മോളേ മുറുക്ക് കുറേ ചുറ്റുമ്പോൾ കൈ വേദന എടുക്കും. പ്രസീദ പറയാറുണ്ട്. പിന്നെ എന്നും ചെയ്ത് ശീലിച്ചവർക്ക് കുഴപ്പമില്ല ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️
@subramanianlakshmivarahan4877 Жыл бұрын
Murukku Class.
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🥰❤️
@sathikrishna294 Жыл бұрын
സൂപ്പർ മുത്തശ്ശികാണുമ്പോഴേ കഴിക്കാൻ തോന്നുന്നു.♥️👌
@kidilam_muthassi Жыл бұрын
ആണോ 🥰❤️
@jayasreepm92474 ай бұрын
മുത്തശ്ശി ജീരകം ഒന്നു ചതച്ച് ചേർത്താൽ poytitherikkilla.പിന്നെ എള്ള് അല്ലെങ്കിൽ അയമോദകം ചേർത്താൽ ഒരു varity aav um. കാണുമ്പോ തന്നെ കൊതിതോന്നും.സൂപ്പർ മുത്തശ്ശി. ചുറ്റല് എനിക്ക് ശരിയാവില്ല.മുറുക്ക്.kidilokidilin നന്ദി👍❤️
@kidilam_muthassi4 ай бұрын
ഒരുദിവസം മോൾ പറഞ്ഞ പോലെ എല്ലാം ചേർത്ത് ഉണ്ടാക്കി നോക്കാം ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰. ചുറ്റൽ നല്ല പണിയാണ്..
@sheelaramachandran1351 Жыл бұрын
പ്രസീത സൂപ്പറായിട്ടുണ്ട് സൂപ്പർ പറയാം പറയാൻ വാക്കുകൾ ഇല്ല സൂപ്പർ👍👍👍👍👍👍👍👍👍❤️
@kidilam_muthassi Жыл бұрын
❤️❤️🥰🥰
@devinarayanan931 Жыл бұрын
Murukkum Mutthassiyum Praseethayum Ammukuttyum super.Murukku chuttunnathu oru nalla kazivanu.Yanum evide kuttikalkku ee murukku undakki kodukkarude.Yangal coconut milk cherthanu kuzakkunnathu.Butter one spoon mathrame cherthu.Nalla taste aanu.Mutthassi next time angine cheythu nokkutto.
@kidilam_muthassi Жыл бұрын
ആണോ മോളും ഉണ്ടാക്കാറുണ്ട് ലേ. ഒരുപാട് സന്തോഷം 🥰❤️. ഇനി മുറുക്ക് ഉണ്ടാക്കുമ്പോ മുത്തശ്ശി മോൾ പറഞ്ഞപോലെ ഉണ്ടാക്കി നോക്കാം ട്ടോ 🥰❤️
@keerthana.k3343 Жыл бұрын
Supper kedelam
@kidilam_muthassi Жыл бұрын
😘😘😘❤️❤️❤️
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം 🥰❤️
@prasaddubaidubai4591 Жыл бұрын
മുത്തശ്ശിയേ മുറുക്കോ നല്ല മുറുക്ക് അരിമുറുക്ക്, പിരിമുറുക്ക് അടിപൊളി വെണ്ണമുറുക്ക്..
Super murukku! Correct alarum onnu koodi parayamo?
@kidilam_muthassi Жыл бұрын
8ഗ്ലാസ് അരിപ്പൊടിക്ക് 1ഗ്ലാസ് വറുത്തഉഴുന്നുപൊടി വെണ്ണ 100 ഗ്രാം അല്ലെങ്കിൽ 50ഗ്രാം ചേർത്താലും മതി ട്ടോ. ബാക്കി ചേരുവകൾ നമ്മുടെ ടേസ്റ്റ് അനുസരിച്ച് ചേർക്കാം 🥰❤️
@ancykoshy11495 ай бұрын
Fried podi aano rice powder or raw powder aano
@kidilam_muthassi5 ай бұрын
റൈസ് പൗഡർ ഫ്രൈ ചെയ്യണ്ട ട്ടോ 🥰❤️
@user-sheela4 ай бұрын
ഒരു കലാകാരി ആണല്ലോ പ്രസീത👍
@kidilam_muthassi4 ай бұрын
🥰🥰❤️
@valsalavenugopal79942 ай бұрын
മുത്ത ശ്ശി അരിപ്പൊടി വറുത്തതാണ
@HiHiii-n2q Жыл бұрын
Praseetha superannallo.
@kidilam_muthassi Жыл бұрын
മോളെ ❤️❤️
@jayasreevyshnavam2472 Жыл бұрын
മുത്തശ്ശി അടിപൊളി മുറുക്ക്. മുത്തശ്ശിയും, മകളും, അമ്മുവും സൂപ്പർ 👌🏻👍🏻👏🏻👏🏻👏🏻🥰❤❤
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@radharamankutty18474 ай бұрын
മുത്തശ്ശി ഫാമിലി ഇഷ്ടം
@kidilam_muthassi4 ай бұрын
😍😍😍🤩
@gayathrimenon6786 Жыл бұрын
Very nice 👌
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🥰❤️
@keerthana.k3343 Жыл бұрын
Supper
@kidilam_muthassi Жыл бұрын
🥰🥰❤️❤️
@Bindu_Madhu Жыл бұрын
Murukk super.👍👍👍👍❤❤❤❤❤
@kidilam_muthassi Жыл бұрын
സന്തോഷം മോളെ 🥰🥰😘😘
@theerthasworld8980 Жыл бұрын
sooooopper tastymurukkk
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@jayashreenair9298 Жыл бұрын
Adipoli Mutthashi. Oru request mutthashi recipes measurements onnu tharamo . God bless you
@kidilam_muthassi Жыл бұрын
8 ഗ്ലാസ് അരിപ്പൊടിക്ക് 1 ഗ്ലാസ് വറുത്ത ഉഴുന്നുപൊടി. മുത്തശ്ശി ഇതിൽ 100ഗ്രാം വെണ്ണ ചെയ്തിട്ടുണ്ട്.50 ഗ്രാം വെണ്ണ ചേർത്താലും മതി ട്ടോ. ബാക്കി സാധനങ്ങൾ ഒക്കെ നമ്മുടെ ടേസ്റ്റ് അനുസരിച്ച് എടുക്കാം ട്ടോ 🥰❤️❤️
@jayashreenair92983 ай бұрын
Mutthashi please delivery Mumbaiil parcel ayakumo
@kidilam_muthassi2 ай бұрын
അയ്യോ മോളേ മുറുക്ക് സെയിൽ ചെയ്യുന്നില്ല ട്ടോ 🥰
@amminipm2645 Жыл бұрын
Great, Butter Murukk " Kidilan". 👌❤
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@lalithams4394 Жыл бұрын
ടൊപ്പി അരി അരച്ചു ഇത് പോലെ കൈ കൊണ്ട് ഉണ്ടാക്കുന്നത് നല്ല സ്വാദ് ആണ് 👏കൈ കൊണ്ട് ചുറ്റാൻ എല്ലാരെ കൊണ്ടും പറ്റില്ല 👏ഞങ്ങളുടെ കല്യാണം തുടങ്ങി എല്ലാവിശേഷങ്ങൾക്കും doppi അരി മുറുക്ക് അതും നല്ല വലിയ മുറുക്ക് പ്രധാനം ആണ് 👏അഭിനന്ദനങ്ങൾ 👌💐
@kidilam_muthassi Жыл бұрын
ആണോ ഇനി മുത്തശ്ശി ഉണ്ടാക്കുമ്പോ ടൊപ്പി അരി വാങ്ങിയിട്ട് ചെയ്ത് നോക്കാം ട്ടോ 🥰❤️മുത്തശ്ശി ഒരു കല്യാണത്തിന് പോയപ്പോ മുറുക്ക്, ലഡ്ഡു ഒക്കെ ഒരു ചെറിയ പാക്കിൽ കിട്ടിയിട്ടുണ്ട്. മോൾ പറഞ്ഞപ്പോഴാണ് ഓർമ വന്നത്. കുറേ വർഷം മുമ്പ് ആണ് ട്ടോ 🥰.
8 ഗ്ലാസ് അരിപൊടിക്ക് 1 ഗ്ലാസ് ഉഴുന്നുപൊടി. വെണ്ണ 100 ഗ്രാം ആണ് മുത്തശ്ശി ഇതിൽ ചേർത്തത് അത് 50 ഗ്രാം എടുത്താലും മതി ട്ടോ. പിന്നെ ജീരകം, കായം ഒക്കെ ഓരോരുത്തരുടെയും ടേസ്റ്റ് അനുസരിച്ച് എടുക്കാം ട്ടോ 🥰❤️
@craftscorner1771 Жыл бұрын
Good congratulations. It's y@mmmmi🥰🥰🥰🥰🥰🥰🥰🥰🥰🥰goon
@kidilam_muthassi Жыл бұрын
സന്തോഷം ട്ടോ 😘😘😘
@krishnankutty7444 Жыл бұрын
Edakke video edukkunns mahathyeyum kaanikkanam for kanikalkku kanan
നുറുക്ക്👌👌👌👌 ഉണ്ടാക്കുന്നത് കാണാൻ അതിലും👌👌👌👌👌👍❤️❤️❤️❤️ അരിപ്പൊടി വറുക്കാത്തതാണോ, വറുത്ത പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം 🥰🥰🥰 വറുത്തതല്ല ട്ടോ
@smithakp6452 Жыл бұрын
❤❤❤❤❤❤🎉🎉🎉🎉😅😅😅muthassi murukku super
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@rugmanisubramanian20 Жыл бұрын
Murukku is super. You can also add white ellu it will make murukku more crispy. But you must wash and clean before u use sometimes there will b stone in ellu b careful
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം 🥰🥰❤️. ഇനി ഉണ്ടാക്കുമ്പോ എള്ള് ചേർത്ത് നോക്കാം ട്ടോ 🥰❤️
@Swathicsajeev10 ай бұрын
Muthassi achappam undakkamo
@kidilam_muthassi10 ай бұрын
ഒക്കെ ❤️❤️
@agnustomy5195 Жыл бұрын
സൂപ്പർ
@kidilam_muthassi Жыл бұрын
🥰🥰❤️❤️
@rathnavallyravindran728 Жыл бұрын
Hai muthassi
@kidilam_muthassi Жыл бұрын
ഹായ് മോളേ 🥰❤️
@sreerajmh429010 ай бұрын
അമ്മേ വളരെ നന്നായിട്ടുണ്ട്... ഇതിൽ തുണിയുടെ അടിയിൽ ഒരു കാർഡ്ബോർഡ് വെച്ചാൽ മുറുക്കിനെ വെള്ളം പെട്ടന്ന് ഡ്രൈ ആയി കിട്ടും അപ്പോൾ അതിൽ നിന്നും എടുക്കാനും കുരുക്ക് നല്ല കറുമുറ ആയും കിട്ടും... അതുപോലെ തന്നെ എള്ള് ഉപയോഗിക്കുന്നത് നല്ലതാണ്... നമ്മൾ സാധാരണ ഉപയോഗിക്കുന്ന ജീരകം കുറച്ചു വലുതാണ് ( ഞാൻ ഉദ്ദേശിക്കുന്നത് പെരുംജീരകം അല്ലാ..) അതിൽ തന്നെ കുറച്ചു ചെറുത് കടയിൽ ലഭ്യമാണ് അത് ഉപയോഗിച്ചാൽ ചുറ്റുന്നസമയത്തെ ഇടക്ക് വിട്ടുപോവുന്നത് തടയാൻ ആകും... പോരാതെ എണ്ണയിൽ അത് പൊട്ടിത്തെറിക്കുകയുമില്ല... മുറുക്ക് മാവ് നനവുള്ള തുണി യൂസ് ചെയ്ത് അടച്ചു വെക്കണം മാവ് എടുക്കേണ്ട സമയത്ത് തുറന്ന് എടുക്കാം അല്ലാത്ത പക്ഷം മാവ് ഉണങ്ങാൻ സാധ്യത ഉണ്ട്... മാവ് ഉണങ്ങിയാൽ ചുറ്റൽ ബുദ്ധിമുട്ട് ആകും
@kidilam_muthassi10 ай бұрын
മോളേ മുറുക്ക് ഉണ്ടാക്കുന്നതിനെ കുറച്ച് മുത്തശ്ശിക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തന്നതിന് ഒരുപാട് സ്നേഹം ട്ടോ 🥰❤️❤️❤️❤️
@sreerajmh429010 ай бұрын
@@kidilam_muthassi ❤️❤️❤️
@sreerajmh429010 ай бұрын
@@kidilam_muthassi മോൾ അല്ല മോൻ ആണ്
@lashmilashmi17328 ай бұрын
പാട്ട് ഉഷാർ 👍ഞാൻ വളാഞ്ചേരി നിങ്ങൾ എവിടെ ആണ്
@kidilam_muthassi8 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️. മുത്തശ്ശിടെ വീട് അങ്ങാടിപ്പുറം ആണ് 🥰❤️