ഖുർആൻ ഇതിൽ ഒരു വരിയെങ്കിലും ജനങ്ങൾക്ക് ഉപകാരം ഉള്ളതുണ്ടോ

  Рет қаралды 117,637

palakkadan family daksha

palakkadan family daksha

Күн бұрын

Пікірлер: 569
@palakkadanfamilydaksha
@palakkadanfamilydaksha Ай бұрын
youtube.com/@palakkadanfamilydaksha2.o?si=OwiFjgm7UpXJnGmS
@The.truth1232
@The.truth1232 Ай бұрын
Sister നിങ്ങളുടെ mobile തരിക ആണെങ്കിൽ വചന നമ്പർ സഹിതം 100 ഗുണങ്ങൾ ഞാൻ അയച്ചു തരാം.അതു ഭാവിയിൽ sister ന് ഉപകാരപ്പെടും.അതു already എന്റെ whatsup ഇൽ ഉണ്ട്. ഇതിൽ type ചെയ്യാൻ ഒരുപാട് time പിടിക്കും. അതു കൊണ്ടാണ്.
@UmmerUmmer-m4s
@UmmerUmmer-m4s Ай бұрын
ഈ......... മോനു സഹോദരി തന്നെ മറുപടി പറയാൻ ധാരാളം ❤❤❤
@ShabeedaAslam
@ShabeedaAslam Ай бұрын
Avanupranthaanu engane ulla vanood damsarikkathirikkunnathaanu nallathu
@AflalMohd-kj9pp
@AflalMohd-kj9pp Ай бұрын
അള്ളാ നീ ഇതു പോലെയുള്ള സഹോദരി സഹോദരൻ മാരെ ഉയർത്തണേ 💚💚💚അവർക്ക് ഹിദായത് നൽകണേ ഈ സഹോദരി ക്ക്‌ എല്ലാ വിജയവും നൽകട്ടെ 👍👍👍
@Kajahussainh-fk8lu
@Kajahussainh-fk8lu Ай бұрын
സഹോദരിക്ക് ദൈവം നല്ലത് വരുത്തട്ടെ സഹോദരിയെപ്പോലുള്ള നല്ല മനസ്സിന്റെ ഉടമകൾക്ക് എന്നും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ
@rasheedchappan2515
@rasheedchappan2515 Ай бұрын
സഹോദരി തന്നെ മറുപടി കൊടുത്തത് കണ്ടപ്പൊ ഒരുപാട് സന്തോഷം
@navaskakkad8110
@navaskakkad8110 Ай бұрын
good . /hahe
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Ай бұрын
ഇൻഷാ ഡിങ്കാ... മാഷാ ഡിങ്കാ... ഡിങ്കാ അക്ബർ... ലാ ഇലാഹാ ഇല്ലഡിങ്കാ... Insha Dinka... Masha Dinka... Dinka Akhbar... LA ILAHH ILLA DINKA... إنشا دينكا... ماشا دينكا... دينكا أكبر... لا إله إلا دينكا...
@majeedommer2106
@majeedommer2106 Ай бұрын
സഹോദരിക്ക് സർവ്വ ശക്തൻ ഒരുപാട് അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ. 🙏
@MoiduK-fx2jt
@MoiduK-fx2jt Ай бұрын
മോൾക്കും കുടുബത്തിനും ആരോഗ്യവും ദര്ഗായുസും നൽകട്ടെ
@nassernasserp482
@nassernasserp482 Ай бұрын
മോളെ നിനക്കും കുടുംബത്തിനും ദൈവം നൻമ വരുതട്ടെ.. ഈ സന്മനസ്സ് എല്ലാവർക്കും ഉണ്ടെങ്കിൽ നമ്മുടെ നാട് എങ്കിനെ ആകും......
@GoogliSociety
@GoogliSociety Ай бұрын
ഞാൻ ഒരു വേദത്തിലും കാണാത്ത ഒരു വചനം ഖുർആനിൽ ഉണ്ട്.. മനുഷ്യ സമൂഹമേ, നിങ്ങളെ ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നും ആണ് ഞാൻ സൃഷ്ടിച്ചിരിക്കുന്നത് (എന്ന് വെച്ചാൽ ഉഗാണ്ടയിലെ കരിമ്പനും ജർമനിയിലെ വെളുമ്പനും ഒരേ അച്ഛനിൽനിന്നും അമ്മയിൽ നിന്നുമാണ്, ഉന്നതനെന്നും വ്യത്യസ്ത ഉത്ഭവമെന്നും കരുതുന്ന ബ്രാഹ്മണനും അവഹേളിക്കപ്പെടുന്ന പിന്നാക്കക്കാരനും ഒരമ്മയും അച്ഛനുമാണ് പൂർവികൻ ) അതേ വാചകത്തിൽ ഖുർആൻ പറയുന്നു - നിങ്ങളിൽ ശ്രേഷ്ടർ ഉണ്ട് ( അത് പണം, നിറം, ജാതിദേശം കൊണ്ട് അല്ല ) നിങ്ങളിൽ ആരാണ് ദൈവത്തെ ആത്മാർത്ഥമായി അനുസരിച്ചു ജീവിക്കുന്നവർ, അവരാണ് ഉത്തമർ...
@sujithsubramanian-qi5vm
@sujithsubramanian-qi5vm Ай бұрын
Kuranu munne...ithoke...vere oridath ezhuthiyitund...kuran copy adi 😅
@NajmaKuttippuram
@NajmaKuttippuram Ай бұрын
വേറെ എവിടെയാണെടോ. അറിയാഞ്ഞിട്ട് ചോദിക്കുകയാ ​@@sujithsubramanian-qi5vm
@Abusawlih1819
@Abusawlih1819 Ай бұрын
​@@sujithsubramanian-qi5vm എവിടെയാ പറഞ്ഞത് എന്നുകൂടി പറയൂ. ജനങ്ങൾ മനസ്സിലാക്കട്ടെ പഠിക്കട്ടെ.
@sujithsubramanian-qi5vm
@sujithsubramanian-qi5vm Ай бұрын
@@Abusawlih1819 ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചതും ..അവരിൽ നിന്നും മനുഷ്യർ ഉണ്ടായ ചരിത്രം ഒക്കെ തോറയിൽ ഇല്ലേ?????? അതൊക്കെ കഴിഞ്ഞു 500 വർഷം കഴിഞ്ഞ് ആണ് മുഹമ്മദ് കുർആൻ എഴുതുന്നത് ..മനുഷ്യൻ്റെ ഉല്പത്തി വിവരം ഒക്കെ വേദത്തിൽ നിന്ന് എടുത്തതല്ലേ? 😀
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
"ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഉണ്ട്‌ "-ഖുർആൻ
@abuthahir332
@abuthahir332 Ай бұрын
ഉസ്താദേ ഇങ്ങനത്തവർക്കെതിരെ ഇനിയും ഇനിയും പ്രതികരിക്കാനുള്ള അറിവ് അല്ലാഹു കൊടുക്കട്ടെ.ആമീൻ
@palakkadanfamilydaksha
@palakkadanfamilydaksha Ай бұрын
ആമീൻ
@fusiongaming753
@fusiongaming753 Ай бұрын
മൈത്രൻ ഖുർആൻ തുറന്ന് നോക്കി ഇട്ടു ഇല്ല പിന്നെ അല്ലെ വായിക്കുന്നത് അത് വീഡിയോ കണ്ടഅപ്പോളേ മനസിൽ ആയി
@fusiongaming753
@fusiongaming753 Ай бұрын
മതത്തെ അങ്ങികരിച്ചാൽ നിരിഈശ്വരാവാദി എങ്ങനെ ആവാൻ കഴിയും മൈത്രൻ യേശു പറഞ്ഞത് അങ്ങികരിച്ചു അതി എന്റെ അർഥം എന്താണ് മൈത്രന് ക്രിസ്തൻ മതത്തിൽ വിശ്വാസം ഒണ്ട് എന്ന് അല്ലെ ഉള്ളിൽ വിശ്വസിയും പബ്ലിക്‌ എന്റെ മുന്നിൽ നിരിഈശ്വരവാദിയും ദൈവത്തിൽ വിശ്വാസം ഇല്ല എങ്കിലും യേശുവിൽ വിശ്വാസം ഒണ്ട്
@jasminnizar6670
@jasminnizar6670 Ай бұрын
വിശുദ്ധ ഖുർആൻ മുഴുവൻ മനുഷ്യർക്കും നന്മകൾ ആണ് ഉപദേശിക്കുന്നത് മാതാപിതാക്കൾക്ക് ഉപകാരം ചെയ്യാൻ മുഴുവൻ മനുഷ്യരേയും അല്ലാഹ് ഉപദേശിക്കുന്നു അല്ലയോ മനുഷ്യരെ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത് പാവങ്ങളെ സഹായിക്കാൻ മുഴുവൻ മനുഷ്യരേയും ഉപദേശിക്കുന്നു അല്ലാഹുവിന്റെ évidences മുഴുവൻ മനുഷ്യർക്ക് മുന്നിലും അവൻ നിരത്തുന്നു Surath റഹ്മാൻ മലയാളം അർത്ഥം കേട്ട് നോക്ക് അല്ലാഹ് അവന്റെ അനുഗ്രഹങ്ങൾ മുഴുവൻ മനുഷ്യർക്കുമായിട്ട് ആണ് അല്ലാഹുവിന്റെ creations ഭൂമിയിൽ ഉള്ള മുഴുവൻ മനുഷ്യർക്കും ആണ് അവൻ ഒരുക്കി വെച്ചിട്ടുള്ളത്
@anversadath672
@anversadath672 Ай бұрын
Good. ചേച്ചി നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@AbdulAzeezAzeez-m9z
@AbdulAzeezAzeez-m9z Ай бұрын
പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും എന്നും ഉണ്ടാവട്ടെ
@Rameez_khd
@Rameez_khd Ай бұрын
ദൈവം നിങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിയട്ടെ 🎉
@suhailsha8506
@suhailsha8506 Ай бұрын
ആമീൻ
@Sharafudheenmathur
@Sharafudheenmathur Ай бұрын
അയാൾക്ക് ഇസ്ലാം എന്തെന്ന് പറഞ്ഞു കൊടുക്കാൻ ഇത് പോലുള്ള ഒരു ധന്യ മതി 👍🏻
@MohammedaliMalangadan
@MohammedaliMalangadan Ай бұрын
ദാനം നിർബന്ധം ആക്കിയ ഒരേ ഒരു ഗ്രന്ഥം ഖുർആൻ മാത്രമാണ്
@ekek123
@ekek123 Ай бұрын
മുസ്‌ലിം കുടുബത്തിൽ ജനിച്ച ഹിജാബ് ഇടാതെ ദൈവത്തെ എതിർത്ത് ജീവിക്കുന്ന സ്ത്രീകൾ ഇത് കാണുന്നുടോ. Allahu സഹോദരിക്ക് ഹിദായത് നൽകട്ടെ
@ajwascrapcatering3872
@ajwascrapcatering3872 Ай бұрын
അള്ളാഹു ഹിദായത് നൽകട്ടെ
@yoonuskochubava9802
@yoonuskochubava9802 Ай бұрын
വിവരം ലേശം ഇലാത്ത ഈ അന്യ ഗ്രഹ ജീവികളോട് എന്ത് പറഞ്ഞു മനസിലാക്കാൻ ആണ് സഹോദരി ബിഗ് സല്യൂട്ട്
@nisamcn4203
@nisamcn4203 Ай бұрын
ഖുർആനിൽ ഇല്ലാത്തത് ഒന്നുമില്ല സയൻസും ബയോളജിയും കെമിസ്ട്രിയും എല്ലാം ഖുർആനിലുണ്ട് ഖുർആൻ പഠിച്ചിട്ടാണ് വൈക്കം മുഹമ്മദ് ബഷീർ സാഹിത്യം എഴുതിയത് വെളിച്ചത്തിന് എന്തോ ഒരു വെളിച്ചം അത് ഖുർആനി എടുത്തതാണ് ❤
@babykurissingal8478
@babykurissingal8478 27 күн бұрын
നിനക്ക് തലയ്ക്ക് ഭ്രാന്ത് പിടിച്ചോ
@aboobakkerp91
@aboobakkerp91 Ай бұрын
സഹോദരിക്ക് അഭിനന്ദനങ്ങള്‍.. ദീര്‍ഘായുസ്സ്.
@ShamseerAboobacker
@ShamseerAboobacker Ай бұрын
സൂറ അൽ-ഇസ്‌റയിലെ 23-ആം വാക്യത്തിൽ അല്ലാഹു പറയുന്നു: “തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും നിങ്ങളുടെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ ആർക്കെങ്കിലും അല്ലെങ്കിൽ രണ്ടുപേരും വാർദ്ധക്യം പ്രാപിച്ചാൽ അവരോട്: ഉഫ് (കോപത്തിൻ്റെയോ അവഹേളനത്തിൻ്റെയോ പ്രകടനമോ) പറയരുത്, അവരെ ശകാരിക്കുകയും ചെയ്യരുത്”.............................. [17:23].
@MuhamedMusthafaMusthafa-mr8zy
@MuhamedMusthafaMusthafa-mr8zy 7 күн бұрын
മേടത്തിനോട് ഒരുപാട് ഇഷ്ടം dheyvam ഒരുപാട് അനുഗ്രഹിക്കട്ടെ
@Ajmal130
@Ajmal130 Ай бұрын
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്യും. (ഖുർആൻ 16:97)
@abdulkamal2616
@abdulkamal2616 Ай бұрын
സഹോദരി ഖുർആൻ കൂടുതലും പറയുന്നത് സഹായിക്കാനാണ്❤
@sa992fi
@sa992fi Ай бұрын
ഇസ്ലാം മതം ആരേയും വലിച്ച് കൊണ്ടു വരുന്നില്ല. അവർക്ക് അവരുടെ മതം എനിക്ക് എന്റെ മതം എന്നാണ് നബി വചനം. സഹോദരാ ഇസ്ലാം സുന്ദരമാണ് അതിനെ വികൃതമാക്കരുത്
@rasaqp-ko9cu
@rasaqp-ko9cu Ай бұрын
ഈ സഹോദരിക്ക് ബിഗ് സല്യൂട്ട്
@fidhazainudheen6741
@fidhazainudheen6741 24 күн бұрын
വിവരമില്ലാത്തവർ മൈക് കിട്ടിയാൽ വായി തോന്നിയത് വിളിച്ചു പറയുന്നു. സഹോദരി ക് big സല്യൂട്ട് 👍🏻
@abdulkhadarkhadar3361
@abdulkhadarkhadar3361 15 күн бұрын
എന്റെ സഹോദരിക്ക് ദിർഘായസ്സ് നൽകട്ടെ
@shamsudheenshanu9599
@shamsudheenshanu9599 Ай бұрын
ചേച്ചി നിങ്ങൾക്കും ഉസ്താദിന് ഒരു ബിഗ് സലൂട്ട് 👍🏻👍🏻👍🏻🥰🥰🥰
@Starkitchen69
@Starkitchen69 Ай бұрын
കഴുടകളോട് വേദം ഓടിയിട്ട് കാര്യം ഇല്ല ഭരണം തന്നെ ചാണക മാണല്ലോ
@musthafapariyadath9402
@musthafapariyadath9402 Ай бұрын
മണ്ടൻ മൈത്രാന് ക്വുർആൻ തിരിഞ്ഞില്ല - തനിക്കാക്കി വെടക്കാക്കാൻ ശ്രമിക്കുന്ന മൈത്രാൻ സഹോദരി കേൾപിച്ചതിന്ന് നന്ദി
@Sulfiz
@Sulfiz Ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ബട്ട്‌ സിസ്റ്റർ നിങ്ങൾ കൊടുത്ത മറുപടിക്ക് 💯👍😍🤲(നിനക്ക് അമ്പലത്തിലെ ഉത്സവത്തിന് പോകാൻ ആൾ ഇല്ലേ ഞാൻ വരാം എന്ന് പറയുന്ന മുസ്ലിമീങ്ങൾ ഉള്ള നാട് ആണ് കേരളം) ❤️❤❤❤❤❤❤❤❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲🤲💯
@LatheefLatheef-l2s
@LatheefLatheef-l2s Ай бұрын
മയിത്രെൻ ഒരു മയി രാണെന്ന്
@ptr18
@ptr18 Ай бұрын
ഈ പലിശ കൊണ്ട് എത്ര കുടുംബ ങ്ങൾ വഴിയാധാര മാവുന്നു. കഷ്ടപെടുന്നു. കള്ള് കുടിക്കരുത്
@Koyai595
@Koyai595 Ай бұрын
God bless you dear sister 🎉
@MrManukks
@MrManukks Ай бұрын
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു തിന്നുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം
@samadkaraya4284
@samadkaraya4284 Ай бұрын
All humdulillha 🤲 sister ninghalude acchan ammak arogyamaya aayass thann Sarva Shakthanaya Allahu thann anugrahikatte 🤲 aameen ya rabbal alameen 🤲😊
@Asharafu-cf2bd
@Asharafu-cf2bd Ай бұрын
ചേച്ചിയുടെ ഉപദേശം അദ്ദേഹത്തിന് ഗുണം ചെയ്യും
@abumidlaj2824
@abumidlaj2824 Ай бұрын
ആദ്യ ലൈക്കും കമന്റും സൗദിയിൽ നിന്ന് എന്റേത് ❤❤❤❤❤ എവിടെ ഇപ്പൊ തീരെ കാണാനില്ല ലൈവ് ഒന്നും ഇല്ലേ....
@palakkadanfamilydaksha
@palakkadanfamilydaksha Ай бұрын
ഇക്ക സുഖം ആണോ കട കുറച്ച് ലീവ് ആയിരുന്നു ഇപ്പൊ 1month ആയിട്ടേ ഉള്ളു ഓപ്പൺ ചെയ്തിട്ട് ഉച്ചക്ക് ഫുഡ്‌ വെക്കുന്നുണ്ട് അപ്പൊ bc aayi
@abumidlaj2824
@abumidlaj2824 Ай бұрын
@palakkadanfamilydaksha സുഖം സൗക്യം ദൈവം നമ്മുക്ക് തരുന്ന അനുഗ്രഹം എന്നും നില നിറുത്തട്ടെ 🤲 ഞാൻ ഫിബ്രവരി അവസാനം നാട്ടിൽ വരും നോമ്പിന്റെ മുമ്പ് സമയം കിട്ടിയാൽ പാലക്കാട് വരും നോമ്പിന് ദൂര യാത്ര ചെയ്യില്ല ശേഷം നോമ്പ് കഴിഞ്ഞിട്ട്
@fusiongaming753
@fusiongaming753 Ай бұрын
നിസ്കാരം പിന്നെ ആരാദന അല്ലതെ പിന്നെ എന്താണ് ദൈവത്തിനിമുൻപിൽ സുജുത് ചെയ്യ്യുന്നു അതിനേ ആരാദന എന്ന് പറയും
@muneeralkaram2275
@muneeralkaram2275 Ай бұрын
മോളെ ഇതുപോലുള്ള മൈത്രിയ കുറിച്ചും ""ദൈവം ഖുർആൻ പറയുന്നുണ്ട്❤ അവരുടെ കണ്ണും ചെവിയും ഞാൻ അടച്ചിരിക്കുന്നു അവർ അത് മനസ്സിലാക്കുന്നില്ല ഖുർആനിലൂടെ ഈ വാക്യം നിങ്ങൾക്ക് കിട്ടും🎉🎉🎉
@SideekSideek-d9y
@SideekSideek-d9y Ай бұрын
സഹോദരിയെ ദൈവം അനുയഹിക്കട്ടെ
@Annussx9i
@Annussx9i Ай бұрын
ഇയാള് ഈ നാട്ടിലുള്ള സർവ്വസാധനങ്ങളും വായിച്ചിട്ടുണ്ടാവും പക്ഷേ ഖുർആൻ അറിയില്ല ഇയാൾക്ക് ഇയാള് വായിച്ച സാധനങ്ങളിൽ ഖുർആൻ ഉണ്ടാവില്ല അതാണ് ഇയാൾക്ക് തെറ്റ് പറ്റിയത്
@AbdhurhmnT
@AbdhurhmnT Ай бұрын
ഖുർ ആൻ ഒരുജീവിത രീതി തന്നെ ഖുറാനിൽ ഇല്ലാത്ത കാര്യം വളരെ കുറവാണ് ലോകാവസാനം അടുക്കുബോൾ കാലാവസ്ഥ ക്രമം തെറ്റും എന്ന് പറഞ്ഞത് ഖുർആൻ ആണ് അത് ഇലോൽ ലോകം അനുഭവിക്കുന്നു അതു പോലെ വർഗീയ കലാപങ്ങൾ ഭൂകമ്പം കൊലപാതകങ്ങൾ പോലുള്ള ദുരന്തങ്ങൾ കൂടി വരുന്നു ഇതും ഖുർആൻ വിവരിച്ചിട്ടുണ്ട്,!!!!!!"
@saleems6298
@saleems6298 Ай бұрын
ഈ സഹോദരിയെ അള്ളാഹു കാക്കട്ടെ
@rasaqp-ko9cu
@rasaqp-ko9cu Ай бұрын
ഖുർആനിൽ മനുഷ്യർക്ക് ഉപകാരമുള്ളതേ ഉള്ളൂ
@9847432120
@9847432120 Ай бұрын
Masha allah❤
@Haneefa-yr8zu
@Haneefa-yr8zu 24 күн бұрын
അഭിനന്ദനങ്ങൾ.
@AshrafValiyaparambil
@AshrafValiyaparambil Ай бұрын
സകാത്ത് എന്നത് സംബതതുളളവൻ ഇല്ലാത്ത വർക്ക് കൊടുക്കുക എന്നതാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പാവങ്ങളെ സഹായിക്കുന്ന ത് മുസ്ലിം സമുദായ ത്തിന്റെ ആളുകളെലാ തെ മറ്റാരുൺട്
@kunhimoyip4465
@kunhimoyip4465 Ай бұрын
ആശംസകൾ സഹോദരി കളവ് പറഞ്ഞു ഇരുട്ടാക്കാൻ ശ്രമിക്കുന്നവരുടെ ഇടയിലേക്ക് സഹോദരിയെ പ്പോലുള്ള സത്യഭാമ മാരെ സർവ്വേശ്വരൻ (അല്ലാഹു) കൊണ്ടു വരും. ദീർഘായുസ്സുണ്ടാവട്ടെ.
@ShajahanS-j8i
@ShajahanS-j8i Ай бұрын
May god bless you sister
@SubairValappilakathSubair
@SubairValappilakathSubair Ай бұрын
സഹോദരി മൈത്രേയൻ ആവശ്യമായത് വേറേ പലതാണ് അത് ഖുർആനിൽ ഉണ്ടാവില്ല തെളിച്ചു പറഞ്ഞാൽ മനുഷ്യരേ നിങ്ങൾ തോന്നിയത് പോലെ ജീവിച്ചോളു എന്ന് ഖുർആനിൽ ഉണ്ടായിരുന്നെങ്കിൽ മൈത്രേയൻ ഹാപ്പിയായി
@MustafaUthu-um1bz
@MustafaUthu-um1bz Ай бұрын
ഖുർആൻ പറയുന്നു നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട് ഛെ എന്ന വാക്ക് പോലും പറയരുത് അവർക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുക
@LstradeAngelone
@LstradeAngelone 8 күн бұрын
ആകെ ഉപകാരപ്രദവും അത്യധികം മാതൃകപരവുമാണ്. സൂറത്ത് മാഊൻ, സൂറത്ത് ബലദ്, സൂറത്ത് ലൈൽ, ഇങ്ങനെ എത്ര എത്ര അദ്ധ്യായങ്ങൾ ഖുറാനിൽ സത്കർമാദികൾ, ജീവകാരുണ്യം ഇതൊക്കെ നിർബന്ധമായും മനുഷ്യർ നൽകാൻ കല്പ്പിക്കുന്നുണ്ട്
@vasim544
@vasim544 Ай бұрын
വിശുദ്ധ ഖുർആനിലെ വചനങ്ങൾ ദൈവത്തിന്റെ മാത്രം വചനങ്ങളാണ് അതിലെ ഓരൊ വാക്കുകളും മറ്റ് മനുഷ്യരുടെ വാക്കുകള ക്കാൾ അത്യുന്നതമാണ് സർവ്വ മുൻ വേദങ്ങളുടേയും അപ്ഡേറ്റാണ് വിശുദ്ധ ഖുർആൻ
@jassimstudiodubai1509
@jassimstudiodubai1509 Ай бұрын
തന്നെ പോലെ തന്റെ അയല്വാസിയെയും സ്നേഹിക്കുക എന്ന് പറഞ്ഞാൽ പോരാ അയൽവാസി വിശന്നിരിക്കുമ്പോൾ വയറു നിരക്കുന്നവൻ എന്നിൽ പെറ്റവരല്ല എന്ന് പഠിപ്പിച്ചു അതായതു മതം നോക്കാതെ മനുഷ്യന് ഭക്ഷണം കൊടുക്കുക തന്റെ മൊത്തം ധനത്തിൽ നിന്നും 3 % വാവങ്ങൾക്കു കൊടുക്കുക വിത്ർ സകാത്തിന്റെ അരി പാവങ്ങൾക്ക് കൊടുക്കുക സദഖ കൊടുക്കുക അന്യന്റെ കുറവും കുറ്റവും പറയാതിരിക്കുക അതായത് മെത്രാനും ആരിഫും ലിയാഖതും ഒക്കെ ഇപ്പോൾ എടുക്കുന്ന പണി ഉണ്ടല്ലോ ഇസ്ലാമിനെ കൊഞ്ഞനം കുത്തൽ അത് പാടില്ലെന്ന് ഖുർആനിൽ പഠിച്ചതാണ് പരിഭാഷയോ ഖുർആനോ നോക്കാതെ സൂറത്തും ഹദീസും പറഞ്ഞു ഡിബേറ്റിനു മെത്രാനെ വേവില് വിളിക്കുന്നു
@mohammediqbal4729
@mohammediqbal4729 Ай бұрын
ഒരാൾ. മുസ്ലിം ആവേണമെങ്കിൽ അഞ്ചു കാര്യങ്ങൾ നിർബന്ധമാണ്.. അതിൽ ഒന്ന് ഒരാളുടെ വരുമാനത്തിന്റെ രണ്ടര ശതമാനം അവിടത്തെ പാവപ്പെട്ടവർക്ക് അവകാശപ്പെട്ടതാണെന്നു ഇസ്ലാം പ്രഖ്യാപിച്ചു.. അക്കാര്യം ഖുർആൻ നിരന്തരം ഓർമിപ്പിക്കുന്നു
@arjunrajeev1234
@arjunrajeev1234 Ай бұрын
ഖുർആൻ 9:60 സകാത് muslim ആവാൻ തയ്യാർ ആകുന്ന വർക്ക് മാത്രം
@rasheedali7622
@rasheedali7622 Ай бұрын
​Mr. Arjun, Sorry gentle man. U r wrong. To whom zakat should be given? 8 categories r there. Out of that Fakir n Miskeen r there. NonMuslims r also included in that catagory. Can u deny? So keep ur Islamophobia in ur pocket. HQ 9:60 never said it is for Muslims only. Prime importance is for the Poor n Needy. And one category is the one who embraced Islam recently bcs they will face torture punishments frm their family or hostility frm their former associates and even rejection of family property. So HQ says to help them with Zakat n Sadaka(charity)until they establish a sustainable foothold.​wht is wrong in it. Is it not humane? @@arjunrajeev1234
@razakkk414
@razakkk414 Ай бұрын
9:60ദാനനികുതി പാവപ്പെട്ടവർക്കും ദരിദ്രർക്കും, അത് നിർവഹിക്കാൻ ജോലി ചെയ്യുന്നവർക്കും, വിശ്വാസത്തിലേക്ക് ആകർഷിക്കപ്പെടുന്നവർക്കും, ˹ അടിമകളെ മോചിപ്പിക്കുന്നതിനും, കടമുള്ളവർക്കും, അല്ലാഹുവിൻ്റെ മാർഗത്തിനും, ദരിദ്രർക്കും മാത്രമുള്ളതാണ്. യാത്രക്കാർ. ഇത് അല്ലാഹുവിൽ നിന്നുള്ള ബാധ്യതയാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
@razakkk414
@razakkk414 Ай бұрын
9:60ദാനനികുതി പാവപ്പെട്ടവർക്കും ദരിദ്രർക്കും, അത് നിർവഹിക്കാൻ ജോലി ചെയ്യുന്നവർക്കും, വിശ്വാസത്തിലേക്ക് ആകർഷിക്കപ്പെടുന്നവർക്കും, ˹ അടിമകളെ മോചിപ്പിക്കുന്നതിനും, കടമുള്ളവർക്കും, അല്ലാഹുവിൻ്റെ മാർഗത്തിനും, ദരിദ്രർക്കും മാത്രമുള്ളതാണ്. യാത്രക്കാർ. ഇത് അല്ലാഹുവിൽ നിന്നുള്ള ബാധ്യതയാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
@m.a.abdulsathar2750
@m.a.abdulsathar2750 Ай бұрын
😆
@SharusamaSharusama-m5f
@SharusamaSharusama-m5f Ай бұрын
അല്ലാഹു പെങ്ങളുടെ മുഖം kuraan കൊണ്ട്‌ prashobhithamaakkatte
@majeedrcm1982
@majeedrcm1982 Ай бұрын
മെത്രേയൻ ഉദ്ദേശിച്ച മെത്രേയൻ എന്ന പുത്രി ബോഗിക്ക് ഗുണമുള്ള ഒന്നും ഇല്ല ഖുർആനിൽ
@shaiqshai
@shaiqshai Ай бұрын
Subhanallah ❤ ❤ ❤
@shameerme4188
@shameerme4188 Ай бұрын
സത്യം 👍👍👍🙏🙏
@AmeenKuttayi-g6z
@AmeenKuttayi-g6z Ай бұрын
ചേച്ചി.നിങ്ങൾ ഇനിയും ഖുർആൻറെ അടിസ്ഥാനം പറഞ്ഞിമനസിലാക്കി കൊടുക്കണം 👍
@zubairmpr1969
@zubairmpr1969 Ай бұрын
Allah.❤❤❤❤❤❤loveyou
@MujeebRahman-hr8vu
@MujeebRahman-hr8vu Ай бұрын
ബിഗ് സല്യൂട്ട്.. 💐
@harshalbabu2170
@harshalbabu2170 Ай бұрын
ഒരു ബിഗ് സല്യൂട്ട്....
@KunjumuhammedP-wn3rv
@KunjumuhammedP-wn3rv Ай бұрын
യേശു പറഞ്ഞു നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക . മുഹമ്മദ്‌ നബി ( സ ) പറഞ്ഞു നിന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഭക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ല
@ZanhaPk
@ZanhaPk Ай бұрын
അയൽവാസി അയൽവാസി പട്ടിണികിടക്കുമ്പോൾ വയർനിറച്ച് ഉണ്ണുന്നവൻ നമ്മിൽ പെട്ടവൻ അല്ല എന്നുക്കൂടി പറയുന്നു
@wwedeadman5436
@wwedeadman5436 Ай бұрын
🤍ما شاء الله super👍
@NoufiyaNoufi-w3z
@NoufiyaNoufi-w3z Ай бұрын
മുസ്ലീം ആൺകുട്ടികളുടെ സുന്നത്ത് കർമ്മത്തിന്റെ ഗുണത്തെക്കുറിച്ച്‌ ഒരു വീഡിയോ ചെയ്യാമോ
@hamzakallumottakkal8077
@hamzakallumottakkal8077 Ай бұрын
അതെ
@Indianpremi-o4e
@Indianpremi-o4e Ай бұрын
Sister & usthad❤❤❤
@AbdulSalim-c8h
@AbdulSalim-c8h Ай бұрын
God bless you
@sameera4459
@sameera4459 Ай бұрын
Iqrau yennanu Vishudha queanil Adyam irankiya Th vayana Saksharatha Allenkil Chinthikan Padipicha Vayikumbol Athinu kazhiv Thanna padochoney Ormikan padipicha Rabb itharam Komalikalil ninnu Nammale rakshikumarakatey
@musthafamaju
@musthafamaju Ай бұрын
അങ്ങിനെ എല്ലാർ ക്കും കാര്യങ്ങൾ മനസിലാക്കട്ടെ
@mdihsan393
@mdihsan393 Ай бұрын
Sister ❤❤❤
@anvarha7567
@anvarha7567 19 күн бұрын
മോളെ സൂപ്പർ 👍🏼
@Aseesom-n5i
@Aseesom-n5i Ай бұрын
നാട്ടുകാർക്ക് കൊള്ളാവുന്ന ഒരു മകളെ മാറുകാട്ടി പൈസ വാങ്ങാൻ അദ്ദേഹം പ്രൊടക്ട് ചെയ്ത് വിട്ടിട്ടുണ്ട്🤣😂
@kunjimuhamedv6673
@kunjimuhamedv6673 Ай бұрын
ചേച്ചി സൂപ്രാണ്
@shaaafiin
@shaaafiin Ай бұрын
Good 👍
@noornvlogs3594
@noornvlogs3594 Ай бұрын
ഞാൻ മനസ്സിലാക്കിയടുത്തോളും ഇപ്പോൾ നിലനിൽക്കുന്ന എല്ലാ വേതങ്ങളും ജനങ്ങൾക്ക് ഉപകാരവും നന്മയും പറയുന്നതാണെന്നതിൽ ഒരു സംശയവും ഇല്ല ദൈവത്തിന്റെ കാര്യത്തിൽ അഭിപ്രായ വിത്യാസം കാണും
@pakruddin1860
@pakruddin1860 Ай бұрын
Big Seluit Sistar
@SiddeqSiddeeq
@SiddeqSiddeeq Ай бұрын
SIDDEEQ.FORTKOCHI..GOODVIDEO❤
@basheerbasheer8417
@basheerbasheer8417 Ай бұрын
ധന്നൃ ഖുര്‍ആന്‍ വായിക്കുന്നദ് നല്ലദ് തന്നെ പക്ഷേ ആ പരിഭാഷയില്‍ പറഞ്ഞദില്‍ ഒദുങ്ങുന്നതാണ് ഖുര്‍ ആന്‍റെ ആശയം എന്ന് ഒരിക്കലും മധസിലാക്കരുദ് അദ് വാക്കിന്‍റെ പഘാനു പഘം അര്‍ത്തം എന്നേ പറയാന്‍ കഴിയൂ കാരണം അറബി ഭാഷതന്നെ ചുരുങ്ങിയ വാക്കില്‍ ഒരുപാട് ആശയം ഉള്‍കൊള്ള്‍കൊള്ളാന്‍ കഴിവുള്ള ഭാഷയാണ് അദില്‍ തന്നെ ഖുര്‍ആന്‍ അന്നത്തെ അറബി സാഹിത്തൃ കാരന്‍മാരെ പ്പോലും ഇദ്പോലൊരു അദ്ദൃായം കൊണ്ട് വരാന്‍ വെല്ലുവിളിച്ചദ് ഖുര്‍ആനില്‍തന്നെ കാണാം ഖുര്‍ആനെ ഒരു ഭാഷയിലേകും പരിപാഷപ്പെടുത്തിയാല്‍ ആ ആശയം കിട്ടില്ലെന്നാണ് പണ്ഡിത ഭാഷൃം പിന്നെ അറബിയില്‍ തന്നേ ഖുര്‍ആനിന്‍റെ ആശയങ്ങളേ വിശദീകരിക്കാനേ കഴിയൂ ഈ ഗ്രന്തത്തിന് അറബിയില്‍ തഫ്സീര്‍ എന്ന് പറയും ഒന്നുകൂടി മനസിലാവാന്‍ ഇപ്പോള്‍ കോകംപ്പുഴ ബാവ മുസ്ലിയാര്‍ എന്ന വലിയ്യ ഒരു പണ്ഡിതന്‍ തഫ്സീര്‍ എഴുദീട്ടുണ്ട് 16 വര്‍ഷം എടുത്ത് 30 വാള്ളൃം പദിനാലായിരത്തോളം പേജുകള്‍ ഉടനേ പുറത്തിറങ്ങാന്‍ പോകുന്നു ഇദില്‍നിന്ന് പരിപാഷയുടെ പരിമിദി മനസിലാവും എന്ന് വിജാരിക്കുന്നു❤
@nizamnizu1195
@nizamnizu1195 Ай бұрын
നല്ല മറുവടി 😊❤️
@kingjongun2725
@kingjongun2725 Ай бұрын
ചേച്ചിക് ഹിദായത് ഉണ്ടാവട്ടെ
@AbdussalamP-t9n
@AbdussalamP-t9n Ай бұрын
Nallamarupadi❤
@haneefakv9269
@haneefakv9269 Ай бұрын
യൂടൂബിൽ ഖുർആൻ ലളിത സാരം എന്ന് ടൈപ് ചെയ്താൽ അറബിയിൽ സുന്ദരമായ പാരായണവും പച്ച മലയാളത്തിൽ സുന്ദരമായ ശൈലിയിൽ അർത്തവചനവും കേൾക്കാം
@hawwashadkj-jx4gh
@hawwashadkj-jx4gh Ай бұрын
മോളെ സൂപ്പർ
@KunjumuhammedP-wn3rv
@KunjumuhammedP-wn3rv Ай бұрын
മോൾ വായിക്കുക വായന അറിവ് നൽകും വായിക്കുക .... ജിബ്‌രീൽ മാലാഖ പ്രവാചകൻ മുഹമ്മദ് നബി ( സ ) യുടെ അടുത്ത് വന്നു പറഞ്ഞതും അതു തന്നെ (ഇഖ്‌റഹ് ) വായിക്കുക വളരുക നല്ലതുവരട്ടെ
@basheervp5222
@basheervp5222 Ай бұрын
മൈത്രേയൻ കാരണം ഖുർആനെ കുറിച്ച് കുറെ ആൾകാർ പഠിച്ചു. ഇനിയും മൈത്രേയൻ മാരു വരട്ടെ.
@HussainRawter
@HussainRawter Ай бұрын
Very good
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Ай бұрын
ഖുർആൻ വിശ്വസിക്കുന്നവർക്ക് അല്ലാതെ ചോദിക്കുന്നവർക്ക് ഗുണമുണ്ടോ എന്നാണ് ഇല്ല ഒരു ഗുണവുമില്ലv
@aboobacker644
@aboobacker644 Ай бұрын
👍super
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah Ай бұрын
ഉസ്താദ് കൂത്തിൽ അടിച്ചു പൊളിച്ചു
@AbduRahman-hk5ln
@AbduRahman-hk5ln Ай бұрын
Goodblessyou ARVTpang❤
@FathimaMl-j2i
@FathimaMl-j2i Ай бұрын
മോൾക്, നല്ലദ്, varatte
@haleemyoonas6041
@haleemyoonas6041 Ай бұрын
മെത്രേയൻ ഖുർ'ആൻ എന്തെന്ന് കണ്ടിട്ടില്ല അങ്ങേർക്ക് പേര് പറയാൻ പോലും അറിയില്ല.
@SanaSami-m1u
@SanaSami-m1u Ай бұрын
പാറപ്പുറത്ത് പാന്റ് ഉണങ്ങാനിട്ട പോലൊരു മീശയുള്ള ആളാണോ മൈത്രി
@AbdullaUmair
@AbdullaUmair Ай бұрын
Nandiyund sister ...😊 Bandam cheerkkal maatram alla...perumattam ok ngane veenam? Paradooshanam,vybhichaaar am,swa varga rathi,yeshani, enniva ye kurich okke pala sthalath quranil parayunnund. Swa varga rathi - soorath looth Ath pole matt kaaryangal um pala soookthangalil aayi parayunnund.
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Mam, if anything in Qur'an then why did the followers of Maitratan cannot give any answer at the meantime ?
@amalsha1119
@amalsha1119 Ай бұрын
അതിന് പഠിക്കണം ചേച്ചി
@nasilmon9892
@nasilmon9892 6 күн бұрын
good❤
@rahponn2338
@rahponn2338 Ай бұрын
arivillaathavare sadhassil eruthi avarod chodhikkukayaanu '' oru variyengilum kaanikku enn'' 😮😊
@Rafiyathsalam-q5r
@Rafiyathsalam-q5r Ай бұрын
Quranil jeevitha nanmakulla yella kariyangalum und
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Surah Al-Kahf Full
21:25
IQRA AL-QURAN
Рет қаралды 60 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19