പക്ഷേ അങ്ങനെ സിംഗ് ഗ്രൈൻഡ് ചെയ്തു ആ ലെവലിൽ വച്ചാൽ ഗ്രൈൻഡ് ചെയ്യുമ്പോൾ കോർണർ ഷാർപ്പ് ആകില്ല.. കറക്റ്റ് അളവിൽ കട്ട് ചെയ്തു മാറ്റിയിട്ട്, നാല് സൈഡും ചെരിച്ച് ചേമ്പർ ചെയ്തു പോളിഷ് ചെയ്ത് ഒരു സെന്റീമീറ്റർ സിംഗ് താഴ്ത്തി വയ്ക്കുകയാണെങ്കിൽ ഉള്ളിലെ കുഴിയിലേക്ക് കൃത്യമായി വെള്ളം ഇറങ്ങുകയും ലീക്കില്ലാതെ കിട്ടുകയും ചെയ്യും.
@richukakkov876322 күн бұрын
വസ്സ്
@bushra4154 Жыл бұрын
Nighale ethokke kanichu tharumbol namukk ee stage ethumbol sradhikkalo.valare upakaram
@roypjohno8118 Жыл бұрын
Hai Good morning Super Super fitting s Super finish ing And Neat working All you Super All in All. God bless you ❤❤❤
ഇവിടെയും സിങ്ക് വെച്ചത് പാളി പൊയ്ക്കണ് ഇപ്പൊ 4സൈഡിലും വെള്ളം ചോരും
@bushra4154 Жыл бұрын
First like 👍🏻
@thasneemmuhammad528610 ай бұрын
ടൈൽ മോഡൽ മാറ്റാൻ റൂമിലെ ട്ടയിൽ കുറച്ച് ഭാഗത്തെ പൊട്ടിക്കാൻ പറ്റുമോ മറ്റുള്ള ടൈൽ പൊട്ടാതെ പ്ലീസ് റിപ്ലൈ
@arun-cx4wjhgh9 ай бұрын
Ee kaanuna same sink aanu veetil ee aduth vechath... but ippo athinte adiyil oro drop aayi oru yellow color water drop nikkunu.... smell cheyth nokkeepo ath sink leak aayi pokuna water alla.... same karyam sink vaangiya shopil choichapol avr parajath sink viyarkunathaan ennan parajath....kurach kazhijaal seriyavum ennu paraju... ith seriyano guys ??? leak aayitula water alla ennu njn urapu varuthiyitund....allathe pine vere enthelum aakumo?
അവിടെ ഗ്യാപ് തുറന്നു apoxy ചെയ്യുക അതിന്റെ വീഡിയോ കാണിക്കാം
@rijonikitha437211 ай бұрын
സിലിക്കോൺ വെച്ച് ഫില്ല് ചെയ്താലും പരമാവധി പരിഹരിക്കാം
@shafeelakk6132 Жыл бұрын
E.graneat.etha.price Please.reply
@ihsan6135 Жыл бұрын
Squre feet 200-വരെ വരും
@Cricket.chanel-45 Жыл бұрын
Ningalla kittan antha oru vayi
@mohammedrafiquemk-pm2uf25 күн бұрын
❤👌
@lakshmidas8346Ай бұрын
👌👍🙏
@sangeethamediamusicmedia28129 ай бұрын
❤️❤️❤️...
@Star-47-8 Жыл бұрын
ഇക്ക വീടിന് ചെറിയ തോതിൽ ചോർച്ചയുണ്ട് സ്ഥിരമായിട്ട് ചോർച്ച നിൽക്കാൻ എന്ത് ചെയ്യണം സത്യസന്തമായ മറുപടി പ്രതീക്ഷിക്കുന്നു 🤝
@ahmedhussain6449 Жыл бұрын
പഠിപ്പിക്കണം പിള്ളാരെ മൊത്തം
@sanjayrajesh3741 Жыл бұрын
👍🏻👍🏻👍🏻🙋♀️🙋♀️
@nandurenchi8 ай бұрын
Always prefer under mount
@rukunuruku6349 Жыл бұрын
Confidence❤❤❤❤
@ഫാസിൽമലപ്പുറം3 ай бұрын
Switch bord mattamayirunnu😊
@shaziyaamal76327 ай бұрын
Kallu irakki vekkade ippoxy ittude
@babumj5102 Жыл бұрын
ഇങ്ങനെ ഫിറ്റ് ചെയ്ത സിങ്ക് മാറ്റി വാഷ് ബേസിംഗ് എങ്ങനെ ഫിറ്റ് ചെയ്യാം ഒന്ന് പറയാമോ
@ihsan6135 Жыл бұрын
സിങ്ക് എടുക്കുക ആ ഗ്യാപ്പിൽ ഗ്രാനൈറ്റ് pees ഒട്ടിക്കുക അടിയിൽ fill ആകിയിട്ട് എന്നിട്ട് അതിനു മുകളിൽ basesn വെക്കുക 😊
@ShaijuTKTK Жыл бұрын
മോനെ ഇത് വെറും ലീക്ക് വരുന്ന സമ്പവമാണ് എത് പയയ കാലത്തെ കുട്ടികൾ പോലും ചെയ്യും. നല്ല വുത്തിയായി സിങ്ക് വെക്കുന്നത്. കാണണമെങ്കിൽ . ഞങ്ങളുടെ നാട്ടിലേക്ക് വാ കാണിച്ചു തരാം.
@ambilisatheesan5251 Жыл бұрын
എനിക്കും ഇയാൾടെ സംസാരം kelkkumpol അതാണ് പറയാനുള്ളത് വേറെ ആർക്കും ഒന്നു അറിയാത്ത പോലെയാണ്😅 ഇയാലടെ സംസാരം
@kannank1087Ай бұрын
അല്ല ഭായ്, ആ സിങ്കിന്റെ സൈഡ് ലേശം കൂടുതൽ ചിപ്പ് ആയിക്കുന്നുണ്ടാലോ.
@ajithgdjdhfhhywcv2442 Жыл бұрын
👌
@pj78388 ай бұрын
One problem is switch box near sink
@hafsahameed992911 ай бұрын
No tharumo
@ufom Жыл бұрын
Ivan sherikum methods thanneyano ellam cheyyu nath?
@clearedgeinteriorsbranding24896 ай бұрын
nice
@mohammedmattathour8841 Жыл бұрын
👍👍👍❤️❤️❤️
@girijap1498 Жыл бұрын
വിഡിയോ കാണാറുണ്ട് കിണറിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക എന്നും ഇതു പോലെ എനർജി ഉണ്ടാകട്ടെ
@allroundconstructions1355 Жыл бұрын
തീർച്ചയായും ❤️
@bushra4154 Жыл бұрын
First coment
@mohammedrahoof9212 Жыл бұрын
സിങ്ക് ചെത്തുന്ന video skip ചെയ്തു... 👎hand ഗ്രൈൻഡർ കൊണ്ട് corner l എങ്ങനെ പിടിക്കും
@allroundconstructions1355 Жыл бұрын
Kally vally 👍
@maheennadayara90844 ай бұрын
കോർണർ ഓക്കേ ആകുമോ??
@chippybella Жыл бұрын
tap vekkan space ellee🤔
@vahabvattaloor115 Жыл бұрын
ചുമരിൽ ഒരു
@nimeshkakkovil9804 Жыл бұрын
Switch board അവിടെ നിന്ന് മാറ്റിയില്ലെങ്കിൽ client ഷോക്കടിച്ചു......
Athinte ഇടയിൽ epoxi ittal mathi pinne leek undavilla
@tuttu859 Жыл бұрын
എന്റെ വീടിന്റെ wall ന് leakage und ..3 റൂമിനum.. വീട് ചില room flat .. ചിലത് slope ഇങ്ങനെ യാണ് .. എന്താ ചെയ്യേണ്ടത് enn അറിയില്ല .. kondotty ആണ് വീട് . ഒന്ന് വന്ന് കണ്ട് ഒരു solution പറഞ്ഞു താരോ pls
@ratheeshapthattummal6481 Жыл бұрын
Chayi fan
@drops91789 ай бұрын
Argent
@AbdulkaderKaku9 ай бұрын
നിങ്ങൾ granate ഹാൻഡ്‌ലിംഗ് ചെയുന്ന രീതി അപകടും പിടിച്ചതാണ്. സിങ്ക് നമ്പർ വേണ്ടി കട്ട് ചെയ്ത് ഭാഗം പൊട്ടിപോകാൻ സാധ്യത ഉണ്ട്
@akkkk4362 Жыл бұрын
സിങ്കിന്റെ ഇടയിൽ ഇട്ട അതിന്റെ പേര് എന്താണ്
@thankamramachandran91614 ай бұрын
റോഴിക്കോട് ചെറിയ ഒരു work ഉണ്ട്. വരാൻ പറ്റുമോ. ഇതേ പോലത്ത യാണ്.
@allroundconstructions13554 ай бұрын
Kure work nattil und bro ❤️
@hashimkadappuram4954 Жыл бұрын
എന്റെ വീടിന്റെ പണി കഴിഞ്ഞിട്ട് കുറച്ചു വർഷമേ ആയുള്ളൂ എന്റെ വീട്ടിൽ രണ്ട് സിംഗ് ഉണ്ട് ഹിന്ദിക്കാരാണ് പണിയെടുത്തത് വീട്ടിൽ കുടിയിരുന്ന അന്ന് മുതൽ സിംഗിന്റെയും ഗ്രാനൈറ്റിന്റെയും ഇടയിൽ കൂടി വെള്ളം ലീക്കാണ് .ഇതു പരിഹരിക്കുവാൻ വേണ്ടി പല ആളുകളെയും കൊണ്ടുവന്നു പണം പോയതല്ലാതെ ഒരു ഉപകാരവും ഉണ്ടായില്ല ഇപ്പോൾ സിംഗിന്റെ അടിയിലുള്ള ഷെൽഫുകൾ എല്ലാം വെള്ളം വീണ് ദ്രവിച്ചു പോയി 😢 ഇവരുടെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് ഇതിൽ ഇടാമോ ഇവർക്കെന്തെങ്കിലും പരിഹരിക്കാൻ പറ്റുമോ എന്ന് ചോദിക്കുവാൻ വേണ്ടിയാണ് pls
@nisunisar9529 Жыл бұрын
Epoxi ittal mathi pinne leek undavilla
@aneesaubaid4173 Жыл бұрын
Singinteyum granitinteyum idayil m seel ottich kodthaal madhi.njn anganeyaann cheydituullad
@nisunisar9529 Жыл бұрын
@@aneesaubaid4173 onnude nallathu epoxi anu
@rijonikitha437211 ай бұрын
പണ്ടത്തെ വർക്കുകൾ അങ്ങനെയാണ് ഗ്രാനൈറ്റിന്റെ ലെവലിൽ തന്നെയായിരിക്കും sink വയ്ക്കുന്നത്. ഇനി ചെയ്യാനുള്ളത് ഒന്നുമാത്രം. സിംഗിന്റെ നാല് സൈഡിൽ ഉള്ള ജോയിന്റ് ഗ്യാപ്പിൽ എപ്പോക്സി ഫില്ല് ചെയ്യുക പിന്നെ ഒരിക്കലും ലീക്ക് ഉണ്ടാകില്ല.
@cyberdjinn7026 Жыл бұрын
എത്ര കനമുള്ള granite slab ആണ് ? ഇത്രയും ഭാരം ആ ഫാബ്രിക്കേഷൻ താങ്ങുമോ ? ഇത്തരം ഒരു slab വെക്കാൻ എത്ര ഇഞ്ച് കനമുള്ള concrete ആണ് നല്ലത് ? ഫാബ്രിക്കേഷൻ, ഫെറോ സിമന്റ് കബോർഡിന് പകരം 4 അടി അകലത്തിൽ സിമന്റ് കട്ട കെട്ടി പൊക്കി അതിന്റെ മുകളിൽ slab വിരിക്കാൻ എത്ര ഇഞ്ച് കനം Concrete മിനിമം വേണം ?
@allroundconstructions1355 Жыл бұрын
2 ഇഞ്ച്
@abdulmusthaq4891 Жыл бұрын
Canngyi niglle no video vekku
@treesageorge62974 ай бұрын
In 0:04
@saleemsaleem4104 Жыл бұрын
👍👍
@noushadmp45456 ай бұрын
Hi
@ASHRAFbinHYDER Жыл бұрын
കൊവോ ?
@sandeepvtsandeepvt838611 ай бұрын
9 അല്ലടോ 9.5 ആണ് പ്ലേറ്റ് വീഥി
@mubarakkasara1648 Жыл бұрын
😊😊😊😊😊😊👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
@YoosafPk-cg5cr Жыл бұрын
മൊബൈൽ നമ്പർ വേണം
@rayees1639 Жыл бұрын
😄😄😄
@DJ_Talks Жыл бұрын
സിങ്ക് ഇറക്കിവക്കാൻ കട്ട് ചെയ്യുമ്പോൾ മൂല എങ്ങനെ ആണ് കട്ട് ചെയ്യുന്നത്
@allroundconstructions1355 Жыл бұрын
ഗ്രൈൻഡർ കൊണ്ട് തന്നെ അഡ്ജസ്റ്റ് ചെയ്തു
@എന്റെഅഭിപ്രായം-യ2ഛ8 ай бұрын
വള്ളം =തോണി, വെള്ളം =ജലം,
@Muhusina-q8n11 ай бұрын
Nigalude nomber tarumo Ved avidayanu
@mohammedkutti678 Жыл бұрын
Hello,namber tharamo...kozhichena yanu plz no tharoo.kottakkal ,,kozhichena..plzzz
@Cricket.chanel-45 Жыл бұрын
No tharu
@ligeshligeshkallachi527311 ай бұрын
ആ വീട്ടുകാരനെ അത്രയും ഭാരമുള്ള ഗ്രാനൈറ്റിന്റെ അടിയിൽ നിർത്തി പിടിപ്പിച്ചത് മാത്രം ശരിയായില്ല. ബാക്കി എല്ലാം പെർഫക്ട്
@Safeer.malappuram10 ай бұрын
😂😂
@ayishaziya55815 ай бұрын
Squre സിങ്ക് ഇട്ടിട്ടു 2 ഇയർ അഴി ലീക്
@ayishaziya55815 ай бұрын
എന്തേലും sulution ഉണ്ടോ അത് പൊക്കി ചെയ്യാൻ എടുക്കാൻ പറ്റോ സിങ്ക് നിങ്ങൾ ഇപ്പോൾ ചെയ്തപോലെ ചെയ്യാൻ 😊
@ayishaziya55815 ай бұрын
ഗ്രനേറ്റിന്റെ അടിയിലൂടെ സിങ്ക് വെച്ചേ
@ummerkoya9294 Жыл бұрын
നീയല്ലേ കൊണ്ടോട്ടി ബസ്റ്റാൻഡിൽ പെയിന്റ് അടിച്ചത് തരികിട പണി എന്താ സുഹൃത്തേ നിനക്കൊക്കെ തീരെ തലയില്ലാതെ ആയിപ്പോയല്ലോ
@ihsan6135 Жыл бұрын
😄
@safiyam6400 Жыл бұрын
Nambar
@AjuAju-n2u8 ай бұрын
Number kitto plzz reply
@sadhiq1867 Жыл бұрын
Number onnu tharo
@abdulmajeedmp8312Ай бұрын
ഇത്രേ ഒന്നും റിസ്ക് എടുക്കേണ്ട ആവശ്യമില്ല... ഒന്ന് സിങ്ക് അണ്ടർമൗണ്ട് ചെയ്താൽ മതി രണ്ട് സിലിക്കോൺ കോർണറിൽ മാത്രം തേച്ചാൽ മതി മൂന്ന് സ്കേർട്ടിങ്ങിനും സിലിക്കോൺ മാത്രം മതി. പ്രധാന പ്രശ്നം ഇതൊന്നും അല്ല, ടോപ് മൗണ്ട് ചെയ്യുമ്പോൾ കൗണ്ടർ ടോപിന് മുകളിൽ വരുന്ന രീതിയിലാണ് മിക്ക സിങ്കും കമ്പനി നിർമ്മിച്ചിട്ടുള്ളത്, ഒരു ഗ്രൂവ് ഇട്ട് ഇറക്കേണ്ട ആവശ്യമൊന്നും ശരിക്ക് അതിന് ഇല്ല.
@napskharghar Жыл бұрын
Bro. നിങ്ങളുടെ കോൺടാക്ട് no തരാമോ?
@Meharin_10 Жыл бұрын
ഈ മനുഷ്യന്റെ സ്ഥലം എവിടെ ആണ് ട്രിവാൻഡ്രം സൈടൊക്കെ വരുമോ 🥱
@allroundconstructions1355 Жыл бұрын
കാലിക്കറ്റ് യൂണിവേഴ്സിറ്റി. ലോങ്ങിലേക് പോവാറില്ല
@ahmednasimsinan6021 Жыл бұрын
Ningalude no tharamo
@summer.vsummer.v21492 ай бұрын
പോരാ
@Muhusina-q8n Жыл бұрын
Nomber undo
@AslamriyasRiyas11 ай бұрын
Phone number onn kitto veettil korachu pani und bathroom &kichan rachk tail pani ane ningal agubo pani full adipoli agum
@saidalavimahaboob37857 күн бұрын
അനക്ക് അറിയാത്തത് വല്ലതും ഉണ്ടെങ്കി പറയണം
@naihanourinnaiyu93648 ай бұрын
Mone ante phone number kittumo? Kurachu panindarnu
@saleemkp2578 Жыл бұрын
നിങ്ങളുടെ നമ്പർ തരുമോ
@susammajohn44326 ай бұрын
Contact number innu idumo
@kalyaniboyspg3606 Жыл бұрын
Ningalude Contact No. Theran pattuo , Location :Kannur Renovation work
@allroundconstructions1355 Жыл бұрын
കണ്ണൂർ ഞങ്ങള്ക് പോയി വരവ് ബുദ്ധിമുട്ടാണ്
@rajeeshmnarayan Жыл бұрын
എനിക്ക് പറയാനുള്ളത് araldite കുറഞ്ഞുപോയി,ഇത്രയും പോര.....