കേരളത്തെ തോല്പിക്കാൻ മനുഷ്യർക്ക് ആയിട്ടില്ല പിന്നെ ദുരന്തത്തിന് ഇവരെ പോലുള്ള മനുഷ്യർ ഉണ്ടാവുമ്പോൾ നമ്മൾ ഒരിക്കലും തളരില്ല 🤩💪
@sheejaplr45285 жыл бұрын
God's own country
@annajose92605 жыл бұрын
Yes
@rinsha9d9d705 жыл бұрын
👌👌☝️
@KSA-iq8wu5 жыл бұрын
💪💪
@ezrafarmtech84365 жыл бұрын
Exactly
@underworldking91765 жыл бұрын
Furniture വീട്ടാവശ്യത്തിന് വാങ്ങുന്നവർ അവിടെ പോയി വാങ്ങണേ ആ ഇക്കാക്കും ഒരു സന്തോഷം ആവട്ടെ
@fathimasuhra7215 жыл бұрын
തീർച്ചയായും
@jesifarvifarvi11295 жыл бұрын
, athe njaanum vijaarchu
@ashidaraslif39785 жыл бұрын
Athee
@sajurocky16065 жыл бұрын
Very good suggestion
@rubeenak49855 жыл бұрын
ഇങ്ങനെ ചിലർക്കെങ്കിലും തരാൻ നല്ല മനസ്സ് തോന്നാൻ പ്രജോദനം ആയതു കൊച്ചിക്കാരൻ നൗഷാദ് ഇക്കയല്ലേ
@fathimasuhra7215 жыл бұрын
Athe
@fathimasb28075 жыл бұрын
100%
@abdulhakeem48775 жыл бұрын
Yes
@ashidaraslif39785 жыл бұрын
Yes
@jamshidek92925 жыл бұрын
ഇത് പോയിന്റ്
@nms89505 жыл бұрын
ഞമ്മളെ മഞ്ചേരി ഞമ്മളെ രാജധാനി ഇനി ഫർണിച്ചർ വാങ്ങുന്നുവെങ്കിൽ രാജധാനിയിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക ദൈവം അവർക്ക് കച്ചവടം ഉയർച്ചയിലേക്ക് എത്തിക്കട്ടെ
@thoyyibaarabi14785 жыл бұрын
Aaameennn
@nms89505 жыл бұрын
@@thoyyibaarabi1478 thanks
@niharanehrin70315 жыл бұрын
Njn ഇനി അവിടുന്ന് വാങ്ങുള്ളൂ
@sofiyasofi29785 жыл бұрын
Inshallah
@jesifarvifarvi11295 жыл бұрын
Insha allah
@rinuthomas67545 жыл бұрын
ഇങ്ങനെ ഉള്ളോർ ഒക്കെ ഉണ്ടെങ്കിൽ പ്രളയം അനുഭവിച്ചോർ വിഷമിക്കണ്ട.. ആ കട ദൈവം അനുഗഹിക്കട്ടെ
@muhammedmalappuram94154 жыл бұрын
ആമീൻ 🤲🌹❤️
@faziljalal49514 жыл бұрын
Aameen 🤲🤲🤲
@abdurahiman10772 жыл бұрын
98
@irshadmon62805 жыл бұрын
നൗഷാദ് ഇക്കയെ..പോലെ നമ്മൾ അറിഞ്ഞും അറിയാതെ കൊടുക്കുന്നവർ കുറയെ പേര് ഉണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ" പടച്ചതാബുരാൻ അവർക്ക് ഒക്കെ കച്ചവടത്തിൽ" ഹൈറും ബർകത്തും കൊടുക്കണോ... ആമീൻ
@sasi91635 жыл бұрын
Aameen ya rabbal alameen
@helminsalam10265 жыл бұрын
Aameen
@abdulkalamazadhamsa71535 жыл бұрын
ആമീൻ
@muhammednazeeb11075 жыл бұрын
Aameen ya rbbul aalameen
@basheer_bachi_kasargod5 жыл бұрын
ആമീൻ...
@varietyfarming5 жыл бұрын
Cheattaii എന്ത് parayanem... ഒന്നും പറയാൻ ഇല്ല നന്മ ചോരാത്ത മനസിന് ഒരായിരം നന്ദി. ഈശോരൻ ദിർഹ ആയുസ്സ് തരട്ടെ. മക്കളും കുടുംബവും ഒത്തു ഏറെ കാലം ഭൂമിയിൽ സന്തോഷം ആയി ജീവിക്കാൻ ഈശോരൻ എല്ലാം തന്ന് അനുഗ്രഹിക്കട്ടെ.. എന്റെ കുടുംബത്തിന്റെയും എന്റെയും കുപ്പു കൈ.
@Rafustar5 жыл бұрын
*ഒരു പൂ മാത്രം ചോദിച്ചു. ഒരു പൂക്കാലം തന്ന രാജാവിന്റെ മനസുള്ള രാജധാനി😂😂😂*
@priya99945 жыл бұрын
നൗഷാദിക്ക മാതൃക 😘😘
@nizarthiruvananthapuram30355 жыл бұрын
Satyamanu......
@ROCK-mm8mu5 жыл бұрын
100% TRUE
@priya99945 жыл бұрын
@@nizarthiruvananthapuram3035 😊😊😊😘
@priya99945 жыл бұрын
@@ROCK-mm8mu 😘😘😊
@azzstatus23025 жыл бұрын
✌️✌️😍
@mylifemyfamliy38365 жыл бұрын
ഇവർക്കു അങ്ങോട്ട് കൊടുക്കാൻ പറ്റുന്ന ഒരു സഹായം എന്ന് വെച്ചാൽ.. അവിടെ അടുത്തുള്ള നാട്ടുകാർ ഇ കടയിൽ നിന്ന് കൂടുതൽ പർച്ചേസ് ചെയ്യുക...
മാഷാ അള്ളാ ഇതിനെയൊക്കെ എങ്ങിനെയാ പറയേണ്ടത് എത്രത്തോളം മനുഷ്യസ്നേഹം ഉള്ള ആളുകൾ ഇനിയുള്ള കച്ചവടത്തിൽ ദൈവo വാരിക്കോരിക്കൊടുക്കട്ടെ
@sasi91635 жыл бұрын
Aameen
@jesifarvifarvi11295 жыл бұрын
Aaameen
@suharamusthafa84045 жыл бұрын
മാഷാഅല്ലാഹ് അള്ളാഹു ദീർ ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sakeerkp18595 жыл бұрын
അള്ളാഹു ഈ മനുഷ്യന് ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ നാളെ ജന്നത്തുൽ ഫിർദൗസിൽ നല്ല ഒരു കൊട്ടാരം ഈ ഇക്കാക് റബ്ബേ നീ നൽകണേ
@haneeshkvpmnamohammed88075 жыл бұрын
മഞ്ചേരി.. 😍 തീർച്ചയായും വീട്ടിലേക്ക് ഫർണീച്ചർ ആവശ്യമുണ്ടെങ്കിൽ ഈ കടയിൽ നിന്ന് തന്നെ മേടിക്കും ❤👍. ഈ ദുരന്തത്തിന്റെ നാളുകളിലും മനസ്സിൽ സന്തോഷം നൽകുന്ന കാഴ്ചകളാണ്..
@sabujaffer58655 жыл бұрын
ഇപ്പം എല്ലാവരും ഓൺലൈൻ വഴിയാണ് സാധനങ്ങൾ വാങ്ങുന്നത് ഒരു ഇത്തരം ആ പത്തു കൾ വന്നാൽ സഹായിക്കാൻ ഈ പാവപെട്ട കച്ചവടകാരെ കാണുകയൊള്ളു.
@sanju55285 жыл бұрын
അല്ലെങ്കിലും muslim(മതം. പറയാൻ പാടില്ല എന്നാലും )avar. നല്ലവണ്ണം . കൊടുക്കുന്ന കൂട്ടത്തിലാ എനിക്ക് അറിയാം അനുഭവം ഉണ്ട്
കബീർ അഹമ്മദ് ന്റെ അഭിപ്രായം തന്നെയാണ് എനിക്കും സഞ്ജു... മുതലുള്ളവർ കൊടുത്താൽ ഇരട്ടി മുതൽ ദൈവം തരും.. ഒരു മനുഷ്യനെ സമ്പന്നൻ ആക്കുന്നതും പാവപ്പെട്ടവൻ ആക്കുന്നതും ദൈവമാണ്... ഇതിൽ യാതൊരു സംശയവും ഇല്ലാ
@sanju55285 жыл бұрын
@@kvmkvm1050 ekka. Anik. Kodukkanam. Annund. Pakshe. Illa. അതേ anikk. കുറച്ച് ബുദ്ധിമുട്ട് und. കയ്യിൽ ille. Pattunnathe. ചെയ്യുന്നുണ്ട്
@kvmkvm10505 жыл бұрын
@@sanju5528 നിന്റെ ജീവിതം സന്തോഷം ഉള്ള ജീവിതം ആക്കിത്തരട്ടെ
@sairabanu77275 жыл бұрын
Sanju anikum oru pad cheyyanm annud .kazhivinanusarichu..koduthu e perunnal dress allam normel aaki adil ninnokke micham vechu kunnolem kodukan aagreham undayirunnu annal um kunnikuvolem koduthu pine bro nigal k. Kodukanulla manasu thonniyille.God nte munnil nigal athreyanu avruk mansukond kodukan vichariche adu athikazhiju. God bless bro
@sajeenasubair97775 жыл бұрын
ഇൗ പ്രളയത്തിൽ ദുരിതബാധിതരെ സഹായിച്ച എല്ലാ മനുഷ്യർക്കും അല്ലാഹു സമ്പത്തും ദീർഘായുസ്സും ഏററി കൊടുക്കട്ടെ..എല്ലാ അനുഗ്രഹവും ചൊരിയട്ടെ.ആമീൻ.
@faseelagk5 жыл бұрын
Aameeeeen
@saboorashajahan49665 жыл бұрын
aameen
@kamalckd64335 жыл бұрын
👍ഇത് പോലെ ഒരു പാട് നന്മകൾ ചെയ്യുവാൻ സർവേശ്വരൻ ഇവർക്കെല്ലാം ഐശ്വര്യവും ആരോഗ്യവും മനസമാധാനവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@vishnurajesh85385 жыл бұрын
*ഇതുപോലെ എല്ലാവരും ചിന്തിച്ചാൽ മതി നമ്മുടെ നാട് സ്വർഗം ആകാം*
@hyderbaik48785 жыл бұрын
Yes
@faziljalal11035 жыл бұрын
Yes
@goodvibe9515 жыл бұрын
നല്ല മനസ്സിന്റെ ഉടമയായ നൗഷാദ്ക്കയുടെ പ്രവർത്തിയിൽ നിന്ന് കിട്ടിയ പ്രചോദനം ആണ് ഇതെല്ലാം..... പാവപട്ടവരെ സഹായിക്കുന്ന ഇവരെ പോലെ ഉള്ളവർക്കും അതിന് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്കും എല്ലാം നന്മ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....ഇനിയും ഇവർക്ക് ഇതിനേക്കാൾ കൊടുക്കാനുള്ള സാമ്പത്തിക ശേഷി ലഭിക്കട്ടെ...ഇത് പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ,അപകടങ്ങൾ,രോഗങ്ങൾ എന്നതിനെ തൊട്ടെല്ലാം നാം എല്ലാവരെയും പടച്ച റബ്ബ് കാത്തു രക്ഷിക്കട്ടെ
@siruzainu53535 жыл бұрын
Aameen
@basithbasith33645 жыл бұрын
Aameen
@sameemkk51145 жыл бұрын
ഓൺലൈൻ പർച്ചേസ് നിർത്തുക നമ്മുടെ നാട്ടിലെ ഇതുപോലുള്ള ചെറുകിട കച്ചവടക്കാരിൽ നിന്ന് ആവശ്യ വസ്തുക്കൾ വാങ്ങുക ഇവരാണ് കൂടെ ഉണ്ടായത് ഇനിയും കൂടെ നിൽക്കാൻ ഇവരാണ് വളരേണ്ടത് ഇവരെയാണ് വളർത്തേണ്ടത്
@shyammohan5645 жыл бұрын
മഞ്ചേരി രാജധാനി 😍😍😍😘😘😘🤩🤩🤩
@fly4world1145 жыл бұрын
ഇത് ഇരട്ടിആയി അള്ളാഹു നിങ്ങൾക്ക് തിരിച്ചു നൽകും insha alla
@BlackWhite-ky6ro5 жыл бұрын
എന്തായാലും നൗഷാദിക്കാൻറെ പ്രവർത്തി സൂപ്പർ ആയി.എല്ലാവർക്കും നല്ലത് വരട്ടെ.നൗഷാദിക്ക ഒരു പ്രചോദനമായി
@peacesmileandlove61505 жыл бұрын
കേരളം മഴയിൽ മാത്രമല്ല.. കാരുണ്യത്തിലും നിറഞ്ഞുകൊണ്ടിരിക്കുന്നു.........
@abinajaz49085 жыл бұрын
ഇതൊക്കെ കണ്ടു തലകുനിച്ചുപോയി പ്രളയം... ഇനി ഇ വഴി വരില്ലെന്ന്... തോൽപ്പിക്കാൻ ആകില്ല.. ഒന്നിനും 👍👍👍💪💪💪💪🙏🙏
@nishiyanish26125 жыл бұрын
ഇത്തരം സഹായങ്ങൾ ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ....
@saifuskitchen74515 жыл бұрын
Aameen
@mishalmichu69315 жыл бұрын
ഇതിന്റെ ഇരട്ടിക്കിരട്ടിയായി നാഥൻ നൽകട്ടെ... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@thahirama74665 жыл бұрын
Aameen
@saboorashajahan49665 жыл бұрын
aameen
@dreamsofadithya55045 жыл бұрын
ഈശ്വരാ..... ഈ പ്രളയത്തിൽ ഒരുപാട് നല്ല മനുഷ്യരെ കാണാൻ കഴിഞ്ഞു...... ഒരുപാട് ആളുകൾ നമുക്കുവേണ്ടി സഹായങ്ങൾ നൽകി... എന്നാൽ എല്ലാവരും സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞിട്ടില്ല....എങ്കിലും എല്ലാവർക്കും നന്ദി.... ഈശ്വരൻ അനുഗ്രഹിക്കട്ടെ .... എന്തായാലും ഈ സമൂഹത്തിൽ നല്ലൊരു സ്ഥാനം നിങ്ങൾക്കുണ്ടാകും
@streetfighter37255 жыл бұрын
ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്ന നല്ല മൊയലാളി 😍😘
@സ്നേഹം-ഢ6ത5 жыл бұрын
ശരിക്കും മനുഷ്യൻ മനുഷ്യൻ നെ തിരിച്ചു അറിയണമെകിൽ സങ്കടം ആണേൽ ഇങ്ങനെ പരീക്ഷണം ഉണ്ടാവണം
@mani288515 жыл бұрын
ലോകത്ത് വേറെ എവിടെയും കാണില്ല ഇത്രയും നന്മയുള്ള മനുഷ്യർ നമ്മൾ മലയാളികല്ലാതെ.... ഈ നന്മ നമ്മൾ ഓരോരുത്തരിലും എന്നും നിലനിൽക്കട്ടെ....
@abdulrehimanrehiman96625 жыл бұрын
പറയാൻ വാക്കുകളില്ല ... പടച്ചതമ്പുരാൻ ഇതിനേക്കാൾ കൂടുതൽ കൊടുക്കുവാനുള്ള സമ്പത്തു കൊടുക്കുമാറാകട്ടെ ..
@AbdulLatheef-mq2lc5 жыл бұрын
ഇതുപോലെത്തെ നഷാദ് ഭായിയെപ്പോലെത്തെ ഷോപ്പുടമകൾക്കു ദൈവം കൂടുതൽ ദീർഘായുസ്സും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു
@Kb-ep6fh5 жыл бұрын
എന്റെ കേരളം ഒത്തിരി നല്ല ആളുകളുള്ള നാട്.....proud of my kerala......
@CMVfootwears5 жыл бұрын
അൽഹംദുലില്ലാഹ്.. കടയുടെ പേര് പറഞ്ഞത് നന്നായി.. ഹൈറിൽ ആക്കട്ടെ
@sarathyezdee68475 жыл бұрын
ഇത് കാണുന്ന ചില ഞരമ്പ് രോഗികൾ പറയും നൗശാദ്ക്ക ചെയ്തത് കൊണ്ടാണ് ഇതും എന്ന്. മനുഷ്യത്വമുള്ള ആളുകൾ ഒരുപാട് ഉണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ
@nishadabdulkadher48935 жыл бұрын
ഇങ്ങനെ ഉള്ള ആളുകളുടെ അടുത്ത് നിന്നും എന്തെങ്കിലും വാങ്ങുമ്പോൾ തീർച്ചയായും കൊള്ളലാഭം എടുക്കില്ല ..അവരുടെ പ്രവൃത്തി കണ്ടാ അറിയാ ...ഗോഡ് ബ്ലെസ് യു ബ്രോസ്
@aaradhyasworld19905 жыл бұрын
ഒരുപാട് ബഹുമാനം തോനുന്നു നന്മകള്‍ ദൈവംഅനുഗ്രഹിക്കട്ടെ
@molriyas11395 жыл бұрын
Masha allah എന്റെ വീട്ടിൽ ഫർണിച്ചർ എല്ലാം രാജധാനി നിന്നും വാങ്ങിയത
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@badriyyabadriyya48765 жыл бұрын
പ്രശസ്തിയോ ബിസിനസ് നേട്ടമോ ഉദ്ധേശിക്കാത്ത നൗഷാദ് തെന്നെയാണ് എല്ലാവര്‍ക്കും മാതൃക..
@rafihrauoof23915 жыл бұрын
നല്ല മനസ്സുള്ളവർ ഒരുപാട് പേരുണ്ട് അവർക്കൊക്കെ ദൈവം അനുഗ്രഹികെട്ട അവരുടെ കുടുമ്പത്തിന് സന്തോഷവും സമാദാനം നൽകട്ടെ
@aswathypolice2895 жыл бұрын
I'm so proud to be a keralian
@Exploringtheworldforyou5 жыл бұрын
കേരളത്തെ athra പുകഴ്ത്തിയാലും മതിയാവില്ല ഇത്ര വിവരം ഉള്ള ജനങ്ങൾ ഇന്ത്യയിൽ ഇല്ല.
@ИгорьКалашников-щ2ь5 жыл бұрын
👌👌👌👌👌👌👌🤝🤝🤝🤝🤝🤝🤝🤝
@muhammedsakeer46305 жыл бұрын
Allaahuve arhicha prathifalam kodukkeneme
@sasi91635 жыл бұрын
Aameen
@fathimasuhra7215 жыл бұрын
Ameen
@janko....3455 жыл бұрын
I really impressed with Muslim people Allah will bless them
@whitedevil-bz9ym5 жыл бұрын
Nammude e keralathil dhushtamaarekaatti kooduthal nalla manasullaa kure manushanmaar und ennu kaanich thannuu, 👍👍💪🤝
@abdulkhaiyumkhaiyum39815 жыл бұрын
അല്ലാഹുവേ നീ ആ മനുഷ്യർക്ക് ഖൈറും ബർഖത്തും നൽകണേ നാഥ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Salimtalks5 жыл бұрын
പബ്ലിസിറ്റി ആഗ്രഹിച്ചു തന്നതല്ലാട്ടോ ഇത്... കാരണം അവരുടെ മുഖം കാണിക്കാൻ പോലും അവര് താല്പര്യം കാണിച്ചില്ല.... നല്ല മനസ്സിന്ന് ഉടമകളാണ് അവര്..... ഇത് ഞാൻ പറയാൻ കാരണം ഞാൻ എടുത്ത വീഡിയോ ആണ് ഇത്....... അള്ളാഹു അനുഗ്രഹിക്കട്ടെ ഈ സഹോദരൻ മാരെ
@ameen77675 жыл бұрын
ഇതിനൊക്കെ നന്ദി പറയേണ്ടത് ഈ ചലഞ്ചിന് തുടക്കം കുറിച്ച നൗഷാദിക്കയോടാണ്...
@viralvedeos43405 жыл бұрын
അല്ലാഹുവേ ഈ സഹായിച്ച ഓരോ വ്യക്തികളെയും നീ അതിന്റെ അധികം നീ തിരിച്ച് ഇഹലോകത്തും പരലോകത്തും നൽകണേ
@hafeedmadampaat82845 жыл бұрын
പൂവ് ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി എന്ന് പറഞ്ഞത് പോലെ ആയി, അവരുടെ ബിസിനസിൽ അള്ളാഹു ബർകത്ത് നൽകട്ടെ
@freedomofthouhgt6445 жыл бұрын
ഓർക്കുക ഈ സഹായിക്കുന്ന ആളുകളെ നാളെ ഈ വീഡിയോ കാണുന്ന ആളുകൾ എന്തെങ്കിലും സാധനം വാങ്ങുമ്പോൾ ഇങ്ങനെ ഉള്ള ആളുകളുടെ സ്ഥാപനങ്ങളിൽ പോയി വാങ്ങുക കാരണം ഈ നന്മ മരങ്ങൾ ഉണങ്ങാൻ പാടില്ലാ
@mansoorkakkad38155 жыл бұрын
ഈ വീഡിയോക്ക് ടിസ് ലൈക്ക് അടിച്ചവരോട് എനിക്ക് പറയാൻ ഉള്ളത് ' നിങ്ങളെ ഉണ്ടാക്കിയനേരം പത്ത് വാഴ വെച്ചിരുന്നെങ്കിൽ ആ കുടുബം രക്ഷപെട്ടു പോയേനെ
ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലെത്തട്ടെ അഭിമാനം ഞാനൊരു മഞ്ചേരി കാരനാ
@zakariyazaak84535 жыл бұрын
നമ്മുടെ നാടിനു ഒരു സ്വഭാവമുണ്ട്. അയൽവാസി നല്ല സ്പെഷ്യൽ ഉണ്ടാക്കിയാൽ അത് ആദ്യം വിളമ്പി എത്തിക്കുന്നത് നമ്മുടെ വീട്ടിലേക്കാകും.തിരിച്ചു അങ്ങോട്ടും കൊടുത്തയക്കും. അങ്ങനെ ഉള്ള സ്നേഹം നിലനിൽക്കുന്നിടത്തോളം ഒരു പ്രളയത്തിനും നമ്മെ തോൽപ്പിക്കാനാകില്ല...
@emilv.george99855 жыл бұрын
😍😍..love .. Oru cheirya bed thanne bhayangram cost annu . Appozhannu Nalla branded sadhanagal ..great service and help by that owner ..at god bless him and his family .
@ഇക്രുമോൻ-ള5ഡ5 жыл бұрын
നൗഷാത് ഇക്ക effect
@abygirish29085 жыл бұрын
God Bless You Brother
@mohammedshafishafi35455 жыл бұрын
ഇത് പോലോത്ത നല്ല മനസുള്ള മുതലാളിമാരുടെ കടയിൽ ചെന്ന് അവരെ സാധനങ്ങൾ മേടിച് അവരുടെ ബിസിനൻസിനെ ഉയരത്തിലെത്തിക്കുക എന്നാലേ ഇനിയും ഇവർക് പാവങ്ങളെ സഹായിക്കാൻ കഴിയുക ഉള്ളൂ
@deepapradeep28545 жыл бұрын
സന്മനസ്സുള്ള ഈ മനുഷ്യനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ......
@an.ma0075 жыл бұрын
ഇത് ഇരട്ടി ഇരട്ടിയായി അള്ളാഹു തിരിച്ചു കൊടുക്കട്ടെ. സഹായിക്കാൻ പറ്റുന്നവർ എല്ലാം തിരിച്ചു കൊടുത്ത് സഹായിക്കുക...
@kunchanct26905 жыл бұрын
മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപ്പോലെ ഈ വരികൾ ഓർമ്മ വരുന്നു
@siyonamilan69645 жыл бұрын
ഇത്രയും ഒക്കെ ഓരോരുത്തർ ചെയ്തിട്ടും മനുഷ്യൻ മനുഷ്യനെ മനസിലാക്കാതെ മാറി നിന്ന് കുറ്റപ്പെടുത്തുന്ന ആളുകൾ എത്രയോ ഉണ്ട്... അവർ ഒക്കെ മനുഷ്യർ ആണോ... പട്ടി പുല്ല് തിന്നുകയും ഇല്ല, പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല.... നല്ലത് ചെയ്യുന്ന എല്ലാവർക്കും പടച്ചോന്റെ അനുഗ്രഹം ഉണ്ടാവും ....
@farhanroo81315 жыл бұрын
Chila **makkal ithinokkee Dislike adichittunnd
@siyonamilan69645 жыл бұрын
@@farhanroo8131 നാളെ അവർക്കു ഇങ്ങനെ ഒരു ഗതി വരുമ്പോൾ ആരാണ് ഉണ്ടാവുക സഹായിക്കാൻ, പടച്ചോന് അറിയാം..... നല്ലത് വരട്ടെ അവർക്ക്.
@@farhanroo8131 ചിലപ്പോൾ പായ ക്ക് പകരം ബെഡ് കൊടുത്തത് ഇഷ്ടം ആയിട്ടുണ്ടാവില്ല.... അതാവും....
@farhanroo81315 жыл бұрын
@@siyonamilan6964 nthayalum ***makkal ann
@pappachananiyankunju77565 жыл бұрын
CONGRATS. God. Bless. Your. Business. VERY. GOOD
@shihabcppakharanalloor76915 жыл бұрын
ഈ നല്ല മനസ്സിന് ഒരുപാട് നന്ദിയുണ്ട്
@jessieabraham13595 жыл бұрын
A real humanbeing. This person deserves support from all. Still kind hearted people are there in our state. I know people who don't even give a rupee. God bless you and your family Sir. May your business prosper day by day.
@jumiAM5 жыл бұрын
❤nan parayan vijarichathokke cmnt bxl ind..eni nan aitt nth parayan Ann...nthayalm big salute chetta🙋♀️
@mr.sparky90365 жыл бұрын
You tubel vd upload cheyyunadkond IPO elarum nala manushrayonu oru samshayam.all the best
@arundhathi192 жыл бұрын
ദൈവം ആ കടകാരെ അനുഗ്രഹിക്കട്ടെ. ഒരു പൂ ചോദിച്ചു ഒരു പൂന്തോട്ടം തന്നത് പോലെ ആണ്.
@Ismail-hc8on5 жыл бұрын
മാഷാ അല്ലാഹ് അല്ലാഹു അവരുടെ കച്ചോടത്തിൽ ബർക്കത്ത് ചെയ്യട്ടെ ദർമ്മം ദനത്തെ കുറക്കുകയില്ല
@hajarasaleem86325 жыл бұрын
ദൈവത്തിന് ഒരു പാട് കരങ്ങൾ ഉണ്ടെന്നും ആ കരങ്ങൾ മനുഷ്യർക്ക് നൽകിയപ്പോൾഇവർക്കാണ് അത് ലഭിച്ചതെന്നും വേണം കരുതാൻ, ഇവരൊന്നും ഒരിക്കലും തകരില്ല, കാരണം അത് ദൈവത്തിന്റെ കൈകളാണ്, ദൈവം ഇവർക്ക് എന്നും തുണയാകും, നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു കൊണ്ടാണ് നൽകുന്നത്, റിലയൻസ്, TATA, കുത്തകമുതലാളിമാർ എന്തെങ്കിലും നൽകിയതായി അറിയില്ല, എങ്കിലും നാളെ നമ്മൾക്ക് എന്തെങ്കിലും ഉൽപന്നങ്ങൾ ആവശ്യം വന്നാൽ നേരെ Reliance സൂപ്പർ മാർക്കറ്റിൽ പോകും, ഈ സഹായം ചെയ്ത നല്ല മനസ്സുകളെ മറക്കുകയും ചെയ്യും, ഇനിയെങ്കിലുo നാം തിരിച്ചറിയുക തന്നെ വേണം
ഇനി പുള്ളി കാരന് സുഖമായി ഉറങ്ങാം കാരണം പുള്ളി കൊടുത്ത കിടക്കയിൽ ഒരു പാവപ്പെട്ടവൻ കിടന്നു ഉറങ്ങുമ്പോൾ ഇത് ദാനം ചെയ്തവരെയും കൊണ്ട് കൊടുത്തവരെയും ഓർക്കുന്നതുകൊണ്ട്
@shijup80885 жыл бұрын
ഈ നല്ല മനസ്സിന് ഒരായിരം നന്ദി
@pt80955 жыл бұрын
ചേട്ടന് ഒരായിരം നന്ദി
@shijamol.kumaran98915 жыл бұрын
കേരളത്തെ തോൽപ്പിക്കാൻ ആകില്ല കാരണം ഇത് പോലുള്ള നല്ല മനസ്സിന് ഉടമകൾ ഉള്ളപ്പോൾ എന്തിന് പേടിക്കണം
@abdunisha13145 жыл бұрын
മാഷാ അള്ളാ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@sayifsl24655 жыл бұрын
ഡിസ്‌ലൈക് അടിച്ചവൻമാരുടെ മുഖത്തടിച്ചാവട്ടെ നമ്മുടെ ലൈക്
@sukanyasuresh61715 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെ നല്ല മനസ്സ് ഉള്ളപ്പോൾ ഇതല്ല എന്ത് വന്നാലും നമ്മൾ അതിജീവിക്കും
കുറച്ച് മലയാളികളുടെ മനസ് അങ്ങനെയാ. നമ്മൾ പരമാവധി ഓൺലൈൻ വഴി സാധനം വാങ്ങുന്നത് നിർത്തണം . കടകളിൽ പോയി സാധനം വാങ്ങുമ്പോൾ അവർക്ക് കിട്ടുന്ന ലാഭത്തിൽ നിന്നും അവർ അത്യാവശ്യം വരുമ്പോൾ സഹായിക്കും.