സമസ്തക്കാരേ.. ഇതിൻ്റെ തെളിവ് എവിടെ ? പാരമ്പര്യം എവിടെ ? | ഹുസൈൻ സലഫി

  Рет қаралды 43,727

Wisdom Global TV

Wisdom Global TV

Жыл бұрын

സമസ്തക്കാരേ.. ഇതിൻ്റെ തെളിവ് എവിടെ ? പാരമ്പര്യം എവിടെ ? | ഹുസൈൻ സലഫി
ചാടിയും തുള്ളിയും തിരിഞ്ഞു മറിഞ്ഞും ദിനന്റെ പേരിൽ കാട്ടിക്കൂടുന്ന ഈ കോപ്രായങ്ങൾക്ക് ഇസ്ലാമിൻറെ പാരമ്പര്യം അവകാശപ്പെടുന്ന സമസ്തക്കാർ തെളിവ് നൽകുക. സ്വർഗ്ഗത്തിലേക്കുള്ള താക്കോൽ സമസ്തയുടെ കയ്യിലാണെന്ന് വാദിക്കുന്ന വിശ്വാസികളേ നാം കണ്ണ് തുറന്നു കാണുക; ചിന്തിക്കുക..!
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
qr1.be/4M9V
#samastha #WisdomIslam #hussainsalafi

Пікірлер: 250
@mushthafamushthaf9574
@mushthafamushthaf9574 Жыл бұрын
റബ്ബ് ഈ സംഘത്തെ നന്മയിലൂടെ സഞ്ചരിക്കാൻ സഹായിക്കട്ടെ ആമീൻ
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
ആമീൻ.....
@ahammedfaseelk6115
@ahammedfaseelk6115 Жыл бұрын
Ameen
@AliK-lc8yt
@AliK-lc8yt Жыл бұрын
Aameen
@Hashimkovval
@Hashimkovval Жыл бұрын
ആമീന്‍
@ansaradhil6718
@ansaradhil6718 Жыл бұрын
അതൊരിക്കലും ഉണ്ടാവില്ല
@abdullfasillpk5054
@abdullfasillpk5054 Жыл бұрын
അൽ ഹംദുലില്ലാ . സത്യം മനസ്സിലാക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ, ആമീൻ
@sudheertaaluva9580
@sudheertaaluva9580 Жыл бұрын
മുജാഹിദുകളെ നിങ്ങൾ ഒരുമിച്ചു ഈ ശിർക്കൻ സമസ്തക്കെതിരെ ഒരുമയോടെ സ്വരുമയോടെ മുന്നോട്ടു പോവൂ. അല്ലാഹുവിന്റെ സഹായം ഉണ്ടാവും തീർച്ച.....നിങ്ങൾ പരസ്പരം അങ്ങട്ടും ഇങ്ങട്ടും ചെളി വാരി തേക്കരുതേ അല്ലാഹുവിനെ ഓർത്ത്.. ഏറ്റവും വലിയ അക്രമം ആയ ശിർക്കിന് എതിരെ ഒരുമിച്ചു മുന്നോട്ടു മുന്നോട്ടു 👍👍👍👍അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲
@hashimzaman77
@hashimzaman77 Жыл бұрын
Aate enthaan shirkk
@nowharbinabdu9501
@nowharbinabdu9501 Жыл бұрын
ആമീൻ
@Fathima-zc9qo
@Fathima-zc9qo Жыл бұрын
@@hashimzaman77 അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കൽ ... യാ ബദ്രീങ്ങളെ etc.... എന്ന് വിളിക്കാൻ പാടില്ല
@iwilltrymylevelbestthansee4520
@iwilltrymylevelbestthansee4520 Жыл бұрын
@@Fathima-zc9qo ya rasoolullah vilicha shirk aako
@Fathima-zc9qo
@Fathima-zc9qo Жыл бұрын
@@iwilltrymylevelbestthansee4520 ആകും. റസൂൽ അങ്ങനെ പഠിപ്പിച്ചിട്ടില്ല. യാ അല്ലാഹ് എന്നാണ് പഠിപ്പിച്ചത്.
@shameemoppo2970
@shameemoppo2970 Жыл бұрын
എന്തിനാണ് ഈ സമൂഹത്തെ ഇവർ ഇത്രയും ചൂഷണം ചെയ്യുന്നത്. الله കാത്തു രക്ഷിക്കുമാറാകട്ടെ.
@jamalkmarhama1140
@jamalkmarhama1140 Жыл бұрын
പൊള്ളത്തരങ്ങൾ മനസ്സിലാക്കാൻ സാധാരണക്കരന് സാധിച്ചു
@abdulkader2426
@abdulkader2426 Жыл бұрын
Ore sangadanayil pala group's pala abiprayangal sadharanakaranu onnum manassilakilla
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
@@abdulkader2426 ആര് പറയുന്നതാണ് ശരി...???.
@Wisdomidukki
@Wisdomidukki Жыл бұрын
ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
@saidumuhammed8898
@saidumuhammed8898 Жыл бұрын
അൽഹംദുലില്ലാഹ്
@ameersuhail1760
@ameersuhail1760 Жыл бұрын
പ്രിയപ്പെട്ട സമസ്ത കാരെ മറുപടി പറയാൻ നിങ്ങൾക്ക് സാധിക്കുമോ ? പ്രമാണ ബന്ധമായി മറുപടി പറയാൻ... ജനങ്ങളെ വഴിതെറ്റിക്കാൻ ആണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ അഹ്ലുസ്സുന്നയുടെ ആൾക്കാർ അതിനു സമ്മതിക്കുകയില്ല. സത്യം വിളിച്ചു പറയുക തന്നെ പ്രമാണങ്ങളെ മുന്നിൽ വെച്ചു കൊണ്ടു്. Wisdom Islamic Organization......
@user-ls9bz3hh8c
@user-ls9bz3hh8c 6 ай бұрын
സമസ്തക്കാർക്ക് നിന്നെപ്പോലെയുള്ള അലവലാതികൾക്ക് മറുപടി പറയൽ അല്ല പണി, തൗഹീദ് പറഞ്ഞ് തമ്മിലടിക്കുന്ന മുജാഹിദ് പാമരന്മാരുടെ തലയിൽ കുടുങ്ങിയ നിന്നെപ്പോലുള്ളവർ പടുകുഴിയിൽ ആണ് പൊട്ടാ
@muhammadkallarnappi1237
@muhammadkallarnappi1237 Жыл бұрын
ഈ കൂടാരത്തിൽ നിന്നു൦ എനിക് രക്ഷ നേടാ൯ കഴിഞഞു അല്ലാഹുവേ നിനക്കാണ് സ്തുതി ഈ കൂടാരത്തിൽ എത്ത്റയു൦ വേഗ൦ രക്ഷ നേടുക
@shefilmonu90
@shefilmonu90 Жыл бұрын
Alhamdulillah നിങൾ രക്ഷപ്പെട്ടല്ലോ..
@hashimzaman77
@hashimzaman77 Жыл бұрын
@@shefilmonu90 Evidekka rakshappettath
@niamaayishagafoor3356
@niamaayishagafoor3356 Жыл бұрын
Ma shaa Allah... അൽഹംദുലില്ലാഹ് ❤❤
@naseerkt3403
@naseerkt3403 Жыл бұрын
Masha Allah
@aboobakarpayyoli145
@aboobakarpayyoli145 Жыл бұрын
മാഷാ അല്ലാഹ് അല്ലാഹു അ നു ഗ്രഹിക്ക ട്ടെ പൗരോഹിത്യ o തുല യട്ടെ
@tblwsweety
@tblwsweety Жыл бұрын
Masha allah... Good speech..
@zakezah
@zakezah Жыл бұрын
Masha Allah ..... അൽ ഹംദു ലില്ലാഹ്
@aziya919
@aziya919 Жыл бұрын
പൊള്ളത്തരങ്ങൾ മനസ്സിലാക്കാൻ സാധാരണ വർക്ക് സാധിക്കുന്നു..
@sabeeraali93
@sabeeraali93 Жыл бұрын
Masha Allah... Barack Allah
@nafnabn3329
@nafnabn3329 Жыл бұрын
സമസ്തകേരള പുരോഹിത മുശ്രികുകളോട് ഇങനെ പറഞ്ഞാൽ പോരാ...ഹുസൈൻ സലഫി 👍👍👍
@hashimzaman77
@hashimzaman77 Жыл бұрын
Allahu hidayathilaakatte
@febinabdu5431
@febinabdu5431 Жыл бұрын
الحمد لله...
@abdusamad7022
@abdusamad7022 Жыл бұрын
കമൻ്റ് പോസ്റ്റ് ചെയ്ത അൽ അമിനോട് സലഫി യെ ചീത്ത പറയാതെ സമസ്ത ചെയ്യുന്ന ഈ തെമ്മാടിത്തത്തിന് തെളിവ് കൊടുക്കെടാ..
@musthafamoonakkal711
@musthafamoonakkal711 Жыл бұрын
സലഫികൾ ചെയ്ത ചെയ്യുന്നതെമ്മാടിത്തരങ്ങൾക്ക് മറുപടി പറയാതെ സുന്നികളെ തെറി പറയുന്നോ പട്ടാള പള്ളിയിൽ ഒറ്റക്ക് നിസ്ക്കരിച്ച ഒരു യാത്രക്കാരനെ തല്ലിച്ചതച്ച സലഫി തെമ്മാടികളെ മറുപടി പറയൂ
@RBB_Media
@RBB_Media Жыл бұрын
Hussain Salafi is Back 🔥 Barakallah
@mufeedk1708
@mufeedk1708 Жыл бұрын
👍👍👍👍👍👍👍
@rukiyapv3946
@rukiyapv3946 Жыл бұрын
അള്ളാഹു താങ്കൾക് തക്ക പ്രതിഫലം നൽകേട്ട
@Shadib1000
@Shadib1000 Жыл бұрын
بارك الله
@nazeersainudeen4972
@nazeersainudeen4972 11 ай бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ അൽഹദിലില്ലാ ഹുസൈൻ സലഫി ഇസ്ലാമിൻറെ അഭിമാനമാണ്,,
@sapnafaisal4047
@sapnafaisal4047 11 ай бұрын
Correct👌👌👌
@majeedmachola1450
@majeedmachola1450 Жыл бұрын
بارك الله فيهم أجمعين
@mansoorpandakkal3609
@mansoorpandakkal3609 Жыл бұрын
ഇതൊക്കെ വേണം ഇല്ല എങ്കിൽ ദീൻ വിറ്റ് പൈസ ഉണ്ടാക്കി സുഖ മായി കഴിയുന്ന ഒരു കൂട്ടർ ഇവിടെ സുലഭമായി ഉണ്ടാകും അള്ളാഹു കാക്കട്ടെ ആമീൻ പണ്ഡിതൻ മാർ ദീനിനിടെ തൂണ് ആണ് അവരിലൂടെ യാണ് നമ്മുടെ നബിയുടെ chariya നാം പഠിക്കേണ്ടത്
@user-ls9bz3hh8c
@user-ls9bz3hh8c 6 ай бұрын
എടോ പൊ ട്ടാ ഇയാളും ദീൻ വിൽക്കുകയാണ്, ഫ്രീ ആയിട്ടാണോ ഇയാളും വന്നു പറയുന്നത്, അയാൾക്കും മതിയായ തുക കൊടുക്കണം എന്നാലേ ഇനിയും വിളിച്ചാൽ വരു.... സുന്നികളെ കുറ്റം പറഞ്ഞാൽ തൗഹീദ് ആയി അതാണ് ഇപ്പോഴത്തെ മുജാഹിദ് മതം
@umerkt9015
@umerkt9015 Жыл бұрын
Alhamdulilla
@Riyasworldl4345
@Riyasworldl4345 Жыл бұрын
😍😍😍
@ajwadameen2654
@ajwadameen2654 Жыл бұрын
Well talk 💚
@sfinnan88
@sfinnan88 Жыл бұрын
Hussain Salafi.. Mashah Allah..
@Z4_tech
@Z4_tech Жыл бұрын
Allahu arogiyavm afiyathum Pradhanm cheyyatte ...Ameen....🤲🤲🤲
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
രണ്ട് ദിവസം മുമ്പ് ഒരു പെണ്ണ് ബസിൽ നിന്ന് നിൽക്കാതെ ചെല്ലുന്നു... എന്താണ് എനിക്ക് പറഞ്ഞു തരുമോ എന്ന്... അപ്പൊ അറിവിൻ നിലവിലെ സ്വലാത്ത് ഫാത്തിഹ് ആണത്രേ. അപ്പൊ ഞാൻ പറഞ്ഞു... Ok ഞാൻ അർത്ഥം നോക്കട്ടെ... എന്ന്.... ന്റെ മക്കളെ ഞെട്ടി പോയി... യൂട്യൂബിൽ അർത്ഥം കണ്ടിട്ട്.... അല്ലാഹുവേ എത്രയും പെട്ടെന്ന് ഈ കൗമിന് ഹിദായത് നൽകണേ... അല്ലേൽ നശിപ്പിച്ചു കളയണെ... നാഥാ.... ഞങ്ങളുടെ ഖിയമത് നാള് വരെ ഉള്ള തലമുറകളെ ഇവരെ നശിപ്പിച്ചു അവരെ രക്ഷിക്കണേ നാഥാ... Hasbiyallah... Rabbikfeehim bima shihtha... Ameen ya jallajalal...
@haseenajasmine7316
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
മൻസൂർ മണ്ണാർക്കാട് നെ ഓർമ വന്നു
@maheenoyoor1048
@maheenoyoor1048 Жыл бұрын
👍👍
@ANFALTM
@ANFALTM Жыл бұрын
May Allah protect us from all these stupid things.
@advsuhailpa4443
@advsuhailpa4443 Жыл бұрын
മുജാഹിദുകൾ - എന്നിട്ട് സമസ്ത്ത നേതാക്കൾ ഞങ്ങളുടെ സമ്മേളനത്തിൽ പങ്കെടുത്തില്ല എന്ന് പറഞ്ഞ് കരച്ചിലും😜😂
@nowharbinabdu9501
@nowharbinabdu9501 Жыл бұрын
ആരാടോ ചമത്തക്കാരെ വിളിച്ചത് ലീഗിന്റെ പ്രസിഡൻറിനെയാണ് വിളിച്ചത് പിണു സ്തുതി പാoകനായ ജിഫ്രിയുടെ അടിമയായ അയാൾ പങ്കെടുത്തിത്തില്ല
@nooriya___rhmnrhmn2421
@nooriya___rhmnrhmn2421 8 ай бұрын
Allahuvinay🎉padippikkunna🎉jahilukal
@khadeejamammadkunhi6028
@khadeejamammadkunhi6028 Жыл бұрын
Alhamdhulillah
@quranlearning9929
@quranlearning9929 Жыл бұрын
MASHA ALLAH ALHAMDULILLA ALLAHU AKBAR
@Hashimkovval
@Hashimkovval Жыл бұрын
ماشاءالله
@JasimAbdulGafoor
@JasimAbdulGafoor Жыл бұрын
👍💥👍
@Muhammed-cv1vj
@Muhammed-cv1vj Жыл бұрын
അമ്പലക്കടവ് ആണാണെങ്കിൽ ഇതിന് മറുപടി കൊടുക്ക്
@shabeeranz9415
@shabeeranz9415 Жыл бұрын
👍👍👍
@abdulhameeduchil5449
@abdulhameeduchil5449 11 ай бұрын
Ma shaa Allah
@muhammedrefath4347
@muhammedrefath4347 Жыл бұрын
Nice speech against dajjal
@user-is8go9cv4q
@user-is8go9cv4q Жыл бұрын
وأذكر الله قياما وقعودا
@mahamoodsheen6056
@mahamoodsheen6056 Жыл бұрын
മാഷാ അള്ളാഹ്
@kunjimolismail524
@kunjimolismail524 Жыл бұрын
Masha allah 👌👌 good speech…
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Al hamdhu lillah.......
@rachurabi6621
@rachurabi6621 Жыл бұрын
മാഷാ അള്ളാ ഇതൊക്കെ തുറന്ന് പറയാൻ സലഫി ക ൾ മാത്രമേ
@illiaskhanindian315
@illiaskhanindian315 Жыл бұрын
സ്വന്തം അണികളെ വിളിച്ചു വരുത്തി സത്യം ചെയ്യ്യിക്കേണ്ടി വരുന്ന ഒരു അവസ്ഥ 🤣🤣🤣
@shefilmonu90
@shefilmonu90 Жыл бұрын
മക്കളേ ചൊറിഞ്ഞിട്ട് കാര്യമില്ല. ഞങളുടെ മുത്ത് മണികൾ ആയ ഈ മൗലവിമാർ ജീവിച്ചിരിക്കുന്ന കാലത്തോളം നിങ്ങൽ കുറച്ച് ചൊറിയേണ്ടി വരും. സത്യം വിളിച്ച് പറയുമ്പോൾ. മറുപടി ഇല്ല അല്ലെ. ചൊറിയല്ലാതെ രക്ഷയില്ല മക്കളേ...
@sabirkareem9206
@sabirkareem9206 Жыл бұрын
😁🔥🔥👍👍
@shakirpt7146
@shakirpt7146 Жыл бұрын
🔥
@aboobakkarbest5555
@aboobakkarbest5555 Жыл бұрын
വഹാബികളും ഇബ്ലീസും തമ്മിൽ എന്താണ് വെത്യാസം ഇബ്‌ലീസ് സുജൂദ് അല്ലാഹുവിന് മാത്രം എന്ന് പറയുന്നു വഹാബികൾ സഹായം അല്ലാഹുവിന് മാത്രം എന്ന് പറയുന്നു വാങ്ക് രണ്ട് കൂട്ടർക്കും അലർജി വാങ്ക് കേട്ടാൽ ഇബ്‌ലീസ് ഓടിപ്പോകുന്നു ഇബ്‌ലീസ് ഓടാതിരിക്കാൻ കുട്ടിയുടെ കാതിൽ ബാങ്കും ഇഖമത്തും കൊടുക്കരുതെന്ന് വഹാബി പറയുന്നു 🥺പിന്നെ ഇത് ഏതാണ് ഗ്രുപ്പ് ജിന്നാണോ ഈച്ചയാണോ അല്ല വേറെതങ്കിലും
@faheem2847
@faheem2847 Жыл бұрын
😃
@ansaradhil6718
@ansaradhil6718 Жыл бұрын
ഇനിയും കുറേ ദജ്ജാൽ വരും ഖുർആനും ഏതിർക്കും അങ്ങനെ യാ അവരെ പോക്ക്
@harism7478
@harism7478 Жыл бұрын
നിങ്ങൾക്ക് സഹായം റബ്ബിൽ നിന്ന് മാത്രമല്ലെ ലഭിക്കുന്നത്🤔 . ഞാൻ ഒരു സുന്നി ആദർശം ഉള്ള ആളാണ്.
@mohammedrafiq9032
@mohammedrafiq9032 Жыл бұрын
if any of the authority conduct an audit in samstha, there would be a lot of smelling things will come out. especially from the crescent school .
@unknown370
@unknown370 Жыл бұрын
Innalathe baaki ellavarudeyum speech kittumo separate aayitt mujahid balusseryude okke
@saraphudeenvp4139
@saraphudeenvp4139 Жыл бұрын
സമസ്തക്കാർക്ക് മറുപടി പറയണമെങ്കിൽ ഹുസൈൻ സലഫി തന്നെ വേണം
@ashiqueashique3728
@ashiqueashique3728 Жыл бұрын
നമ്മൾ ചെയ്യേണ്ടത് കറക്റ്റ് ടൈമർ നിസ്കരിക്കുക കഴിവുണ്ടെങ്കിൽ സ്വദക്ക കൊടുക്കുക മാതാപിതാക്കളെ സംരക്ഷിക്കുക മറ്റുള്ളവരോട് കരുണ കാണിക്കുക എല്ലാതെ സംഘടനയുടെ പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല നമ്മൾ ചെയ്യാനുള്ളത് ചെയ്യുക അതുമതി ഇതാ പുതിയ ഉസ്താദുമാർ തന്നെ സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാത്ത എത്ര പേര് എൻറെ അറിവിൽ തന്നെ ഉണ്ട് ഒരു കിതാബ് സാധാരണ കൂലിപ്പണിക്കു പോകുന്ന ഒരു വലിയ സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുന്നു
@azadadiyattil5427
@azadadiyattil5427 Жыл бұрын
വളരെ ആധരവോടും ബഹുമാനത്തോടും കൂടി ചൊല്ലേണ്ട തിക്റിനെ വളരെ തരം താഴ്ത്തി ചൊല്ലുന്ന പടുജാഹിലുകൾ.
@majeedmaji9333
@majeedmaji9333 Жыл бұрын
ആയിശ(റ) നിവേദനം: നബി(സ) പറഞ്ഞു: ”നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ട താണ്.” (സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 2697, സ്വഹീഹ് മുസ്‌ലിം. നമ്പര്‍: 1718)
@user-jm7yl5iw6p
@user-jm7yl5iw6p 10 ай бұрын
(فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ)-النحل ٤٣ وقال الإمام أبو بكر البناني : وقد سئل الحافظ ابن حجر رضي الله عنهم شارح صحيح البخاري عن الذكر بالمضمر مثلا ب هو هي ها وحي" هل هو حرام أم لا فأجاب الشيخ الحافظ الشهاب ابن حجر بقوله يجوز الذكر بجميع الأنواع بايل ولاها لورود الشرع بذلك ويجوز الذكر بهو وها وهي وبالحلق والقلب ويجوز الذكر بحرف واحد كما ورد في أوائل السور ككاف وها ويا وعين وصاد ويجوز الذكر بأسماء الله تعالى طرا. اتحفة أهل الفتوحات والأذواق للبناني ١٣
@zulwin897
@zulwin897 Жыл бұрын
Sanad in Tamilnadu
@sirajakp
@sirajakp Жыл бұрын
വിശപ്പുള്ളപ്പോൾമാത്രം ഭക്ഷണംകഴിക്കണമെന്നുപഠിപ്പിച്ച റസൂലുല്ലാന്റെ സുന്നത്തെടുക്കാൻ വേണ്ടിയുള്ള ഒരു അമലാണത് അതിനെചെറുതായികാണേണ്ടതില്ല ദിക്‌ർ കഴിഞ്ഞാൽ ഭക്ഷണം റെഡിയാണ് കഴിക്കുന്നതിന്റെമുമ്പ് വിഷക്കാൻ വേണ്ടിയുള്ള ഹാളിറാണ് അപ്പോൾ സുന്നത്തിന്റെകൂടെ ഒരു സുന്നത്തുകൂടിയാവൂലെ
@abdullatheefabdullatheef7403
@abdullatheefabdullatheef7403 Жыл бұрын
ഈച്ച മുജാഹിദ് ഒരു സമ്മേളനത്തിൽ പിറന്ന കുട്ടി മറ്റൊരു സ്ഥലത്ത് ബാങ്കില്ലാ കുട്ടിയും ഇഖാമത്തില്ലാ കുട്ടിയും പിറന്നു.😃
@abnaspkd5629
@abnaspkd5629 Жыл бұрын
അവർ ചെയ്യുന്നത് ഇസ്ലാമിക രീതി അല്ല എന്നുള്ളത് ശരി തന്നെയാണ് , പക്ഷേ നിങ്ങൾ എന്തുകൊണ്ട് അവരെ കുറ്റം പറയുന്ന രീതിയിൽ പ്രവർത്തിക്കുന്നു , സമസ്തക്കാരെ എന്നും , മറുപടിയായി അവർ ഇങ്ങോട്ട് മുജാഹിദുകളെ എന്നും , പരസ്യം ആയിട്ടുള്ള ഈ ആക്ഷേപം സമൂഹത്തിനു തന്നെ ദോഷം ചെയ്യുന്നതാണ് , നിങ്ങൾ ചെയ്യേണ്ടത് ഇങ്ങനെയല്ലേ.... സമസ്തയുടെ ഒരു ഉയർന്ന പദവിയുള്ള ഒരു ഉസ്താദിനെ കണ്ട് കാര്യം ബോധിപ്പിക്കുകയും , അവരോട് മാന്യമായ രീതിയിൽ പെരുമാറുകയും ... ദീൻ നിലനിൽക്കേണ്ടത് നമ്മുടെ എല്ലാവരും ഉത്തരവാദിത്വം ആണ് എന്നുള്ളത് ഉണർത്തുകയും ചെയ്യേണ്ടതല്ലേ , ..... ഇങ്ങനെ പോയാൽ ദീൻ വിഘാതമാകും എന്നുള്ള കാര്യം നമ്മൾ ഓർമിപ്പിക്കാൻ ഉള്ളതല്ലേ . അങ്ങിനെയാണ് നിങ്ങൾ ചെയ്തിരുന്നുവെങ്കിൽ അതിൽ എത്ര മാത്രം മാന്യത ഉണ്ടായിരുന്നു .
@ashiqueashique3728
@ashiqueashique3728 Жыл бұрын
ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് സമസ്ത യാണോ ശനി മുജാഹിദ് ആണോ ശരി എന്ന് മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഈ വിഷയത്തോട് ഞാൻ തികച്ചും എൻറെ അനുഭവത്തിലുണ്ട് ഇതേപോലെ ഒരു റാത്തീബ് കുത്ത് ബിയത്ത് എന്ന് എന്നുപറയുന്ന ഒരു പരിപാടിയിലേക്ക് ഞാൻ പോയിട്ടുണ്ട് അവിടെ ചെന്ന് അന്തംവിട്ടു കാരണം അവിടെ കുറേ കൊല്ലത്തുനിന്നും ഒന്ന് കുറിച്ച് വ്യക്തികൾ ഉണ്ടായിരുന്നു പരിപാടി നടത്തുന്നത് അവരാണ് എന്തൊക്കെയോ പറയുന്നുണ്ട് ചാടി കളിയും അറബന മുട്ടും കണ്ടപ്പോൾ അന്തം വിട്ടു നിന്നു പോയി ആ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി ഇതൊന്നും എൻറെ മനസ്സിൽ ഒരിക്കലും യോജിക്കാൻ പറ്റാത്ത കാര്യമായിരുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ചെയ്തതായി ട്ട് ഞാൻ എവിടെയും കണ്ടിട്ടില്ല അങ്ങനെ ഉണ്ടോ എന്നറിയില്ല എനിക്ക് ഞാൻ പറയുന്നത് വെറും ഒരു ബിസിനസ് ആണെന്ന് അച്ഛൻ ആ പരിപാടി നടത്തി ആളുകളെ കണ്ടു അന്തം വിട്ടു എന്നു കുളിച്ചതാണ് എന്നറിയില്ല കലാ നിസ്കാരം ഉണ്ടോ എന്നറിയില്ല അവസാനം ഞാനൊരു തീരുമാനമെടുത്തു ഒരു സംഘടനയിലും ചെയ്യുന്നില്ല സമസ്തയുടെ ആയിക്കോട്ടേ വേറെ ഒരു സംഘടനയിൽ ചേരുന്നില്ല കാരണം ഇത് ചെയ്യുന്നവരെയും ബിസിനസ് ആയിട്ടാണ് ചെയ്യുന്നത് എന്ന് ഞാൻ മനസ്സിലാക്കി സമസ്ത ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു പഴയ ആദർശം മാത്രമുള്ള ഇപ്പോൾ തോന്നിയ പോലുള്ള തീരുമാനങ്ങൾ ഓരോ വ്യക്തിക്കും ഓരോ തീരുമാനം എന്തും വിളിച്ചു പറയാനുള്ള ഒരു സംഘടനയായി സമസ്ത മാറിക്കഴിഞ്ഞു
@latheef969
@latheef969 11 ай бұрын
തിന്നത് ദഹിച്ചു കാണും അടുത്ത കോയിറച്ചിയും പത്തിരിയും വരട്ടെ
@akbarakbarb720
@akbarakbarb720 Жыл бұрын
Mujaidugall. Eppozhane. Dua. Cheyyare
@user-yf8xe1xo1z
@user-yf8xe1xo1z Жыл бұрын
ഇതിൽ ഏത് ഗ്രൂപ്പിൽ പെട്ടവരാണ് ഉള്ളത്
@abdurasaq8632
@abdurasaq8632 Жыл бұрын
ഇപ്പോ നീ ചെയ്ത കോമഡിക്ക് സനദ് ഉണ്ടോ
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
AndhyaNaalayal madhamillaatha mathavaadikal kudumthorum dhaivavishwaasikal kurayum.
@abdurasakrasak335
@abdurasakrasak335 Жыл бұрын
ഇതു എവിടെ എന്നു വ്യക്ത മാക്കൂ
@abdulrazik84
@abdulrazik84 Жыл бұрын
Non stop ജഹാലത്ത് ഡാൻസ്😢😢
@khalidkp3449
@khalidkp3449 Жыл бұрын
Njan vittu ee paripadi,sammelanam nadathy kulamaaki parayipichille
@AbdulHameed-ft5uk
@AbdulHameed-ft5uk Жыл бұрын
പാവങ്ങളെ പറ്റിച്ചു തടിയിൽ കയറ്റിയ കൊഴുപ്പ് തുള്ളികളയാനും ഈ വിസ്‌ഡം കാർ സമ്മതിക്കുന്നില്ലലോ..... 😄
@ramlamoideen2808
@ramlamoideen2808 Жыл бұрын
MaravinNilave...
@alifaizee6387
@alifaizee6387 Жыл бұрын
ഇതിൽ ഏതാണ് സമസ്തക്കാർ നടത്തുന്നത്?
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
ശവങ്ങളോട് സഹായം ചോദിക്കുന്നത്....
@majeedmaji9333
@majeedmaji9333 Жыл бұрын
😂😂👍
@umerbinabdulaziz7891
@umerbinabdulaziz7891 Жыл бұрын
Eppoyanu ee kouminu buddhi vekkuka. Sangadam islamine parihasapeduthan ethil valuth ee kouminu enthanu cheyyan pattuka. Muslimkale iruttilek nauyikkunnavar. Allahu hidath kodukkatte.
@brokenbroken7744
@brokenbroken7744 Жыл бұрын
This dj by smastha
@ramlamoideen2808
@ramlamoideen2808 Жыл бұрын
EeMuttukalikalolsavam...paripadiyano....Mashallah....
@hamsakutty8919
@hamsakutty8919 Жыл бұрын
നിങ്ങൾ സനദിന്ന് വെല്ലുവിളിക്കേണ്ട സലഫി കളിയാരോടാണ് എന്ന്നിങ്ങൾക്കറിയാമോ ങ്ഹ നബിത്തിനത്തിന്ന് ആയത്തുണ്ട് കായൽപട്ടണം അണ്ണൻടെ കുത്തുബിയത്തിന്ന് ഹദീസുണ്ട് എന്തിന്ന് സിഎം പ്ലെയിൻ താങ്ങിനിർത്തിയതിന്ന് വരെ തെളിവുണ്ട് ഒരു സംസ്ഥാനക്കാരൻ അല്ലാഹുവരെ ഇടതേടിയിട്ടുണ്ട് എന്നുവരെ പ്രസംഗിച്ചിട്ടുണ്ട് പിന്നെയല്ലെ എന്തൊക്ക ഏറ്റകുറച്ചിലുകളുണ്ടായാലും ഇങ്ങനെയൊരു പ്രബോധനസംഗത്തെ ഇറക്കിത്തന്നതിന്ന് അല്ലാഹുവേ നിനക്ക് സ്തുതി ലക്ഷം കോടി സ്തുദി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@Hamza-mi3gt
@Hamza-mi3gt Жыл бұрын
Samasthayude Break Dance Mothal Modakkillathe Shiayisam Padikkam.
@reminisa1922
@reminisa1922 Жыл бұрын
സമസ്തക്കാർക്ക് ലാ ഇലാഹ ഇല്ലല്ലാഹ് യുടെ അർത്ഥം ശരിക്കറിയില്ല
@ummufathima5202
@ummufathima5202 Жыл бұрын
aaroodo prathikaram cheyyunna pole und avaarude kali
@nujoomudheenvelasserry385
@nujoomudheenvelasserry385 Жыл бұрын
ഈണത്തിന്റെ ആവശ്യം ഉണ്ടോ ?
@nujoomudheenvelasserry385
@nujoomudheenvelasserry385 Жыл бұрын
@@muhammed9698 നല്ല നിലവാരമുള്ള കമന്റ് ഇടാമായിരുന്നു. ങാ ഉള്ളതല്ലെ തരാൻ പറ്റു.
@nujoomudheenvelasserry385
@nujoomudheenvelasserry385 Жыл бұрын
@@muhammed9698 നിങ്ങളുടെ നിലവാരം = എന്റെ കമന്റിന്റെ നിലവാരം
@thafseena677
@thafseena677 Жыл бұрын
ദിക്റിൽ DJ കൂട്ടിയത് തെറ്റാ
@AdhilVenniyoor
@AdhilVenniyoor Ай бұрын
Pothugalee adh ap smasthaa aaanu
@agk246
@agk246 Жыл бұрын
Organised by samasth Kerala shappaad yuvajana federation.
@abdulkader1455
@abdulkader1455 Жыл бұрын
ജാറത്തിലെ വരുമാനം കൊണ്ട് ഹറാമിന്റെ ഭക്ഷം കഴിച്ച് സുഖിച്ച് ദഹനത്തിന് തുള്ളിച്ചാടി കൂത്താട്ട കൂട്ടായ്മയാണ് സമസ്തകൾ പ്രമാണങ്ങളിലുള്ള ദീൻ പഠിക്കാനും പറയാനും പഠിപ്പിക്കാനും റബ്ബ് നിങ്ങൾക്ക് ഹിദായത്ത് നൽകില്ല പാമര ജങ്ങളെ ജാറങ്ങളിലൂടെ നരകത്തിൽ ചാടിക്കുന്ന ചതി നിർത്താതെ. ചിന്തിക്കുന്നവരെ റബ്ബ് രക്ഷപ്പെടുത്തുന്നതാണ്.
@nazernaz1672
@nazernaz1672 Жыл бұрын
😂😂
@abuthahirk4343
@abuthahirk4343 Жыл бұрын
നിങ്ങൾ വിശ്വസിക്കണം എന്ന് സുന്നികൾക്ക്‌ ഒരു നിർബന്ധവും ഇല്ല😀😀
@salimkollam834
@salimkollam834 Жыл бұрын
പണ്ഡിത പുരോഹിതന്മ്മാരിലധികംപേരും ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും പടച്ചവന്റെ മാർഗത്തിൽ നിന്ന് അവർ അകറ്റുകയുംചെയ്യും
@goufkhalb6991
@goufkhalb6991 Жыл бұрын
ഈണത്തിൽ പാട്ട് പാടി ചൊല്ലേണ്ടുന്നതായ ദിക്റുകൾ എല്ലാം ബിദ് അത്തി ന്റെ പട്ടികയിൽ പെടുത്തീലെ ചൊല്ലുന്നവരെ ഒക്കെ ബിദ്ഇകളും മുശരിക്കുകളും ആക്കി, പടച്ചോനെ ഹിദായത് തരണേ എന്നർത്ഥം വരുന്ന ഖുനൂത് രാവിലെ സുബ്ഹി നിസ്കാരത്തിൽ ചൊല്ലിയാൽ ഇബ്‌ലീസ് നു വ്യഭിചാരം ചെയ്യുന്നതിനേക്കാൾ ഇഷ്ടം ആണ് എന്നുo പറഞ്ഞു കൊര വള്ളി പൊട്ടിച്ച ബാലുശേരി, (ഇപ്പോൾ മറ്റൊരു ബാലുശ്ശേരിക്കാരൻ ബിദ്അത് എന്നു പറയാൻപറയാൻ പാടില്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും( , അത് പിന്നെ ഓഹബികൾക്കു നേരം വൈകി ആണല്ലോ നേരം വെളുക്കാർ ) കൊയപ്പം ഇല്യഎന്നോട്തുക്ക് എത്തീട്ട് ണ്ട് )അങ്ങനെ എന്തെല്ലാം ദിക്ർ ഹൽഖ കണ്ടാൽ ഹാലിളകും, മരിച്ചോട്ടുത് ഓഹബികളുടെ ഇഷ്ടപത്രം മാതൃഭൂമി.വായിച്ചാലും വിശുദ്ധ ഖുർആൻ പാടില്ല എന്നൊക്കെ അടിച്ചു വിട്ട് പിശാചിനെ പരമാവധി തൃപ്തി പ്പെടുത്താൻ കച്ച കെട്ടി ഇറങ്ങിയ ഓഹബികളെ ആരെയാ നിങ്ങൾ ഈ പൊട്ടീസാക്കുന്നത്, ജിന്നോരികളെ
@sayyidabulfasal467
@sayyidabulfasal467 Жыл бұрын
അല്ലാഹു ആര് എന്ന ചോദ്യത്തിന് ഒരു ഒഹാബിയും മറുപടി പറയില്ല ചോദിച്ചു നോക്കൂ. ഓടുന്നത് കാണാം
@sajinasana7559
@sajinasana7559 Жыл бұрын
C.yemmin ellam elpich kidannurangunna allalle?
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
മുങ്ങാതെ നിൽക്കാമെന്ന് പറഞ്ഞാൽ insha'e Allhah ഞാൻ മറുപടി തരാം.... മുങ്ങുമോ... ???.
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
ഖബർവ്യവസായികൾ ഓടും കൊറോണ വന്ന സമയം ഔളിയ ഓടുന്ന ഓട്ടം ഞമ്മ കണ്ടു... ബായർട്രിക്ക്മുതൽ ബായ്കൂടാതുത്തിരം വരെ...ഓടി
@ansaradhil6718
@ansaradhil6718 Жыл бұрын
അബൂജഹൽ ആരായിരുന്നു അതുപോലെ ഇന്നും ഈമാൻ.ഇഹ്സാൻ . ഇജ്മാഅ. ഖിയാസ്. ജനങ്ങളെ വിശ്വാസം തെറ്റിക്കാൻ വേണ്ടി കളിക്കുക യാ അള്ളാഹു ഇവരെ കാത്തു രക്ഷിക്കട്ടെ
@rasheedmorazha8581
@rasheedmorazha8581 Жыл бұрын
ഈ ജോലിക്ക് മണിക്കൂർ കൂലിയോ, ദിവസ കൂലിയോ ??? 😄
@abdulgafoor3786
@abdulgafoor3786 Жыл бұрын
Mudikarappichittano..deenparayunnu..
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 76 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 31 МЛН