊണ്ട് ഇത്തരക്കാർ ചിന്തിക്കുന്നുപോലുമില്ല...?എല്ലാം പൊള്ളയാണെന്ന് വാദിക്കുന്ന ആരെയെങ്കിലും കണ്ടാൽ നാം മനസിലാക്കുക പൊള്ളയാക്കപ്പെട്ട ഹൃദയം അനുഗ്രഹങ്ങളിൽ നിന്ന് മറക്കപ്പെട്ടിരിക്കുന്നു...അവർക്ക് അത് ആസ്വദിക്കാൻ കഴിയില്ല...അവരെ സംബന്ധിച്ചിടത്തോളം അവർക്കത് അറിയുകപോലുമില്ല...അറിയാത്ത കാര്യത്തെ എങ്ങനെയാണ് മനസിലാക്കാനാവുക...ചിന്തിക്കുക 👆👆പൊള്ളയായ ഹൃദയം ശൂന്യമാണ്...അവർക്ക് ഒന്നും തിരിയൂല...ഒരു പക്ഷെ റബ്ബ് തിരിക്കൂല... നാളെ ഒരു കാലത്ത് ഇവരുടെ പിന്മുറക്കാർ ഖുർആൻ അറബികളുടെ കവിതാപുസ്തകമെന്ന് പോലും വാദിച്ചേക്കാം...കാരണം കാലം കഴിയുന്തോറും എല്ലാ വസ്തുതകൾക്കും വെള്ളം ചേർക്കപ്പെടുന്നു... സത്യവിശ്വാസികളായ മനുഷ്യാ...നിങ്ങൾ “ ലാ ഇലാഹ ഇല്ലള്ളാഹ്”എന്ന വചനം കൊണ്ട് ഹൃദയം ധന്യമാക്കൂ....അല്ലാഹുവിലേക്ക് അവന്റെ റഹ്മത്തിലേക്ക് അലിഞ്ഞിറങ്ങൂ...നേരിട്ട് തരാൻ അവൻ ഉള്ളപ്പോൾ നിങ്ങളെന്തിനു അവന്റെ അടിമകളുടെ ആശയമില്ലാത്ത പൊള്ളത്തരങ്ങൾക്ക് കാത് കൊടുക്കണം...ഹൃദയ സാന്നിധ്യത്തോടെ ദുആ ചെയ്യൂ...“ഞങ്ങളുടെ നാഥാ...നിന്നിലേക്കുള്ള വഴി ഞങ്ങൾക്ക് അറിയില്ല റബ്ബേ...ഞങ്ങൾ അജ്ഞരാണ്...ഞങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് പരിമിതികൾ തന്ന പടച്ചവനേ...നിന്നിലേക്കുള്ള വഴിയിലേക്ക് നീ തന്നേ ഞങ്ങളെ നയിക്കണേ റബ്ബേ...മറ്റാർക്കും ഒരു കഴിവും ഇല്ല നാഥാ...ഏറ്റെടുക്കണേ റബ്ബേ...കഴിവുള്ള റബ്ബേ ഞങ്ങൾക്ക് നിന്നെ മതി...നിന്നെ മാത്രം...
@manithan9485
@manithan9485 7 ай бұрын
മർയം ബീവിക്ക് അല്ലാഹു ഭക്ഷണം ഇറക്കി കൊടുക്കുന്ന അൽഭുതം നേരിട്ട് കണ്ട Zakariya Nabi യുടെ ചരിത്രമൊന്നും ഇവർക്ക് ഭാധകമല്ല ..... കാരണം അതൊക്കെ ഖുർആനിൽ മാത്രമുള്ളതല്ലെ 'ഞമ്മളെ ' മാല , മൊയ്ലൂ ദ് 'കിത്താബ്' ലൊന്നും ഇല്ലല്ലൊ
@jaasijaass4079
@jaasijaass4079 4 ай бұрын
എന്തിനാ പ്രായമായ ഉപ്പാപ്പനെ കുറ്റം പറയുന്നത് ഇയാൾക്ക് വേറെ പണി ഇല്ലേ 🤲🏻
@ilyasamanath2893
@ilyasamanath2893 7 ай бұрын
👍🏻👍🏻👍🏻
@akkuakbar5802
@akkuakbar5802 5 ай бұрын
Aaa uppapak 80 vayass ipoyum nalla eeemaanulla prakasham polethe mukam❤but prasangikunna ninte mukam prakasham kettavanepole
@ANZ_MEDIA
@ANZ_MEDIA 5 ай бұрын
Ningale kanninte kuzhappam…😂
@harisedakkandiyil2396
@harisedakkandiyil2396 7 ай бұрын
കണ്ട ആള് പറയുന്നു കേട്ട നിനക്ക് എന്താ തെളിവ്
@abdulkabeer9055
@abdulkabeer9055 7 ай бұрын
Alhamdu lillah...ariyichathin nanni...onn poyi neritt kananam
@jamsheermundokkil54
@jamsheermundokkil54 7 ай бұрын
ഈ മാന്യൻ കാണാത്തതിന് ഇത്ര കടി എന്തിനാ.
@najeebeloor1442
@najeebeloor1442 7 ай бұрын
Ivarkku ithinonnum kazhivilla, athwnthanennu ivarkku chindhikkan pattilla. Karanam janangale vazhi thettikkande.
@jamsheermundokkil54
@jamsheermundokkil54 7 ай бұрын
@@najeebeloor1442 💯
@ANZ_MEDIA
@ANZ_MEDIA 5 ай бұрын
@@najeebeloor1442onnu podey… sheryaaya hadees kond vanu dialogue adikk, paisa thattanulla oro koprayangal koode thanne polulla teams😂
@muhammadsuhail9593
@muhammadsuhail9593 7 ай бұрын
നമ്മുടെ രാജ്യം കേരളമോ 🤣🤣🤣🤣
@PARC668
@PARC668 7 ай бұрын
എന്താ കാണൂലെ....
@user-jm5hp5ws6x
@user-jm5hp5ws6x 7 ай бұрын
Ingane okke oru vekthiye mooshappeduthaan nokkiyaal padachon adheham poruth tharaathe ninglk poruth tharumo...Nammalokke Marich povaan ulladhallee usthadeee...Idhonnum Islam padippichittilleee...adho adhinum thelivillaa ennano...mattullavude kuttangal nokkunnadhinn munb swayam Islam anusarikkunnundo enn oorthaal nannaayirunnu...Ningal kaaranam orupaad aalukal oru usthad ne kaliyaakki idhil comment ittaal adhokke ningalkk Ulladhaann...padachon ellaam kaanunnund...Maranapettu pooyavar aarum thirichvannittillaaa thirichvannittillaa
@Rrrthugtd
@Rrrthugtd 7 ай бұрын
കാഞ്ഞിരപ്പള്ളിയിലെ ലെബ്ബമാരാണ് ഹിളൂർ നബിയെ കണ്ടു എന്ന് പറഞ്ഞു പരത്തുന്നത് ലെബ്ബാകൂശമാണ്ഡങ്ങള് 😂😂😂😂😂
@umarbsvittal6911
@umarbsvittal6911 6 ай бұрын
Whhabi beegaran
@Padmavathi-qo2tw
@Padmavathi-qo2tw 7 ай бұрын
Eevhnu.optikallh hakallillh Eevhnhu white dress nodallillh
@jamaludheenbavu7544
@jamaludheenbavu7544 7 ай бұрын
ഇs മുറക്- ജമ്പാർ 'സെബാസ്റ്റ്യൻ - ജാമി ത - ഇവ നബിയേ പറ്റി നീ ഔലി യാക്കളെ പറയുമ്പോലേ പറയുന്നു
@user-ix5dd4tq1t
@user-ix5dd4tq1t 7 ай бұрын
അവർക്ക് അതിൽ സന്തോഷം മാത്രം . ഇവരിൽ തന്നെ പലരും വളരെ മോശമായി പറയുന്നല്ലോ .
@ashrafashraf8855
@ashrafashraf8855 7 ай бұрын
Hoja parayum polee chilappo vannittundankiloo
@alihzan2606
@alihzan2606 7 ай бұрын
hilur nabiye kandu ennu parayunnath vishvasikaan patilla ee upaapa ente bandhu aan . kamdu ennath pachakallam aan .
@AdmiringBanyanTree-lq4ws
@AdmiringBanyanTree-lq4ws 7 ай бұрын
V
@AdmiringBanyanTree-lq4ws
@AdmiringBanyanTree-lq4ws 7 ай бұрын
Pizyach prasaviichal pine margamonumila🎉🎉🎉🎉🎉🎉🎉
@Padmavathi-qo2tw
@Padmavathi-qo2tw 7 ай бұрын
Evhnu gadda bhidaly eellh Eevhnhu vhasanhy mhddallillh
@jamaludheenbavu7544
@jamaludheenbavu7544 7 ай бұрын
ബൈ തുൽ മുഖദ്ധ സിൽ നബി ഇമാമായി മരിച്ചു പോയ പ്രവാചകൻമാർക്
@underworld2770
@underworld2770 7 ай бұрын
ഇപ്പോൾ ഖിള്ർ നബിയുടെ സീസൺ ആണെന്ന് തോന്നുന്നു... അല്പം മുൻപ് cm സീസൺ ആയിരുന്നു.... 😀😃😄😄😄🤪🤣🤣😀😃😀🤣🤣😀
@thufailthufail1962
@thufailthufail1962 7 ай бұрын
Eddehathinte. Mughathekk. Nookkaruth. Eeman. Nashtappedum. Pashunte. Chanthipole
@kabeerpm1735
@kabeerpm1735 7 ай бұрын
പൊട്ടൻ സലഫി വളി തമാശ പറഞ്ഞു മൂപ്പർ തന്നെ ചിരിക്കുന്നു സദസ്സിൽ ഒരാൾ പോലും ചിരിക്കുന്നില്ല 😅
@ishaquehira4172
@ishaquehira4172 7 ай бұрын
സുന്നികളെ പറയിപ്പികല്ലെ
@lukmanns570
@lukmanns570 7 ай бұрын
Pottan arannu swayam onnu vilayiruthane sahodara.
@makkarmm165
@makkarmm165 7 ай бұрын
ചിരിക്കാതെ ഇരിക്കുന്നത് എങ്ങനെ ആണ്
@nizamudheenmannani6446
@nizamudheenmannani6446 7 ай бұрын
നിന്നെപ്പോലുള്ള അറിവില്ലാതെ അന്ധത ബാധിക്കുകയും മുതുജാഹിദ് ആയതുകൊണ്ട് ബിദ്അത്തിന്റെ അർബുദം മസ്തിഷ്കത്തിൽ സംഭവിച്ചത് കൊണ്ട് അംഗീകരിക്കാൻ പാടാണ്
@mayavi2335
@mayavi2335 7 ай бұрын
ഖിള്ർ നബി കാഞ്ഞിരപ്പള്ളി മാർക്കറ്റിൽ ഒണക്കമീൻ വാങ്ങാൻ വന്നതായിരിക്കും..ഈ കാർന്നോര് പെരിയാർ ചാടിക്കടന്ന മഹാനാണെന്നും കേൾക്കുന്നുണ്ട്.. 🤣🤣
@abdussamadsamadkhan3502
@abdussamadsamadkhan3502 5 ай бұрын
Chalapi
@abdussamadsamadkhan3502
@abdussamadsamadkhan3502 5 ай бұрын
E hamk chatthille
@user-uz6vf9oc8n
@user-uz6vf9oc8n 7 ай бұрын
Nale ningalkum kanam
@a.aanghadi290
@a.aanghadi290 6 ай бұрын
Ada edakarail cristaanigal മുസ്ലിം gale vell വിളിച്ചപ്പോൾ സലഫികൾ എവിടെ പോയിരുന്നു മുസ്ലിം hizzat kaatta ശംസുൽ ഉലമാ സുറിയാനി baasa arinchurirunnu
@faisalfaisal8353
@faisalfaisal8353 7 ай бұрын
😅😅
@shabeerali3032
@shabeerali3032 7 ай бұрын
സലഫി സത്യം മൂടി വച്ചാലും പുറത്ത് വരും അല്ല തലയിൽ തൊപ്പി സുന്നതില്ലേ അതിനു ഹതീസ് കണ്ടില്ല 🤣
@jamaludheenbavu7544
@jamaludheenbavu7544 7 ай бұрын
ഖുർആനിലേചരിത്രം - മാഴാ വി - എന്ന് യുക്തിവാതി-മുഅമിനീ ങ്ങളുടെ ചരിത്രം പറഞ്ഞ് വഹാബികളു
@underworld2770
@underworld2770 7 ай бұрын
ആ നാണയത്തിന്റെ കഥ അസ്ഹാബുൽ കഹ്‌ഫിന്റെ ചരിത്രത്തിൽ നിന്നും കോപ്പിയടിച്ചതാണ് 😀🤣😄🤪
@harisedakkandiyil2396
@harisedakkandiyil2396 7 ай бұрын
നിങ്ങൾ യുക്തിവാദികളാണോ
@Rrrthugtd
@Rrrthugtd 7 ай бұрын
ഹിളൂർ നബിയെ കണ്ടു എന്ന് പറയുന്ന ഇദ്ദേഹം എന്റെ അയല്പക്കംകാരനാണ്. കാഞ്ഞിരപ്പള്ളി ആനക്കൽ. ചുമ്മാ വെടുവാ പറയുന്ന മനുഷ്യനാണ്. ആള് പാവമാണ്. എന്തോ മാനസിക വിഭ്രാന്തി ആണ്
@hussainvemmadathil5057
@hussainvemmadathil5057 7 ай бұрын
ഹിള്ർ നബിയെ കണ്ടു എന്ന് പറഞ്ഞ ആ കാക്കാക്കു പിരിയാണ് 😂😂😂 അവരെ കൗമു ഏത് ഭ്രാന്തൻ മാരെ അടുത്തും വിവരം കെട്ട അന്തവിശ്വാസികൾ പോകും, അള്ളാന്റെ റസൂലു കാണാതവരെ ഏതോ കാക്ക കണ്ടു എന്ന് വിശ്വസിക്കുന്ന കൗമിനോട് എന്ത് പറയാൻ അവരെ തലയിൽ ഒരു വസ്തുവും ഇല്ലാ
@shinus3315
@shinus3315 7 ай бұрын
ഇയാളുടെ പേരിൽ ഉടനെ ഒരു ജാറം പ്രതീക്ഷിക്കാം...
@SahluT
@SahluT 7 ай бұрын
Pottaaaa
@shinus3315
@shinus3315 7 ай бұрын
വയസ്സായില്ലേ....ജാറം പ്ലാൻ ചെയ്തു തുടങ്ങിയിട്ടുണ്ടാകും....അവർ പണമുണ്ടാകട്ടെ...ജാഹിലുകൾ മുൻപിൽ ഉണ്ടല്ലോ..
@hussainyemkey7370
@hussainyemkey7370 7 ай бұрын
മുട്ടാണി മുറിക്കാത്ത വഹാബികളും കേരളത്തിൽ വന്നു 😃😃😃
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 8 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН