Рет қаралды 7,032
Nabidina Song Varikal for kids
New Nabidina Song 2024 | Nabidina Song Lyrics in Malayalam Latest Nabidina Song Nabidina Group song Malayalam lyrics | Nabidina ganam latest 2024 lyrics | Nabidina Duff song | Duff song Malayalam Latest 2024 kids
SONG : ANURAGAM PARAYANINIYUM
LYRICS : SAYYID KHALEEL BUKHARI KONNARE
SINGER : SINAN AKODE
#islamicsongs
#nabidinasong
#madhsong
#nabidina_ganam
nabidinam 2024
nabidina gaanam lyrics
LYRICS :
അനുരാഗം പറയാനിനിയും അതിരില്ലല്ലോ
അവിരാമം പേറും മദ്ഹിൻ വ്യഥ കോർത്തല്ലോ (2)
അഴകും അറിവും അതി മധുരമിലൊഴുകും
അരികിൽ അണയാൻ അതി കൊതി നിറയും
അഹദിൻ അരുമ കനി നബി മലരൊളി ത്വാഹാ... (2)
ഷഹാദത്തിൻ ഒളിയാം തിരുനൂറേ...
ഷാഹിദായ് എന്നും മശ്ഹൂറെ...
(അനുരാഗം)
മക്കാ ഖുറൈശിയിൽ പിറന്ന നേരം...
മാനസം പൂവണിഞ്ഞു ചേർന്നു വരം...
മാണിക്യമേ മൊഴി തീർത്തു സാരം..
മാനവ കോടികൾക്കായി സ്നേഹ താരം
തണിയെ തുണ തരണേ...
തിരു ത്വാഹാ മഹ്ബൂബെ..
തളരാതെ നയനം നിറ
കുളിരേകൂ മഹ്ഷൂഖെ.. (2)
(അനുരാഗം)
മദീന മലർവനിയിൽ ചെന്ന നേരം...
മഹനീയമാം സവിധം ചേർത്തു കരം..
മന്നവൻ ഏകി മണ്ണിൽ ദീൻ സാഗരം...
മാദിഹിൻ വരികൾ സകലം പുകളാദരം..
കരളേ കുളിരഴകേ എൻ
കൊതി തീർക്കൂ ഷറഫോരെ..
കരയും ഹതഭാഗ്യൻ ഞാൻ
കനിവേകൂ തിരുമലരേ.. (2)
(അനുരാഗം)
All rights reserved ©
programs, nabidina katha, nabidina prasangam, nabidina paatt, nabidina speech, nabidina song, nabidina story, nabidina quiz, nabidina playlist, how to select nabidinam nabidina kadha,nabi kadha,nabidina story,nabidina songs,meelad kadha,meelad story,nabidina,nabidina kadha,nabidhina kutti prasangam, # nabidina prasangam,nabidina story,kids nabidina program,kids nabidina paripaadi,nabi kadha,nabidinam,nabidina song,katha,nabidina songs,nabidina kids