കിളിവാതിൽ | Kilivathil TELEFILM

  Рет қаралды 34,907

DD Malayalam

DD Malayalam

Күн бұрын

കിളിവാതിൽ | Kilivathil
തിരക്കഥ : ഡി. ദേവരാജൻ , ശിവൻ
നിർമ്മാണം , സംവിധാനം : ശിവൻ
ഛായാഗ്രഹണം : മനോജ് പിള്ള
പശ്ചാത്തല ശബ്ദം : രാജ് മാർത്താണ്ഡം
അഭിനേതാക്കൾ : അഖില , അംബിക , കാന്തി , ശ്യാം , ഡോക്ടർ അംബി , രാജ്കുമാർ ഹരിപ്പാട് ,
ശ്രീകുമാർ ഹരിപ്പാട് , രഞ്ചു മിത്ര , കൃഷ്ണൻ , രവി , ജോഷി , ഉണ്ണികൃഷ്ണൻ ഹരിപ്പാട് , ശ്രീരാജ് ഹരിപ്പാട് , സരോജ് രാജ് , ബേബി നിഖിത , ഷിബി , രേണുക , ബേബി ഷെമ്മി , ബേബി അച്ചു , ബേബി അമ്മു
#telefilm
#malayalam_Telefilm
#Shivan

Пікірлер: 85
@johnskuttysabu7915
@johnskuttysabu7915 6 күн бұрын
Nalla🎉🎉🎉 message.nalla telefilm🎉
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
ഇതൊക്കെ ടെലിക്കാസ്റ്റ് ചെയ്യുമ്പോൾ വർഷം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു 😍നൊസ്റ്റാൾജിയ ❤️
@renishjack7258
@renishjack7258 3 жыл бұрын
2006 ആണ് എന്ന് തോന്നുന്നു
@mathewthomas8531
@mathewthomas8531 2 жыл бұрын
2007
@robinvarghese6420
@robinvarghese6420 11 ай бұрын
1999
@minukarunakaran7894
@minukarunakaran7894 8 ай бұрын
ഇതൊക്കെ ഇപ്പോളും കാണാറുണ്ട് ഞാൻ.
@farzasameervlogs2355
@farzasameervlogs2355 2 жыл бұрын
Pls upload കുഞ്ഞിക്കൂനൻ🙏🙏🙏🙏
@AmmammayudeViseshangal
@AmmammayudeViseshangal 3 жыл бұрын
ഈ ടെലിഫിലിമിന്റെ പേര് എനിക്ക് ഓർമയില്ലായിരുന്നു. എന്തൊക്കെയോ search ചെയ്തിട്ടുണ്ട് ഇതൊക്കെ കിട്ടാൻ. ഒരുപാട് ഇഷ്ടമായിരുന്നു. ❤️❤️ ഓണത്തിനും വിഷുവിനും ഒക്കെ ദൂരദർശനിൽ വന്നിരുന്ന പാട്ടുകൾ എല്ലാം ഇങ്ങനെ കണ്ടെത്താൻ ആവാതെ ഉണ്ട്. മധു മേനോൻ അഭിനയിച്ച 'കർണികാര നിരകൾ സ്വർണമാലയണിയുമ്പോൾ' , മണ്മറഞ്ഞ രമേശ്‌ വലിയശാല അഭിനയിച്ച ഒന്ന് - വരികൾ ഓർമയില്ല - ഇങ്ങനെ പലതും. എനിക്ക് തോന്നുന്നു 'വിത്തും കൈക്കോട്ടും' എന്നായിരുന്നു ആ പരിപാടിയുടെ പേര് എന്ന്. മലയാളത്തിന് ദൂരദർശൻ സമ്മാനിച്ച നല്ല ഓർമകളാണ് ഇവയെല്ലാം 😍
@aswinmenonphotography
@aswinmenonphotography 3 жыл бұрын
ദൂരദർശൻ മലയാളം (എന്റെ ഓർമ്മയിൽ) ചില സീരിയലുകളും, പാട്ടുകളും:- 1)മരുഭൂമിയിൽ പൂക്കാലം- "പൂക്കാലത്തിൻ പുകിലറിയാത്തൊരു ഭൂമി.ഇത് മരുഭൂമി..." 2)ഒറ്റയടിപ്പാത- "സംഘടിക്കുക സംഘടിക്കുക ഗ്രാമവാസികളെ, സംഹരിക്കുക സംഹരിക്കുക മദ്യലോപികളെ.." 3)ശാന്തിവനം 4)മന്ദഹാസം- "രോമമില്ലാ നായർക്കിന്ന് രോമാഞ്ചം...വക്കീൽ വേഷം (ഇടയിലെ വരികൾ ഓർമ്മയില്ല) നമുക്ക് ഹാസം, മന്ദഹാസം.." 5)രാജയോഗം- "സ്വപ്നങ്ങൾക്ക് ചിറക് മുളച്ചാൽ സ്വർഗം തേടിപ്പോകാം.ജാതകമരുളിയ കനവും തേടി, കാണാ തീരം തേടാം.രാജയോഗം.ഇത് രാജയോഗം വന്നേ.." 6)പകിട 12- "കള്ളച്ചൂതിൻ പോരാട്ടമെന്തോ.." 7)നർമ്മപുരാണം- "ചിക്കും ചിക്കും ചിരകും കോഴി..അതാണ് നർമ്മപുരാണം" 8)പമ്പരം- "ഭൂലോകമൊരു പമ്പരം.ആരോ കറക്കി വിട്ട പമ്പരം.ചരടില്ല...പിന്നെ, എന്തിനാണെന്തിനാണിത്ര പമ്പരം?ഓരോ മനസ്സിലും...താനേ കുഴിച്ചിടും,താൻ തന്നെ വീണിടും, താനെന്ന ഭാവമോ നിരന്തരം.." 9)പകിട പകിട പമ്പരം- പാപി ചെന്നിടം പതിച്ച പമ്പരം, പാപ പുണ്യ ഭേദമാർന്ന പമ്പരം 10) അങ്ങാടിപ്പാട്ട്- "അരമന രഹസ്യം നാട് മുഴുവനും അങ്ങാടിപ്പാട്ട്...ഇത് കണ്ണില്ലാത്തൊരു സൂര്യനെ കേസിൽ കുടുക്കണ കലികാലം" 11)സ്നേഹസീമ- "ഒരു പൂന്തോപ്പിൽ വിരിയും പൂക്കൾ പൊന്നല്ലല്ലോ വർണ്ണം.." 12)ഇന്ദ്രനീലം- "ഇന്ദ്രനീല മണി പതിച്ച മന്ത്രവാളിതാ..ചന്ദ്രഗുപ്ത..ചരിത്ര വാളിതാ.." 13)മാനസി 14)സർക്കാർ സഹായം ഡ്രൈവിംഗ് സ്ക്കൂൾ 15)സദാശിവന്റെ കുമ്പസാരം 16)ത്യാഗരാജൻ 17)സതി 18)മോഹനം 19)ജ്വാല 20)ഉണ്ണിക്കുട്ടന്റെ ലോകം 21)ഗുൽ ഗുൽ മാഫി 22)ഇനി അഭിരാമി പറയട്ടെ 23)ഡിറ്റക്ടീവ് ആനന്ദ് 24)മേളപ്പദം പരസ്യങ്ങൾ:- 1)ഒരു മുത്തുക്കുടക്കീഴിൽ..കൊള്ളാലോ വീഡിയോൺ (വീഡിയോൺ) 2)കെ..കെ..കെ എന്ന് പറഞ്ഞ് കരയണ്ട, കെ.എസ്.തന്നെ കലക്കിത്തരാം (കെ.എസ്.കാലിത്തീറ്റ) 3)കോറൽ ഗോൾഡ് ചേട്ടാന്ന് വിളിക്കൂ കുട്ടീ (കോറൽ ഗോൾഡ് ബനിയൻ) 4)തുമ്പപ്പൂ ചോറിനാണേൽ - നിറപറയുടെ സോർടക്സ് റൈസ് (നിറപറ) 5)ഇന്ന് ഞാൻ തരുന്നൂ നിനക്കായ്, സ്വപ്നങ്ങൾ...(അന്ന അലുമിനിയം) ചില കാർട്ടുണുകൾ- 1)ഡെൻവർ ദി ലാസ്റ്റ് ദിനോസർ- "അമ്മാനക്കൊമ്പിലെ കളിയാട്ടം, ചക്കര മുത്തം മണി മുത്തം.." 2)ഹീ മാൻ- "സ്നേഹത്തിൻ ചുരം താണ്ടിയും...ഒരു രാ പക്ഷി പോലെ പാറി വാ..ഹീമാൻ, ഞങ്ങളുടെ ഹീമാൻ.കരുത്തനായൊരു ഹീമാൻ.ഈവിൾ..ബ്ലാക്ക് മാജിക്കായി തകരുന്നേ.ഒരു മിന്നൽ ഇടിവെട്ടായി യക്ഷി വരുമ്പോൾ, ഒരു പടവാൾ തലമുറയായി വരുന്നു ഹീറോ ഹീമാൻ, ഞങ്ങളുടെ ഹീ മാൻ" 3)കാട്ടിലെ കണ്ണൻ, പി.ബി.നമ്പർ 2223, കൊച്ചി - 24 4)മൗഗ്ലി.
@amalsudarsanan1833
@amalsudarsanan1833 2 жыл бұрын
Njnum
@jojijohn9789
@jojijohn9789 2 жыл бұрын
ഞാനും.
@jojijohn9789
@jojijohn9789 2 жыл бұрын
ഇപ്പോഴും ഇതൊക്കെ കാണുന്നവർ ഉണ്ടോ? 🙄
@rahulradakrishnan6260
@rahulradakrishnan6260 Жыл бұрын
നമ്മുടെ ഓക്കേ സ്വർഗം 😢
@bhagath2554
@bhagath2554 3 жыл бұрын
Ithile baby boy achu njan aanu 😊
@jerrybenson9569
@jerrybenson9569 2 жыл бұрын
Ate najan
@vishnuvr4370
@vishnuvr4370 2 жыл бұрын
Ipolathe Photo kitumo
@reliskurian
@reliskurian Жыл бұрын
@@vishnuvr4370 Bhagyalekshmi arkanu dub cheythey.............
@vishnuvr4370
@vishnuvr4370 Жыл бұрын
​@@reliskurian akhila aaan.she acted in anandabadram film too
@reliskurian
@reliskurian Жыл бұрын
@@vishnuvr4370 Amma character abhinayikunna actress ano Akhila...
@kl_puthenchira6
@kl_puthenchira6 2 жыл бұрын
*_പണ്ട് ദൂരദർശനിൽ വൈകീട്ട് കണ്ട ഓർമ്മ_*
@Anu-um9xn
@Anu-um9xn 2 жыл бұрын
ഇതിൽ ചിത്രകാരൻ 🎨ആയിട്ട് അഭിനയിച്ച ആൾ ഒരു വിസ്മയം പോലെ തോന്നുന്നു. ഒരു magical ഭംഗി.
@farzasameervlogs2355
@farzasameervlogs2355 2 жыл бұрын
ഒന്നു കുഞ്ഞിക്കൂനൻ സീരിയൽ അപ്ലോഡ് ചെയ്യാമോ പ്ലീസ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suhasparavur
@suhasparavur Жыл бұрын
നൊസ്റ്റാൾജിയ at its extreme level 😍😍😍😍😍😍😍😍😍❤️
@sudharenjan1244
@sudharenjan1244 3 ай бұрын
നല്ല കലാമൂല്യമുള്ള ടെലിഫിലിം 🎉
@KannanS-ik2hp
@KannanS-ik2hp Ай бұрын
❤❤❤bhagya lekshmi ma'am voice ❤
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
All good talented naturally performing actors
@praveenavarghese842
@praveenavarghese842 Ай бұрын
❤️
@sruthiaravindsruthiaravind7762
@sruthiaravindsruthiaravind7762 2 жыл бұрын
ഇതിൽ ഞാനും ഉണ്ടായിരുന്നു.😍 ബേബി നിഖിതയും ഞാനും നല്ല കൂട്ടുകാരായിരുന്നു. എന്റെ പേരും ഇതിൽ കണ്ടില്ല. ഞങ്ങൾ അഭിനയിച്ച ആ ഭാഗം ഇതിൽ ഇല്ല🥺 ടീച്ചർ പഠിപ്പിക്കുന്ന കുട്ടികളിൽ ഒരാളായിരുന്നു ഞാൻ 🤗
@sruthiaravindsruthiaravind7762
@sruthiaravindsruthiaravind7762 2 жыл бұрын
അത് വീണ്ടും ഒന്നുകൂടി കാണാൻ പറ്റിയിരുന്നെങ്കിൽ......😊
@badhra1860
@badhra1860 Жыл бұрын
Thank you soo much for uploading this 🥺🥺🥺🥺🥺🥺😭😭😭😭😭
@aparnar480
@aparnar480 3 жыл бұрын
Dd യിൽ ഒരുപാടു് കണ്ടിട്ടുണ്ട്...പിന്നെ ഇപ്പോഴാണ് കാണുന്നത്... ❤️❤️❤️കുറച്ചുകൂടി ഉണ്ടായിരുന്നില്ലേ... 🤔
@arunraghuk5627
@arunraghuk5627 3 жыл бұрын
ഏതാ വർഷം ????
@aparnar480
@aparnar480 3 жыл бұрын
@@arunraghuk5627 അതോർമ ഇല്ല... 😀
@AmmammayudeViseshangal
@AmmammayudeViseshangal 3 жыл бұрын
അതെ. ശാലിനിയുടെ ഒരു കൂട്ടുകാരി കാണാൻ വരുന്നതൊക്കെ. കാന്തി എന്നോ മറ്റോ ആണ് പേര് എന്ന് തോന്നുന്നു.
@aparnar480
@aparnar480 2 жыл бұрын
@@AmmammayudeViseshangal അതേ..
@mathewthomas8531
@mathewthomas8531 2 жыл бұрын
undayirunnu... bt avar athu cut cheythu...... njajn athil aanu aadhyamayi cameraykku munnil vannathu.. pakshe ithil aa scens ella...
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
Social mediayude athiprasaram illatha nallakaalam
@johnskuttysabu7915
@johnskuttysabu7915 6 күн бұрын
Correct🎉
@jithinvr8304
@jithinvr8304 2 жыл бұрын
Pazhaya cinemakal enthu kondu dooradarshan ipo samprekshanam chayanila....vallande miss chayune aa cinemakal
@nikhilasajeesh8498
@nikhilasajeesh8498 2 жыл бұрын
🥰🥰🥰🥰 enik bayangara ishtulla telefilm aanu 😍😍😍😍
@anususanmathai1574
@anususanmathai1574 Жыл бұрын
Thank you...
@ISTORIA1986
@ISTORIA1986 3 жыл бұрын
My fav telefilm❤❤❤❤
@legendsneverdie2217
@legendsneverdie2217 Жыл бұрын
Ith eath varshamayirunnu
@sonasona9440
@sonasona9440 9 ай бұрын
This
@aswinmenonphotography
@aswinmenonphotography 3 жыл бұрын
അനന്തഭദ്രം സിനിമയിലെ ഭദ്രയുടെ കൂട്ടുകാരി അമ്മു അല്ലേ ഇത്?
@AmmammayudeViseshangal
@AmmammayudeViseshangal 3 жыл бұрын
അതെ
@aswinmenonphotography
@aswinmenonphotography 3 жыл бұрын
@@AmmammayudeViseshangal ദൂരദർശനിൽ, ബിജു നാരായണൻ പാടിയ- "മണ്ണിൽ മനുഷ്യന്റെ മനസ്സ്, പൊന്ന് തൂക്കുന്ന തുലാസ്.." എന്ന് പാട്ട് ഓർമ്മയുണ്ടോ?അതിനെ പറ്റി കൂടുതൽ വിവരങ്ങൾ എന്തേലും ലഭ്യമാണോ?
@AmmammayudeViseshangal
@AmmammayudeViseshangal 3 жыл бұрын
@@aswinmenonphotography ഒരു അറിവും ഇല്ല. കുറെ ഉണ്ടല്ലോ പഴയ പാട്ടുകൾ. 'പഴന്തുടി കൊട്ടുന്ന പാണനാരെ..' അതൊന്നും ഇതുവരെയും കിട്ടിയിട്ടില്ല
@arshadaluvakkaran675
@arshadaluvakkaran675 2 жыл бұрын
@@AmmammayudeViseshangal I
@abhiramisindhu6091
@abhiramisindhu6091 2 жыл бұрын
Yes akhila
@backpackerskerala5259
@backpackerskerala5259 3 жыл бұрын
Thnk u dd
@prakruthi.
@prakruthi. Жыл бұрын
ഇതിന്റെ ബാക്കി കുറച്ചു കൂടെ ഉണ്ടായിരുന്നു. ഒരു കൂട്ടുകാരി വരുന്നതും അവരുടെ മകളെ ഇവിടെ നിർത്തി പോകുന്നതൊക്കെ. ബാക്കി അപ്പ്ലോഡ് ചെയ്തതായിട്ട് കണ്ടില്ല..
@aswathyachu9636
@aswathyachu9636 2 жыл бұрын
Sangeetha thampi abhinayicha tele film idamo please
@fathimahanna2961
@fathimahanna2961 3 жыл бұрын
2nd part also please....
@gokulpthilakan3251
@gokulpthilakan3251 11 ай бұрын
Chechiiii ❤
@meeranair1117
@meeranair1117 3 жыл бұрын
Please upload the second part
@aparnap4022
@aparnap4022 2 жыл бұрын
Please uploaded second part
@sreejith722
@sreejith722 2 ай бұрын
14 varsham pirakott 😢
@ndcreation9479
@ndcreation9479 3 жыл бұрын
Njan athilulla first edutha kuttiyannu ente peru ammu. Ithinte baki episode koodi idu.
@ndcreation9479
@ndcreation9479 3 жыл бұрын
It's true
@robinvarghese2341
@robinvarghese2341 3 жыл бұрын
Nice
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
ആണോ 😲
@annammakurian1614
@annammakurian1614 Жыл бұрын
@@victoriajosephcheeranchira4560 araa aged ayaa lady.... Diary ezhuthunna...
@vivekcm7120
@vivekcm7120 Жыл бұрын
വെള്ളപൊക്കം koodi plz
@IamAlone-d5z
@IamAlone-d5z 6 ай бұрын
വെള്ളപ്പൊക്കം 👍
@joyjijoy3028
@joyjijoy3028 2 жыл бұрын
Kunjikkoonan serial upload cheyyamo
@minimadhavikutty5809
@minimadhavikutty5809 Ай бұрын
ഗർഭിണിയായ സ്ത്രീയുടെ ഡബ്ബിംഗ് വായിക്കുന്നത് പോലെ ഉണ്ട് ഒരു തമയോക്തം ഇല്ല
@sreelekshmis3862
@sreelekshmis3862 3 жыл бұрын
1st comment
@lalitasingh5546
@lalitasingh5546 3 жыл бұрын
Very nice story. But I think that time nighty was not in use. Also suitcase.
@arundhathyremesan6010
@arundhathyremesan6010 3 жыл бұрын
Pand cheruthayirunapo dhordharshNil kndaaatha😁
@ajithadl2049
@ajithadl2049 2 жыл бұрын
Oralude vtl oru kochu kutty jolikku nikkunnathum... Aviduthe aalu oru rose inodu divasavum samsarikkunnathum... Angana aa kuttiye jolikk kondakkiya aal varumbo aabl rose പറിക്കാൻ nokkunnathum... Aa telefilm name ariyilla othiri naal aayi nokkunnu name ariyilla arkkenkilum ariyam enkil paranju tharamo...
@heavenzvlog3567
@heavenzvlog3567 2 жыл бұрын
Anoop menon naayakan aaya telefilm aan ath....
@annammakurian1614
@annammakurian1614 Жыл бұрын
@@heavenzvlog3567 araaa diary ezhuthunna lady...
@backpackerskerala5259
@backpackerskerala5259 3 жыл бұрын
@Vipindas.G
@Vipindas.G 3 жыл бұрын
❤️❤️❤️
@aswathykt3329
@aswathykt3329 Жыл бұрын
MOTHIRAM(മോതിരം ) TELEFILM
28:30
DD Malayalam
Рет қаралды 81 М.
സന്ദർശനം  | SANDHARSHANAM - TELEFILM
29:46
DD Malayalam
Рет қаралды 284 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 121 МЛН
Manassum Visappum
18:34
SreekumaranThampiRagamalika
Рет қаралды 28 М.
Thyagam - Telefilm - Dir. K.R.Mohanan - Writer. Parappuram
28:57
DD Malayalam
Рет қаралды 152 М.
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Abstract Minds
Рет қаралды 2,2 МЛН
ОТ НЕЕ НЕ СКРЫТЬ😂😂
0:43
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 4,4 МЛН
小丑牌ATM提款机?#short #angel #clown
0:14
Super Beauty team
Рет қаралды 17 МЛН
亀さんの甲羅は交換可能!? #animation #cartoon  #turtleshell
0:17
しっぽだけ変身たぬっぽ tanuppo_anime
Рет қаралды 22 МЛН
Уэнсдэй стала скуфом: игрушки, которые мы заслужили
0:15