No video

പിണറായി ഒരുവഴി, നേതാക്കള്‍ വേറെ വഴി: സാബു എം ജേക്കബ് | Sabu M Jacob | Nere Chovve | Kitex

  Рет қаралды 474,917

Manorama News

Manorama News

Күн бұрын

പിണറായി ഒരുവഴി, നേതാക്കള്‍ വേറെ വഴി: സാബു എം ജേക്കബ് | Sabu M Jacob | Interview|Nere Chovve | Kitex
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 2 000
@Deepakrajan1985
@Deepakrajan1985 3 жыл бұрын
എത്ര കൃത്യതയോടെ വ്യക്തമായതാണ് സാബു ജേക്കബ് മറുപടി പറയുന്നത് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം ഇങ്ങനെയുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്തു വിജയിച്ച ആളുകളല്ലേ നമ്മളെ ഭരിക്കേണ്ടത് 👏👏👏
@abhinayas7229
@abhinayas7229 3 жыл бұрын
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് പരിശോധനയെ പേടിക്കുന്നത്
@jithinpaul535
@jithinpaul535 3 жыл бұрын
@@abhinayas7229 oru company naduthumbo masathile 10 divasam okke checking vanna egane production nadakkum. (25-10) bakki 15 working days, profit kurayum
@sreekanth850
@sreekanth850 3 жыл бұрын
@@abhinayas7229 In business reputation is critical. Ningal oru business nadathunnu masathil 20 divasam raid nadanna avide vannu arengilm saadhanam vangumo? Problem is you guys not know how business works in reality.
@sunnycheriyan5550
@sunnycheriyan5550 3 жыл бұрын
@@abhinayas7229 താങ്കെ ഒരു വ്യവസായം തുടങ്ങിയിട്ട് പതിനൊന്നൊളം പ്രാവശ്യം റെയിഡിൻ്റെ പേരിൽ കയറി നിരങ്ങാൻ ഉദ്യോഗസ്ഥരെ ങ്ങനുവദിക്ക് അപ്പോൾ മനസ്സിലാകും
@sajeevks5190
@sajeevks5190 3 жыл бұрын
@@abhinayas7229 പുള്ളിയുടെ interview ശെരിക്കും തങ്ങൾ കേട്ടോ ? ഒന്നോ രണ്ടോ പ്രാവശ്യം ആണെങ്കിൽ ok .... ഇതിപ്പോ 10 ഉം 11 പ്രാവശ്യവും ഒരു മാസത്തിൽ പരിശോധന എന്നാൽ സമാന്യബോധമുള്ള ഒരു വ്യക്തിക്ക് മനസിലാവും അതു രാഷ്ട്രീയപകപോകൽ ആണെന്ന്
@athuldominic
@athuldominic 3 жыл бұрын
Sabu Jacob is a leader!!🔥🔥🔥 കാലങ്ങൾ കൂടുമ്പോൾ മാത്രമേ ഇങ്ങനെ ഉള്ള വ്യക്ത്ത്വങ്ങൾ ഉയർന്നു വരുകയൊള്ളു !!
@vishnu.p.a9417
@vishnu.p.a9417 3 жыл бұрын
Sabu sir oru hi tharoo
@aneesnk4883
@aneesnk4883 3 жыл бұрын
He is a leader 🔥🔥🔥💯 Polich brooo
@simonpavoo1779
@simonpavoo1779 6 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@mollymathew7878
@mollymathew7878 6 ай бұрын
😊,lr😂😊 L lw ​@@aneesnk4883
@najiahamed5028
@najiahamed5028 3 жыл бұрын
സാബു എം. ജേക്കബ് നിങ്ങളാണ് യഥാർത്ഥ ഹീറോ, നിങ്ങൾ എന്നേപ്പോലെ നിരവധി യുവാക്കളുടെ കണ്ണ് തുറപ്പിച്ചു ❤️
@baburaj7838
@baburaj7838 3 жыл бұрын
എന്നെ ഏറ്റവും കൂടുതൽ ആകൃഷിച്ചത് സാബു സാറിന്റെ നിയന്ത്രണം വിടാത്ത മറുപടികളാണ്. നമ്മൾക്കും മാതൃകയാക്കാവുന്നത്🙏
@matpa089
@matpa089 3 жыл бұрын
ഒരു CEO ആണ് സംസാരിക്കുന്നത് .. ഓർമ വേണം .
@shereefarr7731
@shereefarr7731 3 жыл бұрын
Xsws2
@ponnembalam
@ponnembalam 3 жыл бұрын
He having much experience......
@roslinroslinwilson6402
@roslinroslinwilson6402 3 жыл бұрын
Your decision is correct. But please give job to malayale, s
@06gjmathew
@06gjmathew 3 жыл бұрын
Great business man
@joeljosh1222
@joeljosh1222 3 жыл бұрын
വർഷങ്ങൾക്കു മുൻപ് വരവേൽപ്പും, മിഥുനവുമൊക്കെ ഒരുക്കിയ സംവിധായർക്ക് നല്ല നമസ്കാരം...
@varghesekuttikkadan9602
@varghesekuttikkadan9602 3 жыл бұрын
Sreenivasan and priyadarsan
@bennythogmail
@bennythogmail 3 жыл бұрын
This means situations were like that at that time and things haven't changed at all even after years after years...!! In fact, as indexes points, it degraded from 18 to 28.. If we believe the index's GOV prepares eg, health, education, etc where we always top, then this also has to believe!!!
@miltonpinheiro708
@miltonpinheiro708 3 жыл бұрын
Vellanakalude naadu 😁👌
@satheeshm5440
@satheeshm5440 3 жыл бұрын
@@varghesekuttikkadan9602 àaaa
@Oberoy248
@Oberoy248 3 жыл бұрын
സന്ദേശം പോലെ കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകൾ!
@powertech5888
@powertech5888 3 жыл бұрын
Mr. Sabu telling 100% Truths, Appreciation must be only for you
@Mangalasserymansoor
@Mangalasserymansoor 3 жыл бұрын
ലക്ഷ്യം കോവിഡ് നിയന്ത്രണമാണോ അതോ വ്യാപനമാണോ ....... TPR കൂടി എന്ന് പറഞ്ഞ് ഒരു TOWN അടച്ചിടുമ്പോൾ TPR കുറഞ്ഞ തൊട്ടടുത്ത TOWN യാതൊരു നിയന്ത്രണമില്ലാതെ എല്ലാം തുറന്ന് പ്രവർത്തിക്കുന്നു.. TPR കൂടിയ പ്രദേശത്തെ എല്ലാവരും TPR കുറഞ്ഞ തൊട്ടടുത്ത പ്രദേശത്തെ ആശ്രയിക്കുന്നു അവിടെ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നു... Tpr നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം തീർത്തും അശാസ്ത്രീയപരവും കൊറോണ വ്യാപനത്തിന് സഹായിക്കുന്നതുമാണ്.... എന്റെ പഞ്ചായത്ത് tpr കൂടിയത് കാരണം എല്ലാ കടകളും തുറക്കില്ല എന്നാൽ തൊട്ടടുത്ത ടൗണിൽ പോയി സാധനങ്ങൾ വാങ്ങുന്നതിന് ഒരു പ്രശ്നവും ഇല്ല.അതുകൊണ്ട് തന്നെ tpr കൂടിയ പഞ്ചായത്തിലുള്ളവർ എല്ലാവരും തൊട്ടടുത്ത പ്രദേശത്തെ ആശ്രയിക്കുന്നു അവിടെ അനിയത്രിതമായ തിരക്ക് അനുഭവപ്പെടുന്നു. ഇത് സ്കൂളിൽ പോവാത്തവർക്ക് വരെ മനസ്സിലാവുന്ന കാര്യം ആണ്. ഉന്നത യോഗ്യത നേടിയവർ ഇത്തരം അശാസ്ത്രീയമായ തീരുമാനം എടുക്കുമ്പോൾ കൗതുകം തോന്നുന്നു.ഒന്നുകിൽ സമ്പൂർണ lockdown അല്ലങ്കിൽ നിയന്ത്രണങ്ങളോടെ എല്ലാവരെയും എല്ലാ ദിവസവും തുറന്ന് കൊടുക്കാൻ അനുവദിക്കുകയാണ് വേണ്ടത്, വരുമാനം നിലക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ചിലപ്പോൾ കോറോണക്കാലത്തെ സാധാരണ ചെറുകിട കച്ചവട ക്കാരുടെ ബുദ്ധിമുട്ട് അറിയണമെന്നില്ല. ലോക കോടീശ്വരൻ മാരായ amazon flipkart തുടങ്ങിയ കമ്പനികൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാൻ ഇവിടെ ഒരു നിയമ തടസ്സവും ഇല്ല എന്നതും ശ്രദ്ധേയമാണ്
@vinugplkrishnan
@vinugplkrishnan 3 жыл бұрын
👍
@muhammedcp6293
@muhammedcp6293 3 жыл бұрын
India l sabuna polatha dairavan aya thandamulla vevasiyi ud anisamshamani kafam theeni rasteeyakar kafam theeni udogastanmar avariki salary noor eraty sabàdam puramanini kitanam
@mnu5514
@mnu5514 3 жыл бұрын
He lost his money after assembly election .... Thats y he is very arrogant..... There r many companies here with 3 time turn over more than kitex...
@vinugplkrishnan
@vinugplkrishnan 3 жыл бұрын
@@mnu5514 whatever.. helpless common man has seen a hope in him.. atleast he is trying to fight against the corrupt system... Imminent danger for traditional adjustment politics.
@aidammastanley4927
@aidammastanley4927 3 жыл бұрын
പിതാവിന്റെ കൃപയും സ്നേഹവും എന്നും താങ്കൾക്കും കുടുംബത്തിനും ലഭിക്കുമാറാകട്ടെ !👍👍👍👍
@sajuviswanathan3997
@sajuviswanathan3997 3 жыл бұрын
എംബിഎ കഴിഞ്ഞു കേരളത്തിൽ വന്നു ഇവിടെ ഒരു ബിസിനസ് തുടങ്ങിയ എന്റെ അനുഭവം ഭീകരം ആണ്. രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, തുടങ്ങി പൊതു ജനം വരെ ഇവിടെ ബിസിനസ് ചെയുന്നവർക്ക് എതിരാണ്. വേറെ സംസ്ഥാനത്തു പോയി സമാധാനത്തോടെ ജോലി ചെയ്തു ജീവിക്കുക
@entemuralika3355
@entemuralika3355 3 жыл бұрын
ഇത് സത്യമാണ്, ഒരു ബാങ്ക് ലോൺ പോലും നമ്മുടെ നാട്ടിൽ കിട്ടില്ല,പോരാതെ സര്ക്കാര് ഉദ്യോഗസ്ഥരും
@shihabchelode1436
@shihabchelode1436 3 жыл бұрын
Ormippikalle 😅😅😅
@shaniyasap2113
@shaniyasap2113 3 жыл бұрын
കേരളത്തിൽ ഒരു കടയെങ്കിലും തുടങ്ങാൻ ശ്രമിച്ചവർ ഇയാൾ പറയുന്നത് ശരിയാണെന്ന് സാക്ഷ്യപ്പെടുത്തും .
@miltonpinheiro708
@miltonpinheiro708 3 жыл бұрын
100% sariyane...anubhavam guruu 👌
@takhellambamsantibala9893
@takhellambamsantibala9893 3 жыл бұрын
Love oo
@asdfghj1227
@asdfghj1227 2 жыл бұрын
Agreed
@rajithantrajithant8159
@rajithantrajithant8159 5 ай бұрын
Communist adimakal nannayi kachavatam oru panchaythinu chuttum natakkunnathu ariyam CPM karku matrame kata vatakayukku kittukayulloo
@sasibrothersotp8939
@sasibrothersotp8939 3 жыл бұрын
സാബു ജേക്കബ് സാർ കിറ്റക്സ് ഉടമ പറയുന്നത് അക്ഷരാർത്ഥത്തിൽ 100% ശരിയാണ്
@babichanmammoottilchacko4669
@babichanmammoottilchacko4669 3 жыл бұрын
Sabu Sir പറഞ്ഞത് വളരെ ശരിയാണ്, കേരളം സുന്ദരമാണ് രാഷ്ട്രിയക്കാർക്ക് മാത്രം.
@princeantonyjose7052
@princeantonyjose7052 3 жыл бұрын
എന്റെ പൊന്ന് സർ. നിങ്ങൾ പൊളിച്ചു.
@donboscochittilappilly1613
@donboscochittilappilly1613 3 жыл бұрын
അദ്ദേഹം പറഞ്ഞ ഓരോ വാക്കും നമ്മുടെ കേരളത്തിൽ നിലനിന്നു പോരുന്ന യാഥാർഥ്യങ്ങളാണ് .
@jincyjoseph7448
@jincyjoseph7448 3 жыл бұрын
സാബു സർ 🔥🔥🔥🔥🔥❤❤❤❤❤..... നട്ടെല്ലുള്ള വ്യവസായി
@renjithkumarprabha
@renjithkumarprabha 3 жыл бұрын
സാബു എം ജേക്കബ് പറയുന്നത് ആണ് കേരളത്തിന്റെ സത്യാവസ്ഥ കഴിഞ്ഞ 49 വർഷം ആയി ഞാൻ കാണുന്നത്
@2000naseer
@2000naseer 3 жыл бұрын
സാബു തന്നെ 2 വർഷം മുമ്പ് വരെ പറഞ്ഞത് കേരളം ഇപ്പോ നല്ലത് നിലയിൽ ആണ് എന്ന് അപ്പോ അതും ഇയാൾ പറഞ്ഞത് തെറ്റാണോ
@johnsonpp2357
@johnsonpp2357 3 жыл бұрын
സർ . താങ്കൾ ഹൈദ്രബാദിലേക്ക് പോയാലും 20-20 ഉപക്ഷിക്കരുത്. ഇവിടുത്തെ വൃത്തികെട്ടവൻമാരുടെ കാലു പിടിക്കേണ്ട . വന്ന ഓഫർ മുന്നോട്ട് കൊണ്ടുപോകുക . കീറ്റെക്സിന് ഉയർന്ന ഭാവി ഉണ്ട്.
@judahmaccabeusmaccabee674
@judahmaccabeusmaccabee674 3 жыл бұрын
I wonder why the hell he has to go ahead with 20:20 for chamboorna chachara malayali? malayali did not give even one seat .... Sabu should leave the politics just forget the idiots ....
@johnsonpp2357
@johnsonpp2357 3 жыл бұрын
@@judahmaccabeusmaccabee674 He is reputed person I respect him 🙏🙏
@arar5283
@arar5283 3 жыл бұрын
hyderabadil owaisikkethire 20 20 undakkanam
@PrakashPrakashGmailVomPrakash
@PrakashPrakashGmailVomPrakash 3 жыл бұрын
Strypurusha.m.l.a.Yudakazapu.. ..
@dreamelectricals3020
@dreamelectricals3020 3 жыл бұрын
ചാബു ചാറ് പോയാലും ഞങ്ങട അരിo പഞ്ചാരയും തരണേ ചാറെ പോകല്ലെ
@alesh0007
@alesh0007 3 жыл бұрын
കേരളത്തിൽ ഒരാൾക്കുപോലും ജോലി കൊടുക്കാൻ ഈ രാഷ്ട്രീയ നേതാക്കന്മാരെ കൊണ്ട് സാധിച്ചിട്ടില്ല,സാധിക്കുന്നില്ല. എന്നാൽ നല്ല രീതിയിൽ നടത്തുന്ന പല സ്ഥാപനങ്ങളും പൂട്ടിക്കാൻ ഇവരെ കൊണ്ട് സാധിച്ചിട്ടുണ്ട്, ഇനിയും സാധിക്കും. രാഷ്ട്രീയ നേതാക്കന്മാർ ഇപ്പോൾ ജനങ്ങൾക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത് അവർക്ക് അവരുടെ പാർട്ടിയും അധികാരവും മാത്രമാണ് പ്രധാനം. ഇപ്പോൾ കിറ്റക്സിന് എതിരായി കേരളത്തിലെ പ്രമുഖരായ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചതിന്റെ കാരണം കിറ്റക്സ് നയിക്കുന്ന ട്വന്റി20 ക്ക് എതിരായിട്ട് രാഷ്ട്രീയമായി ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ദുരാരോപണങ്ങൾ നടത്തി കിറ്റക്സ് പൂട്ടിക്കാൻ ഉള്ള കുൽസിത ശ്രമങ്ങളിലാണ്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇന്ത്യയിലെ ആദ്യത്തെ കാർ കമ്പനിയും ആദ്യത്തെ സ്കൂട്ടർ കമ്പനിയും കേരളത്തിൽ ആയിരുന്നു ഇത് രണ്ടും പൂട്ടി പോയത് ഇവിടത്തെ രാഷ്ട്രീയക്കാരുടെ നിലപാടുകൾ കൊണ്ടാണ്, കൂടാതെ ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കാൾ കൂടുതൽ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. കേരളത്തിൽ സ്ഥാപനങ്ങൾ തുടങ്ങിയ പലരും രാഷ്ട്രീയക്കാരുടെ നിരന്തര പീഡനങ്ങൾ മൂലം ആത്മഹത്യ ചെയ്യുകയും ചെയ്തു. ഒരാൾക്ക് ജോലി കൊടുത്തില്ലെങ്കിലും ജോലിചെയ്യുന്നവരുടെ ഉള്ള ജോലി കളയാതിരിക്കാൻ എങ്കിലും രാഷ്ട്രീയ നേതാക്കൾ മനസ്സ് കാണിച്ചാൽനന്നായിരിക്കും🙏
@subishn.p9473
@subishn.p9473 3 жыл бұрын
രാഷ്ട്രീയക്കാരുടെ ബന്ധു കൾക്ക് ജോലി വാങ്ങി കൊടുക്കുന്നുണ്ട്
@easycraftcorner6555
@easycraftcorner6555 3 жыл бұрын
Currect
@pjroy5052
@pjroy5052 3 жыл бұрын
വേറെ മൂന്നു ഏജൻസികൾ നടത്തിയ അന്വേഷണം കേരള സർക്കാറിൻറെ തലയിൽ വയ്ക്കുന്ന.രീതി ഒരു പൊതുരോഗത്തിന്റെ ലക്ഷണം മാത്രമാണ്. 20-20 എന്ന ഒരു രാഷ്ട്രീയ പാർട്ടി യുടെ മറവിൽ വേണ്ടാതീനങ്ങൾ നടത്താമെന്ന് വിചാരിച്ചത് നടന്നില്ല. അപ്പോൾ എല്ലാം കളഞ്ഞു അടുത്ത സ്ഥലത്തേക്കു പോകുന്നു... അത്ര തന്നെ. ഇയാളെ നമ്പിയ കുറേ മണ്ടന്മാർ.... Political party nadathan irangiyirikkunnu....Oraal...Haha മദ്റാസ് ഹൈക്കോടതി ഇയാളെ എന്തിനാണ് കോയമ്പത്തൂരിൽ നിന്നും ഓടിച്ചിട്ടതു? കിറ്റുക്സ് മാലിന്യം തള്ളുന്ന പ്രദേശത്തുള്ളവർ ഒരാളും ഇവന് വോട്ട് ചെയ്തിട്ടില്ല....... ഇവൻ അപ്പോൾ എന്തിനാണ് 20-20 ഉണ്ടാക്കിയത് എന്ന് മനസ്സിലായോ..?
@sarathangel6318
@sarathangel6318 3 жыл бұрын
@@subishn.p9473 സത്യം
@babykcheriyankottayam3072
@babykcheriyankottayam3072 2 жыл бұрын
ഒരു തിരുത്തുണ്ട് 😂 കേരളത്തിൽ പാർട്ടിക്കാർക്ക് അല്ലാതെ ഒരാൾക്ക് പോലും എന്ന് തിരുത്തി വായിക്കാൻ അപേക്ഷ 😂
@justinvarghese4163
@justinvarghese4163 3 жыл бұрын
ഞാൻ ഇദ്ദേഹത്തിൻ്റെ ഒരു ഫാൻ ആയി മാറി ❤️
@ashaunni8833
@ashaunni8833 3 жыл бұрын
Njanum
@justinvarghese4163
@justinvarghese4163 3 жыл бұрын
Fan club thudangiyalo??😂😂
@user-eh9zf6zz7t
@user-eh9zf6zz7t 3 жыл бұрын
ശ്രീനിജനെ പോലുള്ള മൂന്നാം നിരആൾക്കാരെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ എടുക്കാൻ പാടില്ലായിരുന്നു... പാർട്ടി തിരുത്തണം ഇതൊരു കമ്മ്യൂണിസ്റ്റ്‌ കാരന്റെ വാക്കാണ്
@rajithantrajithant8159
@rajithantrajithant8159 5 ай бұрын
Kallane vere ethu partyil ulpeduthum
@jithuc100
@jithuc100 3 жыл бұрын
ചില കമന്റോളികൾ പറയുന്നത് സാബുവിനെ വളർത്തിയത് കേരളം ആണത്രേ. പറയുന്നത് കേട്ടാൽ തോന്നും ഒരുദിവസം രാവിലെ മലയാളികൾ കുറച്ചുകാശു അയാൾക്കു കൊടുത്തു kitex തുടങ്ങിയതാണെന്നു. അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് ആ പ്രസ്ഥാനം. ഈ പറയുന്ന ഒരുത്തനെങ്കിലും ഒരു 100 പേർക്ക് ജോലികൊടുക്കാൻ പറ്റുമോ. ഇവറ്റകൾക്കു ഒന്നേഅറിയൂ...സമരം നടത്തുക, തെറിപറയുക,
@nothingmore.....
@nothingmore..... 3 жыл бұрын
നി ഒരു യഥാർത്ഥ അടിമ തന്നെ എന്ന് തെളിയിച്ചു സ്വന്തം നാടിനെ ചെറുതാക്കി കാണിച്ചു മതത്തിൻ്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ കൊലകൊല ചെയ്യുന്ന ഉത്തർപ്രദേശിനെ സ്നേഹിക്കുന്ന സാബുവിൻ്റെ ആ നല്ല മനസ്സ് എല്ലാവരും കണ്ടതാണ് . കേരളത്തിൽ വളർന്നു പന്തലിച്ച kitex കമ്പനിക്ക് ഈ 3500 കോടിയുടെ നിക്ഷേപം നടത്താൻ കഴിയുന്ന അത്ര വളർന്നത് ഈ നാട്ടിൽ നിന്ന് തന്നെ എന്നു ഓർകുന്നത് നല്ലതാണ് 💯
@texas4478
@texas4478 3 жыл бұрын
@@nothingmore..... ne SDPI party member alla... Onu poda sudapi
@jismonjose5970
@jismonjose5970 3 жыл бұрын
@@nothingmore..... ethrem paranjit mansilayillrnkil podey....kammikal support cheytit onum alla oruthanum evde business start chrytetha...class mudakanum vetikollanum allathe oninum kollilla
@nothingmore.....
@nothingmore..... 3 жыл бұрын
@@texas4478 അയ്യോ നി പേര് നോക്കി രാഷ്ടീയം പറയാൻ നിന്നെ പോലുള്ള മണ്ടൻമാർക്ക് മാത്രം കഴിയുന്ന ഒന്നാണ് എന്ന് തിരിച്ചറിഞ്ഞു ❌❌😹😹😹
@texas4478
@texas4478 3 жыл бұрын
@@nothingmore..... eda mounsa ninta kopela Jihad ideology oka kayel vacho ethu pazhaya Keralam alla
@josephmuringayilantony3639
@josephmuringayilantony3639 3 жыл бұрын
കേരളത്തിന്‌ അനിവാര്യമായിരുന്നു ഈ ഇന്റർവ്യൂ
@realitytoday8279
@realitytoday8279 3 жыл бұрын
കിറ്റെക്സ് ആന്ധ്രയിലേക്കു പോകുന്നത് നോക്കി കാണുന്നവർക്കു ഇനി സാബു നോക്ക് കൂലി കുടി കൊടുക്കേണ്ടിവരുമോ ?
@asifshamsudeen5736
@asifshamsudeen5736 3 жыл бұрын
తెలంగాణకు స్వాగతం (welcome to Telangana ) ❤
@wanderer132
@wanderer132 3 жыл бұрын
ചരക്ക് വാഹനങ്ങൾ ചെക്ക് പോസ്റ്റ് വഴി വരുമ്പോൾ കയ്ക്കൂലി വാങ്ങാൻ തയാറായി നിൽക്കുന്ന ഉദ്യോഗസ്ഥരെ കുടുക്കാൻ നിയമം ശക്തമാക്കണം
@crystalfab6521
@crystalfab6521 3 жыл бұрын
GST ok
@user-friendly458
@user-friendly458 3 жыл бұрын
74 years ayittu nadakkatha kaaryam
@rawhunter682
@rawhunter682 3 жыл бұрын
Mepot noki iruno ipa varum
@GoogleUser-gi8ow
@GoogleUser-gi8ow 3 жыл бұрын
ആഹാ ഏത് ലോകത്താണ് ജീവിക്കുന്നത്?? Gst കൊണ്ട് വന്നതിൽ പിന്നെ check post ഇല്ല
@user-yp8pj5xg7g
@user-yp8pj5xg7g 3 жыл бұрын
Aarodu parayaan bro
@muhsinh3914
@muhsinh3914 3 жыл бұрын
ഈ നാട്ടിൽ ഒരു പെട്ടിക്കട തുടങ്ങണേലും എല്ലാ കൊപ്പന്മാരെയും കാല് പിടിക്കണം, കയ്ക്കൂലി കൊടുക്കണം... 🤦🏻‍♂️
@passionbringshappiness1517
@passionbringshappiness1517 3 жыл бұрын
you voted for these pariahs.. suffer now1
@PradeepKumar-el9cb
@PradeepKumar-el9cb 3 жыл бұрын
ഈ മനുഷ്യനെ എതിർക്കുന്നവരോട് ഒരേ ഒരു ചോദ്യം..... അയാളുടെ കമ്പനിയേക്കാൾ മികച്ച ഒരു സ്ഥാപനത്തെ കേരളത്തിൽ കാണിച്ചു തരാൻ പറ്റുമോ????
@josepa3286
@josepa3286 3 жыл бұрын
താങ്കൾ വളരെ മനോഹരമായി സംസാരിക്കുന്നു.
@danielthomas5401
@danielthomas5401 3 жыл бұрын
സ്ഥാപനം പൂർണമായും കേരളത്തിന് പുറത്ത് കൊണ്ട് പോവുക. നിലവിലെ കെട്ടിടം 2020 പാർട്ടിയുടെ ഓഫീസ് ആകി മാറ്റുക. കറ കളഞ്ഞ രാഷ്ട്രീയം ചെയ്തു കാണിക്കുക.
@JSVKK
@JSVKK 3 жыл бұрын
കറകളഞ്ഞ രാഷ്ട്രീയം എന്നും സ്വപ്നങ്ങളിൽ മാത്രം.
@niriap9780
@niriap9780 3 жыл бұрын
Already kaanichu thannu- KIZHAKAMBALAM ...yes nee parana swapna bhoomi...poi kaanu
@vinugplkrishnan
@vinugplkrishnan 3 жыл бұрын
No need.. good people choose wise leaders.. bad chooses worst
@nightfury3896
@nightfury3896 3 жыл бұрын
Politics is always a business.
@Farmerfirst322
@Farmerfirst322 3 жыл бұрын
Great idea. 👍
@riyasriyaspallikkal1303
@riyasriyaspallikkal1303 3 жыл бұрын
സാബു സാറിന്റെ ന്യായമാണ് ശെരി 👍🏻നിങ്ങളോടൊപ്പം 💪🏻
@jincyjoseph7448
@jincyjoseph7448 3 жыл бұрын
20/20 എല്ലാ ജില്ല യിലും വരണം 👌👌👌👌
@athuldominic
@athuldominic 3 жыл бұрын
Yes
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
Yeah
@shajudheens2992
@shajudheens2992 3 жыл бұрын
വരവേൽപ്പ് , മിഥുനം എന്നിവ കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമ
@vaj121
@vaj121 3 жыл бұрын
I worked in this firm during 2015. Whatever he says is true.!!
@jayanvk3631
@jayanvk3631 3 жыл бұрын
ഇത് വ്യവസായം കൃഷി സ്പോർട്ട്സ് വിദ്യാഭ്യാസം വിനോദം തുടങ്ങി പല മേഘലയിലും ഇത്തരം സംഭവങ്ങളുമുണ്ടാകും വ്യക്തിപരമായി അന്വേഷിച്ചാൽ മലയാളികൾ നടുങ്ങും ഇദ്ദേഹം തുറന്നു പറയാനുള്ള ആർജവം കാട്ടി എന്ന് മാത്രം
@crystalfab6521
@crystalfab6521 3 жыл бұрын
Great 👌
@nkgnkg4990
@nkgnkg4990 3 жыл бұрын
200% right observation.
@joshuavarghese9850
@joshuavarghese9850 3 жыл бұрын
Your conclusion is excellent. It is very hard to move to other state.Even if you stay you won,t get any peace.They want money.Never authorities realize.
@Mangalasserymansoor
@Mangalasserymansoor 3 жыл бұрын
ലക്ഷ്യം കോവിഡ് നിയന്ത്രണമാണോ അതോ വ്യാപനമാണോ ....... TPR കൂടി എന്ന് പറഞ്ഞ് ഒരു TOWN അടച്ചിടുമ്പോൾ TPR കുറഞ്ഞ തൊട്ടടുത്ത TOWN യാതൊരു നിയന്ത്രണമില്ലാതെ എല്ലാം തുറന്ന് പ്രവർത്തിക്കുന്നു.. TPR കൂടിയ പ്രദേശത്തെ എല്ലാവരും TPR കുറഞ്ഞ തൊട്ടടുത്ത പ്രദേശത്തെ ആശ്രയിക്കുന്നു അവിടെ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നു... Tpr നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം തീർത്തും അശാസ്ത്രീയപരവും കൊറോണ വ്യാപനത്തിന് സഹായിക്കുന്നതുമാണ്.... എന്റെ പഞ്ചായത്ത് tpr കൂടിയത് കാരണം എല്ലാ കടകളും തുറക്കില്ല എന്നാൽ തൊട്ടടുത്ത ടൗണിൽ പോയി സാധനങ്ങൾ വാങ്ങുന്നതിന് ഒരു പ്രശ്നവും ഇല്ല.അതുകൊണ്ട് തന്നെ tpr കൂടിയ പഞ്ചായത്തിലുള്ളവർ എല്ലാവരും തൊട്ടടുത്ത പ്രദേശത്തെ ആശ്രയിക്കുന്നു അവിടെ അനിയത്രിതമായ തിരക്ക് അനുഭവപ്പെടുന്നു. ഇത് സ്കൂളിൽ പോവാത്തവർക്ക് വരെ മനസ്സിലാവുന്ന കാര്യം ആണ്. ഉന്നത യോഗ്യത നേടിയവർ ഇത്തരം അശാസ്ത്രീയമായ തീരുമാനം എടുക്കുമ്പോൾ കൗതുകം തോന്നുന്നു.ഒന്നുകിൽ സമ്പൂർണ lockdown അല്ലങ്കിൽ നിയന്ത്രണങ്ങളോടെ എല്ലാവരെയും എല്ലാ ദിവസവും തുറന്ന് കൊടുക്കാൻ അനുവദിക്കുകയാണ് വേണ്ടത്, വരുമാനം നിലക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ചിലപ്പോൾ കോറോണക്കാലത്തെ സാധാരണ ചെറുകിട കച്ചവട ക്കാരുടെ ബുദ്ധിമുട്ട് അറിയണമെന്നില്ല. ലോക കോടീശ്വരൻ മാരായ amazon flipkart തുടങ്ങിയ കമ്പനികൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാൻ ഇവിടെ ഒരു നിയമ തടസ്സവും ഇല്ല എന്നതും ശ്രദ്ധേയമാണ്
@justforchange3115
@justforchange3115 3 жыл бұрын
സാമ്പു സാർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 1. വൃദ്ധമാതാപിതാക്കൾ മാത്രം; ആ വരെ സംരക്ഷിക്കാൻ മക്കൾ അന്യ സംസ്ഥാനം , അന്യ രാജ്യങ്ങളിൽ ജോലി ചെയ്യും😭😭 2. സാധാരണ കാരന്റെ നികുതി കൂടിവരും; ഭരിക്കാൻ പൈസ വേണ്ടേ🤦 മദ്യം, ലോട്ടറി😂😂 3. ചെറു കടകളിൽ വരെ പിരിവ്; കൊടുതില്ലെങ്കിൽ സ്വാഹ ⛹️ 4. കുട്ടി നേതാക്കൻമാരേ വരെ പേടികണം 5. പിന്നെ എന്തെക്കയോ ഉണ്ട്🙏 Please Kerala wake up
@ravindranvc3336
@ravindranvc3336 3 жыл бұрын
കേരളത്തിന്റെ കടം വാങ്ങിയുള്ള തൽക്കാല വികസനവും രക്ഷയും മാത്രമാണ് കേരളത്തിന്റെ വിജയം
@devs3630
@devs3630 3 жыл бұрын
വ്യവസായത്തിന്റെ ABCD അറിയാത്തവർ ഭരണത്തിൽ വന്നാൽ ഇതാണ് result....... തെരഞ്ഞെടുത്ത ജനം അതിന്റെ ഫലം അനുഭവിച്ചേ പറ്റു
@peterselvaraj7022
@peterselvaraj7022 Жыл бұрын
അട്ടിമറിക്കാരന്റെ നാടാണ്. 😆😄🤣
@Sandy-qs5og
@Sandy-qs5og 3 жыл бұрын
Sabu sir, clear with sharp points. You are saying our mind of the educated, job seeking people like us.
@vinugplkrishnan
@vinugplkrishnan 3 жыл бұрын
Exactly, its high time for a change
@manumathew1352
@manumathew1352 3 жыл бұрын
ജോണി ലുക്കോ - കാര്യങ്ങൾ മനസ്സിൽ ആക്കാൻ, MRF എന്തിനാ കോയമ്പത്തൂർ കൊണ്ട് പോയത് എന്ന് മാമൻ മാപ്പിള യോട് ചോദിച്ചാൽ അറിയാം.
@Sunil.....V
@Sunil.....V 3 жыл бұрын
😂😂😂
@mohamed-bw2rd
@mohamed-bw2rd 3 жыл бұрын
സാബു ഒക്കെ ഞങ്ങളുടെ ഹീറോ ആണ്
@soulsoul1110
@soulsoul1110 3 жыл бұрын
ദാരിദ്ര്യം കമ്മ്യൂണിസത്തെയും, കമ്മ്യൂണിസം ദാരിദ്രത്തെയും സൃഷ്ടിക്കുന്നു..
@indianpower7597
@indianpower7597 3 жыл бұрын
Yes, they want people always poor... Otherwise people throw communism to the hell... 😕
@josemadathil9983
@josemadathil9983 3 жыл бұрын
👍👍
@shajudheens2992
@shajudheens2992 3 жыл бұрын
കണ്ടറയിത്തവർ കൊണ്ടറിയും
@johndavid9781
@johndavid9781 3 жыл бұрын
ചൈന പരിഷ്ക്കരിക്കപെട്ട ഒരു വികസിത കമ്മ്യൂണീസ്റ്റ് രാജ്യമാണ്😎
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
@@johndavid9781 yes parishkarikapetath. Kerala til ullath kalaharana petath.
@georgemathew7319
@georgemathew7319 3 жыл бұрын
He is nothing but a bold genuine gentleman. 🙌🏽💯
@thomassebastian4034
@thomassebastian4034 3 жыл бұрын
💯💯💯💯💯💯💯💯💯
@mohananpillai8872
@mohananpillai8872 3 жыл бұрын
ആയിരങ്ങൾക് തൊഴിൽ നൽകിയ ഒരു വ്യവസായിയെ കെട്ട് കെട്ടിച്ചപ്പോൾ എന്തൊരാനന്ദം.
@prakashchungathpaul2662
@prakashchungathpaul2662 3 жыл бұрын
സാബു സർ നിങ്ങളാണ് ഞങ്ങളുടെ ഹീറോ.... പോകരുതേ 🙏🙏🙏
@jomonmathew9021
@jomonmathew9021 3 жыл бұрын
Sir ഞങ്ങളുടെ സപ്പോർട്ട്, 🙏 സാറിന്റെ shirt എല്ലാം അടിപൊളി
@Pkraju123
@Pkraju123 3 жыл бұрын
Tommy Hilfiger
@manojbabydevassia9450
@manojbabydevassia9450 3 жыл бұрын
കണ്ണുമടച്ച് ഇദേഹത്തിൻ്റെ പാർട്ടിക്ക് (2 0 - 20) വോട്ടു ചെയ്യാം. ഈ നാട് അപ്പോൾ ദൈവത്തിൻ്റെ സ്വന്തം നാട് ആകും
@raichalmathew5749
@raichalmathew5749 3 жыл бұрын
Really
@user-yv4lm3fb8u
@user-yv4lm3fb8u 3 жыл бұрын
കണ്ണടച്ചേ ചെയ്യാവൂ 🤭
@moideenpalekodan8594
@moideenpalekodan8594 3 жыл бұрын
Bjp yude poottil kondu chennakkum.nnyintemoon
@moideenpalekodan8594
@moideenpalekodan8594 3 жыл бұрын
Evan.vilakurach.kodukkunnath.bjp.yude.paisayaan.allathe.evan.evante.ammayeumpenmakkaleyum.kuttikodutha.paisa.alla. Ok
@abk3697
@abk3697 3 жыл бұрын
ബിസിനസുകാരൻ എന്നും ബിസിനസുകാരനായി ചിന്തിക്കുക യുള്ളൂ
@rajannair6020
@rajannair6020 3 жыл бұрын
I stand with Sabu for his demand to put the overzealous officers who raided his factory and framing asumed chsrges to face prosecution. Will Pinarai accept Sabu's challenge?
@ajirajem
@ajirajem 3 жыл бұрын
സാബു... താങ്കൾ ഇതേ ആർജ്ജവത്തോടെ മുന്നോട്ട് പോകട്ടെ... 20 - 20 ഉപേക്ഷിക്കരുത്....
@pjroy5052
@pjroy5052 3 жыл бұрын
വേറെ മൂന്നു ഏജൻസികൾ നടത്തിയ അന്വേഷണം കേരള സർക്കാറിൻറെ തലയിൽ വയ്ക്കുന്ന.രീതി ഒരു പൊതുരോഗത്തിന്റെ ലക്ഷണം മാത്രമാണ്. 20-20 എന്ന ഒരു രാഷ്ട്രീയ പാർട്ടി യുടെ മറവിൽ വേണ്ടാതീനങ്ങൾ നടത്താമെന്ന് വിചാരിച്ചത് നടന്നില്ല. അപ്പോൾ എല്ലാം കളഞ്ഞു അടുത്ത സ്ഥലത്തേക്കു പോകുന്നു... അത്ര തന്നെ. ഇയാളെ നമ്പിയ കുറേ മണ്ടന്മാർ.... Political party nadathan irangiyirikkunnu....Oraal...Haha മദ്റാസ് ഹൈക്കോടതി ഇയാളെ എന്തിനാണ് കോയമ്പത്തൂരിൽ നിന്നും ഓടിച്ചിട്ടതു? കിറ്റുക്സ് മാലിന്യം തള്ളുന്ന പ്രദേശത്തുള്ളവർ ഒരാളും ഇവന് വോട്ട് ചെയ്തിട്ടില്ല....... ഇവൻ അപ്പോൾ എന്തിനാണ് 20-20 ഉണ്ടാക്കിയത് എന്ന് മനസ്സിലായോ..?
@ajirajem
@ajirajem 3 жыл бұрын
@@pjroy5052 നമ്മൾ ഈ പറയുന്ന സോ കോൾഡ് രാഷ്ട്രീയ പാർട്ടികൾ എല്ലാം സാബുവിനേക്കാൾ സത്യസന്ധരും, രാജ്യ വികസനം മാത്രം മുന്നിട്ട് പ്രവർത്തിക്കുന്നവരും ആണന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് നിർത്തുന്നു, ജയ്ഹിന്ദ്
@pjroy5052
@pjroy5052 3 жыл бұрын
@@ajirajem yes you're right
@pjroy5052
@pjroy5052 3 жыл бұрын
@@ajirajem yes you're right. any group of people with. Written bylaws social improvement with equality compassion etc etc is called political party. HENCE BJP and 20. 20 ARE NOT COMING IN THIS CATEGORY.
@alfredharis
@alfredharis 3 жыл бұрын
സർ ഇവിടെ നിന്ന് പോവുന്നതാണ് നല്ലത് അന്യ നാട്ടിൽ ബിസിനസ്സ് തുടങ്ങിയിട്ട് ഞങ്ങൾ പാവം കുറച്ചു മലയാളികളേ കൂടി ജോബ് റിക്രൂട്ട് ചെയ്ത് ഈ നാട്ടിൽ നിന്നു രക്ഷപെടുത്തൂ...
@raghavs897
@raghavs897 3 жыл бұрын
Athu nadamennu thonnunnilla...mattu samsthanakar avarude aalkkaarkku joli nalkanannu idehathe kshenichathu...nammalku joli venamenkil nammude naadu nannavanam
@govindannambisan8508
@govindannambisan8508 3 жыл бұрын
Dr nu nu
@aswathyremadevi4251
@aswathyremadevi4251 3 жыл бұрын
Poda poooo neeyokke ivdunu vere state lu po apo manasilavum how safe u all there in keralaaa ennu ninneppole ullavare keralathinu no neeed
@sachinvenugopal6926
@sachinvenugopal6926 3 жыл бұрын
@@aswathyremadevi4251 pengale... Vidyabhyasam undayitum oru Joli illatha vishmam anu adehan pangu vechathu.. manasilaku
@salimmdas123
@salimmdas123 3 жыл бұрын
@@aswathyremadevi4251 Kit kittiyillae.. poi kanji vekku chechi
@bashirtaj
@bashirtaj 3 жыл бұрын
അന്ധമായ രാഷ്ട്രീയ വിശ്വാസങ്ങളിൽ ആഴത്തിൽ വേരൂന്നിയ ജനങ്ങളുള്ള കേരളത്തിൽ വ്യവസായത്തിനോ വികസനതിനോ അടുത്തകാലത്തൊന്നും ഒന്നാംസ്ഥാനം കിട്ടുകയില്ല!. ഇവിടെ ജനിച്ചതുകൊണ്ടുമാത്രം നമ്മുടെ കുട്ടികൾ ദേശാടന പക്ഷികളായി ഇനിയും അനേകകാലം അലയാൻ ശാപം കിട്ടിയവരാണെന്ന് ഇന്നത്തെ സാഹചര്യത്തിൽ ഞാൻ ഉറപ്പായുംവിശ്വസിക്കുന്നു. കാലത്തിനനുസരിച്ച് മാറാത്തവരെ ഒരുനാൾ കാലം തുടച്ചുമാറ്റും!!
@thomasmathew3962
@thomasmathew3962 3 жыл бұрын
ഒന്നാം സ്ഥാനമോ?
@arshaq4200
@arshaq4200 3 жыл бұрын
@@thomasmathew3962 easenof doing business ozhichaal bakki ella kaaryathilum nammala state first aanu.athu maathram onnu improve cheythaal mathi
@ashaunni8833
@ashaunni8833 3 жыл бұрын
Sariyanu...keralam oru vridhasadanamayi marum
@jooblyjoobly1404
@jooblyjoobly1404 3 жыл бұрын
സാബു സാർ നിങ്ങൾക് നല്ലത് വരട്ടെ നിങ്ങൾക്കെ ഈ നാടിനെ രക്ഷപ്പെടുത്താൻ കഴിയൂ
@tomygeorge4626
@tomygeorge4626 3 жыл бұрын
സിന്ദാബാദ് സിന്ദാബാദ് 20-20 സിന്ദാബാദ്. കിറ്റെക്സ് സാബു സിന്ദാബാദ്. പടരട്ടങ്ങനെ പടരട്ടെ കിഴക്ക൯പലം പടരട്ടെ, കേരളമാകെ പടരട്ടെ യുവജനതയുടെ ശക്തിയായ്.
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
But he's going to TG 😕
@raykids510
@raykids510 3 жыл бұрын
ഇവിടെ ഒരു പെട്ടിക്കട ഇടണേൽ എല്ലാർടെയും കാലുപിടിക്കണം
@Mangalasserymansoor
@Mangalasserymansoor 3 жыл бұрын
ലക്ഷ്യം കോവിഡ് നിയന്ത്രണമാണോ അതോ വ്യാപനമാണോ ....... TPR കൂടി എന്ന് പറഞ്ഞ് ഒരു TOWN അടച്ചിടുമ്പോൾ TPR കുറഞ്ഞ തൊട്ടടുത്ത TOWN യാതൊരു നിയന്ത്രണമില്ലാതെ എല്ലാം തുറന്ന് പ്രവർത്തിക്കുന്നു.. TPR കൂടിയ പ്രദേശത്തെ എല്ലാവരും TPR കുറഞ്ഞ തൊട്ടടുത്ത പ്രദേശത്തെ ആശ്രയിക്കുന്നു അവിടെ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നു... Tpr നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം തീർത്തും അശാസ്ത്രീയപരവും കൊറോണ വ്യാപനത്തിന് സഹായിക്കുന്നതുമാണ്.... എന്റെ പഞ്ചായത്ത് tpr കൂടിയത് കാരണം എല്ലാ കടകളും തുറക്കില്ല എന്നാൽ തൊട്ടടുത്ത ടൗണിൽ പോയി സാധനങ്ങൾ വാങ്ങുന്നതിന് ഒരു പ്രശ്നവും ഇല്ല.അതുകൊണ്ട് തന്നെ tpr കൂടിയ പഞ്ചായത്തിലുള്ളവർ എല്ലാവരും തൊട്ടടുത്ത പ്രദേശത്തെ ആശ്രയിക്കുന്നു അവിടെ അനിയത്രിതമായ തിരക്ക് അനുഭവപ്പെടുന്നു. ഇത് സ്കൂളിൽ പോവാത്തവർക്ക് വരെ മനസ്സിലാവുന്ന കാര്യം ആണ്. ഉന്നത യോഗ്യത നേടിയവർ ഇത്തരം അശാസ്ത്രീയമായ തീരുമാനം എടുക്കുമ്പോൾ കൗതുകം തോന്നുന്നു.ഒന്നുകിൽ സമ്പൂർണ lockdown അല്ലങ്കിൽ നിയന്ത്രണങ്ങളോടെ എല്ലാവരെയും എല്ലാ ദിവസവും തുറന്ന് കൊടുക്കാൻ അനുവദിക്കുകയാണ് വേണ്ടത്, വരുമാനം നിലക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ചിലപ്പോൾ കോറോണക്കാലത്തെ സാധാരണ ചെറുകിട കച്ചവട ക്കാരുടെ ബുദ്ധിമുട്ട് അറിയണമെന്നില്ല. ലോക കോടീശ്വരൻ മാരായ amazon flipkart തുടങ്ങിയ കമ്പനികൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാൻ ഇവിടെ ഒരു നിയമ തടസ്സവും ഇല്ല എന്നതും ശ്രദ്ധേയമാണ്
@ELDHO360
@ELDHO360 3 жыл бұрын
You are a great man👏👏👏👏
@kmonvada4897
@kmonvada4897 3 жыл бұрын
ജനം മുഴുവൻ താങ്കളുടെ കൂടെയാണ്.
@fazilk8649
@fazilk8649 3 жыл бұрын
ഇത് ശരിക്കും സത്യമാണ് ജനമേ, ഞാൻ അതിന് ഒരു ഉദാഹരണം ആയിക്കൊണ്ടിരികണ്. വ്യവസായികൾക്ക്‌ നീതി കിട്ടണം.
@shareef6151
@shareef6151 3 жыл бұрын
സർ ഞാനും താങ്കളെപ്പോലെ ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ഇരയാണ് പതിനൊന്ന് വർഷമായി ഞാനനഭവിക്കുന്നു ഞാനും എൻ്റെ സ്ഥാപനം തെലുങ്കാനയിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നു ഈ വിഷയം താങ്കൾ ജനമദ്ധ്യത്തിൽ അറിയച്ചതിന്ന് താങ്കൾക്ക്' നന്ദി
@vinugplkrishnan
@vinugplkrishnan 3 жыл бұрын
Speak out.. this is a hope that truth will prevail one day
@jec01268
@jec01268 3 жыл бұрын
തീർച്ചയായും ബിസിനസ് വളരുന്ന നാട്ടിലേക്ക് പറിച്ചു നടുക...
@lawrencesolventsection293
@lawrencesolventsection293 3 жыл бұрын
അടുത്ത പ്രാവശ്യം ശ്രീനിജൻ mla, സോഹ
@sjk....
@sjk.... 3 жыл бұрын
ഇപ്പോത്തന്നെ ഇറക്കിവിടാനുള്ള സംവിധാനം വേണമായിരുന്നു.
@sunnycheriyan5550
@sunnycheriyan5550 3 жыл бұрын
ശ്രീനിജൻ്റ കാര്യം മാത്രമല്ല ,ഇടതും വലതും കണ്ട് അറിയേണ്ടി വരും
@aliirfanfscience7287
@aliirfanfscience7287 3 жыл бұрын
Pt തോമസും
@skilltrainingietd5796
@skilltrainingietd5796 3 жыл бұрын
100 ശതമാനം സത്യമാണ് ഓരോരുത്തരുടേയും അനുഭവമാണ് സാബുസാർ പറയുന്നത്
@thomasantony7366
@thomasantony7366 3 жыл бұрын
കാട്ടിലെ തടി വെട്ടി വിറ്റവന്മാർ മിടുക്കന്മാർ. ബിസിനസ്‌ ചെയ്യുന്നവർ കള്ളന്മാർ, അഴിമതിക്കാർ. ഹ ഹ..
@jijomg5772
@jijomg5772 3 жыл бұрын
ഇത്രയും ചാനലുകളും കിറ്റക്സ് നെ കുറിച്ച് വാർത്തകൾ കൊടുക്കുമ്പോൾ ആ വാർത്തയുടെ അടിയിൽ വരുന്ന കമന്റുകൾ നോക്കിയാൽ മാത്രം മതി ജനങ്ങൾക്കൊപ്പം ആർക്കൊപ്പം എന്ന് മനസ്സിലാക്കാൻ അതെന്താ ഈ സർക്കാർ തിരിച്ചറിയാത്തത് 👍
@baijubs4677
@baijubs4677 3 жыл бұрын
ഞങ്ങൾ കിറ്റ് കൊടുക്കും, അതു തിന്ന് ജീവിച്ചാൽ പോരെ. പിന്നെ ഞങ്ങളുടെ കൊടി പിടിക്കാൻ വന്നാൽ നാക്കപ്പിച്ച വല്ലതും തരാം. അതുപോരെ അളിയാ perfect ok 🤣
@anitha3392
@anitha3392 3 жыл бұрын
Makkale okke nannakkiyallo netaakkal 😏
@Hwyegeheoey
@Hwyegeheoey 3 жыл бұрын
Mathi....bro ....inganathe.... Comments.... Nammaku enthengilum okee cheyaanam..... Ee naariyaa raashtriyaakare thallukaa.....
@jibinthomas131
@jibinthomas131 3 жыл бұрын
കിറ്റെക്സ് പോട്ടെ കിറ്റ് വരട്ടെ 💪
@aliirfanfscience7287
@aliirfanfscience7287 3 жыл бұрын
Pt തോമസ്,🤔🤔🤔🤔
@soumyaa3568
@soumyaa3568 3 жыл бұрын
Korach kalam kazhinja onnum kittoola🤣
@sajithsajithk7216
@sajithsajithk7216 3 жыл бұрын
Good. ഇവിടെ മുറുക്കാൻ കട തുടങ്ങാൻ ലൈസൻസിന് വേണ്ടി പോകുന്നവൻ വരെ പറയാൻ ആഗ്രഹിക്കുന്നത് അണ് സർ പറയുന്നത്...
@vysakvnair4491
@vysakvnair4491 3 жыл бұрын
എത്ര വേക്തമായാണ് അദ്ദേഹം ഉത്തരം പറയുന്നത്
@sajeevc.r.5090
@sajeevc.r.5090 3 жыл бұрын
സാബു സർ നിങ്ങൾ കേരളം വിട്ടു പോകൂ. ഇന്ത്യ എന്ന് പറയുന്നത് കേരളം മാത്രമല്ലല്ലോ.
@midhuntr8472
@midhuntr8472 3 жыл бұрын
കേരളം വ്യവസായ സൗഹൃദം അല്ല.... രാഷ്ട്രീയ സൗഹൃദം ആണ്
@gapps2611
@gapps2611 3 жыл бұрын
രസ്‌ഷ്ട്രീയ സൗഹൃദം അല്ല രാഷ്ട്രീയ party സൗഹദം ആണ്
@sabujoseph2334
@sabujoseph2334 3 жыл бұрын
എന്തൊരു നല്ല മനുഷ്യൻ, നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന നാട്ടുകാർ നന്നാകണം എന്നാഗ്രഹിക്കുന്ന മനുഷ്യൻ, കിഴക്കമ്പലത്തെ ജനങ്ങൾക്ക് കിട്ടിയ ഭാഗ്യം എന്ന് അല്ലാതെ എന്ത് പറയാൻ, എന്നിട്ടും 20:20 തോൽപ്പിച്ച ജനങ്ങൾ
@navasnava8359
@navasnava8359 3 жыл бұрын
സാബു സാർ ഈ അഭിമുഖത്തിൽ എനിക്ക് ഒരു വലിയ കാര്യം കിട്ടി
@byjut833
@byjut833 3 жыл бұрын
ഇതിനെല്ലാം ഉത്തരം പറയേണ്ടത് മൂന്നരക്കോടി ജനത അല്ല ഇവിടുത്തെ മുഖ്യമന്ത്രി ആണ്
@jollyabraham1830
@jollyabraham1830 3 жыл бұрын
Our Chief Minister & his team aren't even bothered to talk to him directly. That itself proves the intention of the Kerala Government. They came to power for the second time and so, they won't listen to the voice of the people. All the youngsters are leaving our country for their livelihood. Even then, this government is not bothered. They are busy in filling their pockets.
@bijoypillai8696
@bijoypillai8696 3 жыл бұрын
ആ 11 റെയ്‌ഡുകളും പിണറായിയുടെ അറിവോടെ നടന്നത് .. മറഞ്ഞിരുന്നു ആക്രമിക്കുന്നവൻ പിണറായി
@KTKurien
@KTKurien 3 жыл бұрын
High level of arrogance by these political idiots
@udayjanardhanan
@udayjanardhanan 3 жыл бұрын
They know this is their final chance to plunder the state
@ajayanraju
@ajayanraju 3 жыл бұрын
Mr.Jolly What you think of POLITICS and its Business, for example the PSC members salary package arround 2lakhs and IAS officer getting less than that. Hence its requires less than 7 members the states likes Kerala and even biggest states likes UP having only 9 members . So here 20 members and dividing and sharing to accomadate all party's members. So you can immage the political appointment of the rest of post. And the losers are public and its tax payers money
@jithinm283
@jithinm283 3 жыл бұрын
Sabu is escaping, it doesn't define the business culture .. Kerala preserved its nature.. business doesn't mean destroying nature's gift.. what sabu is doing is an easy exit from his wrong doings.. he is destroying the nature's water culture.. does it mean right?? What's this.. he is actually insulting our natural resources...
@jostinkaugustine6311
@jostinkaugustine6311 3 жыл бұрын
Congratulations mr. Sabu
@julianjacob3395
@julianjacob3395 3 жыл бұрын
25 വർഷമായി ഗൾഫിൽ ജോലി നോക്കുന്ന ഒരാളാണ് ഞാൻ . എന്റെ തലമുറയിൽ ഉള്ളവർ മിക്കവരും ഗൾഫിലും വിദേശത്തും ആയി ജോലി നേടി . ഓരോ വർഷവും ഉയർന്ന ഡിഗ്രി പഠിച്ചിറങ്ങുന്ന ഈ തലമുറയ്ക്ക് ഇനി പഴയ പോലെ അവസരങ്ങൾ എവിടെയും ഇല്ല .അതിനാൽ അവർക്കുവേണ്ടിയെങ്കിലും പുതിയ പ്രൊജെക്ടുകൾ തുടങ്ങാൻ രാഷ്ട്രീയം മറന്നു ഗോവെര്മെന്റ് നടപടി എടുക്കണം .
@dumbtubenis
@dumbtubenis 3 жыл бұрын
umm nadakkum. keralam kooralam aayi already
@suk1938
@suk1938 3 жыл бұрын
സന്ദേശം സിനിമയിൽ ശ്രീനിവാസൻ പറഞ്ഞതുപോലെ - നേതാവായാൽ വേറെ പണി ഒന്നും ചെയ്യണ്ട - കമ്പനി അടച്ചു പൊട്ടിക്കുക, മുതലാളിയെ തല്ലുക.
@sreekanth850
@sreekanth850 3 жыл бұрын
Dear Sabu, You are much higher than what we think. We don't deserve you. RUN RUN RUN!
@salame.k1019
@salame.k1019 3 жыл бұрын
തന്റെ കാര്യം മാത്രമേ ഇവിടെയുള്ളൂ
@sreekanth850
@sreekanth850 3 жыл бұрын
@@salame.k1019 waw adimakale ozhivakiiyitunde!
@heroldvj
@heroldvj 3 жыл бұрын
ഇതൊക്കെയാണ് നേതാവ് എന്നാൽ ...തെറ്റുകൂടാതെ ഇരട്ടചങ്കൻ എന്ന് വിളിക്കാൻ കഴിയുന്ന ഒരു വ്യക്തി...എല്ലാറ്റിനും ശക്തവും വ്യക്തവുമായ മറുപടി
@josephrapheal4863
@josephrapheal4863 3 жыл бұрын
An eye opener for all concerned....
@sajipulickal3317
@sajipulickal3317 3 жыл бұрын
ആനയെയും ആന പിന്ദതെയും പേടിക്കണോ . മറ്റ് സംസസ്തങലിലും നമുക്ക് ബിസിനസ്‌ തുടങ്ങണം സാർ. റ്റ്വെന്റ്യി 20യു മായി മുന്നോട്ട് പോകു ,സാബു സാർ.
@moosakoya9691
@moosakoya9691 3 жыл бұрын
Sabu വിനെതിരെയുള്ള ആക്രമണം നിർത്തിവെച്ച് വ്യവസായ സംരഭകർക്ക് നീതി കിട്ടുന്ന കേരളം സ്വപ്നം കാണാൻ സാധിക്കില്ല. എല്ലാ മലയാളി മണ്ങൻമാരും ജോലി തേടി വിദേശത്തേക്ക് ഓടിക്കോളി.
@shobhababu4469
@shobhababu4469 3 жыл бұрын
Good person , God bless you
@JathinBharath
@JathinBharath 3 жыл бұрын
കേരളം വ്യവസായ സൗഹൃദ സംസ്ഥാനം . പക്ഷെ മകളുടെ ഐ ടി കമ്പനി കർണാടകയിൽ 😂
@SKBhavan
@SKBhavan 3 жыл бұрын
വ്യവസായം ഇല്ലെങ്കിലും ഞങ്ങൾക്ക് കുഴപ്പമില്ല. കിറ്റ് കിട്ടുന്നുണ്ട്. ഞങ്ങൾ ഈ സ്റ്റേറ്റ് 50 വർഷം പുറകിലോട്ട് ആക്കി അരാജകത്വം ഉണ്ടാക്കി കമ്മ്യൂണിസ്റ്റ് വളർത്തി അമേരിക്കയെ തെറിയും പറഞ്ഞു ജീവിച്ചോളാം.
@shajahanpa4857
@shajahanpa4857 3 жыл бұрын
സാബു' നമ്മുടെ നാടിന്റെ മാറ്റത്തിന്റെ കാൽ ചുവട് വെപ്പ്കാരനാണ്
@johnypc6027
@johnypc6027 3 жыл бұрын
He is sharp to the point..A bizman of his stature is not investing only for money. He is doing it for a social cause & he is not expecting anything fm the govt. He is sincere to the core, when he says he ONLY needs peace of mind when he takes a risk to invest & run the biz..
@pat1839
@pat1839 3 жыл бұрын
@v p what have you done in Kerala except like mosquito drinking the blood of Bussiness people. Can you name country successful with communist ideology. Even our CM went to America for treatment.
@roshanjose3770
@roshanjose3770 3 жыл бұрын
@v p ഒരു മുതലാളിയും പണത്തിനു വേണ്ടി മാത്രം ഒന്നും ചെയ്യില്ല...ഇവരുടെയൊക്കെ എത്രയോ തലമുറക്ക് ധൂർത്തടിച്ചു ജീവിക്കാനുള്ള പണം പണ്ടേ ഇവർക്ക് ഉണ്ട്... പിന്നെന്തിന്??? ഒരു passion... ഒരു ബിസിനസ്‌ വിജയിപ്പിച്ചു കഴിഞ്ഞ ഒരാൾക്ക്, ബിസിനസിന്റെ ടെക്‌നിക്‌ മനസിലാക്കി കഴിഞ്ഞാൽ വീണ്ടും വീണ്ടും പുതിയ ബിസിനസ്‌ തുടങ്ങി വിജയിപ്പിക്കാൻ സാധിക്കും... ഇത് അവർക്ക് മാത്രമേ സാധിക്കു...
@johnkcutter9809
@johnkcutter9809 3 жыл бұрын
@v p Ee parayunnavan paniyedukkunundo aavo.
@koshymathaimannapuzha820
@koshymathaimannapuzha820 3 жыл бұрын
Malyalees always expect call from other countries to go and work. They don't like to work here the same work other state workers are doing.
@rajannair6020
@rajannair6020 3 жыл бұрын
@v p If north indians are employed by Sabu it is because they are skilled in job and he wants to complete the order for export in time .
@samprasthomas
@samprasthomas 3 жыл бұрын
Sabu is 100% correct. Very well said. He has very clear message and vision. Never seen any others like him before. All the best sir!
@bijuramachandran4498
@bijuramachandran4498 3 жыл бұрын
കീടെക്സ് റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥ പ്രമാണിമാർക്ക് പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്റ്ററികൾ റെയ്ഡ് ചെയ്യാൻ ചങ്കൂറ്റമുണ്ടോ..?
@arunbthomas5741
@arunbthomas5741 3 жыл бұрын
PT Thomas നെയും, ശ്രീനിജ നെയും ഇനി നിയമസഭ കാണിക്കാതിരിക്കാൻ. അവിടുത്തെ ജനങ്ങൾ election timeil ഓർക്കുക🛑🛑🛑🛑🛑🛑🛑
@wsicilyful
@wsicilyful 3 жыл бұрын
സാബു. മടിക്കരുത്. 20-20 മടറ്റാൾകാർക്കു ഒരു മാതൃക ആകണം. ആരെയും തോല്പിക്കാനല്ല നമ്മൾക്ക് (കേരളം) ജയിക്കാൻ ആണ്.
@Manavan71
@Manavan71 3 жыл бұрын
സാബു പറയാതെ തന്നെ കേരളത്തിലെ എല്ലാവർക്കും അറിയാം, രാഷ്ട്രീയ ഹിജഡകൾക്ക് ഏറാൻ മൂളിയായി നിന്നില്ലങ്കിൽ കേരളത്തിൽ കഴിഞ്ഞു പോവുക ബുദ്ധിമുട്ടാണ് ഇതുതന്നെയാണ് കേരളത്തിൻ്റെ ശാപവും
@balakrishnakurup8596
@balakrishnakurup8596 3 жыл бұрын
66
@shanlan2805
@shanlan2805 3 жыл бұрын
ഇത് ഒരു സത്യം ആണ് എന്റെ ചെറിയ സ്ഥാപനത്തിൽ പോലും ഇത്തരം അവസ്ഥ ഉണ്ട് .നാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന
@shihabkodumudi1037
@shihabkodumudi1037 3 жыл бұрын
സപ്പോർട്ട് kitex ❤😍
@antonymt5114
@antonymt5114 3 жыл бұрын
ഈ പരിപാടി കണ്ട സഖാകൾക്ക് നോക്ക് കൂലി വേണം.
@nithinm7391
@nithinm7391 3 жыл бұрын
😂😂
@harikrishnan-gh6rb
@harikrishnan-gh6rb 3 жыл бұрын
He is straight to the point
@bibby480
@bibby480 3 жыл бұрын
You are Real hero go ahead ..
@manojkumarb525
@manojkumarb525 3 жыл бұрын
ഇവിടുത്തെ മുതലാളി മരോക്കെ ബൂർഷകൽ ആണ് എന്നാണ് സഖാക്കൾ പറയുന്നത്,, ഏന്നാൽ, സ്വർണ്ണ കടത്ത്, സ്പിരിറ്റ് കടത്ത്, പാറ കൊറി, ഭൂമാഫിയ, ഇതൊക്കെ നടത്തി വലിയ മുതലാളി ആകുവാൻ ഉള്ള പരിശ്രമം ആണ്, സഖാക്കൾ നടത്തി കൊണ്ടിരിക്കുന്നത്.
@abhinayas7229
@abhinayas7229 3 жыл бұрын
സാബു നടത്തുന്നതുപോലെയാണ് ഇവിടെ ക്വാറിയും നടത്തുന്നത്. ഇവിടുത്തെ നിയമങ്ങളെയെല്ലാം ലംഘിച്ചു കൊണ്ട്. ക്വാറി കൊണ്ടും ഇവിടെ അനേകായിരങ്ങൾ ജീവിക്കുന്നുണ്ട്. അതുകൊണ്ടു ഇവരുടെ നിയമലംഘാനങ്ങൾ അംഗീകരിക്കണോ.
@bijoypillai8696
@bijoypillai8696 3 жыл бұрын
അമ്പതു കോടിയിൽ പരം ആസ്തിയുള്ള എത്രയെത്ര ബൂർഷ്വാ നേതാക്കന്മാർ CPM തൊഴിലാളി പാർട്ടിയിൽ ?? MLA ശ്രീനിജന്റെ സ്വത്തുവിവരം കേട്ടാൽ നമ്മൾ ഞെട്ടും ( 200 Crore + ) ... മുഖ്യന്റെ മകളും ഒരു ബൂർഷ്വാ.
@aliirfanfscience7287
@aliirfanfscience7287 3 жыл бұрын
അങ്ങനെ പറഞ് അങ് പോകാതെ,ഇയാളെ എതിർത്തത് കോൺഗ്രസ്സ് ആണ്,pt തോമസ് ആണ്,,🤣🤣🤣🤣
@Astrid-xy4kj
@Astrid-xy4kj 3 жыл бұрын
@@abhinayas7229 സാബു എന്ത് നിയമം ആണ് tettikuneth എന്ന കൂടി പറ
@binsonantony6142
@binsonantony6142 3 жыл бұрын
ഈ കേസിൽ cpm & കോൺഗ്രസ്‌ ഒറ്റ കെട്ടാണ് എന്നെ പോലെ ഉള്ള ആയിരങ്ങൾ ldf നു vote ചെയ്തത് പിണറായി എന്ന ഒറ്റ വ്യക്തിയെ കണ്ടിട്ട് തന്നെ ആണ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞു kitex നു വേണ്ട സഹായം ചെയ്യണം. കേരളത്തിൽ ഉള്ളവർ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു എത്രനാൾ അന്യ നാട്ടിൽ ജോലി ചെയ്യും.
@connection772
@connection772 3 жыл бұрын
സാബു സാറിന്റെ ഈ വിശദീകരണത്തിന് മുമ്പ്, ധാരാളം ആളുകൾ കിറ്റെകസിനേയും 20x20 യെയും തെറ്റിദ്ധരിച്ചു എന്നാൽ ഇപ്പോൾ 90% ആളുകളും യഥാർത്ഥ വസ്തുതയെ മനസ്സിലാക്കുന്നു. Mr. Saabu Jacob is a brilliant man, നല്ല മനുഷ്യനുമാണ്.
@lijuabraham8418
@lijuabraham8418 3 жыл бұрын
കേരളത്തിൽ 1000രൂപയുടെ ബിസനസ്സ് നടത്താൻ 10000രൂപ പാർട്ടി ക്കാർക്കും ഉദ്യോഗസ്ഥർക്കും കൊടുക്കണം ഇവന്മാരുടെ ജീവിത നിലവാരമാണ് ഇതിന്റെ എല്ലാം ഉദാഹരണം 😔😔😔
@nasar330
@nasar330 3 жыл бұрын
Thank you for all your movement sir. U r the voice for small business people like us
@antonymt5114
@antonymt5114 3 жыл бұрын
Kitex മുതലാളി മുസ്ലിം ആയിരുന്നു എങ്കിൽ പരാതിക്കാരനും കാണില്ല പരിശോധനക്ക് വന്നവനും കാണില്ല.
@jomanjanani
@jomanjanani 3 жыл бұрын
P T Thomas Enna kapad leaders
@user-yj6vj8co3s
@user-yj6vj8co3s 3 жыл бұрын
ഓഹോ തറ്റേത് പുതിയ കണ്ടെത്തൽ ആണല്ലോ
@jabitube1972
@jabitube1972 3 жыл бұрын
ഇവിടെ ഒരു യൂസഫലിയും വന്ന് പൊളിറ്റിക്കൽ പാർട്ടി ഉണ്ടാകുന്നില്ല, ഈ പറയുന്ന up, ഗുജറാത്തിൽ, പോയി ഒന്ന് രാഷ്ട്രീയ പാർട്ടിയെ വിമർശിക്ക്, അപ്പോൾ കാണാം അവിടെ യും ഇവിടെയും ബിസിനസ്‌ ചെയ്‌താൽ കുഴപ്പമില്ല, രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി വിമർശിക്കുമ്പോൾ എല്ലാവരും ഒന്നു തൊണ്ടും
@abdulrazaqtirur1638
@abdulrazaqtirur1638 3 жыл бұрын
Kitex വിഷയത്തിൽ ഏതാണ്ട് എല്ലാ യൂ ട്യൂബ് ചാനലിലും ഇതൊരു മതപരമായ വിഷയമാക്കി, ഒരു പ്രത്യേക മതത്തേയും, ആ മതക്കാരായ വ്യവസായികളേയും വിമർശിക്കുന്ന ഒരു പ്രവണത കണ്ട് വരുന്നു (കുറച്ച് ആളുകൾ മാത്രം). ഇതൊരു വ്യവസായ വിഷയം എന്നതിലുപരി ഇതൊരു രാഷ്ടീയ വിഷയമാണ്. ഈ വിഷയത്തിൽ എതിർ ഭാഗത്ത് നിൽക്കുന്ന പ്രധാന വ്യക്തികൾ ബെന്നി ബഹനാൻ MP, PT തോമസ് MLA, ശ്രീനിജൻ MLA എന്നിവരാണെന്ന് പോലും ഇതിനെ മതവുമായി കൂട്ടി കെട്ടുന്നവർ കാണുന്നില്ല.
@aabaaaba5539
@aabaaaba5539 3 жыл бұрын
@@jabitube1972 യൂസഫലിയുടെ രാഷ്ട്രീയവും ബിസ്സിനെസ്സ് വേറെയാണ്. Kitex ഒക്കെ ചെറുകിട ഉത്പാദന കമ്പനികളാണ്. Kitex ന്റെ 100 ഇരട്ടി അസ്സറ്റ് ഉള്ള കമ്പനിയാണ് V guard. ഇതിൽ നിന്നും എത്രയോ വലിയ വില്പനശാലയാണ് യൂസഫലിയുടെ. Kitex ഒരു ചെറുകിട ഉത്പാദകരാണ്. യൂസഫലി 1000 മടങ്ങു വരുമാനം ഉള്ള സ്ഥാപനമാണ്. യൂസഫലിയുടെ share ഹോൾഡേഴ്‌സ് ദുബായ് ഭരണാധികാരി വരെ ഉണ്ട്, അതുകൊണ്ട് ഇവിടെയുള്ള രാഷ്ട്രീയക്കാർ പഞ്ച പുശ്ചം മടക്കി യൂസഫലിയുടെ മുന്നിൽ നിൽക്കും.
@teenajose7851
@teenajose7851 2 жыл бұрын
സാബു സാർ ഒത്തിരി സത്യങ്ങൾ തുറന്നു പറഞ്ഞു. Keep it up👍
@chandrabose4623
@chandrabose4623 3 жыл бұрын
Big salute to Mr. Sabu M Jacob. All good Wishes . 🙏👍
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 4 МЛН
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 4 МЛН