കിടിലൻ മീൻ കറി 😋 | Kerala Style Fish Curry | Village Spices

  Рет қаралды 358,986

Village Spices

Village Spices

2 жыл бұрын

Пікірлер: 419
@villagespices
@villagespices 2 жыл бұрын
ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ 😊
@daya8479
@daya8479 Жыл бұрын
Yes
@daya8479
@daya8479 Жыл бұрын
ചേട്ടന്റെ സ്ഥലം ഏതാ??
@rachelthomas7045
@rachelthomas7045 Жыл бұрын
Superb!
@chandrashekaranmenon2253
@chandrashekaranmenon2253 Жыл бұрын
@@daya8479 👌
@VijayKumar-gs1bu
@VijayKumar-gs1bu Жыл бұрын
@@daya8479 ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട്
@prasannaprasanna7403
@prasannaprasanna7403 2 жыл бұрын
സൂപ്പർ മീൻ കറി എന്തു വൃത്തിയായിട്ട് ഭംഗിയായിട്ട് വെക്കുന്നതും സംസാരിക്കുന്നത് സൂപ്പർ
@assassinas3848
@assassinas3848 Жыл бұрын
supper
@santhakumarimg3246
@santhakumarimg3246 Жыл бұрын
Chettante meen curry supper ane
@pradeept5886
@pradeept5886 2 ай бұрын
മീൻ കറി സൂപ്പറായി നല്ല അവതരണം അഭിനന്ദനങ്ങൾ👍
@pengraphics4036
@pengraphics4036 Жыл бұрын
പാവം ചേട്ടൻ ❤️❤️❤️ എത്ര മനോഹരമായിട്ടാണ് പറഞ്ഞു തരുന്നത്. കറി സൂപ്പർ കാണുമ്പോൾ തന്നെ കൊതി ആകുന്നു. താങ്ക്സ് ചേട്ടാ 👍👍👍👌👌👌
@sudhichalakudy381
@sudhichalakudy381 Жыл бұрын
നിഷ്കളങ്കമായ സംസാരം. നല്ല അവതരണം. ചേട്ടൻ ചെയ്ത പോലെ ബീഫ് ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു ❤
@manojantony8930
@manojantony8930 Жыл бұрын
അടിപൊളി അഭിനന്ദനങ്ങൾ 👍
@lissyjohny1402
@lissyjohny1402 Жыл бұрын
Super മീൻ കറി. അധികം വലിച്ചുനീട്ടി ബോറടിപിക്കാത്ത അവതരണം. 👍
@krishnakripa388
@krishnakripa388 Ай бұрын
നല്ല അവതരണം വലിച്ചു നീട്ടില്ല കാര്യങ്ങൾ കൃത്യമായി പറഞ്ഞിരുന്നു ഇദ്ദേഹം പറയുന്ന കറികൾ ഞാൻ മിക്കവാറും പരീക്ഷിച്ചു നോക്കാറുണ്ട് സൂപ്പർ ആകാറുണ്ട്
@daya8479
@daya8479 Жыл бұрын
ചേട്ടൻ ആളൊരു സംഭാവാട്ടോ!!!ആ പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്നുള്ള പാചകവും.... ആ പ്രസന്നമായ മുഖഭാവവും....പാചകത്തിന്റെ ആദ്യമേയുള്ള അടുക്കലും സിംപിൾ ആയിട്ടുള്ള അവതരണവും ഒക്കെ കണ്ടാൽ തന്നെ അറിയാം കറിയുടെ taste... Sooooooper!!!!🤩😍👌🏻👌🏻👌🏻👌🏻👍🏻ഞാൻ first time ആണ് കാണുന്നത്.. ഇപ്പോൾ കുറെ കണ്ടു കഴിഞ്ഞു.. കുക്കിംഗ്‌ എന്റെ passion ആണ് 🙏👍🏻
@ushanair6816
@ushanair6816 Жыл бұрын
@@reginadapuram7289 super 👍
@rajeshma5110
@rajeshma5110 2 жыл бұрын
മീൻ കറിയെക്കാൾ സൂപ്പർ ചേട്ടന്റെ അവതരണം ആണ് സൂപ്പർ കറി
@georgewynad8532
@georgewynad8532 Жыл бұрын
😳
@ashif10101
@ashif10101 Жыл бұрын
നല്ല സൂപ്പർ മീൻ കറി ഇക്കാ ടെ അ വ ത ര ണം അടിപൊളി
@sobhadayanand4835
@sobhadayanand4835 2 жыл бұрын
ചേട്ടൻ്റെ അവതരണ ശൈലി സൂപ്പർ. ഓരോ വീഡിയൊ കാണുമ്പോഴും ഞാൻ ചേട്ടൻ്റെ Subscribers ൻ്റെ എണ്ണം നോക്കാറുണ്ട്. തുടക്കത്തിൽ വളരെ കുറവേ ഉണ്ടായിരുന്നുള്ളു.പെട്ടെന്ന് പെട്ടെന്നാണ് കൂടുന്നത്. അത് നല്ലൊരു ലക്ഷണമാണ്. ഇടുന്ന വീടിയോകളെല്ലാം സൂപ്പറാണ്. അവതരണവും മനോഹരം . കോടി ക്കണക്കിന് Subscribers ഉണ്ടാകട്ടെ. all the best.
@villagespices
@villagespices 2 жыл бұрын
☺️🙏
@annammajacob830
@annammajacob830 Жыл бұрын
@@villagespices super
@sunandhakumari1053
@sunandhakumari1053 Жыл бұрын
👍👍👍
@bindugs1763
@bindugs1763 Жыл бұрын
സൂപ്പർ
@rajipradeep1449
@rajipradeep1449 Жыл бұрын
Q gi
@geethasasikumar6949
@geethasasikumar6949 Жыл бұрын
സൂപ്പർ മീൻ കറി 👌
@sangeethhavittathur2153
@sangeethhavittathur2153 Жыл бұрын
വളരെ മനോഹരമായിട്ടുള്ള അവതരണം നന്നായിട്ടുണ്ട്
@Aniestrials031
@Aniestrials031 Жыл бұрын
Very good video, മീൻ കറി സൂപ്പർ
@sylajavv7243
@sylajavv7243 Жыл бұрын
നിഷ്കളങ്കമായ സംസാരമാണ് കൂടുതൽ ആകർഷിച്ചത്.കറി👌
@anukannan1291
@anukannan1291 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നു
@naseema4697
@naseema4697 Жыл бұрын
താങ്കളുടെ ശബ്ദം വി ഡി രാജപ്പൻ ചേട്ടന്റെ ശബ്ദം പോലെയുണ്ട് താങ്കൾ ചെയ്യുന്ന എല്ലാ പാചകവു സൂപ്പർ സൂപ്പർ വളരെ നന്നായിട്ടുണ്ട്
@marychacko7816
@marychacko7816 Жыл бұрын
Super chetta
@MuraleeKrishnan-ol9im
@MuraleeKrishnan-ol9im 3 ай бұрын
തങ്ങളുടെ ശബ്ദമാണ് മീൻകറിയേക്കാൾ സുപ്പർ. 👍👍👍
@kaminova2187
@kaminova2187 Жыл бұрын
ചേട്ട നിങ്ങളെ കാണുമ്പോഴും നിങ്ങളുടെ സംസാരം കേൾക്കുമ്പോഴും എനിക്ക് എൻറെ മൂത്ത ആങ്ങളയുടെ ഓർമ്മയാണ് വരുന്നത്
@rijinv4497
@rijinv4497 18 күн бұрын
നല്ല അവതരണം ഒരുപാട് ഇഷ്ടായി 💞💞
@shinishinu410
@shinishinu410 Жыл бұрын
Meen cury supper avatharanm litham ayathu kondd ellam recipesum padikan kazhiyunnudd👍
@SureshKumar-md6fb
@SureshKumar-md6fb Жыл бұрын
കണ്ടിട്ട് കൊതിയാവുന്നൂ,,സൂപ്പർ അവതരണം
@ushata6174
@ushata6174 Жыл бұрын
സൂപ്പർ മീൻ കറി നല്ല അവതരണം
@sheenabenedict4652
@sheenabenedict4652 Жыл бұрын
മീൻ കറി👌 ഉണക്കമുളക്, കായം എന്നിവ ചേർക്കുന്നത് ആദ്യം കാണുകയാണ്. Super മീൻ കറി👌👌👌
@lijiyasaji9155
@lijiyasaji9155 Жыл бұрын
ഞാനും ആദ്യായിട്ടാ മീൻ കറിയിൽ കായം ചേർക്കുന്നത് കാണുന്നത്
@beenavijay5545
@beenavijay5545 Жыл бұрын
ഞാനും
@steephenp.m4767
@steephenp.m4767 2 жыл бұрын
Super Vayilkoodi vellam varunnu, super recipe and thank you so much 😛
@sisut2727
@sisut2727 Жыл бұрын
സൂപ്പർ ചേട്ടാ അവതരണം സൂപ്പർ കറി യും കൊള്ളാം
@Mithunv4614
@Mithunv4614 Жыл бұрын
Cjetya adipoli meen urry.onnu cheythu nokkam
@renjithbhaskar2313
@renjithbhaskar2313 Жыл бұрын
Kollaam Adipolli Super 👍👌
@anjalinair4700
@anjalinair4700 Жыл бұрын
Nalla meenkari, valare neetayitte undaki. Chetten super ane 👌
@lineeshalini7089
@lineeshalini7089 Жыл бұрын
Sooper chetta 😋 meenkariyil kayapodicherkunnath adyamayitan കാണുന്നത് try cheyyanam
@above_chris
@above_chris Жыл бұрын
വളരെ നല്ല അവതരണം. ആവർത്തിക്കാതെ മനസിലാകുന്ന രീതിയിൽ പച്ചമലയാളത്തിൽ പറഞ്ഞതിന് നന്ദി.ചാനൽ subscribe ചെയ്തിട്ടുണ്ട് ചേട്ടാ. കറി ഉറപ്പായും വച്ചു നോക്കും 👍👍👍
@rijeshpt260
@rijeshpt260 Жыл бұрын
Adipoli,supper💚💚💚
@mollyshaji214
@mollyshaji214 Жыл бұрын
ഇഷ്ടപ്പെട്ടു ചേട്ടനെ കെട്ടിയാലോന്ന് ആലോചിക്കുവാ നല്ല മീൻകറി കൂട്ടി ചോറും കപ്പയും കഴിക്കാലോ
@sgeejags4045
@sgeejags4045 Жыл бұрын
കൊള്ളാം. ഒരു പാവം മനുഷ്യൻ 😁
@deepaknairk5123
@deepaknairk5123 2 жыл бұрын
Chettante samsaravum meenkariyum super..
@muhammedkutty547
@muhammedkutty547 Жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ പാചകം
@rathyps4988
@rathyps4988 Жыл бұрын
കറി സൂപ്പർ❤
@seemajames2978
@seemajames2978 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേട്ടൻ ഉണ്ടാക്കുന്ന ഓരോ വിഭവങ്ങളും.... കഴിഞ്ഞ ദിവസം ഒരു മുട്ട പൊരിച്ചത് കാണിച്ചില്ലേ അടിപൊളി ഞാൻ ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി... താങ്ക്സ്
@sureshpmsuru688
@sureshpmsuru688 Жыл бұрын
ആദ്യമായിട്ടാണ് മീൻ കറിയിൽ കായം പൊടി ചെർക്കുനത് കാണുന്നത് ചേട്ട എട്ടക്കറി സൂപ്പർ😃😃
@csmary9484
@csmary9484 Жыл бұрын
Kayam cherkum
@abdurahmankuttyabdurahman9201
@abdurahmankuttyabdurahman9201 Жыл бұрын
വളരെ നല്ല അവതരണം
@ragajoseph6444
@ragajoseph6444 Жыл бұрын
ചേട്ടന്റ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് കറിയൊക്കെ ഇതുപ്പോലെയാ ഞാനിപ്പോൾ ഉണ്ടാക്കുന്നത് ഇനിയും ഒരുപാട് ദൂരം എത്താൻ ദൈവം സഹായിക്കട്ടെ
@nivedhyaprakasan9940
@nivedhyaprakasan9940 Жыл бұрын
അവതരണം അടിപൊളി
@delimafelix9813
@delimafelix9813 Жыл бұрын
സൂപ്പർ 👌👌😋😋
@anilkumarmb4963
@anilkumarmb4963 Жыл бұрын
Sir...l tried the recipe in Rohu fish...its mouthwatering...excellent... God bless.
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
സൂപ്പർ കറി shief👍👍👍🌹🌹🌹🌹🌹🌹🙏🙏
@prasannap2531
@prasannap2531 Жыл бұрын
Poli cury annallo😀🙏👍
@arjunrockey5969
@arjunrockey5969 Жыл бұрын
ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു. അതിന്റെ കാരണം ഇദ്ദേഹത്തിന്റെ നിഷ്കളങ്കമായ അവതരണം ആണ്.
@COOK_WITH_ME_KL30
@COOK_WITH_ME_KL30 2 жыл бұрын
Superrr 😋
@annamajoseph9359
@annamajoseph9359 Жыл бұрын
Nalla avatharanam
@malayaliplus1409
@malayaliplus1409 Жыл бұрын
അവതരണം നന്നായിട്ടുണ് ഇനിയും പ്രതീക്ഷിക്കുന്നു🙏
@susysu4589
@susysu4589 Жыл бұрын
Super curry njan ennnundakki.thanks brother
@aishwaryaachu7336
@aishwaryaachu7336 11 ай бұрын
കൂട്ടാൻ നന്നായിട്ടുണ്ട്
@shibyhameedaaii
@shibyhameedaaii 2 жыл бұрын
നല്ല അവതരണം
@kabeerem4417
@kabeerem4417 Жыл бұрын
നല്ല അവതരണം സൂപ്പർ ടേസ് 👍🏿
@nishathankachan7888
@nishathankachan7888 Жыл бұрын
super
@janardhanjenujanardhan8995
@janardhanjenujanardhan8995 Жыл бұрын
വിനയം സൂപ്പർ.. 👍..
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 Жыл бұрын
VERY GOOD RECIPE 👌👌👌 VERY GOOD PRESENTATION 👌👌 VERY GOOD EDITING 👌👌👌
@sreerajop2267
@sreerajop2267 Жыл бұрын
അടിപൊളി മീൻ കറി ചേട്ടാ
@ajeenashaji1444
@ajeenashaji1444 2 жыл бұрын
Super Meenkari
@manjugeorge3549
@manjugeorge3549 Жыл бұрын
Ingenae ulla aalukalae support cheyyanam ....makeup illaathae..palupalutha saaree illaathae Minnunna veedum kitchenum illattha..aalkkaarae munpathiyilaekk kondu vannaal nannu
@sreekumarinair9545
@sreekumarinair9545 Жыл бұрын
Meen thilache kazhinjal spoon konde elakkaruthe.meen kashnam udanje pokum.chatti eduthe chuttikkanam.meen curry adipoli👍👍
@abrahammathew6238
@abrahammathew6238 Жыл бұрын
നിഷ്കളങ്കമായ സംസാരം. നല്ല അവതരണം
@kkitchen4583
@kkitchen4583 2 жыл бұрын
Meen curry Supper aayittundu veraity aanallo kandittu thanne kazhikkan kothi aayi eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
സൂപ്പർ 🌹🌹🌹🌹പ്രസന്റേഷൻ 🥰🥰🥰
@binduks307
@binduks307 Жыл бұрын
സൂപ്പർ കറി ചേട്ടാ 👍👍
@radhakrishnanpillai9916
@radhakrishnanpillai9916 Жыл бұрын
ചേട്ടന്റെ സംസാര o ആരും ഇഷ്ടപ്പെട്ടും ..... പാചകവും വളരെ നല്ലത് ...
@nanduchachan8069
@nanduchachan8069 Жыл бұрын
Manoharam
@basheersas407
@basheersas407 Жыл бұрын
സൂപ്പർ 👌
@hip1205
@hip1205 Жыл бұрын
കൊള്ളാം,നന്നായി
@tangomongorongo4361
@tangomongorongo4361 Жыл бұрын
Mulaku varutharachu vechal nallatha podi idathe pazhayathupole ennal super ayirickum
@lethavj2489
@lethavj2489 Жыл бұрын
വച്ചു സൂപ്പർ
@balajikrishnapillai4578
@balajikrishnapillai4578 Жыл бұрын
Nalla curiya❤
@rajammap7845
@rajammap7845 Жыл бұрын
കണ്ടപ്പോൾ തന്നെ നാവിൽ രുചി യൂറി എനിക്ക് മീൻ കറി ഏറ്റവും ഇഷ്ട്ടപ്പെട്ട കറിയാണ്
@sreekumarnair5522
@sreekumarnair5522 Жыл бұрын
Kurachu chirinte kude kazhikunathu kudi kanichal nagalk vayil kappal odikamayirunu 😋👍
@nirmagianirmala1405
@nirmagianirmala1405 Жыл бұрын
Nice presentatiin Simple. Nalla chettanum Subscibe undu.
@binoymathew6896
@binoymathew6896 7 ай бұрын
adipoli chetta super i did just now this fish curry👍👍❤️
@Mithunv4614
@Mithunv4614 Жыл бұрын
Kollam chetta super curry
@manojappukuttan3420
@manojappukuttan3420 Жыл бұрын
👌സൂപ്പർ 👍
@jayasreekv840
@jayasreekv840 Жыл бұрын
Chettante avatharanm super 👌👌👌👌
@sheeba5014
@sheeba5014 Жыл бұрын
അടിപൊളി മീൻ കറി 😋😋😋😋😋
@nazeemashaji7418
@nazeemashaji7418 Жыл бұрын
Supper:മീൻകറി
@personalcommonts432
@personalcommonts432 Жыл бұрын
ഒന്നും പറയാനില്ല ചേട്ടാ....സൂപ്പർ...
@ravindranpillai921
@ravindranpillai921 Жыл бұрын
കാണുമ്പോൾ തന്നെ അറിയാം ഇത് ഒരു സ്വദിഷ്ഠമായ കറിയായിരിക്കും എന്ന്. എല്ലാവർക്കും പരീക്ഷിച്ചു നോക്കാം.
@venunambiar5843
@venunambiar5843 10 ай бұрын
ജാഡയില്ലാത്ത കറിവെപ്പ് ഒരുപാട് നന്ദി
@sreelathasatheesh6717
@sreelathasatheesh6717 Жыл бұрын
Nannaittundu 👏👍🏻👌 njn enganeya vekkune.. pakshe kayam cherkathilayirinu.
@delimafelix9813
@delimafelix9813 Жыл бұрын
നല്ല അവതരണം 👌👌👌👌👑
@binilbalakp9303
@binilbalakp9303 Жыл бұрын
Kidilan....😍😍👍👍
@rajibenny5988
@rajibenny5988 8 ай бұрын
അടിപൊളി... 😄
@sindhus2926
@sindhus2926 Жыл бұрын
സൂപ്പർ ♥️♥️
@girija134
@girija134 10 ай бұрын
സൂപ്പർ
@anuraj0883
@anuraj0883 11 ай бұрын
Inu njan undakito..ayala curry...@ chetan poliya...
@vinoywilson6998
@vinoywilson6998 Жыл бұрын
അടിപൊളി 🔥
@kalasunder6818
@kalasunder6818 2 жыл бұрын
Subscribe cheyithu chetta, I really liked your cooking skill...
@vasanthakumarisr4671
@vasanthakumarisr4671 Жыл бұрын
കായപ്പൊടി ഒഴികെ ഞാൻ തയ്യാറാക്കുന്ന രീതി തന്നെയാണ്.
@ranisuresh4640
@ranisuresh4640 Жыл бұрын
Njan ippola ee video kandathu😍👌ippol Subscribe cheythu.
@usafchermba8367
@usafchermba8367 Жыл бұрын
Nannaittund
@geethakumari4037
@geethakumari4037 7 ай бұрын
കറിsuperഇക്ക
@ramlashaji9228
@ramlashaji9228 Жыл бұрын
നല്ല അവതരണം ആ ചിരിക്കു ലൈക്‌
@rajeshpallippat6331
@rajeshpallippat6331 Жыл бұрын
All the best Subscribe cheythittunde...aa meen curry enne വല്ലാതെ അങ്ങ് കൊതിപ്പിച്ചു കേട്ടൊ 🤞👌👌👌
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
എനിക്ക് ഇഷ്ടം ആയി. 😄👌👍
@jollysebastian1263
@jollysebastian1263 Жыл бұрын
Looking very good 👍
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 23 МЛН