സൂറ യാസീനിൽ തുടങ്ങി ഖുർആൻ അദ്ധ്യായം ആയത്ത് കളിലെ (*الحكمة*) വിജ്ഞാനം വീണ്ടെ ടുക്കുക. നമ്മുടെ ദൃഷ്ടാന്ത ങ്ങള്‍ നിങ്ങള്‍ക്ക് ഓതി കേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരി ക്കുകയും, നിങ്ങള്‍ക്ക് വേദവും _വിജ്ഞാനവും_ പഠിപ്പിച്ചു തരികയും, നിങ്ങള്‍ക്ക് അറിവി ല്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചു തരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെ യുള്ള ഒരു ദൂതനെ നിങ്ങളി ലേക്ക് നാം നിയോഗി ച്ചത് പോലെ ത്തന്നെ യാകുന്നു. (Quran 2:151) _യാസീൻ വിജ്ഞാന സമ്പൂര്‍ണം_ ആയ ഖുര്‍ആന്‍ തന്നെ യാണ സത്യം.(Quran 36:1&2)
@haidaralip2126Ай бұрын
❤
@AbdulHameedHameed-rn7xoАй бұрын
Assalamualaikum ❤
@abdurahmanpk-i4bАй бұрын
ഈ ക്ലാസ്സിന്റെ അവസാനഭാഗം മാത്രം യു ട്യൂബിൽ ഇട്ടാൽ കുറെ കാഫിരുകൾ അള്ളാഹു ഉദ്ദേശിച്ചാൽ ഇസ്ലാം മതം സ്വീകരിക്കും. അള്ളാഹു ഉസ്താടിന് നാഫിയായ ഇൽമ് വാർഡിപ്പിച്ചു കൊടുക്കട്ടെ. ആാാമീൻ. അസ്സലാമു അലൈകും വ റെഹ്മത്തുള്ളാഹി വ ബറകാതുഹു.
@ABIDIBNUKHALIDАй бұрын
ഒന്ന് പറയാൻ മറന്നു ഈ വാപ മരിച്ചാൽ എത്ര മാത്രം കടം ഉണ്ടോ അത് മൊത്തം ആൺപിള്ളേരാണ് വീടേണ്ടത് ,സ്ത്രീകൾക്ക് ഉത്തരവാദിദ്യത്തം ഇല്ല
Latest തുഹിദ് ചുഴലി . പിന്നാലെ കൂടി കൂടഅരുത് ഊരാൻ പറ്റില്ല . ഈ മാൻ ചിതറ o' ശരിയായ വഴിയിൽ നയിക്കാൻ കഴിയില്ല
@ahammedkoya7526Ай бұрын
യഥാർത്ഥ അല്ലാഹുവിൻറെ വിശ്വാസമുണ്ടോ ചുഴലിക്കാറ്റ് അനുയായികൾക്കുംനിങ്ങൾക്ക് കയ്യും കാലും ശരീരവുംഉള്ള അല്ലാഹുവിനെ അല്ലേ നിങ്ങൾക്ക് പരിചയം. റസൂലുള്ളാഹി തങ്ങളുടെ മാതാപിതാക്കളെ മുശ്രിക് ആക്കാൻ വെമ്പൽകൊള്ളുന്ന നിങ്ങൾക്ക് എന്ത് ഈമാൻ ആണുള്ളത്. എന്ത്പരലോക വിശ്വാസം ആണുള്ളത്. ഏറ്റവും ശ്രേഷ്ഠമായ ഒരു സൃഷ്ടിയെപരിശുദ്ധൻ മാരായ ആളുകളിൽനിന്ന് 'ഭൂജാതൻ ആക്കാൻ കഴിയാത്ത അല്ലാഹു എന്ന് അല്ലാഹുവിന് ദൗർബല്യംഉണ്ടാക്കുന്ന ജനങ്ങൾ അല്ലേ നിങ്ങൾ 'ഒന്ന് ചിന്തിച്ചു നോക്കൂഏറ്റവുംശ്രേഷ്ഠപ്പെട്ട ഒരു സൃഷ്ടിയായ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ മാതാപിതാക്കളെമുശ്‌രി കാക്കുക വഴി നിങ്ങൾ ഉദ്ദേശിക്കുന്നത്റസൂൽ ഒരു സാധാരണ മനുഷ്യനാണ് എന്ന് സ്ഥാപിക്കുക എന്നതാണ്. റസൂലിനെ താറടിച്ചു കാണിക്കുവാൻ അതല്ലേ റസൂലിന്ന് സലാം പറഞ്ഞാൽ കേൾക്കുകയില്ല എന്ന് വിശ്വസിക്കുന്ന നിങ്ങളുടെ അടിസ്ഥാനം മദീനയിൽ എന്തിനു പോകുന്നു മക്കയിൽ ലക്ഷം പ്രതിഫലം ഉള്ളപ്പോൾഎന്ന് ചോദിക്കുന്ന വിശ്വാസമല്ലേ നിങ്ങൾക്ക്. യഥാർത്ഥ ദീൻ ഉള്ളവർക്ക് നിങ്ങളുടെ തൗഹീദിനെ ആവശ്യമില്ല
@badarudheen7643Ай бұрын
ചുഴലി കൊടുങ്കാറ്റില്‍ പെട്ട് സമസ്ത സൂഫി ഷിയാ ബാറെല്‍വി വിശ്വാസികളുടെ സര്‍വ്വ jaarangal ഉം തകര്‍ന്ന് അടിയും انشاءالله ☝️