കിണറ്റിൽ കോൺക്രീറ്റ് റിംഗ് ഇറക്കുന്നത് കാണാം /well Ring Works detailed video

  Рет қаралды 12,520

Views With Rajan

Views With Rajan

Күн бұрын

കിണറ്റിൽ കോൺക്രീറ്റ് റിംഗ് ഇറക്കുന്നത് കാണാം /well Ring Works detailed video
#viewswithrajan
ഹായ് ഇന്ന് നമ്മുടെ വീഡിയോ വളരെ വ്യത്യസ്തമായ ഒന്നാണ്. ഞങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റിലെ കിണർ വൃത്തിയാക്കി കോൺക്രീറ്റ് റിംഗ് ഇടുന്നതിന്റെ വിശദമായ വീഡിയോ ആണ്. മഞ്ചേരി ടൗണിന് അടുത്താണ് അപാർട്മെന്റ്. തൊട്ടടുത്തുള്ള ആനക്കയത്തിനടുത്തു പുളിലങ്ങാടിയിലുള്ള ഫ്രണ്ട്‌സ് റിംഗ് വർക്സ് ആണ് ഈ പണി ചെയ്യുന്നത്. നല്ല വൃത്തിയായി വളരെ പെട്ടെന്ന് ആണ് പണി പൂർത്തിയായത്. വളരെ പരിചയസമ്പന്നരാണ് ജോലിക്കാർ.6 തൊഴിലാളികൾ ഒന്നര ദിവസം കൊണ്ട് 15 റിംഗുകൾ ഇട്ടു.
Hi today our video is a very different one. This is a detailed video of cleaning the well and putting a concrete ring in the apartment where we live. The apartment is near Manjeri town. This work is being done by Friends Ring Works at Pulilangadi near Anakayam. The work was done very quickly and cleanly. The workers are very experienced. 6 workers put 15 rings in a day and a half.
റിംഗ് ഇടുന്നതും മറ്റു കോൺക്രീറ്റ് വസ്തുക്കളുമായുള്ള ഏല്ലാ കാര്യങ്ങൾക്കും ഇവരെ ബന്ധപ്പെടുന്നതിനുള്ള നമ്പർ.
Contact number :
9446950561
9037276053
9846656053
#wellcleaning
#concreterings
#concreteringsforwell
#ringputtinginwell
#friendsringworks
#wellringworks
#concreteringworks
/ viewswithrajan
/ rajan.poongatt.5

Пікірлер: 21
@ajayp2981
@ajayp2981 3 ай бұрын
Etra roopa chilavaayi ennu parayaamo?
@ViewsWithRajan
@ViewsWithRajan 3 ай бұрын
Ithu rent appartment aanu. Cash koduthathu house owner aanu
@philominageorge6636
@philominageorge6636 Жыл бұрын
Kollam nalla viedio 👍
@frrkitchen7365
@frrkitchen7365 Жыл бұрын
Like 1st. 👍
@ashlinjosephchacko
@ashlinjosephchacko 4 ай бұрын
എൻ്റെ വീട്ടിൽ കിണറിൽ റിംഗ് ഇറക്കി ഒരു വർഷം കഴിഞ്ഞു. ഇപ്പൊൾ റിംഗിൻ്റെ സൈഡ് ഭാഗത്തുള്ള മണ്ണ് ഇടഞ്ഞു പോകുകയാണ്. ഇതൊരു പ്രസ്‌നം ആണോ. ഭാവിയിൽ റിംഗ് ഇടിയൻ ചാൻസ് ഉണ്ടോ
@ViewsWithRajan
@ViewsWithRajan 4 ай бұрын
Contact number (ring works) koduthittundu.
@priyaavinash3816
@priyaavinash3816 Жыл бұрын
Seeing first time.
@habinabi5414
@habinabi5414 Жыл бұрын
Vellathinu chuya vyathyasam undaville. Kaliman ring alle better‼️
@ViewsWithRajan
@ViewsWithRajan Жыл бұрын
അത് പിന്നീട് മാറും
@ramachandranunni2217
@ramachandranunni2217 Жыл бұрын
രാജനും അമ്മക്കും സ്വന്തം വീടില്ലേ.. അമ്മേടെ ഭാഗ്യം ആണ് ഈ മോൻ 🙏 സ്വന്തം വീട് എവിടെ.. സിസ്റ്റേഴ്സ് brothers ഉം ഇല്ലേ എന്താ ജോലി രാജന് . ഞാൻ വരാട്ടോ നാട്ടിൽ വരുമ്പോൾ.. അമ്മേ കാണാൻ ഞാൻ തൃശൂർ ആണ് സ്റ്റൈ ചെയുന്നത് ഷാർജയിൽ ആണ് അമ്മ യോട് എന്റെ അനേഷണം പറയണം ട്ടോ അമ്മക്കുട്ട്യേ 💋💋💋💋💋💋💋💋💋
@ViewsWithRajan
@ViewsWithRajan Жыл бұрын
ഞങ്ങൾ ഇപ്പോൾ rent house ൽ ആണ്. ഞാൻ freelance visual creator ആണ്. ഞങ്ങൾ നാലു മക്കൾ ആണ്. Thankyou 🙏
@mohamedsuhail4683
@mohamedsuhail4683 Жыл бұрын
Ee paranja sthalam yeadhu jillayanu
@ViewsWithRajan
@ViewsWithRajan Жыл бұрын
Malappuram 🙏
@mohamedsuhail4683
@mohamedsuhail4683 Жыл бұрын
@@ViewsWithRajan budjet yetra vannu tollal
@mohamedsuhail4683
@mohamedsuhail4683 Жыл бұрын
Thagalude no tharo
@ViewsWithRajan
@ViewsWithRajan Жыл бұрын
@@mohamedsuhail4683 full details അറിയാൻ number description ൽ കൊടുത്തിട്ടുണ്ട്. 🙏
@soulcurry_in
@soulcurry_in Жыл бұрын
Rajan endina ring idanne?
@ViewsWithRajan
@ViewsWithRajan Жыл бұрын
Means?
@ViewsWithRajan
@ViewsWithRajan Жыл бұрын
Water cleaning 🙏
@abdurahmanabdurahman-ub4mw
@abdurahmanabdurahman-ub4mw Жыл бұрын
നിങ്ങളുടെ നമ്പർ തരുമോ
@ViewsWithRajan
@ViewsWithRajan Жыл бұрын
Facebook / Rajan Madathil please follow🙏
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 9 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Concrete rings / Set into the ground / Drainage / LUDWIG HOOK
0:38
LUDWIG SYSTEM
Рет қаралды 27 М.
safety tank cement well ring making process
7:22
Building Strong
Рет қаралды 142 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН