പ്രൊഫൈൽ ഉള്ള എല്ലാം വീഡിയോകളും പുതുതായി വീട് വെയ്ക്കാൻ മോഹവും ആയി നടക്കുന്നവർക്ക് ഉപകാരംപ്രദം ആകും 👏👏👏👍👍👍👍👍👍
@shafin5100 Жыл бұрын
നീ പൊളി ആടാ മുത്തേ.... ഓരോ സെക്കൻഡും worth ആണ് നിന്റെ എല്ലാ വീഡിയോസും
@intercity44818 ай бұрын
നിന്റെ സുന്ദരമായ ചിരി കണ്ടപ്പോൾ ഞാനും സബ്ക്രൈബ് ചെയ്തു
@thomaswalker87902 жыл бұрын
This is great 👍👍 it's an absolute must for every one who dreams of owning a home oneday
@arshadputhiyapurayil31343 жыл бұрын
ഒന്നും പറയാനില്ല ഒരുപാട് അറിവുകൾ നൽകി നന്ദി ബ്രോ 🙏🏼
@mybetterhome3 жыл бұрын
ക്വാളിറ്റിയിൽ ഒട്ടും കുറവ് വരാതെ വീട് പണിയുടെ ചിലവ് കുറക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന ടെക്നിക്കുകളാണ് ഇനി ചാനലിൽ വരാനിരിക്കുന്നത്...😍😍 ആ വീഡിയോസ് നിങ്ങൾക്ക് മിസ്സാവാതിരിക്കാൻ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത് വെക്കൂ ..! ബെൽ ബട്ടൺ കൂടെ അമർത്തിയാൽ മാത്രമേ അതിൻ്റെ നോട്ടിഫിക്കേഷൻ വരികയുള്ളു.😊😊
@snehasadhan33603 жыл бұрын
Hii wayand brach undo
@shaazshez42893 жыл бұрын
Oru contact number o oru mail id yo venamayirunnu
@shaazshez42893 жыл бұрын
Kasargod branch undo?
@arif.pparif67103 жыл бұрын
കട്ട വെയ്റ്റിംഗ് ആണ്
@harismp8703 жыл бұрын
Contact Number pls
@aniljoseph57973 жыл бұрын
Can you explain the rules for leaving space on the sides, front and back, what are the relaxation, etc. in panchayat, municipality and corporation areas...
@itzzmee42333 жыл бұрын
വീട് 3D PRINT ചെയ്യുക എന്ന് കേട്ടിട്ടുണ്ട് , അതിനെ പറ്റി ഒരു VEDIO ചെയ്യാമോ.
@alamelualamelu95573 жыл бұрын
1000 സ്ക്വയർ ഫീറ്റ്(5 sent plot square) വീടിൻറെ പ്ലാൻ നിങ്ങൾ ചെയ്തു തരുമോ എങ്ങനെയാണ് കോൺടാക്ട് ചെയ്യുക. കൊല്ലം ജില്ലയിൽ ആണ്
@Jerin-wc6jm Жыл бұрын
Minimum bedroom, bathroom അളവുകൾ എത്ര എന്ന video cheyyuja
@sanusagar1633 жыл бұрын
വീഡിയോയിലെ അവതരണശൈലി വളരെ നന്നായിരിക്കുന്നു. അതുപോലെ വീഡിയോയിലെ ഓരോ അറിവുകളും പ്രയോജനം ചെയ്യുന്നവയും ആണ്. എനിക് നിങ്ങളുടെ നംബർ കിട്ടിയിരുന്നെങ്കിൽ ഉപകാരം ആയേനെ
@shaju69843 жыл бұрын
Kozhikode avideya office annu parayamo ? How to contact?
@lijomuth4053 жыл бұрын
എല്ലാ വീഡിയോസും യൂസ് ഫുൾ ആണ് 😍
@manjushavr1054 Жыл бұрын
Hai bro ഞാൻ നിങ്ങളുടെ video ഈയിടെ ആയി കാണുന്നുണ്ട് വളരെ ഇഷ്ട്ടം ആകുന്നുണ്ട്. പ്രേയോജനമാകുന്ന കാര്യങ്ങൾ ഞാൻ ഒരു വീട് വയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട്. നല്ലൊരു Plan എനിക്ക് വേണ്ടി ഒന്ന് ക്ലിയർ ചെയ്തു തരുമോ
@sivaprakash-md6re3 жыл бұрын
വീട് വെക്കാൻ ആഗ്രഹിക്കുന്നു.. 5 cent ആണ്. തൃശ്ശൂർ ഇൽ ബ്രാഞ്ച് ഉണ്ടോ ?
@smijith.e.p.smijith85613 жыл бұрын
എന്റെ വീട് 37വർഷം പാഴാക്കമുള്ളതാണ്, ഇത് പുതുക്കുന്നതിനു പഴയതിന്റെ plan തന്നാൽ പുതിയത് ചെയ്ത് തരാൻ പറ്റുമോ?
@mollythomas7577 Жыл бұрын
Such a simple presentation. And highly informative video. Very nice👍
@shahjahannk15028 ай бұрын
Latest model avarage Bed room size എങ്ങനെയാണ്
@vysaghps14153 жыл бұрын
North face aaya plot, 9.8 x 16.5 mtr Athil oru nalukett paniyan pato?. 2 room
@ലാസർഎളയപ്പൻ2 жыл бұрын
താങ്കളുടെ എല്ലാം വീഡിയോ കാണാറുണ്ട് 👍 ഈ വീഡിയോ യിൽ പറഞ്ഞ പ്രൈവസി ഇൻഫർമേഷൻ 100%ശരി ആണ് ആരും അത് ശ്രദ്ധിക്കുന്നില്ല
@Akhilviji Жыл бұрын
Well said bro! Really valuable content!!!
@koshymathaimannapuzha8202 жыл бұрын
ഒരു എഞ്ചിനീയർ എന്ന നിലക്ക് പ്ലാൻ എങ്ങനെ ആണ് ഉണ്ടാക്കേണ്ടത്. ഒരു നാലു പേർക്ക് വീട് എങ്ങനെ ആയിരിക്കണം plan എന്നുകൂടി പറഞ്ഞു തരൂ sir പ്ളീസ്.
@asharafvatharathaboobacker43362 жыл бұрын
പുതിയ വീട് വെക്കുന്നവർക്ക് തീർച്ചയായും ഈ വീഡിയോ ഉപകാരപ്പെടും
@jensongeorge27103 жыл бұрын
Good job bro, simple and usefull information....
@fatherhang3 жыл бұрын
വീഡിയോ എല്ലാം അടിപൊളി 💕🔥🔥 സ്റ്റീൽ door കട്ടില ജനൽ വെക്കുന്നത് ലാഭകരമാണോ
@mybetterhome3 жыл бұрын
ഉടനെ വിശദീകരിച്ച് വീഡിയോ ചെയും
@asifksd9666 Жыл бұрын
Minimam ethreya room size vekkenda Living Dining Kitchen plz parayumo
@kavitharani16243 жыл бұрын
Thank you very much for your valuable information
@ashminshahabas88313 жыл бұрын
Open നടുമുറ്റം Square feetil ulpedumo
@sabarisivadas95203 жыл бұрын
Namude requirements vech swayam oru plan thayarakumbo.room size ok egane anu select cheunnath
Sir enikkoru veedintae plan varakkanm ennund 2000sqft 25 cent @kollam kundara
@betterleef69563 жыл бұрын
ഒരുപാട് ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ
@Sreenathnpillai3 жыл бұрын
Veedu renovatione patti oru video chythu koode vishadamayi
@sineshwayanad3 жыл бұрын
വയനാട്ടിൽ ചെയ്യുന്നുണ്ടോ സർ.?
@praveenkumarep6714 Жыл бұрын
Vittillekk ulla vazhi enganne. Manoharam akkam
@usmanp3849 Жыл бұрын
Voice kidu
@ayishakm17076 ай бұрын
Roadil ninnu thazhayulla sthalayhu plan cheyyunnathu vivaranam parayamo
@varghesegeorge42632 жыл бұрын
Good information. Thanks. Iam planning to build dream house for my daughter. Your details pl
@aneeshcpy Жыл бұрын
Very informative, thanks. Just one query - In a double story house, is it necessary that the second floor walls have to be aligned with the first floor walls?
@prevoirarchitects Жыл бұрын
It's always better to do so to ensure structural stability. Because it helps to distribute loads evenly. But variations can be made based on the building's design and engineering requirements, but they should be done carefully by professionals to maintain the building's stability.
@noushadammengara12813 жыл бұрын
ബ്രോ, നല്ല അവതരണം. നിങ്ങളുടെ ഓഫീസ് നമ്പർ തരാമോ..? ഓഫീസ് എവിടെ..? Malapurath ഓഫീസ് ഉണ്ടോ
@gamingwithmunna54923 жыл бұрын
Sir oru vvedinte basement maximum etra hight kodukam Pillar it back side ketti room edukanane
@nixonantony71193 жыл бұрын
Thank you sir Very useful for all
@thamsicp81332 жыл бұрын
ഒരുപാട് ഉപയോഗം ഉള്ള വീഡിയോ 👍
@Hasainfousi3 жыл бұрын
Valare use fullaya videos aanu itu poleyulla videos enneppoleyulla sadharanakkarkku valare helpfullaanu 👍👍👍👍👍👌👌👌👌
@ajithankn80843 жыл бұрын
സ്ഥലം വാങ്ങിക്കുമ്പോൾ ചെറിയ വീടും അതിനും ടാക്സ് അടച്ചു പോരുന്നു. നമ്പറും ഉണ്ട്. ഇനി പുതിയവീട് വെക്കുമ്പോൾ എന്താണ് നടപടിക്രമങ്ങൾ Please
@raseenarase18253 жыл бұрын
Kannuril thaliparambil cheyunnundo
@sree8271 Жыл бұрын
Can you do a video regarding the fees for plan drafting...
@fatherhang3 жыл бұрын
Yes... ഞാൻ ഒരു വീട് വെക്കാൻ നോക്കുകയാണ്... Details pls
@mybetterhome3 жыл бұрын
Only whatsapp 8848458041
@spb7713 жыл бұрын
@@mybetterhome pls send your phone number
@savithav20592 жыл бұрын
very informative brother am planning to build a home in tvm in 5 cent
@olivarantony31952 жыл бұрын
Hi ഒരു സംശയം kitchen slab ന്റെ വിതി 60 വേണോ? small kitchen ന്ന് സിങ്ക് size 45 അയാൽ (slab ന്റെ വിതി 60 തോ 50 ഏതാണ് suitable or beauty thanks lots 🌹
@literarinessworld13523 жыл бұрын
You are great man Congratulations for your efforts
@sulaimank48122 жыл бұрын
പുഞ്ച എന്ന് ആധാരത്തിൽ രേഖപ്പെടുത്തിയാൽ വീട് വെക്കാൻ പറ്റുമോ
@henzavlog3842 Жыл бұрын
Hi. ഞങളുടെ വീടിന് പ്ലാൻ ഇല്ല എന്ത് ചെയും പ്ലീസ് റീപ്ല must
@vishnuvijay51872 жыл бұрын
ഒരു Textile shop എങ്ങനെ പ്ലാൻ ചെയ്യണമെന്ന് പറഞ്ഞു തരാമോ
@sajidceekey12343 жыл бұрын
Plz make a Vedio on roofing tiles!!!
@nizuhsvlog2 жыл бұрын
Sankethem password forget ചെയ്യാൻ കഴിയുന്നില്ല എന്താണ് ചെയ്യുക
@yousafmappiledathmahe96053 жыл бұрын
estimate slip ഒന്ന് forward ചെയ്ത് തരുമോ
@sreejithkaycee60173 жыл бұрын
how many stone , cement and sand required for construction of thara and basement
@seethalekshmi22122 жыл бұрын
1700 sqf വീടിന്റെ പെർമിറ്റ് എടുക്കാൻ എത്ര രൂപയാകും കോർപഷൻ പരിധിയയിലാണ് വീടുയുള്ളത്
@arunimac48413 жыл бұрын
Useful video for all. Thanks.
@MohammedAli-yc3vo Жыл бұрын
3 സെന്റ് സ്ഥലത്ത് വീട് വെക്കാൻ എത്ര വീതിയും നീളവും വേണം സ്ഥലം പ്ലീസ്
@nimeshtk0073 жыл бұрын
Ningalude company location?
@chandranair944811 ай бұрын
What should be the wall height for a single floor home to do the false ceiling
@fayisfayi18253 жыл бұрын
Sir Kannur kuthuparamba ഏരിയയിൽ തങ്ങളുടെ ഓഫീസ് ഉണ്ടോ?
@mybetterhome3 жыл бұрын
ഇല്ല കോഴിക്കോടാണ്
@raseefpp35483 жыл бұрын
@@mybetterhome Kozhikode evide sir
@riyaspulari3 ай бұрын
Good information 👍
@mulackalshamee4 ай бұрын
Thank you so much ❤
@rajeshpannicode69783 жыл бұрын
വാസ്തു എന്ന അന്ധവിശ്വാസംമൂലം സൗകര്യങ്ങൾ കുറഞ്ഞ പ്ലാനിലാണ് അധികം പേരും വീടുണ്ടാക്കുന്നത്. ഇത്തരം ദിവ്യൻമാർ ഉണ്ടാക്കുന്ന പ്ലാനിൽ തൃപ്തിയില്ലെങ്കിലും വല്ല പ്രശ്നവും ഉണ്ടാകുമോ എന്ന പേടി കാരണം അത് തന്നെ ചെയ്യുന്നതാണ് കാണുന്നത്
@mybetterhome3 жыл бұрын
ജനങ്ങളുടെ വിശ്വാസങ്ങളും ബുദ്ധിമുട്ടുകളും പരിഗണിച്ച് പ്ലാൻ ചെയ്യുന്നയാളാണ് ഒരു നല്ല ഡിസൈനർ എന്നാണ് എൻ്റെ അഭിപ്രായം..
@kunhimohamedmk3 жыл бұрын
പേടിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണ്
@aneesvlog82783 жыл бұрын
വളരെ ശരിയാണ്. 10 സെന്റ് ഭൂമിയുണ്ടെങ്കിൽ ദിവ്യ സ്ഥാനം കണ്ട്. 2.5 സെന്റിൽ വീട് വച്ചു കഴിഞ്ഞാൽ ബാക്കി 7.5 സെന്റും വേസ്റ്റ് ഒരു തൊഴുത്തിനു പോലും സൗകര്യം ഉണ്ടാകില്ല.
@marhaba66682 жыл бұрын
പേടി ആണ് പ്രശ്നം എല്ലാവർക്കും 😌
@marhaba66682 жыл бұрын
@@kunhimohamedmk സമയം ആവണ്ടേ 🤔
@SajinaAshraf-w1w4 ай бұрын
താങ്കളുടെ സ്ഥലം evideyaa
@saleelpa18622 жыл бұрын
sound kuravaanu . attention please
@jessinthajohn71983 жыл бұрын
ത്രികോണ ആകൃതിയിൽ ഉള്ള സ്ഥലത്തു വീട് പണിയുന്നതിന് കുഴപ്പമുണ്ടോ ?
Sir I am vijayan from Goa impressed with ur all ideas and presentation. I have a plot of 10 cent in payyanur and I am planning to built a small house of 1200 sq ft . I want a nice plan as u explained in ur video so pl can u help me .pl reply. Sorry I can talk Malayalam but can't read or write.. Thanks
@diametrix5846 Жыл бұрын
Are you done your work.?
@aiswaryam5276 Жыл бұрын
1800 square feet thara കെട്ടാൻ എത്ര രൂപ ആകും
@sindhumolkc97563 жыл бұрын
Veed plan cheyyan rate .?.??
@tkarcstudio6432 жыл бұрын
make a video based on precast walls
@MuhammedAli-yw4vz3 жыл бұрын
Hi sir 1000sq feet stecture chayyan ennatay rate prakaram etra ചിലവ varum
@jashhh1233 жыл бұрын
ഒരു 8 lakh വരും almost
@mohammedsadakath93403 жыл бұрын
എനിക്ക് 2 റൂം ഗ്രൗണ്ട് ഫ്ളോറിലും 1 റൂം first ഫ്ളോറിലും നിർമിക്കാൻ എത്ര sqft വരും. റൂം size 12x12
@jithuvijay2883 Жыл бұрын
Hi bro
@shahinaraheem8993 Жыл бұрын
Veedinekaalum ഇഷ്ടം nighalude അവതരണം aaan.
@ramachandran.p7199 Жыл бұрын
If I give the room size specification can you prepare a drawing/plan
@kavithasreejith21773 жыл бұрын
Tvm l work cheyyumo sir....
@Seven67.2 жыл бұрын
Bro home plan advice kelkan vilikan patumo
@Actoryogeshware Жыл бұрын
Sir you speak well but if it is in hindi it will great
@savithav20592 жыл бұрын
episode wise video cheyyukayanenkil enthilum video kanan vittupoyyittunkil eluppam manasilakkan pattum pinned athu kanam
@vijayans40935 ай бұрын
Thanks brother
@sulaimank48122 жыл бұрын
നല്ല അവതരണം
@bipingeorgeputheth16083 жыл бұрын
Would you upload a detailed video about vastu when preparing a home plan?
@mybetterhome3 жыл бұрын
A video related to home planning uploaded recently . Please watch it.
@arjunja15923 жыл бұрын
Pwc cotne patti vdo cheyyuvo
@arungr6693 жыл бұрын
Bro njn first flore edukan agrahikunnu. Nilavil ullath 1000 sqft aanu . Mukalil cheriya budget l cheyanm enn und. Onno rando rooom aanu vendath with attached bathroom . Nalla planm work m cheyunna areyengilm onn sugest cheyaamo. Contact number thannalm mathi.
@Sreeraj_k19943 жыл бұрын
Mee too, ipo just veed ketan povanu njan, contact no kityal upakaram ayirunu, no tharan budhimut anel contact cheyyan mattenthenkilum margam?