ഈ കുടുംബത്തിന്റെ ശർറിനെ തൊട്ട് മുസ്ലിമീങ്ങൾ അല്ലാഹു കാത്തു രക്ഷിക്കട്ടെ
@MuhammedAli-s1x2 ай бұрын
അൽഹംദുലില്ലാഹ് തബാറകല്ലാഹ്
@hassainarck7602 ай бұрын
അച്ഛൻ പറഞ്ഞത് മോൻ ന്യാ യീ കരിക്കുന്നു അല്ലാഹു ഇവന്മാരെ ഷെറിൽ നിന്നും ഉമ്മത്തിനെ കാക്കട്ടെ
@anasnm2 ай бұрын
അല്ലാഹുവിനെ കുറിച്ച് മനസ്സിലാക്കേണ്ട പോലെ മനസ്സിലാക്കാൻ ബിദ്അത്തുകാരായ നിങ്ങൾക്ക് അല്ലാഹു ഭാഗ്യം നൽകട്ടെ.. യഥാർത്ഥ ഇസ്ലാമിലേക്ക് മടങ്ങിവരാൻ അല്ലാഹു നിങ്ങളെ സഹായിക്കട്ടെ..
@123abdullahahad2 ай бұрын
കുബൂരികളുടെ വിശ്വാസം ഉള്ള മുശ് രിക് - കാഫിറുകൾക്ക് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
@MoiduMoidu-ex9up2 ай бұрын
ആരാണ് സഹോദര ബിദ് അത് ചെയ്യുന്നത്. മുജാഹിദ് കാരൻ ചെയ്യുന്ന ഒ രു ബിദ് അത് പറഞ്ഞു തരുമോ...
@anasnm2 ай бұрын
@@MoiduMoidu-ex9up നിങ്ങളുടെ നേതാക്കൾ തൗഹീദിൽ തന്നെ ഇസ്‌ലാം പഠിപ്പിക്കാത്ത ആശയം തിരുകി കയറ്റിയവരാണ്. റഷീദ് രിള ഗവേഷണം ചെയ്തു കണ്ടെത്തിയ ആശയമാണ് ശിർക്ക് തൗഹീദ് വേർതിരിക്കാനുള്ള മാനദണ്ഡമായി, ഭൗതികം അഭൗതികം പോലെയുള്ള ഓമനപേരുകളിൽ നിങൾ ഇവിടെ പഠിപ്പിക്കുന്നത്. കാരൃ കാരണ ബന്ധങ്ങൾക്ക് അപ്പുറം ഇപ്പുറം, സൃഷ്ടി കഴിവിന് അപ്പുറം ഇപ്പുറം, മനുഷ്യ കഴിവിന് അപ്പുറം ഇപ്പുറം, സാധാരണം അസാധാരണം, മറഞ്ഞത് തെളിഞ്ഞത്, വ്യവസ്ഥയ്ക്ക് അപ്പുറം ഇപ്പുറം, ജീവിതം മരണം എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ശിർക്ക് തൗഹീദ് വേർതിരിക്കുന്ന ബിദ്അത്തായ മാനദണ്ഡങ്ങൾ നിങ്ങൾ പ്രചരിപ്പിക്കുന്നു. ഇതൊന്നും അല്ലാഹുവോ റസൂൽ ﷺ തങ്ങളോ പഠിപ്പിച്ചതല്ല. ശിർക്ക് തൗഹീദ് വേർതിരിക്കുന്ന ബിദ്അത്തായ ഇത്തരം മാനദണ്ഡങ്ങൾക്ക് പുറമെ ബിദ്അത്ത് എന്താണെന്ന് നിർവചിക്കുന്നത്തിലും നിങൾ ഇസ്‌ലാമിൽ ഇല്ലാത്ത ആശയം കൂട്ടി ചേർത്തു. റസൂൽ ﷺ തങ്ങൾ ചെയ്യാത്തത്, സ്വഹാബത്ത് ചെയ്യാത്തത്, തബഉ താബിഉകൾ ചെയ്യാത്തത്, ഉത്തമ തലമുറയിൽ ആരും ചെയ്യാത്തത്, ആയിഷ ബീവി (റ) ചെയ്യാത്തത് പോലെയുള്ള ശരീഅത്തിനെതിരാവാത്ത കാര്യങ്ങൾ ചെയ്യലാണ് ബിദ്അത്ത് എന്നൊക്കെയുള്ള വാദങ്ങൾ ഇസ്ലാമിൽ നിങ്ങൾ കൂട്ടിച്ചേർത്തു. ചുരിക്കി പറഞാൽ ഇസ്‌ലാമിൻ്റെ അടിസ്ഥാനങ്ങളിൽ തന്നെയാണ് ആദൃമായി നിങൾ ബിദ്അത്തുണ്ടാക്കിയത്/പ്രചരിപ്പിക്കുന്നത്. ഇത്തരം ബിദ്അത്തായ അടിസ്ഥാനങ്ങളിലൂടെയാണ് നിങ്ങൾ മറ്റു ബിദ്അത്തുകളിലും ചെന്നു പെട്ടത്. അംബിയാ ഔലിയാക്കളോട് അല്ലാഹു സൃഷ്ടിക്കുന്നു കറാമത്ത് മുഅ്ജിസത്തിലൂടെ സഹായം ലഭിക്കാൻ വേണ്ടി സബബെന്ന നിലയ്ക്ക് ജീവിതം മരണം എന്ന വ്യത്യാസമില്ലാതെ അവരോട് സഹായം ആവശ്യപ്പെടുന്നത് (ഇതിഗാസ) ശിർക്കാണ് എന്ന നിങ്ങളുടെ വാദവും ശരീഅത്തിനെതിരാണ്, ബിദ്അത്താണ്. ശിർക്കല്ലാത്തതിനെ ശിർക്കാക്കലും ഹലാലിനെ ഹറാമാക്കലും ഹറാമിനെ ഹലാലാക്കലും എല്ലാം ബിദ്അത്തിൽ പെടും.
@moideenkuttypk63772 ай бұрын
സഹോദരാ, അല്ലാഹുവിനെ മനസ്സിലാക്കേണ്ട രീതിയിൽ മനസ്സിലാക്കാൻ Ek, Ap സമസ്തക്കാർക്കോ, മറ്റു ത്വരീഖത്തുകാർക്കോ കഴിഞ്ഞിട്ടില്ല. അതുകൊണ്ടല്ലെ മുഹ്യിദ്ദീൻ ശൈഖിനോടും , രിഫായി ശൈഖിനോടും, മമ്പുറം, മുത്തുപ്പേട്ട, അജ്മീർ, ഏർവ്വാടി, മുനമ്പം ബീവി, CM.. etc..... ഇവരോടുമൊക്കെ തേടുന്നത് !!. യഥാർത്ഥ ഇസ്ലാം നബി (സ അ) പൂർത്തിയാക്കിയതാണ്. അതിൽ, മേൽ സൂചിപ്പിച്ച ഖുത്തുബിയ്യത്തും, കുത്താറാത്തീബും, ബുർദ്ദ മജ്ലിസും, നേർച്ചപ്പൂരവും, ജാറവ്യവസായവും, ഡിസ്ക്കോസാൻസുപോലുള്ള മറ്റു കലാപരിപാടികളൊന്നുമില്ല സഹോദരാ.
@aulsala99372 ай бұрын
👌❤️👏
@thouheedmediamalayalam51262 ай бұрын
ഷിയാ സമസ്തയിലെ മുസ്ലിയാക്കന്മാരുടെ കാറ്റ് പോകുന്ന അവതരണം ഹറാം തിന്ന് നടക്കുമ്പോൾ ഓർത്തില്ല ഒരു ദിവസം ഉറപ്പായും വരാനുണ്ട് എന്ന് അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരും അതും ഓർത്തില്ല കുറാഫികളെ നിങ്ങൾ അല്ലാഹുവിന്റെ മുന്നിൽ നിൽക്കേണ്ടിവരും എന്ന കാര്യം മറക്കണ്ട ഓർമ്മയിൽ ഇരിക്കട്ടെ പരിശുദ്ധ ഇസ്ലാമിനെ ഇത്രയധികം വികൃതമാക്കുന്ന അബൂജഹലിന്റെ മില്ലത്തുകാർ ഇനി നിങ്ങളുടെ മുന്നിൽ ഒരു മാർഗ്ഗം മാത്രമേ അവശേഷിക്കുന്നുള്ളൂ അതാണ് തൗഹീദിന്റെ മാർഗ്ഗം ഇപ്പോൾതന്നെ അല്ലാഹുവിന്റെ മുമ്പിൽ കണ്ണീരൊഴുക്ക് ഖേദിച്ച് മടങ്ങി നിലപാട് നന്നാക്കിയാൽ അല്ലാതെ നിങ്ങൾക്ക് സ്വർഗ്ഗമില്ല അല്ലാഹു നിങ്ങളെ തിരിഞ്ഞു നോക്കുകയേ ഇല്ല വേ കമാകട്ടെ വിശ്വാസത്തെ അള്ളയും നബിയും ഇഷ്ടപ്പെട്ട പോലെ അനുഷ്ഠിക്കുക
@rashidvp8847Ай бұрын
കാറ്റ് അഥവാ സലഫീ സ്വാധീനം
@123abdullahahad2 ай бұрын
പേര് എടുത്ത് പറഞ്ഞ് കാഫിർ എന്ന് പ്രഖ്യാപിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.. എങ്കിലേ ജനങ്ങൾക്ക് ഇത്തരക്കാരെ മനസ്സിലാകുകയുള്ളൂ.. അതിന് പ്രയാസം ആണെങ്കിൽ ( അത് ചില നാടുകളിൽ പ്രശ്നം ആണെങ്കിൽ) മനസ്സിൽ കാഫിർ ആയി കണ്ടാലും മതി..
@123abdullahahad2 ай бұрын
അണ്ണാച്ചി, തമിഴൻ, തെലുങ്കൻ, മലയാളി അങ്ങനെ ഒക്കെ പറയുന്നത് മോശമല്ല.., കളിയാക്കി അല്ലല്ലോ പറയുന്നത്.. ആളെ വ്യക്തമാകുന്നതിന് വേണ്ടിയല്ലേ.. അത് ആർക്കും ഒന്നും തോന്നില്ല.. ജനങ്ങൾക്ക് ഇനിയെങ്കിലും ദീൻ മനസ്സിലായാൽ മതിയായിരുന്നു..
@PixelGraphic-bt1do2 ай бұрын
top speech
@MujeebRahman-m7w4dАй бұрын
Appol Al kahfnte aalkare ?
@RISFANROSAN2 ай бұрын
ചുഴലി ഉസ്താദ് ഈ ആഴ്ചയിലെ പ്രസംഗം എവിടെ?
@vnmjamaludheen2 ай бұрын
ഉംറയിലാണ്
@moulavi83172 ай бұрын
ചുഴലി ഉസ്താദ് മദീനയിലാണ്.
@shamsudheenvvilakkathil86762 ай бұрын
@@moulavi8317ചുഴലി അബ്ദുള്ള മൗലവി കഞ്ചാവ് വലിച്ചു കിറങ്ങി കിടക്കുന്നുണ്ടാവും
@umarparambath190002 ай бұрын
💯✅
@abdurahman61872 ай бұрын
ചുഴലിക്കാറ്റ് മകനും കൂട്ട്😅😅😅
@anasnm2 ай бұрын
ഹിദായത്ത് കൊടുക്കുന്നവൻ അല്ലാഹുവാണ് എന്നും സൃഷ്ടികളോട് ചോദിക്കുന്നത് സബബ് എന്ന അർഥത്തിലാണ് എന്ന് പോലും അറിയാത്ത ഇദ്ദേഹത്തെ പോലുള്ള ബിദ്അത്തുകാരെയാണ് വലിയ നേതാക്കളായി അണികൾ കൊണ്ടു നടക്കുന്നത്.. നബി ﷺ തങ്ങളോട് ഹിദായത്ത് കിട്ടാൻ വേണ്ടി ആവശ്യപ്പെട്ടത് ഹദീസിൽ ഇല്ലേ മൗലവി..? അവിടെയും കാരണം എന്ന നിലക്കാണ് സ്വഹാബത് ആവശ്യപ്പെട്ടത്. അല്ലാഹു വാപ്പക്കും മോനും ഹിദായത്ത് തരട്ടെ..
@Unknown-nj3xp2 ай бұрын
റസൂലിനോട് ഹിദായത്ത് ആവശ്യപ്പെട്ട ആ ഹദീസ് ഒന്ന് പറ കേൾക്കട്ടെ
@anasnm2 ай бұрын
@@Unknown-nj3xp സബബെന്ന നിലക്ക് ഹിയാദത്ത് കിട്ടാൻ നബി ﷺ തങ്ങളോട് ദുആക്ക് ആവശൃപ്പെട്ട ഹദീസ് ഒന്നും നിങ്ങൾക്കറിയില്ലേ? യഥാർത്ഥത്തിൽ നിങ്ങളുടെ ആശയം അനുസരിച്ച് അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ പോരായിരുന്നോ? حَدَّثَنَا عَمْرٌو النَّاقِدُ، حَدَّثَنَا عُمَرُ بْنُ يُونُسَ الْيَمَامِيُّ، حَدَّثَنَا عِكْرِمَةُ بْنُ عَمَّارٍ، عَنْ أَبِي كَثِيرٍ، يَزِيدَ بْنِ عَبْدِ الرَّحْمَنِ حَدَّثَنِي أَبُو هُرَيْرَةَ، قَالَ كُنْتُ أَدْعُو أُمِّي إِلَى الإِسْلاَمِ وَهِيَ مُشْرِكَةٌ فَدَعَوْتُهَا يَوْمًا فَأَسْمَعَتْنِي فِي رَسُولِ اللَّهِ صلى الله عليه وسلم مَا أَكْرَهُ فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم وَأَنَا أَبْكِي قُلْتُ يَا رَسُولَ اللَّهِ إِنِّي كُنْتُ أَدْعُو أُمِّي إِلَى الإِسْلاَمِ فَتَأْبَى عَلَىَّ فَدَعَوْتُهَا الْيَوْمَ فَأَسْمَعَتْنِي فِيكَ مَا أَكْرَهُ فَادْعُ اللَّهَ أَنْ يَهْدِيَ أُمَّ أَبِي هُرَيْرَةَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " اللَّهُمَّ اهْدِ أُمَّ أَبِي هُرَيْرَةَ " . فَخَرَجْتُ مُسْتَبْشِرًا بِدَعْوَةِ نَبِيِّ اللَّهِ صلى الله عليه وسلم فَلَمَّا جِئْتُ فَصِرْتُ إِلَى الْبَابِ فَإِذَا هُوَ مُجَافٌ فَسَمِعَتْ أُمِّي خَشْفَ قَدَمَىَّ فَقَالَتْ مَكَانَكَ يَا أَبَا هُرَيْرَةَ . وَسَمِعْتُ خَضْخَضَةَ الْمَاءِ قَالَ - فَاغْتَسَلَتْ وَلَبِسَتْ دِرْعَهَا وَعَجِلَتْ عَنْ خِمَارِهَا فَفَتَحَتِ الْبَابَ ثُمَّ قَالَتْ يَا أَبَا هُرَيْرَةَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ - قَالَ - فَرَجَعْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ وَأَنَا أَبْكِي مِنَ الْفَرَحِ - قَالَ - قُلْتُ يَا رَسُولَ اللَّهِ أَبْشِرْ قَدِ اسْتَجَابَ اللَّهُ دَعْوَتَكَ وَهَدَى أُمَّ أَبِي هُرَيْرَةَ . فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ خَيْرًا - قَالَ - قُلْتُ يَا رَسُولَ اللَّهِ ادْعُ اللَّهَ أَنْ يُحَبِّبَنِي أَنَا وَأُمِّي إِلَى عِبَادِهِ الْمُؤْمِنِينَ وَيُحَبِّبَهُمْ إِلَيْنَا - قَالَ - فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " اللَّهُمَّ حَبِّبْ عُبَيْدَكَ هَذَا - يَعْنِي أَبَا هُرَيْرَةَ وَأُمَّهُ - إِلَى عِبَادِكَ الْمُؤْمِنِينَ وَحَبِّبْ إِلَيْهِمُ الْمُؤْمِنِينَ " . فَمَا خُلِقَ مُؤْمِنٌ يَسْمَعُ بِي وَلاَ يَرَانِي إِلاَّ أَحَبَّنِي .
@Unknown-nj3xp2 ай бұрын
@@anasnm ദുആ ചെയ്യാൻ ആവശ്യപ്പെട്ട ഹദീസല്ല ഞാൻ ചോദിച്ചത്.. റസൂലിനോട് ഹിദായത്ത് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് നിങ്ങൾ പറഞ്ഞ ഹദീസാണ് ഞാൻ ചോദിച്ചത്
@anasnm2 ай бұрын
@@Unknown-nj3xp റസൂൽ ﷺ തങ്ങളോട് ദുആ ചെയ്യാനോ അല്ലെങ്കിൽ അല്ലാഹുവിൻ്റെ സമ്മതപ്രകാരം അല്ലാഹു ഉദ്ദേശിക്കുന്നപോലെയുള്ള മാർഗ്ഗത്തിൽ സബബാകും എന്നതല്ലാതെ അല്ലാഹുവിൻ്റെ സമ്മതപ്രകാരം അല്ലാതെ ഹിദായത്ത് നബി ﷺ തങ്ങൾക്ക് പടച്ചുതരാൻ കഴിയും എന്ന് ആരാണ് ഇവിടെ വിശ്വസിക്കുന്നത്? നിങ്ങൾക്ക് അങ്ങനെയുള്ള വിശ്വാസം ഉണ്ടോ? നബി ﷺ സബബാണ്. ഹിദായത്ത് തരുന്നവൻ അല്ലാഹു മാത്രമാണ് എന്ന് പോലും അറിയില്ലേ നിങ്ങൾക്ക്? അടിമക്ക് അല്ലാഹു പോരെ? എന്നിട്ട് എന്തിന് സ്വഹാബത്ത് നബി ﷺ തങ്ങളുടെ സഹായം തേടി? നിങ്ങളുടെ ആശയം അനുസരിച്ച് ഇത് ശിർക്കല്ലേ?
@younaz56432 ай бұрын
anasnm@ അല്ലാഹുവിന്റെ റസൂലിനോട് സ്വഹാബാക്കൾ ഹിദായത് ചോദിക്കുകയും റസുലുല്ലാഹി അവർക്കത് നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അബുത്വാലിബിന് ഹിദായത് നൽകിയില്ല? ലാ ഇലാഹ ഇല്ലള്ളാഹ് പറയു എന്നുപറഞ്ഞു കാല്പിടിച്ചില്ലേ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം അദ്ദേഹത്തിന്റെ? ഹിദായത് നൽകൽ നബിയുടെ അണ്ടറിൽ പെട്ടതായിരുന്നെങ്കിൽ നബിക്ക് നൽകിയാൽ പോരായിരുന്നോ അദ്ദേഹത്തിന് ഹിദായത്? അബുത്വാലിബ് മുസ്ലിമാകുന്നത് നബിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണോ നബി അബുത്വാലിബ്‌ന് ഹിദായത് നൽകാതിരുന്നത്? നിങ്ങൾ പറഞ്ഞ ഹദീസ്ന്റെ പൂർണ്ണരൂപം ഒന്ന് പറയാമോ?
Sahodhara,Dheenul Islam Munnvidhi ozhivaki padich manasilakan parishramikuka
@PixelGraphic-bt1do2 ай бұрын
മറഞ്ഞ കാര്യങ്ങൾ അറിയാൻ അതായത് ഗൈബ് അറിയാൻ റബ്ബിന് മാത്രമേ കഴിയുകയുള്ളൂ. ഈ കൊടുത്ത കഴിവ് എന്ന വിഷയമാണ് എല്ലാ കുറവാത്തുകൾക്കും കാരണം.. എല്ലാ ശിർക്കുകൾക്കും കാരണം. മടവൂരാണ് ഞങ്ങളുടെ പടച്ചോൻ എന്ന പാട്ടുപാടിയ ആളെ എന്തിനു തിരുത്തി.. അല്ലാഹു കൊടുത്ത കഴിവുകൊണ്ട് സൃഷ്ടിച്ചാൽ എന്താണ് കുഴപ്പം.. അങ്ങനെ ഒരു കഴിവ് അല്ലാഹു ആർക്കും കൊടുത്തിട്ടില്ല അത് റബ്ബിന്റെ മാത്രം കഴിവാണ്.. ഇതിനാണ് പച്ച ശിർക്ക് എന്നു പറയുന്നത്.. ഇത് വിശ്വസിക്കുന്നതിലൂടെ തന്നെ ശിർക്ക് വരുന്നു. അതിന്റെ ഗൗരവം ജനങ്ങൾ മനസ്സിലാക്കുന്നുമില്ല. റബ്ബ് എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ് റബ്ബിന്റെ കാഴ്ചക്ക് പരിമിതികൾ ഇല്ല. ഇവിടെ റബ്ബിന്റെ അടിമയെയും റബ്ബിനെയും തമ്മിൽ അകറ്റിയത് സമസ്ത പുരോഹിതന്മാരാണ്. സർവ്വശക്തനായ ഈ പ്രപഞ്ചം മൊത്തം സൃഷ്ടിച്ച റബ്ബിനെ നേരിട്ട് വിളിക്കുന്നത് സാധാരണക്കാരന് പറ്റിയതല്ല എന്ന് കുറാഫികൾ പ്രചരിപ്പിച്ചു.. രാത്രിയിൽ കറുത്ത പാറക്കെട്ടിനു മുകളിലൂടെ പോകുന്ന കറുത്ത ഉറുമ്പിന്റെ ചലനങ്ങൾ പോലും അറിയുമെന്ന് പറഞ്ഞ റബ്ബിനാണോ സാധാരണ റബ്ബിന്റെ ഒരു എളിയവനായ അടിമയുടെ പ്രാർത്ഥന കേൾക്കാൻ പ്രയാസം.. ഏതെങ്കിലും ഒരു സമസ്ത പുരോഹിതൻ റബ്ബിന്റെ സിഫത്തുകളെ പറ്റിയും കഴിവുകളെ പറ്റിയും റബ്ബിന്റെ ശക്തിയേയും പറ്റി വിവരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.. ഏതു മുഹിയുദ്ദീൻ ശൈഖ് ആണെങ്കിലും സി എം മടവൂർ ആണെങ്കിലും അവരെല്ലാവരും റബ്ബിന്റെ സൃഷ്ടികൾ മാത്രമല്ലേ.. വളരെ ദുർബലരായ സൃഷ്ടികൾ.. ഇവരെയൊക്കെ സൃഷ്ടിച്ച ഈ പ്രപഞ്ചം മൊത്തം സൃഷ്ടിച്ച റബ്ബിനെ വിളിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത് എന്താണ്.. സമയം കിട്ടുമ്പോൾ യൂട്യൂബിൽ പ്രപഞ്ചത്തിന്റെ വലിപ്പം എന്ന വീഡിയോ ഉണ്ട് ഒന്ന് കണ്ടു നോക്കൂ ഈ പ്രപഞ്ചം മൊത്തം സൃഷ്ടിച്ച റബ്ബിന്റെ ഷിഫത്ത് പറ്റി മനസ്സിലാക്കു