ഉമ്മ നിങ്ങള് വിഷമിക്കേണ്ട പടച്ചോൻ നിങ്ങടെ കൂടെയുണ്ട് നിങ്ങൾക്ക് ജീവൻ തിരിച്ച് കിട്ടിയല്ലോ ഭാക്കിയെല്ലാം പടച്ചോൻ തരും❤❤❤❤❤❤❤
@fathimasemeera37415 ай бұрын
ഇതിൽ മാതാപിതാക്കളെ നഷ്ടപെട്ട മക്കളെ. ഈ ദുരന്തത്തിൽ മക്കൾ നഷ്ടപെട്ട ആളുകൾ തന്നെ ദത്തെടുത്താല് നല്ലത് ആകും . അവര്ക് പരസ്പരം താങ് ആകാൻ കഴിയും പെട്ടെന്നു ഒന്നും നടക്കില്ല കാരണം വീടുകൾ നഷ്ടപ്പെട്ടവർ ആകുമല്ലോ കൂടുതൽ സാമ്പത്തിക ഭദ്രത എല്ലാം പോയി കിടക്കുന്ന അവസ്ഥാ ആകും നാളുകള് കഴിഞ്ഞു അല്പം ഒകെ സ്ഥിതി ശെരി ആയി എന്ന അവസ്ഥാ വരുമ്പോൾ അതിനോട് മനസ് ഉണ്ടെകിൽ
@sujas81235 ай бұрын
അതെ
@iwa5775 ай бұрын
നല്ല ആലോചന 👍👍👍
@shaazshaaz45385 ай бұрын
കുറേ cash കിട്ടിയല്ലോ.. അത് വെച്ച് എല്ലാവർക്കും ഉടൻ തന്നെ വീട് ഉറപ്പാക്കണം.......ആ cash അവർക്ക് തന്നെ കിട്ടി എന്ന് ഉറപ്പ് വരുത്തണം.... മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കണം.... എല്ലാത്തിനും കൃത്യമായ കണക്കു വേണം.. രാഷ്ട്രീയവും മതവും നോക്കാതെ എല്ലാ മലയാളികളും കൂടെ നിൽക്ണം. Plz 24news അവർക്ക് അത് കിട്ടുന്നതുവരെ അവരെ കൂടെ നിൽക്കണെ... നിങ്ങളെ പോലെ ഉള്ള മാധ്യമങ്ങൾക്ക് അതിനു സാധിക്കും, നിങ്ങൾ അവരെ മറന്നാൽ govt അവരെ മറക്കും... എല്ലാം കൊണ്ടും അത് അവർക്ക് ഉറപ്പ് വരുത്തേണ്ടത് നിങ്ങളാണ് അതിലൂടെയാണ് ഞങ്ങളും ആ കാര്യങ്ങൾ അറിയുന്നത്...
@madeena1145 ай бұрын
ഇതിലൊക്കെ മാധ്യമങ്ങളിൽ പ്രതീക്ഷയുണ്ട്... പ്രത്യേകിച്ചും 24ഇൽ❤❤❤ plz... പൂർണമായും ആവുന്നത് വരെ കൂടെ നിൽക്കനേ.. ഉള്ളത് പറയാലോ... ഏത് സര്ക്കാര് വന്നാലും ഇത്രയും ദുരന്തങ്ങൾ വന്നാൽ പോലും, ആളുകൾ പലരും ഒരു പാട് സഹായിക്കും.. പക്ഷേ, അത് വളരേ ചുരുക്കം മാത്രം അർഹരിലേക്ക് എത്തുന്നുള്ളൂ എന്നത് പുത്തുമലയും, ഇത് പോലുള്ള മുൻ അനുഭവങ്ങളും സാക്ഷി.. അത് കൊണ്ട് സർകാറുകളിൽ വിശ്വാസം ഇല്ലേയില്ല... 😢😮 നിങൾ മീഡിയയാസ് വേണം എല്ലാം കുത്തിപ്പൊക്കി സർക്കാരിനെ കൊണ്ട് വേണ്ടത് ചെയ്യിപ്പിക്കാൻ.. അപവാദങ്ങൾ പലതും വരും... പക്ഷേ, ഇത് പാവപെട്ട ജനങ്ങളുടെ കാര്യം ആണ്... Please....🥲🙏🙏🙏🙏🙏
@wayanadtoday5 ай бұрын
വാർത്തകൾ മറയുമ്പോൾ ഞങ്ങൾ വയനാട്ടുകാരെ മറക്കരുതേ... പുനരധിവാസം ഉറപ്പാക്കണം 🙏😰
@sundareepv53915 ай бұрын
നിങ്ങൾക്ക് എല്ലാവർക്കും സുരക്ഷിതമായി ഇരിക്കാം ആയിരുന്നു
@wayanadtoday5 ай бұрын
@@sundareepv5391 പറ്റിയില്ല... ഇങ്ങനെ ഒരു മഹാദുരന്തം ആരും പ്രതീക്ഷിച്ചില്ലല്ലോ 😰
@ahammedyaseen27855 ай бұрын
ആ മണ്ണിൽപടച്ചവന് ഇഷ്ടപ്പെടാത്ത എന്തോ ഒന്ന് സംഭവിച്ചു. എന്താണെന്ന് അവന് മാത്രം അറിയാം
@wayanadtoday5 ай бұрын
@@ahammedyaseen2785 😰🙏
@o..o50305 ай бұрын
@@ahammedyaseen2785 ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്ന് അറിയില്ല ഉളുപ്പ് ണ്ടോ ടെ മദ്രസ പൊട്ടാ, പിഞ്ച് കുഞ്ഞുങ്ങൾ പോലും മരിച്ചത് പടച്ചവന് ഇഷ്ടപ്പെടാതെ ആണെങ്കിൽ അത് നല്ല ഒരു ശക്തി അല്ല എന്ന് വ്യക്തം 💯
@deepthit15665 ай бұрын
നല്ലൊരു വീട് ഒരു ആയുസിന്റെ കഷ്ടപ്പാട് 😭😭
@bushrap17075 ай бұрын
വന്നു സാധനങ്ങൾ എടുത്തപ്പോൾ പൈസയും എടുത്താൽ അതുതന്നെയെങ്കിലും കിട്ടുമായിരുന്നു 😭🤲🏻🤲🏻🤲🏻🤲🏻
@lohivp82805 ай бұрын
നിശ്ചയിച്ച വിവാഹം പറഞ്ഞതുപോലെ തന്നെ നടക്കട്ടെ സ്നേഹമുള്ളവർ ചുറ്റിലും ഉള്ളപ്പോൾ ഈ പ്രതിസന്ധിയിലും അവർ നിങ്ങളോടൊപ്പമുണ്ടാകും തീർച്ചയാണ്
@muhammadhaneefb.m89095 ай бұрын
അവർ ക്ക് മാറി താമസിക്കാൻ വേരെ വീടു വെച്ചു കൊടുക്കണ൦
@arjunm37005 ай бұрын
എല്ലാവരെയും പുനരധിവസിപ്പിക്കണം
@preethidileep6685 ай бұрын
ഇവർക്ക് വീട് വെച്ചു കൊടുക്കണം 😢വീട് പോയ എല്ലാവർക്കും വീട് അത്യാവശ്യം വീട്ടു ഉപകരണം ഒക്കെ കൊടുക്കണം പാവങ്ങൾ 😔🙏
ഹഷ്മി അവസാനത്തെ ആ ചൊർത്ത് പിടിച്ചല്ലേ അപ്പോൾ സത്യം പറഞ്ഞാൽ ആ ചെറുപ്പകാരൻ്റെ നെജ്ജ് പിടക്കുന്നത് പോലെ തോന്നി കാണാനും കേൾക്കാനും വയ്യ😢😢😢😢😢😢 ഇത് പോലുള്ള വിഷമങ്ങളും സങ്കടങ്ങളും😢😢😢😢😢
@sunithakoduvath42835 ай бұрын
😥😥😥
@AslamHafilah5 ай бұрын
Ee oravastha aarkum ethikalle rabbe
@sjimsheelsidherk74865 ай бұрын
എന്നിക്ക് ഒരു അനിയാൻ ഉണ്ട് . അവനും വയാസ് 37 ഉണ്ട കല്യാണം കഴിയത്ത കുട്ടികൾ ഇതിൽ ഉണ്ടെക്കിൽ എല്ലാം നഷ്ടപ്പെട്ടരായാലും ഉമ്മയും വപ്പായും ഇല്ലത്തവരായാം നങ്ങൾക്ക് സബാതികം വേണ്ട എന്റെ സ്ഥലം തിരുവനന്തപുരം ആണ് നങ്ങൾ ഇസ്ലാo ആണ് ഉമ്മയും വപ്പയും ഇല്ലക്കിൽ എന്റെ ഉമ്മയും വപ്പയും നല്ല രീതിയിൽ നോക്കു നങ്ങൾ 4മക്കൾ ആണ് തൽപരം ഉള്ളവർ അറിക്കo ജീവിക്കാൻ വേണ്ട ചൂറ്റു പാട് ഉള്ള കൂടു ബം ആണ് എന്റെ ത്
@sanusanu6245 ай бұрын
അവസാനം ആ ചേർത്ത് പിടിക്കൽ ❤️❤️❤️❤️❤️
@RiyaskpRichu-qd4dx5 ай бұрын
ഹാഷിം ♥️♥️♥️
@BrijithaMS5 ай бұрын
Sir.... Please , help them because they need.. Money... From. Government.... Urgent....
@californiadays375 ай бұрын
🤲🤲 InshaAllah
@MuhaiminBabu5 ай бұрын
Allahu samadanam nalkatte
@LathifLathi-z3v5 ай бұрын
Muhamad Rafi ❤
@minimolm.g39305 ай бұрын
രൂപ എടുത്തോണ്ട് പോയി ല്ലേ
@SecretChef-y8c5 ай бұрын
വാർത്തകളും കാഴ്ചകളും ഇനി എത്ര നാൾ. മണ്ണിൽ ഉറങ്ങിയവർ ഒന്നും ഇനി അറിയുന്നില്ല. അവരെ ഓർത്ത് വേദനിക്കുന്നവർ, ജീവൻ തിരിച്ചു കിട്ടിയിട്ടും ജീവിക്കാൻ നിവൃത്തി ഇല്ലാത്തവർ, മരണത്തിനും ജീവനും ഇടയിൽ പെട്ട് തിരിച്ചു വന്നവർ കൂടെ ഉണ്ടാവണം ഇതിനൊരു പരിഹാരം ആകുന്നത് വരെ.😢
@ayzu6985 ай бұрын
അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ് 🤲🏼🤲🏼🤲🏼
@filmography48255 ай бұрын
സാരമില്ല പണം ഇനിയും ഉണ്ടാക്കാൻ സാധിക്കും ജീവൻ തിരിച്ചു കിട്ടിയല്ലോ ഒരു അപകടവും കൂടാതെ അതാലോചിച്ചു സമദാനിക്ക്
@Sharuramees5 ай бұрын
nangal tamilnadil aan ikkante aniyank 24 vayas aan prayam sapathikqm onnum venda oru vivaham prayam ethiya kuttikal undenkil nangal eatedukan thayyar aan please
@awareb4beware5 ай бұрын
നിർഗുണമായ സർക്കാർ സംവിധാനങ്ങളും❌✅ പലതവണ അപകടമുണ്ടായപ്പോഴും ഓരോ വർഷവും അതിനെ ശാസ്ത്രീയമായി പഠനവിധേയമാക്കിയിരുന്നെങ്കിൽ കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേർന്നിരുന്നെങ്കിൽ കുറഞ്ഞപക്ഷം 11 വർഷം പഴക്കമുള്ള ഗാഡ്ഗിൽ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി എങ്കിലും പരിശോധിച്ചിരുന്നെങ്കിൽ സാധാരണക്കാരായ ജനങ്ങൾ പറയുന്ന പോലെ ഇത്തവണയും പൊട്ടി പിന്നെയും പൊട്ടി പൊട്ടാറുണ്ട് എന്ന അവസ്ഥയിൽ ഇനി അവിടങ്ങളിൽ ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ മുൻപേ ചെയ്യുമായിരുന്നു സർക്കാർ. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്ന് ഇത്രയും സഹോദരങ്ങളെയും സഹജീവികളെയും സമ്പാദ്യങ്ങളെയും ജീവിതങ്ങളെയും ഈ കേരളക്കരയ്ക്ക് നഷ്ടപ്പെടില്ലായിരുന്നു. അതുകൊണ്ട് ഉറപ്പിച്ചു പറയാം ഇതൊരു മനുഷ്യ നിർമ്മിത ദുരന്തമാണ്.
@californiadays375 ай бұрын
🤲🤲
@ShaseenaShaseena-i4b5 ай бұрын
Rationçardum gasbookum okke edukkumbol 2lakh avide undayitt ath edukkand pokumo. Sathyam ano ath
@ramsizakari99915 ай бұрын
@@ShaseenaShaseena-i4b 💯
@sabidavp5885 ай бұрын
ക്യാഷ് എടുക്കാതെ ബാക്കി ഒക്കെ എടുത്തു
@muhammedfayis64655 ай бұрын
Pls help them
@TasleemaTachi5 ай бұрын
Aadarum mattum edukumbol enda Panama koode edkattad
@NaseemaBasheer-l6t5 ай бұрын
Hashmi.orupadisjtam
@saji20145 ай бұрын
ആ പൈസ കൂടെ എടുക്കായിരുന്നു
@YaseenYasi-ed2zf5 ай бұрын
❤❤❤
@jencyshyju15265 ай бұрын
Ennittu cash mathram eduthillea ....
@naseerabduljabbar24575 ай бұрын
ഇങ്ങനെ സംഭവിക്കുമെന്ന് നിങ്ങളെപ്പോലെ അവർക്കു അറിയാൻ പറ്റിയില്ല, ക്ഷമിക്കുക 😥.
@Swadiq.n.k5 ай бұрын
ആ ചെക്കന്റെ മുഖത്ത് ഉണ്ട് വെശമം😭😭😭
@muhammedfayis64655 ай бұрын
Inshallah
@Shibinbasheer0075 ай бұрын
🫂
@fathimapachi4725 ай бұрын
ഇവരൊന്നും പൈസ ബാങ്കിൽ നിക്ഷേപിക്കാറില്ലെ
@balachandranreena60465 ай бұрын
എന്തായാലും ഈ ദുരന്തതിനിടയിൽ ബാങ്കിൽ നിക്ഷേപിക്കില്ലേ എന്ന് ചോദിച്ച ആ നല്ല മനസിന് നമസ്കാരം..
@firoskhanedappatta5 ай бұрын
നല്ല മനുഷ്യത്വം ഉണ്ടല്ലോ നിനക്ക്..
@YahiyaapYahiyaap-to3si5 ай бұрын
Kalyanam alle
@naseerabduljabbar24575 ай бұрын
നിങ്ങൾ ജീവനും സുരക്ഷിതമാക്കിയിട്ടുണ്ടല്ലോ, ഓരോ വിമർശകർ 😥
@riswanap40645 ай бұрын
കല്യാണവശ്യത്തിന് കൈയിൽ വെച്ചതാ പറഞ്ഞല്ലോ. പിന്നെ രേഖകൾ എപ്പോഴും വേണ്ടതാണ് അതെടുക്കും പൈസ ജീവിതം തിരിച്ചു കിട്ടിയാലും എടുക്കാം 😢😢
@mujeebrahmanhakeemmoulavi89135 ай бұрын
ചെറിയ പരിപാടി ആക്കണ്ടടാ വലുത് തന്നെ ആയിക്കോട്ടെ, അവന്റെയൊരു കല്യാണം 😢