Stand With WAYANAD 🤝 KIC Phone 📞: 8808880101 8921136586 7306267533 9495949878
Пікірлер: 253
@SecretAgentX2 ай бұрын
Stand With WAYANAD 🤝 KIC Phone 📞: 8808880101 8921136586 7306267533 9495949878
@mithunkrishna14492 ай бұрын
എല്ലാവരും സാമ്പത്തികമായി സഹായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ കേരള govt ദുരിധശ്വാസ നിധിയിലേക്കോ / അല്ലെങ്കിൽ ആഗീകൃത ചാരിറ്റിയിലേക്കോ പണം അയച്ചു കൊടുത്താൽ മതി. ......... ഇവനൊക്കെ ആരെ പറ്റിച്ചും പൈസ ഉണ്ടാക്കുന്ന ടീം ആണ്. ...അനുഭവം ഗുരു
@@mithunkrishna1449eda mandaa.. ninne pattichathinde details kondu vaaa.. fake id mone .. 😅😅 pinne Sai cash choicho ivde.. sadhanangalalle ayakan paranjee.. entayalm nee ps kuu padicha pani nokund.. contract 1 yr ano 😂😂😂😂
@avp9372 ай бұрын
Mullaperiyar vishayathil ningal ella utubersum koodi mass reaction video cheyyooo
@shamilexclusive2 ай бұрын
Proud of you Guys❤️
@MystryMan-iu6yr2 ай бұрын
Good job KIC team! Well appreciated. Let lifes get back to normal soon......
@ranjithvettathur2 ай бұрын
അതിജീവനം അത് സംഭവിക്കും great jobs dearsszz
@PKR7572 ай бұрын
കേരള polic ഇതൊന്ന് ശ്രദ്ദിക്കണം..... കൂണ് പോലെ ആളുകൾ സംഭാവനയ്ക്ക് ഇറങ്ങിയിട്ടുണ്ട്..... ജനങ്ങൾ വയനാട്ടേക്ക് എങ്ങനെ സഹായം എത്തിക്കണം.. അറിയിക്കുക
@anualexsilva2 ай бұрын
സായി ചേട്ടൻ ഇഷ്ടം ❤❤
@SajithaSajithasunil-fe4zj2 ай бұрын
സൂപ്പർബ്.. അഭിനന്ദനങ്ങൾ.. ആരുടേയും പേര് എടുത്തു പറയുന്നില്ല എല്ലാവരുടെ കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@Blackman-962 ай бұрын
മോശം പറഞ്ഞ നാവു കൊണ്ട് തന്നെ ഞാൻ പറയുന്നു,,സായി ചേട്ടാ നിങ്ങൾ ഒക്കെ തന്നെ ഈ കാണപ്പെടാത്ത ദൈവം 🙏❤️
@aynu30882 ай бұрын
Veedio ചെയ്തു പൈസയും kitumllo
@achuc93512 ай бұрын
@@aynu3088paisa kittunathil thankalkku enthelum kuyapam undo😂. Ee video kandu aarelum enthenkilum donate cheyunnudenkil athu nallathalle
@sreehari_pr2 ай бұрын
Good deeds 👏🏾 hats off to the KIC team !!
@rkm_252 ай бұрын
Venda sadangal Kozhikode collector social media pagil edund,ath noki venda sadanagal collectratil ethichal mathi ,allathe oru sangadeneyum elippikende avasyam epo nilavil illa.
@AneeshaAneeshasikandar2 ай бұрын
Proud of you guyss 🥰🙏🙏👍 njan wayanatukari ente nadinu vendiyulla nigallude pravarthanathinu enteyum familyudeyum orayiram nanni reghapeduthunnu 🤲🤲🤲padachone athinulla barkathum theerkayusum nalkatee ameen 🤲🤲🤲
@Ab_De_MANU2 ай бұрын
Well done bro..... കൂടെ നിന്ന് പ്രവർത്തനത്തിൽ പങ്കുചേരാൻ പറ്റാത്തതിൽ വിഷമം ഉണ്ട്..... എന്നിരുന്നാലും കഴിയുന്ന രീതിയിൽ സഹായം ചെയ്തിരിക്കും....
@ShammasK-zx6nl2 ай бұрын
❤❤❤❤എന്നും പ്രാർത്ഥന ഉണ്ടാകും
@SS-suja2 ай бұрын
Arjun who was missing in a landslide in Karnataka Shirur 12 days search was there did any KIC community member visited spot that time. Were was KIC that time. Anyways appreciate for helping wayand.
@nisashafeekvin6522 ай бұрын
Sai bro well done...take rest.... Don't ignore ur health....May Allah bless you and ur family ❤️❤️❤️
@rarereels2 ай бұрын
Well done bro ❤️
@vedashibu11252 ай бұрын
പനിയുള്ള ആൾ മാസ്ക് ധരിക്കുക. ഇത്തരം പ്രവർത്തനത്തിൽ ഇടപെടുമ്പോൾ ശ്രെദ്ധിക്കുക 👍🏻
@aryaa69952 ай бұрын
കോഴിക്കോട് ഉം എവിടെയോ ഉരുൾ പൊട്ടിയില്ലേ അത് ഒരു മീഡിയയും കാണിക്കുന്നില്ല അവിടെ യും സഹായങ്ങൾ ആവശ്യമുണ്ട്. ഷാഫി പറമ്പിൽ വന്ന് സഹായം വാഗ്ദാനം അഭ്യർത്ഥിച്ചിട്ടുണ്ട്. നിങ്ങൾ അവരെ കൂടി പരിഗണിക്കുക. എല്ലാരും വയനടേക്ക് ആണ് focus ചെയ്യുന്നത്
@Basith.22 ай бұрын
Yes.Vadakara.vilangadu
@aynu30882 ай бұрын
Sai ingane ഉള്ള veedios ചെയ്യണം haters ഉം കുറയും പൈസയും കിട്ടും
@NizamMalappuram-tg9tu2 ай бұрын
നിങ്ങൾ ആരുടെ കയ്യിലോ നേരിട്ടോ എങ്ങനെ വേണമെങ്കിലും കൊടുത്തോളു. ഇവനെ നമ്പി ചെയ്യല്ലേ.. ഇവന്റെ ഉദ്ദേശം വേറെ ആണേ. ഇവന്റെ നെഗറ്റീവ് മാറ്റണം ആ അവസരം മുതലെടുത്ത് നടത്തുന്ന പിരിവ് ആണേ.. നിങ്ങൾ നേരിട്ട് കൊടുക്കൂ 🙏🏻
😂 Nizamee da chekka ni malappuram enu name nde koode vechu oru madhiri ootha pani kanikalu 10rs Endhelum Cheyan ulla Kazhivu ninak yila Nattukare Pattichu Nadu vitta ni 😂 kadha enik ariyam parayipilake ni narum malappuram angadi Motham pattanu ninde kudumba puranam Yini Njan parayum
@zafee34072 ай бұрын
Good job good job good job 👍👍👍
@haseenasameer-us3zc2 ай бұрын
Ithilulla ororutharkkum Allah arhamaya prediphalam tharantte ellavarkkum allahuvintte kavalum karunyavum ennum undavatte irulokathu vijayam undavatte Aameen 🤲 Iam Haseena From Wayanad
@NAVEENJEWEL2.02 ай бұрын
👍🏻❤️
@earthlaughindia642 ай бұрын
Saayi welldone ... 🔥 Great effort Pani aayitt poolum..
@zellazeba17932 ай бұрын
Sai pls consider volunteers they are doing great job ...all are doing great job But They are doing manual work than any armed force... So they deserves appreciation and rewarded.. many of them may working for daily wages... Still they're being a part of rescue operation without any hesitation ....
@MusicLoverBTB2 ай бұрын
കോഴിക്കോട് kodencheri പഞ്ചായത്തിലെ ചെമ്പുകടവ് സ്കൂളിൽ അവിടത്തെ കോളനിയിലെ ആളുകളെ സ്കൂൾ ക്യാമ്പ് ആക്കി കൊടുത്തിട്ടുണ്ട്.. ഉരുൾപൊട്ടൽ ബാധിത ഭാഗത്തു നിന്നും മാറ്റി പാർപ്പിച്ചതാണ്.. അവരെയും പരിഗണിക്കുക
Very very good sai bro no words,nigle pole ollavr aneee vndee😊❤❤🔥✌️ oronne parayunnvar parayattee😊 parayunnavr majority orepakshe onmm cheythavr avummm😊 cheyunnavr orepakshe athepole effort ette cheyunnavaree choriynn varilla😊 ethokke orepad perkke motivation anee 😊many more will come forward atleast one thats your success😊 keep going bro ❤
Have sent supplies sai bro just because I trust you 🙏 Hope it reaches the needy ❤
@theunwantedson2 ай бұрын
annan fever ayirinnittum elladathum indallo atu mati,also take care urself bro
@mohammedfazil712 ай бұрын
Good job sai and team
@karicha9112 ай бұрын
ആഡംബര ജീവിതം നയിക്കുന്നിവർ , ദുരിതാശ്വാസ കാശിനായ പിച്ച തെണ്ടുന്നുന്നു. . .കഴിഞ്ഞ ആഴ്ച സൂപ്പർബൈക്ക് ബുക്ക് ചെയ്യാൻ പോയ മൊതലാണ്
@cvcv44252 ай бұрын
Ivarkk vandiyil kidann vayitt alakkane ariyu..ingane sadanam vangi kunn kootti ayakumbo overflow aakum ath kond use undakilla. Ipo cheyyendath government rules follow cheyth support cheyyanam.
@sijifkfk1452 ай бұрын
Proud momment
@jamkz47962 ай бұрын
👍👍💐💐🎉🎉 good job bro❤
@aadhihere0072 ай бұрын
U r doing which I'm not . Salute
@stringedmusic84132 ай бұрын
nala karyam anu , daivam ningale anugrahikate .
@shareefpadanna21932 ай бұрын
Proud of you guys ❤❤❤❤❤😍😍😍😍😍
@navaneethkrishnan482 ай бұрын
Good job❤️🙏🏼
@sumeshva47742 ай бұрын
വിനയ കുമാരൻ KL Bro.. വന്നത് എന്നെ അത്ഭുതപെടുത്തുന്നു.. വിനയം കുടുംബത്തോടെ വാരി വിതറാൻ പുള്ളിയ്ക്ക് കുഴപ്പില്ല..നഞ്ചു കരട് കൊടുക്കാത്ത ഒരു മനുഷ്യനാണ്
നിന്റെ ഇടതുകരം കൊടുക്കുന്നത് വലതുകരം അറിയാതിരിക്കട്ടെ
@stringedmusic84132 ай бұрын
crct
@nishaantony41282 ай бұрын
👌👌👌👌
@NifadNifu2 ай бұрын
❣️
@alimedia6142 ай бұрын
നിങ്ങളെല്ലാവരും ഇനി ഇത് അരി വാങ്ങാൻ ഉള്ള മാർഗമായി കാണരുത് 🙏
@nizam_m0hd2 ай бұрын
Well done ❤
@AnjuBiju-c3m2 ай бұрын
🙏🙏🙏😍😍😍
@HaslamChachu2 ай бұрын
well done❤️
@unu3231052 ай бұрын
bb ക്ക് ശേഷം സായിയോട് വിയോചിപ്പ് ഉണ്ടെകിലും ഇക്കാര്യം വളരെ നല്ല പ്രവർത്തിയാണ് ഗുഡ് ജോബ് സായി ആൻഡ് ടീമ് ❤❤
@princejoseph17052 ай бұрын
തെറ്റ് ഇവന് കൈയ്യിട്ട് വാരുവാനുള്ള പുതിയ പദ്ധതിയാണ്. കൊടുക്കുന്നുണ്ടേല് ഗവണ്മെന്റിനെ ഏല്പിക്ക്.
@HzhssKxusjss2 ай бұрын
Bro🙂💝
@AzeezPallikkal2 ай бұрын
khadar bhai👌👌
@SandhyaP-t3c2 ай бұрын
👍👍❤️
@jesinasees12872 ай бұрын
👍🏻👍🏻👍🏻👍🏻
@AbdulRasheed-go3ge2 ай бұрын
🥰🥰❤
@Sayu10-bz5pr2 ай бұрын
Nalla kaaryam❤...nmbr evde
@minnus72182 ай бұрын
👍🏻👍🏻
@earthlaughindia642 ай бұрын
Mallu traveler evide?
@ippuirfan80652 ай бұрын
Soap polothad kodukkan nokanam
@advaithnarayanan3372 ай бұрын
Well done sai and kic❤❤
@ippuirfan80652 ай бұрын
Ad pole jacket bedsheet polotha karyanghal ayakkanam
@KAKA-ql6vl2 ай бұрын
❤❤❤😢😢😢
@Zaraliza10062 ай бұрын
Enthinaanu ellarum kuttam parayunne.. Ivar ithrem cheyyunnille.. Ee parayunnavaroke vtl irunn typ cheyyan allathe vere enthinelum kollumo?? Well done guys and thankyou for helping us as Iam from wayand