കിച്ചൺ കബോർഡ്സ് നിർമ്മിക്കുന്നതിനു മുൻപ് ഇതറിയുക, രൂപ നഷ്ടമാകില്ല | kitchen cupboard malayalam

  Рет қаралды 3,029

Kochi Homes and Properties

Kochi Homes and Properties

Күн бұрын

Discover the best materials for kitchen cupboards in this informative video by Muhammed Rafi, a leading architectural designer in Ernakulam and founder of Gridline Arc. Learn about top-quality options for your home cupboards.
For expert 2D drafting, 3D interior, and exterior visualization, contact Gridline via WhatsApp at 7306721688.
Watch now for professional insights!
എറണാകുളത്തെ ഏറ്റവും പുതിയ പ്രോപ്പർട്ടികളുടെ അടിപൊളി വിഡിയോകളും വിവരങ്ങളും അറിയാൻ നമ്മുടെ കൊച്ചി ഹോംസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ ബഡ്ജറ്റിലുള്ള വില്ലകളും പ്രോപ്പർട്ടികളും അറിയാൻ ഈസി ആയി സാധിക്കും. കൊച്ചി ഹോംസിലുള്ള എല്ലാ പ്രോപ്പർട്ടികൾക്കും ലോൺ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ അറിയാൻ 96 56 69 6000 എന്ന നമ്പറിൽ വിളിക്കുകയോ 799 4565 499 എന്ന നമ്പറിൽ വാട്സാപ്പ് വഴിയോ മെസ്സേജ് ചെയ്യുക.
.
കൂടുതൽ പ്രൊപ്പർട്ടികൾ കാണാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക - kochihomes.in/...
#RealEstateErnakulam #HouseForSale #Kochi

Пікірлер: 8
@madhupurushothaman8484
@madhupurushothaman8484 3 ай бұрын
കപ്ബോർഡ് പണിയാൻ വെള്ളത്തെ ്് റെസിസ്റ്റ് ചെയ്യുന്നതും ചിലതിന്റെ ശല്യം ഉണ്ടാകാത്ത ഇനം ഏതാണ്.വിശദമാക്കാമൊ
@KochiHomes
@KochiHomes 3 ай бұрын
അങ്ങനെയൊരു സാഹചര്യത്തിൽ "മൾട്ടിവുഡ്" ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് ഏറ്റവും നല്ലത്.
@faisalaldavab9413
@faisalaldavab9413 3 ай бұрын
@KochiHomes
@KochiHomes 3 ай бұрын
താങ്കളുടെ അഭിപ്രായത്തിന് നന്ദി.❤️ കൂടുതൽ വിഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ഒരുപാട് വിഡിയോകൾ ചാനലിൽ വരുന്നുണ്ട്. മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.
@sreejikk6637
@sreejikk6637 3 ай бұрын
വീട്ടിൽ വന്നു ചെയ്യുമോ? കൊടുങ്ങല്ലൂർ
@KochiHomes
@KochiHomes 3 ай бұрын
Yes.
@shafeekh6223
@shafeekh6223 3 ай бұрын
മിടുക്കനായ ക്യാമറ man. Product കാണുക്കിന്നെയില്ല😂
@KochiHomes
@KochiHomes 3 ай бұрын
താങ്ക് യൂ 😂 . സാമ്പിൾ പ്രോഡക്ട്സിൽ എല്ലാം ബ്രാൻഡിംഗ് കൊടുത്തിട്ടുണ്ടായിരുന്നു. അത് കൊണ്ടാണ് സാമ്പിൾ പ്രൊഡക്ടസ് കാണിക്കാതിരുന്നത്. ജസ്റ്റ് മെറ്റീരിയൽസ് ഇൻട്രൊഡ്യൂസ് ചെയ്യുക മാത്രമാണ് ചെയ്തത്. അടുത്ത വിഡിയോയിൽ ഓരോ മെറ്റീരിയൽസിനെയും കുറിച്ച് ഡീറ്റൈൽ ആയി വിഡിയോ ചെയ്യുന്നുണ്ട്. നമ്മൾ ബ്രാൻഡ്‌സിനെ പ്രൊമോട്ട് ചെയ്യുകയല്ല ചെയ്തത്, ഉപയോഗിക്കുന്നവരെ ബോധവൽക്കരിക്കുക എന്നതായിരുന്നു ഉദ്ദേശം, അത് കൊണ്ടാണ് ബ്രാൻഡിംഗ് കൊടുത്തിരുന്ന മെറ്റീരിയൽസ് കാണിക്കാതിരുന്നത്. താങ്കളുടെ അഭിപ്രായത്തിന് നന്ദി.❤️ കൂടുതൽ വിഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ഒരുപാട് വിഡിയോകൾ ചാനലിൽ വരുന്നുണ്ട്. മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.
CA പഠനം ദുരിതം പിടിച്ച പണിയോ?
20:16
Tech Travel Eat by Sujith Bhakthan
Рет қаралды 65 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН