എനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നത് മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം കേട്ടത് കൊണ്ടാണ് ഇദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഇദ്ദേഹത്തിന് ഇനിയും തൗഹീദ് പ്രസംഗിക്കാനുള്ള തൗഫീഖ് നൽകട്ടെ അദ്ദേഹത്തിൻറെ പ്രസംഗം എവിടെയെങ്കിലും സംഘടിപ്പിച്ചാൽ ഒരാൾക്കെങ്കിലും ഈമാൻ കിട്ടും
@ilyasamanath2893 Жыл бұрын
ആമീൻ
@noufinouf3170 Жыл бұрын
امين امين امين يا رب العالمين 🤲🤲🤲
@haneefatk7462 Жыл бұрын
അഞ്ച് വർഷം മുൻപ് യദർഷികമയി യൂടൂബിൽ ഇദ്ദേഹത്തിൻ്റെ ഒരു പ്രസംഗം കേൾക്കാൻ ഇടയായി അന്ന് മുതലാണ് മുജാഹിദ് പ്രസ്ഥാനം എന്താണ് എന്ന് അറിയാൻ കഴിഞ്ഞത് ഇന്ന് ഞാൻ സമസ്തയുടെ ശത്രു ആയി മാറി.
@ilyasamanath2893 Жыл бұрын
@@haneefatk7462 ശത്രുത വേണ്ട ഹിദായത് ആകാൻ വേണ്ടി പ്രാർത്ഥിക്കു
@rafimuhdmuhd2230 Жыл бұрын
ഈ മൗലവിയുടെ പ്രസംഗം കേട്ടാൽ ഇമാൻ വരും അൽഹംദുലില്ലാഹ്
@kunjumohammed9163 Жыл бұрын
❤
@kunjumohammed9163 Жыл бұрын
Mm
@muvattupuzhanewschannel7817 Жыл бұрын
കറക്റ്റ് ഞാൻ കുർഹാൻ അർത്ഥം പഠിച്ചത് ബാലുശ്ശേരി ഉസ്താദിൻ്റെ പ്രസംഗം കേട്ടത് മുതലാണ്
@rafeeequetk3742 Жыл бұрын
ഈ മൗലവിയുടെ പ്രസംഗം പലരേയും മുശ്രിക്കാക്കുന്നതാണ് ആയത്തും ഹദീസു േമാതി മുശ്രി കാക്കൽ ഖവാരിജുകളുടെ സ്വഭാവമാണ്.
@rafimuhdmuhd2230 Жыл бұрын
@@rafeeequetk3742 ഇതു നിന്നെ പഠിപ്പിച്ചത് ഏതു കുബുരി മുശ്രീകാന് ഉത്തരം മുട്ടുമ്പോൾ എല്ലാകാലത്തും ശിർക് cheyekunna കുറാഫി കുബുരികൾ അണികളെ പറഞ്ഞു പഠിപ്പിക്കും ലോകം നിയന്ദ്രിക്കുന്നത് സിഎം മടവൂർ എന്ന് പഠിപ്പിക്കുന്ന ജാഹിലുകൾ അല്ലെ സമസ്ത നേതാക്കന്മാർ പരിശുദ്ധ കയബയെ കളിയാക്കിയ zam zam വെള്ളത്തെ നിന്നിച തെമ്മാടി മുസ്ലിയാകളും രണ്ടു സമസ്ത യിലും ഉണ്ട്
ഞാൻ ഈഉസ്താദിന്റെ പ്രസംഗം കേട്ടാണ് മുജാഹിദ് വിശ്വസം കിട്ടിയത് അൽഹംദുലില്ലാഹ് നല്ല മനുഷ്യൻ അല്ലാഹു ദീർഖയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
@faizalwayanad6836 Жыл бұрын
എത്ര ലളിതമായ വിശദീകരണം
@showkathroyal9564 Жыл бұрын
ഞാൻ ആദ്യം ഒരുപാട് വെറുത്ത ഒരു മനുഷ്യനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരാളാണ് അൽഹംദുലില്ലാ നല്ല പ്രഭാഷണം മരിച്ച വീട്ടിൽ മാതൃഭൂമി വായിക്കണം എന്ന് പറഞ്ഞ ആളാണ് ഇദ്ദേഹം സത്യം മനസ്സിലാക്കി എന്തുകൊണ്ടാണ് അത് അങ്ങനെ പറഞ്ഞു എന്ന് അൽഹംദുലില്ലാ
@ilyasamanath2893 Жыл бұрын
Masha allha
@noufinouf3170 Жыл бұрын
الحمدلله
@സാഗർ.2255 Жыл бұрын
മരിച്ച വീട്ടിൽ നബിയുടെ കാലത്ത് പ്രാർത്ഥന നടത്തിയിട്ടുണ്ട്.. ഖബർ ഇലും.. അതു ബാലുവിന് അറിയാത്തത് കൊണ്ടാണ്
@haneefatk7462 Жыл бұрын
@@സാഗർ.2255 പേര് സ്വന്തം നിലക് ഇട്ടതാണോ അതോ ആരെങ്കിലും നിർബന്ധിച്ച്
@abdulazeez638829 күн бұрын
@@സാഗർ.2255പേരിൽ തന്നെയുണ്ട് അതിന്റെ നിജസ്ഥിതി
@muhammadkallarnappi1237 Жыл бұрын
താ൯ഗളുടേ പ്റസഗ്ഗ൦ കേട്ടിട്ടാണ് ഞാ൯ തഊഹീദ് പടിച്ചത് എനിയു൦ തുടരുക അല്ലാഹു അനുഗ്ഗറഹിക്കട്ടേ
@ilyasamanath2893 Жыл бұрын
ആമീൻ
@irshadch4061 Жыл бұрын
TT
@asmabiasma2761 Жыл бұрын
അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില
@nuhanoushad2346 Жыл бұрын
Mujahid balusseri, siraj balusseri Evarude class kettal mashaallah alhamdulillah vakkukal illa parayan evarku allahu Aafiyathulla deergayussu kodkatte 🤲
ഹലോ മുജാഹില് ബാലുശ്ശേരി താങ്കളുടെ ജഹാലത്ത് എല്ലാവർക്കും ബോധ്യമാകുന്നുണ്ട് ഇറങ്ങില്ലല്ലോ എന്നതാണ് ശരി. ജിബ്രീൽ വരില്ല എന്നല്ല. മലക്കുകൾ വരും ان الذين قالوا ربنا الله ثم استقاموا تتنزل عليهم الملائكة ഇതൊക്കെ ഒന്ന് പഠിച്ച് വെക്കണം മുജാഹി ലേ
@abdulazeez638829 күн бұрын
അല്ലാഹുവിനെ റബ്ബായും മുഹമ്മദ്നബി സല്ലല്ലാഹു അലൈഹിവസല്ലം റസൂലായും വിശ്വസിച്ചു അംഗീകരിക്കുന്നവർക്ക് അദ്ദേഹം പറഞ്ഞത് വെക്തമായി മനസ്സിലായിട്ടുണ്ട് അല്ലാതെ ചിറ്റടി മീത്തൽ അബൂബക്കർ നെ റബ്ബായും കാന്തപുരം അബൂബക്കറിനെ നബിയായും വിശ്വസിക്കുന്നവർക്ക് ജഹാലത്തു് എന്താണെന്നു മനസ്സിലാകില്ല. ഇലാ യൗമൽ ഖിയാമ