കിടപ്പിലായിരുന്ന ഗോപൻ സ്വാമി സമാധി സ്ഥലത്തെത്തിയതെങ്ങനെ? ബാക്കിയാകുന്ന ചോദ്യങ്ങൾ...

  Рет қаралды 63,233

asianetnews

asianetnews

Күн бұрын

Пікірлер: 48
@bijoypillai8696
@bijoypillai8696 3 сағат бұрын
ഗോപൻ സ്വാമിക്ക് ആദരാഞ്ജലികൾ.. ഭാവിയിൽ സമാധിയാകാൻ ആഗ്രഹിക്കുന്നവർ ഇതൊരു പാഠമായി എടുത്തു മരണ സർട്ടിഫിക്കറ്റ് റെഡിയാക്കിയിട്ട് മാത്രം സ്ലാബ് വയ്ക്കുക..
@sundarji4162
@sundarji4162 2 сағат бұрын
പോലീസ് പറഞ്ഞത് മൂന്ന് റിപ്പോർട്ട് വരാനുണ്ടെന്നും കുടുംബ അംഗങ്ങളെ ചോദ്യം ചെയ്യണം എന്നുമാണ്.
@Uday-2750
@Uday-2750 3 сағат бұрын
മരണത്തിൽ അസ്വഭാവികത ഒന്നുമില്ലെങ്കിൽ ബാക്കി ചടങ്ങൊക്കെ വീട്ടുകാരുടെ ഇഷ്ടത്തിന് നടത്തുന്നതിൽ പ്രശനമുണ്ടോ
@MANAFPalloor
@MANAFPalloor 2 сағат бұрын
അവർക്ക് ചടങ്ങുകൾ ചെയ്യാം. റിപ്പോർട്ട് വന്നാൽ ശ്വാസം മുട്ടിയോ അങ്ങനെ വല്ലതും ആണെങ്കിൽ ആണ് പ്രശ്നം ഉണ്ടാവുക.
@Puppythemagicaldog
@Puppythemagicaldog 11 минут бұрын
​@@MANAFPalloorശ്വാസം മുട്ടി ഒക്കെ ആണെങ്കിൽ പെട്ടന്ന് അറിയില്ലേ? ഈ രാസപരിശോധന വിഷം ഉള്ളിൽ ചെന്നൊന്നു അറിയനറിക്കില്ലേ?
@shoukathali7785
@shoukathali7785 2 сағат бұрын
ചില സംഘടനകൾ എന്ന് പറയാതെ VHP എന്ന് പറയാൻ എന്താ മടി ?
@shyjuindian-up7ui
@shyjuindian-up7ui 3 сағат бұрын
ADM ൻ്റെ കാര്യത്തിൽ ചാനലുകാർക്ക് ഒരു ശുഷ്കാന്തിയും കണ്ടില്ലല്ലോ ..... അന്തരിക അവയവങ്ങൾ പോലും പരിശോധിച്ചില്ല .....
@Shafi-e5i
@Shafi-e5i 2 сағат бұрын
ഗോപൻ ചേട്ടന് നിത്യ ശാന്തി നേരുന്നു 🙏
@sathyant.a9161
@sathyant.a9161 3 сағат бұрын
ഇത് അന്വേഷിക്കാൻ ഒരു പത്തംഗ സംഘം ഉടൻ സ്കോട്ട് ലാൻ്റിലേക് പുറപ്പെടുന്നതായിരിക്കും 😌☺️😉
@myworld-my4tf
@myworld-my4tf 2 сағат бұрын
കല്ലറ തുറന്നതിന് ശേഷം സമാധി നടക്കുമ്പോൾ ഉണ്ടായ രണ്ടാമത്തെ മകന്റെ ഒരു വിവരവും ഇപ്പൊ ഇല്ലല്ലോ 🤔സത്യങ്ങൾ പുറത്ത് വരും എന്നൊരു ഭയം...
@SaifudheenSafwan-t3n
@SaifudheenSafwan-t3n 4 сағат бұрын
വീട്ടിൽ കിടന്നു മരിച്ച ഗോപനെതൂക്കി എടുത്തു സമാധി യിലെത്തിച്ചു കല്ലിട്ടു മൂടി അത്ര തന്നെ ഇതിൽ വലിയ ആസ്വാഭി വികത ഒന്നും കാണേണ്ടതില്ല
@Roseroseeee860
@Roseroseeee860 3 сағат бұрын
അത് മക്കളും ആ വാക്കെലുമൊന്നും സമ്മതിക്കില്ല സമ്മതിച്ചാൽ സമാധി പൊളിയും ഇപ്പൊ മഹാസമാധിയാക്കിമാറ്റനുള്ള നീക്കമല്ലേ,
@Puppythemagicaldog
@Puppythemagicaldog 8 минут бұрын
അത് ഉറപ്പിക്കാൻ മരണകാരണം കണ്ട് പിടിച്ചില്ലല്ലോ?
@xtheticx-v6i
@xtheticx-v6i 41 минут бұрын
ഈ പുതിയ കാലത്ത് പുതിയ സാമിമാരും , പുതിയ സമാദികളും പുതിയ ആരാധനകളും വരട്ടെ.... ഇനി എന്തിനാ... ആയിരം വർഷം മുന്നേയുള്ള സമാദികളെ പൂജിക്കുന്നത്... അത് പഴയതും.. ഇത് പുതിയതും 😅
@minip2040
@minip2040 3 сағат бұрын
ഓട്ടോ പിടിച്ചു പോയി 😡 ആ കുടുംബത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നു കൂട്ടത്തോടെ
@Aaron99949
@Aaron99949 3 сағат бұрын
വൃത്തികെട്ട മാധ്യമ വേട്ട തന്നെയാണ് ഇതുവരെ നമ്മൾ കണ്ടത്, ഒന്നിനും കഴിയില്ല എന്ന് അറിയുന്ന ഒരു കുടുംബത്തെ നിങ്ങൾ വളഞ്ഞിട്ടു കടിച്ചു പറിക്കുകയായിരുന്നു കൂട്ടത്തോടെ കേരളത്തിലെ മാധ്യമങ്ങൾ
@sreejamundot7092
@sreejamundot7092 3 сағат бұрын
ഇനി പല പല വേണ്ടാത്ത ചോദ്യങ്ങൾ പൊക്കി കഥ ഉണ്ടാക്കാനാണ് പ്ലാൻ
@Aithest999
@Aithest999 3 сағат бұрын
ഒന്നുമില്ല മരിച്ച ഉടൻ തന്നെ മൃതുദ്ദേഹം clot ആകുന്നതിന് munbe കൊണ്ടുപോയി ഇരുത്തി supportinu എന്തേലും വച്ചിയുണ്ടവും എന്നിട്ട് blood clot ആയി കഴിഞ്ഞപ്പോ support എടുത്തു മാറ്റി ഇപ്പൊ കൊറേ ഭക്തി മനകുണഞ്ഞൻ മാർ വന്നു ഗോപനെ പിടിച്ചു ദൈവം ആകും😂😂😂
@santhosh.86
@santhosh.86 3 сағат бұрын
Marana sesham enthrayum divasam sareeram jeernikkathe irunnu ennu madhyamangal chinthichittundo? Athu thanne athinte sathyavastha.
@vishnuraj834
@vishnuraj834 3 сағат бұрын
സ്വന്തം അച്ഛനെ ദൈവത്തെ പോലെ കാണുകയും പൂജിക്കുകയും ചെയ്യുന്ന മകനെ കളിയാക്കാൻ വളര്ന്നു വലുതായാൽ സ്വന്തം സുഖം നോക്കി മാതാപിതാക്കളെ ഉപേക്ഷിച്ച് പോയി അവരുടെ ഏറ്റവും ദുഖവസ്ഥയിൽ പോലും തിരിഞ്ഞു നോക്കാതെ പുരോഗമനം പറയുന്ന ആളുകൾക്ക് എന്തു അർഹത ആണുള്ളത്. എന്തായാലും ആ അച്ഛൻ്റെ മരണം വരെ രണ്ടു മക്കളും ഒപ്പം തന്നെ ഉണ്ടായിരുന്നു. ഇവരുടെ ഒക്കെ ഒക്കെ മാതാ പിതാക്കളെ ഇവർ ഫോൺ എങ്കിലും ചെയ്യാറുണ്ടോ ആവോ. ഒരു പുരോഗമന ചിന്തക്കാർ 😠 ഇതിനോടൊപ്പം " ആ കിളവിക്ക് ഒരു നല്ല ചവിട്ട് കൊടുത്ത് ചോതിച്ചാൽ സത്യം മൊത്തം പുറത്ത് വരും" എന്ന് കമൻ്റ് ഇട്ട പുരോഗമന വാതിയോട് ദേഷ്യവും അതേ സമയം സഹദാപവും തോന്നുന്നു😞
@Lijojhose
@Lijojhose 2 сағат бұрын
😂😂😂😂
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 55 минут бұрын
അവൻ അവൻറെ അമ്മയെ ഡെയിലി അതുപോലെ ചവിട്ടുന്നു ഉണ്ടാകും😂😂
@aslamck-lz1mg
@aslamck-lz1mg 3 сағат бұрын
സമാധിക്ക് സമയമായപ്പോൾ കുളിച്ച് കഞ്ഞി കുടിച്ച് മരുന്നുകളും കഴിച്ച് ഭാര്യയോടും മക്കളോടും ബൈ ബൈ പറഞ്ഞു കൊണ്ട് സമാധി തറയിലേക്ക്.😂😂
@shyjuindian-up7ui
@shyjuindian-up7ui 3 сағат бұрын
എന്താ നിനക്കൊരു പുച്ഛം ....
@georgekc2152
@georgekc2152 Сағат бұрын
Samadhi Sthalathu Swayem Vanirunnahno E kanda Swamimarokei Indiayil Samadhi adenjathu ????
@mnikuttannair309
@mnikuttannair309 3 сағат бұрын
കിടപ്പിലായവരിനിയൊരിക്കലും ഇരിക്കുകയോ നടക്കുകയോ...നടന്നുപോയോ എടുത്തുകൊണ്ടുപോയോ സമാധിയിരിക്കുന്നതും ഷ്യാ..നെറ്റിന് തീരെയങ്ങോട്ടൊക്കുന്നില്ല....ന്നാ ണോ...
@ABM0097
@ABM0097 3 сағат бұрын
Onnum ini purath varan illa... ningal thanneyyaanu ithinokke kaaranam...
@sallykuruvilla4467
@sallykuruvilla4467 3 сағат бұрын
ശാസ്ത്രം തോൽക്കുമോ സമാധി ജയിക്കുമോ
@shajia5718
@shajia5718 3 сағат бұрын
കേരളവും പതുക്കെ ഉത്തർപ്രദേശ് ആയി
@rathees555
@rathees555 4 сағат бұрын
തുറക്കുന്ന വീഡിയോ പോലിസ് ജനങ്ങൾ ക്കു വേണ്ടി പുറത്തുവിടണം എല്ലാം സുതാര്യമാവണം..
@2040Sharan
@2040Sharan 3 сағат бұрын
No need, it was opened in the presence of police and counsellors..
@shyjuindian-up7ui
@shyjuindian-up7ui 3 сағат бұрын
എല്ലാം കഴിഞ്ഞില്ലേ ..... ഇനി എന്ത് തുറക്കാനാണ് .
@AchuAchu-e4q
@AchuAchu-e4q 3 сағат бұрын
ഇനിയും അവരെ ക്രൂശിക്കാതെ ഇരിക്കുക.. ഇത്രയും അവർ പറഞ്ഞിട്ടും സമ്മതിക്കാതെ അവരെ പറയാവുന്നിടത്തോളു പറഞ്ഞു 😡😡🙏ഇനിയും അടുത്ത പണിയും കൊണ്ട് ഇറങ്ങിയിരിക്കുകയാണോ 😡😡👍👍ഒരാളെയുംസത്യം അറിയാതെ ക്രൂശിക്കാതെ ഇരിക്കുക 😔😔😔അവശ്നിലയിൽ ആണേലും ഒരു പക്ഷെ ആ സമയം ആയപ്പോൾ ഒരു പക്ഷേ എണീല്ക്കാൻ പറ്റിയിരിക്കും.. ഈ പറയുന്ന നാട്ടുകാർ അയാൾ എത്ര മാത്രം അവശതയിൽ ആണെന്നൊന്നും കണ്ടിട്ടില്ലല്ലോ.. 😡🙏പിന്നെ അവർ പറയുന്നത് കേട്ട് ഇനിയും അവരെ ഉപദ്രവിക്കതെ ഇരിക്കുക 👍👍😔😔😔😔അ വീട്ടുകാരുടെ വിശ്വാസം അങ്ങനെ ആയതിനാലും. പിന്നെ അത്രയും സ്നേഹം നാട്ടുകാർക്ക് ഉള്ളതിനാലും ആണല്ലോ തെറ്റ് ചെയ്യാതെ അവർ ഇത്രയും ദിവസം അനുഭവിച്ചത് 😡😡👍🙏🙏🙏😔😔😔😔അവരുടെ അപ്പോളുള്ള മാനസികാവസ്ഥ 😔😔😔😔😔😔😔ആ കുടുംബത്തെ വല്ലാതെ ആക്ഷേപിക്കുകയായിരുന്നല്ലോ.. അത് തിരിച്ചു എടുക്കാൻ സാധിക്കുമോ 😔😔😔🙏😡ആരെയും സത്യം അറിയാതെ ക്രൂശിക്കാതെ ഇരിക്കുക... നാട്ടുകാരും ആയുള്ളൂ സ്നേഹം മൂലമാകാം അവർ വാശിയിൽ ഇരുന്നത്.... ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസം ആണല്ലോ 😔😔😔😔😔😔വളരെ വളരെ ശോചനീയം 😔😔😔😔
@IBEVlogs-w9u
@IBEVlogs-w9u 3 сағат бұрын
Sathyam , ipozhum samadhiyallaann thanne paranjondirikkunnu , kashtam , aaa kudumbathinte oru avasthaaa ..... etra kettuu .pavangal
@Sreehari98-u1t
@Sreehari98-u1t 3 сағат бұрын
കിടപ്പ് രോഗിയായ സ്വാമി നടന്നു പോയി സമാധി ആയി 😂😂😂😂
@MANAFPalloor
@MANAFPalloor 2 сағат бұрын
​@@IBEVlogs-w9uസമാധി യുട്യൂബിൽ നോക്കിയാൽ കാണാം. ഇവർ അതു ഒറ്റക്ക് ചെയ്തത് കൊണ്ടാണ് വിവാദം ആയത്.
@ManiKandan-he7xy
@ManiKandan-he7xy 3 сағат бұрын
Lungs 🫁 bhasmam kanum wait
@Ramlath-g8c
@Ramlath-g8c 3 сағат бұрын
✌️❤❤
@punchaami6248
@punchaami6248 Сағат бұрын
ആ കുടുബത്തിനെ ഇങ്ങനെ വേട്ടയാടുന്നതിൽ മാധ്യമങ്ങളും മുന്നിൽ തന്നെയാണ്🙏🏽🙏🙏🏽🙏
@aniyankottayam6921
@aniyankottayam6921 2 сағат бұрын
സർവ്വേശ്വരാ.. ജഗദീശ്വരാ... ശ്രീഗോപൻ സ്വാമിയേ ... നമ : സർവ്വ പാപങ്ങളും തീർത്ത്‌ മോക്ഷം നൽകി അനുഗ്രഹിക്കേണമേ..! .ലോകാഭി നാഥാ... ശ്രീ ഗോപൻ സ്വാമിയേ... മാഹാദേവോ നമ:
@sajikumarvilakkupara8091
@sajikumarvilakkupara8091 2 сағат бұрын
മഹാസമാദി നാളെ അല്ലെ.. ഗോപൻ സ്വാമി 🙏
@Sreehari98-u1t
@Sreehari98-u1t 3 сағат бұрын
കിടപ്പിലായ സ്വാമി നടന്നു പോയി സമാധി ആയി 😂😂😂😂
@balakrishnansankaresan6368
@balakrishnansankaresan6368 3 сағат бұрын
താൻ കണ്ടോ.. നടന്നോ, കിടന്നോ എന്ന്?
@Sreehari98-u1t
@Sreehari98-u1t 2 сағат бұрын
@balakrishnansankaresan6368 നടന്നു പോയി എന്ന് അങ്ങേരുടെ മകൻ തന്നെ ആണ് എടൊ പറഞ്ഞത്.... ന്യൂസ് ഒക്കെ ഒന്ന് കാണ്
@AchuAchu-e4q
@AchuAchu-e4q 3 сағат бұрын
ഇനിയും അവരെ ക്രൂശിക്കാതെ ഇരിക്കുക.. ഇത്രയും അവർ പറഞ്ഞിട്ടും സമ്മതിക്കാതെ അവരെ പറയാവുന്നിടത്തോളു പറഞ്ഞു 😡😡🙏ഇനിയും അടുത്ത പണിയും കൊണ്ട് ഇറങ്ങിയിരിക്കുകയാണോ 😡😡👍👍ഒരാളെയുംസത്യം അറിയാതെ ക്രൂശിക്കാതെ ഇരിക്കുക 😔😔😔അവശ്നിലയിൽ ആണേലും ഒരു പക്ഷെ ആ സമയം ആയപ്പോൾ ഒരു പക്ഷേ എണീല്ക്കാൻ പറ്റിയിരിക്കും.. ഈ പറയുന്ന നാട്ടുകാർ അയാൾ എത്ര മാത്രം അവശതയിൽ ആണെന്നൊന്നും കണ്ടിട്ടില്ലല്ലോ.. 😡🙏പിന്നെ അവർ പറയുന്നത് കേട്ട് ഇനിയും അവരെ ഉപദ്രവിക്കതെ ഇരിക്കുക 👍👍😔😔😔😔അ വീട്ടുകാരുടെ വിശ്വാസം അങ്ങനെ ആയതിനാലും. പിന്നെ അത്രയും സ്നേഹം നാട്ടുകാർക്ക് ഉള്ളതിനാലും ആണല്ലോ തെറ്റ് ചെയ്യാതെ അവർ ഇത്രയും ദിവസം അനുഭവിച്ചത് 😡😡👍🙏🙏🙏😔😔😔😔അവരുടെ അപ്പോളുള്ള മാനസികാവസ്ഥ 😔😔😔😔😔😔😔ആ കുടുംബത്തെ വല്ലാതെ ആക്ഷേപിക്കുകയായിരുന്നല്ലോ.. അത് തിരിച്ചു എടുക്കാൻ സാധിക്കുമോ 😔😔😔🙏😡ആരെയും സത്യം അറിയാതെ ക്രൂശിക്കാതെ ഇരിക്കുക... നാട്ടുകാരും ആയുള്ളൂ സ്നേഹം മൂലമാകാം അവർ വാശിയിൽ ഇരുന്നത്.... ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസം ആണല്ലോ 😔😔😔😔😔😔വളരെ വളരെ ശോചനീയം 😔😔😔😔
@SanoobSanu-w4f
@SanoobSanu-w4f 3 сағат бұрын
Pakshe pachaikku vageeyatha parayam 🤫

黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН