കിറ്റെക്സ് കേരളം ഭരിക്കാനല്ല രാഷ്ട്രീയത്തിലിറങ്ങിയത്: സാബു എം.ജേക്കബ് | Newsmaker 2021| Sabu M Jacob

  Рет қаралды 313,440

Manorama News

Manorama News

Күн бұрын

Manoramnews Newsmaker 2021 | Sabu M Jacob
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 100
@osologic
@osologic 2 жыл бұрын
കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ എങ്ങനെ ഫണ്ട് സ്വരൂപിക്കുന്നു ? സ്വരൂപിക്കുന്ന പാർട്ടി ഫണ്ട് എവിടേയ്ക്ക് പോകുന്നു ? രാഷ്ട്രീയക്കാർ പണിയെടുക്കാതെ എങ്ങനെ പ്രഭുക്കന്മാരാകുന്നു? ഇത്രയും സത്യം അറിഞ്ഞാൽ കേരളത്തിൻറെ സാമൂഹ്യ/ രാഷ്ട്രീയം ആർക്കും ബോധ്യപ്പെടും
@dance2832
@dance2832 2 жыл бұрын
വ്യവസായം എന്നാൽ കേരളത്തിൽ ലുലുമാൾ എന്ന വലിയ 'പീടിക' /'പലചരക്കുകട' മാത്രമാണോ? ആപീടികയിൽ വിൽക്കപ്പെടാനുള്ള സാധനങൾ ഉൽപാദിപ്പിക്കുന്ന സ്ഥാപനങൾ എവിടെയാണ്? അതിനുള്ള ഉത്തരമാണ് ഗവൺമെന്റ് പറയേണ്ടത്..ഇത്തരം പീടികകൾ, ഒരു ഉത്പാദക സ്ഥാപനംപോലെ വിവിധ മേഖലകളിൽ കഴിവുള്ളവർക്ക് തൊഴിൽ കൊടുക്കുന്നുണ്ടോ?..ഉന്നതവിധ്യാഭ്യാസമുള്ളവനെ കടയിൽ സാധനം അടുക്കിവയ്ക്കാൻ ഉപയോഗിക്കുന്നതല്ല വ്യവസായം.
@sarathknpy1
@sarathknpy1 2 жыл бұрын
Yes LULu is not an industry
@whiteandwhite545
@whiteandwhite545 2 жыл бұрын
ആരോടു പറയാൻ?, കേരളം 50 വർഷം പിറകോട്ടു പോയി
@niriap9780
@niriap9780 2 жыл бұрын
Lulu and other such Malas are just trading centers which just circulates money which is already available on the hands of people. But the need the hour is manufacturing industries to provide jobs to the semi skilled people in Kerala who are in plenty. Kitexile new investment Keralam vittu poyathu oru valya nashttam thanne aanu ... foreign currency Keralathil ethikunna apooorvam chila companykalil onnanu Kitex....exporting to foreign countries aanu oru naadu pettannu valaraan ettavum atyavashyam.. 🤗
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts
@Vascodecaprio
@Vascodecaprio 2 жыл бұрын
Soopper
@FRTBOY1739
@FRTBOY1739 2 жыл бұрын
ഇതുവരെ ബിസിനസ് തുടങ്ങി ഓപ്പൺ ചെയ്യാൻ പറ്റാത്ത ചെറുകിട വ്യവസായികളെ വെച്ചു. ഒരു പരമ്പര ചെയ്തുനോക്കൂ.... പിന്നീട് ഒരിക്കലും കേരളത്തിൽ ആരും ഇൻവെസ്റ്റ് ചെയ്യില്ല
@elcil.1484
@elcil.1484 2 жыл бұрын
👍👍👍
@josevjoseph1
@josevjoseph1 2 жыл бұрын
പരമ്പര തീരണമെങ്കിൽ ലോകവസാനം ആവണം.
@basheerpk2003
@basheerpk2003 2 жыл бұрын
അതിന് മനോരമക്ക് ധൈര്യമുണ്ടോ എന്ന് ചോദിക്ക്
@josephtheruvapuzha
@josephtheruvapuzha 2 жыл бұрын
Very correct.
@bigieabraham2042
@bigieabraham2042 2 жыл бұрын
റെയ്ഡ് നടത്തി ച്ചവർക്കും റെയ്ഡ് നടത്തിയവന്മാർക്കും ഇതിൽ അഞ്ചിന്റെ പൈസയുടെ നഷ്ടമില്ല വല്ലവന്റെയും പാത്രത്തിൽനിന്നും തിന്നു വീർത്ത ശവങ്ങൾ ….
@sasikalakssasikala4761
@sasikalakssasikala4761 2 жыл бұрын
എട ചന്ദ്ര നീനക്കും കിശ നിറയും അർക്കാ ഇത്ര ക് അത്യ വശം ഒടി വരൽ നിക്കു , പിണറയിക് മാത്രം കരണം കിശ വിർക്കും
@Biju9272
@Biju9272 2 жыл бұрын
ജെക്കബ് സാറെ ഇവിടത്തെ പ്രബുദ്ധരായ മന്ദബുദികൾ kittu വാങ്ങി വെള്ളവും അടിച്ചു കഞ്ചാവും വലിച്ചു ആരോണോ ഇതു നമുക്ക് തന്നത് അവർക്കു കൊണ്ട് കുത്തി അധികാരം ഏൽപ്പിച്ചു .അതിനു വിപരീതമായി തങ്ങൾ ജനങൾക്ക് ജോലി കൊടുത്തു പോഷക ആഹാരങ്ങൾ വിലകുറച്ചു കൊടുത്തു .നല്ല വീട് ചിലവ് കുറച്ചു ചെയ്തു കൊടുത്തു നല്ല റോടു നർമിച്ചു കൊടുത്തു വിദ്യ അഭ്യാസിക്കാൻ നല്ല സ്കൂൾ ഉണ്ടാക്കി കൊടുത്തു എന്നാൽ ഇതൊന്നും മലയാളിക് വേണ്ട അവർക്കു വേണ്ടത് കള്ളും മയക്കു മരുന്നു അവസാനം kittu അത് മതി...സാറെ തങ്ങൾ ചെയ്ത നല്ല പ്രവർത്തികൾ മലയാളികൾക്ക് മനസിലായാൽ പിന്നെ ഇവുടത്തെ ഇപ്പോഴുള്ള ഈ കപട രാഷ്ടീയ കാരെ ജനം തെരുവിൽ കൈയാളും. അതു മനസിലാക്കി എല്ലാ നാറികളായ രാഷ്ട്രീയ കാരും ചേർന്നു തങ്ങളെ ഇല്ലാതാക്കാൻ നോക്കുന്നു .അതു സ്വാഭാവികം എന്നാൽ ഈ നാറികൾക്ക് വേണ്ടി വാദികുന്ന .....വോട്ടു കൊടുത്തു ജയിപ്പിച്ച മലയാളിയുടെ ബുദ്ധി ശരിക്കും ചോദ്യപെടേണ്ട ഒന്നല്ലേ?
@akm78
@akm78 2 жыл бұрын
💯 true.
@prakasanm7397
@prakasanm7397 2 жыл бұрын
20 20:കേരളത്തിൽ എല്ലായിടത്തും പടരട്ടെ. രാഷ്ട്രീയ കോമരങ്ങൾ തുലയട്ടെ. ജയ് 20 20🌹🌹🌹🚩
@seethalakashmims7950
@seethalakashmims7950 2 жыл бұрын
Ingane poyaal adhikam vyikathe keralam twenty twentiyude bharanathil keezhil vannolum
@niriap9780
@niriap9780 2 жыл бұрын
Athinulla budhi malayalikalku undennu thonnunnilla...😓
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts
@tessaniranjananalaman5406
@tessaniranjananalaman5406 2 жыл бұрын
ആദ്യം ഭരണത്തിൽ കിട്ടിയ 4 പഞ്ചായത്ത്‌ ഒന്ന് നേരെ ചൊവ്വേ ഭരിക്കട്ടെ എന്നിട്ട് അല്ലെ,
@kuriakosepm213
@kuriakosepm213 2 жыл бұрын
@@tessaniranjananalaman5406 which Panchayat you belongs to ????
@Saltandpepper2.0
@Saltandpepper2.0 2 жыл бұрын
പഠിച്ചു ഇറങ്ങുന്നവർ എല്ലാം വിദേശത്ത് പോട്ടെ.... കേരളം ഒരു വൃദ്ധസദനം ആവട്ടെ... ജീവിത കാലത്തു ഒരു നല്ല റോഡിപോലും കാണാതെ മലയാളികൾ ജീവിച്ചു മരിക്കട്ടെ.. 😔 പാർട്ടിയേക്കാളും കൂടുതൽ രാജ്യത്തെ സ്നേഹിക്കുന്ന ഒരു ഭരണകൂടം വന്നാലേ ഈ നാട് രക്ഷപെടു...
@sukumaranc6167
@sukumaranc6167 2 жыл бұрын
😱☠☠
@AnoopLuke
@AnoopLuke 2 жыл бұрын
ബിസിനസ്സ് ജിഹാദ് ന്റെ മറ്റൊരു പതിപ്പ്.. ഈ വീഡിയോ ക്ക് താഴെ സാബു വിനെ എതിരെ നെഗറ്റീവ് comment എഴുതുന്ന ആളുകള്‍ ഏതു teams ആണെന്ന് നോക്കിയാൽ മതി.. സാബു ന്റെ ഒരു ഇന്റര്‍വ്യൂ ജനം ടിവി യില്‍ ഉണ്ട്..അതിൽ ഇതിന് കുറിച്ച് പറയുന്നുണ്ട്
@krishnankutty4465
@krishnankutty4465 2 жыл бұрын
സാബു സാർ....കമ്യുണിസ്റ്റ്. പാർട്ടി എന്നും കേരളം ഭരിക്കില്ല. അടുത്ത് വരുന്ന പാർട്ടി. നിങ്ങൾക്കു. അനു കൂലമായി വരും അന്നെങ്കിലും. കേരളത്തിലെ കുറച്ചു പാപങ്ങൾക്കു ജോലി കൊടുക്കണം.
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts
@nejmalhussainkallingal279
@nejmalhussainkallingal279 2 жыл бұрын
പോടാ പോ നിന്റെ നിക്ഷേപം ആർക്കു വേണം
@JM-fb1nz
@JM-fb1nz 2 жыл бұрын
കൈകൂലി വാങ്ങാത്ത എത്ര ഉദ്യോഗസ്ഥർ കേരളത്തിൽ ഉണ്ട് ഓരോരുത്തരും സ്വന്തം നെഞ്ചിൽ കൈവെച്ചു തീരുമാനിക്കുക. കുറച്ചു നല്ല ഉദ്യോഗസ്ഥരും ഉണ്ട് അവർ പിടിച്ചു നില്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്
@nijeshnarayanan1674
@nijeshnarayanan1674 2 жыл бұрын
കൈക്കൂലി
@sureshkumarn8733
@sureshkumarn8733 10 ай бұрын
കൈക്കൂലി വാങ്ങാതെ ഒരു സർക്കാർ ഉദ്യഗസ്ഥാനും ഇവിടെ പ്രവർത്തിക്കാൻ കഴിയില്ല...
@rajunamashivayam8538
@rajunamashivayam8538 2 жыл бұрын
Lulu oru business ആണ്. ഷോപ്പിംഗ് mall, textiles etc. Sabu industrialist ആണ്. Industrialist ആണു നമ്മുക്ക് വേണ്ടത്
@regithomas5237
@regithomas5237 2 жыл бұрын
👍👍🙏
@justuslopez7322
@justuslopez7322 2 жыл бұрын
Absolutely right
@പുളകംപുരുഷൻ
@പുളകംപുരുഷൻ 2 жыл бұрын
കേരളത്തിൽ ഒരു സോഡാ കമ്പനി പോലും തുടങ്ങരുത്,,, സമരം ചെയ്യാൻ കൊടി റെഡി ആക്കി വെച്ചിരിക്കുവാ,,
@ravic7593
@ravic7593 2 жыл бұрын
ആഹ്ലാത പുളകിതനായ പുരുസു
@elsychacko4837
@elsychacko4837 2 жыл бұрын
My vote to Sabu Jacob
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts
@പുളകംപുരുഷൻ
@പുളകംപുരുഷൻ 2 жыл бұрын
@@voiceofpublicvoiceofpublic8824 സത്യം,bro ഞാൻ ആ കമ്പനിയിൽ വർക്ക് ചെയ്തിട്ടുണ്ട്..
@akhilbalan5963
@akhilbalan5963 2 жыл бұрын
LDF UDF കാല കട്ടം എല്ലാം കഴിയാറായി.ഇനി എങ്കിലും ചിന്തിക്കൂ മനുഷ്യരെ.പുതിയ കേരളം നമ്മുടെ ആവശ്യകതയാണ്.
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevanaSabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana products
@abdulmajeed1126
@abdulmajeed1126 2 жыл бұрын
Good news any party good in support new party in BJP other parties good
@manuutube
@manuutube 2 жыл бұрын
sabu annan nalathe mughya mantri
@varghesealukka6321
@varghesealukka6321 2 жыл бұрын
20/20 ആണു രാഷ്ട്രിയക്കാരുടെ പ്രശ്നം. CSR ഫണ്ടും. അവരെ ഏൽപ്പിക്കണം... അതു കൊടുത്തില്ല എങ്കിൽ... വ്യവസായി പുറത്ത്
@varghesegeorgekutty6185
@varghesegeorgekutty6185 2 жыл бұрын
നോക്കുകൂലി വാങ്ങുന്നത് നിർത്താൻ പറ്റാത്ത പാർട്ടി യും അവരുടെ ഭരണവും. കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും. നന്നായിട്ടുണ്ട് വാചകം അടിക്കാൻ എളുപ്പമാണ്
@mukundannandan9517
@mukundannandan9517 2 жыл бұрын
Ee se fr
@kodasserycreations4680
@kodasserycreations4680 2 жыл бұрын
Mr.സാബു ജേക്കബ്ബ് സർ- കേരളത്തിൻ്റെ - അരവിന്ദ്കെജറിവാൾ - 'വിജയാശംസകളോടൊപ്പം .....അഭിനന്ദനങ്ങൾ ., ',
@mktalks6957
@mktalks6957 2 жыл бұрын
മാനൃ സാബു താങ്കൾ ധൈരൃമായി മുന്നോട്ട് പോകു നന്മയുള്ള എല്ലാ മനുഷ്യരും താങ്കളോടൊപ്പമുണ്ടാകും.
@vargheseabraham2092
@vargheseabraham2092 7 ай бұрын
😊😊
@sijomanalil2196
@sijomanalil2196 2 жыл бұрын
സാബുവിന്റെ 7സ്റ്റാർ ഹോട്ടലിൽ, കൂജ ഇല്ല എന്നു പറഞ്ഞു കേസ്‌ എടുത്ത നാട്.☺️
@johncysamuel
@johncysamuel 2 жыл бұрын
സാബു എം ജേക്കബ് ഇഷ്ട്ടംമാത്രം👍❤️🌹
@yehooda5840
@yehooda5840 2 жыл бұрын
രാഷ്ട്രയക്കാർക്ക് പാർട്ടിയോട് മാത്രമേ കൂറുള്ളു സ്വന്തം നാടിനോടും ജനതയോടും ഒരു സ്നേഹമോ പ്രതിബത്തതയോ ഇല്ലായെന്നുള്ളതാണ് സത്യം ‼️
@rajukc630
@rajukc630 Жыл бұрын
Correct
@maibyshaju5994
@maibyshaju5994 8 ай бұрын
Yes 👍👍👍
@babumv6649
@babumv6649 2 жыл бұрын
കേരളത്തിന്റെ കേജരിവാൾ 👍👍👍
@elcil.1484
@elcil.1484 2 жыл бұрын
കേരളത്തിൽ ഒരു വീടു വയ്ക്കണമെങ്കിൽ, ഒരു വീടു പണിയുന്ന കാശു വേണം കൈക്കൂലി കൊടുക്കാൻ.
@raghuvaranpachattiri1151
@raghuvaranpachattiri1151 2 жыл бұрын
👍
@viralsvision846
@viralsvision846 2 жыл бұрын
എന്നിട്ട് താൻ എന്ത് കൊടുത്തു കയ്ക്കൂലിയായി
@josephck9972
@josephck9972 2 жыл бұрын
ചന്ദ്രൻപിള്ള വീണിടത്തുകിടന്നു ഉരുളുന്നു. മാർക്സിസ്റ്റ്‌ പാർട്ടി ഒരു കാലത്തും ഗതി പിടിക്കത്തില്ല. "എന്നെ തല്ലണ്ട അമ്മാവാ, ഞാൻ നന്നാകുകയില്ല."
@sashidharanpillai6596
@sashidharanpillai6596 2 жыл бұрын
Twenty 20 will be the next ruling party🎉🥳🎈. Congratulations to Sabu
@alicepurackel7293
@alicepurackel7293 Жыл бұрын
വീണിടത്തു കിടന്നു ഉരുണ്ടു തഴങ്ങിയ വർഗ്ഗമല്ലേ .......
@mathewjohn4431
@mathewjohn4431 8 ай бұрын
20 20 vijaycatte
@vayalarjohnaugustin6101
@vayalarjohnaugustin6101 2 жыл бұрын
പ്രിയ സാബു എം ജേക്കബ് താങ്കൾ നന്മയുടെ പക്ഷത്ത് തുടരുകതന്നെ വേണം
@sureshsuma2000
@sureshsuma2000 2 жыл бұрын
വൃത്തികെട്ട രാഷ്ട്രീയപാർട്ടികളുടെ യും ഉദ്യോഗസ്ഥരുടെയുംകൈക്കൂലി സാബുതടഞ്ഞുഅതുതന്നെകാരണം🤨😡
@r.m.pulayan9978
@r.m.pulayan9978 2 жыл бұрын
അതെ പരനാറികൾ കൈകൂലി ഉദ്യോഗസ്ഥർ ശരിക്കും രാജ്യദ്രോഹികൾ ആണ് ഇവർ സത്യസന്തൻമാരെ ഇവിടെ സ്വന്തം നാട്ടിൽ വാഴിക്കില്ല അതിനൊപ്പം ഇരിക്കും കൊമ്പ് മുറിക്കുന്ന സമരക്കാരും വരും ഈ ദ്രോഹികൾ കാരണം തൊഴിൽ ഇല്ലാതായി കൂലി കൂട്ടാൻ സമരം നടത്തിയ മലയാളൻസിനു പകരം 50ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ നിറഞ്ഞു കഴുതകൾ അറിയില്ല മനസ്സിൽ ആക്കുന്നില്ല മലയാളിക് പണിയില്ല ഉള്ള പണി ലോട്ടറി ലോട്ടറി ലോട്ടറി പിന്നെ പ്രവാസി 😄
@jijichacko9524
@jijichacko9524 2 жыл бұрын
@@r.m.pulayan9978 very good comment
@muhammedrafeekp7467
@muhammedrafeekp7467 2 жыл бұрын
Podapanni
@muhammedharisp.a6504
@muhammedharisp.a6504 2 жыл бұрын
Okda🤣, ini angane paranja mathilo
@sureshsuma2000
@sureshsuma2000 2 жыл бұрын
@@muhammedrafeekp7467 🐖🐖🐖🐖🐖ഇതാണോ ആ പറയുന്ന ഈ ആളിന്റെ പടം🤪
@rohanmathew3168
@rohanmathew3168 2 жыл бұрын
ലുലു മാൾ വരുന്നിടത്തൊക്കെ ചെറുകിട കച്ചവടക്കാരുടെ വയറ്റത്തടിക്കുകയാണ്. 15000 പേർക്ക് ജോലി കൊടുക്കുന്നത് ഒരു ലക്ഷം പേരുടെ തൊഴിൽ കളഞ്ഞിട്ടാണ്. ചെറുകിടക്കാർ പോയാൽ അരിയുടെയും പഞ്ചസാരയുടെയും വില ലുലു തീരുമാനിക്കും. അതിനിടക്ക് ഹലാലും കുത്തിത്തിരുകി കഴിഞ്ഞാൽ എല്ലാം പൂർത്തിയായി.
@sujayar4606
@sujayar4606 2 жыл бұрын
സാർ തന്നെ അല്ലെ news maker ...കേരളത്തിന് k rail വേണ്ടാ ...ജനത്തിൻ്റെ വീടുകൾ ഇല്ലാതെ ആകുന്ന അവസ്ഥ പാടില്ല
@HS-bj7cs
@HS-bj7cs 2 жыл бұрын
ഇത്രയധികം raid നടത്തിയിട്ടും സാബുവിന് എതിരെ എന്ത് നടപടി എടുത്തു..6 മാസം കഴിഞ്ഞു.. തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ നടപടി വേണ്ടേ.. ആരുടെ ഭാഗത്ത്‌ ആണ് ശെരി എന്ന് ഇത് തെളിയിക്കുന്നു
@sojanscaria7082
@sojanscaria7082 2 жыл бұрын
👍
@pasil92
@pasil92 2 жыл бұрын
ചന്ദ്രൻ പിള്ളയുടെ അഭിപ്രായംഇതേ വിഷയത്തിൽ ഇതായിരുന്നില്ല. അന്തം കമ്മികൾ സ്ഥിരം ഇങ്ങനെയാ തെറ്റു തിരുത്തൽ.ഇയ്യാൾ പോണാപോട്ടെ കേരളം ഭയങ്കര വ്യവസായ സൗഹൃദം ആണെന്നൊക്കെ വീമ്പ്. ഇപ്പൊ വാലും ചുരുട്ടി ഇരിക്കാ.അച്ചായാ ബാക്കി യുള്ള ഒരായിരം കോടി ഇവിടെ നിക്ഷേപിച്ചു കൂടെ എന്ന് എന്ന് മനസ്സിൽ ചോദിക്കുന്നുണ്ട്.
@sreenivasanr9058
@sreenivasanr9058 2 жыл бұрын
ജയ് kitex
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts
@johnsonpp2357
@johnsonpp2357 2 жыл бұрын
ഇറങ്ങിത്തിരിച്ചവർ കാലം ചെയ്തു കൊണ്ടിരിക്കുന്നു. അവർക്ക് കീറ്റെക്സിന്റെ ആദരാജ്ഞിലികൾ പൊതുജനത്തിന്റെ വക.
@jackleo9934
@jackleo9934 2 жыл бұрын
Twenty 20 💝 Sabu sir❤️ HOPE💯
@elcil.1484
@elcil.1484 2 жыл бұрын
👍👌🙏🙏🙏
@samii1556
@samii1556 Жыл бұрын
സാബു എം ജേക്കബ് നിങ്ങളുടെ ധീരതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@georgem.p5459
@georgem.p5459 Жыл бұрын
ശ്രീ. സാബു ജേക്കബ് സാധാരണ ജന ങ്ങളോടുള്ളതാങ്കളുടെ ഈ ധീരമായ സമീപനത്തെ അഭിനന്ദിക്കുന്നു ജനങ്ങൾക്കാവശ്യം , ദൂ രി പക്ഷം പേർക്കും മനസ്സിലാകാത്ത, ഒരിക്കലും നടപ്പാക്കാത്ത " നയരേഖ കൾ( പ്രഖ്യാപനങ്ങൾ ) അല്ല , ആവശ്യം. ആ ആവശ്യങ്ങൾ 20-20യിലൂടെ താങ്കൾ നടപ്പാക്കുന്നുണ്ട് അതിന് ജനങ്ങളുടെ അംഗീകാരവും ഉണ്ട് ഒരു ആത്മാർത്ഥതയുള്ള ഒരു നേതാവിനെ അഥവ മറ്റൊരു കേജരിവാളിനെ ഞാൻ താങ്കളിൽ കാണുന്നു. അതുകൊണ്ട് 21 ലെ News മെക്കർ ആകാൻ എന്തുകൊണ്ടും താങ്കൾ യോഗ്യനാണ് അതുകൊണ്ട് എന്റെ വോട്ട് താങ്കൾക്കു നൽകുന്നു.
@vishnujayakumar1467
@vishnujayakumar1467 Жыл бұрын
🥰
@rajimathew2327
@rajimathew2327 2 жыл бұрын
സഖാവെ നല്ല രീതിയിൽ നടക്കുന്ന ഒരു വ്യവസായം കാണിക്കു. ... കേരളം വ്യവസായത്തിന്റെ ശവ പറമ്പല്ലേ.
@nte9761
@nte9761 2 жыл бұрын
വളരെ ആത്മാർത്ഥമായ ഒരു ചർച്ചയായി തോന്നി പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവും അതിനേക്കാൾ പക്വതയുള്ള ഒരു ബിസിനസുകാരനും ആവശ്യമുള്ള കാര്യം ഒരു മടിയും കൂടാതെ വ്യക്തമായി ചോദിച്ച പ്രേക്ഷകനും വളരെ നല്ല രീതിയിൽ ചർച്ചയെ നയിച്ച അയ്യപ്പദാസും . നല്ല മനുഷ്യർ തമ്മിലുള്ള ഇത് പോലത്തെ സംവാദങ്ങൾ ഇനിയും ഉണ്ടാകട്ടെ
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts
@davismundanmany539
@davismundanmany539 7 ай бұрын
@akhilp095
@akhilp095 2 жыл бұрын
കേരളത്തിൽ ഒരു കമ്പനി പോലും അധികനാൾ നിലനിൽക്കില്ല.
@whiteandwhite545
@whiteandwhite545 2 жыл бұрын
താലിബാൻ മോഡൽ ആക്കാനുള്ള പുറപ്പാടിലാണ്
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts
@jayaprakashku9488
@jayaprakashku9488 2 жыл бұрын
A big salute Mr.Sabu.
@kuriakosepm213
@kuriakosepm213 2 жыл бұрын
@@whiteandwhite545 negative comments mostly from that particular community.
@suchithrasuchi2587
@suchithrasuchi2587 2 жыл бұрын
Sabu sir you are great സത്യസന്ധതയുള്ള ജനനന്മയുള്ള വ്യക്തിയാണ് നിങ്ങള് കേരളം വിട്ടുപോയതില് വിഷമമുണ്ട് ഭൂരിപക്ഷം ജനങ്ങളും നിങ്ങളുടെ കൂടെയുണ്ട് തിരിച്ചു വരികയാണെഗില് കേരളത്തിലെ പാവപ്പെട്ട ജനങ്ങള്ക്ക് അതൊരാശ്വാസമായിരിക്കും🙏🙏🙏
@sudheeranp9352
@sudheeranp9352 2 жыл бұрын
സാബു സാറിന് എല്ലാ നന്മകളും നേരുന്നു
@rajendranthrikkur3050
@rajendranthrikkur3050 2 жыл бұрын
നമ്മുടെ നാട്ടിൽ തഴച്ചു വളരുന്ന ഒരേ ഒരു വ്യവസായം രാഷ്ട്രീയം ആണ്. മറ്റു വ്യവസായം ഇവിടെ വളരാൻ അനുവദിക്കില്ല.
@thomassebastian4034
@thomassebastian4034 2 жыл бұрын
കേരളം ഒരിക്കലും നന്നാകില്ല, നന്നാക്കുകയും ഇല്ല.... 😭😭😭 അതിലൊരാൾ പോയി കഴിഞ്ഞു
@ujinjuvanus
@ujinjuvanus 2 жыл бұрын
സംഘടിതമായി ജനനൻമയ്ക്ക് തുരങ്കം വയ്ക്കുന്നരീതിയിൽ കേരളരാഷ്ട്രീയം പ്രവർത്തിക്കുന്നതിനാൽ തിരുത്തൽ ഉണ്ടാകണം. പാർട്ടികളുടെ അടിത്തട്ടിൽ നിന്നു തന്നെ തിരുത്തൽ ഉണ്ടാകണം. അതിനുകഴിയുന്നില്ലെങ്കിൽ മാറുന്ന കാലത്തിനനുസരിച്ച് രാഷ്ട്രീയ പാർട്ടികൾ പിറവിയെടുക്കണം. സാബുവിനെ പലരും പേടിച്ചു തുടങ്ങിയതിന്റെ വെപ്രാളമാണ് ഈ കാണിക്കുന്നതെല്ലാം
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevanaSabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana products
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevanaSabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana products
@Saltandpepper2.0
@Saltandpepper2.0 2 жыл бұрын
നാടിനു ഗുണം ചെയുന്നവരെ അടിച്ചു ഓടിച്ചാൽ പിന്നെ എങ്ങനെ നാട് നന്നാവും?
@whiteandwhite545
@whiteandwhite545 2 жыл бұрын
നാടു നന്നാക്കരുത് അതാണ് ഞങ്ങളുടെ തീരുമാനം, ഇതുവരെ മനസ്സിലായില്ലേ?
@Saltandpepper2.0
@Saltandpepper2.0 2 жыл бұрын
@@whiteandwhite545 athu pandu thanne manasilayi... KSRTC nokiyall poree?
@tessaniranjananalaman5406
@tessaniranjananalaman5406 2 жыл бұрын
ഭരണം കിട്ടുന്നത് വരെ നാട് നന്നായാൽ മതിയോ ചേട്ടാ
@Saltandpepper2.0
@Saltandpepper2.0 2 жыл бұрын
@@tessaniranjananalaman5406 ഭരണം കിട്ടുന്നതിനു മുൻപും ശേഷവും നാടിനു ഗുണം ഉണ്ടാകുന്നില്ലല്ലോ.... 20/20 അതിനു ഒരു മാറ്റം കിണ്ടുവരാൻ ശ്രെമിച്ചു.. അതിനു എല്ലാരും കൂടെ അവരെ ആക്രമിച്ചു...
@tessaniranjananalaman5406
@tessaniranjananalaman5406 2 жыл бұрын
@@Saltandpepper2.0 എന്റെ പൊന്നു ചേട്ടാ ഞാൻ അവിടെ ഉള്ള ആള് ആണ് എനിക്ക് അറിയാം ശെരിക്കും, രാഷ്ട്രീയം ഇല്ലായിരുന്നപ്പോൾ പൊളി ആയിരുന്നു, എന്ന് രാഷ്ട്രീയത്തിൽ ഇറങ്ങിയോ അന്ന് തുടങ്ങി ശെരിക്കും എല്ലാ രാഷ്ട്രീയകാരെ പോലെ തന്നെ 20/20 ഈ അടുത്ത കാലത്ത് ആയി എടുത്തു പറയാൻ എന്താ ഉള്ളത് എന്നും കൂടി ഒന്ന് പറഞ്ഞു തരോ
@simonkunjuvaru5111
@simonkunjuvaru5111 2 жыл бұрын
Investment നഷ്ടപ്പെട്ടപ്പോൾ നേതാക്കൻമാർ സ്വരം പതുക്കെ മാറ്റി തുടങ്ങി. കിറ്റക്സ് ഓഹരികൾ വാങ്ങിക്കൂട്ടി ഞാൻ സാബുവിന് പിന്തുണ നൽകി.
@Mallu_Farmer
@Mallu_Farmer 2 жыл бұрын
ഇദ്ദേഹത്തെ ഒരു രണ്ടുവർഷം കേരളത്തിന്റെ വ്യവസായ മന്ത്രി ആക്കിയാൽ കേരളം രക്ഷ പെടും...
@madhusudannair8634
@madhusudannair8634 2 жыл бұрын
കഷ്ടപെട്ട് കുറച്ച്കാശുമായി വന്ന് കേരളത്തിൽ എന്തെങ്കിലു൦ തുടങ്ങിയാൽ അവന്റെ കുത്തിന് പിടിക്കുന്ന രാഷ്ട്രിയകാ൪ ഉള്ള കാലത്തോള൦ കേരളത്തിലേക്ക് ആരു൦ തിരിഞ്ഞു നോക്കില്ല !നട്ടെല്ല് നിവൃത്തി നിന്ന Mr sabu ന് ഹൃദയ൦ നിറഞ്ഞ അഭിവാദനങ്ങൾ .
@nandakumarbhaskaran7055
@nandakumarbhaskaran7055 Жыл бұрын
Ñjan oru thikanja communistukaran aanu.kure naarikal jeevithathil orikalum yathoruvida jolikalum cheyyathe aadambara jeevitham nayikunnath engineyanu.mattullavare pattichum pidichu parichum aanu.
@thacholiothenan2979
@thacholiothenan2979 2 жыл бұрын
അഞ്ചു പൈസ മൊതല് മൊടക്കിയിട്ടില്ലാത്തവന് വല്യ ഗുണദോഷം പറയാം , നൂറു പ്രാവശ്യ ഇൻസ്‌പെക്ഷൻ ആളുകൾ പോയെങ്കിൽ മുഖ്യൻ ഇടപെട്ടു അവനെ ഒക്കെ സ്ഥലം മാറ്റണം, അതിനു പകരം കോണ കോണ പറഞ്ഞാൽ പോരാ, എന്തെ നോക്കുകൂലി നിറുത്തിയില്ല , അത് പോലെ പോക്കിരിത്തരം ഒണ്ടോ ? അവിടെ ചെന്ന ഉദ്യോഗസ്ഥന്മാരെ നാട്ടുകാരും പാർട്ടിക്കാരും മടല് വെട്ടി അടിച്ചു വിടണം, കൈകൂലിക്കാരെ തോരത്തണം, അവന്റെ എല്ലാ പ്രിവിലേജസ് എടുത്തു മാറ്റി ചെരുപ്പുമാല ഇട്ടു വിടണം
@bijoypillai8696
@bijoypillai8696 2 жыл бұрын
ചന്ദ്രൻപിള്ള ചേട്ടൻ മാസ് .... ഒരാൾ നല്ലതു ചെയ്‌താൽ നല്ലതു എന്ന് അംഗീകരിക്കുന്ന ഒരേയൊരു കമ്മി ആണീ ചന്ദ്രൻപിള്ള .
@vidyaramanan1837
@vidyaramanan1837 2 жыл бұрын
Pakshe rastriyakarante udayippu reply undu 😭 nilanilpinte problem anu ketto 😭
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
ചന്ദ്രൻ പിള്ള ഓഴിക്കിന് ഒപ്പം നിന്തുകയാണ് ഇപ്പോൾ പ്പറയുന്നത് പുറത്ത് പാർട്ടി മീറ്റിങ്ൽ പറയുമോ ഇല്ലാ അവിടെ കൂടുതൽ ആളുകൾ സാബുവിനെ സപ്പോർട്ട് ചെയുന്നു എന്നപിന്നെ അങ്ങനെ തന്നെ ആ ലൈൻ ആണ് എന്നാലും സംരത്തിൽ എങ്കിലും മറ്റ് കമ്മികളിൽ നിന്ന് വ്യത്യാസം ഉണ്ട്
@aniyankuttan3402
@aniyankuttan3402 2 жыл бұрын
ഒരു രക്ഷേം ഇല്ലാത്ത മനുഷ്യൻ 😊😊😊😊സാബു ❤
@Sanju-te7nu
@Sanju-te7nu 2 жыл бұрын
Sabu M Jacob is Great man big salute for him...
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
സാബു സാർ 👍👍👍👍👍👍👍
@sarakuriakose6732
@sarakuriakose6732 2 жыл бұрын
My vote to him
@ktnchemmaniyod4104
@ktnchemmaniyod4104 2 жыл бұрын
ഇതൊരു മുസ്ലിമാണെങ്കിൽ ഒരു പ്രശ്നവുമുണ്ടാകില്ല
@jobingeorge3585
@jobingeorge3585 2 жыл бұрын
Sabu is a brilliant man.
@shihabkodumudi1037
@shihabkodumudi1037 2 жыл бұрын
എന്നും സാബു ചേട്ടടൊപ്പം. നട്ടലുള്ള കേരളത്തിലെ ഒരേ ഒരു ബെസ്‌നേസുകാരൻ love you ❤😍
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts
@user-yh3gf5jx3e
@user-yh3gf5jx3e 2 жыл бұрын
സത്യമാണ് താങ്കൾ പറഞ്ഞത് 👍👍👍👍
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
സാബുവിനെയും പാർട്ടിയെയും ഇല്ലാതാക്കാൻ സോഷ്യൽ മീഡിയ യിൽ ഇങ്ങേരെ തെറിവിളിച്ച സുഡാപ്പികൾക്കു നല്ല നമസ്കാരം ... കേരളത്തിൽ സാബുവിന്റെ പാർട്ടിക്ക് ഉണ്ടാകേണ്ട വളർച്ച തടഞ്ഞു ... അയാൾ ബിസിനസ് ലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി .... പക്ഷെ പകരം വരുന്നത് സങ്കികൾ ആണ് ... കേരളം സങ്കികൾ ഭരിക്കുന്ന കാലം വിദൂരമല്ല ... അന്ന് സുഡാപ്പികൾക്കു ബംഗാളിൽ പൊറോട്ട അടിക്കാൻ പോകാം ... ...
@shihabkodumudi1037
@shihabkodumudi1037 2 жыл бұрын
അദ്ദേഹം കിഴക്കംമ്പലത്തു ചെയ്തപോലെ കേരളത്തിൽ വേറെ ഏതെങ്കിലും ഒരു പഞ്ചായത്ത് കാണിച്ചു തരാൻ പറ്റുമോ നിങ്ങൾ കമ്മി കൊമ്മി സുടാപ്പി എന്ന് പറഞ്ഞു നടന്നോളിൻ 😂
@neppaktelcomedia9874
@neppaktelcomedia9874 2 жыл бұрын
@@voiceofpublicvoiceofpublic8824 മുഖമില്ലാത്ത കഴു.... കരഞ്ഞ് തീർക്കൂ.....
@thacholiothenan2979
@thacholiothenan2979 2 жыл бұрын
Sabu superman. NEWS MAKER OF 2021 ! T20 will continue, never slow down, we are all with you Sabu Jacob. He is Not an experienced politician ! We support Sabu , Kitex . India's Best model industrialist.
@elcil.1484
@elcil.1484 2 жыл бұрын
👍👍👍
@justuslopez7322
@justuslopez7322 2 жыл бұрын
You are right
@beliveinjesus8465
@beliveinjesus8465 2 жыл бұрын
No need of K rail at present.priority should be given to basic needs.
@suseendrakumar5619
@suseendrakumar5619 2 жыл бұрын
കാക്കമാർക്ക് മാത്രം ഇവിടെ ബിസ്നസ് ചെയ്യാം മറ്റുള്ളവർക്ക് പറ്റില്ലാ
@babupa7633
@babupa7633 2 жыл бұрын
കോടി ക്കണക്കിന് പൈസ ചിലവഴിക്കുന്നവർ, govt. നീയമങ്ങൾ പാലിക്കാതെ യാണോ. അവർ അത്രയ്ക്കു മര മണ്ടന്മാർ ആണോ.
@thankachan63
@thankachan63 2 жыл бұрын
ചുമ്മാ വാചകമടിച്ചിട്ടു കാര്യമില്ല സർക്കാറിന്റെ നയം മാറ്റണം നോക്കുകൂലി ഹൈക്കോർട്ടു എത്ര പ്രാവശ്യം എടുത്തു പറഞ്ഞു എന്നിട്ടെന്തായി? ജനങ്ങളുടെ . പുരോഗതിയെക്കാളും പാർട്ടിയുടെ പുരോഗതിക്കാണ് മുൻതൂക്കം കുറച്ചു കഴിയുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും മാത്രമായി കേരളം ഒതുങ്ങും
@devadasn1585
@devadasn1585 2 жыл бұрын
ശ്രീ സാബു ജേക്കബ് എന്നവ്യവസായി മനുഷ്യരുടെ ബുദ്ധിമുട്ടും ഹൃദയമിടിപ്പും മനസിലാക്കാൻ കഴിയുന്ന കേരളത്തെയും കേരളജനതയെയും നെഞ്ചിലേറ്റിയ ഒരാൾ ഇവിടുന്നു ഓടിപോയെങ്കിൽ അതിന്റ കാരണം ജനം മനസിലാക്കിയിട്ടുണ്ട്. 👏
@sindhumn6927
@sindhumn6927 2 жыл бұрын
Mr, സാബു ജേക്കബ് അതിന് കേരളത്തിലെ ജനങ്ങൾക്ക് ജോലി കൊടുക്കുന്നല്ലല്ലോ കിഴകമ്പലത്തിലെ കമ്പനിയിൽ ജോലി നോക്കുന്നത് മൊത്തം ബംഗാളികൾ അല്ലെ
@kuriakosepm213
@kuriakosepm213 2 жыл бұрын
@@sindhumn6927 what about the taxes receiving from kitex ????
@sabukj7158
@sabukj7158 2 жыл бұрын
കേരളത്തിന്റെ കെജരിവാൾ ആകും സാബു എം ജേക്കബ്
@ravindranathkt8861
@ravindranathkt8861 2 жыл бұрын
തെറ്റുകളൊന്നും ഇല്ലെങ്കിലും ആവുന്നത്ര ബുദ്ധിമുട്ടിയ്ക്കുക എന്ന ഒരേ ഒരു ലക്ഷ്യത്തോടെ നടത്തിയ റെയ്ഡുകളല്ലേ. പിന്നെ എന്തു കണ്ടു പിടിയ്ക്കാൻ?
@gamingwithmayavi7164
@gamingwithmayavi7164 2 жыл бұрын
Sabu Sir ധൈര്യശാലി ആയ വ്യവസായി .. 💪 Twenty20 കേരളം മുഴുവൻ വരണം
@tessaniranjananalaman5406
@tessaniranjananalaman5406 2 жыл бұрын
🤣🤣
@muhammedharisp.a6504
@muhammedharisp.a6504 2 жыл бұрын
Kazhinjo🤣
@maryhermia4949
@maryhermia4949 2 жыл бұрын
Very inspirational speech by Mr.Sabu. Watching from Dubai.
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts
@COMBUSTION9592
@COMBUSTION9592 2 жыл бұрын
കേരളത്തിൽ നിക്ഷേപം നടത്തരുത് ... നടത്തിയവർ പെടും
@subramanianp5156
@subramanianp5156 2 жыл бұрын
കിറ്റക്സ് സാബുവിന് ആശംസകൾ
@mp7692
@mp7692 2 жыл бұрын
രാഷ്ട്രീയക്കാർ അവരുടെ നേട്ടത്തിന് വേണ്ടി ഒരുപാട് പേരുടെ തൊഴിൽ സാധ്യത കളഞ്ഞു കുളിച്ചു
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
He was correct .. Lots of youngsters lost the job due to political parties interference
@johnmathew4372
@johnmathew4372 2 жыл бұрын
Mr Sabu Jacob is 100% correct!!
@xavierkm2929
@xavierkm2929 Жыл бұрын
Sabuisveryverycoo
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
കേരളത്തില്‍ ഒരു പെട്ടികടതുടങ്ങണെങ്കിലും രാഷ്ടീയകാര്‍ കനിയണം ഇത് കേരളത്തിന്റെ ശാപമാണ് കേരളത്തില്‍ എന്താണ് ഉല്‍പാദനമുളളത് ,,,,,,,,,,ഉപ്പുത്തോട്ട് കര്‍പ്പൂരംവരെ പുറത്തുന്നു വാങ്ങിക്കുന്ന അവസ്ഥ അത് മാറണം എന്നലെ കേരളം നന്നാവു ,,,,,,,, 20....20....പേലുളള പ്രസ്ഥാനം പോലുളളവര്‍ കേരളത്തില്‍ വരണം ബിഗ്സലൂട്ട് സാബു സാര്‍♥♥♥♥
@bigieabraham2042
@bigieabraham2042 2 жыл бұрын
സാബു സാറിനു എല്ലാ ആശംസകളും ....
@leelammathomas3462
@leelammathomas3462 2 жыл бұрын
വ്യവസായ സൗഹൃദമാണെങ്കിൽ അത് പ്രാവർത്തികമാകുന്നതു് വരെ ആ വ്യവസായത്തിന്റെ പിന്നിൽ നിന്ന് പ്രവർത്തിക്കണം കൂടാതെ താഴേതട്ടിലും കൂടുതൽ അന്വേഷണം നടത്തുവാനള്ള ഉത്തരവാദിത്വ മുഖ്യനുണ്ടു്
@krishnapuramkrishnan2310
@krishnapuramkrishnan2310 2 жыл бұрын
മനോഹരമായ ഒരു സംവാദം..
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
സാബു ജേക്കബ് രാഷ്ട്രീയക്കാരോടുള്ള വിയോജിപ്പ് മൂലം കേരളത്തെ കൈവിടരുത്. ട്വന്റി :20 യുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും കേരളത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്.താങ്കൾക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ 🌹🌹🌹
@shaluoommen1
@shaluoommen1 2 жыл бұрын
Mr Sabu താങ്കൾ ആണ് ശരി താങ്കൾമുഖാന്തരം ഇവിടുത്തെ രാഷ്ട്രിയപാർട്ടി തങ്ങളുടെ നയം വ്യത്യാസപ്പെട്ടുത്തും താങ്കൾ വരണം പൂർണ്ണമായും രാഷ്ട്രീയത്തിൽ നിങ്ങളിൽനിന്ന്ജനംഒത്തിരി കാര്യങ്ങൾ ആഗ്രഹിക്കുന്നു
@vysakhalone2057
@vysakhalone2057 2 жыл бұрын
ഇവിടെ മതരാഷ്ട്രീയം തുടരട്ടെ കാക്കമാരെ വളർത്തട്ടെ പിണറായി ഉസ്താദ്
@rejithomas7729
@rejithomas7729 2 жыл бұрын
Mr Sabu M Jacob is the news maker of this era. The man who made our Govt to think of our Industries, un employments. Production growth in Kerala. We need diversity in products and product locations. Let Kerala grow , MLA s, MPs understand and work together, how we can start more units in Kerala. Need a Auto assembly unit. Ele accessories manufacturing companies.
@bold7351
@bold7351 2 жыл бұрын
കുന്നത്ത് നാട് MLA 20/20 ആയിരുന്നു എങ്കിൽ ഇന്ന് mullaperiyar dam decommission ചെയ്തേനെ. അങ്ങനെ Kerala വളർന്നേനെ. Sabu Sir കേരളം വിടാൻ TN ആഗ്രഹിച്ചു. But he went to Telengana. Sabu Sir. Salute. God bless.
@josejosemani4351
@josejosemani4351 2 жыл бұрын
സാബുസാർ പുലി ആണ്.അന്തം കമ്മി കൊങ്ങി യുമായി ഒരിക്കലും സഖ്യത്തിന് വരില്ല. നിങ്ങൾ വേണമെങ്കിൽ സാബുസാർ പറയുന്നത് കേട്ടു പഠിക്ക്. നിങ്ങളും എന്നല്ല ആരുമായിട്ടും. അടുത്ത തവണ സാബുസറിനാണ് എന്റെ വോട്ട്.,
@aabaaaba5539
@aabaaaba5539 2 жыл бұрын
സാബു എം ജേക്കബ് നെ പോലുള്ളവർ മുന്നോട്ടു വന്നാൽ കേരളത്തിലെ യുവാക്കളുടെ തൊഴിൽ അന്വഷിച്ചു പുറം രാജ്യങ്ങളിൽ പോകേണ്ട ആവിശ്യം ഇല്ല. സ്വന്തം അച്ഛനെയും അമ്മയെയും മക്കളോടും കൂടെ സന്തോഷമായി ജീവിക്കാനുള്ള അവസരം ഉണ്ടാകട്ടെ.
@osologic
@osologic 2 жыл бұрын
BASTARDS becoming politicians and Politicians becoming BASTARDS is the CURSE of KERALA.
@sukumaranc6167
@sukumaranc6167 2 жыл бұрын
Ha ha ha😱😈👿
@shyjugeorge9442
@shyjugeorge9442 2 жыл бұрын
Sabu sir super👍
@osologic
@osologic 2 жыл бұрын
Sri Sabu Jacob is not only an industrialist but a True politician. Hoever, the cattle class people never realize the merit of such GREAT personalities.
@marygeorge7745
@marygeorge7745 2 жыл бұрын
Well said
@NZTH13
@NZTH13 2 жыл бұрын
Absolutely true
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts
@rajanomen2271
@rajanomen2271 2 жыл бұрын
Sabu Jason has great future
@roshanjose3770
@roshanjose3770 2 жыл бұрын
കേരളത്തിൽ നിയമപ്രകാരം നിക്ഷേപിച്ചാൽ അവൻ്റെ കാര്യം ......... ഗോപീ...
@vayalarjohnaugustin6101
@vayalarjohnaugustin6101 2 жыл бұрын
പൂർണ്ണ പിന്തുണയും സപ്പോർട്ടും ട്വന്റി ട്വന്റി ഉണ്ടാവും ഒരു പഴയ ഇടതുപക്ഷ രക്തസാക്ഷി
@sarathknpy1
@sarathknpy1 2 жыл бұрын
Industrial friendly atmosphere is only in the statement. An investor can’t trust an uncertain political and bureaucratic system. Mr SABU Jacob is right. This is the ultimate loss of Kerala youths.
@rajakumardr.3956
@rajakumardr.3956 2 жыл бұрын
Shame that the irresponsible govt's deals make and keep the youth jobless. Shame
@ഭാരതീയൻ-ല8ധ
@ഭാരതീയൻ-ല8ധ 2 жыл бұрын
കേരളത്തിൽ നേട്ടമുള്ള ഒരേ ഒരു വ്യവസായം രാഷ്ട്രീയമാണ് അവർ മുഴുവൻ കോടീശ്വരൻമാരായി
@jasminealphonse592
@jasminealphonse592 2 жыл бұрын
K rail is for the Chief Minister and his ministers to travel, not for ordinary people 😀😀
@vargesemnellithara4517
@vargesemnellithara4517 2 жыл бұрын
Really Great Mr. Sabu... We are with you..... Be bold enough to proceed to face the challenges 🙋‍♂️
@joyabraham1615
@joyabraham1615 2 жыл бұрын
Mr. Sabu M Jacob is a unique malayalee. Full support to him.
@vikramkalanjoor6548
@vikramkalanjoor6548 2 жыл бұрын
സാബു സർ നിങ്ങളെ നമിച്ചു 🙏🙏🙏🙏
@thomask.c6949
@thomask.c6949 2 жыл бұрын
Sabu M Jacob 👍👍👍👍👍👍🌹
@antonykurian4103
@antonykurian4103 2 жыл бұрын
My vote is to be sabu m jacob
@koshypjohn8775
@koshypjohn8775 2 жыл бұрын
To destroy sabu Jacob was the need of all political parties because they feared about his groth.
@binupaul8640
@binupaul8640 2 жыл бұрын
Hardworking..sabu Jacob 🌟
@secondcomingj
@secondcomingj 2 жыл бұрын
മരിക്കുമ്പോൾ പറയുന്നത് ശരിയല്ല, എങ്കിലും തൊഴിലില്ലായ്മ മൂലം കുത്തുപാള എടുത്തു കൊണ്ടിരിക്കുന്ന, ലക്ഷക്കണക്കിന് കേരളത്തിലെ ചെറുപ്പക്കാരുടെയും അവരുടെ ഭവനങ്ങളുടെ യും അന്ന ദാദാവായി മാറേണ്ട കിറ്റക്സ് പോലുള്ള അഴിമതിരഹിതമായ സ്ഥാപനങ്ങളെ ശ്വാസംമുട്ടിച്ചു കെട്ടുകെട്ടിക്കാൻ, ഇദ്ദേഹം നൽകിയ സംഭാവന വിസ്മരിക്കാവുന്നതല്ല. അതുകൊണ്ടുതന്നെ അനേക ചെറുപ്പക്കാരുടെ ശാപം അദ്ദേഹത്തിനുണ്ട്. കേരളത്തിലെ ഒട്ടുമിക്ക പ്രസ്ഥാനങ്ങളും, അഴിമതിയിലും രാഷ്ട്രീയ സ്വജനപക്ഷപാതത്തിലും, മുങ്ങിത്താണു നിൽക്കുമ്പോഴാണ്, കിറ്റക്സ് പോലുള്ള ദൈവീക നടത്തിപ്പുള്ള സ്ഥാപനത്തിൻറെ പ്രസക്തി. ഇത്തരം ഒരു സ്ഥാപനത്തെ, രാഷ്ട്രീയ ശത്രുതയുടെ പേരിൽ മറ്റെല്ലാ നന്മകളും മറന്ന് അതിന് തുരങ്കം വെച്ചു എന്നിടത്താണ്, പി ടി തോമസ് വിമർശിക്കപ്പെടുന്നത്. പിടി തോമസ് നിരീശ്വരവാദി ആയിരുന്നെങ്കിലും, ദൈവം അദ്ദേഹത്തിൻറെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ...
@thomasvarghese3110
@thomasvarghese3110 2 жыл бұрын
Sabu M Jacob is not only a business man but also think with humanity for developing our state needs.
@lajancj1970
@lajancj1970 2 жыл бұрын
Absolutely right Sabu Jacob, I adore you !!
@k.mohanasundaram9611
@k.mohanasundaram9611 2 жыл бұрын
കറപ്ററഡ് ഓഫീസർമാർ,പൊളിററീഷൻസ് ഇവർക്ക് പണം വേണം അത് വാങ്ങി യെടുക്കാൻ ഉള്ള ഓരോ സൂത്രങ്ങൾ അത്ര മാത്രം
@shalinim5724
@shalinim5724 2 жыл бұрын
Well done Mr. Sabu Jacob. All the best.
@rejithomas7729
@rejithomas7729 2 жыл бұрын
Mr Sabu is the our Aravind Kejariwal. His view on industrial and production area in Kerala state is correct. Must improve. Govt Employees are to provide services to citizens and such enterprises and employees. Not to support Political unions and work for unions.
@johnyfedo2646
@johnyfedo2646 2 жыл бұрын
Mr.Sabu's parable of an industrialist starting a new venture in Kerala is like entering into a forest is noteworthy....Wild animal's attack can be expected at any time...
@sobhakumari7973
@sobhakumari7973 2 жыл бұрын
Full support for Sabu sir 👏🙌
@gcc3028
@gcc3028 2 жыл бұрын
My role model...!
@osologic
@osologic 2 жыл бұрын
If the average MALAYALEE realizes the merit of a person like Sabu M Jacob, Kerala has a future.
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts
@bigbull6084
@bigbull6084 2 жыл бұрын
Words of PT
@narayanankvalappil3640
@narayanankvalappil3640 2 жыл бұрын
സാബു സാറിന് എല്ലാവിധ ആശംസകളും നേരുന്നു.
@craftbookrecords9555
@craftbookrecords9555 2 жыл бұрын
കേരളത്തിലെ രാഷ്ട്രീയ നാറികളെ എന്ന് പടി അടച്ചു പിണ്ഡം വയ്ക്കുന്നുവോ അന്നേ ഈ നാട് നന്നാവൂ.... സാബു ❤❤❤❤
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 105 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 36 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 105 МЛН