Рет қаралды 2,637
നാടൻ സാമ്പ്രദായിക രീതിയിൽ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്തു പോരുന്ന ജൈവ കർഷകനാണ് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരുള്ള ബാബു. അപൂർവമായ സ്വർണ്ണ വെള്ളരി കൃഷി ഈ കർഷകൻറെ കൃഷിയിടത്തിലെ പ്രത്യേകതയാണ്. ആണ്ടു മുഴുവൻ ചെണ്ടുമല്ലി പൂ കൃഷിയിൽ വ്യാപൃതരാകുകയാണ് കിളിമാനൂരിലെ ഒരു സംഘം കുടുംബശ്രീ വനിതാ പ്രവർത്തകർ .
##ddkrishidarshan
##ddmalayalam
##krishimanasam