1976ലോ മറ്റോ ആണെന്നു തോന്നുന്നു, തൃശൂര്‍ രാഗം തീയറ്ററില്‍ ശംഖുപുഷ്പം സിനിമ കണ്ടിറങ്ങിയ ഓര്‍മ്മ. അത്ഭുതമാണ് തോന്നിയത്. അത്രക്കും ഇഷ്ടപ്പെട്ടുപോയി സുകുമാരന്റെ ഡോക്റ്റര്‍ റോള്‍ പുതിയ ഒരനുഭവം തന്നെ യായിരുന്നു. നിര്‍മ്മാല്ല്യവും ലക്ഷ്മീവിജയവും കഴിഞ്ഞു് പടമൊന്നും കിട്ടാതെ ടാന്‍സാനിയയില്‍ അദ്ധ്യാപ കജോലിക്കായി ടിക്കറ്റും ബുക്കുചെയ്ത് തയ്യാറായിയിരിക്കുമ്പോഴാണല്ലോ,ശംഖുപുഷ്പം സിനിമയിലേക്കു് സുരാസു എന്ന നടന്‍ വഴി വിളിവരുന്നത്. മലയാളസിനിമയുടെ ഒരു വഴിത്തിരിവു് അന്നാരംഭിച്ചു. അന്നു വരെ നാം അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഡയലോഗ്പ്രസന്റേഷന്‍ രീതി മലയാളികള്‍ക്കൊരു നവ്യാനുഭവമായി. അന്നേ കരുതി,ഈ കലാകാരന്‍ മലയാളസിനിമയില്‍ അത്ഭുതം സൃഷ്ടിക്കുമെന്നു്. ഇന്നും അതേ അഭിപ്രായ ത്തില്‍ തന്നെ. കണക്കുകൂട്ടല്‍ തെറ്റിയില്ല.
@rajankskattakampal66202 жыл бұрын
ഡയലോഗ് ലെ വാക്കുകളിലെ ആത്മാർത്ഥത,,,ശരീര ഭാഷയിലും അഭിനയം,,,ഇദ്ദേഹമൊരു,, talantad,, artist,, തന്നെ,,,
@harishaa26952 жыл бұрын
Sukumaran's dialogue presentation is the main attraction...
@CHRSKR-wb6sn2 жыл бұрын
എന്നാ ആക്റ്റിംഗ് ആണ് സുകുമാരൻ, സംസാരവും ശൈലിയും എല്ലാം ഒന്നിനൊന്നു മികച്ചത്
@pradeepputhanalakkal89882 жыл бұрын
സുകുമാരനു പകരം സുകുമാരൻ മാത്രം ഇദ്ദേഹത്തെ മലയാള സിനിമ ഒരിക്കലും മറക്കില്ല
@mjewelmathew2 жыл бұрын
Sukumaranu pakaram Sai Kumar und..
@coldstart47952 жыл бұрын
Versatility വേറെ ലെവൽ...saikumarum ആ ലെവൽ ഉണ്ട്..
@konarkvideos78472 жыл бұрын
Sukumaranu pakaram prithiviraj matram
@amal_hashim_31662 жыл бұрын
Rand blessed actors ne thanita poyath
@abhijith56192 жыл бұрын
🔥
@irshadkm95762 жыл бұрын
No one can beat the Mr Sukumaran Sir Dialogue presentation in Malayalam Cinema.
@mahendranajayakumar69342 жыл бұрын
Right
@freshmartgala29602 жыл бұрын
Orapikkavvo..... 😄😄
@mahendranajayakumar69342 жыл бұрын
@@freshmartgala2960 , എന്തോന്ന് 'ഉറപ്പിക്കാമോ' എന്ന്
@rejeeshrajan38912 жыл бұрын
ഈ വീഡിയോയിലെ മുഖ്യമന്ത്രി, പേരിനു പോലും സെക്യൂരിറ്റി ഇല്ലാതെ സഞ്ചരിക്കുന്ന എളിമയുള്ള ഒരു സാധാരണ മനുഷ്യൻ. നമ്മുടെ മുഖ്യനോ, അമേരിക്കൻ പ്രെസിഡന്റിനു പോലും ഇല്ലാത്ത സുരക്ഷാ സന്നാഹങ്ങളും എസ്കോർട്ടും ഒക്കെയായി നഗരം മുഴുവനും ട്രാഫിക് ജാം സൃഷ്ടിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു തനി അൽപ്പൻ.
@DesignByUsForUs2 жыл бұрын
രണ്ടു പ്രതിഭകളെ മലയാള സിനിമക്ക് തന്നിട്ടാ പുള്ളി പോയത്.😍😍
@sabumathew60022 жыл бұрын
Average actors. Sukumaran acting Level very high. Sons never reach that level
@chris8952 жыл бұрын
Correct.. 2 disasters
@PegasusAdvertisement2 жыл бұрын
സത്യം..രണ്ടു പ്രതിഭകൾ..
@fardimnazir6662 жыл бұрын
@@sabumathew6002 Indrajith Nalla actor anallo..
@അബ്ദുൽനാസർ-ഡ8ല2 жыл бұрын
പിന്നെ, സുകുമാരൻ നല്ല ആക്ടർ മക്കൾ വെറും കടം
@InnocentIceClimber-pk5ew4 ай бұрын
Sukumaran sir amazing acting my favorite actor in Malayalam film industry
@hooglian2 жыл бұрын
ഇതിൽ കേന്ദ്ര കഥാപാത്രങ്ങൾ മമ്മുട്ടിയും , സുകുമാരനും ആയിരുന്നെങ്കിലും , ഈ പടത്തിൽ എറ്റവും score ചെയ്‌തത് Captain രാജു ആയിരുന്നു . ഒരു പ്രൊഫഷണൽ killere ഇത്രയും perfect ആയി അഭിനയിച്ചു കാണിച്ച ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല
@blueeye31012 жыл бұрын
യഥാർത്ഥ ജീവിതത്തിൽ തീരെ കളവു പറയാത്ത മനുഷൃൻ, അതുകൊണ്ട് തന്നെ പല പ്രതിസന്ധികളിലും പെട്ട മനുഷൃൻ. സാക്ഷാൽ സുകുമാരൻ.
@majbv2 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ മുഖ്യനെ എടുത്തു കിണറ്റിലേക്ക് ഇടാൻ തോന്നുന്നു
പ്രധാനമന്ത്രിയെ ബംഗാൾ ഉൾക്കടലിലേക്കും ചവിട്ടിയിടാം, ല്ലേ?
@esasidharan65732 жыл бұрын
Sukumaran , my ever time super hero. Not only in this film .Every film. Pinne aaa kalavum.
@anuvarghese87712 жыл бұрын
A true statement about the HUMAN GREED TO POWER...WELL SAID
@shijuzachariah43482 жыл бұрын
Sukumaran yetan Oru straight forward man and he was a kind person to all ,and we miss him😘🌹👍🚩
@renjithpsoman68302 жыл бұрын
കൊഴിഞ്ഞുപോയ കാലമാണ് കൂടുതൽ മനോഹരം
@shamilleo68652 жыл бұрын
ഓരോരുത്തർക്കും അവരവരുടെ generation ആണ് മനോഹരം എന്റെ അഭിപ്രായത്തിൽ അന്നും നല്ല സിനിമകളുണ്ട് ഇന്നും നല്ല സിനിമകളുണ്ട് അന്നും മോശം സിനിമകളുണ്ട് ഇന്നും മോശം സിനിമകളുണ്ട്
@KRP-y7y Жыл бұрын
ND aanu
@shyjukg30282 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ തോമസ് മാഷിനെ പോലുള്ളവർ കാണേണ്ട സിനിമ
@villuran19774 ай бұрын
Sukumaran is one of the finest ever actors of Malayalam cinema.
@nizamudeens59372 жыл бұрын
സുകുമാരൻ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നനടൻ
@rajeshn332 жыл бұрын
എല്ലാം... സിനിമകളിൽ മാത്രം .....😃
@agnellopez94482 жыл бұрын
wish we had a real CM like this
@nandakumaranpp60142 жыл бұрын
സുകുമാരന്‍ ഒരു സംഭവമാണ്
@AshiqueAsh2 жыл бұрын
യസ് ..ഇന്ദ്രനാണ് പൊളി ഭാഗ്യം പൃഥ്വിരാജ്നും
@vineethvijayan7022 жыл бұрын
Oru mukhya manthri engene aavanum oru uttamamaaye udaaharnam...👏👏
Ithu pole allenkilum ithinte pakuthi aayalum mathi aayirunnu..
@santhoshp56372 жыл бұрын
മൈര് തന്നെ കിട്ടും
@ലാസർഎളേപ്പൻ-ധ7ഴ2 жыл бұрын
കിട്ടിയത് തന്നെ...
@aboobackerk.m97892 жыл бұрын
Before actor he was lecture at govt college kasaragd.stayed at home links,upstairs of badriya Hotel,m g Road Kasaragod I used visit frequently since I Am studying same college & football player, home near to lodge (fort road) kas
@kumarnair86222 жыл бұрын
Great actor really missed for us for ever
@jthn28972 жыл бұрын
മാധ്യമപ്രവർത്തകരുടെ മുന്നിലിരുന്നു സിഗരറ്റ് വലിക്കുന്ന മുഖ്യമന്ത്രിയെ ഞങ്ങളൊന്നും വേറെ എവിടെയും ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
@kirankurian62702 жыл бұрын
സ്വർണം കടത്തുന്ന മുഖ്യൻ ആണ് എന്റെ ഹീറോ 😍😍
@muhammedhusain33282 жыл бұрын
30 കൊല്ലം മുൻപ് പൊതു സ്ഥലത്തും അല്ലാത്തിടത്തും പുക വലി പറ്റുമായിരുന്നു
@kar1462 жыл бұрын
kzbin.info/www/bejne/g5utpqCHgrl5sJY
@AmarnathN-mm8bv5 ай бұрын
SUKUMARAN S N SWAMY SIBI MALAYIL 🔥🔥🔥🔥🔥🔥
@Gkm-2 жыл бұрын
Bertrand Russell, ആ പറഞത് വാസ്തവം 😁
@nishanth71863 жыл бұрын
സൂപ്പർ movie 🤩🤩🤩
@yashinsha2 жыл бұрын
Etha padam
@rajeshsathyaofficial3682 жыл бұрын
my favoruite HERO sukumaran sir❤❤❤❤🥰🥰🙏🏻🙏🏻🙏🏻
@shibusomansoman16365 жыл бұрын
great sukumaran sir
@emofool2 жыл бұрын
When someone have Class and Elegance in attitude.
@udayannellikkoth48922 жыл бұрын
സുകുമാരൻ സാർ വേറെ ലെവൽ
@rasheedsaidu32482 жыл бұрын
പിണറായി ഇത് ഒരു വട്ടം കാണുന്നത് നല്ലതാ 😂
@visualvoyager84952 жыл бұрын
കടക്ക് പുറത്ത്
@നിറവ്-ഭ6ഞ2 жыл бұрын
Note the line… ഖദർ ഇടാൻ ഒരു യോഗ്യത വേണം ..
@josephkpkerala...68512 жыл бұрын
C M very nice . നല്ലസിനിമ
@sajipaul123rsaji32 жыл бұрын
യേശുദാസിന്റെ പാട്ടും.. സുകുമാരന്റെ സംഭാഷണവും
@junaidp20732 жыл бұрын
പിണറായി വിജയൻ കാണേണ്ട സിനിമ
@JK-wd9mb2 жыл бұрын
Sukumarn matrm alla...just see janardganan...poltical veshngal ethrem adipoli aaki ultimate level ethikan patuna nadan malayalthil undayitila...endoru power...endoru energy...sherikum oru politician
@azizksrgd2 жыл бұрын
നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടത് ഒരുപാട് സെക്യൂരിറ്റി വാഹനം ആണ്
@syamlalt16782 жыл бұрын
സുകുമാരൻ ചൊറിച്ചിൽ ഉണ്ടാകുമ്പോൾ മാന്തുന്ന body language vere Malayalam actressnu illa.
@Djj5941 Жыл бұрын
നമ്മുടെ കാരണഭൂതൻ കാണേണ്ട പടം
@thomassheesh2 жыл бұрын
Sukumaaran sir..🙏🙏🙏
@shajanshanavas1392 жыл бұрын
Sukumaaranupakaram sukumaaran matram super nadan dayalog veeran
@vijayanp53422 жыл бұрын
ഞാൻ ഒന്ന് മൂത്രം ഒഴിക്കാൻ അമേരിക്ക വരെ പോയി
@visualvoyager84952 жыл бұрын
ലണ്ടനിൽ പോയിട്ട് വേണം അപ്പിയിടാൻ😁
@hermeslord2 жыл бұрын
there is no one who can match the power and charisma of Sukumaran sir.. sai kumar tried to copy his mannerisms in CBI 4 and 5 but it ended up being an average mimicry at its best..
ഒരു നടന്റെ സംസാര ശൈലിയും മാനറിസംസും അനുകരിച്ചു ആരും ഒരു റോൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.സായികുമാർ സിബിഐ 5 യിൽ കലക്കിയിട്ടു തന്നെയുണ്ട്.ഈ പടത്തിൽ സായിക്കുമാറിന്റെ പെര്ഫോമൻസിന്റെ അടുത്തെങ്ങും ആരും ഇല്ല(മമ്മൂട്ടിയെ മാറ്റിനിർത്തിയാൽ).. എന്നാലും സുകുമാരനുമായിട്ട് compare ചെയ്യുവാൻ പറ്റു കേല,അത് വേറെ കാര്യം..ഇങ്ങനത്തെ റോളുകൾക്ക് സുകുമാരനെ വെല്ലാൻ ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല. ഈ പടത്തിലും സിബിഐ മുൻ ഭാഗങ്ങളിലും സുകുമാരന് കിട്ടിയത് പോലുള്ള സീനുകളോ ഡയലോഗുകളോ സായിക്കുമാറിന് കിട്ടിയിട്ടില്ല..സായിക്കുമാറിന്റെ റോളിനു വേണ്ടത്ര mileage കൊടുക്കാത്തതാണ് സിബിഐ 5 ഇൽ പറ്റിയ വലിയ പാളിച്ചകളിൽ ഒന്ന്..ഭാഗ്യത്തിന് ജഗതിയുടെ കഥാപാത്രത്തിനു എങ്ങനെയോ നല്ല ഒരു പശ്‌ചാത്തലം വന്നു..
@Prasanth3222 жыл бұрын
Agreed
@JK-wd9mb2 жыл бұрын
@@Rockey_VR absolutely....athanu point
@vrcreative99302 жыл бұрын
രാഷ്ട്രീയം ജനസേവനം ആയിരിക്കണം. ജോലിയല്ല, കമ്മീഷൻ പറ്റലും, സ്വജനപക്ഷപാതവും ആയിരിക്കരുത്..
@rakheebmeethal65632 жыл бұрын
Ithaavanam mandri ❤️❤️❤️❤️
@avenger11762 жыл бұрын
Oru Rama Rajyavum ivide pratheekahikkanda 🔥🔥
@vidhunvinod28622 жыл бұрын
Ede, ath aa arthathil alla 😂 ramarajyam ennullath pazhaya oru usage anu, janangal ellavarum orupole santhoshathode kazhiyuka enno mato anu artham, ipolathe bjp tag alla ath, its an old usage
@avenger11762 жыл бұрын
@@vidhunvinod2862 I know bro. Just sacrasm 😹
@mehmoodkunnilmm10902 жыл бұрын
അഹങ്കാരം ആർഭാടം ഇല്ലാത്ത നടൻ .
@ardhanapnair72272 жыл бұрын
Good
@asiancomputers4772 жыл бұрын
ഇനി ഇവിടെ ഇങ്ങനെയൊരു മന്ത്രി ഉണ്ടാകണമെങ്കിൽ ഒന്നുകിൽ ആം ആദ്മി വരണം അല്ലെങ്കിൽ നമ്മുടെ ഗണേഷേട്ടൻ വരണം