നമ്മൾ ഒരു വെക്തിയെ കാണുമ്പോൾ ടാർജറ്റ് തികക്കാനായി മാത്രം കാണുന്ന ഒരു യന്ത്രം😂
@Moonraider0914 күн бұрын
പോലിസിനെ കാണുമ്പോ നമ്പർ പ്ലേറ്റ് പൊത്തി പിടിച്ചോണ്ടു പോയത് എന്തിനാണ്? സ്വർണം, മയക്ക് മരുന്ന് കടത്ത് പിടിക്കാനും കൂടി വേണ്ടി ആണ് ചെക്കിങ്..
@TheOptimist91713 күн бұрын
നിയമം പാലിച്ചു വാഹനം ഓടിക്കുന്നവനെ വച്ചു എങ്ങനെ ആണ് സേട്ടാ ടാർഗറ്റ് തികയ്ക്കുന്നത്. നിയമം അനുസരിക്കാത്തവർ കൂടുതൽ ആണെങ്കിൽ അങ്ങനെ തന്നെ വേണം താനും
@JoleanJol13 күн бұрын
@@TheOptimist917 നിയമം മനുഷ്യന് ആവശ്യമുള്ളത് ആവണം അല്ലാതെ . പണം ഉണ്ടാക്കാൻ മാത്രം സർക്കാർ നിർമിച്ചത് ആവരുത്.
@TheOptimist91713 күн бұрын
@@JoleanJol നിലവിലെ റോഡ് നിയമങ്ങളിൽ ഏതു നിയമത്തിൽ ആണ് സർക്കാരിന് പണം ഉണ്ടാക്കാനുള്ള നിയമമായി താങ്കൾക്ക് തോന്നിയത്
@JoleanJol12 күн бұрын
@@TheOptimist917 സീറ്റ് ബെൽറ്റ് . വെള്ളത്തിൽ വീണാൽ തീ കത്തിയാൽ എന്ത് ചെയ്യും. വലിയ ലോറിക്കാരെ പാറകൊണ്ട് പോകുന്നവരെ ' മണ്ണ് കൊണ്ട് പോകു ന്നവരെ തടഞ് നിർത്തി കാശ് പിരിവ് മാത്രം വേറേ എന്തിനാണ് റോഡു തകരാതിരിക്കാൻ തൂക്കിയാണ് ലോട് വിടുന്നത് വിദേശ രാജ്യങ്ങളിൽ റോഡ് കാർപോകുന്ന ട്രാക്കിൽ വിടാന്നും പാടില്ല അവിടെ ഇത്തരം നിയമങ്ങൾ ഇവിടെ കാശ് പിരിക്കാൻ മാത്രം .
@bijukonattu304014 күн бұрын
എൻ്റെ..പൊന്നു സാറെ...കണ്ണ് കാണാൻ പറ്റാത്ത വിധത്തിൽ ..LED flash light...dim ചെയ്യാതെ...വരുന്നവരെ...ഒന്നു മര്യാദ പഠിപ്പിക്കൂ...സ്ഥിരം രാത്രി യാത്ര ചെയ്യുന്നവർക്ക്...ഒരു വർഷം കഴിയുമ്പോൾ കണ്ണിൻ്റെ കാഴ്ചയെ ..പെട്ടെന്ന് ബാ ധിക്കും...
@mastervishnubal137official14 күн бұрын
ഈ നിയമം പോലീസിനു൦ MVD ക്കും മന്ത്രിമാ൪ക്കും ബാധകമാകുന്ന കാലം വ൭ര സപ്പോർട്ട് ൭ചയ്യില്ല
@anandu.m24214 күн бұрын
Enkil fine adach mudinjo..oru preshnom illa😂
@RashiAhmed-d3f14 күн бұрын
🎉
@mastervishnubal137official14 күн бұрын
@@anandu.m242 അത് ഞാൻ തീരുമാനിച്ചോളാ൦...
@mastervishnubal137official14 күн бұрын
@anandu.m242 അത് ഞാൻ തീരുമാനിച്ചോളാ൦.അറിയിച്ചതിന് thanks
@MuhammedMeleparambath14 күн бұрын
അല്ലെങ്കിൽ നിന്റെ സപ്പോർട്ട് കൊണ്ടല്ലേ ലോകത്തിലെ നിയമം നടപ്പാക്കുന്നത്
@IsmalIchu13 күн бұрын
സാർ ചിലപ്പോൾ നല്ലവനാവാം But എല്ലാപോലീസും നല്ലവരല്ല കുറേപേർ. അതുകൊണ്ട് എല്ലാവർക്കും പേരായി
@abdulazeez-th7jt14 күн бұрын
അത്ഭുതം സുഷ്കാന്തി എന്താല്ലേ 1000 കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ അപകടം ഉണ്ടായി MLA ആശ്പത്രിയിലാണ് ഇപ്പോ എല്ലാം അന്വേഷിക്കുന്നു.
@navan108714 күн бұрын
എന്തിനാടാ എല്ലാറ്റിനും നെഗറ്റീവ് പറയുന്നത്.MLA സംഭവത്തിൽ കേസെടുത്തു അന്വേഷിക്കുന്നില്ല.പിന്നെ ഒരു തെറ്റിനെ വേര് തെറ്റുകൊണ്ടു എങ്ങനെ ന്യായികരിക്കാൻ സാധിക്കുന്നു.ഇവിടെ റോഡ് നിയമം നടപ്പിലാക്കാൻ കുറച്ചെങ്കിലും ശുഷ്‌കാന്തി ഇല്ലായിരുനെകിൽ നിന്റെയും എന്റെയും അച്ഛനമ്മമാർക്ക് കുറച്ചെങ്കിലും ധൈര്യത്തോടെ റോഡ് മുറിച്ചു കടക്കാൻ സാധിക്കുമോ ?
@ashokkumar-wk2tf10 күн бұрын
ഈ ede തൃശൂർ , സിറ്റി യിലേ റോഡ് മുറിച്ച് കടക്കുമ്പോൾ , പോലീസ് നാൽ ഫോളോ ചെയ്യപ്പെട്ട് വന്ന ഓട്ടോ, എന്നെ ഇടിച്ച് തെരിപ്പിക്കേണ്ടതായിരുന്നു ,ഓടി ക്രോസ് ചെയ്തതിനാൽ എസ്കേപ്ഡ്.....
@NoufiyaNoufi-w3z14 күн бұрын
കൈക്കൂലി പണം കൊണ്ട് വില കൂടിയ ഫോൺ മേടിച്ചത് ഉപകാരപ്രദമായി,
@Sasura734914 күн бұрын
😂
@praseedadevi14 күн бұрын
Bhayankara kand piditham aanallo.
@12rj4814 күн бұрын
@@praseedadeviകേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരാണ് mvd ഉദ്യോഗസ്ഥർ
@toxicaghori14 күн бұрын
കൈക്കൂലി മേടിക്കുന്നത് നിങൾ കണ്ടോ.? ഇവിടുത്തെ കോളനികളിൽ കിടക്കുന്ന കണ്ണാപ്പികൾ വരെ 1.5 ലക്ഷത്തിൻ്റെ ഐഫോൺ കൊണ്ട് നടക്കുന്നുണ്ട്. EMI ക്ക് ആർക്ക് വേണെങ്കിലും ഫോൺ മേടിക്കാം. അതിനു കൈക്കൂലി വാങ്ങേണ്ട ആവശ്യം ഇല്ല.
@cmsmedia188714 күн бұрын
😂😂
@rmk801714 күн бұрын
സാധാരണക്കാരെ മാത്രമേ പിടിക്കൂ. പിടിപാടുള്ളവരെ രക്ഷ പ്പെടുത്തും.
@Moonraider0914 күн бұрын
അതോണ്ട് സാധാരണക്കാരൻ പോലിസിനെ കാണുമ്പോ നമ്പർ പ്ലേറ്റ് പൊത്തി പിടിച്ചൊണ്ട് പോണം എന്ന് നാട്ടിൽ വല്ല ആചാരവും ഉണ്ടോ രാജാവേ?😂
@gardens77314 күн бұрын
കേരളം മാത്രമാണ് ഇത്രയും കൂടുതൽ പണം റോഡിൽ നിന്ന് പിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വണ്ടി നിയമം ലംഘിച്ചിട്ട് എത്ര ഫൈനായി
@Anas-p4c5m14 күн бұрын
നിയമം പാലിച്ചു വണ്ടിയൊടിച്ചാൽ ഫൈൻ കൊടുക്കണ്ടല്ലോ അല്ലെ
@TheOptimist91713 күн бұрын
മുഖ്യമന്ത്രി നിയമം പാലിക്കുന്നില്ലെങ്കിൽ അടുത്ത തവണ വോട്ടു മാറ്റി കുത്ത്. സാധാരണ പൗരന്മാർക്ക് ഉള്ള നിയമം അല്ല മുഖ്യമന്ത്രിക്ക്. അത് കണ്ടു ഇവിടത്തെ സാധാരണ പൗരന്മാർ നിയമം തെറ്റിക്കാൻ ഇറങ്ങിയാൽ ലോകം എങ്ങോട്ട് പോവുമെന്ന് ഒന്നും ആലോചിച്ചു നോക്ക്
@Ragnar_Lothbrok214 күн бұрын
samsung 😂😂😂😂 വെളച്ചിൽ എടുക്കരുത് കേട്ടാ 😂😂
@samsimon477014 күн бұрын
Fine 100 ആക്കിയാൽ എല്ലാരും നിർത്തും... ഖജനാവിൽ പൈസ കുന്ന് കൂടുകയും ചെയ്യും..
@Sasura734914 күн бұрын
@@samsimon4770 ys
@Anas-p4c5m14 күн бұрын
നിയമം പാലിച്ചു വണ്ടിയോടിച്ചാൽ 100 രൂപയും കൊടുക്കണ്ടല്ലോ
@bmathewg813814 күн бұрын
Sr താക്കടെ വാക്കും പ്രവർത്തിയും ഒരേപോലെ ആയിരിക്കണം ജനസേവനം ചെയ്താൽ താക്കാൾക്കും കുടുംബത്തിനും നല്ലത് മാത്രമെ വരു
@kcvinu14 күн бұрын
പ്രിയപ്പെട്ട മാതൃഭൂമി ചാനലേ, ഈ വാർത്തയിൽ പ്രേക്ഷകർ ഏറ്റവും അധികം കാണാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്, അതു നിങ്ങൾ കാണിച്ചില്ല. ആ ഉദ്യോഗസ്ഥൻ ഫോണിൽ എടുത്ത ഫോട്ടോ/വീഡിയോ, അതാണു ഞങ്ങൾക്കു കാണേണ്ടിയിരുന്നത്. അതിൽ സൂം ചെയ്ത് അദ്ദേഹം നമ്പർ വായിച്ചതു കണ്ടല്ലോ, അത് എത്ര മാത്രം വ്യക്തമായിരുന്നു എന്നു പ്രേക്ഷകർക്കും അറിയാൻ ആഗ്രഹം ഉണ്ടാകും.
@Lovealone12314 күн бұрын
എന്ത് കൊണ്ട് ഗവണ്മെന്റ് ksrtc പോലീസ് വെഹിക്കിൾ ഫിറ്റൻസ് നോക്കാം നേരം ഇല്ല അല്ലെ?
@prabhultvm532514 күн бұрын
കെഎസ്ആർടിസി ഒന്നും വേണ്ട നടപടികൾ ഇല്ല
@Anilnapt14 күн бұрын
സ്വയം നന്നാവുക സ്വന്തം വണ്ടിയുടെ പേപ്പർ ശരിയാക്കി പോകുക . വലിയ വലിയ കാര്യങ്ങൾ അന്വേഷിക്കാൻ അധികാരികൾ ഉണ്ട്.
@Lovealone12314 күн бұрын
@@Anilnapt പിണറായി അടിമ 🤣
@mychoice-vk769713 күн бұрын
@@Lovealone123nii matte vaanathinte adima
@Lovealone12312 күн бұрын
@@mychoice-vk7697 അത് നിന്റെ തന്ത ☺️
@SHAKKS313 күн бұрын
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ മുന്നിൽ കൂടി വൈകുന്നേരം 3 ബൈക്ക് പല സമയങ്ങളിൽ ആയി സൈലെൻസർ സൗണ്ട് കൂട്ടി പോകും ആരും മൈൻഡ് പോലും ചെയ്യാറില്ല 😒
@mirashbasheer13 күн бұрын
പൊലീസ് എടുത്ത video കാണാന്‍ വേണ്ടി മാത്രം full news കാണേണ്ടി വന്ന le njan 😂
@thomaspavanathara73113 күн бұрын
സമൂഹമാധ്യമങ്ങൾ വഴി അറിയുന്നത് കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി (കൈക്കുലി ) ഉള്ള ഡിപ്പാർട്ട്മെൻ്റ്'
@rummer6214 күн бұрын
എന്ത് പറഞ്ഞാലും ചുമത്തുന്ന fine ഒരു മര്യാദയില്ലാത്തതാണ്. ജനങ്ങൾ രാഷ്രീയപ്പാർട്ടികൾക്ക് വോട്ടു കൊടുക്കാതെ പ്രതികരിക്കുക!!
@kalamuthu277413 күн бұрын
പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് .... എന്നാൽ പൊതുജനങ്ങൾക്ക് (സർക്കാർ ഉദ്യോഗസ്ഥർ) പോലീസ് ഉൾപ്പെടെ വിശ്വാസക്കുറവ് ഉണ്ട് എന്ന യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കണം...
@MuhammadAliAli-uf2ln14 күн бұрын
MVD യും പോലീസുകാരും ജനങ്ങളോട് കാണിക്കുന്ന സ്നേഹവും കാരുണ്യവും പേടിച്ചാണ് മിക്ക ആളുകളും ഓടി രക്ഷപ്പെടുന്നത്.😊😂🤭
@ALphA-jy7gp14 күн бұрын
നിറുത്തിയാൽ ഭീകരമായ പിഴയിടുന്ന ഏമാൻമാരെ കണ്ടാൽ ഓടുന്നത് സ്വാഭാവികം.😂
@FahadFahadFa-z4b14 күн бұрын
റോഡ് നന്നാക്കാൻ നോക്ക് എന്നിട്ട് മതി പാവം ജനങ്ങളെ കൊള്ളയടിക്കൽ
@സൗഹാർദ്ധ14 күн бұрын
ലെ ദാസാ ഈബുദ്ധി നമുക്ക് നേരത്തെ തോന്നത്തെ
@Dk.1.013 күн бұрын
യെമാൻ്റെ 📸 ക്യാമറ കിടിലം ആണെന്ന് പിള്ളേർ അറിഞ്ഞു കാണില്ല😅😅😅 അവിടെ കിട്ടിയ .. ഇവിടെ കിട്ടി.. 😂😂😂
@Fearlessss-v9x14 күн бұрын
Good officer....well said your words proud of you❤
@സത്യംസത്യമായി13 күн бұрын
പബ്ളിക്ക് സെർവൻ്റ് . അത് ഓർമ്മയുണ്ടായിരിക്കണം. എല്ലാവരും കേട്ടല്ലോ?
@ItismeShaluzzvoice14 күн бұрын
പൊട്ടിക്കുന്ന സൗണ്ട് വരുന്നെ സാദനം കൊടുക്കുന്ന പരിപാടി നിങ്ങൾ തന്നെ വില്പന നടത്താൻ തീരുമാനിക്കുന്നേ
@PrakashraoNarayanan14 күн бұрын
konathile malayalam
@rafinesi84014 күн бұрын
സർക്കാർ വാഹനം ഈ നിയമങ്ങൾ പാലിക്കുന്നുണ്ടോ? നിയമം കൊണ്ട്വരുന്ന ജഡ്ജിയുടെ വാഹനം കൂൾഫിലിം ഉണ്ടാകും
@siddeeqali229114 күн бұрын
നിങ്ങളിൽ പല ഉദ്യോഗസ്ഥരും മോശമായ ഭാഷയും പെരുമാറ്റവും അത് എല്ലാ ഉദ്യോഗസ്ഥരെയും ബാധിക്കുന്നു
@iqbalpanniyankara491812 күн бұрын
പണ്ട് സോണി എറിക്സൻ എന്ന ഫോണിൽ ഞാൻ കറക്കുന്ന ഫാൻ എടുത്തു വ്യക്തമായ നിശ്ചല ഫോട്ടോ എനിക്ക് കിട്ടി❤
@AK-dj1dn14 күн бұрын
പെറ്റി അടിക്കാൻ ഉള്ള അവൻ്റെ ആ ശുഷ്കാന്തി ആരും കാണാതെ പോകരുത്.... കഴിഞ്ഞ മാസം ടാർഗറ്റ് അടച്ചോടാ ഉവ്വേ..
@JR-ir9bo14 күн бұрын
Mvd should also do checks at night to check on vehicles using high intensity lights and also vehicles without sufficient lights( burnt out headlights, tail lights indicators etc)
@noushadputhiyavalappil610414 күн бұрын
നിങ്ങളെ കാണുമ്പോൾ അവർക്ക് ചിരിയാണ് വരുന്നത് 😂😂😂
@mychoice-vk769713 күн бұрын
Case varumbo avattakal karanjjolum 😂
@kunhimohammad14 күн бұрын
500 ഉള്ളത് 1000 ചോദിക്കും അതൊക്കെ തന്നെ പിന്നെ കോളറിനും കുത്തിപിടിക്കും 😂
@Unni_12314 күн бұрын
Yes അനുഭവം ഉണ്ട്, 1000 ചോദിച്ചു google pay ചെയാം എന്ന് പറഞ്ഞപ്പോൾ 500₹ മതി എന്ന് പറഞ്ഞു 😂😂
@Fearlessss-v9x14 күн бұрын
താങ്കൾ നിയമം പാലിച്ചാൽ 500um ചോദിക്കില്ല ആയിരവും ചോദിക്കില്ല പൊയ്ക്കോ എന്നെ പറയൂ...
മര്യാദക്ക് പോയാൽ 😂 500 ഉം ചോദിക്കില്ല 1000 ഉം ചോദിക്കില്ല.. വെറുതെ കുത്തികഴപ്പ് കാണിച്ചിട്ട് police/mvd ജീവിക്കാൻ അനുവദിക്കുന്നില്ലേ എന്നും പറഞ്ഞു തൂറി മെഴുക്കും അതാണ് വാണങ്ങളുടെ പരിപാടി 😂😂
@rolex482914 күн бұрын
@@Fearlessss-v9x ആണോ അറിഞ്ഞില്ല 👋
@TravelMood662313 күн бұрын
Well explain vijesh sir
@abdulkhayoomkhayoom67639 күн бұрын
ബിഗ് സല്യൂട്ട് സാർ
@chandramohanmk444514 күн бұрын
അന്തസ്സുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ 🌹🌹🌹🌹🌹
@thomaspavanathara73113 күн бұрын
അത് പോലീസല്ല സഹോദരാ, MVD ആണത്.
@arunradhakrishnan389113 күн бұрын
Thoppumpadiyilo fort kochiyilo?
@jobinsj489514 күн бұрын
ലക്ഷ്യം ഫൈൻ മാത്രം അല്ലേ അല്ലാതെ ജനങ്ങളെ നന്നാക്കാനൊന്നുമല്ലല്ലോ
@Skktm8314 күн бұрын
കഥാപ്രസംഗ തിന് കൊള്ളാമല്ലോ
@sammasvlog303114 күн бұрын
സാംസങ് അൾട്രാ 20, 21,22,23 ഇതൊക്കെ ക്യാമറ സൂമിങ് ഒരു സംഭവം തന്നെയാണ്... 👌👌
@Dimmax-n7e14 күн бұрын
Samsung s24 ultra zoom നല്ല quality und athe mathram alla vivo x100 pro vivo x200 pro athe mathram alla xiaomi 14 ultra 120x zoom
@praveenkrishna369714 күн бұрын
അവർക്ക് നിർത്താതെ പോയതിൽ ലാഭം ഉണ്ടാകാം പിന്നെ പെറ്റി അടിച്ചാലും എന്ത് problem 😄
@AsrafRai14 күн бұрын
very nice police officers
@aneeshosm14 күн бұрын
എവിടെ നോക്കിയാലും കാണുന്നത് മൊത്തം മാധ്യമങ്ങൾ ആണ് എന്നിട്ട് നിങ്ങളുടെ ക്യാമറകളിൽ ഇത്തരത്തിൽ ഒന്ന് പതിഞ്ഞിട്ടുണ്ടോ വല്ല കള്ള വാർത്തകളുടെ പുറകെ പോകാനല്ലേ സമയം നിങ്ങൾ മാധ്യമങ്ങൾ എല്ലാ ജില്ലയിലും അപകടം നിറഞ്ഞ റോടുകളിൽ ഓരോ കാമറ മാനെ നിർത്തുവാണേൽ പോലീസ് കാർക്ക് അതൊരു ഉപകാരം ആകും നിങ്ങൾക്ക് ദിവസവും വാർത്തകൾക്ക് ഒരു പഞ്ഞവും ഉണ്ടാവത്തുമില്ല.
@anudreams309512 күн бұрын
ഇതൊക്കെ ok പക്ഷെ വാഹനങ്ങളിൽ കളർ മാറ്റുന്നതുകൊണ്ട് എന്ത് അബകടമാണ് ഉണ്ടാകുന്നത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല അത് സർക്കാരിന് കാശുണ്ടാകാൻ അല്ലതെ മറ്റൊന്നും ഞാൻ കാണുന്നില്ല എന്തൊരു അവസ്ഥയാണ്
@moideenwelder290414 күн бұрын
ഞാൻ 25 കൊല്ലമായി വാഹനം 4 ' 2 വീലും ഓടിക്കുന്നു ഇതുവരെ തടുത്തിട്ട് പോലിസിന് ഫൈൽ കൊടുക്കേണ്ടി വന്നിട്ടില്ല ഇനിയുള്ള കാലം എങ്ങനെ എന്നറിയില്ല പലപ്പോഴും ഫൊലൂഷൻ പേപ്പർ അറിയാതെ തീർന്നാലായി
@Skktm8314 күн бұрын
മൊബൈലിൽ അലാറം വച്ച വെക്കാം
@Anas-p4c5m14 күн бұрын
അതെ.. എനിക്കും ഒരു പ്രാവശ്യം പൊല്യൂഷനു ഫൈൻ കിട്ടി.. ഇവിടെ കുറ്റം പറയുന്നവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ല.. നിയമം പാലിച്ചു വണ്ടിയൊടിച്ചാൽ പോരെ 😂
@moideenwelder290414 күн бұрын
@@Skktm83 അവരോടു സൗകര്യം പോലെ ആവാം അലാറമൊ ഫൈർഫോഴ്സിൻ്റെ സൈറനൊ
@unnikrishnanb835914 күн бұрын
നിഷ് ന്റെ frontil 😂
@muhammedilliyan937314 күн бұрын
Mvd എത്രെ വാഹനങ്ങൾക്കു ഇൻഷുറൻസ് ഫിറ്റ്നസ് ഉണ്ട്
@amarukka14 күн бұрын
വട്ടായിപോയി സാർ എന്താ ചെയ്യുക ന്യൂ ജെൻ അല്ലെ
@karnikaram464814 күн бұрын
ഇടയ്ക്കു ഒരു ട്രാഫിക് ബോധവത്കരണം നല്ലതാ പണ്ടൊക്കെ ഉണ്ടായിരുന്നു ഇപ്പൊ ഒന്നും ഇല്ല
@felixmoraes828914 күн бұрын
Traffic violation ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം നമ്മുടേത് തന്നെ 😮
@benazeerkassim958012 күн бұрын
Ahmedabad il onnu ponam
@NoushadAbdulkhadar14 күн бұрын
ആരും അറിഞ്ഞില്ല ങ്കിലും ചാനല് കാര് വൈറൽ ആക്കും പിന്നെ ഓടിച്ചവന് കിട്ടിയ ശിക്ഷ മാത്രം വൈയിറൽ അകില ഷിക്ഷ വെറും പുക ആയോണ്ട് 🤔🤔🤔🤣
@low491613 күн бұрын
സാർ നിങ്ങളുടെ സംസാരത്തിൽ കഴമ്പില്ലാ എന്നാൽ നിങ്ങളെ പോലുള്ള ഉദ്യോഗസ്റ്റൻ മാർ ചെയ്യുന്ന നെറി കേട് ഞാൻ രാവിലെ 7 മണിക്ക് രേഗിയേ കൊണ്ട് പോയി തിരിച്ച് എട്ടരമണിക്ക് വരുമോൾ കാക്കി ജടാത്തതിന് തല ശരി Mv D ഫൈൻ നൽകി ഇവരൊക്കെ മനുഷ്യനായി പിറന്നവരാണോ
@Ragnar_Lothbrok214 күн бұрын
s23 ultra ❤
@vettoorlijo14 күн бұрын
MVD ക്ക് നല്ല വരുമാനം ഉണ്ട്
@feminantony159214 күн бұрын
?
@mohmpvrpuvalloor19438 күн бұрын
ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ ഇനിയും ഒരു പാട് സിഗ്നൽ പഠിപ്പിക്കാനുണ്ട്.
@kurtsloan431114 күн бұрын
ആദ്യം ഇവിടത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ശരിയാകൂ സുഹൃത്തേ ,എന്നിട്ട് മതി ട്രാഫിക് നിയമലംഘന വേട്ട
@cmsmedia188714 күн бұрын
എല്ലാവർക്കും ഇത് ബാധകമാവണം
@HariKumar-tj3wp10 күн бұрын
നിയമം പാലിച്ച് വണ്ടി ഓടിച്ചാൽ ആരെയും പേടിക്കേണ്ട
@alexstephen589214 күн бұрын
Bedt wishes sir
@Pilotontheroad7 күн бұрын
Good officer
@jaffarlaiqa95517 күн бұрын
Which phone?
@SabuPMathew-c3i13 күн бұрын
Good 👍
@jasirahamadsheni393314 күн бұрын
This type of manners visible only in front of the camera. If you meet the same police in the public place without a camera your experience was very very bad
കുറ്റം ചെയ്യുന്ന് ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവരോട്.. ഇങ്ങനെ ചെയ്യുന്നവർ നിങ്ങളെയോ nindade വേണ്ടപ്പെട്ട ആളുകളെയോ ഇടിച്ചിട്ട ആണ് വന്നത് എങ്കിൽ എന്തായിരിക്കും അഭിപ്രായം..??? ചിന്തിക്കുക..
@radhe682814 күн бұрын
ഇരുചക്ര വാഹങ്ങളും ഓട്ടോറിക്ഷയും നിരത്തിൽ നിന്നും ഒഴിവാക്കണം. റോഡ് മാന്യതകൾ ഇല്ലതാക്കുന്ന കൂട്ടർ കൂടുതലും ഇവർ മാത്രമാണ് -തിരുകിക്കയറ്റി ഓടിക്കുന്ന രീതിയാണ് കേരളത്തിൽ ഉള്ളത് വരകളും ട്രാഫിക് ലൈറ്റുകളും നോക്കാതെ പായുന്ന കീടങ്ങളാണ് പല ഇരുചക്രക്കാരും
@lathee511814 күн бұрын
Bro! തിരുകി കയറ്റുന്ന രീതി, കാറിലായാലും, ബസ്സിലായാലും ഉണ്ട്. നല്ല രീതീയിൽ ഓട്ടോ, ബൈക്ക് ഓടിക്കുന്നവരും ഇവിടുണ്ട്, ലൈസൻസ് എടുക്കുന്ന സമയത്ത് തന്നെ നല്ല രീതിയിൽ ക്ലാസ്സ് നൽകാത്തതിന്റേയും, പാതയോരങ്ങളിലെ കൃത്യമായ പോലീസ് ചെക്കിങ്ങിന്റേയും അഭാവം മാത്രമാണ്...
@abhilashchakku443714 күн бұрын
Bro ellavarkum car vangi kodukuo
@radhe682814 күн бұрын
@@lathee5118 കാറിൽ ആണെങ്കിൽ ചെറിയ കാറുകളിൽ തിരുകികയറ്റവും സൂത്രത്തിൽ ഇടറോഡിൽ നിന്നും ചാടിക്കയറുന്ന പരിപാടിയൊക്കെ സുലഭമാണ്. നല്ല രീതിയിലുള്ള കാസ്സിന്റെ അഭാവം സമ്മതിക്കുന്നു, പക്ഷെ മാന്യമായി ഇടപെടാനുള്ള സന്നദ്ധത ഉള്ള സമൂഹമാണോ നമ്മൾ. അവസരം കിട്ടിയാൽ സൂത്രത്തിൽ കാര്യം നേടുന്ന സമൂഹമല്ലേ ഇത്. സൂത്രത്തിൽ ഇടതുവശത്തൂടെ ഓവർ ടേക് ചെയ്യുന്നതു കണ്ടിട്ടില്ലേ?, ക്ഷമയോടെ അവസരം കാത്തുനിന്നു മുന്നോട്ടു പോകാൻ തയ്യാറുണ്ടോ? മാന്യത റോഡിൽ സമ്പന്നർക്ക് മാത്രമേ കണ്ടിട്ടുള്ളൂ എന്നോട് പിണങ്ങേണ്ട.
@radhe682814 күн бұрын
@@abhilashchakku4437 ബ്രോ മാന്യമായി ഡ്രൈവിങ് ചെയ്യാൻ പറ്റില്ല എന്ന് ബോധ്യമുള്ളവർ ബസ്സിൽ യാത്ര ചെയ്യട്ടെ കാർ തന്നെ വേണം എന്ന് നിർബന്ധമുണ്ടോ-പൊതു നിരത്തു ഒരു വാഹനം കൊണ്ട് ഉപയോഗിക്കുമ്പോൾ, അതിനു വേണ്ട ഉയർന്ന പെരുമാറ്റ നിലവാരം അത്യാവശ്യമാണ് . ഉദാഹരണത്തിന് യാത്രക്കിടയിൽ ഒരു തട്ടോ മറ്റോ സംഭവിച്ചാൽ , ചാടി ഇറങ്ങി തന്തക്കു വിക്കുകയല്ല വേണ്ടത് -പോലീസിനെ അറിയിക്കാം അല്ലെങ്കിൽ മാന്യമായി സംസാരിച്ചു ഇൻഷുറൻസ് ഉപാധി ഉപയോഗിച്ച് രണ്ടുപേർക്കും ദോഷകരമല്ലാത്ത രീതിയിൽ പ്രശനം പരിഹരിക്കണം -ഇങ്ങനെ ഒക്കെ ചെയ്യാൻ തയ്യാറാണോ? അതോ തിരുകി കയറ്റുന്നതുപോലെ ഒച്ചവയ്ക്കാനും തല്ലു കൂടാനും ആണോ താല്പര്യം?
@kkkkkk-k1m12 күн бұрын
Ninte veetil etra car und ,athinte ahankaram alle ellarum ninne pole aavumo
എന്തുവാടെ തട്ടി വിടുന്നത്... ആക്കുളം ഉള്ളൂർ റോഡ് സംസ്ഥാന അതിർത്തിയോ...? എവിടാ നിന്റെ നാട്...?
@VinuThomas331014 күн бұрын
Licence dismis cheyyanam
@ordinaryfoodntraveltech712414 күн бұрын
വരവേൽക്കാൻ ഇയാളാരാടോ
@jipzenknightz865914 күн бұрын
What about government vehicles? Is it only applicable for private vehicles?KSRTC double-decker inaugurated by the minister is without insurance, and less than 1-year fitness certificate is allowed for Munnar tourism activities, and these MVDs are sleeping. 🤣🤣🤣🤣
@sameerMHMohamed14 күн бұрын
Big salute sir.niggalum police onnichu nilkanam.😮
@anudr.587814 күн бұрын
വെറുതെ അല്ലല്ലോ? മാസം എണ്ണി വാങ്ങിയിട്ട് സേവനം ചെയ്യുന്നു..
@Sasura734914 күн бұрын
No. പ്ലേറ്റ് wrong ആണേ എങ്കിൽ 😂
@jipzenknightz865914 күн бұрын
പാവങ്ങളെ കാണുമ്പോൾ മാത്രം നിയമത്തെപറ്റി ഏമാന്മാർക്ക് ഓർമ്മ വരൂ. Mobile Road Safety enforcement എന്നും പറഞ്ഞ് ഒരു വണ്ടി എടുത്തു ഇറങ്ങും. നടുറോഡിലെ അപകടകരമായ പോസ്റ്റുകളും, മുന്നറിയിപ്പുകൾ ഇല്ലാത്ത റോഡിലെ കുഴികളും ഉള്ളിടത്ത് എന്തേലും അപകടം ഉണ്ടാക്കുന്നത് വരെ ഞങ്ങൾ ഒന്നും കാണുന്നുമില്ല, കേൾക്കുന്നുമില്ല.... ദൗർഭഗ്യവശാൽ ഒരു അപകടം ഉണ്ടായാൽ ഉടനെ എൻ്റെ പൊന്നു മക്കളെ സൂക്ഷിച്ചു വണ്ടി ഓടിക്കേണം എന്നും പറഞ്ഞ് ക്യാംപെയ്ൻ നടത്താൻ ഇറങ്ങും. പിന്നെ 4 ദിവസം ചെക്കിങ്ങും, പെറ്റിയടിയും ആകെ ഷോ. പിന്നെയും 🫣🫢
@muhannathc510813 күн бұрын
police department ini ella police karkum oro Samsung s24 ultra kodukanam enn abhyarthikunnu, retire avumbo phone thirich companyku handover cheyendathu anu. pine ella varshavum phone upgrade cheyanam. Samsung ne kerala government nte our sahayam avum athu. ini keltron pooti kettendi verumo?
@ഊക്കൻടിൻ്റു14 күн бұрын
മോഡേൺ ഫോൺ അവൻ കൈകൊണ്ട് പൊത്തിയ ആ നമ്പർ പ്ലേറ്റ് പോയി മാറ്റുമോ??? കോപ്പ് കിട്ടിക്കാണും ആ നമ്പർ😂 Zoom ചെയ്ത് വെച്ചയുടൻ തന്നെ അതിൻ്റെ ഫോക്കസ് കറക്ട് നമ്പർ പ്ലേറ്റിൽ തന്നെ എത്തിയോ?😅 Image Stabilization ഒക്കെ എന്ത് അല്ലേ?😂
@nelbinchellappan617314 күн бұрын
Kittyyyyy 500 set😅
@bestechmalayalam60249 күн бұрын
ഒലക്കക് കിട്ടും 😀😀
@praseedadevi14 күн бұрын
3:27 Akkulam enn muthala athirthi pradesham aayath
@abrahammartin773014 күн бұрын
Ente video🙂
@cryptoknight956214 күн бұрын
Ennitt govt vehiclesin fine idaan ee shushkaanthi illallo kirukkanmaare
@kunjayisha790514 күн бұрын
Apakada sadhyathayulla road nannakkukayum venam
@Kl-v7d14 күн бұрын
S24 Ultra 😅😅😅
@KrishnaKumar-s3j14 күн бұрын
100 രൂപ പിഴയിട്ട് മാതൃക കാട്ടി
@Abdulla_V_M8 күн бұрын
Samsung S23 👍
@nidheeshdamu104914 күн бұрын
Samsug s24 ultra❤❤
@Splendor_wanderor8 күн бұрын
Ente ponnoo vendaa avnte poth samuuham aark vendi paavngalde vayttath adikan alland ivnonnum oru koppum ariyilla 😢
@graamavasi14 күн бұрын
ഓഹ് വല്യ കാര്യം ആയിപോയി ആദ്യം പോയി road നന്നാക്കാൻ നോക്ക് ഏമാനെ
@nizarkhan814312 күн бұрын
Not for public welfare,,,Easy way to fill our khajanavu 😅