Thank you so much for this nutritious powder. How are you mitthassi.. 🎉❤
@kidilam_muthassi6 ай бұрын
ഒരുപാട് സ്നേഹം 🥰❤️. മുത്തശ്ശി സുഖായിട്ട് ഇരിക്കുന്നു 🥰❤️❤️
@astenshaju-vn8ki Жыл бұрын
Muthasi amma thank you 🙏🙏
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം 🥰🥰❤️❤️
@BabyPa-w5o10 ай бұрын
സൂപ്പർ 👍
@kidilam_muthassi10 ай бұрын
❤️❤️🥰
@minim5145 Жыл бұрын
Haii muthassi horlicks podi super.. Njn undakkum.. Masala tea powder njn undakki super aayirunnu.. Thrissur aanalle... Njn puthiya subscriber aanu... Njn oru kannur kariyanu... Ante muthassiyokk poyi... Muthassimarodayirunnu attavum koott... Love you muthassi.. ❤❤❤❤❤🥰🥰🥰🥰
@kidilam_muthassi Жыл бұрын
മോളേ ഒരുപാട് സ്നേഹം ഇത്രേം നല്ല കമന്റ് ന് 🥰🥰❤️❤️സന്തോഷം ട്ടോ ഈ മുത്തശ്ശിയെ ഇഷ്ടപ്പെട്ടതിൽ 🙏🙏🙏മോൾടെ പേരെന്താ? മുത്തശ്ശി പെരിന്തൽമണ്ണ ആണ് മോളേ ❤️🥰🥰
@lakshmikuttynair8818 Жыл бұрын
Muthassi oru poliyato. Enikku kore ishttayi❤❤
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം മോളേ 🥰
@ushagupta8605 Жыл бұрын
Kothippikkalle Ammukutty. Ammukutty sunndari mola. Ammaye pole.
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം അമ്മുവിന്റെ വക സ്പെഷ്യൽ ഉമ്മ 😍😍😍
@ShylajaVakkattil Жыл бұрын
Ammumole sukhalle innathe preparation nalloru healthy drink undakkan pattya powder aanu super super
@kidilam_muthassi Жыл бұрын
എല്ലാർക്കും സുഖാണ് ടീച്ചറേ 🥰❤️. അതെ ഈ ഡ്രിങ്ക് ആരോഗ്യത്തിന് നല്ലതാണല്ലോ 🥰❤️
@chandrisworld Жыл бұрын
Muthashiyude Horliks njanum undakum❤
@kidilam_muthassi Жыл бұрын
ഓക്കേ മോളേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
@sobhaprem76468 ай бұрын
Super അമ്മ 👍❤️
@kidilam_muthassi8 ай бұрын
🥰🥰🥰
@sheelaramachandran1351 Жыл бұрын
സൂപ്പർ ഹോർലിക്സ്👍👍👍❤️❤️❤️❤️❤️❤️❤️❤️❤️
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
@santhoshan3436 Жыл бұрын
Super. Muthassi
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🥰❤️
@somathomas648810 ай бұрын
അമ്മൂമ്മ സൂപ്പർ.. ആ ചീനച്ചട്ടി എവിടുന്നു വാങ്ങിയതാ.. 🤣🤣കൊള്ളാം. എല്ലാം നല്ല വീഡിയോസ് 🌹🌹🌹🌹രുചി നോക്കാൻ ആ വീഡിയോ എടുക്കുന്ന കുട്ടിക്ക് കൊടുത്തു പറയിക്കാൻ ശ്രെമിക്കുക 👍👍👍 God Bless you amme 🙏🙏🙏🥰🥰🥰🥰🥰😘😘😘
@kidilam_muthassi10 ай бұрын
പെരിന്തൽമണ്ണ ഒരു ഹോൾസെയിൽ കടയിൽ നിന്നും വാങ്ങിയതാ 🥰❤️
@kidilam_muthassi10 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@shivaraman539610 ай бұрын
Muthassi...adipoli
@kidilam_muthassi10 ай бұрын
സന്തോഷം 🌹❤️🥰ട്ടോ
@minim5145 Жыл бұрын
മിനി.. ❤❤❤❤🥰🥰🥰🥰
@kidilam_muthassi Жыл бұрын
മോളെ ❤️😘
@geethav8954 Жыл бұрын
Njan muthashiyude Fanayitto
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളെ 😘😘❤️❤️
@shobanashobana7442 Жыл бұрын
ഈ മുത്തശ്ശിയെക്കൊണ്ട് ജയിച്ചു ട്ടൊ❤
@kidilam_muthassi Жыл бұрын
മോളെ 😁😁😁❤️❤️
@madhuri374...____ Жыл бұрын
Hai muthassi first ❤❤❤🙏🙏🙏
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
@indiraindu4014 Жыл бұрын
ഹായ് മുത്തു പ്രസീ അമ്മുക്കുട്ടി ഹോർലിക്സ് സൂപ്പർ ട്വ 👌🙏🏻
@Omanabalan-o2y9 ай бұрын
നല്ല അമ്മ
@kidilam_muthassi9 ай бұрын
❤️
@jinadevank701510 ай бұрын
🌹Good information 🌹🌹
@SATHIJAYAN-qi6td6 ай бұрын
Hi ottapetta avasthayil makkal schoolil poyi husband workinu poyi ellarum ororo tharakkil veetil thanichu akumbol ee muthazhiyudey receipe kanumbol enthu aswasam anu eño ammuve pinee ente molum ammuvato
@kidilam_muthassi6 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️❤️. മോള് പറഞ്ഞത് കേട്ടപ്പോ മുത്തശ്ശിക്ക് സന്തോഷായി ട്ടോ 🥰🥰🥰❤️❤️❤️❤️
@ramn1609 Жыл бұрын
Muthashy Horlicks daily kudekkae nalla shenam unde ❤ Mrs Ram
@kidilam_muthassi Жыл бұрын
ഓക്കേ മോനേ 🌹❤️❤️🥰🥰🥰🥰🥰🥰
@smithajayasing6418 Жыл бұрын
Nannayittund love you❤❤❤
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@thulasithulasi4763 Жыл бұрын
Supper. Muthassi. Thanks
@kidilam_muthassi Жыл бұрын
🥰🥰❤️❤️❤️
@ranjijohn3731 Жыл бұрын
Horlicks podi nuts Badam milk powder. Proportion not mentioned please write down the quantity of each ingreediances thank u regularly I watch muthassi' s programmes nice explanations
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️
@abdurahimanmohmad827 Жыл бұрын
മുത്തശ്ശിക്ക് നല്ല പാത്രങ്ങൾ കൊതിയാകുന്നു
@kidilam_muthassi Жыл бұрын
അതെയോ മോളെ 😘😘😘😘
@JayasreePb-x7e Жыл бұрын
സൂപ്പർ മുത്തശ്ശി 🙏🌹
@kidilam_muthassi Жыл бұрын
സന്തോഷം 🥰🥰🥰🥰
@anithamd3843 Жыл бұрын
Amme how are you all.. Super Horlicks powder.. Will try.. Thank you Amme... God bless you🙏🙏
@kidilam_muthassi Жыл бұрын
എല്ലാവർക്കും സുഖം മോളേ 🥰. ഒരുപാട് സന്തോഷം 🥰❤️❤️
@rsn61252 Жыл бұрын
Super muthassi
@kidilam_muthassi Жыл бұрын
സന്തോഷം ട്ടോ ❤️❤️❤️❤️
@dheerajdhwanivlogs1484 Жыл бұрын
Mothasida Sogatham superaa❤
@kidilam_muthassi Жыл бұрын
സന്തോഷം മോളെ 😘❤️❤️❤️
@rajiraghu8472 Жыл бұрын
നന്നായിട്ടുണ്ടല്ലോ. എന്തായാലും ഉണ്ടാക്കിനോക്കണം. ചില സമയത്ത് ഈ പറഞ്ഞപോലെ ക്ഷീണം തോന്നും. സ്നേഹമുള്ള ഈ കുടുംബത്തിന് എല്ലാ നന്മ കളും ഉണ്ടാവട്ടെ 🥰
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️🙏. ഓക്കേ ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️❤️