മാഷെ, സ്ലാബ് നല്ലതാണ്. മറ്റുള്ളവയൊക്കെ പെട്ടന്ന് കേടാവുന്നു. പിന്നെ ഇതൊക്കെ എല്ലാവർക്കു അറിയാം
@Reneebta8 ай бұрын
ഈ വീട് ഉണ്ടാക്കിയ വരുടെ മനോവിഷമം എത്ര വലുത് ആയിരിക്കും ഈ വീഡിയോ കാണുമ്പോൾ ആയിരിക്കും അതിനു വേദന അറിയുക പുതിയതായി വീട് പണിയുന്നവർ ഇതേ പോലത്തെ വീഡിയോസ് കണ്ടു മനസ്സിലാക്കുക ഒരുപാട് കാര്യങ്ങൾ മനസ്സിലാകും
@drvineshpv6 ай бұрын
Modular kitchen cheyyumpol upper cupboards windows karanam continuity break akunnadh ozhikkanamenkil kitchen windows ethra height aakam. Plz reply
@anoopclt879 ай бұрын
Kitchen Slab height nowdays depends on usage comfort of households not a fixed height. Depends on height of person who uses it
@hafsamuhsin97988 ай бұрын
Very usfull. Roomukalile wardrobe cheyyumbol oru vari kall vekkenda avashyamundo
@Aseesom-n5i10 ай бұрын
മിസ്റ്റേക്കല്ല പണിക്കാരുടെ തല്പര്യത്തിന് കൊടുത്താൽ അവർ പണി കൂട്ടി കേടാക്കും
@easygardening53679 ай бұрын
Aa veettukarik comfortable aayittulla karyangalalle cheythekkunnath
@jessysiby53869 ай бұрын
Multi wood el otichirikunna paper matikazhiumbol pasa kanunnu thudachitu pokunnilla enthu cheyyum please reply
@decoartdesign9 ай бұрын
Clothil mannanna akki thidakku
@jessysiby53869 ай бұрын
Thanks I will try
@sharonmedia893111 ай бұрын
Thank you for this information
@nithyapu10637 ай бұрын
സ്ലാബിൽ നിന്ന് kitchen window ethra height vare aakam? Pls reply veedu pani nadakanu
@decoartdesign7 ай бұрын
മിനിമം 15 cm
@nithyapu10637 ай бұрын
@@decoartdesign window vechirikkunnath സ്ലാബിൽ നിന്നും 20 inch height il aanu, pakshe athra height il vekkan താൽപര്യം ഇല്ല, height kurakkan ഇനി എന്താണ് മാർഗം. പറഞ്ഞു തരാമോ