ഇതൊക്കെ ഇവർ ശോ ക്ക് യൂസ്സ് ചെയ്യുന്ന കിച്ചൻ ആണ് മിക്ക വീടുകളിലും കാണും ഇതുപോലെ യുള്ള കിച്ചൻ സെറ്റിങ് അല്ലാട്ടോ... എന്നിട്ട് അവർ വർക്ക് ഏരിയ യിൽ ആണ് കുക്കിംഗ് എല്ലാം 👍 കുക്കിംഗ് ചെയ്യാൻ അല്ലെ കിച്ചൻ ശോ കാണിക്കാൻ എങ്കിൽ ഷോ കേസ് വെച്ച പോരെ 🤭....
@sumayyasumi51572 ай бұрын
Valare sathyam😂
@sulaikhap8769Ай бұрын
പണ്ടൊരു കുറുക്കന്‍ ന്റെ അവസ്ഥ ഇങ്ങനെ ആണ് മുന്തിരി പുളി ആണെന്ന് പറഞ്ഞത് 😂😂എന്റെ അവസ്ഥ യും fox തന്നെ ആണ്
@ourabilities51812 ай бұрын
Bay window ആണെങ്കിൽ ഒന്നും കൂടെ kitchen Space കിട്ടും, Sink വെച്ച അവിടെ sink വെക്കാതെ table പോലെ ഉപയോഗിക്കുന്നതാണ് നല്ലത്, ഇതും അടിപൊളിയാണ്. Sink ൻ്റെ model Bay window model കൊടുക്കുകയാണെങ്കിൽ sink ൻ്റെ പുറത്തേക്കുള്ള space ൽ gas cylinder വെക്കാം കൂടാതെ Sink leak വരുമ്പോൾ അകത്തേക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല , പുറം ഭാഗം clean ചെയ്യാൻ എളുപ്പമാണ്😊 എൻ്റെ friend ൻ്റെ വീട്ടിൽ കണ്ടിട്ടുണ്ട്..ഇൻശാ അല്ലാഹ് ഞാനൊരു വീട് വെക്കുകയാണെങ്കിൽ ഇതെല്ലാം ഉൾപ്പെടുത്തണമെന്നുണ്ട് (ആഗ്രഹിക്കാൻ കാശൊന്നും മുടക്കേണ്ടല്ലോ😂😂😂)
@pradeepab78692 ай бұрын
സിങ്കിൽ പാത്രം കഴുകിയാൽ എടുത്തു വെക്കാൻ സ്ഥലം വേണം.പ്ളേറ്റ് ഗ്ളാസ് സ്റ്റാൻഡ്. ഇല്ലെങ്കിൽ പ്രയാസമാണ്
@pradeepab78692 ай бұрын
സിങ്കിൽ പാത്രം കഴുകിയാൽ എടുത്തു വെക്കാൻ സ്ഥലം വേണം.പ്ളേറ്റ് ഗ്ളാസ് സ്റ്റാൻഡ്. ഇല്ലെങ്കിൽ പ്രയാസമാണ്
@RahnaazmiKt2 ай бұрын
😂😂
@sindhupg753524 күн бұрын
Sitting area super❤
@ShahanaShamseer-n5e3 ай бұрын
Under stair prayer room ideas share cheyyuo
@Ageorge69223 ай бұрын
Very innovative and useful idea...
@prabhaanantharaman59433 ай бұрын
Breakfast counter may be provided near the seaating area in this case and not inthe other wall
@RamsheenashafiRamsheena-zr2fu3 ай бұрын
ഇതിന്റെ ഹോംറ്റൂർ ഉണ്ടോ
@Kenz9037Ай бұрын
ഒരു ക്ലോസറ്റും കൂടി വെച്ചാൽ കിടു ആയേനെ 😂😂😂
@Travelwithme90943 ай бұрын
Idea kollam bt white colour counter top kodukkanda onnu vrithikedaayalum mattulla colours ine apekshichu highlight aayitt kaanikkum.
@thankamanip.a465916 күн бұрын
Countertop Nano white അതിൽ അഴുക്ക് പിടിക്കില്ല .തുടച്ചാൽ Pure white ആയി തിളങ്ങും
@SinduSajeev-oq7no2 ай бұрын
👍👍❤
@nuhatips348822 күн бұрын
Wooow super👌👌👌
@Ifthas__VlogsАй бұрын
Super kichen ❤
@sherinsamuel5032 ай бұрын
Beautiful❤
@RASHEEDPANAKKAD1352 ай бұрын
മോനെ, നിന്റെ ഈ കണ്ടുപിടുത്തം കാരണം വീട്ടിലിരിക്കാൻ പറ്റാത്ത അവസ്ഥയാണ്,,
@nuhatips348822 күн бұрын
😂😂😂
@Beaula202 ай бұрын
Super bro
@bindurajeev48593 ай бұрын
കിച്ചൻ ക്യാബിനറ്റ് അലുമിനിയം ആണോ
@jai97732 ай бұрын
Kitchen size
@yahkoobtkyahkoob37543 ай бұрын
Oru bed room bathroom koodi ayal redy ayi
@anasachu63903 ай бұрын
17varsham munne ee setup vtlulla le njn
@Kunjambu-d1f24 күн бұрын
ആഗ്രഹമുണ്ട് സഹോദര പക്ഷെ കാശില്ല 😂
@bindujohn35593 ай бұрын
Good
@celinejoy91783 ай бұрын
👍👍
@shynicv89773 ай бұрын
അടിപൊളി 👍👍👍
@maluoos3 ай бұрын
Full home tour pls
@mybetterhome3 ай бұрын
Coming soon
@raseejanew3843 ай бұрын
Adipwoli ❤
@nidhintthomas71713 ай бұрын
Excellent 🎉🎉🎉
@MeRifaha2 ай бұрын
Clean cheyyunnathum oru task aan😢 kure perundenkil kuzhappamilla
@maryjacob97552 ай бұрын
Small kitchen mathi tax so high.cleNing.....
@shaa27733 ай бұрын
പണ്ട് പറയും പിത്ത്നകൊലായി😂
@aysham12192 ай бұрын
SIZE
@shaikh46953 ай бұрын
A window avde venda.. Pinne sink vellam therikan chance und
@thomasjoseph-ow9rr3 ай бұрын
എന്റെ പൊന്ന് സുഹൃത്തേ ... അവരുടെ വീട്ടിൽ .. അവർ ജനൽ.. അവർക്ക് ഇഷ്ടമുള്ളിടത്ത്. അല്ലേ വയ്ക്കൂ. പിന്നെ താങ്കൾ വീട് വയ്ക്കുമ്പോൾ അത് അവിടെ വേണ്ട ... പോരേ ! ഹാപ്പി ആയെന്ന് വിശ്വസിക്കുന്നു പിന്നെ താങ്കളുടെ അറിവിലേക്ക് .. ഇപ്പോൾ പഴയ പോലെ വെള്ളം തെറിക്കാതെ .. efficient water management സൗകര്യമുള്ള സിന്കുകളും മറ്റും ലഭ്യമാണ്. പിന്നെ വെള്ളം തെറിച്ചാൽ തന്നെ .. on the spot ക്ളീൻ ചെയ്യുന്ന റോബോട്ടിക് വാക്വം ക്ലീനറുകളും ഉണ്ട്. അതിനാൽ പാവങ്ങൾ അവർ ജീവിച്ചു പോട്ടെ .. ക്ഷമിക്ക്. 😅😭
@shaikh46953 ай бұрын
@@thomasjoseph-ow9rr അതെന്ത് വർത്തമാനമാണ് സുഹൃത്തേ...വീട് വെക്കുമ്പോൾ ഇനി ഇതുപോലെ വെക്കണം എന്ന് ക്യാപ്ഷൻ ഇട്ട്. അതിലെ തെറ്റായി തോന്നിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ.. ഞങ്ങൾ ഞങ്ങളുടെ ഇഷ്ടത്തിന് വക്കും എന്ന് പറയുന്നത് എന്ത് ധാർഷ്ട്യമാണ്. പിന്നെ റോബോട്ട് വന്നു ക്ലീൻ ചെയ്യുന്നതിനേക്കാൾ അവിടെ വെള്ളം വീഴാതിരിക്കുക തന്നെ ഉചിതം. മോശം പറഞ്ഞതല്ല എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ ഇല്ലേ അതിനൊക്കെ തന്നെയല്ലേ ഈ പ്ലാറ്റ്ഫോം .തെറി ഒന്നും വിളിച്ചില്ലല്ലോ
@SharbaSharba-mr5jp3 ай бұрын
😂
@thomasjoseph-ow9rr2 ай бұрын
കോയാ ... തെറ്റായി തോന്നുന്ന കാര്യങ്ങൾ അല്ല മറിച്ച് തെറ്റാണെന്ന് ഉറപ്പുള്ള കാര്യങ്ങൾ വേണം പൊതു സ്ഥലങ്ങളിലും, പബ്ലിക്ക് പ്ളാറ്റ്ഫോമുകളിലും അവതരിപ്പിക്കാൻ .. അതും ആ വിഷയത്തിൽ കാര്യ കാരണ സഹിതം വ്യക്തമാക്കാനുള്ള ആധികാരികമായ അറിവും പരിചയസമ്പത്തും ഉണ്ടെങ്കിൽ. ശാസ്ത്രീയ, നിർമ്മിതി അവബോധമുള്ളവർ ആവിടെ കൂടുതൽ വ്യക്തികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതിനാൽ,.. കൂടുതൽ വായുവും വെളിച്ചവും കടക്കാൻ.. അതിന് ക്രമമായ വലിയ ജനലുകൾ പ്ളാൻ ചെയ്യും. ഇതൊന്നും മനസ്സിലാക്കാൻ വെട്ടമില്ലാത്തവർക്കും ... പിന്നെ ചില ഇരുട്ടിന്റെ ആത്മാക്കൾക്കും ചിലപ്പോൾ ആ ജനൽ അവിടെ ദഹിച്ചെന്ന് വരില്ല ... കാരണം കൂടുതൽ .. വെട്ടവും വെളിച്ചവും കയറുമല്ലോ. ഇനി efficient water management ഉള്ള എന്ന് ഇംഗ്ളീഷിൽ പറഞ്ഞത് കോയാക്ക് മനസ്സിലായില്ല എന്ന് ഉണ്ടോ ... മലയാളത്തിൽ പറഞ്ഞാൽ .. വെള്ളം തൂവാതെയും തെറിക്കാതെയും കൈകാര്യം ചെയ്യാൻ പറ്റുന്ന പല തരം പ്രവാഹ രീതികൾ ഉള്ള ജെറ്റുകൾ ഉപയോഗപ്പെടുത്തുന്ന സിന്കുകൾ ഇന്ന് ലഭ്യമാണ് എന്നാണ് പറഞ്ഞത്. സാരമില്ല കോയാ .. വിവരമില്ലായ്മ ഒരു കുറ്റമല്ല. പക്ഷേ അതിൽ അഹങ്കരിക്കുന്നതും ... അലങ്കാരമായി കൊണ്ട് നടക്കുന്നതും ആണ് അരോചകം.! സ്വന്തം കയ്യിൽ നിന്ന് പൈസ മുടക്കി വീട് വെയ്ക്കുന്നവൻ .. അവനവന്റെ ഇഷ്ടത്തിന് ജനൽ വയ്ക്കാതെ പിന്നെ കോയാൻറ്റെ ഇഷ്ടം അനുസരിച്ച് വയ്ക്കണോ?. ഇത് വളരെ സരസവും, മര്യാദയായും പറഞ്ഞതാണോ കോയാന് ധാർഷ്ട്യം ആയി തോന്നിയത്. .. എങ്കിൽ ക്ഷമിച്ചേക്ക് .. മുകളിൽ മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞിട്ടുണ്ട്. ഇതും ശരിയായില്ലെങ്കിൽ പറയുക.
@shaikh46952 ай бұрын
@@thomasjoseph-ow9rr 😆😆 ആധികാരിക ഉറപ്പുള്ള കാര്യങ്ങൾ മാത്രമേ പബ്ലിക് പ്ലാറ്റ്ഫോമിൽ സംസാരിക്കാൻ പാടുള്ളൂ എന്ന് ആരാണ് പറഞ്ഞത് അതും പോട്ടെ ഒരു വിഷയത്തിൽ കാര്യകാരണസഹിതം വ്യക്തമാക്കാനുള്ള അറിവ് ആധികാരികമായ പരിചയസമ്പത്തും ഉണ്ടെങ്കിലേ അഭിപ്രായം പറയാൻ പാടുള്ളൂ എന്ന് ആരാണ് പറഞ്ഞത്. ഇത് പണ്ട് മോഹൻലാൽ പറഞ്ഞപോലെ സിനിമയെ കുറ്റം പറയണമെങ്കിൽ ഡയറക്ഷനും എഡിറ്റിങ്ങും എന്താണെന്നറിയണം എന്നപോലെ ആയിപ്പോയല്ലോ. ഞാൻ ചെയ്ത കമൻറ് ൽ നിങ്ങൾക്കുണ്ടായ അസഹിഷ്ണുതയും ഈഗോയും ആണ് show off nu വേണ്ടി ഈ കമൻറ് നിങ്ങൾ ഇട്ടത് എന്നറിയാം. പക്ഷേ പബ്ലിക് പ്ലാറ്റ്ഫോം ഇങ്ങനെയാണ് സുഹൃത്തേ എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കേണ്ടിവരും. കൊള്ളേണ്ടത് കൊള്ളുക അല്ലാത്ത തള്ളുക. എങ്ങനെ രോഷം കൊള്ളുന്നത് യാതൊരു പ്രയോജനവുമില്ല. പിന്നെ നിൻറെ കോയ കോയ എന്നുള്ള വിളി. അത് നിനക്ക് മുസ്ലീങ്ങളോട് ഉള്ള ചൊറി മനസ്സിലാക്കുന്നുണ്ട്. പക്ഷേ ഞാൻ മുസ്ലിമല്ല. മുസ്ലിം പേരുകൾ എനിക്കിഷ്ടമായത് കൊണ്ടാണ് ഞാൻ ഇത് ഇട്ടത്.. ഈ വിഷയത്തിൽ നീ സംസാരിക്കുന്നത് അഭികാമ്യം ആണെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഞാൻ നിർത്തുന്നു
@bincysamuel7173 ай бұрын
Chimney etha
@zakariyanajad97273 ай бұрын
Clean cheyyan husbandum vendivarum
@aigourppvtltd58913 ай бұрын
🔥
@jaseel48412 ай бұрын
അടുക്കളയിലും ഫിത്ന പറയാൻ സൗകര്യം ഒരുക്കണോ😂പിന്നീട് ദുക്കിക്കേണ്ടി വരും 🤪😝🫰
@MHD_D_M3 ай бұрын
ഈ വീടിന്റെ ഫുള്ള് വീഡിയോ ഇടുമോ?
@mybetterhome3 ай бұрын
Yes
@shefeekekka15882 ай бұрын
വല്യ രസമൊന്നും ഇല്ല…… കാക്കൂസ് കിച്ചൻ ഹാൾ എല്ലാം യൂസ് വേറെ ആണ്
@bigbrother43363 ай бұрын
Good kitchen Need these corrections if possible 1. Table at sitting area 2. Window behind hood and hob is bad due to cleaning issue in long run
@umarul55453 ай бұрын
Photo finish
@aparna8942 ай бұрын
Not useful
@RAJEESHMY2 ай бұрын
ഇനി ഇപ്പോൾ കക്കൂസിലും ഇത് പോലെ എല്ലാവർക്കും ഇരുന്നു സംസാരിക്കാൻ സ്ഥലം ഉണ്ടാക്കുമോ 😂😂😂