നമ്മൾ പാലക്കാട്ടു കാരുടെ ആ സ്നേഹത്തോടെ യുള്ള` ചേച്ചിയെ ´വിളി വീഡിയോ കണ്ടതിനേക്കാൾ ഇഷ്ട്ടപെട്ടു.അതാണ് പാലക്കാട്ടുകാരുടെ സ്നേഹം ❤❤
@diffwibe9262 жыл бұрын
നല്ല ആളുകളും നല്ല വിളവുകളും നല്ല ഭരണാധി കളും👌👌👌👌✔️✔️that is tamilnad
@sajukunnam18227 ай бұрын
❤🎉🌹🙏👍
@bijumaya89982 жыл бұрын
എറിയുന്ന വീഡിയോ അടിപൊളി ഇക്ക അവിടെ.10രൂപ പച്ചമുളക് ഇവിടെ കിലോ 60
@anasawafi53772 жыл бұрын
ഇത് ഉണ്ടാക്കുന്ന കൃഷ്‌ക്കാർക്ക് വളരെ തുച്ഛമായ പൈസയെ കിട്ടുന്നുള്ളു ഇതിൽ കൊള്ള ലാഭം ഉണ്ടാക്കുന്നത് വിയർപ്പിന്റെ മണം പോലും അറിയാത്ത ഇടനിലക്കാർ ആണ്......
@razakk7432 жыл бұрын
💯👌👌👌
@mathabooks157 ай бұрын
സുഹൃത്തുക്കളെ എല്ലാ കൃഷിക്കാരുടേയും കാര്യം ഇതു തന്നെ
@ലുട്ടാപ്പി-ഫ3ഢ2 жыл бұрын
1kg പച്ച മുളകിന് പാവങ്ങൾക്ക് കിട്ടുന്നത് 12 രൂപ. നമ്മള് കടയിൽ നിന്ന് വാങ്ങുന്നത് കിലോക്ക് 60 രൂപക്കും. അധ്വാനിക്കുന്നവന് ഒരു വിലയും ഇല്ല
@ajithps63382 жыл бұрын
കടയിൽ 160 ആണ് ഹേ /kg
@ലുട്ടാപ്പി-ഫ3ഢ2 жыл бұрын
@@ajithps6338 ഞാൻ ഇന്നലെ വാങ്ങിയത് 80രൂപയ്ക്കാണ്. 40,50,60,70,80 ഇതിൽ കൂടുതൽ ഞങ്ങളുടെ നാട്ടിൽ മുളകിന്റെ വില കൂടിയിട്ടില്ല. ഓരോ സ്ഥലത്തും പല പല വിലയാണ്.
@shejeertajmahal2025 Жыл бұрын
@@ലുട്ടാപ്പി-ഫ3ഢ എവിടെ വീട്
@prasanthpushpangadan3233 Жыл бұрын
10 രൂപക്ക് കിട്ടുന്നത് 100 രൂപക്ക് വിൽക്കുന്നവരെ സഹായിക്കാൻ ആണ്,, കർഷകർക്ക് വേണ്ടി ഉള്ള കർഷക നിയമത്തിനെതിരെ പ്രമുഖ പാർട്ടികൾ ഖാലിസ്താൻ, കാനഡ പിൻതുന്നയോടെ ഡൽഹിയിൽ സമരം ചെയ്തത് , കേരളത്തിൽ നിന്ന് രാഗേഷ് എന്ന ചെറ്റ MP ട്രാക്ടർ ഓടിച്ച് സമരത്തിന്ന് തന്റെ പാർട്ടി പിൻതുണ അറിയിച്ചത് ഈ അവസരത്തിൽ ഓർത്തു പോയി ,😢😢😢
@renjith.pprabhakran3235 Жыл бұрын
പച്ചമുളക് ആയി പറിക്കുമ്പോൾ പകുതി വിളവ്( മൂപ്പ്) എത്തുന്നതിനുമുമ്പ് പറിച്ചുമാറ്റും ഉണക്കാനുള്ളതാണെങ്കിൽ പഴുക്കാറാവുന്നതുവരെ കാത്തിരിക്കണം അതുമാത്രമല്ല ഒരു കിലോ ഉണക്കമുളക് ലഭിക്കണമെങ്കിൽ( മൂന്ന് കിലോയ്ക്ക ,നാല് കിലോയ്ക്കും )ഇടയിൽ പച്ചമുളക് ഉണക്കേണ്ടി വരും
@junaidjunu95712 жыл бұрын
വെറും ലാഭം എന്ന ചിന്ത മാറി മറ്റുള്ള കുടുംബാംഗങ്ങളും ജീവിക്കണം എന്ന ചിന്തയിലേക്ക് എത്തുമ്പോഴാണ്. ഒരു കച്ചവടം യഥാർത്ഥ കച്ചവടമായി മാറുന്നത്. അപ്പോഴാണ് അതിൽ കൂടി സന്തോഷവും സമാധാനവും ലഭിക്കുന്നത്.
@mullaitamizhan85482 жыл бұрын
Namaskaram hakkeem anna... Love❤ from தமிழ்நாடு 💪🏿
@shihabck75652 жыл бұрын
അല്ലങ്കിലും കൃഷി ചെയ്യുന്നവർക്ക് വലിയ ലാഭം ഒന്നും കിട്ടില്ല..😒😒😒
@MiniVinod-dw2vm5 ай бұрын
കൃഷി രീതി വിശദീകരിക്കാമോ. വളം, കീടനാശിനി etc. പൊടിയും കേടാകാതിരിക്കണമെങ്കിൽ മുൻകരുതൽ വേണ്ടേ വിശദീകരിക്കൂ.
@keralabreeze39422 жыл бұрын
ഇക്കയുടെ ഷർട്ട് ഇഷ്ടം 💗 അവതരണം എന്നത്തേയും പോലെ അടിപൊളി
ഒരു കിലോ പച്ചമുളകിന് 10. രൂപ എന്ന് പറയുമ്പോൾ ഉണക്ക മുളകളാകാൻ എത്ര കിലോ പച്ചമുളക് വേണ്ടി വരും എത്ര പണിയും ആകും പച്ച മുളക് ആകുമ്പോൾ എന്തു പണിയാനുള്ളത്
@Majisana Жыл бұрын
Correct location yavidaya ethu
@nishpakshan2 жыл бұрын
നല്ല കളർഫുൾ
@abdulraoofm26672 жыл бұрын
ഞാൻ മില്ലു നടത്തുന്ന ആൾ ആണ് ഇവരുടെ മുളക് മാന്യമായ വില കൊടുത്ത് വാങ്ങാൻ തയ്യാർ ഉണ്ട്.. കോൺടാക്റ്റ് ചെയ്യാൻ എന്താണ് വഴി..? എന്നെ സംബന്ധിച്ച് നന്നായി പൊടി ആക്കാൻ.. കഴിയണം..മാത്രം അല്ല അത്യാവശ്യം എരിവ് വേണം.. കളർ വിഷയം അല്ല.. പണം അയച്ചാൽ sample oru 5 kg അയച്ചു തരുമോ..
@seemustradlinks76962 жыл бұрын
Enikkum contact no kittiyal nannayrunnu
@sicilabraham1825 Жыл бұрын
Enikum
@sifinothayi2 ай бұрын
ഇതിന്റെ ലോക്കഷൻ onn kitto
@moomoo91432 жыл бұрын
കൃഷിക്കാരന് കിഴങ്ങു കിട്ടും.... എന്തു കൃഷിചൊയ്താലും.... പക്ഷേ പണിയെടുക്കാതെ കച്ചോടത്തിനു ചെല്ലുന്ന ഇടനില കോയാ കാശുണ്ടാക്കും
@maneeshknair48142 жыл бұрын
പച്ച മുളക് ഉണക്കി അല്ല ഉണക്ക് മുളക് ആക്കുന്നത്.. പഴുത്ത മുളക് ആണ്
@shamsumoideen89shamsu522 жыл бұрын
ഇന്ന് നമ്മക്ക് കുറച്ച് എരിവാകാം, തീറ്റ ഇല്ലാത്ത ഒരു വീഡിയോ !
@unnikrishnanmenon4178 Жыл бұрын
One Westerner has said once that Agriculture in Bharat is not an Industry or business.but a CULTURE!!!!how much true ..... look at the face of those people ....happy......
@Rajan-sd5oe8 ай бұрын
ഒരു കിലോ ഉ ണക്ക് മുളക് കിട്ടാൻ ഏകദേശം 10 കിലോയിൽ അധികം പച്ചമുളക് വേണ്ടിവരില്ല? അതിന്റെ യഥാർത്ഥ കണക്കു എത്രയാണാവോ?🤔🤔🤔🤔🤔
@sreekumarm48357 ай бұрын
ഇവിടെ ഇപ്പോഴും kg ന് 300 രൂപയുണ്ടല്ലൊ!😮
@hayy19009 ай бұрын
പശു വളർത്തുന്ന ക്ഷീര കർഷക നു എന്ടെങ്ങിലും ലാഭം ഉണ്ടോ..... പാൽ കിട്ടണം എങ്കിൽ പുല്ല് വേണം വയ്ക്കോൽ വേണം കാലി തീറ്റ വേണംപശു കൾക്ക് ഷെഡ് വേണം സൗകര്യം വേണം ആരോഗ്യം നില നിർത്താൻ അതിനുള്ള ഫുഡ് വേണം l15ദിവസം കൂടുമ്പോ DR നെ കൊണ്ട് വരണം അവർ വരുന്ന വണ്ടി കൂലി വേറെ യും.... ഇതിനൊക്കെ പൈസ വേണം നാട്ടിൽ പാൽ കൊടുത്തു കിട്ടുന്ന പൈസ മാസം നോക്കുമ്പോൾ ഇതൊക്കെ വാങ്ങാൻ ഉള്ളൂ.... വീട്ടിലെ ചിലവ് ചികിത്സ മക്കളെ പഠനം ലോൺ എടുത്തത് വീട്ടാൻ ഒക്കെ വേണം ... ക്ഷീര കർഷക ന് കടം തന്നെ ബാക്കി രാവും പകലും വെയിലും മഴ യും കൊണ്ട് കഷ് ട്ട പാട്....... പക്ഷെ ക്ഷീര കർഷക ൻ മിൽമ ക് കൊടുക്കുന്ന പാലിന് വില കിട്ടുന്നില്ല സൊ സ യ് റ്റി ക് കൊടുക്കുന്ന പാലിന് വില കിട്ടുന്നില്ല അവർ കർഷക നു കൊടുക്കുന്ന വില 35/ലിറ്റർന്. മിൽമ യും സൊ സ യ് റ്റിയും ഷോപ്പിലും വീടുകളിൽ ലും 60/65ലിറ്റർ ന് വില വാങ്ങുന്നു..../നാട്ടിൽ സ്വസയ് റ്റി കാർ കൊടുകുന്ന പാലിന്റെ വില ലിറ്റർ ന് 70റുബ എങ്ങനെ ആണ് ക്ഷീര കർഷക ർ ഇപ്പോ ഉള്ള കാലം ജീവിക്കും...2024/ പെൻഷൻ ഇല്ല ചികിത്സ സഹായം ഇല്ല മക്കളെ വിദ്യ ഭ്യസ്o തിന് പൈസ ഇല്ല.... രാവും പകലും അധ്വാ നo തന്നെ മിൽമ കാരോ സൊ സ യ് റ്റി കരോ പശു വളർത്തുന്നുടോ .കഷ്ടം പാട് അറിഞ്ഞിട്ട് പോലും ഇല്ല.... വിയർപ് അറിഞ്ഞു ട്ട് പോലും ഇല്ല അവര്ക് ഈ പശു വളർത്തുന്ന വരു ടെ പ്രെയാസം അറിയില്ല.. അവർ മാസം ലക്ഷംങ്ങൾ ലാഭം കാണുന്നു.30/40ലേറെ പണിക് ആളേ വെക്കുന്നു.... നല്ല ശമ്പളം കൊടുക്കുന്നു.. ക്ഷീര കർഷകനോ.. മാസം ലക്ഷം ങ്ങൾ കടത്തിൽ പെടുന്നു.... ജീവിക്കാൻ പശു വേണം വേറെ മാർഗം ഇല്ല.. ഇങ്ങനെ ഉള്ള പാവം ങ്ങളെ സഹായിക്കാൻ മിൽമ യിലും സൊസയ്റ്റി യിലും പാലിന് വില കൂട്ടാൻ സര്കാർ തയാർ ആവണം.. എന്നാലേ കർഷക ന് പിടിച്ചു നില്കാൻ പറ്റു.. വേറെ വരുമാനം ഉള്ള ആരോഗ്യം ഉള്ള ഏകർ കണക് ന് ഭൂമി ഉള്ള വർ സമയം ദിവസം പോവാൻ ഒരു രസത്തിന് പശു ഫാo വളർത്തുന്നവർ ക് അല്ല സർക്കാർ സഹായം ചെയ്യേണ്ട ത്.സർക്കാർ. പാവങ്ങൾ ആയ വേറെ വരുമാനം ഇല്ലാത്ത പശു വളർത്തി ജീവിക്കുന്ന ക്ഷീര കർഷകരെ ആണ് സപ്പോർട് ചെയ്യേണ്ട ത്. കാലിത്തീറ്റ ആയ സുപ്രീം തീറ്റ യിടെ വില കുറക്കുക.. .. പെൻഷൻ അനുവദിക്കുക മക്കൾ ക് ജോലി കി ട്ടും വരെ വിദ്യ ഭ്യാ സം സഹായം നൽകുക. പ്രൈവറ്റ് ഹോസ്പിറ്റലിൽ നല്ല ചികിത്സ സഹായം ചെയ്തു കൊടുക്കുക.. കാരണം ഇങ്ങനെ ഉള്ള ക്ഷീര കർഷക രും കൃഷി ഉണ്ടാകുന്ന കർഷക രും അധ്വാനി ചിട്ട് ആണ് നമ്മൾ പട്ടിണി കിടക്കാതെ കഴിഞ്ഞു പോവുന്നത്..... വെറുതെ അങ്ങ് ഒന്നും കിട്ടില്ല ല്ലോ
ഫൈസൽ ഭായി ആഭക്ഷ്യവസ്തുവിൽ നിന്ന് '" ഷൂവ് :ഒഴിവാക്കാമായിരുന്നു.
@hrishimenon6580 Жыл бұрын
ഫൈസൽ സോക്സ് ധരിച്ച് ആണ് ഉണക്കിക്കൊണ്ടിരിക്കുന്ന മുളകിനു മുകളിൽ നടന്നത് ( അല്ലാതെ ഷൂ അല്ല). ശീലമായതിനാൽ കർഷകരും പണിക്കാരും കാലിൽ ഒന്നും ധരിച്ചിട്ടില്ല,. അതിൽ എന്താണ് തെറ്റ്.
@beauty93697 ай бұрын
ഞാൻ ഈ മുളകൊ, മുളക് പൊടിയോ ഉപയോഗിക്കാറില്ല, ഞങ്ങൾ ഉപയോഗിക്കുന്നത്, പച്ച കുരുമുളക്കാന്, എനിക്ക് 5 കുറ്റി കുരുമുളക് ചെടി ഉണ്ട്
@junaid21882 жыл бұрын
Red chilly 2021 kg 130rate 2022 kg 250 malappuram rate green chilly wholesale kg 45 chilappol 30 num kottakkal market low price njan oru store nadathunnu from Tirur podikkumbol weight kurayum
@ArjunAppu-qm7wh Жыл бұрын
Red chilly kg ethrayakum
@സ്രാങ്ക്2 жыл бұрын
എൻഡോസൾഫാൻ അടിക്കുമോ?
@subeesht21202 жыл бұрын
Adipoli vedio KZbin ile number 1 vedio njan kandathil vech
@Koolgreenart2 жыл бұрын
കലക്കി സഹോ 🙏🙏❤
@jijophilip21862 жыл бұрын
Happy birthday ഇക്ക ❤️❤️🥰
@traveltourmedia45992 жыл бұрын
10 kg മുളക് കിട്ടുമോ 😃😍😍അടിപൊളി സാധനം
@hayy19009 ай бұрын
മുളക് ന്ടെ വിത്ത് വേണം കുരു കുറഞ്ഞ നിറം ഉള്ള മുളക് ആണെകിൽ വേണം പപ്പായ യിടെ വിത്ത് വേണം
@user.shajidas2 жыл бұрын
ചെരിപ്പിട്ട് നടന്നണോടാ നിന്റെ വലോഗ് അതൊരു ഭക്ഷണണമല്ലേ $$$??
@Mastervlog-3692 жыл бұрын
ഉണക്കു മുളക് കെജി 260/കെജി. മാർകറ്റിൽ
@sakkeenabeevi33342 жыл бұрын
Evida 320 kgnu
@topiredo93782 жыл бұрын
സൂപ്പർ. ഇവരുടെ ഫോൺ നമ്പർ കിട്ടുമോ. സാർ 🙏
@topiredo93782 жыл бұрын
ഇവരുടെ നമ്പർ തരുമോ പ്ലീസ് 🙏
@JalwaJadeerTechy2 жыл бұрын
അവരുടെ വിയർപ്പിന്റെ മണം നമ്മുടെ ജീവിതം
@MRFInteriorWorld2 жыл бұрын
Poli kazhachakal ,,love from #ccok
@ishaqasma30712 жыл бұрын
വീഡിയോ എല്ലാം സൂപ്പർ അടിപൊളി 💕💕💕👍👍
@jafarparancheri96932 жыл бұрын
FULL SCREEN UPLOAD CHEYYOOO...
@idithaidu9 ай бұрын
അപ്പോ പപ്പായയുടെ കാര്യത്തിൽ ഒരു തീരുമാനമായി 😜
@sebastiankavil87082 жыл бұрын
നമ്മുക്ക് ഗവൺമെന്റ് തരുന്ന അരി ഒരു ലാബിലയക്കു
@sanojmusichome49062 жыл бұрын
സൂപ്പർ
@pokerpoker95722 жыл бұрын
പച്ചമുളക് ഉണക്കുമ്പോൾ വളരെ തൂക്കം കുറയും
@MJ-zy1sm Жыл бұрын
ഇവരുടെ നമ്പർ കിട്ടുമോ??
@GggGggs-v7q7 ай бұрын
ഷൂവിട്ട് മുളകിലൂടെ നടന്നത് ശരിയായില്ല പ്രത്യേകിച്ചും കഴുകി ഉപയോഗിക്കാത്ത സാധനങ്ങളിൽ
Enthayalum chavitty nilkaruthu lady avarude thozhil aanu but athu pole ikka.. daivathe marannu kalijaruthu .
@lissyisac19042 жыл бұрын
ഞാനെങ്ങാനും ഒരു പപ്പായ ന് ട്ടാ വിര പോലെ നിക്കും.
@rajeevpr287 Жыл бұрын
Adipoli
@raheemanoop4562 жыл бұрын
Super.
@aiswarya.t65672 жыл бұрын
Super ✨
@jvk42122 жыл бұрын
malakıll chavittaruth
@noufaltir1809 ай бұрын
ഈവരുടെ നമ്പർ തരുമോ
@ajithps63382 жыл бұрын
ഇപ്പോൾ വില 160 aayi
@bangloregardenbangloregard33752 жыл бұрын
Super....👌👌👌
@bambooboyz61192 жыл бұрын
Red lady papaya
@abhilashkerala2.02 жыл бұрын
Super anna
@ruksanam38652 жыл бұрын
സൂപ്പർ😍
@rahmathsulaiman4964 Жыл бұрын
അദ്ധ്വാനിക്കുന്നവന് ഒന്നും കിട്ടുന്നില്ല പാവങ്ങൾ
@nishadhaaseez7925 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@AskerAli-sj9ik Жыл бұрын
കിലോക്ക് 300കടന്നു ഉണക്ക മുളക്
@AbdullRazak-x5c11 ай бұрын
Pls no kittumo
@lekhavijayan7492 жыл бұрын
🙏🙏🙏🙏🙏
@jaisonthomas53792 жыл бұрын
🌹
@pachafoodproducts412510 ай бұрын
ok
@nazeerpvk67382 жыл бұрын
Wow
@anoopbalan41192 жыл бұрын
❤️
@vergottacalgeethsugunan76162 жыл бұрын
🤩😍😍😍😍😍
@seethaseetha13202 жыл бұрын
സുപർ
@shanmughananthantr86077 ай бұрын
ഭക്ഷിക്കുന്ന മിളക് ഉണക്കാൻ ഇട്ടിരിക്കുന്നു അതിൻ മീതെ പണിക്കാർ ചെരുപ്പ് ഇല്ലാതെ നടന്ന് നീങ്ങുമ്പോൾ വീഡിയോ ചെയ്യാൻ പോയവൻ ചെരുപ്പ് ഇട്ട് നടക്കുന്നു വിവരദോഷി '
@aleenakrupa98102 жыл бұрын
🥰🥰🥰
@dileep.mdileep.m2187 Жыл бұрын
ഹക്കീമാക്ക ഇനി അതും മൂളത്തീന് മുളത്തിന് ആരംഭിച്ച് ഇവരുടെയീം സകലരുടെയും കഞ്ഞികൂടി മുട്ടിക്കണോ