എന്റെ ദൈവമേ മനുഷ്യനും മുഴുവൻ വട്ടായോ അതോ ഞങ്ങൾക്ക് മാത്രമേ ഉള്ളൂ എന്ന് സംശയം. അതായത് ഈ മൂവി കാണാൻ ഞങ്ങൾ 14 പേരാണ് പോയത്. ഞങ്ങൾ ഒരാൾക്കും ആ സിനിമ ഇഷ്ടപ്പെട്ടില്ല. എല്ലാവർക്കുംഒരേഅഭിപ്രായമായിരുന്നു അറും ബോറ, തരക്കേടില്ലാത്ത ഒരു സിനിമ പ്രേക്ഷകൻ എന്ന നിലവാരം എനിക്കുണ്ട്. 40 വർഷമായി സിനിമ കാണുന്നു. 70%സിനിമകളും റിലീസിന്റെ ഒന്നോ രണ്ടോ മൂന്നാമത്തെ ദിവസം തിയേറ്ററിൽ പോയി കാണുന്നതാണ് ഓർമ്മയിൽ കണ്ടതിൽ വച്ച് ഏറ്റവും ആറും ബോറൻ സിനിമകൾ. പൈ ബ്രദേഴ്സ്, ദ പ്രിൻസ്, മാസ്മരം, ദ ഡോൺ, വെളിപാടിന്റെ പുസ്തകം, തീപ്പൊരി ബെന്നി ഈ കൂട്ടത്തിൽ വരുന്നതാണ് കിഷ്കിന്താകാണ്ഡം.
@Adamlucifer6663 ай бұрын
എന്തുവാടേ ഇത് 2024 ൽ ഇറങ്ങിയ ഈ cinema 12 വർഷം മുൻപ് cinema കണ്ട അഭിപ്രായമോ video എടുത്ത് ഇട്ടിരിക്കുന്നെ.