ഇപ്പോളാണ് ഹൈദ്ധർ ഭായി നിങ്ങള് ഒരു നല്ല ജേർണിയലിസ്റ്റ് ആയത്. ഇങ്ങനെ ആണേൽ പൊളിയാ
@varundhara68255 ай бұрын
ഭായിയാ 🤣
@devar20236 ай бұрын
ഹൈഡ്രോളി അവരെ പറയാൻ സമ്മതിക്കട 🌹 മോനെ
@ptjcinema6 ай бұрын
😅🤣
@j.tt.48775 ай бұрын
ഹൈഡ്രോളി സിബിഐ കളിക്കുന്നു 😂
@aadhirajagopal836 ай бұрын
ഹൈദരലിയുടെ ആത്മാർത്ഥത ഉള്ള ഇന്റർവ്യൂ 👍♥️👌
@sarunjacob34365 ай бұрын
Kuthi kuthi chodyam chodikuholl backup vende hydroli
@ajvlog19956 ай бұрын
ഇപ്പോൾ ആണ് നിങ്ങൾ ഒരു മാധ്യമപ്രവർത്തകൻ ആയത്
@devogalb89785 ай бұрын
മനുഷ്യത്തം സ്നേഹം അനുകമ്പ ഇതൊള്ളോർക്കു ഒരിക്കലും പറ്റിയ പരുപാടി അല്ല സിനിമ 💯
@sreejithmjith31376 ай бұрын
സത്യത്തിൽ ഇവർ | പൊട്ടൻമാരാണോ ' അതോ മണ്ടൻമാരായി അഭിനയിക്കുന്നതാണോ ..??
@sindhuraj33155 ай бұрын
2002 കാലഘട്ടത്തിൽ എൻ്റെയും ഗുരുവായൂരിൽ വെച്ച രണ്ടുതവണ ചതിയിൽപെട്ട് ഒരു പറമ്പ് പോയി.. പുതയിടം തിരിചെടുക്കാൻ ഭാര്യയുടെ സ്വർണം മുഴുവൻ വിൽക്കേണ്ടി വന്നു തുടങ്ങി. രേഖയുണ്ടായുണ്ടായിരുന്നു, സർക്കാർ ജോലിക്കാരനേയോ 'സ്വന്തം പേരിൽ ഭൂമിയുള്ളവനേയും മാത്രമേ നിയമപരമായി പിടിക്കാൻ കഴിയൂ ക്രിമിനൽ കേസുകളിൽ നിന്ന് 90 ശതമാനം പേരും നിയമത്തിൻ്റെ പഴുതുകളിൽ കൂടി രക്ഷപെടും. എനിക്ക് പലപ്പോഴായി വക്കീലൻമാർക്ക് അമ്പതിന്നായിരം രൂപ നഷട്മായി '. ഒരു രുപ പോലും തിരിച്ചു കിട്ടിയില്ല' സിവിൽ കേസുണ്ട് 22 വർഷമായി അപ്പീൽ പോയിരിക്കുകയാണ് അവർക്ക് സുപ്രിം കോട്ടതിവരെ പോകാം അപ്പോഴേക്കും വാദിയും പ്രതിയും മരിച്ചു പോയിരിക്കും PT കുഞ്ഞു മുഹമദിൻ്റെ ശിഷ്യന് ജയകൃഷ്ണനും' ഗോഗുലം ഗോപാലൻ്റെ ശിങ്കിടി വിജീഷ് മണിയുമാണ് എൻ്റെ കുടുംബം തകർത്തത് ഞാനും ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയിരുന്നു കണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയുള്ളവർക്ക് ഇതൊന്നും വിഷയമല്ല ഒരു കുറ്റവാളിയെ പഴുതുകൾ നോക്കി രക്ഷിക്കാനും വക്കീൽ മാർക്ക് അവകാശമുണ്ട്. പ്രതിയുടെ കയ്യിൽ പണമുണ്ടെങ്കിൽ പൊക്കിയിട്ട് മേടിക്കുകയായിരും ബുദ്ധി' അല്ലെങ്കിൽ 25 വർഷം കോടതിയിൽ നടക്കാം ലോകത്തിൽ തന്നെ ഏററവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് കേരളത്തിലായിരിക്കും' കുറ്റവാളികൾ പുഷ്പം പോലെ രക്ഷപ്പെട്ടു പോകുന്നതും കേരളത്തിലാണ് ' ഇനി നിങ്ങൾ ചതിച്ചവനെ കുത്തിയാലും കോടതിയിൽ നിന്ന് പുഷ്പം പോലെ രക്ഷപെടാം
@rasheedev75286 ай бұрын
ആദ്യം തന്നെ ഇൻ്റർവ്യു ചെയ്ത അവതാരകന് big സെല്യൂട്ട് : വളരെ കൃത്യതയോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മനസ്സിലാക്കി! 68 ലക്ഷം മറന്നേക്കൂ : 13 ലക്ഷത്തിന് സിവിൽ കേസ് കൊടുക്കാം! 10 കൊല്ലം ചുരുങ്ങിയത് കേസ് നടക്കും! പെണ്ണം കള്ളും ആഗ്രഹിച്ച് വന്നു എന്ന് അയാൾ പറഞ്ഞതിൽ സത്യമുണ്ടാകാൻ സാധ്യതയുണ്ട്! സിനിമാ ഫിൽ ഡിൽ സാധാരണമാണ്! അനുഭവിച്ചതും സുഖിച്ചതും മെച്ചം !ചാടി പുറപ്പെട്ടതല്ലേ?
@binzgaming8256 ай бұрын
ഒന്നു അന്വേഷണം പോലും നടത്താതെ ഇത്രയും ക്യാഷ് കൊടുത്തത് മണ്ടത്തരം ആണ് ഇനി ഇപ്പോൾ ആ ക്യാഷ് ഒന്നും കിട്ടാനും പോകുന്നില്ല
@anujames79336 ай бұрын
സത്യം പറഞ്ഞാൽ ഇവർ പറയുന്നതൊന്നും മനസ്സിലാകുന്നില്ല 👹
@starfruit_entertainment5 ай бұрын
Hyder ali done in great👍👍👍👍
@funnleisure61306 ай бұрын
paavam thonnunn aa address nte advt paisa engilum avarkk kodukkuka
@SubinCK-hi4np6 ай бұрын
Ee interviewil hyder ikkayk oppam
@Mallukaran6 ай бұрын
Paavam aa producer aaa kudumathinde avasthaa😢 padachone kaaathu rekshikanne
@runway46375 ай бұрын
ഇപ്പോൾ ഹൈരാഡലി സത്യം പറഞ്ഞു ആരെയും വിശേഷിക്കരുത് എന്ന്, നാളെ സൗബിൻ നെ വെച്ച് ഈ കേസ് ന്റെ ഇന്റർവ്യൂ എടുക്കുമ്പോൾ സൗബിൻ ന്റെ കൂടെ നിൽക്കും ഹൈദ്രോളി
@SajinCthilakan6 ай бұрын
11:49😂😂😂🙏
@shiningstar9585 ай бұрын
ഏതാ ഫിലിം
@PS10626 ай бұрын
ഇത് കാണുന്ന സിനിമ എടുക്കാനും അഭിനയിക്കാൻ നടക്കുന്നവരോടും എനിക്ക് ഒന്നേ പറയാനൊള്ളൂ...ഇങ്ങനെ ഉള്ള തട്ടിപ്പ് ഒരുപാട് നടക്കുന്നുണ്ട് അതുകൊണ്ട് പുതിയ ആരെങ്കിലും നിങ്ങളോട് സിനിമയുമായി ബന്ധപ്പെട്ടാൽ ഉടൻ ആദ്യം സംഘടനയുമായി ബന്ധപെടുക. മാത്രമല്ല നിങ്ങളെ സമീപിക്കുന്ന ആളെ പറ്റിയും അന്വേഷിക്കുക.. പിന്നെ ഞാൻ ഈ പറയുന്നത് എല്ലാവരുടെയും കാര്യമല്ല ഒരുപാട് നല്ല സിനിമാകാരുണ്ട് അവരെ നാറ്റിക്കും ഇങ്ങനെ ഉള്ളവന്മാര് സത്യം.
@amjuttan5 ай бұрын
Thalakkagathu onnullatha oru kootam viddighal. ....Eee pavangale chushanam cheyyan oru kootam kazhuganmarum..
@JOSHNAVEEN6 ай бұрын
Bijukkuttan, Ullaas Pandalam ennivre vach cinema edukkaan poya pottanmaar. Ivanmaare vachaal theatre il aarum kaanilla. Ithu Verum paisayum pennum 🙄🙄🙄🙄🙄🙄
@Nimish58586 ай бұрын
Good job hyder.Go ahead
@aDi79975 ай бұрын
😂😂😂😂😂😂😂😂😂
@adichkayrivaa6 ай бұрын
Kathayala jeeevitham males only version tudangya hydrolli....
@meow_0725 ай бұрын
Manjummel boys 😮
@Kaipa33806 ай бұрын
ഇപ്പോഴും ഇങ്ങനെ അളുകൾ ഉണ്ടോ? ഹൈദരലി ഒരു ചാനലും വെച്ച് പടങ്ങളിൽ അവസരങ്ങൾ തെണ്ടുന്ന ഹൈദരാലി😂 അവരുടെ അഭിനയ മോഹം പൈസ ഇറക്കി നടത്താൻ നോക്കി❤ ചീറ്റി പോയി
@S8a8i5 ай бұрын
ഒന്നും അറിയാത്ത പാവങ്ങളെ പെടുത്തി.
@Aj-cv1zs6 ай бұрын
Best kanna best
@meenkara6 ай бұрын
സിനിമയുടെ പേര് “കള്ളൻമാരുടെ വീട്”
@bayyaspattambi38926 ай бұрын
മതസൗഹാർദ സിനിമ
@KittyKitty97-ql7jy5 ай бұрын
തമ്മനം ഫെയ്സൾക്കനെ സമിപിക്കുക
@VIOLINMONK6 ай бұрын
Pavangal 😢
@shiningstar9585 ай бұрын
പറയുമ്പോൾ പ്രബുദ്ധ കേരളം എന്നൊക്കെ പറയും .എല്ലാത്തിലും ചെന്ന് വീഴും .
@Halamadridvines6 ай бұрын
Movie name kavadi nirathi njangal kand pidikanam ayirikum , nink vere valla panikum poikude pattillankil
@muhsinaanas99115 ай бұрын
Kallanmarude veed
@rupeshmenon69806 ай бұрын
Kashtam thanne. .
@Sanilsysitco5 ай бұрын
പറ്റിച്ചു നേടുന്നത് ഒന്നും ഭാവിയിൽ ഗുണം കിട്ടില്ല... Time will ask..
@BENZENE6K5 ай бұрын
Kittum
@rayid77776 ай бұрын
cash nthyalum kittillaa ath urpaaaan cinemayil poyi pettaa pinn kittullaaa ath poyi
@stt51766 ай бұрын
Eetha padam?
@aadhirajagopal836 ай бұрын
കള്ളന്മാരുടെ വീട്
@sMODEL-wh6sx6 ай бұрын
എടാ ഹൈഡ്രോളി അവരെ സംസാരിക്കാൻ അനുവധിക്ക്
@truthmask73966 ай бұрын
Nalla perfect pottanmaar 😅
@trendingmalayalam96036 ай бұрын
Levanum udayipa ellavanum udayippa ✌🏻
@sanjaysubramanya72596 ай бұрын
Nalla moyanthukal......
@stev_n6 ай бұрын
എന്തുവാടെ ഈ കാലത്തും ഇതുപോലെ എടുത്തു ചാടുന്നവരുണ്ടോ
@mohammedfazil37696 ай бұрын
ഇങ്ങനെയും ഉണ്ടോ ആർത്തി 😄
@Saidhalavi-ef4xh6 ай бұрын
അവതാരകൻ സൂപ്പർ
@lathikas64786 ай бұрын
Ingane ulla aalukal ippol undu alle paavam kudum am kuttichoraayo
@achu_ajsal6 ай бұрын
Hydroli back Hydarali
@JOSHNAVEEN6 ай бұрын
Paavangal … paisa poyi 🤔🤔🤔🤔
@Surya__00_x6 ай бұрын
അവതാരകൻ♥️🙏
@Heyvishnun6 ай бұрын
❤
@somankc66476 ай бұрын
Movie name?
@meenkara6 ай бұрын
കള്ളന്മാരുടെ വീട് 😂😂 ഈ സിനിമക്ക് പറ്റിയ പേര്
@aneeshkumar43986 ай бұрын
കള്ളന്മാരുടെ വീട്
@prasanthkumar16155 ай бұрын
കള്ളന്മാരുടെ വീട്
@rickdalton48905 ай бұрын
സിനിമാ പ്രൊഡ്യൂസ് ചെയ്യുന്നതിലും ഭേദം ആ പൈസാ കടലിൽ എറിയുക ആണ് നല്ലത് . പൊട്ടൻമാർ 😂
@somankc66476 ай бұрын
"നല്ല പാട്ടുകാര്‍ " എന്ന സിനിമ എടുത്തു കുത്തുപാള എടുത്ത producer ഇവിടെ അടുത്ത് ഉണ്ട്. 😢 ഇപ്പോൾ ഓട്ടോ ഓടിച്ചു ജീവിക്കുന്നു
@SajinCthilakan6 ай бұрын
മാങ്ങ
@Mallukaran6 ай бұрын
MAMMOKKA IDHU KANDAL URAPAYUM ADHEHAM SAHAYIKUM❤
@SajinCthilakan6 ай бұрын
നിന്റെയൊക്കെ തലയിൽ എന്താടാ 😂😂😂
@RenjithdasDas6 ай бұрын
Kop sahyikkum onnu pode velivillatha aalkaar
@Mallukaran5 ай бұрын
Oru kudumbam kuttichore aavuale mrs😢
@muttaroast71546 ай бұрын
ഇനി ആകെ ഒരു വഴിയേ ഉള്ളൂ "ഇത്രേം പെട്ടെന്ന് തൂങ്ങി ചാവുക "😅😅😅😅😅😅😅😅😅😅